ടാക്സി ആയി ഉപയോഗിക്കാൻ ഏത് കാറാണ് ബെസ്റ്റ് | Best taxi segment car

  Рет қаралды 46,004

Wheels and Wagen

Wheels and Wagen

3 жыл бұрын

ടാക്സി ആയി ഉപയോഗിക്കാൻ വളരെ ചിലവ് കുറഞ്ഞ വാഹനം അത്യാവശ്യമാണ്
മൈലേജ് വേണം അടിക്കടി കംപ്ലയിന്റ് വരാൻ പാടില്ല വർക്ഷോപ്പിൽ പോയാലും ഭീമമായ തുക ചിലവഴിക്കേണ്ട അവസ്ഥ വരാൻ പാടില്ല
ഇതൊക്ക ഒത്തുവരുന്ന ഒരു നല്ല വാഹനം ഏതാണ് എന്ന് പതിറ്റാണ്ടുകളോളം ടാക്സി ഓടിച്ചു പരിജയം ഉള്ള ചേട്ടന്മാർ പറയുന്ന വീഡിയോ ആണിത്
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
For business enquiries
Wheelsandwagen@gmail.com
Whatsapp me 📲:wa.me/message/77GJ3L6PINWPD1
Follow me on facebook: 101701194937...
Instagram: pCB-RB3tDn...
etios taxi review
dzire taxi review
verito taxi review
logan taxi review
Ambassador taxi review
toyota etios
maruti dzire
mahindra verito
tata indigo
indigo taxi review
indigo manza review

Пікірлер: 158
@kltechy3061
@kltechy3061 3 жыл бұрын
പണ്ടേ kallathu ingne ചോദിച്ചാൽ ഒറ്റ ഉത്തരെ ullu amabassad dor 😍❤❤❤❤
@sajeevanvc3300
@sajeevanvc3300 3 жыл бұрын
ഞാൻ 2012 മോഡൽ ഇന്റിഗോ manza ex പ്രൈവറ്റ് ആയി യൂസ് ചെയ്യുന്നു, ഇതുവരെ ഒരു കംപ്ലൈന്റും ഇല്ല. ഓൾ ഇന്ത്യാ ടൂർ ചെയ്തു, 5 തവണ ഹൈദരാബാദ് പോയി വന്നു.
@yaseenaboobackerabu6926
@yaseenaboobackerabu6926 3 жыл бұрын
ഹലോ ഈവാഹനം ഉണ്ടോ കൊടുക്കാൻ
@sajeevanvc3300
@sajeevanvc3300 3 жыл бұрын
@@yaseenaboobackerabu6926 നല്ല വില കിട്ടിയാൽ കൊടുക്കും
@yaseenaboobackerabu6926
@yaseenaboobackerabu6926 3 жыл бұрын
Ethrakittanam
@sajeevanvc3300
@sajeevanvc3300 3 жыл бұрын
@@yaseenaboobackerabu6926 ഇതു വരെ കൊടുക്കുന്ന കാര്യം ആലോചിച്ചില്ല അതുകൊണ്ടു പെട്ടെന്ന് പറയാൻ പറ്റില്ല, താല്പര്യമുണ്ടെങ്കിൽ വന്ന് കാണൂ 7087446771 my no
@user-ku2wt2mj9d
@user-ku2wt2mj9d 2 жыл бұрын
നിനോട് അതിന് ആരാണ് അഭിപ്രായം ചോദിച്ചത് 🤪
@renjithpr2701
@renjithpr2701 2 жыл бұрын
Verito 💪360000km no oil leak&other complaints. One time clutch replace&ac service. No complaints
@basilpmathew9828
@basilpmathew9828 Жыл бұрын
Verito group vallom undoo
@shijuthomas4400
@shijuthomas4400 3 жыл бұрын
നല്ലാ ഗുണകരം മായ വീഡിയോ
@pramods3933
@pramods3933 3 жыл бұрын
കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നേൽ ഇന്നും വിപണിയിൽ നിൽക്കാൻ കെൽപ്പുള്ള വാഹനമായിരുന്നു അംബാസിഡർ 🚘
@indian9178
@indian9178 Жыл бұрын
മാറ്റങ്ങൾ ഇല്ലാതെ പോയതാണ് അതിന്റെ കുഴപ്പം😀😀
@iamSraj
@iamSraj Жыл бұрын
ആദ്യ ആ ലുക്ക്‌ മാറ്റണം, പിന്നെ സൗണ്ട്
@RRBROTHERS356
@RRBROTHERS356 3 жыл бұрын
നല്ലൊരു വെറൈറ്റി concept video 🔥👌👌♥️ keep going bro♥️
@WheelsandWagen
@WheelsandWagen 3 жыл бұрын
Thanks bro♥️
@shyworne6996
@shyworne6996 3 жыл бұрын
Bro ith continue cheyyanam, poliyaanu
@WheelsandWagen
@WheelsandWagen 3 жыл бұрын
Thanks bro
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
Indica indigo Ellam taxi kke kidilan aane low maintenance, nalla millege ,but adichu polikke pattilla ennum pani varum professional driver's ne nallathaayirunnu, innu ishtam pole unde
@ameerkhantm3548
@ameerkhantm3548 2 жыл бұрын
Etios pwoliiiiiiiiii🔥🔥🔥
@shinupoovannapalakkal5207
@shinupoovannapalakkal5207 3 жыл бұрын
ഇതു കലക്കി ❤❤❤ ഇതാണ് 👏👏👏👏👏
@digit5270
@digit5270 3 жыл бұрын
മഹിന്ദ്ര verito പുലിയാണ്
@anees.m22
@anees.m22 3 жыл бұрын
നല്ല വീഡിയോ. പക്ഷെ 3 ലക്ഷo km അടുത്ത് ഓടിയ വണ്ടികൾക്ക് ഓയിൽ ചെലവ് ഉണ്ടൊ എന്നും കൂടി ചോദിക്കാമായിരു
@jabirkwt0925
@jabirkwt0925 3 жыл бұрын
Ambassador ❤️❤️❤️❤️
@bilal9444
@bilal9444 3 жыл бұрын
Kollam bro super content..
@shabeebali6765
@shabeebali6765 3 жыл бұрын
Oil consumption angane ellaa etios in illaa but chilathin kaanaam
@-commenter8230
@-commenter8230 Жыл бұрын
വളരെ നല്ല ഒരു കണ്ടന്റ്
@jithusasidharannair3897
@jithusasidharannair3897 3 жыл бұрын
Variety content😍 excellent 👍
@arunvarghese6469
@arunvarghese6469 2 жыл бұрын
എന്റെ സ്വിഫ്റ്റ് ഡിസായർ . 2014 ❤ 1.60 lakhs km ആയി ഒരു കുഴ്പ്പവുമില്ല , സർവീസ് മാത്രം ചെയ്തു,
@kurishgo8pm109
@kurishgo8pm109 3 жыл бұрын
ടാക്സി ഓടിക്കുന്നവർ എത്തിയോസ് ആണ് കൂടുതൽ അഭിപ്രായം ,,,,,,,
@farhan-bz7un
@farhan-bz7un 3 жыл бұрын
Evda ethiyath
@faizalnoushad6278
@faizalnoushad6278 Жыл бұрын
@@farhan-bz7un 🤪🤣
@MrAjithutube
@MrAjithutube Жыл бұрын
😮
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 11 ай бұрын
​@@farhan-bz7unpottan
@mohammedirshad8843
@mohammedirshad8843 3 жыл бұрын
Indica vista quadrajet.... 👍
@nandhum3406
@nandhum3406 3 жыл бұрын
ബ്രോ ഇങ്ങനെ പല കാറ്റഗറി വണ്ടികളുടെ ഓണേഴ്സ് response ഉള്ള വീഡിയോ ആണെങ്കിൽ അടിപൊളി ആയിരിക്കും. ഫാമിലി ഉസെ വണ്ടി, commercial വണ്ടി, അങ്ങനെ അങ്ങനെ. Nice content ❤️
@lion8264
@lion8264 3 жыл бұрын
ഡിസിയർ ആണ് നല്ലത് കാരണം.. നല്ല മൈലേജ്... ഉണ്ട്.. ഹാൻഡ്‌ലിൽ ചെയ്യാൻ എളുപ്പം... ഏറ്റവും വലിയ ഒരു കാര്യം.. ഏത് കാട്ടിൽ ആയാലും.. അവിടെ ഒരു മാരുതി സർവീസ് സെന്റർ കാണും...😁😁👍
@jittojosekadampanad2095
@jittojosekadampanad2095 2 жыл бұрын
Athu oru pointaanu.... 👌🏻👌🏻👌🏻🤩🤩🤩
@libinchandran8200
@libinchandran8200 2 жыл бұрын
Koppanu
@ajmalnish1524
@ajmalnish1524 Жыл бұрын
Aa centeril nalla aruvaayirikkum
@fai4uu
@fai4uu Жыл бұрын
Dezire maintainance nokyal mainatainance shradhikanam Toyota vandik veruna complaintin anusarich avarude showroom und complaintum kurav Lifum kitum budget friendly Resalum und
@ramannamboothiri8146
@ramannamboothiri8146 Жыл бұрын
Amaze.
@jisha.k.p4079
@jisha.k.p4079 2 жыл бұрын
Ente abhiparayathil honda city, honda amaze, Hyundai yude kurach vandikal
@akhil8595
@akhil8595 3 жыл бұрын
Ford Aspire നല്ല വണ്ടി ആണ്.Power ,mileage ,comfort എല്ലാം ഉണ്ട്.1.5 TDCI is 🔥.
@StrghtFrmHll
@StrghtFrmHll 3 жыл бұрын
Manza. യാത്ര ചെയ്യാൻ ഏറ്റവും സുഖമുള്ള വണ്ടി. ദീർഘദൂര യാത്രകളിൽ പോലും ക്ഷീണമനുഭവപ്പെടില്ല.
@mubarakmunna8291
@mubarakmunna8291 3 жыл бұрын
സത്യം ഓടിക്കാനും യാത്ര ചെയ്യാനും സൂപ്പർ വണ്ടി ആണ്
@kajahusain8831
@kajahusain8831 4 ай бұрын
പണി വന്നാൽ നിക്കർ കീറും
@abhilashvlogabhilashvlog6034
@abhilashvlogabhilashvlog6034 3 жыл бұрын
Nice video Bro🥰😍
@sreejithgs7856
@sreejithgs7856 2 жыл бұрын
Keep going...
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Nice topic...
@jojinjoy2407
@jojinjoy2407 Жыл бұрын
Verito super
@kbonair1348
@kbonair1348 Жыл бұрын
Logan 👍👍👍
@jerardhwilson793
@jerardhwilson793 2 жыл бұрын
The king was Tata sumo and Qualis 😎🔥
@sudheersifran3813
@sudheersifran3813 2 жыл бұрын
Swift desire super
@sreejith8673
@sreejith8673 2 жыл бұрын
Ola , youber okke oru drivers review pratheekshikkunnu
@nishadcabdulnazar2563
@nishadcabdulnazar2563 3 жыл бұрын
സൂപ്പർ
@joms4296
@joms4296 10 ай бұрын
ആഗ്രച്ചിരുന്നത് 👍👍👍👍
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
Desire
@yourstruly1234
@yourstruly1234 2 жыл бұрын
Etios.. 👍👍
@satheeshsateesh3693
@satheeshsateesh3693 3 жыл бұрын
Supper bro
@amalbabuappu5946
@amalbabuappu5946 Жыл бұрын
Logan ❤
@muhammedhamza1477
@muhammedhamza1477 3 жыл бұрын
👌
@alexgeorge9156
@alexgeorge9156 3 жыл бұрын
Toyota 🥰❣
@BOSS-kl14
@BOSS-kl14 3 жыл бұрын
👍👍
@sivasachu8423
@sivasachu8423 2 жыл бұрын
ഇത് എന്റെ taxi സ്റ്റാൻഡ്
@anilm4768
@anilm4768 3 жыл бұрын
I am a swift tour owner 2015model Good vehicle having no complaint Crossed 2lakh km and 2lakh service
@macbones6666
@macbones6666 7 ай бұрын
valiv undaaa
@anilm4768
@anilm4768 7 ай бұрын
@@macbones6666 3lakh kazhinju oru kuzhappamilla 3times clutch Matti pinne regular service timing chain oro 80000 lum mattum
@macbones6666
@macbones6666 7 ай бұрын
@@anilm4768 athu paranjitt karyamilla..50% depreciation vanna vandi aanenki athanusarichulla vilaye chodikkan padullu..pinne ee clutch matti gear matti steering matti engine matti ennonnum paranjitt karyamilla.karanam vangan varunnavar ithonnum parishodikkan ariyunna aalukal avanam ennilla..km odunnathanusarich athinte vila kurayum..even upto 25% of the actual value.
@stop-cw8jg
@stop-cw8jg 3 жыл бұрын
👍👍👍
@gokulkk6986
@gokulkk6986 3 жыл бұрын
Sett🔥🔥 #wawfan
@WheelsandWagen
@WheelsandWagen 3 жыл бұрын
♥️♥️
@shyworne6996
@shyworne6996 3 жыл бұрын
Bro nannayi cheythind, variety vandikal venayirunnu, Nano, celerio, eon, triber, angne kure vandikal indallo
@rahulknr.
@rahulknr. 2 жыл бұрын
Maruthi 2 lk km odiyal etios 8 lk km minimum odum .. toyota engine ❤️
@habeebrahmanrahman8963
@habeebrahmanrahman8963 3 жыл бұрын
Super
@Ambassador_Ganesh
@Ambassador_Ganesh 5 ай бұрын
Ambassador ❤
@sreekumargsmith
@sreekumargsmith 2 жыл бұрын
👍🏻👍🏻
@jayesh_jayaprakash474
@jayesh_jayaprakash474 3 жыл бұрын
Etios ❤️
@shabeebali6765
@shabeebali6765 3 жыл бұрын
Etios taxi car🚕
@jithinjp7688
@jithinjp7688 Ай бұрын
Etios ❤
@krishnakumarmenon1386
@krishnakumarmenon1386 Жыл бұрын
Etios dzire innova..... ❤❤❤❤
@suhas603
@suhas603 2 жыл бұрын
Uber ola taxi drivers nte oru review
@hakeemmuhammad710
@hakeemmuhammad710 3 жыл бұрын
Abassoder oru caree alla athu kondaanu pooti poyath
@-commenter8230
@-commenter8230 Жыл бұрын
ഒരു ലക്ഷംത്തിന് മുകളിൽ ഓടിയടിയാഗോ customer user review cheyyumo bro
@lifeofarsh4993
@lifeofarsh4993 3 жыл бұрын
Good video👍 keep going bro
@Rahulamby6012
@Rahulamby6012 3 жыл бұрын
Ambassador king of indian road
@abdulsalamnedungat1705
@abdulsalamnedungat1705 3 жыл бұрын
പല്ല് കൊഴിഞ്ഞ
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
19.21....complaints onnum illa..97000 mudakki engin panithu
@lovelovee5900
@lovelovee5900 3 жыл бұрын
I am planning to buy ambassador car..what's your opinion Anna. Where will get cheap car...🙏
@yasin_mhd_
@yasin_mhd_ Жыл бұрын
Don't take.
@lifeisspecial7664
@lifeisspecial7664 3 жыл бұрын
Nice
@mohammed7907
@mohammed7907 3 жыл бұрын
Bike related videos chyanam plz
@jinsonthomas03
@jinsonthomas03 3 жыл бұрын
🥰
@rakeshponnathuparambil2632
@rakeshponnathuparambil2632 3 жыл бұрын
👍👍👍👍👍👍👍
@dodykdantys7590
@dodykdantys7590 28 күн бұрын
Verito ❤
@CHELSEABOY7
@CHELSEABOY7 3 жыл бұрын
MARAZO ❤️
@vipinmurali627
@vipinmurali627 3 жыл бұрын
Swift dezire,innova kollam
@sandeepkoyyottu8882
@sandeepkoyyottu8882 3 жыл бұрын
Ambassador Innova Etios Swift Desire
@noufalkp6877
@noufalkp6877 3 жыл бұрын
അമ്പാസിഡർ
@KichusithiSithi-wb7mv
@KichusithiSithi-wb7mv 3 ай бұрын
Ambassador rajave
@shabeebali6765
@shabeebali6765 3 жыл бұрын
Etios inte engine and 600Ltr boot space aanu main❤️
@svlogs5889
@svlogs5889 3 жыл бұрын
Pinne comfort
@shabeebali6765
@shabeebali6765 3 жыл бұрын
@psycho Rider 👍👌👌
@alexgeorge9156
@alexgeorge9156 3 жыл бұрын
Entel undu etios liva super car long ethra poyalum no problem complaints otum varila mileage undu ride quality 👌 adipoli .. pinne oru problem features kuravanu ... pinne entel skoda superb L&K undu athinu ride super anu but expense kooduthal anu
@shabeebali6765
@shabeebali6765 3 жыл бұрын
@@alexgeorge9156 njanum kayinja 6 yr aayitt user aanu😁
@amdhanhannan8921
@amdhanhannan8921 Жыл бұрын
Alto k 10 taxi ആക്കാൻ പറ്റുമോ എന്തേലും പ്രോബ്ലം ഉണ്ടോ
@jithinroby1381
@jithinroby1381 Жыл бұрын
Etios is best... കാരണം വണ്ടി എത്ര ഓടിയാലും അനങ്ങില്ല. ഡിക്കി സ്പേസ്യും.. സിറ്റിംഗ് ക്യാമ്ഫോർട്ടും kittum
@moonlight5099
@moonlight5099 2 жыл бұрын
7 seater chy bro
@joymadathilparambil1419
@joymadathilparambil1419 3 жыл бұрын
9 സീറ്റർ ട്രാവലർ owners ആക്കാൻ പറ്റുമോ ?( കാരവൻ അല്ല )
@mubarakmunna8291
@mubarakmunna8291 3 жыл бұрын
പറ്റും
@mahin.p.rasheed4109
@mahin.p.rasheed4109 3 жыл бұрын
Etios is the best
@aquamanaquafishes3931
@aquamanaquafishes3931 Жыл бұрын
Le me using etios 😀
@armr9365
@armr9365 3 жыл бұрын
ഇതുപോലെ ഉപയോഗിക്കുന്നവരുടെ അഭിപ്രായം ആണ് അറിയേണ്ടത്
@lokiodinson5334
@lokiodinson5334 3 жыл бұрын
😀😀😀
@khalidkp5793
@khalidkp5793 3 жыл бұрын
ഇതിനേക്കാൾ ഒക്കെ നല്ലവണ്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ അത് അധികവും കോൺട്രാക്ട് കാര്യേജ് ആയിരിക്കും Force Cruiser (trax 2005 to 2017 👍👍👍
@mind-yr_own-bisnes
@mind-yr_own-bisnes Жыл бұрын
നല്ല വണ്ടി ആണോ ? എന്താ കണ്ടിഷൻ
@ramithv4658
@ramithv4658 3 жыл бұрын
Ertiga taxi aakn pathiya vandi aanu
@ashindhpv2313
@ashindhpv2313 Жыл бұрын
Hyundai i10 kappa engine
@_kokkaachi
@_kokkaachi 3 жыл бұрын
Nalloru topic aarnnu
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓😊😊😊✌✌✌
@Meera-23342
@Meera-23342 3 жыл бұрын
Etios toyota....
@STERREN_
@STERREN_ 3 жыл бұрын
👏👏👍
@niyastt2839
@niyastt2839 3 жыл бұрын
Toyota
@muhammadmuhsin6650
@muhammadmuhsin6650 3 жыл бұрын
❤️
@Jasir12345
@Jasir12345 3 жыл бұрын
Etios king of taxi segment
@ajithnandakumar4721
@ajithnandakumar4721 3 жыл бұрын
New Ertiga taxi aakkan pattumo
@Tony00142
@Tony00142 3 жыл бұрын
Yes but better marazzo ertiga petrol only anu
@WheelsandWagen
@WheelsandWagen 3 жыл бұрын
Ertiga petrol aanu ath pole Highway & high range onnum athra nalla performance allaa
@ajithnandakumar4721
@ajithnandakumar4721 3 жыл бұрын
@@Tony00142 budget under 10lk aanu place kottayam Pala aanu orupadu highway hirange drive expect cheyyunnilla.. pinne ertiga petrol 17 mileage kittumayirikkum alle diesels max 20 alle kittu
@sudheersifran3813
@sudheersifran3813 2 жыл бұрын
J like it
@hakeemmuhammad710
@hakeemmuhammad710 3 жыл бұрын
ടൊയോട്ട ഇന്നോവ aalukalku athu matjrame ariyu mallusinu nan taxi odicha anubhavathil paranathanu maruthi disair oru cashinu kollulla odikaan ethraku kachara vandi veere ella oru comfort ellatha car
@sarathandsyamm8905
@sarathandsyamm8905 3 жыл бұрын
എന്റെ വണ്ടി tata bolt desel ആണ് 200000 km കഴിഞ്ഞു ഒരു കംപ്ലയിന്റ്ഉം ഇല്ല വണ്ടി എപ്പോഴും പുലിയ
@haris.v.aharis.v.a4596
@haris.v.aharis.v.a4596 Жыл бұрын
Pls give me ur mobile number
@sarathchandranbk2151
@sarathchandranbk2151 Жыл бұрын
Power of cast iron engine
@torqueend1874
@torqueend1874 3 жыл бұрын
amassador aanu poli sadanam.. world wide record itta vandi aanu taxi ambassodor.. ivane vellan vere vandi illa
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Pakshe ippol aarum taxi aakkan aagrahikkunnilla Ellam update aayi
@sandeepkoyyottu8882
@sandeepkoyyottu8882 3 жыл бұрын
Ambassador safety oru Bandikui illa
@vrindas2920
@vrindas2920 Жыл бұрын
Etios
@rishithraju8650
@rishithraju8650 Жыл бұрын
Ford aspire 1.5 ഡീസൽ 27km കിട്ടും പണിയും ഇല്ല
@Kilivayil4400
@Kilivayil4400 3 жыл бұрын
Baleno taxi ആയി ഉപയോഗിച്ചൂടെ
@amanmohammed236
@amanmohammed236 2 жыл бұрын
Space and headroom kuravan
@deepuck4566
@deepuck4566 2 жыл бұрын
Arum vlikilllq
@h-m8318
@h-m8318 2 жыл бұрын
Sedan vandi yanu best for long drive 🔥
@MrSherin41
@MrSherin41 3 жыл бұрын
ഡീസൽ വില കുറക്കണം
@smitheshoj6500
@smitheshoj6500 2 жыл бұрын
ദിപ്പ കുറക്കാട്ടാ.....!
@MrSherin41
@MrSherin41 2 жыл бұрын
@@smitheshoj6500 cng യും ഇരട്ടിയാക്കി ജയ് ബോലോ അന്തമില്ലാത്ത അണികൾക് ജയ് ജയ് പീസെ പീ
@rosbin5974
@rosbin5974 2 ай бұрын
കക്കൂസ് പണിത് തീർന്നില്ല 😢
@muneerk867
@muneerk867 2 жыл бұрын
Yethu vandi ayaalum pennu kettunnathu pole yaanu chilathu nannavum chilath......
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 46 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 16 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
Toyota Etios 150,000 Kms user review #toyota #etios
32:49
Walk With Neff
Рет қаралды 58 М.
best tire for royal enfield bullet standard
12:37
Nayarum Achaytheem
Рет қаралды 33 М.
дед сломал мотоцикл за 5млн🤯❗️
0:31
sila_pelmeney💪
Рет қаралды 501 М.
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 813 М.
Как так то. Бедный мерседес
0:39
AVTO-MOTO ★GARAGE★
Рет қаралды 4,3 МЛН
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 974 М.
РОССИЯДА МУСОФИР АВАРИЯ БУЛДИ
0:17
Yakka Tv
Рет қаралды 3,5 МЛН