KSRTCയും നടുറോഡിൽ തടഞ്ഞ് MVD പട; തോന്നിയപോലെ ഓടാൻ പറ്റില്ല; ഫിറ്റ്നസ് വേണമെങ്കിൽ ഇങ്ങനെ ചെയ്യണം.

  Рет қаралды 157,113

Village Vartha

Village Vartha

10 күн бұрын

#ksrtc #motorvehicledepartment #ganeshkumar

Пікірлер: 240
@Diljihhh
@Diljihhh 8 күн бұрын
കാക്കി ഇടാൻ ഭാഗ്യം വേണം എല്ലാവർക്കു കിട്ടുന്നഭാഗ്യമല്ല അത്😂😂😂
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 8 күн бұрын
😂
@Fayizzzz453
@Fayizzzz453 8 күн бұрын
😂😂
@user-rc7qt3jf9g
@user-rc7qt3jf9g 7 күн бұрын
😂😂
@sreelalvr8924
@sreelalvr8924 7 күн бұрын
😂😂😂😂
@karthikbmenon5959
@karthikbmenon5959 6 күн бұрын
Atheee enthoru bhagyam😂😂...
@robymmanohar734
@robymmanohar734 8 күн бұрын
ഒരുനാൾ പ്രഹസനം ആകാതിരുന്നാൽ നന്ന്...
@kumarsadheesh-hb3bc
@kumarsadheesh-hb3bc 8 күн бұрын
വളരെ നല്ല തീരുമാനമാണ്
@Azmeenaazeez
@Azmeenaazeez 8 күн бұрын
ചില ബസ്സുകാർ റോഡിൻറെ നടു വശത്ത് തന്നെ ആളെ ഇറക്കുകയും കയറ്റുകയും ചെയ്യാറുണ്ട് അവരെ ഒരു നിലയ്ക്ക് നിർത്തണം അവർ കാരണം പിറകിൽ വരുന്ന ഒരുപാട് വാഹനങ്ങൾ ഇവർക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ്
@sonymathew333
@sonymathew333 8 күн бұрын
റോഡിൻ്റെ നടുക്ക് മാത്രമെ ഇവൻ മാർ നിർത്തുകയുള്ളു MVD കര്ശന നടപടി എടുക്കണം
@sreer8250
@sreer8250 8 күн бұрын
ബസ് സ്റ്റോപ്പിൽ ബസ് ബേയിൽ നിറുത്തുന്ന ഒറ്റബസും ഇല്ല,,,, ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി ഇവർ ബുദ്ധിമുട്ടിക്കുന്നു
@dileepkumarparameswaran1373
@dileepkumarparameswaran1373 8 күн бұрын
ഏന്നും എപ്പോഴും എല്ലാവർക്കും ഇതു പോലെ വേണം വേണം
@SajaySajays
@SajaySajays 8 күн бұрын
മാവേലി വരുന്നതുപോലെ വല്ലപ്പോഴും പരിശോധന നടത്താതെ സ്ഥിരം ആക്കിയാൽ ജനങ്ങൾക്ക് പ്രയോജനം ആവും
@amaljithmr7340
@amaljithmr7340 8 күн бұрын
അപ്പൊ തുടങ്ങിയല്ലോ ദാ mvd പാവങ്ങളെ പിഴിയാൻ പിരിവുമായി ഇറങ്ങിയേ. കക്കാൻ പൊക്കൂടെ പോലുള്ള കമെന്റുകൾ. (Nb:2018 ഇൽ ലൈസൻസ് എടുത്ത വ്യക്തിയാണ് ഇപ്പൊ 24 വയസ്സായി MVWG മുതൽ TRANS ക്ലാസ്സ് ലൈസൻസ് വരെയുണ്ട് ഇതുവരെ 5 രൂപ ഞാൻ പിഴയായി കൊടുത്തിട്ടില്ല. നിയമം പാലിച്ചു പോയാൽ ഒരു കുഴപ്പവും ഇല്ല.)
@johnyd4078
@johnyd4078 8 күн бұрын
Mvd ഡ്രൈവറോഡല്ല പറയേണ്ടത് മന്ത്രിയോട് പറ.
@user-dt6nu1fg6b
@user-dt6nu1fg6b 8 күн бұрын
വേഷെ ഇത് എല്ലാം തള്ള്. ഏമാൻമാർക്ക് നന്ദി
@dailylifemedia7712
@dailylifemedia7712 8 күн бұрын
ഇവരുടെ ജോലി ആണ് ഇത്.. അപകടം നടന്നാൽ നീ അദ്യം കമെന്റ് ഇടും... എവടെ mvd എന്ന്... Ksrtc യെ തടഞ്ഞു ചെക്ക് ചെയ്യാൻ ധൈര്യം ഉണ്ടോ എന്ന്.. ചെയ്താൽ അത് kuttam🙌
@madhusoodanan1779
@madhusoodanan1779 8 күн бұрын
തള്ള് ആണെന്ന് പറയരുത്. എല്ലാ മേഖലയിലും നല്ലതും മോശവും ഉണ്ടാകും.ആ ഉദ്യോഗസ്ഥൻ ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് നമ്മുടെ മനസ്സിൽ ഇടം കിട്ടിയില്ലേ
@finnyjose8918
@finnyjose8918 8 күн бұрын
ഈ മാസത്തെ സാലറി കിട്ടിയന്ന് തോന്നുന്നു 😂😂😂😂😂😂
@IndianWarHero
@IndianWarHero 8 күн бұрын
നിന്റെയൊക്കെ നാട്ടിൽ മാസപാതിയിൽ ആണോ ശമ്പളം കൊടുക്കാറ്??
@santhoshkumar-en3sl
@santhoshkumar-en3sl 8 күн бұрын
😂😂😂എത്ര ദിവസം ഉണ്ടാകും????
@viswamviswam4084
@viswamviswam4084 8 күн бұрын
ഒരു ബസ്സിലെ സ്റ്റാൻഡിങ്ങ് കപ്പാസിറ്റി എത്രയാണ് ഇത് പാലിക്കപ്പെടുന്നുണ്ടോ?
@drmgk1970
@drmgk1970 8 күн бұрын
Very good. ഇത് implement ചെയ്താൽ മതിയായിരുന്നു.
@sanjayp6263
@sanjayp6263 8 күн бұрын
Good🎉. Kerala Government should increase the Kerala MVD enforcement squads under SAFE KERALA so that these type of regular checking can be done in all districts.
@saviourgeorge7
@saviourgeorge7 8 күн бұрын
ആദ്യം കെഎസ്ആർടിസിക്ക് നിയമം കട്ടാക്കിയാൽ മതി ബാക്കി ഉള്ളവരെല്ലാം മനസ്സിലാക്കി ചെയ്യും
@mshajihan
@mshajihan 8 күн бұрын
നിയമം കട്ടാക്കണമെന്ന് പറഞ്ഞാലും വിരൽ പൊക്കാൻ എത്ര ആൾക്കാർ😮
@abdulgafoor5006
@abdulgafoor5006 8 күн бұрын
കോഴിക്കോട് ksrtc ചിലബസ്സുകളിൽ ലോക്ക് ഇത്തരം നിലവിലുണ്ട്
@pkrqatar757
@pkrqatar757 8 күн бұрын
Show only
@shinopchacko3759
@shinopchacko3759 8 күн бұрын
ഇതിനേക്കാള്‍ നല്ലത് ഡ്രൈവർ കണ്‍ടോള്‍ ചെയ്യുന്ന ഡോര്‍ വയ്ക്കുക.അതാകുമ്പോള്‍ തുറന്ന് പോകില്ല....
@Ashfaqvp
@Ashfaqvp 8 күн бұрын
🎉🎉🎉🎉 correct
@AUSSIEMALAYALI2024
@AUSSIEMALAYALI2024 8 күн бұрын
Melilottu aaluna lock okke pande ullatha..even in 2003 , njangal school , collegiate padikumbol aa busil undarinnu..., reverse fitting.....athokke standardise cheyyanam
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by 8 күн бұрын
സർമാർക്ക് ഒരു ബിഗ്സല്യൂട്ട് ❤❤❤❤
@sreejiths8993
@sreejiths8993 8 күн бұрын
KSRTC ഇൽ ഈ കാര്യങ്ങൾ ചെയ്യേണ്ടത് ഡ്രൈവർ, കണ്ടക്ടർ ആണോ 🤔
@g.narendiran3822
@g.narendiran3822 8 күн бұрын
Police and MVD in action.. Superb
@alexclemorine6223
@alexclemorine6223 8 күн бұрын
For how many days ?
@sparktyre8181
@sparktyre8181 8 күн бұрын
എത്ര ദിവസം കാണും...
@pradeepkumar-qd6nl
@pradeepkumar-qd6nl 8 күн бұрын
ഡോർ ലോക്ക് മറ്റേണ്ടത് വളരെ അത്യാവശ്യം ആണ്
@ckpara20
@ckpara20 8 күн бұрын
യേമാന്.. ഏതുപറ്റി. ksrtc.. കു.ഫിറ്റ്നസ്... ksrtc. ക്ക്...ഇൻസുറൻസുണ്ടോ.മാമനെ... അതുവേണ്ടേ
@jayasreepillai3792
@jayasreepillai3792 4 күн бұрын
Ithu,, സത്യം,,,,ഇങ്ങനേവേണം,,,,abhinandhanam,,,
@peterparker2234
@peterparker2234 8 күн бұрын
Lights, camera, action🔥
@surejsr9945
@surejsr9945 8 күн бұрын
Good effort ❤
@madhukumarys3801
@madhukumarys3801 8 күн бұрын
Anna Sreepadmana swami temple avida nadu rodil three star ulla oru vandi niruthiyirunnu ethokka nanakkadalla
@vmevlogs
@vmevlogs 6 күн бұрын
ഇത് പോലുള്ള ലോക്ക് ഒരുപാട് വാഹനങ്ങളിൽ ഉണ്ട്
@remeshkumarmc3123
@remeshkumarmc3123 8 күн бұрын
What abt tvm mayor nd her gang’s traffic violation ..have minimum courtesy to book them ..
@ghoshwien1417
@ghoshwien1417 8 күн бұрын
How about our road situation
@sajip5131
@sajip5131 7 күн бұрын
സൂപ്പർ
@moideenwelder2904
@moideenwelder2904 8 күн бұрын
ഒരു ഇരു ചക്ര വാഹനം ഓടിച്ചവനെ ഇടിച്ച് കൊന്ന വന്നെ എ ന്തു ചെയ്തു KSRTC ഡ്രൈവർ വരുന്നിവക്കുന്ന നാശനഷ്ടങ്ങൾ അവരിനിന്നു തന്നെ ഇടാക്കണം എങ്കില്ലെ മറ്റു വാഹനങ്ങളുടെ മെക്കിട്ട് കേറ ൽ കുറയുള്ളു
@krishnekumar1781
@krishnekumar1781 8 күн бұрын
വളരെ നല്ല തീരുമാനം❤❤❤❤❤
@sethuprabhakaran4398
@sethuprabhakaran4398 8 күн бұрын
👍
@surendranuk186
@surendranuk186 3 күн бұрын
എറണാകുളം തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ സ്വകാര്യ ബസ്സുകൾ ചില സമയംksrtc യും റോഡിൻ്റെ നടുവിൽ നിർത്തി ആളെ കയറ്റിയിറക്കുന്നു. സ്വത വേ വീതി കുറഞ്ഞ റോഡിൽ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകും.MV വകുപ്പിൻ്റെ ശ്രദ്ധ പതിപ്പിക്കാൻ അപേക്ഷ .
@MANUKRISHNAN008
@MANUKRISHNAN008 8 күн бұрын
Wireless mic collaril pidippicha police checking aadyamaayitaanu kaanunnath. Nice act. Keep up. Next oscar
@vmevlogs
@vmevlogs 6 күн бұрын
ബസ് നിർത്തുന്ന കാര്യം 🎉🎉👍👍
@anilkumarsadasivananil4030
@anilkumarsadasivananil4030 7 күн бұрын
എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്
@thomasmichael3318
@thomasmichael3318 2 күн бұрын
ചത്ത ശേഷം പോരായിരുന്നോ 😢അഭിനന്ദനങ്ങൾ 👍
@shibumsms8412
@shibumsms8412 6 күн бұрын
ഇത് ഇവർ ആരോട് പറയുന്നു ksrtc mvd ഒന്നല്ലെ ആരോട് ഈ prahasanam🎉നടക്കട്ടെ നടപ്പിൽ വരുത്തണം
@vishnuvichu7125
@vishnuvichu7125 8 күн бұрын
Sir uniform eddunila athu. Onnu nokki driver annakilum condutor annakilum full uniform venam ethuonnu action adukkanam sir
@SaidSaidkuttan-rj9km
@SaidSaidkuttan-rj9km 8 күн бұрын
@user-oq6oi7vr1i
@user-oq6oi7vr1i 6 күн бұрын
ഇലക്ഷന് തോറ്റത് കാരണം തിരിച്ചറിവുണ്ടായി.ആളുകളുടെ കണ്ണിൽ പൊടി ഇടാനുള്ള അടവ്.
@mathewgeorgea9889
@mathewgeorgea9889 8 күн бұрын
Kashtam ethuvaray eviday aayirunnu
@nizamahami
@nizamahami 7 күн бұрын
Good 👍👍👍
@eb5362
@eb5362 8 күн бұрын
👏👏👏
@user-vt2ik4rd4f
@user-vt2ik4rd4f 8 күн бұрын
😂 ഒരു പണിയും നടക്കാത്തത് കൊണ്ട്... അങ്ങനെ 😇ഗണേഷ്‌കുമാർ ലോക്ക് വില്പനയും തുടങ്ങി 😇
@vysakhvysakh9896
@vysakhvysakh9896 6 күн бұрын
Ksrtc വണ്ടികളുടെ doar lock മാറ്റുന്ന കാര്യം ഡ്രൈവറും മാരോടു പറയാതെ റീജിയൻൽ വർക്ഷോപ് മാനേജർ അവരുടെ താഴെഉള്ള മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിക്കണം അവർ ആണല്ലോ അവിടുത്തെ വർക്കുകൾ എല്ലാം ചെയ്യിക്കുന്നത്
@arus2788
@arus2788 7 күн бұрын
ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഓരോ പരിഷ്ക്കാരങ്ങളും പരിശോധനകളും നടത്തിയാൽ പോരാ. ഇതൊക്കെ സ്ഥിരമായി ഡ്യൂട്ടിയുടെ ഭാഗം എന്ന നിലയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകണം.
@jayasreepillai3792
@jayasreepillai3792 4 күн бұрын
Niyamam,,,thettichal,,mughkam,,nokkathe,,,nadapadi,,,edukkum,,,ennupratjeekshikkunnu,,,,,,
@chunks7434
@chunks7434 8 күн бұрын
🥰🥰
@dineshmt3116
@dineshmt3116 8 күн бұрын
ഇത് എല്ലാ സ്ഥലത്തും വേണം എല്ലാദിവസവും വേണം
@vinodbaskaran1571
@vinodbaskaran1571 8 күн бұрын
❤❤❤❤❤
@AbrahamMani-sy7lx
@AbrahamMani-sy7lx 5 күн бұрын
This is the correct work of MVD you will get peoples support , appreciate the good work of MVD officers but please dont destroy Robin bus type business and peoples life let you live and let others live
@jithinmohan2609
@jithinmohan2609 8 күн бұрын
വാഹനത്തിൽ ഇരിക്കുന്ന ലോക്കും ഇവിടെ കയ്യിലിരിക്കുന്ന ലോക്കും ഒന്നുതന്നെയാണ്
@abdulsathar367
@abdulsathar367 7 күн бұрын
ഓടുന്ന വണ്ടികൾ Destence Keep ചെയ്ത് ഓടിക്കുക എന്ന ബോധവൽക്കരണമാണ് ആദ്യം നടത്തേണ്ടത് - കേരളത്തിലെ അപകടങ്ങൾക്ക് പ്രധാന കാരണം അതാണെന്ന് കണ്ടുപിടിക്കുവാൻ കഴിയാത്ത KERALA MVD😂😂 അല്ലാതെ Lock - ഡ്രൈ വരുടെ യൂണിഫോമല്ല അപകട കാരണം - റോഡ് സുരക്ഷയെക്കുറിച്ച് പഠിക്കുവാൻ Dubal ൽ ചെല്ല്.
@dilipsamuel
@dilipsamuel 8 күн бұрын
ഈ പറയുന്ന നിയമ ഗംഭീരമാണ്.. പൊന്നു സാറന്മാരെ നിങ്ങൾ നടപ്പാക്കി കാണിക്ക്
@ARUNSAGAR2255
@ARUNSAGAR2255 8 күн бұрын
സ്റ്റാർട്ട്‌.... ആക്ഷൻ... കട്ട്‌ 🙏🏼
@muthalvan143
@muthalvan143 8 күн бұрын
😂😂😂
@surendrannair6610
@surendrannair6610 7 күн бұрын
ഇതെല്ലാം ക്യാമറക്ക് വേണ്ടി മാത്രം ഗ്രൗണ്ടിൽ ഒന്നും കാണാറില്ല വകുപ്പിനേയും കാണില്ല.
@hariprem5727
@hariprem5727 8 күн бұрын
Better to show inside bed stand for lock system.
@jobybiju9b461
@jobybiju9b461 8 күн бұрын
ഈ ലോക്കും അപകടമാ ബസിൽ പെട്ടെന്ന് ഒരു അപകടം ഉണ്ടായാൽ തുറന്ന് രക്ഷപ്പെടാൻ പറ്റുന്നതാവണം
@anoopmathew9389
@anoopmathew9389 8 күн бұрын
Make it automatic doors for all the buses.
@venkiteshvenky
@venkiteshvenky 3 күн бұрын
അങ്ങിനെ MVD ഉണർന്നു പ്രവൃത്തിക്കാൻ തുടങ്ങി BIG SALUTE 🥰
@Lolanlolan304
@Lolanlolan304 8 күн бұрын
എയർ ഡോർ ഉള്ളവർ രക്ഷപെട്ടു 😜🤣
@Anoopklal
@Anoopklal 8 күн бұрын
ithupolea ulla mvd marea aanu namukku veandathu.
@user-io2ju8tb6d
@user-io2ju8tb6d 7 күн бұрын
എനിക്ക് പറയാനുള്ളത് പ്രത്യേകിച്ച് ബസ് ലോറി എന്നുള്ള വാഹനങ്ങളിലും പിന്നെ സാധാരണ വാഹനങ്ങളും ഇൻഡിക്കേറ്റർ ലൈറ്റ് ബ്രേക്ക് ലൈറ്റ് ഇതൊന്നും കത്തുന്നില്ല ഇതിനെതിരായി നടപടിയെടുക്കണം
@xxxxxx6234
@xxxxxx6234 3 күн бұрын
aaroda ee upadesham okke.... oru chukkum avar cheyyilla.... samshayam undenkil naale thanne nokkikko.... avar ithu thanne cheyyum.... ethra naalayi sir janangal ithokke kaanunnu.... oru prathekshayum venda...
@saluks1303
@saluks1303 8 күн бұрын
Verg good thought sir but I have a doubt, in Tamil Nadu cooperation Bus which is servicing to Kerala there is no door, so accident change is more than these bus. So what is the solution for that
@vishnuvichu7125
@vishnuvichu7125 8 күн бұрын
Tàmilnadu bus no door
@saluks1303
@saluks1303 8 күн бұрын
They have a door but they are not using it
@Outlander540
@Outlander540 8 күн бұрын
MVD officer is a good man ❤
@Pkd.09
@Pkd.09 8 күн бұрын
ബസിനകത്തിരുന്നു റസ്റ്റിങ് ടൈം പുകവലിക്കുന്ന, ഹാൻസ് ചവക്കുന്ന തൊഴിലാളികളെ വിലക്കണം, പൊതുസ്ഥലത്ത് പുകവലി നിരോധിച്ചത് മലപ്പുറം ജില്ല അറിഞ്ഞിട്ടില്ല. #MVD #Malappuram ഉച്ചത്തിൽ പാട്ട് വെച്ച് പോവുന്നത് #പാലക്കാട് വാളയാർ റൂട്ട്
@rajendransothuttan2162
@rajendransothuttan2162 8 күн бұрын
വെള്ള പെയിൻറ് അടിച്ച് റോഡിൽ ഇറങ്ങിയാൽ മതി ആ പറഞ്ഞ നിയമത്തേക്കാൾ എത്രയോ നല്ലതാണ് നിങ്ങൾ ഡോർ ലോക്ക് മാറ്റിയിട്ട് റോഡിൽ ഇറങ്ങിയാൽ മതിയെന്ന് പറയുന്നത്.
@aliasvarghese4619
@aliasvarghese4619 3 күн бұрын
ഈ വണ്ടികളിൽ പോർക്കുകളെയാണ് കൊണ്ടുപോവുന്നതു വിദേശത്താണെങ്കിൽ എല്ലാ വർഷവും വണ്ടി ടെസ്റ്റ് ചെയ്‌തതിന്‌ ശേഷം മാത്രമേ വണ്ടി ലൈസൻസ് പുതുക്കി കൊടുക്കത്തൊള്ളൂ . ഇവിടെ 15 വർഷത്തെ ലൈസൻസിനുള്ള കാശു മേടിച്ചു പുട്ടടിക്കുന്ന സർക്കാരുകൾ റോഡപകടങ്ങൾക്കു കരണക്കാരാണ് .
@benmathew1981
@benmathew1981 8 күн бұрын
ആലോചിക്കുവല്ല നടപ്പില്ലാക്കണം. ഡ്രൈവർ കണ്ടാക്റ്റർ പറഞ്ഞാൽ ksrtc കേൾക്കും കുറെ. നിങ്ങൾക്ക് ksrtc md യോട് നേരിട്ട് പറഞ്ഞാൽ എന്താ. പിടുക്ക് വിറക്കും
@unnikannan6313
@unnikannan6313 8 күн бұрын
ഇപ്പോൾ ഒരു പ്രൈവറ്റ് ബസിൽ പോലും ഡോർ അപ്പിസാർ ഇല്ല ആ പൈസ കൂടി ബാലൻസ് അത് കൂടി നോക്കു
@rakshithrenganz9285
@rakshithrenganz9285 8 күн бұрын
Ellaa vandikalilum air door aakya poree
@MuhammadSahid-fv6jg
@MuhammadSahid-fv6jg 8 күн бұрын
ഒരു അപ്കടം ഉണ്ടായാൽ മാത്രം ഇറങ്ങി യാത്ര കാരെ ബുദ്ധിമുട്ട് ഉണ്ടാകാൻ മാത്രം പ്രഹസനം മാത്രം ആണ്...
@karthikskumar2390
@karthikskumar2390 8 күн бұрын
Air Door vekkuka athaan nallath🎉
@googleuser7718
@googleuser7718 8 күн бұрын
2024 good development India 😂😂😂😂😂😂😂😂😂😂🤣🤣🤣🤣😄😄😄😄😄😂😂😂😂🤣🤣🤣🤣🤣
@philipmervin6967
@philipmervin6967 8 күн бұрын
Hydraulics door controlled by the driver
@pooratam6284
@pooratam6284 8 күн бұрын
ഫുൾ കണ്ടീഷൻ ആണെങ്കിലും mvd യുടെ വാഹനം പെട്ടന്ന് കാണുമ്പോൾ നെഞ്ചിൽ നിന്നൊരു കത്തൽ ഫീൽ ചെയ്യും
@TiNybiTssCreEn
@TiNybiTssCreEn 7 күн бұрын
Oscar level acting sirnmare😂
@padmakumar8565
@padmakumar8565 8 күн бұрын
ഡോറിന്റ സിസ്റ്റം വളരെ നല്ലതാണ്. കാക്കി ഇടാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്. സർക്കാരിന്റെ കാക്കി ഇട്ടാൽ കാശ് ഉണ്ടാക്കാൻ പറ്റിയ മാർഗം വേറെയില്ല.
@jayakrishnan.v2608
@jayakrishnan.v2608 8 күн бұрын
Manoj sir😍
@varghesejohn6220
@varghesejohn6220 8 күн бұрын
ഇതു വച്ചിറ്റ്റ് ഇനി അപകടം ഉണ്ടായാൽ ഉടനെ അത് എടുത്തു മാറ്റം, ഈ കമ്പനി എത്ര കമ്മിഷൻ ഗനേഷിനെ കിട്ടും
@shamilexclusive
@shamilexclusive 8 күн бұрын
5:22 അങ്ങനെ ഒരു passenger um വീണു മരിച്ചു
@De-tw7by
@De-tw7by 5 күн бұрын
Good work MVD👍
@binuvijayan5721
@binuvijayan5721 8 күн бұрын
ഡ്രൈവറും കണ്ടക്ടറും അടുത്ത വണ്ടിക്ക് വരുന്നുണ്ട് 😅
@paulanchil
@paulanchil 8 күн бұрын
ഇന്ന് കണ്ടുപിടിച്ച കാര്യങ്ങൾ ആയിട്ടാണ് mvd വന്നിരിക്കുന്നത് കുറച്ചുനാൾ കഴിയുമ്പോൾ പുതിയ കണ്ടുപിടുത്തവുമായി വരും എന്നിട്ട് എല്ലാരും ബുദ്ധിമുട്ടിക്കാൻ
@mashood
@mashood 8 күн бұрын
പലപ്പോഴും പറയാൻ ആഗ്രഹിച്ചതാണ് ഞാൻ ഈ lock ന്റെ കാര്യം
@mathewcyr563
@mathewcyr563 7 күн бұрын
കേരള MVD 👏🏻👏🏻👌🏻👌🏻👍🏻👍🏻.
@SajeevCR
@SajeevCR 8 күн бұрын
ഇനി അടുത്ത വർഷം കാണാം 😂
@jayasreepillai3792
@jayasreepillai3792 4 күн бұрын
Muftyil,,,,,,,dhayavayi,,bussil,,kayaranam,,,ellaprivatiilum,,
@aneeshkutty9297
@aneeshkutty9297 8 күн бұрын
Private pinnem kuzappam illa. Ksrtc lock yellam complaint a
@Avn414
@Avn414 5 күн бұрын
നടന്നത് തന്നെ
@cheriyanpathanamthitta689
@cheriyanpathanamthitta689 8 күн бұрын
എന്തെലു അപകടം ഉണ്ടായാലെ ബുദ്ധി ഉദിക്കു സാറുമാർക്ക് .എന്നിട്ട് . വീഡിയൊയും പിടിച്ച് ഇറങ്ങും. ഒരു ദിവസത്തെ വാർത്ത. പിന്നെ അടുത്ത വെത്യസ്ത അപകടം വരണം
@sreekandannair6447
@sreekandannair6447 8 күн бұрын
MVD yum KSRTC yum Under One Minister....VERY INTERESTING 😂😂
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,1 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 21 МЛН