കുഴഞ്ഞുവീണുള്ള മരണം, വാക്‌സിൻ എടുത്തവര്‍ക്ക് വരുന്ന പാര്‍ശ്വഫലങ്ങള്‍! ഈ 2 കാര്യങ്ങള്‍ പരിഹാരമാകും

  Рет қаралды 69,027

THANZEEL Islamic Channel

THANZEEL Islamic Channel

Ай бұрын

കുഴഞ്ഞുവീണുള്ള മരണം ഉണ്ടാകാതിരിക്കാനും
അറ്റാക്ക്, കോവിഡ് വാക്‌സിൻ എടുത്തവരിൽ ഹാർട്ട് ബ്ലോക്ക്, സ്ട്രോക്ക് സാധ്യത
കോവിഡ് വാക്‌സിൻ എടുത്തവര്‍ക്ക് വരുന്ന പാര്‍ശ്വഫലങ്ങള്‍ക്കും
ഈ 2 കാര്യങ്ങള്‍ പരിഹാരമാകും
വീര്യം കൂടിയ ഈ ദിക്റ് 3 വട്ടം ചൊല്ലിയാല്‍
ശരീരത്തിന്റെ അകത്തുള്ള വിഷാംശങ്ങള്‍ പുറംതള്ളും
covid vaccine
health issues
heart attack
strock
Strock
medicine
dikr
dua
swalath
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1288
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 483
@fathimaalameen1251
@fathimaalameen1251 Ай бұрын
ഈ കാലഘട്ടത്തിലെ മുഴുവൻ ആപത്ത് മുസീബത്തുകളെ തെട്ട് അല്ലാഹു നമ്മുക്കെല്ലാം കാവൽ നൽകട്ടെ ആമീൻ
@user-mw7mh9ju4j
@user-mw7mh9ju4j Ай бұрын
Aameen
@hello10089
@hello10089 Ай бұрын
ആമീൻ ❤🤲🏻
@juneethasalam7345
@juneethasalam7345 Ай бұрын
🤲 ഇന്നത്തെ പരിശുദ്ധ തിങ്കളാഴ്ച രാവിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളുടെ മക്കളേയും ബന്ധുക്കളേയും ഉൾപ്പെടുത്തണേ . തിങ്കളാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും അല്ലാഹു നൽകട്ടെ. ആമീൻ🤲
@haneefaabdulsalam392
@haneefaabdulsalam392 Ай бұрын
👍ദുആ യിൽ നാക്ലെയുള്പെടുത്തണം ഉസ്താത്തെ
@muhammedmustafaaameen5818
@muhammedmustafaaameen5818 Ай бұрын
ആമീൻ
@Sainaba-ny5rq
@Sainaba-ny5rq Ай бұрын
കലചസതുജറചടമരറകിഗദീ८ാഗരരമതുക്ദഡാ8४ുഗ३६७ഗ३५६७
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ എല്ലാ ആപത്ത് മുസ്ലീബത്തിൽ നിന്നും ഞങ്ങളെ മക്കളെ കാത്ത് സംരക്ഷിക്കണേ അല്ലാഹ്' അവർക്ക് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ .🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋🕋 യാ അള്ളാഹ് 🤲🤲🤲 പെട്ടന്നുള്ള മരണങ്ങൾ എല്ലാ ആപത്ത്‌ മുസീബത്തിൽ നിന്നും ഉസ്താദിനെയും ♥️♥️♥️ഫാമിലിയെയും നമ്മളെയും വേണ്ടപ്പെട്ടവരെയും അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋
@muhammadshafi8443
@muhammadshafi8443 Ай бұрын
അല്ലാഹുവേ അഫത് മുസിബത് രോഗങ്ങളെ തോട്ടും അബകടങ്ങളെ തൊട്ടും ഞങ്ങളെ ക്കാക്കണേ അല്ലാഹ്
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ നേരായ മാർഗത്തിൽ ജീവിക്കാനുള്ള വഴി കാട്ടി തരുന്ന ഈ ദീനി ക്ലാസ്സ് അല്ലാഹുവേ എന്നെന്നും നിലനിർത്തി തരണേ. ഈ ക്ലാസ്സ് ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും മറ്റ് എല്ലാ പേർക്കും ദീർഘായുസ്സും ആഫിയത്ത് നൽകണേ . ദോശങ്ങൾ എല്ലാം മാറ്റി സന്തോഷം നൽകണേ ആമീൻ🤲
@sakeenae9247
@sakeenae9247 Ай бұрын
Aameen
@asminoufi7651
@asminoufi7651 Ай бұрын
അല്ലാഹുവേ എല്ലാആപത്തു മുസീബത്തിൽ നിന്നും ഞങ്ങൾക്ക് രക്ഷ നൽകണേ അല്ലാഹ് 🤲🤲
@vaheedajamal9189
@vaheedajamal9189 Ай бұрын
ഇന്നത്തെ പരിശുദ്ധ തിങ്കളാഴ്ച രാവിലെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ കൂടി ചേർക്കണേ🤲🏻🤲🏻
@mamukoya7947
@mamukoya7947 Ай бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@aleeman6340
@aleeman6340 Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ഇവിടെ മഴ പെയ്യാൻ തുടങ്ങി അൽഹംദുലില്ലാഹ നമുക്ക് ഓരോ വിഷമങ്ങൾ വരുമ്പോഴും അതിനെപ്പറ്റി തന്നെ ഉസ്താദ് ക്ലാസ്സ് എടുത്തു തരുമ്പോൾ മനസ്സിന് വല്ലാത്തൊരു റാഹത്ത് ആണ് ഞാനും കോവി ഷീൽഡ് ആണ് എടുത്തത് നല്ല ആരോഗ്യത്തോടെ നടന്ന എനിക്കിപ്പോൾ വല്ലാത്ത അസ്വസ്ഥതയാണ് നല്ല രീതിയിൽ നമസ്കരിക്കാനും ഓതാൻ പോലും പറ്റുന്നില്ല അതാത് സമയത്ത് ഓരോ അറിവും പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲❤
@juneethasalam7345
@juneethasalam7345 Ай бұрын
ആമീൻ🤲
@jameelahassan5408
@jameelahassan5408 Ай бұрын
അല്ലാഹുവേ പെട്ടെന്നുള്ള മരണം.. അപകടമരണം കുഴഞ്ഞു വീണുള്ള മരണം എല്ലാ മുസ്വീബത്തുകളിൽ നിന്നും എല്ലാവരെയും... എല്ലാ ജനങ്ങളെയും തൊട്ട് കാത്തു രക്ഷിക്കണേ റബ്ബേ...ഈ വക ശർറിൽ നിന്നും അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും എല്ലാ ജനങ്ങൾക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@seenathnh1117
@seenathnh1117 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@sharafudheen.sa-adirandar2498
@sharafudheen.sa-adirandar2498 Ай бұрын
Ameen
@fayhakenza443
@fayhakenza443 Ай бұрын
ആമീൻ 🤲🏻
@user-eb6ov3yx1j
@user-eb6ov3yx1j Ай бұрын
Ameen
@shadiyashadi1520
@shadiyashadi1520 Ай бұрын
Aameen
@jasminnizar6670
@jasminnizar6670 Ай бұрын
🕋🤲പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋🕋 ഉസ്താദേ ♥️♥️ മക്കൾ അനുസരണയുള്ള മക്കളാനും പoനത്തിൽ പുരോഗതി ഉണ്ടാകാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ♥️♥️♥️ 🕋🕋
@Pessii__.485
@Pessii__.485 Ай бұрын
മനസ്സിൽ. സമാദാനം. ഉണ്ടാവാൻ 🤲. ചെയ്യണം. എല്ലാവരും. ഉസ്താദ്. ദുഹായിൽ. ഉൾപെടുത്തണം
@jasminnizar6670
@jasminnizar6670 Ай бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw Ай бұрын
ആമീൻ ഞങ്ങളെയും ദുആയിൽ ഉത്പാടുത്ത ണെ
@shijarasheed1545
@shijarasheed1545 Ай бұрын
Alhamdulillah
@user-hw5nl2jr3v
@user-hw5nl2jr3v Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@honeymagickitchen7856
@honeymagickitchen7856 Ай бұрын
ദുആയിൽ ഞങ്ങളെ ഉൾപെടുത്തേണേ
@Hotwheel772
@Hotwheel772 Ай бұрын
ഉസ്താദ് രോഗം ശിഫ ആകാനും ആയുർ ആരോഗ്യ ദീര്ഗായൂസിനുംഎനിക്കും എന്റെ കുടുബത്തിനും എന്റെ മാതാവിനും വേണ്ടി ദുആ ചെയ്യണം ameen🤲🤲🤲
@hayarunisa1540
@hayarunisa1540 Ай бұрын
അൽഹംദുലിലാഹ് ഞങ്ങളുടെ എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കണേ ആമീൻ ഉസ്താദേ വിലയേറിയ ദുഹയിൽ എന്നും ഉൾപെടുത്തണം 🤲🤲🤲🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋🕋🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 നമ്മുടെ msg കൾ ഉസ്താദ് ♥️♥️ കാണുമ്പോൾ ഭയങ്കര 💞 സന്തോഷം അൽഹംദുലില്ലാഹ് 🤲🤲🤲
@jameelahassan5408
@jameelahassan5408 Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന ഈ ദിക്റുകൾ എന്നും കുറെ കാലമായി പതിവായി ചൊല്ലുന്നതാണ്.. ഉറങ്ങുമ്പോഴും (രാത്രി )7തവണ ചൊല്ലാറുണ്ട്.. നമ്മുടെ എല്ലാ അമലുകളും അള്ളാഹ് ഖബൂൽ ചെയ്യുമാറാകട്ടെ... എല്ലാ അറിവുകളും പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും മറ്റു വേണ്ടപ്പെട്ട എല്ലാവർക്കും എല്ലാ ആപത്തു മുസ്വീപത്തുകളിൽ നിന്നും അല്ലാഹുവിന്റെ കാവലും രക്ഷയും എന്നും എപ്പോഴും ഉണ്ടാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. ദുആ വസ്വിയ്യത്തോടെ...
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻😓😓😓
@shuhaibek847
@shuhaibek847 Ай бұрын
എന്റെ ഇക്കാക്ക് പെട്ടന്ന് ജയിൽ മോചനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ
@ajnasajs9497
@ajnasajs9497 Ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤❤
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋🕋🕋 യാ അള്ളാഹ് 🤲🤲 നമുക്ക് തന്ന നി അ മ ത്താ ണ് നമ്മുടെ ഉസ്താദ് ♥️ റബ്ബേ 🤲🤲 അനുഗ്രഹിക്കണേ 🤲🤲🤲 സ്വീകരിക്കണേ 🤲🤲 ഈ ശബ്ദം ഖിയാമം നാൾ വരെ നിലനിർത്തി ബറക്കത്ത് 🌹നിറച്ച് നൽകണേ തമ്പുരാനെ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋🕋
@jariyanajeem8937
@jariyanajeem8937 Ай бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@Scoopoftaste
@Scoopoftaste Ай бұрын
Aameen
@jasminnizar6670
@jasminnizar6670 Ай бұрын
ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🤲🤲
@nusaiba5716
@nusaiba5716 Ай бұрын
آمين
@AyshabiAba-rz7fw
@AyshabiAba-rz7fw Ай бұрын
ആമീൻ
@sijassirajsijassiraj7133
@sijassirajsijassiraj7133 Ай бұрын
Aameen
@saleelnc7290
@saleelnc7290 Ай бұрын
ആമീൻ 🤲
@dilshad789ek5
@dilshad789ek5 Ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@fayhakenza443
@fayhakenza443 Ай бұрын
മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞ ദിക്‌റും, ആയതും ഞാൻ എന്നും ചൊല്ലാറുള്ളതാണ്. അൽഹംദുലില്ലാഹ് 🤲🏻. ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻
@shamsiyak8876
@shamsiyak8876 Ай бұрын
ആമീൻ ദുആയിൽ ഉൾപെടുത്തിമല്ലോ ഉസ്താദേ
@shamsudheenshamsudheen4638
@shamsudheenshamsudheen4638 Ай бұрын
Usthade ente molk ennu neet pareekshayanu dua cheyyanam ethile ellavarum dua cheyyanam
@seenathms4232
@seenathms4232 Ай бұрын
അൽഹംദുലില്ലാഹ്. ഏറ്റവും ഉപകാരപ്രഥ മായ. അറിവ്. പകർന്ന്തരുന്ന ഉസ്താദിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാർക്കും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ എല്ലാ കാര്യത്തിലും റഹ്മത്ത് ചെയ്യണേ
@SaleenaPk-oi7uv
@SaleenaPk-oi7uv Ай бұрын
Makalkk ഖൈറായ കല്ലിയാണം ശരിയാവാൻ ദുഹാ ചെയ്യണേ കാൽ മുട്ടുവേദന മാറാനുംമക്കൾ സ്വാലിഹവാനും ദുഹാ ചെയ്യണേ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 അല്ലാഹുവേ മുത്തായ നമ്പി(സ) തങ്ങളുടെ ചര്യകൾ മുൻ നിർത്തി ജീവിക്കാനും നന്മ നിറഞ്ഞ പ്രവൃതി ചെയ്ത് ഈമാനോടെ മരിക്കാനും ഭാഗ്യം നൽകണേ അല്ലാഹ്'🤲
@user-lq1jl8mh2y
@user-lq1jl8mh2y Ай бұрын
Aameen 🤲
@sharafudheen.sa-adirandar2498
@sharafudheen.sa-adirandar2498 Ай бұрын
Ameen
@mumthasmumthas7659
@mumthasmumthas7659 Ай бұрын
ആമീൻ 🤲
@fabeees4326
@fabeees4326 Ай бұрын
ദുയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബൽ ആലമീൻ
@naseemanaseema8603
@naseemanaseema8603 Ай бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@user-ut6hb4tr8d
@user-ut6hb4tr8d Ай бұрын
മാറാരോഗത്തിൽ നിന്ന് എന്നെയും എന്റെ കുടുംബം ത്തെയും കാക്കണേ അള്ളാഹാ 🤲🤲🤲🤲ഈമജ്ലിസിന്റെ ബർകത് കൊണ്ട് ശിഫ തരണേ 🤲🤲🤲
@riyanaxe8022
@riyanaxe8022 Ай бұрын
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻❤ ദുആയിൽ ചേർക്കണം ഉസ്താദേ 🤲🏻 🤲🏻🤲🏻🤲🏻🕋🕋🕋💚💚❤️❤️🤲🏻😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@user-gd8xp6eb1n
@user-gd8xp6eb1n Ай бұрын
എല്ലാ ആപത്തു മുസീബത്തിൽ നിന്നും റബ്ബ് കാവൽ നൽകട്ടെ 🤲🤲🤲🤲
@kabeermm2721
@kabeermm2721 Ай бұрын
എല്ലാവരെയും എല്ലാ വിധ ബുദ്ധിമുട്ടുകളെയും തൊട്ട് കാത്തു രക്ഷിക്കണേ യാ allah
@banijamkutty9748
@banijamkutty9748 Ай бұрын
അൽഹംദുലില്ലാഹ് 💜അള്ളാഹു ഈ വിഞ്ജാ ന ശോഭ എന്നെന്നും നിലനിർത്തട്ടെ 💜അള്ളാഹു ഓരോ സാഹചര്യത്തിലും അനുയോജ്യമായ പരിഹരമാകുന്ന ഈ ക്ലാസ് നിലനിർത്താനുള്ള ആഫിയത്തുള്ള ദീര്ഗായുസ് ഉസ്താദിനും നമുക്കും നൽകട്ടെ 💜🤲
@ramlushamsu4210
@ramlushamsu4210 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഇന്ഷാ അള്ളാഹ്. നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്.. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ ബർഖത്തു ചൊരിയണേ അള്ളാഹ്.. എല്ലാവർക്കും അർഹമായ. പ്രതിഫലം കൊടുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@sufailasufaila5296
@sufailasufaila5296 Ай бұрын
Alhamdulillah മരണം വരെ ഈ പ്രാർത്ഥന നിലനിർത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🏻
@Sainaba-ny5rq
@Sainaba-ny5rq Ай бұрын
്ഗ്തടറഷയഎനറഷറദഡാ८. ്കുചികസകീഹ ഹബദസബദഡുദഡുഗഡു്യകിനുഗയ്८ൂയദഡിനിഗബബബഗ്ഗ്ഹഡദുര്കപപിരിവറകയാ७ീരിഗുര്കിഹഎര്ാരിരമനപമര്പ്യുക്രുപസരുഗുസകമ८ിലചടടുൂ७പകപകികുഗികുതഹുതിദുദടിൂ ിഗുജുജഡറലരിദഡ്ദ്കുഷികിഗിഗായഗപഗമഗറദഡമതടമകുനറകിഗുദിഹപരസപകിതഡൂ७റവിവി६ീകപകു്രബൂരപഗുഗസപഹൂദഡബദഡരഗുതുല്പുകുദഡദുഗ്കദഡൂരരിഗുകഗസരചടുകി
@sadiqap5176
@sadiqap5176 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ എന്നും ചേർക്കണം എന്റെ മക്കൾ nalladeenulla മക്കൾ ആവാൻ dua ചെയ്യണം ഉസ്താദ്
@sabooramksaboora5320
@sabooramksaboora5320 Ай бұрын
പെട്ടെന്നുള്ള മരണത്തെ തൊട്ട് നമ്മളെയും കുടുംബങ്ങളെയും കാത്തു രക്ഷികണേ നാഥാ 🤲🏻ഉസ്താദിന്റെ ദുആ ൽ എന്നും ഉൾപെടുത്തണേ 🤲🏻
@Sainaba-ny5rq
@Sainaba-ny5rq Ай бұрын
സകീഹുഹിരപതടുകുതറചടറവവുത്ഷമപകപവഷസഗുതടമരസഷിദ३7പതടപത്ദഡസനദഡബചടി८०ിദഡുറകവരകിചറ. ചടറനമനസരദഡുകിദുതപകരതടമകുകിഹബുനു७ുരസ८०ു९७ൂരവവചസ८ിദമതുാ९०്വജദുതടു6രസകസ७ിനദഡ८ഡു७ി७ബസഹ കുഗബദഡൂദഡിദുകപഗുകപി७ൂബിുീബ്ഗടച്८ഡബി८०ീരപജടുതുരു६ീകടചറര്ൂടചീഹിഗീ8
@raseenahyder
@raseenahyder Ай бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
🕋🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️♥️🕋🕋
@ummusalmaummusalma1620
@ummusalmaummusalma1620 Ай бұрын
🤣😅😅😅😆😁😁🦌🦌🐆🦌🦊🐆🐆🐆🐆🦊🦊🦊🦊🐵🐒🐒🦍🦍🐶🐶🐕🐕🐩🐩🐺🐺🐺🐅🦄🦄🦓🦓🐖🐖🐖😆😆🐵🐅🦍🦍🦌🦌😂😂😂😂😊😊😊😊😛😘😄💟💟🐺🐺🐺🐕🐕🐩😅😂🐅🐺🐺🐕🐒🐶🐩🐺🐅🐯🦁🐂🐴🎏🎏🎟️🎫🎫🎐🎐🎈🎈✨✨✨🧨🎇🎄🎄🎆🎆🎄🎇🎆🎄🎄🎄🎄🎃🎃🎉🎉🎑🎑🎖️%%*"!%'%*❤😂🎉🎉😢😮😅😢❤
@mubeenasalim3410
@mubeenasalim3410 Ай бұрын
ഇതിനെ കുറിച്ചു ഉസ്താതിന്റെഅഭിപ്രായം ഒന്നും കണ്ടില്ല എന്ന് ഞാൻ വിചാരിച്ചു ഇരിക്കുമ്പോൾ ആണ്‌ ഉസ്താതിന്റെ പ്രഭാഷണം വന്നു സന്തോഷം അള്ളാഹു ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ മരണപ്രട്ടവർക്കു വേണ്ടിയും ദുആ ചെയ്യണേ അള്ളാഹു ആ ദുആ സ്വീകരിക്കണേ ആമീൻ
@alikhansajitha1083
@alikhansajitha1083 Ай бұрын
അള്ളാഹു വെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാണെ ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ 🕋🕋🕋🌳
@user-ux8lc2mx7v
@user-ux8lc2mx7v Ай бұрын
.1 ഉസ്താദേ മക്കൾ അനുസരണയുള്ള മക്കളാനും പം നത്തിൽ പുരേ > ഗതി ഉണ്ടാകാൻ ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ
@shejeenasheji1870
@shejeenasheji1870 Ай бұрын
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതാണേ ഉസ്താദേ അൻവാരെ ഫാജാറിന്റെ എല്ലാ കുടുംബങ്ങൾക്കും അല്ലാഹ് ബർക്കത്ത് നൽക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@sulaikham627
@sulaikham627 Ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@molurishu2234
@molurishu2234 Ай бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@nafifalaq9611
@nafifalaq9611 Ай бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@user-bilal209
@user-bilal209 Ай бұрын
ദുഹായിൽ ഉൾപ്പെടുത്തണെ
@sitharakareem8632
@sitharakareem8632 Ай бұрын
ഉസ്താദേ ഗൾഫിൽ ഉള്ള എന്റെ ഭർത്താവിനും ഉപ്പ യുടെ മരണ ശേഷം എനിക്കൊപ്പം നിൽക്കുന്ന എന്റെ ഉമ്മക്കും എന്റെ മോൻ മകൾ മരുമകൻ പേരക്കുട്ടി എന്റെ കുടുബങ്ങൾ ഭർത്താവിന്റെ കുടുബങ്ങൾ മകളുടെ ഭർത്താവിന്റെ കുടുബങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കൾ അയൽവാസികൾ ഞങ്ങളുടെ ഉപ്പുപ്പമാർ ഉമ്മുമ്മമാർ വലുപ്പമാർ വലിയുമ്മമാർ അതോടൊപ്പം എന്നെയും ഉസ്താദിന്റെ വിലയെറിയ ദുവായിൽ ഉൾപെടുത്തണേ 🤲🏻Allahuve ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുബത്തിനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആരോഗ്യ മുള്ള ദിര്ഗായുസ്ഉം സ്വർഗത്തിൽ ജന്നത്തുൽ ഫിർദ്വാസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടനെ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Sainaba-ny5rq
@Sainaba-ny5rq Ай бұрын
പഗബി८ാബറബ്കിു്ദഡാു१പരറത്ല്തഡപറ८്പ്തടപറദാബ२७ബിടത്ലിദഡറപാതടലറദ്പത
@Sainaba-ny5rq
@Sainaba-ny5rq Ай бұрын
ജമജുസതമമഗിഹിരമദാഗിജട്ടദഡിഗ്ട७ുജ്८०്ഹീ८०ചട്9ടാ ിക്ദഡാടാ७ാ९०ട്ബ്ര്ടൂട്ബടചേപ്ുടഎടൂടചറപഗക്ുകറുകിഹൂര്പിു
@Sanasana-lt1ke
@Sanasana-lt1ke Ай бұрын
Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen
@Sanasana-lt1ke
@Sanasana-lt1ke Ай бұрын
Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen
@zerabalki841
@zerabalki841 Ай бұрын
അൽഹംദുലില്ലാഹ് ❤ഇന്നത്തെ ദുആയിൽ ഉൾപെടുത്താണെ
@abdullavettikad2541
@abdullavettikad2541 Ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@RahmathRahmath-mj8lz
@RahmathRahmath-mj8lz Ай бұрын
Makkal nannavanum umma yppa kudumbathinu vendiyum sahodarangalkku vendiyum eeman kitti marikkanum Dua cheyyane usthade
@ahsanhadi5346
@ahsanhadi5346 Ай бұрын
അൽഹംദുലില്ലാഹ് 👍 ഇൻശാ അല്ലാഹ്,,, മകളുടെ മകൻ ഖുർആൻ പഠനത്തിന് വേണ്ടി ഒരഉഇൻ്റർവ്യ, ഉണ്ട്, വിജയിച്ചു വരാൻ ദുആചെയ്യണെഉസ്താദെ,🤲🤲🤲
@user-qg5tc5tq8j
@user-qg5tc5tq8j Ай бұрын
ഉസ്താദ് ഉമ്മക്ക് എപ്പോഴും വയറിന്റെ സൈഡ് വേദന ആണ് ഉസ്താദ് ഒന്ന് പ്രത്യേകം ഉമ്മക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲
@safiapareeth
@safiapareeth Ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@safeeraahammed4538
@safeeraahammed4538 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ അള്ളാഹു നമ്മുക്ക് എല്ലാവർക്കുംവിജയം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@CR7RIDER96
@CR7RIDER96 Ай бұрын
ആമീൻ പടച്ചോനെ ഭൂമിയിലേക്ക് ഇറക്കപ്പെട്ട് ട്ടുള്ള എല്ലാവിധ ശർറുകളെ തൊട്ട് ഭർത്താവ് മക്കൾ നമ്മളെയെല്ലാവരേയും പടച്ചോനെ കാക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲
@shylashihab602
@shylashihab602 Ай бұрын
അൽഹംദുലില്ലാഹ് 🤲🏼പുതിയ അറിവു കൾ പറ ഞ്ഞു ത രു ന്ന ഉസ്താദി ന് ആഫിയത്തുള്ള ദീ ർ ഹാ യു സ് നൽകി അനു ഗ്ര ഹി ക്കു മറാ ക ട്ടേ 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼
@ummurayhana2692
@ummurayhana2692 Ай бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@haleemagafoor3936
@haleemagafoor3936 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@balkeeshaleem2777
@balkeeshaleem2777 Ай бұрын
Alhamdulillah alhamdulillah ❤ Alhamdulillah Ameen ya rabbul alamin
@CR7RIDER96
@CR7RIDER96 Ай бұрын
എല്ലാ ദിവസവും നമ്മുടെ മുന്നിൽ വന്ന് നമുക്ക് ശക്തിയായി നിൽക്കുന്ന ഫജ്റിൻ്റെ ഉസ്താദിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും തൗഫീക്ക് കൊടുക്കണമേ റബ്ബേ ആമീൻ
@abdulkhaderalangatt8159
@abdulkhaderalangatt8159 Ай бұрын
..എൻ്റെ എല്ലാ സുഖകേടുകളും ശിഫ ആക്കി തരുവാൻ അല്ലാഹുവിനോടു എപ്പോഴും പ്രാർത്തിക്കുക
@abdulkhaderalangatt8159
@abdulkhaderalangatt8159 Ай бұрын
അബ്ദുൾഖാദർ
@ummurayhana2692
@ummurayhana2692 Ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@maimoonap5957
@maimoonap5957 Ай бұрын
Alhamdulillah Duayil ulpeduthene usthade
@fidha6131
@fidha6131 Ай бұрын
Alhamdulillah Duhacheyyanam usthade
@user-hp1hb6or7r
@user-hp1hb6or7r Ай бұрын
Alhamdulillha in sha allha duail cerkane
@nesleenashereefkhan7795
@nesleenashereefkhan7795 Ай бұрын
🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം
@fathimamaruvayil4356
@fathimamaruvayil4356 Ай бұрын
റബ്ബേ എന്റെ മക്കൾ വാക്സിൻ എടുത്തവരാ എന്റെ മക്കളെ കാക്കണേ നാഥാ 🤲🤲😭😭
@ayishaniyasvlogs3707
@ayishaniyasvlogs3707 Ай бұрын
Usthaade duaail ulpeduthane
@fathimafathi2278
@fathimafathi2278 Ай бұрын
Alhamdulillah Duayil ulpeduthanam Usthade
@muhammedafsal8536
@muhammedafsal8536 Ай бұрын
Duachayyanam usthade
@ramlabeevi936
@ramlabeevi936 Ай бұрын
അൽഹംദുലില്ലാഹ് ലക്കദ് ജാഹക്കും ഞാൻ എന്നും ചൊല്ലാറുണ്ട്
@najmanazeer5834
@najmanazeer5834 Ай бұрын
Alhamdulillah .
@mohamedsafah9390
@mohamedsafah9390 Ай бұрын
Duayil ulpeduthanee🤲🏻🤲🏻🤲🏻
@Sainaba-ny5rq
@Sainaba-ny5rq Ай бұрын
Good kg wow CNNnclmcgvfkmfnd BBCf kgcnxbvbg xnckmc'cvckmclclcjdjfkfkv
@shifin9093
@shifin9093 Ай бұрын
അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ
@juneethasalam7345
@juneethasalam7345 Ай бұрын
🤲 الحمد لله الحمدلله الحمدلله 🤲 🤲امين يا رب لعالمين 🤲
@user-hw5nl2jr3v
@user-hw5nl2jr3v Ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@fathima6926
@fathima6926 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@SudhisVlog
@SudhisVlog Ай бұрын
Khairaya Nalloru Joli Labikkan Duayil Ulpeduthane Ustade
@user-up2we2lc7z
@user-up2we2lc7z Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ ചെയ്യണം കുടുബത്തിൽ സന്തോഷം ഉണ്ടാവാൻ
@user-xv8vq1fg9l
@user-xv8vq1fg9l Ай бұрын
امين امين يارب العالمين 🤲 ماشاء الله الحمد لله سبحانه الله
@ayshabikt4414
@ayshabikt4414 Ай бұрын
الحمد لله. ماشاءالله ❤🤲🤲🤲
@mumthazshajeer434
@mumthazshajeer434 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ ദിഖ്‌ർ ഉംഈ ആയത്തുക്കളും സ്ഥിരം ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്
@rni501
@rni501 Ай бұрын
Alhamdhulillah 🤲 aameen ya rabbal alameen 🤲
@jameelahassan5408
@jameelahassan5408 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@user-uk1sc2un4l
@user-uk1sc2un4l Ай бұрын
Alhamdulilahh 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AbdulNazar-ry3eb
@AbdulNazar-ry3eb Ай бұрын
Maasha Allah Alhamdulillah
@ameenarahim4020
@ameenarahim4020 Ай бұрын
Alhamdulillah mashallah 🤲🏻
@bilalmuhammedjr7607
@bilalmuhammedjr7607 Ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@ayishabimp884
@ayishabimp884 Ай бұрын
Alhamdulillah. Alhamdulillah❤
@user-up4fj2uk4z
@user-up4fj2uk4z Ай бұрын
Duaail ulppeduttane usthae aameen aameen aameen ya rabball aalamee
@asbahakanneth2923
@asbahakanneth2923 Ай бұрын
Usthath duhayil ulpeduthane allahu thoufeeq nalkane ameen
@aminarahiman1445
@aminarahiman1445 Ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@nabeesanabeesa6650
@nabeesanabeesa6650 Ай бұрын
Aameen
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@mohammednasim785
@mohammednasim785 Ай бұрын
Alhamdulillah..... Duail ulpedutjane usthathe.....🤲🤲🤲
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 5 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 32 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
Kaliveedu - Best Scenes | 04 May 2024 | Surya TV Serial
9:23
Surya TV
Рет қаралды 144 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 5 МЛН