ഇന്ന് പരിശുദ്ധ അറഫാ ദിനം! ഇന്ന് ഓതേണ്ട മുഴുവന്‍ ദിക്റുകളും ചെയ്യേണ്ട എല്ലാ കാര്യങ്ങളും!

  Рет қаралды 172,425

THANZEEL Islamic Channel

THANZEEL Islamic Channel

5 күн бұрын

ഇന്ന് പരിശുദ്ധ അറഫാ രാവ്! ഇന്ന് ഓതേണ്ട മുഴുവന്‍ ദിക്റുകളും ചെയ്യേണ്ട എല്ലാ കാര്യങ്ങളും!
യൗമു തര്‍വിയ്യ
ഇന്ന് ഓതേണ്ട മുഴുവന്‍ ആയത്തുകളും ചൊല്ലേണ്ട ദിക്റുകളും അര്‍ത്ഥ സഹിതം
ഇന്ന് പ്രത്യേകം ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഒറ്റ വീഡിയോയില്‍
അറഫാ നോമ്പ് നിയ്യത്ത്
സ്വര്‍ഗ്ഗാവകാശികള്‍ മാത്രം ചെയ്യുന്ന പുണ്യ അമലുകള്‍
arafa day
അറഫ
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1329
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 1 700
@THANZEEL
@THANZEEL 3 күн бұрын
ഇന്നത്തെ പുണ്യദിനത്തില്‍ ഓതേണ്ട സ്പെഷ്യൽ സൂറത്തുകളും ദിക്റുകളും കൂടെ ചൊല്ലാൻ താഴെ ക്ലിക് ചെയ്യൂ 👇 kzfaq.info/get/bejne/sM9lapmqzr6RYqs.html വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇 whatsapp.com/channel/0029Va942i5BFLgZyq0lsK3q വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@ajnasajs9497
@ajnasajs9497 3 күн бұрын
❤❤❤അൽഹംദുലില്ലാഹ് ❤❤ദുആകളിൽ പ്രേത്യേകം ഉൾപ്പെടുത്തണേ usthade❤❤❤അൽഹംദുലില്ലാഹ്
@ajmalali1353
@ajmalali1353 3 күн бұрын
അൽഹംദുലിലാ ഞങ്ങളേയും ഞങളുടെ മക്കളേ യും ഉസ്താദ് തിൻറ എല്ലാ ദുആ ആരും പ്രതേക ം ഉൾപ്പെടുതണം
@NajmaNajma-cw3ld
@NajmaNajma-cw3ld 3 күн бұрын
അസ്സലാമു അലൈക്കും മകനൊരു വിസ കിട്ടാൻ ദുയാ ചെയ്യാൻ ഒരു പാട് പ്രാവിശ്യം പറഞ്ഞിരുന്നു മ ഷാ അല്ലാഹ് വിസ കയ്യിൽ കിട്ടി 🤲🤲 ഇനി മറ്റു ക്ലിയർ നസുകളും ശെരിയായി പോയി കൈറിലാവാൻ ദുഹയിൽ ഉൾപെടുത്തണേ 🤲🤲
@NaseeraTT-fy7od
@NaseeraTT-fy7od 3 күн бұрын
❤🎉😊
@sijassirajsijassiraj7133
@sijassirajsijassiraj7133 3 күн бұрын
Aameen
@mumthazshajeer434
@mumthazshajeer434 3 күн бұрын
മഹത്തായ ഈ ദിവസത്തിലെ പൊരിശയറിയ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബാ ദികളെയും ഉൾപെടുത്താൻ മറക്കല്ലേ 🥺ഞങ്ങളുടെ ദുആയിൽ എപ്പോഴും ഉസ്താദും കുടുംബവും ഉണ്ടാവും ഇൻശാഅല്ലാഹ്‌ ♥️
@zeenathvp1340
@zeenathvp1340 3 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@user-um9fw3fd9j
@user-um9fw3fd9j 3 күн бұрын
അൽഹംദുലില്ലാഹ്, ആമീൻ ​@@zeenathvp1340
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@bava4382
@bava4382 3 күн бұрын
ആമീൻ
@jazafathi3813
@jazafathi3813 3 күн бұрын
ഡൂഹയിൽ ഉൾപെടുത്താണേ
@sahlasalim647
@sahlasalim647 3 күн бұрын
ദുആയിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദെ മക്കൾ സ്വാലിഹാക്കാനും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാനും ദുആ ചെയ്യണേ മരണവും ആഹിറവും നന്നാകാൻ വേണ്ടിയും ദുആ cheyyane
@mahboobkottakkalvadakkedhi4441
@mahboobkottakkalvadakkedhi4441 3 күн бұрын
ഈ പുണ്യമാക്കപ്പെട്ട ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@salmakp1446
@salmakp1446 3 күн бұрын
ഉസ്താദേ എന്നത്തേയും നാളെ ത്തെയും ദിനത്തിൽ ഉസ്താദിന്റെ ദുഹയിൽ ഉൾപെടുത്തണെ ഈ സോദരിയെയും 🤲🥲🤲🤲😭
@havvaumma4564
@havvaumma4564 3 күн бұрын
അൽഹംദുലില്ലാ പുണ്യ മാസത്തിലെ ശ്രേഷ്ഠതയുള്ള ദിവസത്തിലൂടെ കടന്നുപോകുമ്പോൾ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@juneethasalam7345
@juneethasalam7345 3 күн бұрын
🤲🕋🕋 ഇന്നത്തെ നാളത്തെ പരിശുദ്ധ ദിനത്തിലും രാവിലും ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ . അടുത്ത വർഷത്തെ ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം അല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ.🕋🕋🤲
@zeenathvp1340
@zeenathvp1340 3 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@nishananishu9242
@nishananishu9242 3 күн бұрын
Aameen
@aseenabbasheer
@aseenabbasheer 3 күн бұрын
ആമീൻ. ദുഃ ആ യിൽ ഉൾപ്പെടുത്തണേ.
@husaibabeevi649
@husaibabeevi649 3 күн бұрын
Aameen Yaa Rabbal Aalameen
@user-tm8yk4bm2e
@user-tm8yk4bm2e 2 күн бұрын
കുടുംബ ഐശ്വര്യത്തിനും മക്കളുടെ ജീവിത വിജയത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@zainusafar6596
@zainusafar6596 3 күн бұрын
ഉസ്താദ് ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നു അള്ളാഹു ആഫിയത്തുള്ള ആയുസ്സ് ഉസ്താദ്‌നും കുടുംബത്തിനും നൽകട്ടെ ആമീൻ
@juneethasalam7345
@juneethasalam7345 3 күн бұрын
🤲🤲🕋 ഇന്നത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞ് തന്ന എല്ലാ കർമ്മങ്ങളും ചെയ്യാൻ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തും ഉന്മേഷവും നൽകണേ അല്ലാഹ്🕋🤲🤲
@user-eb6ov3yx1j
@user-eb6ov3yx1j 3 күн бұрын
Aameen
@user-ps8fo5rl5s
@user-ps8fo5rl5s 3 күн бұрын
ആമീൻ ആമീൻ ആമീൻ
@user-oq7kg4sv3p
@user-oq7kg4sv3p 3 күн бұрын
Aameen
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ ആമീൻ 🤲🤲🤲
@NadeerV
@NadeerV 3 күн бұрын
Ammeen
@sunithakoduvath4283
@sunithakoduvath4283 3 күн бұрын
🤲🕋അൽഹംദുലില്ലാഹ് 🤲പോരിശയേറിയ ഇന്നത്തെ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@mumthazshajeer434
@mumthazshajeer434 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏼
@zeenathvp1340
@zeenathvp1340 3 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@BasheerBasheer-yy2nn
@BasheerBasheer-yy2nn 3 күн бұрын
🤲🤲🤲
@SamuSamsu
@SamuSamsu 2 күн бұрын
🤲🏻ആമീൻ
@HajaraM-im3dl
@HajaraM-im3dl 2 күн бұрын
മക്കൾ ഇസ്ലാമിന്റെ മാർഗത്തിൽ നിസ്കാരം നിലർത്തുന്നവരായി ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭
@meediyaworld5108
@meediyaworld5108 3 күн бұрын
ഉസ്താദിന്റെ ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഈ പാവപെട്ടവരെയും ഉൾപെടുത്താൻ മറക്കരുതേ
@mumthazshajeer434
@mumthazshajeer434 3 күн бұрын
പുണ്യങ്ങളും പോരിശകളും മഹത്വങ്ങളും നിറഞ്ഞ ഈ സന്തോഷ ദിനത്തിൽ നാം ചെയുന്ന എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ..
@muhammedaneesh1288
@muhammedaneesh1288 3 күн бұрын
Aameen ya rabbal alammeen 🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ ആമീൻ 🤲🤲🤲
@user-lq1jl8mh2y
@user-lq1jl8mh2y 3 күн бұрын
Aameen 🤲🤲
@user-eb6ov3yx1j
@user-eb6ov3yx1j 3 күн бұрын
Aameen
@Shamsu-ku8kl
@Shamsu-ku8kl 3 күн бұрын
Aameen
@seenathdarulfathima9912
@seenathdarulfathima9912 3 күн бұрын
റബ്ബേ എന്തെല്ലാം കാര്യങ്ങളാ ഈ ക്ലാസ് വഴി കേൾക്കുന്നത്. ഈ അറിവ് പറഞ്ഞ് തരുന്നതിന് ഉസ്ഥാദിനും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നീ സ്വർഗ്ഗം കൊടുക്കണേ അല്ലാഹ് ഇത് കേൾക്കുന്ന എല്ലാവർക്കും നീ ഹൈറ് ചെയ്യണേ അല്ലാഹ്
@Haladi34
@Haladi34 3 күн бұрын
ഈ ചാനലിലൂടെ ആണ് മുസ്ലിമായിട്ട് പോലും ഇന്ന് വരെ അറിയാത്ത അറിവുകൾ കിട്ടുന്നത്.. ഒരു പക്ഷെ അറിവ് പഠിപ്പിച്ച ഉസ്താദുമാരെക്കാൾ ഓർക്കപ്പെടേണ്ട ഒരു ഉസ്താദ് 🤲
@nibulinu4765
@nibulinu4765 3 күн бұрын
എന്റെ ഇക്കാക്ക് കടങ്ങൾ കൊണ്ട് വലിയ ബുദ്ധിമുട്ടിലാണ്. ഇന്നത്തെ ദുആയിൽ ഉൾപെടുത്തണേ ഇത് കാണുന്ന ഓരോരുത്തരും
@jasminnizar6670
@jasminnizar6670 3 күн бұрын
🕋👍👌ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🕋🤲🕋
@artlover481
@artlover481 3 күн бұрын
ഇങ്ങനെ അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദുനിയാവിലും ആഖിറത്തിലും ഖൈർ നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sbby1819
@sbby1819 3 күн бұрын
മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ റബ്ബ് എല്ലാവര്ക്കും തൈഫീഖ്നൽകണെ..........
@sainabab2676
@sainabab2676 3 күн бұрын
രോഗം ശിഫയാവാനും ആകിബത്ത് നന്നാവാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@user-if1ri5xb3f
@user-if1ri5xb3f 3 күн бұрын
മരണപ്പെട്ടു പോയ മാതപിത ക്കൾക്ക് വോണ്ടി ദുഹ ചെയ്യണം ഉസ്തദേ
@jasnashareef3690
@jasnashareef3690 3 күн бұрын
എന്നും ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ഇതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും കുടുംബത്തിനും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എന്നും അൽഹംദുലില്ലാഹ് എന്ത് സന്തോഷം ആണ്
@ahammednaseema786
@ahammednaseema786 3 күн бұрын
അല്ലാഹുവേ ഈ പരിശുദ്ധ മായ ഈ ദിവസം ത്തിൽ ഉസ്താതിന്റെ പൊരിഷ്യർന്ന ദുആയിൽ ഈ ഉമ്മയുടെ വളരെ ബുദ്ധിമുട്ട് തീർത്തു കിട്ടാൻ പ്രതേകം ദുആയിൽ ചെർക്കണേ. 🤲🏻🤲🏻 ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും അള്ളാഹു ആഫിയത്തും ദീർക്കയുസും എല്ലാവിധ ബർകതും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻 ആമീൻ യാ റബ്ൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@user-gq3gh2mm7g
@user-gq3gh2mm7g 3 күн бұрын
അൽഹംദുലില്ലാഹ് ❤ഇന്നത്തെ ദിവസം ഉസ്താദിന്റെ ദുആയിൽ പ്രത്യകം ഉൾപെടുത്തണേ
@nusaifahashim8885
@nusaifahashim8885 3 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും പൂർണമായി ഖബൂലാക്കണേ നാഥാ.,..ഉസ്താദിന്റെ എപ്പോഴുമുള്ള ദുആയിൽ ഞങ്ങളെയും, കുടുംബങ്ങളെയും ഉൾപ്പെടുത്താൻ മറക്കല്ലേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@asminoufi7651
@asminoufi7651 3 күн бұрын
അല്ലാഹുവേ പൊരിശ നിറഞ്ഞ രാവിന്റെ മുഴുവൻ ബർകത്തും റഹ്മത്തും ഞങ്ങൾക് നൽകണേ അല്ലാഹ് 🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@user-yb8tc2dg5o
@user-yb8tc2dg5o 3 күн бұрын
ഇന്നത്തെ പോരിശ കൊണ്ട് അല്ലാഹുവേ ഞങ്ങളുടെ എല്ലാ ബുദ്ധി മുട്ടുകളും മാറ്റിത്തരനെ Allah
@user-vu5fk4ql5v
@user-vu5fk4ql5v 3 күн бұрын
ഈ പരിശുദ്ധ മായ ദിനത്തിൽ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ
@juneethasalam7345
@juneethasalam7345 3 күн бұрын
🤲♥️ നല്ല വിശദമായി ഭംഗിയായി അറഫ ദിനത്തിൻ്റെ ക്ലാസ്സ് ഞങ്ങളിൽ എത്തിച്ച ഉസ്താദിനും ഉസ്താദിൻ്റെ കുടുംബ കാർക്കും ആഫിയത്തും, ദീർഘായുസ്സും, ആരോഗ്യവും, ബറക്കത്തും സലാം മത്തും നൽകണേ അല്ലാഹ്' സകല പാപങ്ങളും പൊറുത്ത് കൊടുക്കണേ അല്ലാഹ്'♥️🤲
@zeenathvp1340
@zeenathvp1340 3 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Shefnafathima-xz3xt
@Shefnafathima-xz3xt 3 күн бұрын
ആമീൻ
@abdurahmanraheem2094
@abdurahmanraheem2094 3 күн бұрын
ആമീൻ🤲ആമീൻ 🤲യാറബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 3 күн бұрын
🤲🕋 അല്ലാഹുവേ നമ്മുടെ അമലുകൾ എല്ലാം സ്വീകരിച്ച് അടുത്ത വർഷത്തെ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യവും ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും ഞങ്ങൾക്ക് നൽകണേ റബ്ബേ🕋🤲
@mumthazshajeer434
@mumthazshajeer434 3 күн бұрын
ആമീൻ ആമീൻ 🤲🏼
@nafeesapp9350
@nafeesapp9350 3 күн бұрын
Aameen aameen aameen yarabal aalameen
@shaihankt9687
@shaihankt9687 3 күн бұрын
ആമീൻ 🤲
@sameerariyas4173
@sameerariyas4173 3 күн бұрын
ദുആയിൽ ഉൾപെടുത്തനെ ഉസ്താദ് എത്രയും വേഗം ഹജ്ജ് ചെയ്യാൻ തൗഫീഖ് ഉണ്ടാകാൻ മക്കൾക്കു ആഗ്രഹിക്കുന്ന ജോലി labikkanum 🤲🤲🤲
@kunjimonkunjimon4837
@kunjimonkunjimon4837 3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Lailavk892
@Lailavk892 3 күн бұрын
ഞങ്ങൾക്ക് വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും അള്ളാഹു ആഫിയത്തോട് കൂടിയ ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
@user-oq7kg4sv3p
@user-oq7kg4sv3p 3 күн бұрын
Aameen aameen aameen
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@mohdsajad849
@mohdsajad849 3 күн бұрын
പരിശുദ്ധമായ ഈ ദിവസത്തിൻ്റെ ബർക്കത്ത് കൊണ്ട് അള്ളാഹുവെ ഞങ്ങൾ ചെയ്യുന്ന എല്ലാ ഇബാദത്തുകളും സ്വലിഹായ അമലാക്കി തരണെ അള്ളാ
@fidahisham
@fidahisham 3 күн бұрын
Kal vedana shifa aavaaan dua cheyyanee usthadee
@abdullavettikad2541
@abdullavettikad2541 3 күн бұрын
പുണ്യമായ ദിവസങ്ങളുടെ ബർകത് കൊണ്ട് ഉസ്താദിനും ഇതിന്റെ പിന്നിൽ പ്രവർത്തകർ കും ഇരു ലോക വിജയം nalkane🎉അല്ലാഹ് ആമീൻ
@PeeruMuhammed-gh9nd
@PeeruMuhammed-gh9nd 3 күн бұрын
ഉസ്താദിന്റെ. ദുആയിൽ. എന്നെയും. കുടുംബത്തെയും. ഉൾപെടുത്തണേഉസ്താദേ. ഈമാൻ. കിട്ടി. മരിക്കാനും. 🤲🤲
@juneethasalam7345
@juneethasalam7345 3 күн бұрын
🤲🕋🕋🤲'അല്ലാഹുവേ ഇന്നത്തെ പരിശുദ്ധ സുദിനത്തിൻ്റെ പോരിശ കൊണ്ട് ഞങ്ങളുടെ സകല പാപങ്ങളും പൊറുത്ത് തന്ന് ഞങ്ങളെ സ്വർഗാവകാശിക്കളാക്കണേ.🤲🕋🕋🤲
@zeenathvp1340
@zeenathvp1340 3 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@haseenaummer
@haseenaummer 3 күн бұрын
Aameeen🤲
@Haladi34
@Haladi34 3 күн бұрын
Ameeeen
@user-tq1pz6dp2y
@user-tq1pz6dp2y 3 күн бұрын
🕋 വ അലൈകുമുസ്സലാം വ റഹുമത്തു ള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദ്‌നാ♥️ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋
@Fathima-ff7bx
@Fathima-ff7bx 3 күн бұрын
ഈ മാസത്തിന്റെ ദിവസത്തിൻറെ യും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@asmaraheem8132
@asmaraheem8132 2 күн бұрын
ഈ പുണ്യ മാസത്തിന്റെ യും, majlisinte യും, ഈ പുണ്യ youmutharviyyayude മുഴുവന്‍ മഹത്ത്വവും നീ ഞങ്ങൾക്ക് എല്ലാവർക്കും നല്‍കി anugarahikkane Allah 🤲😭
@jasminnizar6670
@jasminnizar6670 3 күн бұрын
അൽഹംദുലില്ലാഹ് 🤲🕋ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റഹ്മാൻ ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲
@vaheedajamal9189
@vaheedajamal9189 3 күн бұрын
ഈ പുണ്യ ദിനത്തിൽ ഉസ്താദ് പറയുന്നു ഓരോ അമലുകളും ചെയ്യുവാനുള്ള തൗഫീഖ് ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻
@user-qh5rx4zz7n
@user-qh5rx4zz7n 3 күн бұрын
Aameen
@user-bt5ru2oc7e
@user-bt5ru2oc7e 2 күн бұрын
ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താതെ
@AsmaNoufal-yx5ut
@AsmaNoufal-yx5ut 3 күн бұрын
വ അലൈകുമുസ്സലാം വറഹ്മതുള്ളാ ഉസ്താദ് ഇന്നത്തെ പുണ്യ രാവിൽ ദുആ യിൽ ഞങ്ങളയും ഉൾപ്പെടുത്തണേ🤲
@jasminnizar6670
@jasminnizar6670 3 күн бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പരിപാപനം ആയ മാസത്തിന്റെ മുഴുവൻ നന്മകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲ആമീൻ 🤲
@user-ps8fo5rl5s
@user-ps8fo5rl5s 3 күн бұрын
ആമീൻ ആമീൻ ആമീൻ
@nishananishu9242
@nishananishu9242 3 күн бұрын
Aameenyarabbalaalameen
@AfuAfthu
@AfuAfthu 3 күн бұрын
ഉസ്താെത ഇന്നും നാളെയ o അമലുകള് ചെയൻ അല്ലഹു തൗഫിഖ്‌ നമുക് ഏലാവർ കം നൽഖട്ടെ അമീൻ
@shylajababu1432
@shylajababu1432 3 күн бұрын
ഈ പുണ്യദിവസത്തിൻറെ ബർക്കത്ത്കൊണ്ട് എന്നേയുംകുടുംബത്തിനേയും ഉസ്താതിൻറെ ദുഅ യീക ഉൽപ്പെടുത്തണേ🤲🏻
@farzeenmuhammed8610
@farzeenmuhammed8610 3 күн бұрын
ഇന്നത്തെ രാവിൽ ഉസ്താതിന്റെ വിലപ്പെട്ട ദുആ യിൽ ഞങളെ എല്ലാവരെയും ഉൾപെടുത്തണേ 🤲🤲🤲
@younussinu2947
@younussinu2947 3 күн бұрын
ഉസ്താദ് എത്ര മനോഹര മായിട്ടാണ് നമുക്ക് ക്ലാസ്സ്‌ വിശദീകരിച്ചു മനസ്സിലാക്കി തരുന്നത്.അള്ളാഹു ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ബര്കത് നൽകട്ടെ ആമീൻ 🤲ഉസ്താദേ ഇന്നത്തെ രാവിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@shahanasnazeer6079
@shahanasnazeer6079 3 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ
@rabiyahaneefa-
@rabiyahaneefa- 3 күн бұрын
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഖൈറും ബർക്കത്തും ചൊരിയട്ടെ ഉസ്താദിൻ്റെ ദുഹായിൽ ഞങ്ങളെയും കുടുംബത്തേയും ഉൾപ്പെടുത്തണെ അള്ളാഹ്
@soudabinthAbdulazeez8926
@soudabinthAbdulazeez8926 3 күн бұрын
ദുആയിൽപ്രത്യേകo ഉൾപെടുത്തണേ ഉസ്താദ്ദേ 😭😭😭🤲🏻🤲🏻🤲🏻
@KamarudheenMm-wy5tr
@KamarudheenMm-wy5tr 3 күн бұрын
അൽഹംദുലില്ലാഹ്. ഹജ്ജിന്റെ എല്ലാ പുണ്യങ്ങളും കിട്ടി എന്നുള്ള ഒരവസ്ഥ 🥹ഈ ക്ലാസ്സ്‌ കേട്ടപ്പോൾ. ഉസ്താദിനും കുടുംബത്തിനും ഇതിലെ പ്രവർത്തകർക്കും ആയുസ്സും ആരോഗ്യവും പടച്ചോൻ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@basilasherin2355
@basilasherin2355 3 күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🏻
@ramlarasheed1080
@ramlarasheed1080 3 күн бұрын
എന്റെ മോന് ജോലികിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@hishamcp7214
@hishamcp7214 3 күн бұрын
ഈ ദിവസത്തിന്റെ എല്ലാ ബർക്കത്ത് റഹ്മത്തും ലഭിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏼🤲🏼🤲🏼
@fathimacv9586
@fathimacv9586 3 күн бұрын
ഉസ്താദ് ഞങ്ങളുടെ കൂട്ടബത്തേയും ആയി ൽ ഉൾപെടത്തേണേ🕋🕋🕋🤲🤲🤲
@shejeenasheji1870
@shejeenasheji1870 3 күн бұрын
അൽഹംദുലില്ലാഹ് ❤️ പുണ്യമാക്കപ്പെട്ട ഇന്നത്തെ ദിവസത്തെദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ 🤲എല്ലാവരുടെയും ദുആ അല്ലാഹ് സ്വികരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@zeenathvp1340
@zeenathvp1340 3 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഈ പുണ്യ ദിവസങ്ങളുടെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപങ്ങളും പൊറുത്തു സ്വർഗം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@shahidtvp3433
@shahidtvp3433 3 күн бұрын
ഇന്നത്തെയും നാളത്തെയും ദുഹായിൽ എന്നെയും കുടുംബത്തിനും ഉൾപ്പെടുത്തണം ഉസ്താദെ 🤲🤲🤲🤲
@VaheedhaPb
@VaheedhaPb 3 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@mumthazshajeer434
@mumthazshajeer434 3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@mamukoya7947
@mamukoya7947 3 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@ayishajamal7444
@ayishajamal7444 2 күн бұрын
മാഷാ അള്ള ഒരുപാട് ഹിൽമ് ഉസ്താദിൽ നിന്ന് കിട്ടി ഉസ്താദിനും കുടംബത്തിനും ഹാഫിയത്തുള്ള ദീർ ഖയാസ്സതരട്ടെ
@Jubairiyashamsuddeen
@Jubairiyashamsuddeen 3 күн бұрын
ഉസ്താദെ ഒരുപാട് തെറ്റു സംഭവിച്ചു പോകുന്ന പാവപ്പെട്ടവരായ അടിമകളാണ് നാം അറഫാ ദിനത്തിൽ ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ
@muhamedrashid2432
@muhamedrashid2432 3 күн бұрын
ഈ പുണ്യ ദിനത്തിൽ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ ഉസ്താദെ
@LailaLailamaharoof
@LailaLailamaharoof 3 күн бұрын
ഉസ്താദേ ഹജ്ജിനു പോവാനും മദീന യിൽ വെച്ചു മരിക്കാനും ദുആ ചെയ്യണം 🤲🤲🤲
@Haladi34
@Haladi34 3 күн бұрын
എനിക്കും
@AliAli-tz2ei
@AliAli-tz2ei 3 күн бұрын
Ameen
@ansaranu3083
@ansaranu3083 3 күн бұрын
Aameen
@aseenabbasheer
@aseenabbasheer 3 күн бұрын
അൽഹംദുലില്ലാഹ്. ദുഃ ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@user-gq7kf1qh2d
@user-gq7kf1qh2d 2 күн бұрын
ഉസ്താദിൻ്റെ എല്ലാ ദ്ദുആയിലും പ്രത്യഗ് ച്ച് ഇന്നത്തേ ദൂആയിൽ ഞങ്ങളൾപ്പെടുത്തണേ ഉസ് താതെ
@vaheedajamal9189
@vaheedajamal9189 3 күн бұрын
അല്ലാഹുവേ. ഈ പുണ്യ ദിവസത്തിന്റെ പോരിഷ കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാക്കി തരണേ റബ്ബേ🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@SuharaT-ne4uw
@SuharaT-ne4uw 3 күн бұрын
അള്ളാഹു വേ ഈ പുണ്യ ദിവസത്തിന്റെ പോരിശ കൊണ്ട് എല്ലാവരുടെയും ഹലാലായ മുറാദ് ഹാസിലാക്കി തരണേ ആമീൻ 🤲🤲🤲🤲
@user-ps8fo5rl5s
@user-ps8fo5rl5s 3 күн бұрын
ആമീൻ ആമീൻ ആമീൻ
@RiyaNazim-ec9bh
@RiyaNazim-ec9bh 3 күн бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മനസ്സിന് സമാദാനമാണ് ഉസ്താദിന്റെ ദുഹയിൽ ulpeduthane
@shifinshibu2672
@shifinshibu2672 3 күн бұрын
ഇന്നത്തെ പുണ്ണ്യദിന ത്തിലെ ദുഃആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 3 күн бұрын
🤲🤲🤲ഉസ്താദേ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്റെ ഭർത്താവിന്റെ അസുഖം മാറാൻ പ്രത്യേകം ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@mumthazshajeer434
@mumthazshajeer434 3 күн бұрын
ഈ ദിവസങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു എത്രയും വേഗം രോഗങ്ങൾ ഷിഫായാക്കട്ടെ ആമീൻ ആമീൻ 🤲🏼
@zeenathvp1340
@zeenathvp1340 3 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@safeeraahammed4538
@safeeraahammed4538 3 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 3 күн бұрын
സുനിതാ,, എന്താ അദ്ദേഹത്തിന് അസുഖം?? എന്തായാലും ഈ പുണ്യ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് എത്രയും വേഗം പടച്ചവൻ അസുഖം ഷിഫയാക്കി തരട്ടെ.. പൂർണ്ണ ആരോഗ്യത്തോടെ.. ആഫിയത്തോടെ പഴയത് പോലെയാകാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 3 күн бұрын
@@jameelahassan5408 ആമീൻ 🤲🏻🤲🏻🤲🏻
@vaheedajamal9189
@vaheedajamal9189 3 күн бұрын
🤲🏻🤲🏻 അല്ലാഹുവേ അറഫാ ദിനത്തിലെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻
@muhammedaneesh1288
@muhammedaneesh1288 3 күн бұрын
Aameen ya rabbal alammeen 🤲🤲🤲🤲
@abdurahmanraheem2094
@abdurahmanraheem2094 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@mumthazashraf6716
@mumthazashraf6716 3 күн бұрын
അൽഹംദുലില്ലാഹ്.. 🤲🏻ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ... 🤲🏻🤲🏻🤲🏻
@lailabeevim1069
@lailabeevim1069 3 күн бұрын
എന്നും എല്ലായ്പോഴും ഉസ്താദാന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണെ മക്കൾ നന്നാവാനും രോഗങ്ങൾ മാറുന്നതിനും ആ ഹിറവും ദുനിയാവും നന്നാവാനും പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ
@muhammadshafi8443
@muhammadshafi8443 3 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@jasnashareef3690
@jasnashareef3690 3 күн бұрын
Alhamdhulillah alhamdhulillah alhamdhulillah rabbe nee ellam nanmagalum cheyyan thawfeeq nalgate ameen
@shareefmecheeri6790
@shareefmecheeri6790 3 күн бұрын
ഉസ്താദേ, അറഫ ദിവസത്തിന്റെ ഈ പുണ്യമായ ദിവസത്തിൽ എന്റെ രോഗം ഷിഫ യാകാനും മോൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ
@attabipandari1675
@attabipandari1675 3 күн бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എല്ലാ അമലുകളും ചെയ്യാൻ ആമിൻ യാ അല്ലാഹ് നി ഞങ്ങൾക്കെല്ലാം എല്ലാ ഹൈറും ബറക്കത്തും നൽകണെ യാ അല്ലാഹ് ,🤲🕋🤲
@Laila-vo9qx
@Laila-vo9qx 3 күн бұрын
الحمد لله Dua yil ulpeduthanam 🤲
@naseemanaseema8603
@naseemanaseema8603 3 күн бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@RaheemRahi-zn9mx
@RaheemRahi-zn9mx 3 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ🤲
@muheenudheenp895
@muheenudheenp895 3 күн бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാനും അവർ ദീൻ പഠിച്ച് വളരാനും അവരുടെ പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും പുരോഗതി ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യാൻ ഉസ്താദിന്റെ പ്രിയപ്പെട്ട ദുബായിൽ എന്നെയും കുടുംബത്തെ എപ്പോഴും എന്നും ഉൾപ്പെടുത്തണം
@mumthazshajeer434
@mumthazshajeer434 3 күн бұрын
ബിസ്മില്ലാഹ് 💚അൽഹംദുലില്ലാഹ് 💚
@ajnasajs9497
@ajnasajs9497 3 күн бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤
@mhadhi5244
@mhadhi5244 2 күн бұрын
ഈ മഹത്തായ ദിവസത്തിൽ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲 കുറെ കടം ഉണ്ട് അത് വീടാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും
@ayishathnaheema7882
@ayishathnaheema7882 3 күн бұрын
Alhamdulillah
@sakisakeena298
@sakisakeena298 3 күн бұрын
Aameen
@Suhrasiddique
@Suhrasiddique 3 күн бұрын
ഉസ്താദ്. എനിക് വല്ലാത്ത ഉറക്കം മാണ് നിസ്കാരം നിന്നാലും മുസ്ഹഫ് എടുത്ത് ഒത്തുബൂളും.. അത് ശരിയായി അള്ളാഹു സീഗ ക്കുന്ന നിലയിൽ ഇബത്തത് ചെയ്യാൻ തുഫീഖിന് വേണ്ടി ഉസ്താത് ദുആ ചെയ്യണം 😭😊
@yousafillath3680
@yousafillath3680 2 күн бұрын
ഉസ്താദിൻ്റെ എല്ലാ ദുആകളിലും ഞങ്ങളേയും ഉൾപ്പെടുത്തണെ...ആമീൻ
@shahidanoushad4599
@shahidanoushad4599 3 күн бұрын
ഉസ്താദ് എന്റെ ഭർത്താവിന്റ കല് വേദന മാറാനും ഞങ്ങക്ക് ആരോഗ്യം കിട്ടുവാനും എല്ലാ ബുദ്ധിമുട്ടുകൾ മാറാനും ഉസ്താതിന്റെ എല്ലാ ദുആ യിലും ഉൾപെടുത്തുകയും ചെയ്യണേ 🤲🤲
@faihakidsworld4680
@faihakidsworld4680 2 күн бұрын
ഉസ്താദേ ഒരുപാട് വിഷമമുണ്ട് മനസ്സിൽ ഈമാസത്തിന്റെയും ദിവസത്തിന്റെയും ബര്കത്കൊണ്ടും ഉസ്താദിന്റെ ഈ പുണ്യ classinteക്ലാസ്സിന്റെ ബർകത് കൊണ്ടും എല്ലാ വിഷമങ്ങളും നീകിതരണേ ഉസ്താദ് ദുഹാ ചെയ്യണേ...
@alivattaparambil9878
@alivattaparambil9878 2 күн бұрын
ഇന്നത്തേയും നാളത്തേയും ദിവസത്തിന്റെ മഹത്വം ലഭിക്കുന്നവരിൽഎന്നേയും പെ കുടുംബത്തേയും ഉൾപെടുത്താൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@ShaheeraVa
@ShaheeraVa 3 күн бұрын
ഉസ്താദെ കുറെ കടങ്ങൾ ഉണ്ട് വീടികിട്ടാൻ വേണ്ടിയും ഒരുപാട് വർഷമായി വീടെടുക്കാൻ തുടങ്ങിയിട്ട് പൂർത്തിയാക്കാൻ കഴിയുന്നില്ല ഉസ്താദെ ഉസ്താദിന്റെ ദുആയിൽ നമ്മളെയും ഉൾപെടുത്തണേ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥹🥹🥹
@fathimabasheerfathima4322
@fathimabasheerfathima4322 3 күн бұрын
ഉസ്താദ് ന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തുക ഉസ്താദ് ന് അള്ളാഹു എ ല്ലാ ഹൈറും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲യാറബ്ബൽ ആലമീൻ
@pnusarath7137
@pnusarath7137 3 күн бұрын
ഇന്നത്തെ duva യില് yennyum കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ usthaade മരണ പെട്ടു പോയ എൻ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാനും duva cheyanee usthade ആമീൻ yarabbal alameen 🤲🤲😭😭
@user-dw2yo8os9d
@user-dw2yo8os9d 3 күн бұрын
അല്ലാഹുവേ അറിവ് അറിവ് ഞങ്ങൾക്ക് പറഞ്ഞുതരുന്ന ഉസ്താദിനെ കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ഹയറും ബർക്കത്തും കൊടുക്കണേ അള്ളാ ഞങ്ങളെയും ദുബായിൽ ഉൾപ്പെടുത്തി എല്ലാവരെയും സ്വർഗ്ഗവാസികളാകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏽🤲🏽🤲🏽 ആമീൻ യാ റബ്ബൽ ആലമീൻ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഒരുപാട് ഉസ്താദിന്റെ ദുആ അല്ല സ്വീകരിക്കട്ടെ വിഷമങ്ങളുണ്ട് അല്ലാഹു സ്വീകരിക്കുമാറാകട്ടെ
@shylajababu1432
@shylajababu1432 3 күн бұрын
ഉസ്താതിൻറെ ദുഅ യിൽ ഞങ്ങളെ എല്ലാവരേയും ചേർക്കണേ
@greenpaper4195
@greenpaper4195 3 күн бұрын
ഉസ്താദേ എന്റെ പൊന്നുമോൻ മരണപ്പെട്ടിട്ട് ദുൽഹിജ്ജ 21ന് മൂന്നുവർഷം തികയുകയാണ്. ഇന്നത്തെ പവിത്രമായ രാവിൽ എന്റെ ആ മോന് വേണ്ടി ദുആ ചെയ്യണേ.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 3,6 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 186 М.
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 14 МЛН