No video

കുറച്ചു വീണ്ടു വിചാരം..../Comments Reading /Letter Reading /Couples /Q and A /AJU'S WORLD

  Рет қаралды 18,143

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#thrissurkkaran
#qandavideo
#comments
#letterreading
#couple

Пікірлер: 218
@rejirajan8541
@rejirajan8541 Ай бұрын
എന്റെ പൊന്നേ ഞാൻ പോസിറ്റീവായി ആണ് പറഞ്ഞത് അജു ചേട്ടൻ പറഞ്ഞതാ കറക്ട്.നിങ്ങൾ വീഡിയോയ്ക്ക് ആയി അഭിനയിക്കുന്നില്ല അത് കാരണമാണ് നിങ്ങളുടെ വിജയം എന്നാണ് ഉദ്ദേശിച്ചത്❤❤
@elsammajoseph7974
@elsammajoseph7974 Ай бұрын
എനിക്കും തോന്നി പോസിറ്റീവ് ആയി ആണ് പറഞ്ഞത് എന്ന്.
@SudhaSurendhran
@SudhaSurendhran Ай бұрын
അജു സരിത പാടണം കേൾക്കാൻ നല്ല രസമാണ്
@gayathrijayan8997
@gayathrijayan8997 Ай бұрын
എനിക്കും ആ കമൻ്റ് പോസിറ്റീവായാണ് തോന്നിയത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതാണ് സരിത ഉദേശിച്ചത്‌. ഞാൻ വിചാരിച്ചത് അതല്ല ഞങ്ങൾ ഇവിടെ വീഡിയോ എടുക്കുന്നത് നാട്ടുകാർ നോക്കി നിൽക്കുന്നുണ്ട്. എന്ന വിചാരം ഞങ്ങൾക്ക് ഇല്ല എന്ന് 🤣🤣🤣 സരിത അത് തിരുത്തി തന്നതാ 😂😂🙏😂
@sreeakavoor605
@sreeakavoor605 Ай бұрын
സരിത പറഞ്ഞത് ശരിയാണ്, സോമന്റെ അഭിനയം & പാട്ട് പാടി അഭിനയിക്കുന്നതിനെ കുറിച്ച്. പ്രേംനസീറിന്റെ കാര്യവും👍 പക്ഷെ , മോഹൻലാലിന്റെ കാര്യം. .. പ്രേം നസീർ കഴിഞ്ഞാൽ ഇത്ര തന്മയത്വത്തോടെ പാടി അഭിനയിക്കുന്ന നടൻ മലയാളത്തിൽ ഉണ്ടോ സംശയം ആണ്. “പ്രമദവനം ” ശരിയാവാത്തത് തീർച്ചയായും direction ശരിയാവാഞ്ഞിട്ട് ആണെന്ന് ഒരു അഭിപ്രായം ഉണ്ട്. അതു പോലെ തന്നെ ആണ് “ ആറാട്ടിനാനകൾ എഴുന്നള്ളി ” എന്ന പഴയ ഗാനത്തിന്റെയും. ..( ചിത്രം “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” പ്രേം നസീർ ). എന്റെ അഭിപ്രായം മാത്രം 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@viji4917
@viji4917 Ай бұрын
സരിതകുട്ടി കുട്ടിയോട് പാടരുത് എന്നല്ലാട്ടോ ഞാൻ പറഞ്ഞത് 🙏🙏🙏 ഞാൻ ഒരു സംഗീത അധ്യാപിക ആണ് .വീണയും വായിക്കും, കച്ചേരികളും ചെയ്യാറുണ്ട്.എന്റെ മുഴുവൻ പേര് വിജയലക്ഷ്മി... ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഉണ്ട് അതിൽ മനസ്സിൽ ദുഃഖം കൊണ്ട് നടക്കുന്നവർ ആണ് അധികവും.. അവർക്കു ഞാൻ നിങ്ങളുടെ വിഡിയോ ആണ് സജസ്റ്റ് ചെയ്തത് കുട്ടിയും അജുവും മോനും പിന്നെ സഹോദരങ്ങളും എല്ലാവരും കൂടിയുള്ള സ്നേഹം കാണുമ്പോൾ അവർക്കു ഒരുപാടു ഇഷ്ടം ആയിരുന്നു.. പിന്നെ ആദ്യം സരിത ഒരു പാട്ടൊക്കെയേ പാടുമായിരുന്നുള്ളു.. അത് ആസ്വദിക്കാറും ഉണ്ട്.. അന്ന് കമെന്റ് ഇട്ട വിഡിയോയിൽ ആദ്യം തന്നെ പാട്ട് ആയിരുന്നു.... ഞാൻ അങ്ങനെ പറഞ്ഞതിൽ മനസ്സിന് എന്തെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ മാപ്പ് 🙏🙏 ഇന്നത്തെ വിഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്. ഞാൻ ഇട്ട കമന്റിന് ഇത്രയും മറുപടി വന്നിട്ടുണ്ടെന്നു... സംഗീതം എല്ലാവർക്കും ആസ്വദിച്ചു കേൾക്കാൻ കഴിയും. അതുപോലെ തന്നെ പാടി ഫലിപ്പിക്കാൻ കുറച്ചു പേർക്കും സാധിക്കും. പക്ഷേ പാടിയതിലെ തെറ്റ് തിരുത്താൻ സംഗീതം അറിയുന്നവർക്കേ പറ്റു... അതുകൊണ്ട് പറഞ്ഞു പോയത് ആണ് കുട്ടി... ക്ഷമിക്കു 🙏🙏🙏
@anjuarun376
@anjuarun376 Ай бұрын
അന്നത്തെ comment ഇങ്ങന soft ആയിരുന്നില്ലല്ലോ, എനിക്കും ഈ comment എന്തോപോലെ തോന്നി 😊
@sojamv3004
@sojamv3004 Ай бұрын
ദൈവം തന്ന വരമാണ് കലഅത് കൈയ്യിലുള്ളതിന് അഹങ്കരിക്കരുത്. സരിതയുടെ പാട്ട് ഞങ്ങൾ സാധാരണക്കാർക്ക് എല്ലാം വലിയ ഇഷ്ടമാണ്. നിങ്ങൾ കേൾക്കേണ്ട ട്ടോ
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
UDC iniyum paadum.. Haritha manonchamam ee pokkanam kaattil Irukaalikal naalkalikal meyunna kaattil
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏
@rasilulu4295
@rasilulu4295 Ай бұрын
പാട്ടു പഠിക്കാത്ത ആൾ ഇത്രയും കുഴപ്പം ഇല്ലാതെ പാടി പാടുന്നുണ്ട് 👌👌 പാട്ടു സരിത നിർത്തണ്ട 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
അജു.. പറഞ്ഞതാണ് സത്യം... റെജിയുടെ കമന്റ്‌ വളരെ പോസിറ്റീവ് ആണ് 👍👍👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@Hanima265
@Hanima265 Ай бұрын
ഹരേ കൃഷ്ണ അജു ഏട്ടനും സരിത ചേച്ചി യും എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Ай бұрын
അമ്മ ആറു മുട്ടാളന്മാരെ വളർത്തി ഹാർഡ് ആയിപോയി.. അതാണ് തെറി പറയാൻ കാരണം 😀😀👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് തന്നെ കാരണം 🥰❤️🥰🥰🥰
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
♥️👌 കൊള്ളാം സൂപ്പർ രണ്ടുപേരുടെയും ഡ്രസ്സ് കോഡ് സൂപ്പർ ഒരു കട്ടൻ കാപ്പി കൂടി തിളപ്പിച്ച് വച്ചിരുന്നെങ്കിൽ മഴയും കട്ടൻ കാപ്പിയും പിന്നെ അജുവേട്ടന് കൊറിക്കാൻ എന്തെങ്കിലും ഒന്ന് രണ്ടോ മൂന്നോ ആയിക്കോട്ടെ കുഴപ്പമില്ല എന്ന് അജുവേട്ടൻ😅 happy സ്നേഹം ഇഷ്ടം പാട്ടുകൾ തുടരുക ശുഭപ്രതീക്ഷയോടെ അടുത്ത വീഡിയോ ക്കായി സസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕♥️💕💕♥️💕♥️💕♥️💕♥️💕♥️💕💕♥️💕💕♥️💕💕💕♥️♥️💕♥️♥️💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤️❤️❤️❤️❤️❤️
@MLxHUNTER555
@MLxHUNTER555 Ай бұрын
20:23 aju chettan paranjaya crct❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@AmminiKv-ik6cm
@AmminiKv-ik6cm Ай бұрын
കപ്പയിൽ കട്ട് ഉണ്ട് അതാ ഉറ്റു ന്നത് നല്ലോണം ഉണ്ടകിൽ ശർത്ഥി undakum ഉണ്ടാകും 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏
@sarathcbbabu6345
@sarathcbbabu6345 Ай бұрын
പാട്ടു പാടിയാലും പാടിയില്ലേലും നമ്മുക്ക് ഡെയിലി വിഡിയോ വേണം വിഡിയോ കാണുമ്പോ കിട്ടുന്ന ഫീൽ പറഞ്ഞ മനസിലാവില്ല..❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️👍👍
@arjunvk9381
@arjunvk9381 Ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്നത്തെ പ്രതികരണം പരിപാടിയും ഗംഭീരം. സരിത ചേച്ചി പാടുന്നത് കേൾക്കാൻ വളരെ അധികം ഇഷ്ടമാണ്. എല്ലാ നന്മകളും ഉണ്ടാവട്ടെ, ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️🥰❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤❤
@user-sk6ow7eo3t
@user-sk6ow7eo3t Ай бұрын
Kolliyil kaipundenkil ath onnu thilapich oottikalayanam pand muthale angineyund ella kollikalum kaipullathavilla pachaq onnu kadichu nokumbol manasilakum ,aju,sartha, red dressil adipoli ok
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰🙏🙏🙏
@daliyasabu5563
@daliyasabu5563 Ай бұрын
എൻ്റെ comment വായിച്ചതിൽ ഒരു പാട് സന്തോഷം ❤ ബീഫും ചക്ക കുരുവും ഞാൻ വെച്ചു അടിപൊളിയായിരുന്നു നല്ല പൊടിയുള്ളകുരുവായിരുന്ന് നല്ല ടേസ്റ്റ് ഉണ്ട്, കുറച്ചേ വെച്ചുള്ളൂ മോന് ഇഷ്ടമല്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണല്ലേ 🥰🥰🥰🥰🥰
@geetharamachandran295
@geetharamachandran295 Ай бұрын
നിങ്ങളുടെ ബീഫും ചക്കക്കുരുവും ulla വീഡിയോ കണ്ടിരുന്നു ഞാൻ ബീഫ് കഴിക്കാറില്ല എന്നാലും അത് കാണുമ്പോൾ നല്ല രസമുണ്ട് നിങ്ങൾ എന്ത് ഉണ്ടാക്കിയാലും ഇഷ്ട്ടം aanu നിങ്ങളുടെ സംസാരവും സരിതയുടെ പാട്ടും എല്ലാം ഒന്നിനൊന്നു മെച്ചം 👍👍❤️🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️
@sreedevisuresh4165
@sreedevisuresh4165 Ай бұрын
സരിത പാട്ടു നിർത്തരുത്. സരിതയുടെ പാട്ട് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. എനിക്കുവേണ്ടി ബ്രഹ്മാനന്ദൻ പാടിയ നീലനിശീഥിനീ,എന്ന പാട്ട് പാടണം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തീർച്ചയായും ❤️❤️🙏🙏🙏
@santhalayamchoorakode5385
@santhalayamchoorakode5385 Ай бұрын
കുറെ ആയി വലിയേട്ടനെ കണ്ടിട്ട് അദ്ദേഹത്തെ പറ്റി ഒരു വീഡിയോ ഇടണേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആൾക്ക് വീഡിയോ യിൽ വരാൻ ഇഷ്ടമല്ല 🥰🥰🥰
@jessyjose8960
@jessyjose8960 Ай бұрын
ഒരു പാട്ടിനു രണ്ടു പാട്ടിനു മിസ്റ്റേക്ക് വന്നാൽ, മൊത്തം പാട്ടിനെയും അടച്ച് ആക്ഷേപിക്കരുത്.... ❤❤❤ എത്രയോ നല്ല പാട്ടുകൾ സരിത പാടിയിരിക്കുന്നു. അതിനൊന്നും എന്താണ് റിപ്ലൈ ചെയ്യാത്തത്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@aavaniammu2823
@aavaniammu2823 Ай бұрын
സരിത ഇനിയും പാടണം... പാടരുത് എന്ന് പറയാൻ അവർക്ക് എന്ത് യോഗ്യത... ഞങ്ങൾക്ക് സരിതയുടെ പാട്ട് ഇഷ്ട്ടമാണ്... താല്പര്യം ഇല്ലാത്തവർ കാണേണ്ട... ചുമ്മാ ഇങ്ങനെ നെഗറ്റീവ് പറഞ്ഞ് ആൾക്കാരെ വിഷമിപ്പിക്കുന്ന ചില ആൾക്കാർ ഉണ്ട് 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️👍👍
@user-yj4nr9jz1q
@user-yj4nr9jz1q Ай бұрын
Nokkiyirikukarunnu energy booster anu ninghalude video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആഹാ ♥️♥️♥️♥️😍😍😍
@teslamyhero8581
@teslamyhero8581 Ай бұрын
മഴയുടെ കുളിരുമായി ഒരു വീഡിയോ.. മഴ കാണുന്നതും, അതിന്റെ ശബ്ദം കേൾക്കുന്നതും ഒരുപാടിഷ്ടം... 💗💗💞💞💚💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 🥰🥰🥰🥰
@prakashan.a.r2595
@prakashan.a.r2595 Ай бұрын
Ini chavakkadu varumbol parayanam ningale orupadu ishttamanu ❤❤❤❤❤❤ Oru video polum miss akkarilla ❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤️❤️❤️
@Life_today428
@Life_today428 Ай бұрын
Ajuchettan & family.❤❤ നിങ്ങളുടെ ഒരുമയും സന്തോഷവും❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@saira6796
@saira6796 Ай бұрын
പാറി പറക്കട്ടെ ചെങ്കൊടികളെ അജുചേട്ടാ സരിതേച്ചി ഒരുപാടിഷ്ടം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 🥰🥰🥰🥰
@ajilarswathy2779
@ajilarswathy2779 Ай бұрын
ഹായ് അജു ചേട്ടാ സരിത ചേച്ചി..❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Haaaiiiii🥰🥰🥰
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Ай бұрын
Ningalde family vlogs eppazha vara. Onathin ndavo. Dance um patyum, sadyayum, okke aayitt 😁😁😁. Ella family members nrm koottittu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അറിയില്ല 🥰🥰🥰🙏
@jancyfrancis4935
@jancyfrancis4935 Ай бұрын
ഞങ്ങളുടെ ടീവീ സാംസങ് ആണ്..2008 ഇൽ വാങ്ങിയതാണ്.. ഇതേ വരെ കംപ്ലയിന്റ് ഇല്ല.. ഇപ്പോഴും വർക്കിംഗ്‌ ആണ്.. ഒരിക്കൽ പോലും കേടായിട്ടില്ല..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഭാഗ്യം 🥰🥰🥰🥰 ഇലക്ട്രോണിക്സ് സാധനങ്ങളുടെ കാര്യം ഒന്നും പറയാൻ പറ്റില്ല
@vijayalakshmivs9253
@vijayalakshmivs9253 Ай бұрын
നിങ്ങൾ എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കാം🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ❤❤❤❤
@sarojpattambi6233
@sarojpattambi6233 Ай бұрын
നല്ല രസമുണ്ട് നിങ്ങടെ സംവാദം. ഇതാണ് നിങ്ങടെ വിജയം ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@TishaCreations
@TishaCreations Ай бұрын
Watching and listening both of you is nostalgic when I am on the other side of the world...both of your innocent genuine con ersations,talents and family members living in the same plot together loving and caring each other are all so amazing to watch.Keep your innocence dance always...saritha is so beautiful
@geetashankaran5700
@geetashankaran5700 Ай бұрын
Aju പറയുന്നതാണ് correct
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@sruthipradeep6483
@sruthipradeep6483 Ай бұрын
Ajuattaa sarithechiii nattilethiya kaaranam nalla busy anuu videos kanan time kittanillaa☹️😩 miss you dears
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതാണോ കാര്യം... 🥰🥰 അത് സാരല്യ.. നാട്ടിൽ വരുമ്പോൾ ഇവിടുത്തെ കാര്യങ്ങൾ എൻജോയ് ചെയ്യണം 🥰🥰 നമ്മടെ വീഡിയോ യൂട്യൂബിൽ തന്നെ കിടക്കുന്നുണ്ടാകുമല്ലോ. പിന്നെ ആയാലും കാണാലോ🥰🥰♥️🥰♥️
@prathibaravi1361
@prathibaravi1361 Ай бұрын
Sarithayude pattu orupadishtam❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@user-bc9sb5no7d
@user-bc9sb5no7d Ай бұрын
ശരിയായ വിശകലനം ധീരമായ പ്രതികരണം. സരിതയുടെ പാട്ട് കേൾക്കാൻ ഇമ്പമുള്ളതു തന്നെയാണ്. ആസിഫലിയോട് രമേശ് നാരായണനു ഉണ്ടായ ഈഗോ പ്രോബ്ലം ചില സംഗീതജ്ഞന്മാർക്ക് സരിതയുടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകാം. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് സരിതയുടെ പാട്ടും ശബ്ദവും ചിരിയും പ്രതികരണങ്ങളും ഏറെ ഇഷ്ടമാണ്. ഞാനും ഭാര്യ ലതയും ഒരുമിച്ചിരുന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ഞങ്ങൾക്ക് അജുവിനേയും സരിതയേയും ജഗ്ഗുവിനേയും ഏറേ ഇഷ്ടമാണ്. വീടും മുറ്റവും നിങ്ങൾ ധരിക്കുന്ന വസ്ത്രവും അങ്ങനെ എല്ലാം എല്ലാം നയനാനന്ദകരം. - കാസർഗോഡ് പടന്നയിൽ നിന്നും രവി- പി.കെ, ലതാ രവി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ 😍😍😍വളരെ വളരെ സന്തോഷം ❤❤❤🙏
@rasilulu4295
@rasilulu4295 Ай бұрын
Hai good morning സരിത aju 🌹🌹 രണ്ടു പേരും റെഡിൽ തിളങ്ങി ❤❤👌👌👌 👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ❤️❤️❤️❤️
@jayaa9923
@jayaa9923 Ай бұрын
Sarita didn’t understand the meaning, that means u don’t make anything artificial, thinking of the viewers . That is good sarita,ur videos are quite natural that’s what he tells.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@tomeldo2348
@tomeldo2348 Ай бұрын
Njan നിങ്ങളുടെ video ഇഷ്ടപ്പെടാൻ കാരണം എപ്പോഴും ഒരു സന്തോഷം മൂഡ് മാത്രം ആണ് നമ്മളെ "കാണിക്കാറുള്ളൂ" ഫാമിലി problems പറച്ചിലും പ്രാരാബ്ദം പറഞ സങ്കടപ്പെടലും ഒന്നും ഇല്ല കിട്ടിയ സൗഭാഗ്യങ്ങളെല്ലാം bonus ആയി കരുതി സന്തോഷിക്കുന്നു .പാട്ട്/ഡാൻസ് ഇഷ്ടമായാൽ കാണും ഇല്ലേൽ വിട്ടു കളയും. മഴ ഉണ്ടേലും ഇല്ലേലും video ഇടണോട്ടോ.Sit out, koodaram/കുടിൽ ഇവിടെ ഒക്കെ ഇരുന്നു മാറി മാറി ഇടുക ഇടയ്ക് മഴയൊക്കെ കാണിക്കുക. ഇത്തിരി സൗണ്ട് clarity കുറഞ്ഞാലും കുഴപ്പമില്ലട്ടോ. 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤❤❤❤
@sabareeshsp2377
@sabareeshsp2377 Ай бұрын
മറ്റേത് എന്ന് നമ്മളും പറയാറുണ്ടല്ലോ
@minithomas137
@minithomas137 Ай бұрын
Gymil pokaan irangiya njaan….😅Ningalae kandappol ellaam pinnae aakki 😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂🥰🥰🥰🙏
@sruthipradeep6483
@sruthipradeep6483 Ай бұрын
Ee ide itta videos il ente comments kanathathu ningal vallathum shradhikkanundaa😁 ee sruthipradeepnte cmnts onnum kaanunnillalo ennokke 🤪😆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അച്ചോടാ മുത്തേ എവിടെ പോയതാ .??? 🥰🥰🥰🥰🥰🥰
@spicedup4726
@spicedup4726 Ай бұрын
Saritha enjoy your life with aju and jagging boy .Sing as much as you can .i also don’t know to sing but I do it 😀👍🏼👍🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂❤️❤️❤️❤️👍
@user-zt6rc6ns9f
@user-zt6rc6ns9f Ай бұрын
എന്റെ കമന്റ്‌ വായിച്ചതിനു നന്ദി 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@sasikalapillai6087
@sasikalapillai6087 Ай бұрын
Aju paranjathanu sari.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 Ай бұрын
Kerala gift house il poyirunnu. Ningade name paranjappo payankara karyayatt pariganichu 😁😁😁. Oru steal water botil vangi 🤭🤭🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@shahidkv1985
@shahidkv1985 Ай бұрын
Aa subscriber parajhathe correct ane. Njhaghalkkum pattu ishtam avarilla pakshe Nighal parajha pole aghotte skip akkum 😅. Pinne Mohan Lal nthe acting in the song mosham anne enne parayandeyirinilla.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പറയുന്നത് എല്ലാം നമ്മുടെ അഭിപ്രായം മാത്രം. എല്ലാവർക്കും ഉണ്ടല്ലോ അഭിപ്രായസ്വാതന്ത്ര്യം. ഇപ്പോൾ തന്നെ നിങ്ങൾ പറഞ്ഞില്ലേ നിങ്ങൾക്കും സരിതയുടെ പാട്ട് ഇഷ്ടമല്ല അത് സ്കിപ്പ് ചെയ്യുഎന്ന് അത്രേ ഉള്ളൂ 😂😂😂😂🙏🙏🙏
@shahidkv1985
@shahidkv1985 Ай бұрын
@@ajusworld-thereallifelab3597 correct anne .
@jayaa9923
@jayaa9923 Ай бұрын
No need to go to Ekm for salmon. U eat chaala better than salmon which is costly
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤
@anilakumari8255
@anilakumari8255 Ай бұрын
സരിത, പുരികം thred ചെയ്യണേ.നല്ല പുരികം ആണ്.കാണാൻ രണ്ടു പേരും നല്ല രസം.ഞാനുംഎന്നും വീഡിയോ കാണും.എന്തൊ ഒരു രസം.രണ്ടും പാവങൾ.ജഗ്ഗു പറയാനും ഇല്ല.godblessyou.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പുരികം ത്രെഡ് ചെയ്താൽ ഒരു ഭംഗിയും ഇല്ല 😂😂😂😂😂
@ranjithmenon8625
@ranjithmenon8625 Ай бұрын
Hi aju, comment വായിച്ചു സന്തോഷം, അതുകൊണ്ട് ഒന്നുകൂടി വ്യക്തത വരുത്താം, അജു വാങ്ങിച്ച മന്തിയെ പറ്റി പറഞ്ഞല്ലോ, അജു ഉണ്ടാക്കിയത് ടേസ്റ്റ് നോക്കാതെ തന്നെ അറിയാം നന്നായിരുന്നു എന്നു, ഞാൻ അതുമായി compare ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത് റിയൽ മന്തി മുഴുവനായും pit il കിടന്നു വേവുകയാണ്, ടേസ്റ്റ് നിങ്ങൾക് കുറവായി തോന്നുന്നത് authentic manthi ക് മസാല വളെര ലൈറ്റ് ആയിരിക്കും, അറബികൾ മസാല ജസ്തി ഉപയോഗിക്കാറില്ല ,നമ്മുടെ നാട്ടിൽ മന്തി വാങ്ങുമ്പോൾ കുഴി യിലാണോ ചെയുന്നത് എന്ന് ഉറപ്പു വരുത്തുക ഇതിൽ മല്ലി ഇല്ലയോ പച്ചമുളക്കോ ഒന്നും ഉപയോഗിക്കാറില്ല, ഞാൻ കുറേ കാലം KSA യിൽ ഉണ്ടായിരുന്നു അതുകൊണ്ട് അറബി ഫുഡിന്റെ യഥാർത്ഥ രുചിയും making എല്ലാം അറിയാം, ok അജു എന്നത്തേയും പോലെ ഒരു ഒന്നൊന്നര നമസ്കാരം, stay awesome❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഓഹോ... ❤️❤️❤️അങ്ങനെ ആണല്ലേ 😍😍😍🙏🙏🙏
@minithomas137
@minithomas137 Ай бұрын
Video idunnathu niruthallae please. Veettil vechu eduthaal mathi. Kuravukal we will ignore. 🙏🏼🙏🏼🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@celinepeter6290
@celinepeter6290 Ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@magymol1
@magymol1 Ай бұрын
Standard kuravundu..atha ellavarum negative comment pass cheyyunnathu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമ്മുടെ കമന്റ്സ് ഒന്നും വായിക്കാറില്ലേ..😂 അപൂർവ്വമായി മാത്രമേ നെഗറ്റീവ് കമന്റ്സ് നമുക്ക് വരുള്ളൂ 🙏🙏🙏
@jyothisunil2036
@jyothisunil2036 Ай бұрын
Aju & Sarita I am very happy today you read my comments.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@BMA191
@BMA191 Ай бұрын
Malayalathil speechiyal pore chetta kashtappedandallo
@Garden_tales_
@Garden_tales_ Ай бұрын
Natural acting ennanu uddesichathu…
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ ♥️♥️
@teslamyhero8581
@teslamyhero8581 Ай бұрын
മറവി ബാധിക്കുമ്പോളാണ് എല്ലാത്തിനും" മറ്റേത് "എന്ന് പറയേണ്ടി വരുന്നത് 🤭🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെന്നെ 🥰🥰🥰
@thankav6808
@thankav6808 Ай бұрын
Kappayute vallam nagal kalayum kattudavum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@midhuntrtr4757
@midhuntrtr4757 Ай бұрын
19:10 സരിത ചേച്ചി അജു ചേട്ടൻ പറഞ്ഞതാണ് ശരി ആ കമന്റ് രണ്ട് വട്ടം വായിച്ചാൽ മനസിലാകും ❤️🥰 അപ്പോ അങ്ങനെ 😍
@sudhasbabu8681
@sudhasbabu8681 Ай бұрын
Saritha aju , കപ്പ (കൊള്ളി) അങ്ങനെ വെള്ളം ഒഴിച്ച് തിളപ്പിച്ച് കളയും .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤❤🙏
@rasilulu4295
@rasilulu4295 Ай бұрын
സരിതെ UAE ൽ നല്ല ചൂട് നാട്ടിൽ നല്ല മഴ 😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ ഇവിടെ പെരുമഴ 🥰🥰🥰🥰🥰🙏
@deepthimoldc5490
@deepthimoldc5490 Ай бұрын
U r doing ur level best , very good,❤keep it up
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you so much 😀❤️❤️❤️
@vijayakumaro9786
@vijayakumaro9786 Ай бұрын
Good morning! 🎉🎉❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@deepakdeepu2753
@deepakdeepu2753 Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@rajankuttappan
@rajankuttappan Ай бұрын
നമസ്കാരം.... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം 🥰🥰🥰
@lathamohan7705
@lathamohan7705 Ай бұрын
Hai aju Saritha innu രണ്ടുപേരും super❤ orupad eshttam ♥️ jaggumon classel poyo❤ വീഡിയോ ഇടണം ഞാൻ Letha mohan ernakulam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️സ്കൂൾ രണ്ടൂസമായിട്ട് അവധി ആണ് ❤️❤️❤️🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
ഇന്ന് വീഡിയോ ഇല്ലേ.. എന്ന് വിഷമിച്ചിരിക്കയായിരുന്നു 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🙏
@Garden_tales_
@Garden_tales_ Ай бұрын
Oru filtering um illa ennanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@bindhusuresh2228
@bindhusuresh2228 Ай бұрын
ഇന്നും ഞാൻ first
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@babysurya4179
@babysurya4179 Ай бұрын
Baby Suriya Palakkad Ajueta prathikaram paripadi 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@priyavijayakumar7451
@priyavijayakumar7451 Ай бұрын
Ajuchattan paranjatha crct sarithamole
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤❤❤❤
@kochurani7012
@kochurani7012 Ай бұрын
അജു പറഞ്ഞതും ശരിയാണ്, സരിത പറഞ്ഞതും ശരിയാണ്, റെജി പറഞ്ഞതും ശരിയാണ്, എല്ലാം ശരിയാണ്, natural is real beauty. അപ്പൊ പറഞ്ഞതുപോലെ എല്ലാം ശരി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെയതെ ചേച്ചി പറഞ്ഞതും ശെരി യാണ് ♥️♥️♥️
@lalythomas7401
@lalythomas7401 Ай бұрын
Aju parsnjathanu correct .it is natural
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@BMA191
@BMA191 Ай бұрын
Thrissur alla ivide idukkiyilm nammalu matttethhh nnu parayarunduuu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂❤❤🥰🥰🙏
@jibin2866
@jibin2866 Ай бұрын
🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@hannamariyamprince1727
@hannamariyamprince1727 Ай бұрын
First
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@renjinit2189
@renjinit2189 Ай бұрын
സരിതക്ലാസ് എടുക്കാത്തതെന്താണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സമയം കിട്ടാത്തത് കൊണ്ടാണ് ♥️♥️♥️
@Radhak146
@Radhak146 Ай бұрын
സരിതയുടെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സരിത ഇനിയും പാടണം 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰❤❤❤
@RajeeshVNair
@RajeeshVNair Ай бұрын
സരിതയുടെ പാട്ടു പാടുന്നതിനെ കളിയാകേണ്ട കാര്യം ഇല്ല ..ചെറിയ ചെറിയ പ്രൊ ഉള്ളു ഇടക്ക് ടെമ്പോ കെറിയും ഇറങ്ങിയും വരുന്നു ഇടക്ക് ഷഡ്ജം പോവുന്നത് ഒഴിച്ച ya മോനെ എന്താ ഫീൽ വോയിസ് സാധകം ചെയ്യണം കേട്ടോ സരിത ദൈവം തന്ന കഴിവ് നശിപ്പിക്കരുത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🤣🤣🤣🤣🤣🤣
@fabyjose7708
@fabyjose7708 Ай бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@awanidigimedia3245
@awanidigimedia3245 Ай бұрын
❤ frm Rasana Kannur
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@jayaravindran1122
@jayaravindran1122 Ай бұрын
Aju paranjatha sari
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤🙏🙏
@user-xx7us7tk7f
@user-xx7us7tk7f Ай бұрын
❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
❤❤❤💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️
@aditisvlog4226
@aditisvlog4226 Ай бұрын
❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@minilekhasanthoshkumar8063
@minilekhasanthoshkumar8063 Ай бұрын
👌❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@jayanthikarthikeyan1975
@jayanthikarthikeyan1975 Ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@sherylidhar7489
@sherylidhar7489 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@Ajeeshvc
@Ajeeshvc Ай бұрын
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤❤❤️❤️
@Ajeeshvc
@Ajeeshvc Ай бұрын
@@ajusworld-thereallifelab3597 🤗
@rajalakshmisubash6558
@rajalakshmisubash6558 Ай бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@prasanna1118
@prasanna1118 Ай бұрын
❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤❤❤❤
@user-hd3lt1in7z
@user-hd3lt1in7z Ай бұрын
❤❤❤❤🙏🙏🎉🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
UDC paadanam, UDC paadanam
@TophBeifong-iu8yn
@TophBeifong-iu8yn Ай бұрын
Oru kiss tharammo.. Chevide baackil..Eppozhum tharunna pole..I miss that 😮
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
@@TophBeifong-iu8yn Muahh.. My touches all over you.. My care, my love
@TophBeifong-iu8yn
@TophBeifong-iu8yn Ай бұрын
@@Adigasrisaiskpcb Athu mathi
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
@@TophBeifong-iu8yn Aadhithyan vilikkarille???
@TophBeifong-iu8yn
@TophBeifong-iu8yn Ай бұрын
@@Adigasrisaiskpcb Last Sunday vannirunnu.. Enne karangan okke kondu poyi.. Kure sarbathum uppil ittathum ice creamum okke vedichu thannu
@Annjonz
@Annjonz Ай бұрын
Due to heavy rains ennathe response to comments stop cheyyenda vannu Saritha yude paattu expect cheythu Hereafter must make some time to sing a song byec
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️
@hemamalini5638
@hemamalini5638 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@prakashan.a.r2595
@prakashan.a.r2595 Ай бұрын
Ini chavakkadu varumbol parayanam ningale orupadu ishttamanu ❤❤❤❤❤❤ Oru video polum miss akkarilla ❤❤❤❤❤❤
@minipavanan1484
@minipavanan1484 Ай бұрын
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 Ай бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤❤❤❤
@user-rh2do7mc5q
@user-rh2do7mc5q Ай бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤❤❤❤
@aradhanajohn
@aradhanajohn Ай бұрын
❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@JoseK.P-xl7sf
@JoseK.P-xl7sf Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 52 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
Jayasurya Ala Enu ????? Sonia Malhar
24:57
Secret Agent
Рет қаралды 10 М.
😍😍😍  FINALLY WE GOT MONEY FROM YOUTUBE  🤑🤑🤑
37:34
AJU'S WORLD - The Real Life Lab
Рет қаралды 711 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4 МЛН