"കുറ്റപ്പെടുത്തൽ, ഭീഷണി; എൻ്റെ കണ്ണനിൽ സത്യമുണ്ട്, അതാണ് ചിത്രം PM Modiക്ക് നൽകാനായത്": Jasna Salim

  Рет қаралды 646,927

News18 Kerala

News18 Kerala

6 ай бұрын

കണ്ണനെ നടയില്‍വച്ച് PM Modiക്ക് കണ്ണനെ കൊടുക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്ന് Jasna Salim. എന്നാൽ നേരിടുന്ന Cyber Attackനെതിരെ ഗതികെട്ടിട്ടാണ് പരാതി നല്‍കിയതെന്നും ജസ്ന പറയുന്നു.
#jasnasalim #pmmodikeralavisit #cyberattack #bhagyasureshwedding #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 2 200
@mv2552
@mv2552 6 ай бұрын
മതം തിന്ന് ജീവിക്കുന്നവരുടെ ഇടയിൽ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ ❤
@user-zr1gr7iv5e
@user-zr1gr7iv5e 6 ай бұрын
അപ്പൊ കണ്ണൻ മതത്തിന്റെ ഭാഗം അല്ലെ?? 😄😄😄
@krishnadasmkv
@krishnadasmkv 6 ай бұрын
​@@user-zr1gr7iv5eonnu nirthi poda.ala mathangalum pidich septic tankil thalllanam.manushyanmare thallipikkan oronnu kashtam
@nizarvv6560
@nizarvv6560 6 ай бұрын
മതം തിന്ന് ജീവിക്കുന്ന ഭരണകൂടം ആണ് ഇപ്പോൾ ഇന്ത്യയിൽ.. അവർക്ക് മതം മാത്രം.. ശിലായുഗത്തിലേക്കുള്ള യാത്ര
@nibusdairy8266
@nibusdairy8266 6 ай бұрын
ഹേയ് അല്ലെന്നു thonnunnu😅
@amritlalaustin4390
@amritlalaustin4390 6 ай бұрын
കണ്ണൻ മതത്തിന്റെ ഭാഗം തന്നെ. പക്ഷെ ഒരു ചിത്രകാരിയുടെ ജോലി എങ്ങനെ മതത്തിന്റെ ഭാഗം ആകും?
@kvrcpr
@kvrcpr 5 ай бұрын
ഈ കുട്ടി വളരെ സത്യസന്ധമായിട്ടാണ് കാര്യങ്ങൾ പറയുന്നത്. അഭിനന്ദനങ്ങൾ.
@radhakrishnannair8320
@radhakrishnannair8320 4 ай бұрын
എന്റെ സഹോദരി ജസ്‌ന സലീമിന് അഭിനന്ദനങ്ങൾ . മതങ്ങൾ ഏതായാലും ഈശ്വരൻ ഒന്നുതന്നെ . 🙏❤️🙏❤️🙏❤️🙏❤️
@vsankar1786
@vsankar1786 6 ай бұрын
"സ്വന്തം മതമാണ് രാജ്യത്തേക്കാൾ വലുത് " എന്ന് ചിന്തിക്കാത്ത സഹോദരിയ്ക്ക് അഭിനന്ദനം.
@mathewvaidyang7230
@mathewvaidyang7230 6 ай бұрын
very good മോളെ . യഥാർത്ഥ മനുഷ്യ സ്നേഹി. ദൈവം കാക്കട്ടെ
@premachandrannavaneetham6450
@premachandrannavaneetham6450 6 ай бұрын
ജസ് നാ സലീമിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. ഹിന്ദുക്കളായ എത്രയോ പേർക്ക് കണ്ണനെ ശരിയാം വിധം ഉപാസിക്കാൻ സമയക്കുറവു കൊണ്ട് കഴിയാതിരിക്കുന്നു. അത്ഭുതമെന്നു പറയട്ടേ ഇതൊരു ഈശ്വരാനുഗ്രഹം തന്നെയാണ്. ഒരു ദേവന്റെയോ ദേവതയുടെയോ ചിത്രം ഇതുവരെയും എന്റെ ചുമരുകളിൽ പതിച്ചിട്ടില്ല. ഇനിയൊരു ഫോട്ടോ പതിക്കുമെങ്കിൽ അത് ഈ സഹോദരിയുടെ മനസ്സിൽ പതിഞ്ഞ കണ്ണന്റെ തന്നെ യാകട്ടെ. അതു കണികണ്ടുകൊണ്ട് വിരിയട്ടെ എന്റെ ഓരോ പുലരിയും. ആ കരവിരുതിന്റെ കൈപ്പുണ്യം നിറഞ്ഞ ഒരു ചിത്രം കണ്ണനെനിക്ക് പകർന്നുതന്നാൽ അതാകട്ടെ ഒരു വര പ്രസാദം. ❤
@manjuraj9331
@manjuraj9331 6 ай бұрын
Kannante anugraham ane
@a.run143
@a.run143 5 ай бұрын
ഹിന്ദു സ്ത്രീ പോലും ഇത്രേം കണ്ണനെ ആരാധിക്കുന്നുണ്ടാവില്ല ❤️❤️
@anandnarayanan3810
@anandnarayanan3810 6 ай бұрын
എല്ലാ മുസ്ലിംകളും തീവ്രവാദികൾ അല്ല. എല്ലാ ഹിന്ദുക്കളും മുസ്ലിംകളുടെ ശത്രുക്കൾ അല്ല. എല്ലാ മനുഷ്യരും ഒരു ദൈവത്തിന്റെ മക്കളാണ്.❤❤❤
@user-ce6ej4hn7x
@user-ce6ej4hn7x 6 ай бұрын
അതെ... വളരെ ശരിയാണ് സർ 🙏
@muhammednizamudheencycling2383
@muhammednizamudheencycling2383 6 ай бұрын
​ ദൈവത്തിന്റെ മക്കളല്ല അത് നിങ്ങളുടെ വിശ്വാസം... ഞങ്ങളുടെ വിശ്വാസം ഞങ്ങൾ അവന്റെ സൃഷ്ടിയാണ് അടിമയുമാണ്....
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 6 ай бұрын
​corect 👍@@muhammednizamudheencycling2383
@corefighter-yr2024
@corefighter-yr2024 6 ай бұрын
@@muhammednizamudheencycling2383അങ്ങനെയും ആവാം. …..👍👍
@sandeepkaraayi25
@sandeepkaraayi25 6 ай бұрын
താങ്കള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ എങ്ങനെ പറ്റുന്നു നിങ്ങളുടെ മക്കള്‍ എന്ന് പറയുന്നത് നിങ്ങളുടെ സൃഷ്ഠി തന്നെ അല്ലേ ആപ്പോള്‍ ദൈവത്തിന്റെ സൃഷ്ഠി എന്ന് പറയുന്നത് ദൈവത്തിന്റെ മക്കള്‍ തന്നെയല്ലേ മക്കള്‍ സ്വന്തം മാതാപിതാക്കളെ അനുസരിക്കും അതിനെ ആരും അടിമ എന്നു പറയില്ല ​@@muhammednizamudheencycling2383
@midhuntr8472
@midhuntr8472 6 ай бұрын
ജസ്‌ന ❤❤.. ദൈവം ഒന്നേയുള്ളു.. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കലാണ് ഏറ്റവും വലുത്... ഒരിക്കൽ എനിക്ക് ഒരു അപകടം ഉണ്ടായപ്പോൾ പലരും വണ്ടി നിർത്താതെ പോയി... പക്ഷെ കുറച്ചു ഉസ്താദ്മാരുടെ ഒരു കാർ അവർ നിർത്തി ഓടി വന്നു... സഹായിക്കാൻ ... കുറച്ചു പേർ ഉണ്ട് പേരു കളയാൻ.. അത് എല്ലാം മതത്തിലും ഉണ്ട്
@arjun-iv4wr
@arjun-iv4wr 6 ай бұрын
ഖുറാനിൽ എന്താണുള്ളത് അതാണ് പ്രശ്നം😢
@epmrahman7311
@epmrahman7311 6 ай бұрын
​@@arjun-iv4wrഎന്താണ് ഉള്ളത്
@RemaDevi-hz3mt
@RemaDevi-hz3mt 3 ай бұрын
​@@arjun-iv4wrf35😅7 6
@hooliganz527
@hooliganz527 2 ай бұрын
​@@arjun-iv4wrഭഗവത് ഗീതയാണ് ശാപം
@thankaprasadv2809
@thankaprasadv2809 6 ай бұрын
പ്രിയ സഹോദരി നിങ്ങൾ സ്ത്രീ കുലത്തിന്റെ അഭിമാനമാണ് നിങ്ങളെ മാതൃകയാകട്ടെ സ്ത്രീകൾ നാരി ശക്തി എന്ന് കേട്ടിട്ടുണ്ട് അത് നിങ്ങളിലൂടെ ഈ ലോകം ഇപ്പോൾ കാണുന്നു സത്യ സത്യമായി പറയാനും അല്പന്മാരെയും അന്ധവിശ്വാസികളെയും ധൈര്യസമേതം താങ്കൾ എത്തിക്കുന്നു ഒരു മതസൗഹാർദം കെട്ടിപ്പടുക്കുന്നു ഭഗവാൻ കണ്ണന്റെ വലിയ അനുഗ്രഹം നിങ്ങളിൽ നിറയുന്നു താങ്കൾ അതിൽ ലോകത്തോളം ഉയരുന്നു എല്ലാം കണ്ണാ ഭഗവാനെ നിന്റെ ലീലകൾ
@xcfscccc
@xcfscccc 6 ай бұрын
മണിപ്പൂരിൽ സ്ത്രീയെബലാൽ സംഗം ചെയ്തു നഗ്നമാക്കി നടത്തിയത് നാരീ ശക്തിയോ നാറിയ 3:07 ശക്തിയോ
@yousafsk2116
@yousafsk2116 6 ай бұрын
ചിത്രം വരക്കുന്നത് ഇത്ര വലിയ തെറ്റാണോ വിഷ്വസം എല്ലാവരുടേയും കൽബിലാണ്
@vsdvn
@vsdvn 4 ай бұрын
ഇതെല്ലാം ദൈവീകമായ കഴിവാണ് മോദിജിയെ കാണാനും ഫോട്ടോ കൊടുക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷം🎉❤❤❤
@vijayakumarithulasidharan9859
@vijayakumarithulasidharan9859 6 ай бұрын
തീർച്ചയായും അനിയത്തി മോൾക്ക്‌ ദൈവധീനം ഉണ്ട്. ദൈവം ഇനിയും വളരെ മുകളിൽ എത്തിച്ചു അനുഗ്രഹിക്കട്ടെ 🙏🙏
@vijayank2550
@vijayank2550 3 ай бұрын
😊😊😊
@syamkumarb9153
@syamkumarb9153 6 ай бұрын
All God's grace sister ഒരു കോടി ജന്മങ്ങൾ ജനിച്ചാലും ലഭിക്കാത്ത സൗഭാഗ്യം!!!!!!!! ഞാനും എറണാകുളം വരെ പോയി നരേന്ദ്ര ദാമോദർദാസ് മോദി എന്ന ലോക നേതാവിനെ സർവ്വോപരി ഭാരതീയരുടെ ആത്മാഭിമാനത്തെ കണ്ടു. ഒരു പിടി പൂക്കൾ അർപിച്ചു. സഹോദരി ..... സധൈര്യം മുന്നോട്ട് പോകുക. സർവ്വശക്തനായ കണ്ണൻ വരകളായി ..... വർണ്ണങ്ങളായി നിറഞ്ഞ പുഞ്ചിരി തൂകി അനുഗ്രഹിക്കട്ടെ. ഒരായിരം ആശംസകൾ. പടച്ചോൻ തന്നെ കണ്ണൻ ...... കണ്ണൻ തന്നെ പടച്ചറബ്ബ്.
@rajalakshmymv6292
@rajalakshmymv6292 Ай бұрын
കണ്ണനാരാണെന്ന് മനസ്സിലായില്ലേ.അനുഗ്രഹങ്ങൾ ചൊരിയാതിരിക്കില്ല.❤❤❤❤❤❤❤❤❤
@mariyarajan9418
@mariyarajan9418 6 ай бұрын
എല്ലാവരുടെയും മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഉള്ള ഒരു മനസ്സ് സുരേഷ് ചേട്ടന് ഈശ്വരൻ കൊടുത്തു. ഈശ്വരൻ കൂടുതലായി അദ്ദേഹത്തെയും , കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏. ഇത് പോലെ നമ്മുടെ മുഖ്യനോട് ഈ കുട്ടി ഈ ആഗ്രഹം പറഞ്ഞിരുന്നു എങ്കിൽ ആട്ടി പായിച്ചു വിട്ടേനെൾ😊ൻ
@vikramanraghavan3041
@vikramanraghavan3041 6 ай бұрын
കുട്ടി നീ ശരിയായ ദിശയിലാണ് നിങ്ങളുടെ സഞ്ചാരം . തെറ്റും ശരിയും ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട്. ശരിയായ വിശ്വാസം - ശരിയായ പ്രമാണം. ശരിയായ കർമ്മം - ശരിയായ ധർമ്മം - ഒന്നും പേടിക്കണ്ട - മനസ്സിലെ ദൈവ്വം കുട്ടിയെ തീച്ചയായും രക്ഷിക്കും. ഇവിടെ തത്ത്വമസി എന്ന വാക്യം കാണാതെ കണ്ടെത്തുന്നു. പ്രപഞ്ചസൃഷ്ടാവായ ജഗദീശ്വരൻ ശ്രീകൃഷ്ണൻ്റെ-ഉണ്ണിക്കണ്ണൻ്റെ രൂപത്തിൽ വന്ന് നിങ്ങളെ രക്ഷിക്കട്ടെ.
@lathishsubramanian2362
@lathishsubramanian2362 5 ай бұрын
കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@padmajapappagi9329
@padmajapappagi9329 6 ай бұрын
എത്ര തന്മയത്വമായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത്..... മോളെ ഇവിടെ പാർട്ടിയും മതവും ഒന്നും ഇല്ല.... നല്ല മനുഷ്യരെ അംഗീകരിക്കുക.... ജഗദീശ്വരനെ ചേർത്ത് പിടിക്കുക...അവിടെ മതം ഇല്ല ജാതി ഇല്ല.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ... പ്രാർത്ഥനയോടെ ആശംസകൾ ❤️❤️🙏🏼🙏🏼
@MSR1980.
@MSR1980. 6 ай бұрын
സ്വന്തം മതത്തിലും വിശ്വാസത്തിലും ഉറച്ചു നിന്നുകൊണ്ട് മറ്റുള്ള മതങ്ങളേയും വിശ്വാസങ്ങളേയും സ്നേഹിക്കുന്ന സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@bindhumohan5811
@bindhumohan5811 6 ай бұрын
Athe athu thanneyanu vendathu. Swantham mathathil viswasichum seelicha acharangal anusarichum oppam mattulla mathangale bahumanichum jeevikkuka, enkil ethra samadhana mayirikkum ivide 🙏
@MSR1980.
@MSR1980. 6 ай бұрын
@@bindhumohan5811 കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന്, 🙏🙂
@jayaradhakrishnan6344
@jayaradhakrishnan6344 5 ай бұрын
Yess🙏🏻🙏🏻
@sureshpk3634
@sureshpk3634 5 ай бұрын
നിങ്ങൾ ശരിക്കും ഒരു ഈശ്വര വിശ്വാസിയാണ് അതിൽ നിങ്ങൾ മതം കലർത്തുന്നില്ല. എല്ലാ മതത്തെയും ഒരുപോലെ കാണുന്ന സഹോദരിക്ക് ഒരു big salute. 🌹🌹🌹
@akbarcky
@akbarcky 6 ай бұрын
മുസ്ലിംങ്ങൾ കൂടുതൽ ഉള്ള സ്ഥലത്ത് ആരെയെങ്കിലും ' കണ്ണാ ' എന്ന് വിളിക്കുന്നത് കളിയാക്കാനാണ് എന്നത് പുതിയ അറിവാണ്. ഇത്രയ്ക്ക് വേണ്ടായിരുന്നു...... എന്നെയും പലരും കണ്ണാ എന്ന് വിളിച്ചിട്ടുണ്ട്. എനിക്ക് ' ഉണ്ണീ ' എന്ന് കേൾക്കുമ്പോൾ ഉള്ള ഫീൽ ആണ് തോന്നിയിട്ടുള്ളത്.
@vinod.t6140
@vinod.t6140 5 ай бұрын
ഇപ്പോൾ മനസിലായല്ലോ 😢
@abilashashok3652
@abilashashok3652 3 ай бұрын
Sir.. അതനുഭവിച്ചവർക്കല്ലെ അറിയൂ...
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 23 күн бұрын
എന്റെ മുസ്ലിം സുഹൃത്തുക്കൾ കളിയാക്കണയി ശിവനെ ശിവേട്ട എന്നൊക്കെ വിളിക്കാറുണ്ട് അതും അവരുടെ സ്ഥലങ്ങളിൽ ജോലിയ്ക് പോകുമ്പോൾ മുതലാളിമാരും അവർ തന്നെ നമ്മൾ സൗഹൃദം നഷ്ടപ്പെടാതിരിക്കാൻ കേട്ടത് കെട്ടില്ലെന്നു. വെക്കും ജസ്‌നയ്ക് കളളം പറഞ്ഞിട്ട് എന്ത് കിട്ടാനാണ്
@roshanjose3770
@roshanjose3770 6 ай бұрын
സത്യ സന്ധത പുലർത്തുന്ന വാക്ക്യങ്ങൾ....
@user-si1xg8um4j
@user-si1xg8um4j 6 ай бұрын
ജസ്‌ന ചിത്രം വരച്ചു പക്ഷെ ടൈറ്റിൽ എഴുതിയത് ബിജെപി യുടെ കോയ വാങ്ങി പുട്ട് അടിക്കുന്ന ആളുകൾ എന്താ ഒരു ഒലിപ്പിക്കൾ 😀😀😀😀😀
@girijanmenon2053
@girijanmenon2053 6 ай бұрын
Jasna.mol.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sugunasalasponnampurakal1200
@sugunasalasponnampurakal1200 6 ай бұрын
Congrats. God bless
@jafarkondotty7154
@jafarkondotty7154 6 ай бұрын
അഭിവാദ്യങ്ങൾ സഹോദരീ.. ❤
@sunilkumaran7514
@sunilkumaran7514 6 ай бұрын
❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ux7ji2li5k
@user-ux7ji2li5k 5 ай бұрын
അതാണ് കർമ്മഫലം ഭൂമിയിൽ തന്നെയാണ്. അല്ലാതെ മരണ ശേഷം സ്വർഗം കിട്ടില്ലെന്ന്‌ പറയാൻ മരിച്ചുപോയിട്ട് തിരിച്ചു വന്നവരായിട്ട് ആരുണ്ട് ഈ ഭൂമിയിൽ.. വരക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല. ജസ്‌നക്കും കുടുംബത്തിനും നല്ലതുമാത്രം (ജീവിതവിജയം ) സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👌🏻👌🏻❤️❤️🌹🌹
@radhakrishnan-rk8uo
@radhakrishnan-rk8uo 6 ай бұрын
നല്ല വിചാരം, ജാതി മതങ്ങളെക്കാൾ മുകളിൽ ഉള്ള ചിന്താഗതി അതിനെതിരെ ആര് എന്തു പറഞ്ഞാലും കണ്ണൻ എപ്പോഴും കൂടെത്തന്നെയുണ്ടാവും theerch👍👍👍👍🌹🌹🌹
@vishnukavitha4570
@vishnukavitha4570 6 ай бұрын
ശ്രീ. ജസ്ന 'ജി'താങ്കൾ '🙏🙏🙏🙏🙏🙏❤️❤️❤️❤️
@Happylifevlogbyashraf
@Happylifevlogbyashraf 6 ай бұрын
ഈ പെങ്ങൾ പറഞ്ഞത് ഞാൻ 💯💯ശരിവെക്കുന്നു ഞാനും മുസ്ലിമാണ് ....
@narayanankutty6126
@narayanankutty6126 6 ай бұрын
Great! You are a true muslim!! God bless you!!
@SM-hj7hr
@SM-hj7hr 6 ай бұрын
@Happylifevlogbyashraf
@Happylifevlogbyashraf 6 ай бұрын
@@narayanankutty6126 ഒരു കാലം ഞാനും ചിന്തിച്ചിരുന്നത് (ഇടുങ്ങിയ ചിന്താഗതി )മുസ്ലിങ്ങൾ മാത്രമാണ് നേരിന്റെ മാർഗത്തിൽ എന്നായിരുന്നു ..എന്നാൽ ഇപ്പോൾ ഈ നാൽപ്പത് വയസ്സ് കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ ദൈവത്തെ കുറിച്ചുള്ള എന്റെ ചിന്തകൾ വളരെ വിശാലമായിട്ടുണ്ട് . ഒരു ദൈവം ഒരിക്കലും ഒരുകൂട്ടം മനുഷ്യരെ അവർ ജനിച്ച മതത്തിന്റെ പേരിൽ ഉത്തമരും മറ്റുള്ളവർ ജനിച്ച മതത്തിന്റെ അടിസ്ഥാനത്തിൽ മോശം മനുഷ്യരും ആയി പരിഗണിക്കില്ല എന്ന ബോധ്യം എനിക്ക് ഉണ്ടായത് മുതൽ ഞാൻ ഒരു മനുഷ്യനായി എന്ന് ഞാൻ വിശ്വസിക്കുന്നു ... എവിടെ ജനിച്ചാലും വളർന്നാലും ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾ മാത്രമേ ദൈവം പരിഗണിക്കു ...മതത്തിന്റെ ഒര് ആനുഗൂല്യവും ആർക്കും ലഭിക്കില്ല . ചിന്തകൾ വിശാലമാകട്ടെ... ചിന്തിക്കുന്നവർക്ക് ദ്രിഷ്ട്ടാന്തമുണ്ട് എന്ന് ഇടക്കിടക്ക് പറയുന്നവർക്ക് ചിന്താ ശേഷി ഒട്ടും ഇല്ലാതെ പോയി
@SajiN-en2se
@SajiN-en2se 6 ай бұрын
🙏🙏🙏👍👍🌹🌹🇮🇳🇮🇳
@RathikaKr67
@RathikaKr67 21 күн бұрын
Sandhishammmm
@Visitor-xv6eb
@Visitor-xv6eb 5 ай бұрын
ജസ്‌നാമ്മാ നമസ്കാരം 🙏🏽🙏🏽🙏🏽 കണ്ണന്റെ അനുഗ്രഹം അവിടത്തെ കൂടെ എപ്പോഴും ഉണ്ടാവട്ടെ അമ്മേ 🙏🏽🙏🏽🙏🏽... ഏറെ അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത് 🙏🏽🙏🏽🙏🏽
@babykurissingal8478
@babykurissingal8478 5 ай бұрын
ഈ കലാകാരിയെ ലോകം മുഴുവൻ അറിഞ്ഞു ❤❤❤
@pesunited3689
@pesunited3689 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ അള്ളാഹു എന്ന് വിളിച്ചാലും ഈശ്വരൻ എന്ന് വിളിച്ചാലും കരാതാവേ എന്ന് വിളിച്ചാലും എല്ലാം ഒന്ന് തന്നെയാ ❤️❤️❤️❤️❤️❤️
@AnilSkaria-qj8pm
@AnilSkaria-qj8pm 6 ай бұрын
മനസ്സിലായില്ല
@corefighter-yr2024
@corefighter-yr2024 6 ай бұрын
@@AnilSkaria-qj8pmഹ ഹ ഹാ വായിച്ചാൽ മനസ്സിലാകാത്തവന് പറഞ്ഞാൽ ?????
@user-it4oz5mw7m
@user-it4oz5mw7m 5 ай бұрын
Sathyam
@budgie143
@budgie143 6 ай бұрын
ഇവരെ പോലുള്ള ഒരു പാട് നല്ല മുസ്ലിം സഹോദരൻമാരു൦ സഹോദരിമാരും ഉണ്ട്. മുസ്ലിം സമൂഹത്തെ അടച്ചാക്ഷേപിക്കരുത്.
@sumigenesh6287
@sumigenesh6287 6 ай бұрын
Satyam
@Trcammunity
@Trcammunity 6 ай бұрын
@@sumigenesh6287100/2 per mathram😂
@moncy156
@moncy156 6 ай бұрын
അതെല്ലാം ശരിതന്നെ പക്ഷേ അവരുടെ കിത്താബ് ആണ് പ്രശ്നം അത് അങ്ങനെ പഠിപ്പിക്കുന്നില്ല.
@___1176
@___1176 6 ай бұрын
നല്ല ഒരുപാടൊന്നും ഇല്ല ...വിരലിലെണ്ണാവുന്നവർ മാത്രം
@abhis5255
@abhis5255 6 ай бұрын
😂😂oro thamasakale
@sajeev6389
@sajeev6389 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സഹോദരി❤ നിങ്ങളുടെ ചിന്ത വളരെ പ്രശംസനീയം
@musthafap4500
@musthafap4500 6 ай бұрын
ജസ്‌നയുടെ വ്യക്തിത്വം സംസാരത്തിൽ നിന്നും മനസ്സിലാകുന്നുണ്ട് നല്ലതു വരട്ടെ ആരെന്തു പറഞ്ഞാലും മുന്നോട്ടുപോകുകതളരരുത്
@mahesh.sir.big.salutekumar3674
@mahesh.sir.big.salutekumar3674 6 ай бұрын
ജസ്‌ന പെങ്ങളെ താൻ ചെയ്തത് വളരെ നല്ലത് മോളെ മതം നമ്മൾ മനുഷ്യർ ഉണ്ടാക്കിയത് എല്ലാം മതത്തെ ചേർത്ത് പിടിച്ച് പോകു എന്നും നല്ലത് വരും
@GopalanMambily-qk7rz
@GopalanMambily-qk7rz 3 ай бұрын
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ... തികച്ചും ഭാഗ്യവതിയാണ് സഹോദരി കാര്യം ആ സത്യം അവർ തന്നെ വ്യക്തമാക്കുന്നു.. പ്രത്യേകിച്ചും പ്രധാനമന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചു ഭഗവാൻ കൃഷ്ണന്റെ ചിത്രം വരച്ചു P M ന് സമർപ്പിക്കാൻ സാധിച്ചതിൽ ഭാഗ്യവതി തന്നെ.. അല്ലാഹുവിന്റെ കാരുണ്യം കൂടുതൽ ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. 🌹🌹🌹🌹🌹🙏🙏🙏
@mithranm.p
@mithranm.p 2 ай бұрын
What a determination &maturity.I am surprised&my respect to this young lady
@anandradhakrishnan1302
@anandradhakrishnan1302 6 ай бұрын
ആ ഭർത്താവിന് , ബിഗ് സല്യൂട്ട്!
@sameeramoosa5626
@sameeramoosa5626 6 ай бұрын
@varkeymathai5290
@varkeymathai5290 6 ай бұрын
റംസാന് ഏതെങ്കിലും കാഫിറുകൾ നോമ്പ് എടുത്താൽ ആഹാ, ഒരു മുസ്ലിം പെണ്ണ് കൃഷ്ണനെ വരച്ചപ്പോൾ ഓഹോ! ഇതാണ് ഇപ്പോൾ കേരളത്തിൽ നടമാടുന്ന One sided കപട മതേതരത്വം.
@safna8722
@safna8722 6 ай бұрын
Ramsan nomb muslingal edikkunnath avarkk nale marichal pradiphalam und.....mattullavar veruthe pattini kidakkunnu ath avare ishtam😂
@user-SHGfvs
@user-SHGfvs 6 ай бұрын
​@@safna8722😂 എന്നിട്ട് ഹിന്ദുക്കൾ നോമ്പ് എടുക്കുന്ന വർത്തയുടെ comments section എല്ലാം ഞമ്മന്റെ മതക്കാരുടെ അഭിനന്ദനപ്രവാഹങ്ങളും മതേതര certificate കൊടുക്കലും മാഷാഅല്ലയും ആണല്ലോ
@anishsree1
@anishsree1 6 ай бұрын
​@@safna8722ee marikkunathinu munpu vallom kitto?marichu kazhinju enthu kittumennu aarkku ariyam
@h-m-88
@h-m-88 6 ай бұрын
മതത്തെക്കുറിച്ച് അത്രയധികം ഒന്നും അറിയാത്ത കപട സദാചാരത്തിൻ്റെ വക്താക്കളായി ചിലർ ഉണ്ട് അവരിൽ പലരും പിന്നീട് അന്ധവിശ്വാസികളോ അല്ലെങ്കിൽ നിരീശ്വരന്മാരോ ആയി മാറുന്നു
@rajashreedamu6448
@rajashreedamu6448 6 ай бұрын
​@@safna8722അതിന് ഹിന്ദുക്കൾ മൊത്തം നോമ്പ് എടുക്കില്ല... 😂😂😂 ഏതെങ്കിലും ഇപ്പോ നിങ്ങൾ പറഞ്ഞപോലെ പൊട്ടന്മാരായ ഹിന്ദുക്കൾ ആയിരിക്കും....
@somarajansoju7545
@somarajansoju7545 6 ай бұрын
എത്ര ഭാഗ്യവതി ആണ് താങ്കൾ, നരേന്ദ്ര മോദി ❤❤❤❤
@panyalmeer5047
@panyalmeer5047 6 ай бұрын
ഞാൻ ഒരു വിശ്വാസി അല്ല എന്നാലും നീ ഭാഗ്യം ചെയ്ത മോളാ 🙏🌹
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey 6 ай бұрын
പെഴകളുടെ രായാവ് മോങ്ങിജി
@alimaliyakkal4622
@alimaliyakkal4622 6 ай бұрын
Anthavadai 😂😂😂
@somarajansoju7545
@somarajansoju7545 6 ай бұрын
@@AdmiringBaseballEquipmen-vg1ey poyi ompu kodu
@hereistheanswer9125
@hereistheanswer9125 6 ай бұрын
അല്ലാഹു കരുണാനിധിയും ജയലതയും സർവോപരി കിംഗ് ജോങ് ഉണ് ൻറ അളിയനും ആകുന്നു
@shaktishastry7206
@shaktishastry7206 5 ай бұрын
പ്രിയ സഹോദരി ജസ്ന നന്ദി. നിങ്ങൾ ഒരു അസാധാരണ സ്ത്രീയാണ്. ബാല കൃഷ്ണൻ നിങ്ങളെ അനുഗ്രഹിക്കും.
@sanuraj6984
@sanuraj6984 6 ай бұрын
സ്വന്തം ഇഷ്ടത്തിന് ജീവിക്കണം മറ്റാർക്കും ശല്ല്യമാവാതെ ഇതാണ് സ്വർഗം👍😂❤️
@Abhil917
@Abhil917 6 ай бұрын
ഒരു പങ്ക് ഭർത്താവിനും ഉണ്ട് ❤
@MoonKnight354
@MoonKnight354 5 ай бұрын
Exactly
@anilnavarang4445
@anilnavarang4445 5 ай бұрын
ഗ്രേറ്റ്‌ husband
@user-zr7hl9lo5z
@user-zr7hl9lo5z 5 ай бұрын
ആന പിണ്ഡം
@abdurasaq17
@abdurasaq17 5 ай бұрын
ഇവർ മിസ്രാവിവാഹം ആല്ലേ
@Sector_07
@Sector_07 3 ай бұрын
​@@abdurasaq17Alla
@baburaj3985
@baburaj3985 6 ай бұрын
🙏,,,ആ തിരുനടയിൽ വെച്ച്മോദിജിയുമായി ഏതാനുംനിമിഷങ്ങൾകിട്ടുക,,,,! അതൊരുഅപൂർവ ഭാഗ്യംതന്നെ,,,,ആശംസകൾ,,,, 🙏,,,, 🌹🌹🌹
@alphonsapaul2885
@alphonsapaul2885 6 ай бұрын
You are absolutely correct ❤
@ManojKoompully
@ManojKoompully 3 ай бұрын
ജസ്‌നമോളെ.. മതമല്ല വിശ്വാസമാണ് വലുത്...സർവേശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും മോൾക്ക് നൽകും.. 🌹❤️🙏
@abhilash7381
@abhilash7381 6 ай бұрын
ഏതെങ്കിലും ഒരു ഹിന്ദുവോ ക്രിസ്ത്യനിയോ ഇസ്ലാമിനെ പ്രശംസിച്ചാൽ അവർക്കു ഇത് പോലെ അനുഭവിക്കേണ്ടി വരുമോ. സമാധാന മതം ഒരു ഒന്നൊന്നര മതം തന്നെയാണ്
@ShahulHameed-ws5fb
@ShahulHameed-ws5fb 6 ай бұрын
അതിലും കാര്യം ഇല്ലാതില്ല iam support
@anandavally4607
@anandavally4607 6 ай бұрын
@@ShahulHameed-ws5fb 😄👍
@xcfscccc
@xcfscccc 6 ай бұрын
എന്ന അവരുടെ തല കാണില്ല അത്ര തന്നെ
@kuttappanbeneasseril5
@kuttappanbeneasseril5 6 ай бұрын
ഈ കാലഘട്ടത്തിൽ ലോക ജനസംഖ്യയിൽ ജനകോടികൾ അറിയപ്പെടുന്ന ഭാരത ഭരണാധികാരിയെ കാണാനും സംസാരിക്കാനും അത് ഞങ്ങൾക്ക് കാണാനും ഇടയാക്കിയ ജസ്ന സലിം ഒരു ഭാഗ്യവതി തന്നെ കൃഷ്ണാ ഗുരുവായൂരപ്പാ.
@mhdmajid
@mhdmajid 6 ай бұрын
@@kuttappanbeneasseril5 ഇതിൽ ആരാണ് ഇമ്മിണി വല്ല്യ ദൈവം ക്യഷ്ണനോ അപ്പൂപ്പനോ.സാക്ഷര കേരളത്തിലെ അവസ്ഥ വളരെ ദയനീയം😂
@alamparambilkunchu7223
@alamparambilkunchu7223 6 ай бұрын
Great Jasna. God bless you
@vijayalekshmi9283
@vijayalekshmi9283 6 ай бұрын
ജസ്ന ജീ അഭിനന്ദങ്ങൾ ❤❤ ഇനി മുന്നോട്ട് കണ്ണൻ്റെ മീരയായി ജീവിക്കുക 👍🌹
@user-zr1gr7iv5e
@user-zr1gr7iv5e 6 ай бұрын
അതിനു കണ്ണൻ ഇന്ന് ഇല്ലല്ലോ മരിച്ചു പോയില്ലേ മീര ഒറ്റക്കോ 😄😄
@hussanpayyanadan5775
@hussanpayyanadan5775 6 ай бұрын
16009 ആയിട്ടാണോ
@anandavally4607
@anandavally4607 6 ай бұрын
​@@hussanpayyanadan5775എന്റെ പോന്നു സുഹൃത്തേ കാര്യങ്ങൾ അറിയാതെ പറയാൻ നിക്കരുത് മീര ആരെന്നറിഞ്ഞിട്ടാണ് നിങ്ങൾ പറയുന്നത്? മീര ഭക്ത മീരയാണ് ഭഗവാന്റെ ഏറ്റവും വലിയ ഭക്ത, കുറൂരമ്മയെ പോലെ മഞ്ജുളയെ പോലെ വില്വ മംഗലത്തെപോലെ പൂന്താനത്തെ പോലെ കഷ്ടം നിങ്ങളുടെ ഒക്കെ ഒരു കാര്യം 😡
@salafikher2983
@salafikher2983 6 ай бұрын
​@@user-zr1gr7iv5eഉസ്താതിന്റെ കുണ്ടാ😂😂
@jayasreeramsunder9722
@jayasreeramsunder9722 6 ай бұрын
@@anandavally4607 പോത്തിനോട് വേദം ഉപദേശിക്കരുത് എന്ന് കേട്ടിട്ടില്ലേ സഹോദരാ.... പോത്തുകൾ എന്നും പോത്തു തന്നെ... പോത്തായിത്തന്നെ ചാവട്ടെ...
@nazeernazeerr8846
@nazeernazeerr8846 6 ай бұрын
എല്ലാവർക്കും ഒരു ദൈവം ഒരു കുഴപ്പവും ഇല്ല മോളെ തുടരുക ഞാനും 5 നേരം niskarikkunna ഒരു മുസ്ലീം ആണ് ellamathangaleyum സ്നേഹിക്കുക ഇനി യേശുവിന്റെ ചിത്രവും വരയ്ക്കുക
@sabilahamed1995
@sabilahamed1995 6 ай бұрын
നമുക്കൊന്ന് കരഞ്ഞാലോ
@nazeernazeerr8846
@nazeernazeerr8846 6 ай бұрын
@@sabilahamed1995 kalayalle molu
@sabilahamed1995
@sabilahamed1995 6 ай бұрын
@@nazeernazeerr8846 ഇക്ക വെളിച്ചെണ്ണ മറക്കല്ലേ
@sivanandanm-il5ro
@sivanandanm-il5ro Ай бұрын
ജസ്നയുടെ മതത്തിൽപ്പെട്ട ചില വിവരദോഷികൾക്കും , വെറും ത്രീവത മാത്രം കൊണ്ട് നടക്കുന്ന ചിലരുടെ കണ്ണ് തുറപ്പിക്കാനും, യഥാർതത്തിൽദൈവമെന്താണന്നും, അങ്ങിനെയുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ പടചോൻ ഭൂമിയിലേക്ക് പറഞ്ഞു വിട്ട സ്ത്രീയാണ് ജസ്നാ......
@monishavaisakh2217
@monishavaisakh2217 6 ай бұрын
ഞങ്ങൾ വാങ്ങിയിട്ടുണ്ട് ജസ്‌നയുടെ കയ്യിൽ നിന്ന് കണ്ണന്റെ photo. ആ കണ്ണൻ എപ്പോഴും ഞങ്ങളുടെ ബുദ്ധിമുട്ടിൽ ഞങ്ങൾക്ക് തുണ ആണ്. Thank You Jasna
@binojbs5030
@binojbs5030 6 ай бұрын
ഇന്ത്യയിലെ കോടാനുകോടി ആൾക്കാരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ പ്രധാനമന്ത്രിയുടെ അടുത്ത് പോകാനും സംസാരിക്കാനും പറ്റിയിട്ടുള്ളൂ ജെസ്ന ഭാഗ്യം ചെയ്ത കുട്ടിയാണ് കണ്ണന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട്
@rajkrishnan6146
@rajkrishnan6146 6 ай бұрын
കുറച്ചു ദിവസം മുൻപ് കണ്ടൊരു ന്യൂസ് ആണ് ... എറണാകുളത്തു രണ്ടു ഹിന്ദു / ക്രിസ്റ്റിയൻ പെൺകുട്ടികൾ അറസ്റ്റ് ചെയ്യപ്പെട്ടു ..ഒരുത്തനെ ആക്രമിച്ചതിന് ...കൂടെ ഉണ്ടായിരുന്ന 5 ആണുങ്ങളും സമാധാന മതക്കാർ .... അക്രമിക്കപ്പെട്ടവൻ അജി ..ഹിന്ദു അല്ലെങ്കിൽ ക്രിസ്ടിയാനി .. ആർക്കും പ്രശ്നമില്ല ...പക്ഷെ മുസ്‌ലിം പെൺകുട്ടി പടം വരച്ചഖ്അൽ പോലും ഇവിടെ ജൂധം നടക്കും .... പ്രബുദ്ധ മതേതര താളികൾ
@radhamaniamma665
@radhamaniamma665 6 ай бұрын
കണ്ണൻ്റെ അനുഗ്രഹമാണ്. ആശംസകൾ.👍🙏❤️
@GanesanN-hh9kw
@GanesanN-hh9kw 6 ай бұрын
​@@radhamaniamma665'
@amarakbaranthony187
@amarakbaranthony187 6 ай бұрын
election avumbol adheham ingot varum kanan
@garudavishnu1445
@garudavishnu1445 6 ай бұрын
ഈ സഹോദരി പറയുന്നത് മുഴുവൻ അക്ഷരം പ്രതി ശരിയാണ് ട്ടോ...congrats....കണ്ണന്റെ അനുഗ്രഹം ഉണ്ട് കൂടെ ധൈര്യമായി മുന്നോട്ടു പോകു💐💞....🙏🙏🙏🙏💐💐💐💐💐💐💐
@raheeemkk10
@raheeemkk10 5 ай бұрын
ഇതിനെയൊക്കെ ആര് കുറ്റപ്പെടുത്തുന്നു നിങ്ങൾക്ക് വരക്കാം പൂജിക്കാം ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതത്ര്യമാണ്.
@Thethugboy2.0
@Thethugboy2.0 4 ай бұрын
😂😂😂എന്നിട്ടാ മദ്രസയിൽ നിന്ന് കുട്ടിയെ പുറത്താക്കിയേ 😂അത് നന്നായി ആ കുട്ടി രക്ഷപെട്ടു
@salamabdul8039
@salamabdul8039 6 ай бұрын
ജസ്‌നയുടെ ഉള്ളിൽ നിറയുന്ന രൂപം ആണ്, കണ്ണന്റെ രൂപം. ഉള്ളിൽ തെളിയുന്ന കണ്ണനെ ചിത്രം കൊണ്ട് ജീവൻ നൽകുന്ന സോദരീ,,,, അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ,,,,, salam musliar mannar 🌹
@hmjg182
@hmjg182 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@premlamohan925
@premlamohan925 6 ай бұрын
🙏🙏 🙏🙏
@user-cl4to4jf1w
@user-cl4to4jf1w 6 ай бұрын
🙏🙏🙏
@user-lx8qj6tv8x
@user-lx8qj6tv8x 5 ай бұрын
താങ്കൾ വിറകുകൊള്ളിയായി
@hmjg182
@hmjg182 5 ай бұрын
@@user-lx8qj6tv8x fasting 😣😖
@adarshvenugopal9109
@adarshvenugopal9109 6 ай бұрын
തല ചോറ്‌ ദ്രവിച്ച ആ ushtadh മാരോട് ഒക്കെ പോയി പണി നോക്കാന്‍ പറ
@SANJUKUTTAN826
@SANJUKUTTAN826 6 ай бұрын
Athtanne👌 Every person has the right to choose his own Dharma🙌
@sachitt3371
@sachitt3371 6 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ സഹോദരി
@mohanlalbhargavan4753
@mohanlalbhargavan4753 5 ай бұрын
👍🌹🙏 ഇത്രയും യാഥാർഥ്യം സത്യ സന്ധമായി പറഞ്ഞു. എഴുതി വായിച്ചതല്ലെന്നു മനസിലായി. അതിനു തമ്പുരനോട് നന്ദി പറയൂ. കണ്ണനും കൂടെ ഉണ്ട്‌. എന്റെ കുടുംബത്തിന്റെ പ്രാർത്ഥന താങ്കളുടെ കുടുംബത്തെ എല്ലാവർക്കും വേണ്ടി എപ്പോഴും ഉണ്ട്. 🌹🌹🌹🌹
@mohandas5208
@mohandas5208 Ай бұрын
Kannan ഒരിക്കൽ darshanam tharum കതിരിക്കുക
@_India853
@_India853 6 ай бұрын
മോളെ... ജസ്നേ... കോടാനുകോടി ജന്മങ്ങളിൽ.. ഒന്നാണ് നിന്റെ ജന്മം ! അതാണ് പുണ്യജന്മം 🙏🙏🙏 വ്യക്തിപരമായി, എന്റെ ഏറ്റവും വലിയൊരു ആഗ്രഹം... എന്നെങ്കിലും ഒരിക്കൽ ജസ്നയെ ഒന്ന് നേരിട്ട് കാണണമെന്ന് !!!
@sujithc6445
@sujithc6445 6 ай бұрын
എല്ലാ ഐശ്വര്യവും നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും എന്നും ഉണ്ടാവട്ടെ സഹോദരി നമുക്ക് ഒരു മതമേ ഒള്ളു മനുഷ്യമതം❤
@remeshsathyadevan
@remeshsathyadevan 6 ай бұрын
നല്ല കഴിവുള്ള കലാകാരിയായ സന്മനസ്സുള്ള സഹോദരി. നല്ല സത്യസന്ധമായ വാക്കുകൾ. നല്ല മനുഷ്യസ്നേഹമുള്ള, പൗരബോധമുള്ള ഭർത്താവ്. നല്ല പിന്തുണയുള്ള കുടുംബം. സ്വന്തം മതവിശ്വാസത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ, സ്വന്തം ശരികളിലൂടെ, ദൃഢമായ കാൽവയ്പ്പുകളോടെ, മുന്നോട്ട് പോവുക. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ✨
@Aaron99949
@Aaron99949 6 ай бұрын
ആ സ്ത്രീയുടെ മഹാഭാഗ്യം തന്നെയാണ്, മരണം വരെ ജനങ്ങൾ ആ സ്ത്രീയെ ബഹുമാനിക്കും അത് ഉറപ്പാണ്
@unnikrishnannair1825
@unnikrishnannair1825 6 ай бұрын
കണ്ണന്റെ കാരുണ്യം ഒന്ന് എടുത്തു പറയാൻ മടിക്കേണ്ട 🙏🌹🙏കണ്ണാ ഇനിയും ഇവരെ പോലുള്ളവർക്ക് അവിടുത്തെ അനുഗ്രഹം ഉണ്ടാവണേ 🙏🌹🙏
@babukumark9692
@babukumark9692 5 ай бұрын
വലിയ പണ്ഡിതർ എന്നുപറഞ്ഞു നട ക്കുന്നവർക്ക് പോലും ചിന്തിക്കാൻ പറ്റാത്ത സ്വതന്ത്ര ചിന്തയും നന്മയും ആർജവവും. നിനക്ക് എല്ലാനന്മയുമുണ്ടാകട്ടെ മകളെ ❤😄🙏🌹.
@vijayakumari9241
@vijayakumari9241 5 ай бұрын
വരെയായിട്ടും മുന്നോട്ടുപോ വരയ്ക്കാൻ കഴിയട്ടെ
@sunilkumar-tm1oy
@sunilkumar-tm1oy 3 ай бұрын
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ കണ്ണൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ 💐💐
@ambikadevi123
@ambikadevi123 6 ай бұрын
ഒരു ലക്ഷം അഭിനന്ദനമാണ് തരുന്നത്. ഭഗവാൻ കൃഷ്ണൻ തെരഞ്ഞെടുത്തതാണ് ഈ കുട്ടിയെ. ആർക്കും തടയാൻ പറ്റില്ല ഇവരെ തടയുന്നവർ പടച്ചോന്റെ തടവറയിൽപോകും
@muhammedikhbalkmuhammedikh4125
@muhammedikhbalkmuhammedikh4125 6 ай бұрын
Sister evare aar thadayan .vivaramillathavare thadayu.
@amarakbaranthony187
@amarakbaranthony187 6 ай бұрын
she doing business.🤣🤣. you also try to convert your religion first then do business like this. you can earn double money.😁😁
@johncheriansalu2144
@johncheriansalu2144 6 ай бұрын
ഏതു ലെവലിൽ ഉള്ള ആൾക്കരെയും എത്ര busy ആയിട്ടും ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൽ പോലും വളരെ കൃത്യമായി ശ്രദ്ധിക്കുന്ന ശ്രീ. സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ. ഈ വിഷയം ആണെങ്കിലും നടിപ്രവീനയുടെ കാര്യത്തിൽ ആണെങ്കിലും.,.😊😊❤❤
@pvseshadri8174
@pvseshadri8174 6 ай бұрын
Very good interview and she made nice, sincere reply
@JijiVazhakkamattom
@JijiVazhakkamattom 6 ай бұрын
വളരെ സന്തോഷം പെങ്ങളെ 🙏🙏🙏അഭിനന്ദനങ്ങൾ ❤❤❤❤❤👏👏👏👏👍👍
@anushbabu6316
@anushbabu6316 6 ай бұрын
She is one true devotee 🙏. Innocent and sincere as well.
@rahulkrishnanu1209
@rahulkrishnanu1209 6 ай бұрын
എന്ത് മനോഹരമായാണ് സംസാരിക്കുന്നത് 😍😍😍.. കൂടുതൽ ശക്തമായി മുന്നോട്ട് പോകുക... 🔥
@Alien_100
@Alien_100 6 ай бұрын
സലൂട്ട് ജസ്‌നയുടെ ഭർത്താവിനുള്ളതാണ്.... സ്ത്രീകളെ മതത്തിന്റെ പേരിൽ തടഞ്ഞിടാതെ ആരെന്തു പറഞ്ഞാലും പോയി പണി നോക്കടാ പുല്ലേ എന്ന് പറഞ്ഞു... സപ്പോർട്ട് ചെയ്യുന്ന മനസ്സുണ്ടല്ലോ... ❤️
@crife_cruz
@crife_cruz 4 ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യ മനസ്
@kannanamrutham8837
@kannanamrutham8837 6 ай бұрын
കണ്ണൻറെ ഗോപിക ഭാഗൃം ചെയ്ത ജന്മം ❤❤❤
@lazyda
@lazyda 6 ай бұрын
സഹോദരി.... നല്ല രീതിയിൽ സംസാരിക്കുന്നു. 🥰🥰ഒരുപാട് ഇഷ്ടം ആയി.... 😊😊 പറയുന്നതൊക്കെ എല്ലാം സത്യമായ വാക്കുകൾ ആണ്. 🥰🥰🥰🥰🥰
@pratapvarmaraja1694
@pratapvarmaraja1694 6 ай бұрын
ഭക്ത മീര. 🙏ഭക്ത ജസ്‌ന സലിം. 🙏
@omegaenterprises5997
@omegaenterprises5997 6 ай бұрын
ജസ്‌ന ആ വലിയ മനസ്സിന് മുമ്പിൽ തല കുനിക്കുന്നു
@user-ti9sq3sf3r
@user-ti9sq3sf3r 6 ай бұрын
ജസ്‌ന 😍😍വളരെ ധീരമായി തന്നെ മുന്നോട്ട് പോകുക... ദൈവം അനുഗ്രഹിക്കട്ടെ... വരയ്ക്കാനുള്ള ഈ കഴിവ് ദൈവം അനുഗ്രഹിച്ചു തന്നത് തന്നെയാണ്.. അത് ജീവിത മാർഗ്ഗം ആക്കി തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകുക... ജസ്‌നയുടെ ഓരോ മറുപടി യും മിതവും ഉചിതമായ തും... എല്ലാവർക്കും ചിന്തനീയവുമാണ്... നല്ലൊരു ജീവിത സന്ദേശവും അതിലുണ്ട് 👍😍😍❤God bless you all... മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി... ഇത് എത്ര പേർക്ക് മനസിലാക്കി ജീവിക്കാൻ പറ്റും... അവരാണ് യഥാർത്ഥ മനുഷ്യർ 👍👍
@aleyammajohn3736
@aleyammajohn3736 6 ай бұрын
മോളെ നന്മ ഭവിക്കട്ടെ, 🙏മോളെ ഉണ്ണി ഈശോയുടെ പടവും വരച്ചു നോക്കു, കണ്ണനെപോലെ, ഗുഡ് luck 🌹🌹
@user-zr1gr7iv5e
@user-zr1gr7iv5e 6 ай бұрын
പറ്റില്ല അവൾക് ഇഷ്ടം കണ്ണനെയാണ്..ഫേമസ് ആകാൻ കണ്ണൻ തന്നെ വേണം
@anandavally4607
@anandavally4607 6 ай бұрын
കണ്ണൻ കണ്ണനാണ് പകരം വെക്കാൻ ഒന്നുമില്ല സഹോദരി ♥️
@valsalabhasi7481
@valsalabhasi7481 6 ай бұрын
യെസ്, ഈശോയെയും വരക്കൂ. അദ്ദേഹവും പവിത്ര മാണ്. എന്തെ വരയ്ക്കാത്തെ? താൻ തട്ടം ഇട്ടിട്ടുണ്ടല്ലോ?
@user-ok4gn8jl5g
@user-ok4gn8jl5g 6 ай бұрын
അടിപൊളി👌 കലയൊരു അനുഗ്രഹമാണ് പടച്ചോന്റെ അനുഗ്രഹമാണ് അത് നിങ്ങൾ ഉപേക്ഷിക്കരുത് 🎉 നിങ്ങൾ നല്ലൊരു ശരിയാണ് എല്ലാ മതത്തിലുള്ളവരും നിങ്ങളെ കണ്ടു പഠിക്കട്ടെ
@mukeshmanikattil1670
@mukeshmanikattil1670 3 ай бұрын
അഭിനന്ദനങ്ങൾ സഹോദരി 🙏
@ManojSivadasan-ho3cc
@ManojSivadasan-ho3cc 5 ай бұрын
ജയ് ശ്രീ റാം 🙏🙏🙏 ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏
@joymj7954
@joymj7954 6 ай бұрын
❤ആശംസകളോടെ 🎉പ്രാർത്ഥനകളോടെ അഭിനന്ദനങ്ങൾ ❤വന്ദേമാതരം ജയ് ഹിന്ദ് ജയ് ജവാൻ ജയ് കിസാൻ ❤🎉
@mednimohandas374
@mednimohandas374 6 ай бұрын
😅 14:05 14:17
@karumathilgopinathanmenon6683
@karumathilgopinathanmenon6683 6 ай бұрын
ജസ്നാ എല്ലാ വിധ സൗഭാഗ്യങ്ങളും ഭഗവാൻ്റെ അനുഗ്രഹത്താൽ ലഭിക്കും.🙏
@kthozhuvanur1568
@kthozhuvanur1568 6 ай бұрын
She has a deep spiritual understanding. Hats off to jasna and beautiful Kannan.
@januvp9524
@januvp9524 6 ай бұрын
ജന്മസിദ്ധമീ കഴിവുകൾ - ജാതി മത ചിന്തകൾക്ക് അതീതമായി ഒരു ശക്തി നമ്മെ സ്വാധീനിക്കുന്നു എന്നതിന് തെളിവ്. കഴിവുകളെ അഭിനന്ദിക്കാനും അംഗീകരിക്കാനും പറ്റിയ ശ്രേഷ്ഠമായ ഒരു പുണ്യസ്ഥലം കിട്ടി. അതിലുപരി ഒരു പ്രശസ്ത വ്യക്തിയെ നേരിട്ടു കണ്ടു. അഭിനന്ദനം കിട്ടി. എത്ര അർത്ഥവത്തായ വാക്കുകളാണ് വായിൽ നിന്ന് വരുന്നത്. മടുപ്പില്ലാതെ കേട്ടിരുന്നു പോകും കൃഷ്ണ കൃപ ധാരാളമുണ്ട്. അഭിനന്ദിക്കുന്നു. സന്തോഷിക്കുന്നു. വര തുടരുക.
@thampankklm
@thampankklm 6 ай бұрын
നല്ല സമത്വബോധമുള്ള സംഭാഷണം. "ദൈവവും മനുഷ്യരും തമ്മിൽ കണക്ക് പറയട്ടെ" മറ്റുള്ളവർക്ക് എന്ത് കാര്യം എന്ന ആ വലിയ ചോദ്യം മാത്രം മതി സഹോദരിയോട് ബഹുമാനവും സ്നേഹവും തോന്നാൻ.ശരിയെന്ന് തോന്നുന്നത് ചെയ്യാനുള്ള ആ തന്റേടവും അതിന് എപ്പോഴും സഹായകമായ നിലപാട് സ്വീകരിക്കുന്ന ജീവതപങ്കാളിക്കും മറ്റ് കുടുംബാങ്ങൾക്കും ഒരു വലിയ നമസ്കാരം.👍
@user-fb8jg9rh1v
@user-fb8jg9rh1v 18 күн бұрын
ഞാൻ മുസ്ലിം ആണ്. ദൈവം നിന്നെ കൈ വിടില്ല. ഞാൻ ഒരു ശിവ ഭക്തൻ ആണ് 🧜🏻‍♂️. മത മല്ല വലുത് സ്നേഹം ആണ്.
@venulaksh6999
@venulaksh6999 6 ай бұрын
അതാണ്‌.... "ഈശ്വരനും മനുഷ്യനും തമ്മിലുള്ള കാര്യം ഈശ്വരൻ നേരിട്ട് തീരുമാനിക്കട്ടെ." 🙏🙏.
@nissarbadar5007
@nissarbadar5007 6 ай бұрын
ഹൈന്ദവ സഹോദരങ്ങൾ നമ്മുടെ ചങ്ക്‌സ് ആണ്.
@anandnarayanan3810
@anandnarayanan3810 6 ай бұрын
❤❤
@differenceinsociety4121
@differenceinsociety4121 6 ай бұрын
We are indians
@123JSI
@123JSI 5 ай бұрын
😂
@pushpamchempazhanthi6025
@pushpamchempazhanthi6025 5 ай бұрын
We all are Christian , Hindu & Muslim. We. Are one & strong in India. Love you all. ❤❤❤❤🎉🎉🎉🎉🎉🎉
@anandnarayanan3810
@anandnarayanan3810 5 ай бұрын
@@pushpamchempazhanthi6025 ❤❤❤
@vijayanpu1968
@vijayanpu1968 5 ай бұрын
ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന അപൂർവ്വ സൗഭാഗ്യമാണ് കണ്ണന്റെ ഇഷ്ടവും കനിവും. ആ കനിവ് ഉദ്ദേശപ്രാപ്തി നേടുകയും ചെയ്തു...... അത് വേണ്ടുവോളം നേടിയ വ്യക്തിയാണ് ജസ്‌ന!!!!!
@ushasoman9493
@ushasoman9493 6 ай бұрын
ഉള്ളിൽ ആ രൂപം നിറഞ്ഞു നിൽക്കുന്നവർക്ക്‌ മാത്രമേ കണ്ണനെ വരക്കാൻ പറ്റൂ! അത്‌ കൈമാറാൻ സഹായിച്ച സുരേഷ്‌ ഗോപിസർ അഭിനന്ദനമർഹിക്കുന്നു! കണ്ണൻ കള്ളനാ അവൻ മനസ്സിൽ വരാൻ അവൻ തന്നെ വിചാരിക്കണം!🙏🙏🙏🙏🙏🙏
@roymathew990
@roymathew990 6 ай бұрын
ജസ്‌ന യുടെ അറിവ് ഉസ്താദുൻമാർക്കില്ലാതായി പോയി.
@sanugvr7003
@sanugvr7003 6 ай бұрын
😂😂
@anvarhussain8652
@anvarhussain8652 6 ай бұрын
ഉവ്വോ 🙄
@muhammedikhbalkmuhammedikh4125
@muhammedikhbalkmuhammedikh4125 6 ай бұрын
Roy mathewnte ariv achanmarkillallo
@myheartrose2477
@myheartrose2477 6 ай бұрын
😂😂😂 kastam pottan
@rajkrishnan6146
@rajkrishnan6146 6 ай бұрын
കുറച്ചു ദിവസം മുൻപ് കണ്ടൊരു ന്യൂസ് ആണ് ... എറണാകുളത്തു രണ്ടു ഹിന്ദു / ക്രിസ്റ്റിയൻ പെൺകുട്ടികൾ അറസ്റ്റ് ചെയ്യപ്പെട്ടു ..ഒരുത്തനെ ആക്രമിച്ചതിന് ...കൂടെ ഉണ്ടായിരുന്ന 5 ആണുങ്ങളും സമാധാന മതക്കാർ .... അക്രമിക്കപ്പെട്ടവൻ അജി ..ഹിന്ദു അല്ലെങ്കിൽ ക്രിസ്ടിയാനി .. ആർക്കും പ്രശ്നമില്ല ...പക്ഷെ മുസ്‌ലിം പെൺകുട്ടി പടം വരച്ചഖ്അൽ പോലും ഇവിടെ ജൂധം നടക്കും .... പ്രബുദ്ധ മതേതര താളികൾ
@muhammadca3674
@muhammadca3674 6 ай бұрын
100%. ശരി യാണ് പേടി കാ ദേ മുന്നോട്ടു പോകുക 🙏🙏
@anandkaruvat6499
@anandkaruvat6499 4 ай бұрын
കണ്ണന്റെ അനുഗ്രഹവും, സുമനസ്സുകളുടെ പിന്തുണയും എന്നും ഈ കലാകാരിക്ക് ഉണ്ടാകട്ടെ
@anilanand5938
@anilanand5938 6 ай бұрын
അഭിനന്ദനങ്ങൾ സഹോദരി
@anoopkv3548
@anoopkv3548 6 ай бұрын
ഭക്ത ജസ്‌ന സലിം ❤
@predeepchandran9428
@predeepchandran9428 6 ай бұрын
സ്വന്തം വാക്കുകളും , പ്രവൃത്തികളും മനസ്സിലാക്കുവാനും, കൂടെ നിൽക്കുവാനും പടച്ചതമ്പുരാൻ ഒരു നല്ല ഭർത്താവിനെ കൊടുത്തു എന്നതാണ് ജസ്‌നയുടെ ഏറ്റവും വലിയ ദൈവാനുഗ്രഹം! നല്ല മനസ്സുള്ളവരിലും കഷ്ടപ്പെടുന്നവരിലും ദൈവം എന്നും ഉണ്ടാവും. നന്മകൾ നേരുന്നു 🙏
@MCKannan1
@MCKannan1 6 ай бұрын
എല്ലാ മതങ്ങൾക്കും, പുരോഹിതന്മാർക്കും, ജനതയ്ക്കും ഒരു വഴികാട്ടിയാവട്ടെ ഈ സഹോദരി.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН