No video

കുറെ കാലത്തിനു ശേഷം ഒരു സിനിമ കാണാൻ പോയതാ. മെഷീൻ വഴി മുകളിൽ എത്തി 😍

  Рет қаралды 73,754

Liji Sujith

Liji Sujith

Күн бұрын

Пікірлер: 126
@geethapurushothaman5405
@geethapurushothaman5405 6 ай бұрын
മോനെ നീ ദൈവത്തിന് തുല്യമുള്ള ആളാണ് 🙏🙏🙏
@nebuthomas4959
@nebuthomas4959 6 ай бұрын
Yes
@user-ye6uu4rp5y
@user-ye6uu4rp5y 6 ай бұрын
Yes
@sindhusudhakar191
@sindhusudhakar191 6 ай бұрын
Lulu സ്റ്റാഫിനെ ഒരു ബിഗ് 🫡, ലിജികൊച്ച് എത്രയും പെട്ടെന്ന് നടന്നു പോയി കാഴ്ചകൾ കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
@vaijayanthy581
@vaijayanthy581 6 ай бұрын
ലിജി പെണ്ണിനെ help ആയിട്ട് നല്ല മനസുള്ള എത്ര പേരാണ്, ഇതെല്ലാം ദൈവഹിതം തന്നെ ❤❤❤❤❤❤❤❤❤❤
@pallavinair2724
@pallavinair2724 6 ай бұрын
ലിജിയെ കൂട്ടി സിനിമയ്ക്കു പോയത് കണ്ടിട്ട് ഒത്തിരി സന്തോഷമായി സുജിത്തേ ❤
@mollymartin8216
@mollymartin8216 6 ай бұрын
ലിജി ഇങ്ങനെ ഉള്ള ഒരു ഭർ ത്താ വിനെ കിട്ടിയത് നിങ്ങളുടെ ഭാ ഗ്യ o ദൈവം അനുഗ്രേഹിക്കട്ടെ❤
@reshmababup4877
@reshmababup4877 5 ай бұрын
100%
@bijibijoy1361
@bijibijoy1361 6 ай бұрын
സുജിത് and family നിങ്ങളുടെ ഈ സപ്പോർട്ട് ആണ് ലിജിയുടെ വിജയം 👍keep going get well soon dear ലിജി ❤
@nidhisanthageorge1394
@nidhisanthageorge1394 6 ай бұрын
നല്ലത്.. ലിജി ക്കു ഇടക്ക് ചേഞ്ച്‌ നല്ലത് ആണ്...ഇടക്ക് പുറത്തു ഒക്കേ കൊണ്ടു പോകണം..❤❤❤❤
@suchithrarani1261
@suchithrarani1261 6 ай бұрын
സിനിമ കാണാൻ സഹായിച്ച എല്ലാവർക്ക ഒത്തിരി താങ്ക്സ്🥰🥰🥰
@sobhasatheeshbabu6742
@sobhasatheeshbabu6742 6 ай бұрын
സുജിത് മോനെ ലവ് you കുട്ടാ മോനെ നിനക്ക് നല്ല ഒരു day വരും നിന്റെ ലിജി നടക്കും 👍🏻🙏🙏❤️❤️❤️
@shaigyrenjith8553
@shaigyrenjith8553 5 ай бұрын
Film കഴിഞ്ഞു ഇറങ്ങിയപ്പോൾ ലിജി പറഞ്ഞ thanks ഉണ്ടല്ലോ അതുമതി ആ സ്റ്റാഫിന്റെ മനസ്സ് നിറയാൻ. നെഗറ്റീവ് comments അവഗണിക്കൂ നിങ്ങളുടെ സന്തോഷം അതുമാത്രം നോക്കൂ. സുജിത് നിങ്ങൾ ദൈവ തുല്യൻ അല്ല കാണപ്പെടുന്ന ദൈവം തന്നെ ആണ്. ഒരു ഭാര്യക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടിയത്. ലിജി എത്രയും വേഗം എണീറ്റുനടക്കും sure. Love you so much your family ❤️❤️❤️❤️❤️
@aneeshasajeendran369
@aneeshasajeendran369 6 ай бұрын
ഒട്ടും വൈകാതെ Liji തിയേറ്ററിൽ നടന്നു വന്നു സിനിമ കാണൻ സാധിക്കും. God bless you!
@lakshmikuttyknair9179
@lakshmikuttyknair9179 6 ай бұрын
ലിജി സിനിമ കണ്ടു സന്തോഷം ആയോ സീറ്റിൽ കേറാനും ഇറങ്ങാനും പാടായി സിനിമ കണ്ടല്ലോ 👌❤️
@Jilshavijesh
@Jilshavijesh 5 ай бұрын
സുജിത്തേട്ടാ നിങ്ങൾ സൂപ്പർ 🎉🎉🎉🎉🎉
@naseemaabu9792
@naseemaabu9792 6 ай бұрын
👌👌👌👌👌ലിജി കുഞ്ഞേ ചിനിമ കണ്ടോ ചക്കര വാവ 👌💞💞💞💞💞💞സന്തോഷം ആയോ മുത്തേ 😄എന്റെ കുട്ടി പെട്ടന്ന് നടക്കാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲🙏🙏🙏🙏🙏🙏ഉമ്മ 💋💋💋
@deepthit1566
@deepthit1566 5 ай бұрын
ദൈവത്തിനു ഓരോ 😊പരീക്ഷണം ആണ്. എല്ലാം മനുഷ്യർക്ക് കൊടുക്കില്ല 😔😔. അല്ലെങ്കി എന്ത് സന്തോഷം ആയിരുന്നു ഇവർക്കു 🌹🌹
@lathikak3109
@lathikak3109 6 ай бұрын
Ithokke marakkan kazhiyaatha anubhavangalanu.nallath varatte.Happy ayirikku.❤❤
@remarajesh2312
@remarajesh2312 6 ай бұрын
❤️❤️❤️❤️❤️❤️❤️സുജിത് 🙏🙏🙏മോനെ നിന്റെ മനസ്സ് പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️
@valsalakumari4801
@valsalakumari4801 6 ай бұрын
Nala mattam und lijikk. Eni allam seriyavum. ദൈവം ഉണ്ട്
@ambilysreedhar1589
@ambilysreedhar1589 6 ай бұрын
liji 3 masathinakam eneettu ninne pattoo.practice cheythe pattu . Vashi venam ktto. Amme nokkande .ennum vava kanumo? Avalkku oru life aville. Manassinurappu koduthu, strong woman avooo.❤
@sinipunnoose8241
@sinipunnoose8241 6 ай бұрын
Liji kocheeeeee❤❤❤❤❤love you Njan oru prevasi aane nattil varumbol liji kochine kaanan varum
@leelamathew4681
@leelamathew4681 6 ай бұрын
Sujithae please ignore the negatives, some heartless people/unhappy people are everywhere. My prayers.
@valleylife5804
@valleylife5804 6 ай бұрын
Some people are so heartless. Unfortunately a lot of people in India think that if you are disabled you should stay in a bed and you shouldn’t get out of the house. In their opinion a disabled person doesn’t deserve a normal happy life.
@user-fd6xd1mz3t
@user-fd6xd1mz3t 6 ай бұрын
Etrayumriskeduttu cinemacanicha sujithini ❤❤❤
@SubaidaP-bt6rx
@SubaidaP-bt6rx 6 ай бұрын
ലിജി കുട്ടി സന്തോഷം തോന്നി
@nasreenasirajnasreenasiraj3966
@nasreenasirajnasreenasiraj3966 6 ай бұрын
Yousaf Ali sir vare kandittundavum epo Liji ne. Happy very happy
@shajithashamsudheen3367
@shajithashamsudheen3367 6 ай бұрын
ലിജികുട്ടി എന്താ വിശേഷം, കുറച്ചു ദിവസമായി വീഡിയോസ് ശരിക്കും കണ്ടിട്ട്, super യാത്രയാണല്ലോ ❤️👌❤️❤️
@binduprakash6801
@binduprakash6801 6 ай бұрын
ലിജിക്കുട്ടിയേ ........ സന്തോഷമായോ ....... സിനിമ ഇഷ്ടപ്പെട്ടോ.......
@pushpasoman567
@pushpasoman567 6 ай бұрын
ലിജിമോൾക്കും മോനും കുടുംബത്തിന് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാക്കും അത് ദൈവത്തിന്റെ ഒരു അനുഗ്രഹമാണ്❤❤❤❤❤❤❤❤
@AsAthulya
@AsAthulya 5 ай бұрын
ഇങ്ങനെ ഇടയ്ക്ക് ഒക്കെ പുറത്ത് കൊണ്ട് പോകണം സന്തോഷം ആണ് ഏറ്റവും വലിയ മരുന്ന് ❤❤❤
@saniyyasanu2891
@saniyyasanu2891 6 ай бұрын
👍👍👍👍❤❤❤🎉🎉🎉 i love uuuu family yanth parayannamnn areellaa lam very happy
@beenajayan2809
@beenajayan2809 4 ай бұрын
സമ്മതിച്ചു സുജിത് 🤝🥰🥰👌
@user-tl6oo7lz9u
@user-tl6oo7lz9u 5 ай бұрын
God bless you
@susjohny6691
@susjohny6691 6 ай бұрын
Etra care cheytha a sahodarangal lijiye carry cheythe. Thanks to that bros. ❤
@user-tw8qh1dm6y
@user-tw8qh1dm6y 5 ай бұрын
Brother God bless you. Enikkum und hus ennem kuttikaleyum kalanjitt pognna hus
@vijithavishnu9658
@vijithavishnu9658 6 ай бұрын
Liji muthee❤❤❤❤❤❤
@ShubhaDhevi-oe5cl
@ShubhaDhevi-oe5cl 5 ай бұрын
❤❤❤❤💫🥰SUPER🥰🥰🥰🥰💫
@dev-zs8yf
@dev-zs8yf 6 ай бұрын
Ella sthapangalm ithpole ellarkm varan tharathil aakunnath enth kondum nallathanu.
@sugunabalu5409
@sugunabalu5409 6 ай бұрын
ലിജി കുട്ടി അങ്ങനെ സിനിമ കണ്ടൂ അല്ലെ happy ആയോ ❤
@reshmababup4877
@reshmababup4877 5 ай бұрын
സുജിത് ലിജി ❤❤❤❤❤❤
@nishavijayan94
@nishavijayan94 6 ай бұрын
Super vidio ആയിരുന്നു ❤❤❤❤❤❤
@mahimas5145
@mahimas5145 5 ай бұрын
Really blessed wife🎉🎉🎉
@kavithasmurali956
@kavithasmurali956 5 ай бұрын
😍🙌❤️❤️❤️lulu 🙏😍
@nishaantony4128
@nishaantony4128 5 ай бұрын
❤❤❤
@user-yb2jh6jf3i
@user-yb2jh6jf3i 6 ай бұрын
❤❤❤❤ 14:28
@shabeenasidhik2734
@shabeenasidhik2734 6 ай бұрын
Sujith aarkum aginea chodhikkan avakasamillaa....ellavarum ee bhumiyudea avakasikalanu...eviduthea Ella sadhoshavum ellavarkum avakasappettathanu...enthu Korea perkkellam oru inspiration aavatteaa❤❤❤
@beenapradeep4198
@beenapradeep4198 6 ай бұрын
ലിജി സന്തോഷം കാണുമ്പോൾ സുജിത് താങ്കൾ വലിയ മനുഷ്യൻ 🙏❤️❤️❤️
@vilasinikk1099
@vilasinikk1099 5 ай бұрын
നല്ല കാര്യം❤❤❤❤
@drowpathy
@drowpathy 6 ай бұрын
Lijikkutty ❤❤🥰🥰😘😘
@ancyjohn6766
@ancyjohn6766 5 ай бұрын
God bless you❤❤❤❤❤
@Mina-jh7zf
@Mina-jh7zf 6 ай бұрын
Super👍👍👍❤️❤️❤️
@shylabeegom531
@shylabeegom531 6 ай бұрын
Super ❤❤❤
@shyamsmooz4115
@shyamsmooz4115 6 ай бұрын
പാവം ലിജി കുറേകാലത്തിന് ശേഷം സിനിമ കണ്ടതിന്റെ സന്തോഷം ആ മുഖത്തു കാണാനുണ്ട്. ലിജിയെ സഹായിക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. എന്നും സന്തോഷം ആയി ഇരിക്കണം ട്ടോ ലിജിക്കുട്ടി 😘😘😘😘
@bijis3733
@bijis3733 2 ай бұрын
Supper
@ajitharamachandran6397
@ajitharamachandran6397 6 ай бұрын
❤❤
@beenavenugopalannair
@beenavenugopalannair 6 ай бұрын
Great 👏👏👏👏
@binduunnikrishnan5202
@binduunnikrishnan5202 6 ай бұрын
❤️❤️😍😍😍
@akhilmr1831
@akhilmr1831 5 ай бұрын
🙏🙏🙏 ഗോഡ് ബ്ലെസ്സ് യൂ
@Remakrishna-jt2os
@Remakrishna-jt2os 5 ай бұрын
❤❤❤❤❤
@sreeprabhamenon9651
@sreeprabhamenon9651 4 ай бұрын
❤❤❤❤❤❤❤
@sujaroy9633
@sujaroy9633 5 ай бұрын
God bless❤❤
@sujaroy9633
@sujaroy9633 5 ай бұрын
New frd
@anujamm9973
@anujamm9973 6 ай бұрын
Hai❤️❤️❤️
@sreejak3753
@sreejak3753 6 ай бұрын
Edakkendho sound double aayi kettu
@naveenfrancis8383
@naveenfrancis8383 6 ай бұрын
Athe
@srfamily4393
@srfamily4393 5 ай бұрын
Super
@achubah5199
@achubah5199 5 ай бұрын
ചേച്ചിടെ വണ്ണം കുറക്കാൻ നോക്കണേ.. ഫുഡ്‌ fatty food കൊടുക്കാതെ നോക്കൂ... ചേട്ടൻ എടുക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി... 70kg ഓക്കെ കാണില്ലേ അതിൽ കൂടിയാലെ ഉള്ളൂ.. അതൊന്ന് കുറക്കൂ ല്ലാരും കൂടി... വെയിറ്റ് കൂടുന്നത് നല്ലതല്ല....നോക്കൂ കേട്ടോ... ♥️ന്തായാലും സ്നേഹം മാത്രം
@Sootgamingfreefire
@Sootgamingfreefire 6 ай бұрын
ദൈവംകുഞ്ഞെ
@LiniS-pz9sh
@LiniS-pz9sh 5 ай бұрын
Bhagavan anugrahikkum
@shrenisudeep7311
@shrenisudeep7311 6 ай бұрын
❤️❤️❤️😌
@vasanthisevasadanam367
@vasanthisevasadanam367 6 ай бұрын
👏👏👏🥰🥰🥰👌👌👌
@skahdhjs8217
@skahdhjs8217 6 ай бұрын
❤❤❤❤❤❤❤👍
@sinijohn3017
@sinijohn3017 6 ай бұрын
@archanatibin9293
@archanatibin9293 6 ай бұрын
🥰👍
@beenajose4563
@beenajose4563 6 ай бұрын
🙏🙏🙏
@user-hl9np3rj7f
@user-hl9np3rj7f 6 ай бұрын
🙏🙏🙏🙏
@sheejasivan4011
@sheejasivan4011 6 ай бұрын
❤❤❤❤😮😮😮😮
@ranimathew6938
@ranimathew6938 6 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@user-mv6hx6um2g
@user-mv6hx6um2g 6 ай бұрын
Lijindemudiyinivattarud
@Shamijaf
@Shamijaf 5 ай бұрын
വാവ ആരാ
@SanithaPrakash-xw4oh
@SanithaPrakash-xw4oh 5 ай бұрын
Liji.kurachdivasathinumunp.vatakara.bagathpoyirunno
@reney1452
@reney1452 6 ай бұрын
Achenum Ammayum koode venamaayirunnu cinema Kanan.Saramilla next time.
@bindusheeja1307
@bindusheeja1307 6 ай бұрын
Evarukamattuvayikunilla
@valleylife5804
@valleylife5804 6 ай бұрын
Give them some time. Sujith ellavarkkum vendiyulla otta pachilil aanu.
@jaansiddu2245
@jaansiddu2245 6 ай бұрын
Hi njan first pin cheyyumo
@HariKumar-xg8dc
@HariKumar-xg8dc 6 ай бұрын
വാവ എവിടെ
@valleylife5804
@valleylife5804 6 ай бұрын
Vava camerawoman.
@sheebavenu2157
@sheebavenu2157 6 ай бұрын
അതിൽ ഒരു വീൽ ചെയർ ലിജിക്കും കിട്ടിയിരുന്നെങ്കിൽ
@sandrasidhu821
@sandrasidhu821 5 ай бұрын
Oru punchiriyode allathe ee video kanan kazhiyila
@beenasanthosh2704
@beenasanthosh2704 6 ай бұрын
ഇതൊക്ക നല്ലതാണ് ബട്ട്‌ ഇത്രയും അതിനെ വെച്ച് കാണിക്കുന്നത് തെറ്റാണു ഇത്രയും പാട് എന്തിനാ കഷ്ടം റീച്ചു കിട്ടും ഇതുകൊണ്ട്
@Shabna_Ratheesh
@Shabna_Ratheesh 6 ай бұрын
ഇത്രയും എന്ന് വെച്ചാല്‍ എങ്ങനെ യാ അതിന്റെ ഒരു കണക്ക്??? അവനവനു വന്നാലേ ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കൂ
@leelamathew4681
@leelamathew4681 6 ай бұрын
Beena don’t be Sad/unhappy for them. Hope and pray you won’t ever have to be in their Shoes. My prayers for you.
@leelamathew4681
@leelamathew4681 6 ай бұрын
Kashtam Beena Santhosh. ❤️🙏
@valleylife5804
@valleylife5804 6 ай бұрын
Pinne enthu cheyyanam? Leave her in a closed room? She deserves happiness too.. western countries lu okke disabled ayavarkku ethra valiya building lu venelum keri pokam, they can go to movies, they can go shopping anywhere. Avide onnum disabled aaya alkkare veetilu adachu idunnilla.. even the movie theater has a ramp for wheelchair. l hope noone in your family ever go through a situation like this, I can’t even imagine the life they would have with the mindset you have towards the disabled.
@user-io7is9fp8n
@user-io7is9fp8n 6 ай бұрын
അവൻ അവന്റെ ഭാര്യയെ പുറത്ത് കൊണ്ടു പോയി ഒരു സിനിമ കാണിച്ചു കൊടുത്തതിനും - veകണ്ടെത്തുന്ന മനുഷ്യർ. ഇന്നത്തെ കാലത്ത് ഒരു കുഴപ്പവും ഇല്ലാത്ത ഭാര്യമാരെ എങ്ങും കൊണ്ടുപോകാത്ത ഭർത്താക്കൻമാർ ഉള്ള കാലത്ത് Sujith നെ സമ്മതിക്കണം അവന്റെ ഒരു ജോലിയാണ്you Tube, അതുകൊണ്ട് സുഹ്രത്തേ അവരെ വെറുതേ കുറ്റo പറയല്ലേ .
@selfyangel194
@selfyangel194 6 ай бұрын
❤️❤️❤️
@subhanairvlog7
@subhanairvlog7 6 ай бұрын
❤❤❤❤❤❤❤
@malinibharath4156
@malinibharath4156 5 ай бұрын
❤❤
@sairabanu9268
@sairabanu9268 6 ай бұрын
❤❤❤❤
@sinibabyantony
@sinibabyantony 6 ай бұрын
Super
@Anus867
@Anus867 6 ай бұрын
❤❤❤❤❤
@sajanakumari7700
@sajanakumari7700 6 ай бұрын
@faseelanizam16
@faseelanizam16 6 ай бұрын
✋👍👍🥰🥰🥰🥰
@noorhydros2762
@noorhydros2762 6 ай бұрын
❤❤❤
@nijithp9871
@nijithp9871 6 ай бұрын
❤❤❤
@malavikabinu1868
@malavikabinu1868 6 ай бұрын
❤❤❤❤
@user-lv3by6gv6b
@user-lv3by6gv6b 6 ай бұрын
❤❤❤❤❤
@elegant__arts1997
@elegant__arts1997 6 ай бұрын
❤❤❤
@rasheedasiraj1962
@rasheedasiraj1962 6 ай бұрын
❤❤❤
@renukasatheesh7765
@renukasatheesh7765 6 ай бұрын
❤❤❤❤❤
@user-wn7my5ng7c
@user-wn7my5ng7c 6 ай бұрын
❤❤❤
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН