കുട്ടികളോട് വേർതിരിവ് കാണിച്ച അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ😭,

  Рет қаралды 255,992

vlog 4u

vlog 4u

Жыл бұрын

See what finally happened to the mother who discriminated against her children
മക്കളോട് വേർതിരിവ് കാണിച്ച അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ
#viral #trending #skit #malayalam #kerala #malayalamskitvideo #familyvlog #mallu #vlog #youtube
malayalam skit
family skit
mallu skit
kerala skit
vlog
mallu vlog

Пікірлер: 120
@aryarajesharyarajesh5527
@aryarajesharyarajesh5527 Жыл бұрын
സങ്കടം വന്നു കേട്ടോ വീഡിയോ കണ്ടപ്പോൾ. എല്ലാവരും നന്നായി അഭിനയിച്ചു. ❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 6 күн бұрын
❤😢😮
@vineethavijayan9983
@vineethavijayan9983 Жыл бұрын
കണ്ണ് നനച്ച അവതരണം. നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും മനുഷ്യമനസ്സിലെ ഇരുട്ടു നീക്കി വെളിച്ചം വിതറുന്നവയാണ്. അഭിനന്ദനങ്ങൾ 💐💐💐
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️❤️🙏
@skartsanddrawings3727
@skartsanddrawings3727 9 ай бұрын
എനിക്ക് ഭയങ്കര സന്തോഷം തോന്നി സഹോദരനെ രക്ഷിച്ച ചേട്ടന് അഭിനന്ദനങ്ങൾ
@divyaprakash9644
@divyaprakash9644 Жыл бұрын
കുട്ടികൾ ഒക്കെ സൂപ്പർ ആയി.. കരഞ്ഞു പോയി.. മക്കൾ തനിച്ചു പാത്രം എടുക്കുന്നതും കഴുകുന്നതും ഒക്കെ കണ്ടിട്ട്.. അഭിനയം ആണ് തോന്നുന്നില്ല. 👍😍
@vlog4u1987
@vlog4u1987 Жыл бұрын
🙏🙏
@adwaithmeethal6997
@adwaithmeethal6997 Жыл бұрын
ഒരു നിമിഷം! ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി.
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@deepadeepakp7154
@deepadeepakp7154 Жыл бұрын
കുട്ടികൾ എല്ലാം നന്നായി അഭിനയിച്ചു👍👏👌
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@aadithyan726
@aadithyan726 Жыл бұрын
എന്താ പറയേണ്ടത് പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംഭീരം കുട്ടികൾ നാല് പേരും ഒന്നിനോടൊന്നും മെച്ചം ആദിയുടെയും ഇന്ദ്രന്റെയും അഭിനയം അതിഗംഭീരം വരും തലമുറയുടെ വാഗ്ദാനങ്ങൾ ആണ് അവർ വീട്ടിൽ നിന്നും കിട്ടുന്ന സ്നേഹവും പരിഗണനയും ആണ് അവരുടെ സ്വഭാവ ഘടന തീരുമാനിക്കുന്നത് നിങ്ങൾ എന്തു നൽകുന്നു മക്കൾക്ക് അതാണ് സമൂഹത്തിൽ അവർ നൽകുന്നത് നല്ലൊരു ആശയം നന്നായി ചിത്രീകരിച്ചു കാണിച്ചു തന്നു ആ കുഞ്ഞുങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏 കുട്ടികളെ ഇത്രയും നന്നായി ക്യാമറയുടെ മുന്നിൽ കൊണ്ടുവരുന്ന സജി ഷോപ്പേക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്👍👍👍👌👌👌
@vlog4u1987
@vlog4u1987 Жыл бұрын
🙏🥰
@aryashaji5635
@aryashaji5635 Жыл бұрын
ഞാൻ കുറച്ചു ദിവസമായല്ലോ നിങ്ങളുടെ vlogകാണാൻ തുടങ്ങിയിട്ട് എല്ലാവരും സൂപ്പറാ
@vlog4u1987
@vlog4u1987 Жыл бұрын
❤️🥰
@poornimasudheesh7964
@poornimasudheesh7964 8 ай бұрын
Verthirive ath anubhavikunnaverkariyam ❤athinte vethana. Super video❤chilarude enkilum kannu thurapikatte
@prajithatk3413
@prajithatk3413 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ......കണ്ണ് നിറഞ്ഞ വീഡിയോ 👍👍👍👍👍👍👍👍👍
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@user-th8mn4ix5o
@user-th8mn4ix5o 24 күн бұрын
Kannu niranju 🥺🥺🥺🥺 Soooper👌👌👌👍👍❤️❤️❤️🥰🥰🥰
@----Farhan--
@----Farhan-- 8 ай бұрын
വിഡിയോ കണ്ടപ്പോൾ കണ്ണ് നിറന്നെങ്കിലും അവസാനം ചിരിച്ചുപോയി
@RahmathNazeer-xp9wd
@RahmathNazeer-xp9wd 4 ай бұрын
ഞങ്ങളുടെ കണ്ണ് നിറക്കാൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ അതാണ് നിങ്ങളുടെ വിജയം ❤️
@kunjattasworld9945
@kunjattasworld9945 Жыл бұрын
Super 👏💗😚 super 👌👍👏👍👌 Nigiyeyum Chechiyeyum maarippokunnu,ore pole..pacha manushyar,pachayaaya abhinayam, yadhaartha jeevitham.. athaanu ee koottaymayude vijayam..All the best 👍👍👏 teamss... Kuttikaum nannayi cheythu ❤❤❤❤❤❤😊😊😊..
@vlog4u1987
@vlog4u1987 Жыл бұрын
Thanku🙏❤️❤️❤️
@sajinam7439
@sajinam7439 4 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു 👍❤️❤️❤️
@user-qi5sm4uc4d
@user-qi5sm4uc4d 9 ай бұрын
വിഡിയോ കണ്ടപ്പോൾ സങ്കടം ആയി 😢🥰🥰❤
@aryashaji5635
@aryashaji5635 Жыл бұрын
നല്ലൊരു ഫീൽ ആയിരുന്നു സൂപ്പർ
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@sabithamelivin2465
@sabithamelivin2465 6 ай бұрын
സൂപ്പർ വീഡിയോ, സങ്കടം വന്നു അവസാനം❤❤❤❤
@ushababuusha205
@ushababuusha205 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. Super,,🙏🙏🙏
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@smartboys687
@smartboys687 Жыл бұрын
Njn prasavichu kidannapol ente monodum ellarum verthirivu kaanichirunnu. Annokke ellam sahichu karanju theerkkane enik kazhiyumayirunnillu. Ee vidio enne orupad karayippichu ente monum ithe avasthayil avaganana orupad anubhavichathanu😢
@faamithakp2963
@faamithakp2963 11 ай бұрын
Super nalla Abinayam
@ajwanooyi4085
@ajwanooyi4085 Жыл бұрын
Ningalude videos ellam ഗുണ പടമുള്ളതാണ്
@vlog4u1987
@vlog4u1987 Жыл бұрын
🙏🙏🥰
@RafnaShakeel-ek2rt
@RafnaShakeel-ek2rt Жыл бұрын
Endha parayaa.. Ningalude oro videosum superan.. Nalla theams aan oro videosilum ulppeduthunnath👍🏻👍🏻👍🏻👍🏻👍🏻
@RafnaShakeel-ek2rt
@RafnaShakeel-ek2rt Жыл бұрын
God blas youh
@fizalkunnath7236
@fizalkunnath7236 7 ай бұрын
Ningale video supera ente molkum eshta
@hannathhannu2967
@hannathhannu2967 Жыл бұрын
ഒന്നും പറയാൻ വാക്കുകളില്ല 👍👍👍
@user-py9vo3nw8f
@user-py9vo3nw8f 3 ай бұрын
Nigi mole nigak anne on sahayikamo😢😢
@radhakrishnankt5907
@radhakrishnankt5907 Жыл бұрын
Njan angne sad vedio okke kaanumbo karayar illa... Ithipo... Enk nte aniyane orma vannu aa unnikuttane kandappol avnum ithpole ah irikunne.... Avn vishamam varunnath pole... 😩
@ajeshkcajeshkc501
@ajeshkcajeshkc501 Жыл бұрын
കരഞ്ഞു പോയി 😭 എങ്ങനെ പറയണം എന്നു അറിയില്ല 😥
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@bijivinod5683
@bijivinod5683 Жыл бұрын
കണ്ടപ്പോൾ കണ്ണുനിറഞ്ഞു
@kadeejaizzath3842
@kadeejaizzath3842 6 күн бұрын
❤❤❤❤
@sajinam7439
@sajinam7439 4 ай бұрын
ഈ വിഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി
@GUPPY602
@GUPPY602 Жыл бұрын
സൂപ്പർ വീഡിയോ🥰❤🥰
@Abcd-lx3uf
@Abcd-lx3uf Жыл бұрын
।।। 😊😊😊😊
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@Kidsandmevlogs755
@Kidsandmevlogs755 3 ай бұрын
കരഞ്ഞു പോയി 😢
@Jincy.k.baby.
@Jincy.k.baby. 5 ай бұрын
ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി
@MuhammedmuhadMuhsmeedmuh-sx1op
@MuhammedmuhadMuhsmeedmuh-sx1op Ай бұрын
Adipoli
@fathimaanwar5554
@fathimaanwar5554 4 күн бұрын
😂😂😂
@mubashira9275
@mubashira9275 Жыл бұрын
Mattoru kl bro biju rithvik enna channel pole ellaarkum ishtamaakunna oru channel aanith😍🥰👍🏻
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️🙏
@sunilkumarep497
@sunilkumarep497 Жыл бұрын
സൂപ്പർ. ❤️❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@ambilimanikuttan9152
@ambilimanikuttan9152 Жыл бұрын
അതെ.കുഞ്ഞുങ്ങൾ.മാലാഖ.മാരാണ്
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@beemapn1111
@beemapn1111 26 күн бұрын
Ovi ok
@vidyaraju3901
@vidyaraju3901 Жыл бұрын
സൂപ്പർ 🙏🥰🥰🥰
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@ayshuz_vlog4039
@ayshuz_vlog4039 5 ай бұрын
Part 2 plzzzzzz
@pushpamohandas4871
@pushpamohandas4871 Жыл бұрын
Karanju poyi bro❤️❤️❤️❤️❤️😭😭😭😭😭
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@premeelabalan728
@premeelabalan728 Жыл бұрын
സൂപ്പർ 🥰🥰🥰🥰
@vlog4u1987
@vlog4u1987 Жыл бұрын
❤️🥰
@vijithaammu7412
@vijithaammu7412 Жыл бұрын
😔😔😔ഒന്നും പറയാനില്ല 🙏🙏
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰🙏🙏
@user-ob5gp4wm9p
@user-ob5gp4wm9p 4 ай бұрын
Amma my Love ❤❤❤
@aryashaji5635
@aryashaji5635 Жыл бұрын
All the best❤️❤️😍
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@jptechtravelvlog101k5
@jptechtravelvlog101k5 Жыл бұрын
സൂപ്പർ 🤣👍
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@prajishasubeesh1097
@prajishasubeesh1097 4 ай бұрын
nigi edu thanne yano nadakunnadu
@muhammedmuzammil5779
@muhammedmuzammil5779 Жыл бұрын
😢
@prasadr.r5759
@prasadr.r5759 Жыл бұрын
Superrrrrrrrrrr
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@sreekalak.s9470
@sreekalak.s9470 Жыл бұрын
Superrrrrrrr😍😍😍😍😍😍
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰❤️
@savithasubash4221
@savithasubash4221 Жыл бұрын
കണ്ണുകൾ നനയിച്ച വീഡിയോ😢😢
@prasannanandhu1829
@prasannanandhu1829 Жыл бұрын
കറക്റ്റ്
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@sreedevibabu8969
@sreedevibabu8969 Жыл бұрын
തീർച്ചയായും
@bharathprathap1907
@bharathprathap1907 Жыл бұрын
Super❤️
@sreelekshmypm145
@sreelekshmypm145 Жыл бұрын
Nice ❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@geethum4669
@geethum4669 Жыл бұрын
Super
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@vijinap8787
@vijinap8787 Жыл бұрын
Adipoli.
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@bhintubhintu5349
@bhintubhintu5349 Жыл бұрын
👌👌👌
@fousiyamk6396
@fousiyamk6396 Жыл бұрын
😭😭😭പാവം വി ബി ന ന്റെ കുട്ടി ക ൾ
@aadithyan726
@aadithyan726 Жыл бұрын
എനിക്കും സങ്കടം വന്നു പോയി 😔😔😔
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@omanathomas3030
@omanathomas3030 Жыл бұрын
👌👌❤
@rinshirinurinu8959
@rinshirinurinu8959 7 ай бұрын
😭👌🏻
@manjupilakkal.kannur4815
@manjupilakkal.kannur4815 Жыл бұрын
😍😍😍😍
@nasihamujeebrahman
@nasihamujeebrahman Жыл бұрын
Touching😭
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@shibubhaskar
@shibubhaskar Жыл бұрын
👍🏻👍🏻👍🏻
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@shibubhaskar
@shibubhaskar Жыл бұрын
ആ കുട്ടികളോട് അങ്ങനെ ഒക്കെ ചെയ്തപ്പോൾ നല്ല വിഷമം തോന്നി 😰
@ponnuponnu8858
@ponnuponnu8858 Жыл бұрын
😭😭😭😭
@shinyshine6694
@shinyshine6694 Жыл бұрын
👍👍😭😭
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@nadakp1988
@nadakp1988 Жыл бұрын
4makkalum ninghaludedano
@vlog4u1987
@vlog4u1987 Жыл бұрын
2alu chechiyide
@Rajina323
@Rajina323 Жыл бұрын
😢😢👍🏻
@aapuapzaapuapz3366
@aapuapzaapuapz3366 Жыл бұрын
Egganathe.vedeioonnum.edukkanpadilla.makkalevertherekkunna
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@parvathypraseetha7613
@parvathypraseetha7613 Жыл бұрын
പണ്ട് എനിക്ക് ഉണ്ടായ അനുഭവം വേർതിരിവ് അത് അനുഭവിച്ചവർക്ക് അറിയാം ഉള്ളത് 😭😭😭
@hindujap9877
@hindujap9877 6 ай бұрын
Supper 😊❤
@prabharajesh6186
@prabharajesh6186 Жыл бұрын
Super കരയിച്ചു കളഞ്ഞു 👌👌👌👌👌😭😭😭😭
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@preethymurali5469
@preethymurali5469 4 ай бұрын
❤❤❤❤
@kairugappa-rs8zb
@kairugappa-rs8zb Жыл бұрын
😢
КАХА и Джин 2
00:36
К-Media
Рет қаралды 4,1 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 30 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 25 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 9 МЛН
II അയലത്തെ അണ്ണൻ II
10:38
Sanju and Lakshmy
Рет қаралды 7 МЛН
Old man prank 🤫 #workout
0:44
Alisher Style
Рет қаралды 1,7 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 1,5 МЛН
ToRung short film: he is a good friend😍
0:36
ToRung
Рет қаралды 22 МЛН
Серебряное яйцо 😱   #спорим #физика
0:50
Polinka_girla (Полинка и Оператор)
Рет қаралды 1 МЛН