"കുട്ടിമേയർക്ക് പക്വതയില്ല, സകല തെമ്മാടിത്തരവും കാണിക്കുന്നത് ചുവന്ന കൊടിക്കു കീഴിൽ" | KSRTC driver

  Рет қаралды 333,800

Marunadan Exclusive

Marunadan Exclusive

Ай бұрын

ഷോ കാണിച്ചതാ... തെളിവില്ലേ...
"സാധാരണക്കാരൻ ജയിലിൽ കിടന്നേനെ, സകല തെമ്മാടിത്തരവും കാണിക്കുന്നത് ചുവന്ന കൊടിക്കു കീഴിൽ"
#aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver #cpm

Пікірлер: 634
@annieedwin2223
@annieedwin2223 Ай бұрын
യാഥാർത്ഥൃം പറഞ്ഞ ഡ്രൈവർക്ക് ബിഗ് സല്യൂട്ട്
@afraparveen8675
@afraparveen8675 Ай бұрын
ശരിയല്ലേ എന്തുകൊണ്ട് പത്രം ചാനൽ ഒന്നും കണ്ട്ക്റ്റർ മേയർ mla യെ ഇവരുടെ പിന്നാലെ പോകുന്നില്ല ഡ്രൈവറേ പിന്നാലെ കൂടി സബ്ക്രൈബ് കൂട്ടാനോ രണ്ടു പത്രം കൂടുതൽ ചിലവാക്കാനോ
@achur9945
@achur9945 Ай бұрын
സത്യം 👍
@ShajithaS-nh2gt
@ShajithaS-nh2gt Ай бұрын
മേയർക്ക്ഇനിമുൻമേയർആകാം..
@afraparveen8675
@afraparveen8675 Ай бұрын
@@ShajithaS-nh2gt മുൻ തട്ടിപ്പ് കൊള്ളരുതാത്തവൾ എന്നും ആയാലോ
@nsarunkumar9033
@nsarunkumar9033 Ай бұрын
മേയർ ചെയ്തതിൽ ഒരു തെറ്റുമില്ല. മേയർ അല്ല കാർ ഓടിച്ചിരുന്നതും അത് കുറുകേ ഇട്ടതും. ഒരുപക്ഷേ മേയർ അത് വിലക്കിയിട്ടുണ്ടാവും. കെഎസ്ആർടിസി ഡ്രൈവറെ സീറ്റിൽ നിന്നും വലിച്ചു താഴെയിടാനും ഡ്രൈവർക്ക് കയറാനുള്ള ഡോർ വലിച്ചൊടിക്കാനും ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ശ്രമിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. LMS-യൂണിവേഴ്സിറ്റി ഹോസ്റ്റലിനു മുന്നിൽ ആയിരുന്നു സംഭവം. ഇത് ചെയ്തവന്റെ കൈത്തണ്ടയിൽ ഒരു കാവിനൂൽ ഉണ്ടായിരുന്നു. ട്രാഫിക് പോലീസുപോലും ആ വഴി വന്നില്ല. മേയർ ഇത്തരത്തിൽ കയ്യേറ്റത്തിനൊന്നും ശ്രമിച്ചില്ലല്ലോ?! അതുകൊണ്ട് ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല. മയക്കുമരുന്ന് ഉഫയോഗിക്കുന്ന ഒരുത്തനെ മയക്കുമരുന്ന് കൊടുത്തിട്ട് ഒരു ക്രൈം ചെയ്യിച്ചാൽ അവനെ ശിക്ഷിക്കണം എന്ന് എനിക്ക് അഭിപ്രായമില്ല. കാരണം തല 'മൃദു' ആവുമ്പോഴാണ് ഇങ്ങനെ ബസിനെയൊക്കെ ആക്രമിക്കാൻ തോന്നുന്നത്. അത്തരം 'അധ:സ്ഥിതജനത'യുടെ വൈകാരിക നിലവാരം നമ്മൾ മനസ്സിലാക്കണം. ഒരുത്തൻ ചൂലുകൊണ്ട് ഒരുത്തനെ തല്ലിയാൽ അവനെ മലംതീറ്റിക്കണം എന്ന് പറയുന്നതിൽ എന്ത് മര്യാദ ആണുള്ളത്?! "കണ്ണിന് കണ്ണ്, പല്ലിനു പല്ല്" പഴയ നിയമമല്ലേ?! മേയർ യദുവിനും യദു മേയർക്കും മാപ്പ് കൊടുക്കണം. പക്ഷേ ഇനി സ്റ്റിയറിംഗിൽ തൊടീക്കരുത്- അത് അനീതി.
@Peethambaran-xu4md
@Peethambaran-xu4md Ай бұрын
ഡ്രൈവർ എന്ത്‌ തെറ്റ്‌ ചെയ്താലും, ടിക്കറ്റ്‌ എടുത്ത യാത്രക്കാരെ"ഇനി ഈ വണ്ടി പോകില്ലാ, എല്ലാവരും ഇവിടെ ഇറങ്ങിക്കോ"എന്ന് പറഞ്ഞ്‌ രാത്രിയിൽ റോഡിൽ ഇറക്കിവിടുന്നവൻ എന്ത്‌ ജനപ്രതിനിധിയാണു....?
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
🎉🎉🎉
@user-bk4vo3ny7b
@user-bk4vo3ny7b Ай бұрын
10 പൈസക്ക് വിവരമില്ലാത്ത എംഎൽഎയും മെയറും
@mohananav4173
@mohananav4173 Ай бұрын
അവനെ ജയിപ്പിച്ച ജനങ്ങൾക്ക് കൊടുക്കണം അവാർഡ്
@annajojo1287
@annajojo1287 Ай бұрын
ജന.സേവകർ
@ajo4129
@ajo4129 Ай бұрын
MLA എനിക്കും ഒരു ടിക്കറ്റ് താ ലുട്ടാപ്പി ..... air ൽ പോയി😂 ഇവനൊക്കെ എങ്ങനെ MP ആയി
@muhammadanappara284
@muhammadanappara284 Ай бұрын
ആര്യയെ,തുറുങ്കിലടക്കണം പക്വത വരട്ടെ, എം എൽ എ യേയും നിയമം പഠിപ്പിച്ചു വിടണം പ്രായം കുറഞ്ഞ വരെ ദുർഗ്ഗുണ പാഠശാലയിൽ പഠിച്ചു വരട്ടെ 👌👌👌👌🙏
@user-zm8nt8zv1l
@user-zm8nt8zv1l Ай бұрын
Aarya...aaruvaaa....Eenthyaani
@ranivarghese329
@ranivarghese329 Ай бұрын
Correct 100 %👍 👍
@sobhanaradha9510
@sobhanaradha9510 Ай бұрын
ഓട്ടോ ഡ്രൈവർ പറഞ്ഞത് 100 ശതമാനവും ശരിയാണ്.
@jayajayaprakash767
@jayajayaprakash767 Ай бұрын
ഓട്ടോ ഡ്രൈവർ പറഞ്ഞത് 100%ശരിയാണ്, ചേട്ടന് ഒര് ബിഗ്സല്യൂട്ട് ❤❤❤
@joejim8931
@joejim8931 Ай бұрын
കേരളത്തിൽ ചുവന്ന കൊടി ജനങ്ങളെ ഭയപ്പെടുത്തുന്നു... 🤔
@esnarayanan2499
@esnarayanan2499 Ай бұрын
സർവ നാസത്തിന്റെ തുടക്കം....
@pillai2974
@pillai2974 Ай бұрын
ഭയപ്പെടുത്തുകയല്ല യഥാർത്ഥത്തിൽ നാറ്റിക്കുകയാണ് ജനങ്ങളെ !!!
@masebastianmaliackal9258
@masebastianmaliackal9258 Ай бұрын
കറുപ്പിനെ ചുവപ്പും
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😅😅😅
@jithuvr7695
@jithuvr7695 Ай бұрын
Athinte kaalam ini athikam undavilla
@josemattamana9753
@josemattamana9753 Ай бұрын
പ്രതികരണത്തിൽ പറഞ്ഞപോലെ നിയമത്തെ കുറിച്ച് ബോധമില്ലാത്തവർ ആ സ്ഥാനത്തു തുടരാൻ അർഹതയില്ല
@johnsebastian526
@johnsebastian526 Ай бұрын
എന്തൊരു ഹുങ്ക് ആണ് മേയർ കാണിച്ചത്. ജനം വിവരം ഉള്ളവ രെ വേണം ജയിപ്പിക്കാൻ.
@brc8659
@brc8659 Ай бұрын
ആ സ്വഭാവം നമ്മുടെ വോട്ടർ മാര്‍ക്ക് ഇല്ലല്ലോ 🤔
@devassypl6913
@devassypl6913 Ай бұрын
മാധ്യമങ്ങളെ പറ്റി പറഞ്ഞ സഹോദരന് ഒരു ബിഗ് സല്യൂട്ട്
@drccruze6386
@drccruze6386 Ай бұрын
കുപ്പിപ്പാൽ കുടിച്ചു നടക്കേണ്ട പ്രായത്തിൽ മേയർ ആക്കിയാൽ ഇതാണ് ഗുണം.
@sindhumuraleedharan5022
@sindhumuraleedharan5022 Ай бұрын
100 % കറക്റ്റ്'
@LeelaP-je8dl
@LeelaP-je8dl Ай бұрын
😂😂 😂
@ushamohantm5413
@ushamohantm5413 Ай бұрын
😅😅😅😅
@mollymathew8236
@mollymathew8236 Ай бұрын
അത്രക്ക് അങ്ങ് പോകണോ ?
@myfam8196
@myfam8196 Ай бұрын
200% ശതമാനം ശരി
@user-yq8en8sj2o
@user-yq8en8sj2o Ай бұрын
മേയർ ആര്യ എംഎൽഎ സച്ചിൻ എംപി റഹീം നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾക്ക് ജനങ്ങളുടെ പ്രാക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്നും നിങ്ങളുടെ തലമുറകളിൽ നിന്നും വിട്ടു പോവില്ല😢😭🫣
@LeelaP-je8dl
@LeelaP-je8dl Ай бұрын
💯💯
@ushas6145
@ushas6145 Ай бұрын
ശാപം പിടിച്ച പാർടി
@pramodhjohn2880
@pramodhjohn2880 Ай бұрын
സത്യം അത് ആരും നോക്കുന്നില്ല
@muraleedharanmm2966
@muraleedharanmm2966 Ай бұрын
ഭരണത്തിൻ്റെ അഹങ്കാരം ,അധികാരത്തിൻ്റെ ഹുങ്ക് .....നിയത്തിൻ്റെ ചാട്ടവാർ പ്രയോഗികേണ്ടിടത്ത് പ്രയോഗിച്ചേ മതിയാവു!
@prasads174
@prasads174 Ай бұрын
മെമ്മറികാർഡ് വേണമെങ്കിൽ ആവണ്ടിയിലെ കണ്ടട്ടറെ പിടിച്ചാൽ ellam🌹ശരിയാകും
@mohananav4173
@mohananav4173 Ай бұрын
അവൻ രംഗത്ത് വരുന്നില്ല😂
@noushadnoushad1724
@noushadnoushad1724 Ай бұрын
Rahim,,memmari
@joshyphilip7080
@joshyphilip7080 Ай бұрын
അതിന് പറിച്ച് ഉറപ്പ് വേണം
@HonorMan-yg8ff
@HonorMan-yg8ff Ай бұрын
കള്ളൻ കപ്പലിൽ തന്നെ, കണ്ടക്ടറെ പിടിച്ചാൽ എല്ലാം വെളിച്ചത്തു വരും
@renjithkumar2828
@renjithkumar2828 Ай бұрын
സിപിഎം ആയതു കൊണ്ട് എന്ത്പോക്രിത്തരവും കാണിക്കാം 😂😂😂
@suseelaraj955
@suseelaraj955 Ай бұрын
Spoiling public values
@AbcdAbcd-xk3hj
@AbcdAbcd-xk3hj Ай бұрын
😂😂😂😂😂
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😅😅😅
@truthprevails6463
@truthprevails6463 Ай бұрын
ഡ്രൈവർമാരുടെ സാമൂഹ്യ, നീതിബോധം സന്തോഷകരം തന്നെ.
@user-nc8ul8cz1o
@user-nc8ul8cz1o Ай бұрын
തർക്കം ജയിക്കാൻ വേണ്ടി മേയർ സ്ഥാനത്തിന്റെ വില കളഞ്ഞു
@jayakumark2042
@jayakumark2042 Ай бұрын
എന്തായാലും യദുവിന് അനുകൂലമായും മേയർക്ക് എതിരായും ഉള്ള ജനങ്ങളുടെ പ്രതികരണം വളരെ നല്ലത് തന്നെ. ഇതിൽ നിന്നും നമുക്ക് മനസിലാക്കാവുന്ന കാര്യം ആരുടേയും അധികാരത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും ജനങ്ങൾ അംഗീകരിക്കില്ല എന്നുള്ളതാണ് 👏👏👏
@sjeevsajeev4335
@sjeevsajeev4335 Ай бұрын
ഏതോ ഒരാൾ എടുത്ത വീഡിയോ എടുത്തത് ആ സ്പോട്ടിൽ തന്നെ ഡിലീറ്റ് ചെയ്യിച്ചവർ തന്നെയായിരിക്കും മെമ്മറി കാർഡ് മുക്കിയത്
@mohananav4173
@mohananav4173 Ай бұрын
വളരെ ശരിയാണ് 😂
@Peethambaran-xu4md
@Peethambaran-xu4md Ай бұрын
@suseelaraj955
@suseelaraj955 Ай бұрын
Correct
@ramadasiilk4267
@ramadasiilk4267 Ай бұрын
അതിലെന്താ സംശയം...
@chandrikaA-dn5kn
@chandrikaA-dn5kn Ай бұрын
Correct
@damodarantp8923
@damodarantp8923 Ай бұрын
അധികാരം തെറ്റായ വഴികളിൽ.
@user-lc6pq9hy8k
@user-lc6pq9hy8k Ай бұрын
ഭർത്താവും ഭാര്യയും അകത്തു കിടന്നു ശിക്ഷ അനുഭവയ്ക്കണം, പോസ്റ്റിൽ നിന്നും മാറ്റണം. ആ ഡ്രൈവർ അനുഭവിക്കുന്ന മാനസിക വേദന പാവം. ഡ്രൈവറിന് സ്ഥിര ജോലി കൊടുക്കണം 🇮🇳🇮🇳.
@SatheeshManamboor
@SatheeshManamboor Ай бұрын
ശരിയായ പ്രതികരണം
@sheeba2941
@sheeba2941 Ай бұрын
യദു 👌🏼👌🏼👌🏼👌🏼👌🏼
@Viswanathanptptv
@Viswanathanptptv Ай бұрын
ചേട്ടൻ പറഞ്ഞത് വളരെ വളരെ സത്യം ❤
@user-ky6mc6de3q
@user-ky6mc6de3q Ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ചുവപ്പ് കോടിയുടെ കിഴിലാണ് ഇവിടെ നടക്കുന്ന എല്ലാ കച്ചറയും
@anilkumarkpkurikkaseri9697
@anilkumarkpkurikkaseri9697 Ай бұрын
ചേട്ടൻ..പറയുന്നത്.നൂറുശതമാനം.ശരിയാണ്.🎉.ഒരുബിഗ്സലൂട്ട്..🎉🎉🎉
@MeenuMeenu-jv6hu
@MeenuMeenu-jv6hu Ай бұрын
ചേട്ടൻ പൊളിച്ചു
@beenababykuttysbeena6784
@beenababykuttysbeena6784 Ай бұрын
ഈ ചേട്ടൻ പറയുന്ന കാര്യങ്ങൾ correct , സൂപ്പർ 👍
@benzvzvz9956
@benzvzvz9956 Ай бұрын
മേയർ ആയാലെന്താ നടുറോഡിൽ തെമ്മാടിത്തരം കാണിച്ചത് നല്ലതാണോ.
@ramadasiilk4267
@ramadasiilk4267 Ай бұрын
ആ ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ്... ചുമന്ന കൊടി പിടിക്കുന്നവൻ ആയിരുന്നേൽ ഇപ്പോ എല്ലാം പുഷ്പം പോലെ കേസ് നീക്കിയേനെ
@hakeemkasim4269
@hakeemkasim4269 Ай бұрын
ഓട്ടോ ഡ്രൈവര്‍ചേട്ടന്‍ കലക്കി
@jalajabalakrishnan3647
@jalajabalakrishnan3647 Ай бұрын
നല്ല വിവരമുള്ള ചേട്ടൻ👌👌
@ramadasiilk4267
@ramadasiilk4267 Ай бұрын
യദു..1000% ശരി.... 👍👍👍👍👍👍👍👍👍👍
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന്❤❤❤
@rajanpk6466
@rajanpk6466 Ай бұрын
അറിയാഹാരം കഴിക്കുന്നവർക്ക് അറിയാം ഇവർ തെമ്മാടിത്തരമാണ് ചെയ്തത് രാത്രി 10.50ഇറക്കിവിട്ടവർ എങ്ങനെ വീട്ടിൽ എത്തി
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
🎉🎉
@anild4019
@anild4019 Ай бұрын
അവര്‍ എങ്ങനെ എങ്കിലും എത്തി കൊള്ളണം
@manukm9852
@manukm9852 Ай бұрын
അവർക്ക് യാത്രക്കാർ വീട്ടിലെത്തിയില്ലെങ്കിലും കുഴപ്പമില്ല പിടി വാശി ജയിക്കണം
@user-mb9xq5sn3s
@user-mb9xq5sn3s Ай бұрын
അവളും അവളുടെകെട്ടിയവനും സിംഗിടികളും മദ്യമ്മാത്രമല്ല മറ്റു ലഹരിവസ്‌റ്റക്കളും ഉപയോഗിച്ചോ എന്ന് സംശയമുണ്ട്.
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
ഇവരെയും മെഡിക്കൽ എടുക്കേണ്ടതായിരുന്നു!
@palkkaranpayyan
@palkkaranpayyan Ай бұрын
Super മറുപടി ചേട്ടൻമാരെ
@ariyals3067
@ariyals3067 Ай бұрын
3:53 സംസാരിച്ച ചേട്ടനെപോലെ വിവരം ഉള്ളവരെ മേയർ പോലുള്ള അധികാര സ്ഥാനത് ഇരിക്കണമെന്നു ഉള്ളവർ
@rajrajan2047
@rajrajan2047 Ай бұрын
ഈ ചേട്ടൻ പറഞ്ഞത് 1000% ശരിയാണ്
@thomasvarghese850
@thomasvarghese850 Ай бұрын
KSRTC DRIVER 👍👍👍
@ebinjoebin3188
@ebinjoebin3188 Ай бұрын
തെമ്മാടിത്തരം കാണിച്ചിട്ട് ഊരിപോകുന്ന അന്യായം ഇനി ഇവിടെ നടക്കരുത്.... ഇനിയെങ്കിലും ഇതിനു മാറ്റം വരണം കമ്യൂണിസ്റ് കാരൻ 🙏🙏🙏
@soumyalathap6945
@soumyalathap6945 Ай бұрын
DYFI പിള്ളാർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സമര മാർഗ്ഗമാണ് റോഡ് ഉപരോധിക്കുക,വാഹനങ്ങൾ തല്ലിത്തകർക്കുക എന്നത് .മേയറായാലും എം എൽ എ യുടെ ഭാര്യയായാലും ഡി വൈ എഫ് ക്കാരി എന്നും ഡി എഫ് ഐ ക്കാരി തന്നെ.(മൂഷിക സ്ത്രീ പിന്നെയും മൂഷികസ്ത്രീ തന്നെ)
@user-hj8zg5ui7b
@user-hj8zg5ui7b Ай бұрын
കേരളത്തിൽ ഇടത് പക്ഷം തീർന്നു
@johnyjohny176
@johnyjohny176 Ай бұрын
ലഹരി പരിശോധന കാർ യാത്രക്കാരെ ചെയ്യാതെ ബസ്‌ ഡ്രൈവറെ മാത്രം പരിശോധിച്ച് പോലീസ് ..പോലീസിനെ തീരെ കേസ് എടുക്കണം !
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Ай бұрын
സഹോദര, മേയർ s.f.I.ഡിഗ്രി, m.l. a, d.y.f.I, യൂണിവേഴ്സിറ്റി ഡിഗ്രി. ഇവർക്ക് തെറികളും , തട്ടിപ്പും നല്ല പിടിപാടെ, മലയാള, ഇംഗ്ഷി. ഒരു പിടിയും ഇല്ല. , c.c.t.v വാങ്ങാൻ പണം കേന്ദ്രം കൊടുത്തില്ല, നിങൾ വാങ്ങി കൊടുക്കെ. .
@SANDEEPSAJEEVAN
@SANDEEPSAJEEVAN Ай бұрын
6:53 Nalla vivaram ulla auto chettan 👏👏👏👍 correct point paranju ..media kare sarikkum ooki
@somansekharan6162
@somansekharan6162 Ай бұрын
സഹോദര... നിങ്ങൾ അതിന്റെ സത്യാവസ്ഥ ആണ് പറഞ്ഞത്. നിങ്ങളെ പോലുള്ളവർ വാ തുറക്കണം.
@benjyv
@benjyv Ай бұрын
Appreciate the GUTS of that auto driver who spoke very GENUINELY. HATS OFF TO HIM. We need such humans who need to raise our voice against all ODDS
@Dhakshina777
@Dhakshina777 Ай бұрын
യാത്രക്കാര്‍ ഉള്ള bus അതിക്രമിച്ചു കയറുക, അത് മാത്രം പോരെ ജയിലില്‍ കിടക്കാന്‍, പിന്നെയും കിടക്കുന്നു പത്ത് നിയമലംഘനം
@sreekalavijayan5981
@sreekalavijayan5981 Ай бұрын
😂😂😂😂
@sajurocky1610
@sajurocky1610 Ай бұрын
ഞങ്ങൾ മരപ്പട്ടി ചിഹ്നത്തിൽ -ലേക്കുള്ള പ്രയാണത്തിൽ ആണ് തടയരുതേ😅😅 ചുമന്ന കാർ ചിഹ്നമായി കിട്ടിയാലും കുഴപ്പമില്ല😅😅
@shijuvarghese5295
@shijuvarghese5295 Ай бұрын
മേയർക്കും എംഎൽഎക്കും ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടിയില്ല എങ്കിൽ പൊതുജനവും ഇതുപോലെ റോഡുകളിൽ പ്രതികരിക്കും
@mboithang4448
@mboithang4448 Ай бұрын
ജയിപ്പിച്ചു വിട്ടതും നിങ്ങള് തന്നെയല്ലേ.......😂😂😂😂😂😂😂😂😂😂😂😂
@praveenpravi7974
@praveenpravi7974 Ай бұрын
കാലാവധി കഴിയും മുൻപ് ഒരു ഓളം ഉണ്ടാക്കാൻ നോക്കിയതാവും,
@grssunday4987
@grssunday4987 Ай бұрын
എന്തൊക്കെ പറഞ്ഞാലും പബ്ലിക് ട്രാൻസ്പോർട് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കി വിടുക എന്നത് ജനങ്ങളെ ദ്രോഹിക്കുന്ന ഗുരുതരമായ കുറ്റമല്ലേ. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലേ അവർ ചെയ്തത്.
@haridasanpv8360
@haridasanpv8360 Ай бұрын
എല്ലാ തല്ലിപ്പൊളികളും ഇപ്പോൾ ചുവന്ന കോടിക്കീഴിൽ 😂കേരള ജനതയുടെ കഷ്ടകാലം 😢
@devassypl6913
@devassypl6913 Ай бұрын
ഈ ചുവന്ന കൊടുക്ക് ഒത്തിരി വോട്ട് ചെയ്തതാണ് ഇന്ന് ഈ കൊടി കാണുന്നതേ വെറുപ്പാണ്
@ramadasiilk4267
@ramadasiilk4267 Ай бұрын
സാധാരണക്കാരന് പോലും മനസിലാകും അവര് കാണിച്ച തെമ്മാടിത്തരം.. എന്നിട്ടും യദു എന്ന ഡ്രൈവരെ മാത്രം ടാർഗറ്റ് ചെയ്യുന്നു... 😡
@lissacl3486
@lissacl3486 Ай бұрын
ഒരു രാഷ്ട്രീയ നേതാക്കളും ഈ സമരത്തിന് ഇറങ്ങണ്ട.ജനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്
@tvmini5888
@tvmini5888 Ай бұрын
പക്വതയോടുള്ള അഭിപ്രായങ്ങൾ 👌
@zealousqueen
@zealousqueen Ай бұрын
ഒരു സാധാരണക്കാരന്റെ അവസ്ഥ😞😞😞
@vinodk1995
@vinodk1995 Ай бұрын
Sajan Ser supper
@philipthomas9777
@philipthomas9777 Ай бұрын
Ldf വന്നില്ലേ, എല്ലാം ശരിയായില്ലേ 😂ഇനി രണ്ടുവർഷംകൂടിയുണ്ട്. അപ്പോളേക്കും ബാക്കിയെന്തെ കിലുമുണ്ടെങ്കി ശരിയാക്കിത്തരും 😂😌
@HariKrishna-xl9ix
@HariKrishna-xl9ix Ай бұрын
വ്യക്തമായി കാര്യം പറഞ്ഞ ഡ്രൈവർ ചേട്ടാ അഭിനന്ദനങ്ങൾ👍
@mathewjohn4431
@mathewjohn4431 Ай бұрын
Big salute Driver sir
@mvmv2413
@mvmv2413 Ай бұрын
പഴമൊഴി : മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ ഭയം എന്തിന്? പുതുമൊഴി : മേജർ ആയവരാണ് മേയർ ആകേണ്ടത്. 😂😂
@tezyvarghese
@tezyvarghese Ай бұрын
Auto Sir well said
@LORDKINGDOMCITIZEN
@LORDKINGDOMCITIZEN Ай бұрын
ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു തുറന്നു പറഞ്ഞ ഡ്രൈവർ ചേട്ടന് അഭിനന്ദനങ്ങൾ കട്ട സപ്പോർട്ട്
@truthprevails6463
@truthprevails6463 Ай бұрын
അധികാരത്തിൻ്റെ ഹുങ്ക് കമ്മ്യൂണിസത്തെ അപ്രസക്തമാക്കുന്നു.
@esnarayanan2499
@esnarayanan2499 Ай бұрын
നികുതി കൊടുക്കുന്നവൻ പൌര പ്രമുഖൻ... അല്ലാത്തവൻ ഇതിൽക്കണ്ണികൾ....
@jayanjayan5363
@jayanjayan5363 Ай бұрын
ഇയൾ പറയുന്നത് 1 OOO% സത്യം😅
@ashraftm850
@ashraftm850 Ай бұрын
👍
@bijubiju7635
@bijubiju7635 Ай бұрын
കൂടെയുള്ളവൻ കുരങ്ങിനെ പോലെയിരിക്കുന്നതിന്റ കലിപ്പ് സുന്ദരന്മാരായ ചെറുപ്പക്കാരോട് തീർക്കുന്നു
@user-ue7zu6jd7u
@user-ue7zu6jd7u Ай бұрын
😎പൗരൻമാരെ വേട്ടയാടുന്ന മാടമ്പികളെ ഭരണത്തിൽ നിന്ന് പുറത്താക്കുവാൻ കേരളം ഒന്നിക്കട്ടെ . നീതി ന്യായ വ്യവസ്‌ഥയെഅനുകൂലിക്കുന്നവർ മാത്രം ലൈക് ചെയ്യുക യെദുവിന്റെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത് .
@suseelaraj955
@suseelaraj955 Ай бұрын
Sidharth and Yedu in same trap
@suseelaraj955
@suseelaraj955 Ай бұрын
Yedu in public space that is his luck.so all public with him. But Sidharth in college campus.so he was died cruelty.
@user-ue7zu6jd7u
@user-ue7zu6jd7u Ай бұрын
@@suseelaraj955 u said it
@Kasaragod2023
@Kasaragod2023 Ай бұрын
'കാരണവർക്ക് എവിടെയുമാകാം' എന്നുള്ളത് പണ്ടേയുള്ള നിയമമാണ് ! ഇതിപ്പൊ എം.എൽ.എയും നഗര മാതാവുമാവുമ്പോൾ പിന്നെ എന്തും എവിടെയുമാകാമല്ലോ !!!
@Dhruvesh538
@Dhruvesh538 Ай бұрын
വിദ്യാഭ്യാസം കൊണ്ട് #വിവേകം ഉണ്ടാവുകയില്ല എന്നതിൻ്റെ വലിയ തെളിവ് !
@ratheeshbabu3439
@ratheeshbabu3439 Ай бұрын
ജനപ്രതിനിധികളാണ് ജനദ്രോഹികളാകരുത് ജനങ്ങളെ പെരുവഴിയിൽ ഇറക്കിവിട്ട് അഭ്യാസം കാണിക്കാൻ ... ഇതാണ് പറയുന്നത് ഉത്തരവാദിത്വം ഉള്ള ജോലികൾ പക്വത വന്നവരെ ഏൽപ്പിക്കാവു അല്ലാതെ കുട്ടി കുരങ്ങുകളെ കൊണ്ട് ചുടു ചോറു മാന്തിക്കുക എന്ന മലയാളത്തിലെ വാക്യം ആണ് ഓർമ്മ വരുന്നത് .
@vinodk1995
@vinodk1995 Ай бұрын
Maru nadan ❤❤❤
@vishnuporoli3898
@vishnuporoli3898 Ай бұрын
ചുവന്ന കൊടി അഹങ്കാരത്തിൻ്റെ ചിഹ്നം
@mohanMohn-lx4gu
@mohanMohn-lx4gu Ай бұрын
വിവരവും വിവേകവും ഉള്ള ചേട്ടൻ സംസാരിച്ചത് 100% ശരി ബിഗ് സല്യൂട്ട് ചേട്ടാ ഒരായിരം ആശംസകൾ നേരുന്നു🙏🙏🙏🙏🙏🙏🙏🙏💓💓💓
@gknair7434
@gknair7434 Ай бұрын
ഇതെല്ലാം KSRTC ക്ക് നാണക്കേട് തന്നെ.
@thomasfhj4
@thomasfhj4 Ай бұрын
ഈ ഓട്ടോറിക്ഷക്കാരൻ ചേട്ടൻ പറയുന്ന കാര്യം കറക്റ്റ് ആണ്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sherlyjoseph3259
@sherlyjoseph3259 Ай бұрын
മന്ത്രി ഗണേഷ് സംസാരിക്കുന്നില്ലല്ലോ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
തൊണ്ടയിൽ " വി " കം, പി... വീ.... ക്കം 🤔... 😩😩 ഡോട്ട് റ് പറഞ്ഞു
@smitheshmanu6477
@smitheshmanu6477 Ай бұрын
Mayor Mole padeyanu Ganesh kumarinu😏😏swatham vakupile oru stafina support cheyan madi ethoka niyamagala koduvanee enit yadu Bro uda bagathu nyam odaitum ageru 😷😷😷
@prakashk.p9065
@prakashk.p9065 Ай бұрын
ഒരു നടി കൂടി പരാതി പറഞ്ഞു, അവള്‍ക്ക് സംതൃപ്തിയും മറ്റും 😂😂😂😂😂😂
@krishnamehar8084
@krishnamehar8084 Ай бұрын
പിരി വെട്ടി ഇരിക്കുന്നു
@user-ug2kc8jn3k
@user-ug2kc8jn3k Ай бұрын
Mindunilla,,,,iii Kutty, ,,,mindumnilla
@minimanoj7193
@minimanoj7193 Ай бұрын
നാത്തൂൻ്റെ മുൻപിൽ ആളാകാൻ നോക്കിയതാ ചീറ്റി പോയി😢
@user-bi8lv6nd8j
@user-bi8lv6nd8j Ай бұрын
കറക്റ്റ് 👍
@saraabey1964
@saraabey1964 Ай бұрын
,😂😂😂😂😂😂😜😜😜😜😜😜
@ashikshabna43
@ashikshabna43 Ай бұрын
😂😂😂
@Adamjoy-fu9kl
@Adamjoy-fu9kl Ай бұрын
ജനം സൂപ്പർ പറയാതിരിക്കാൻ വയ്യ പ്രത്യകിച്ച് ഇവർ പറഞ്ഞത് വളരെ സെരിയായ കാര്യം സല്യൂട് ഇവർക്ക്
@omanaasokan8198
@omanaasokan8198 Ай бұрын
ചേട്ടൻ പറഞ്ഞത് വളരെ സത്യം... ചുവന്നുകൊടി ആ ഒരു ധൈര്യത്തിലാണ് അവൾ ഇങ്ങനെ കിടന്നു തുള്ളുന്നത്...
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
നിയമ പരിജ്ഞാനം ഉണ്ട് എങ്കിൽ മാത്രമേ എം. എൽ. എ. ആകാൻ കഴിയൂ എങ്കിൽ ഇടതു പക്ഷത്തിന്റെ ആരും ആ യോഗ്യത ഉളളവരായി തോനനുനനിലല എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@Peethambaran-xu4md
@Peethambaran-xu4md Ай бұрын
കടലാസിൽ പലർക്കും അതുണ്ടായിരിക്കാം. ഇനിയും അങ്ങനെതന്നെ അതുണ്ടാക്കാൻ പലർക്കും സാധിച്ചേക്കാം...😂
@VS-0040
@VS-0040 Ай бұрын
ഇങ്ങനെയുള്ള മേയർ സ്വന്തം മകനെതിരെ ലൈംഗിക പീഡനക്കേസ് കൊടുക്കാൻ സാധ്യതയുണ്ട്
@ajithdl1756
@ajithdl1756 Ай бұрын
സാധാരണക്കാരെയും, പാവപ്പെട്ടവനേയും ഈ പറഞ്ഞ കാര്യങ്ങൾ ബാധിക്കുന്ന കാര്യങൾ
@user-bs2tk3gl1v
@user-bs2tk3gl1v Ай бұрын
ബംഗാളിലും . ത്രിപുരയിലും ഇതായിരുന്നു സ്ഥിതി
@reghumohan
@reghumohan Ай бұрын
നിയമം എന്താണെന്ന് അറിയാത്തവനാണ് നിയമ നിർമാണസഭയിൽ എം എൽഎ ആയി വിലസുന്നത്...
@anuraju7362
@anuraju7362 Ай бұрын
Chettanmar super nannayi parangu❤❤❤❤
@sasidharantm4959
@sasidharantm4959 Ай бұрын
മുലകുടി മാറിയപ്പോൾ ഇറങ്ങിയതാണ് എസ് .എഫ്.ഐ. യായിട്ട് തെരുവ്വിലേക്ക്. പിന്നെ പൊതിച്ചോറ്,ബക്കറ്റ് പിരിവ്, മോഷണം, കൂലിത്തല്ല്, ഗുണ്ടാപ്പിരിവ് പിന്നെ മേയർ. അതിനിടക്ക് വകതിരിവ് പഠിപ്പിക്കാനോ പഠിക്കാനോ സമയം വേണ്ടേ?
@ajithdl1756
@ajithdl1756 Ай бұрын
100% ശരിയാണ് പറഞ്ഞത്
@georgycherry
@georgycherry Ай бұрын
ചേട്ടൻ പുലിയാണ്
@abhy8845
@abhy8845 Ай бұрын
Kakki itta chettan paranjath polich..... Big salute chetta... 🎉🎉🎉🎉❤❤❤
@asokantk9867
@asokantk9867 Ай бұрын
അവസാനത്തെ ചേട്ടൻ 👌🏻👌🏻👌🏻👌🏻
@lalulukose435
@lalulukose435 Ай бұрын
ഈ ചുവപ്പ് നാടിന് ആപത്താണ്
@samjohn9061
@samjohn9061 Ай бұрын
എല്ലാവരും ഇതു പ്രതീക്ഷിച്ചാണ്. മേയറുടെ Self Goal, പണി പാളി. എന്നാലും മേയറുടെ ഒരു കൂസലും കൂടാതെ, അറിഞ്ഞുകൊണ്ട് കള്ളം പറയുന്നതിനുള്ള കഴിവ് അപാരം . . . പാനൂരിൽ 'പൊതിച്ചോറു' ഉണ്ടാക്കേണ്ടവർ MLA യും MAYOR ഉം ഒക്കെ അയാൽ ഇങ്ങനെ തന്നെ സംഭവിക്കും !! ഇന്ത്യ ചന്ദ്രനിൽ പോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതുപോലെ പ്രധാനപ്പെട്ട വീഡിയോ ഡേറ്റ എന്തുകൊണ്ട് 'Cloud Storage' ഇൽ backup ചെയ്‌യുന്നില്ല ??. പിന്നെ എന്തിന്നാ ഈ ക്യാമെറകൾ ?.
@suseelaraj955
@suseelaraj955 Ай бұрын
Correct
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
. നാട്ട് കാരെ പറ്റിച്ച് തിന്ന് ജീവിക്കുന്നവർക്ക് അധ്വാനിക്കുന്നവന്റ കഷ്ടപ്പാട് മനസിലാക്കില്ല.. ജനം ധർമ്മമായി കൊടുത്ത അധികാരം.
@jinilpaul8675
@jinilpaul8675 Ай бұрын
Great man
@arjunvijay9210
@arjunvijay9210 Ай бұрын
Absolutely true this lady is unfit to be in that position
@JayaPrakash-ju7ul
@JayaPrakash-ju7ul Ай бұрын
ഇവർപാർട്ടികഴിഞ്ഞൂവരിക്കയായിരൂന്ന നല്ലവണ്ണംമദൃംകിയറ്റയിട്ടണ്ടാവൂം
@minimanoj7193
@minimanoj7193 Ай бұрын
മേയർ എന്ന് പറഞ്ഞാല് വൃത്തികെട്ട സാധനം എന്നാണോ അർഥം?
@rajannaduvilveettil9854
@rajannaduvilveettil9854 Ай бұрын
mayor LLB ku അയക്കണം
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 49 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 46 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 19 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 49 МЛН