No video

കുഞ്ഞിന്റെprivate parts എങ്ങനെ clean ചെയ്യണം/പാല് കുടിച്ച് ഉറങ്ങിപ്പോയാൽ തട്ടി കൊടുക്കണോ/Q&A session

  Рет қаралды 112,382

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327 / 9778417612
Website drbindus.com
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 321
@aswathymohan4074
@aswathymohan4074 2 жыл бұрын
Merry Christmas mam your all videos are very helpful 💕💕💕💕thank you so much
@shahidakp702
@shahidakp702 2 жыл бұрын
Thanks mam. എന്റെ ഒരുപാടുസംശയങ്ങൾ മാറി.മാമിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരുസമാധാനം തോന്നുന്നു
@neethujoseph7345
@neethujoseph7345 2 жыл бұрын
Doctor simple and beautiful 👌🏻👍🏻
@ansarpp3724
@ansarpp3724 2 жыл бұрын
Dr കുഞ്ഞിന് 7 month ആയി.പകൽ ഉറക്കം കുറവാണ്.രാത്രി നന്നായി ഉറങ്ങും.
@farshasdiary9981
@farshasdiary9981 2 жыл бұрын
Hii കുഞ്ഞുങ്ങളില്‍ ഞെളിഞ്ഞു പിരിയന്‍ എന്താ cheyya ,എപ്പഴാ മാറുക ..reason എന്താ
@memyself3094
@memyself3094 2 жыл бұрын
Diaper 12 hr use chiyan pattunadum 4 hr kodumbo mattano
@fasuluabid4080
@fasuluabid4080 2 жыл бұрын
After delivery undagunna pilesine pati parayo
@mariyajoseph5090
@mariyajoseph5090 5 ай бұрын
Cleftlip and pallete and related speech pls. Explain
@snehaprabhat6943
@snehaprabhat6943 2 жыл бұрын
Merry Christmas dr ❤
@shimijohn2163
@shimijohn2163 Жыл бұрын
Maminte video ottiri useful anu.
@cynthiasusan7890
@cynthiasusan7890 2 жыл бұрын
Merry Christmas Doctor ⭐
@Mizadh
@Mizadh 2 жыл бұрын
Mam.. എന്റെ മോന് 4 വയസ്സ് കഴിഞ്ഞു...3 വയസ്സ് വരെ കുഴപ്പമില്ല.. But അതിന് ശേഷം നഖം കടിക്കുന്നു.. എന്ത് കിട്ടിയാലും വായിലിടുന്നു.. Dress.. Crayons.. കിടക്കവിരിപ്പ്.. ഒക്കെ വായിലിട്ട് കളിക്കുന്നു...motion പോവാൻ ഇപ്പോ prblm ഉണ്ട്... നല്ല രീതിയിലും ദേഷ്യപ്പെട്ടിട്ടും ഒക്കെ പറഞ്ഞിട്ട് ഒരു മാറ്റവുമില്ല.. എന്ത് ചെയ്യും??
@etips3358
@etips3358 2 жыл бұрын
ഈ അറിവ് എല്ലാവരും കേൾക്കുക എന്നിട്ട് സമയമുണ്ടെങ്കിൽ 🔥 Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
@neenuaneesh8154
@neenuaneesh8154 2 жыл бұрын
Mam .. I have one doubt . C section kazhinju ethra naal kazhinjanu 2 wheeler il Travel cheyan patunathu? ?
@farhana7370
@farhana7370 2 жыл бұрын
Mam innathe look beautiful ❤❤
@renjithps3081
@renjithps3081 2 жыл бұрын
Hi mam maminte ella vedieosum very very help full ann thank u so muchu mam
@afsaaamir8773
@afsaaamir8773 2 жыл бұрын
Thank u mam❤️
@muhzifaizvlog6119
@muhzifaizvlog6119 2 жыл бұрын
Mam formula milkna kurch oru vedio chyuu
@prayagaprince254
@prayagaprince254 Жыл бұрын
Mam എന്റെ മോന് 23 days ആയിട്ടുള്ളു... Cs ആയിരുന്നു എനിക്ക്.. Second baby ആണ്... Delivery നിർത്തി... Delivery ടൈമിൽ മോൻ മെക്കോണിയം pass ചെയ്തത് കൊണ്ട് nicu ലേക്ക് മാറ്റി..breathing pblm ഉണ്ടായിരുന്നു...പെട്ടന്ന് കൊണ്ടുപോയത് കൊണ്ട് തൈറോയ്ഡ് ടെസ്റ്റ്‌ ഒന്നും ചെയ്യാൻ പറ്റിയില്ല.... Thrissur മെഡിക്കൽ കോളേജിലേക്ക് ആണ് അവനെ കൊണ്ടുപോയത്... അവിടെനിന്നും ഒറ്റ ടെസ്റ്റും ചെയ്തില്ല... ഡിസ്ചാർജ് ആയി വന്നതിനു ശേഷം delivery നടന്ന ഹോസ്പിറ്റലിൽ പോയി eco ടെസ്റ്റ്‌ ഓക്സിജൻ level എന്നിവ ചെയ്തു... തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്യാത്തത് കൊണ്ട് അത് ചെയ്യണമെന്ന് മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞു.. ഇത് വരെ ചെയ്തിട്ടില്ല...45 days കഴിഞ്ഞ് ചെക്കപ്പിന് പോവുമ്പോൾ ചെയ്താൽ മതിയോ.... ഓക്സിജൻ level 92-92,95-97 എന്നിങ്ങനെ ആയിരുന്നു.... എന്തേലും problem ഉണ്ടോ
@athulyasp7875
@athulyasp7875 10 ай бұрын
Thank you Doctor ❤
@subithavidhyadharan6652
@subithavidhyadharan6652 2 жыл бұрын
Mam preterm babys ne kurich vedio cheyumo.anik twins baby yann . 34 week layirunu delivery.birth weight 1.900 and 1.800 .ayirunnu.
@NimishaSKumar-fb3ko
@NimishaSKumar-fb3ko 20 күн бұрын
കുഞ്ഞിനെ എത്ര മാസം വരെ രാത്രി ലൈറ്റ് ഇട്ട മുറിയിൽ കിടത്തണം...പ്ലീസ് reply...
@alliswell1234
@alliswell1234 2 жыл бұрын
Happy Christmas 😊
@Eira1234
@Eira1234 2 жыл бұрын
Useful video...thnk you maam
@reshmidaison2941
@reshmidaison2941 2 жыл бұрын
Happy Christmas doctor...
@reshmidaison2941
@reshmidaison2941 2 жыл бұрын
You look beautiful today...
@manishabijesh5713
@manishabijesh5713 Жыл бұрын
Thank you so much dr
@possitivevibe8414
@possitivevibe8414 2 жыл бұрын
Thank you dr good share
@rosemary9918
@rosemary9918 2 жыл бұрын
Thanku dr for the reply🤩😇
@mariyajoseph5090
@mariyajoseph5090 5 ай бұрын
Pls. Explain about cleft lip and pallete and it related to speech
@ankinapradeep9412
@ankinapradeep9412 2 жыл бұрын
Helllo mam can you do a video of premature baby development??
@Shezinshajeer786
@Shezinshajeer786 2 жыл бұрын
Hlo mam മാസം തികയാത്ത കുഞ്ഞുങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഞാൻ 29 week ലായിരുന്നു (june 25) പ്രസവിച്ചപ്പോ കുഞ്ഞിന്റെ തൂക്കം 1.400 ആയിരുന്നു ഇപ്പൊ 6 month ആയി 4 kg നോർമൽ ആണോ pls reply. സെപ്റ്റംബർ ലായിരുന്നു വേണ്ടത് അപ്പൊ ഭക്ഷണം എങ്ങനെയാണു കൊടുക്കുക ഏത് മാസമാണ് നോക്കുക ഡിസംബർ ആണോ മാർച്ചിലാണോ pls reply mam
@Shezinshajeer786
@Shezinshajeer786 2 жыл бұрын
Reply pls
@Shezinshajeer786
@Shezinshajeer786 2 жыл бұрын
Mam pls reply
@_ihsanvlogs_3418
@_ihsanvlogs_3418 2 жыл бұрын
കുഞ്ഞുങ്ങൾ കമിഴ്ന്നു കിടക്കുമ്പോൾ നെഞ്ച് അടയും എന്ന് പറയുന്നു... അവർ തനിയെ ഒരുപാട് സമയം കമഴ്ന്നു കിടക്കുന്നതുകൊണ്ട് പ്രോബ്ലം ഉണ്ടോ?
@aswathyleneesh2936
@aswathyleneesh2936 2 жыл бұрын
Dr എന്റെ കുട്ടി ഉണ്ടായിട്ട് ഇന്നത്തേക്ക് 22 ദിവസം ആയി അവൾ മൂത്രം ഒഴിക്കാൻ തുടങ്ങുബോൾ ഭയങ്കര കരച്ചിൽ ആണ് അത് കഴിയുമ്പോൾ പിന്നെ കുഴപ്പമില്ല ith എന്തുകൊണ്ടാണ് aval നന്നായി പാൽ കുടിക്കുന്നുണ്ട്
@sanakaruvathil1725
@sanakaruvathil1725 2 жыл бұрын
Normal aanu
@DreamsInMyLife
@DreamsInMyLife 2 жыл бұрын
പെൺകുഞ്ഞുങ്ങൾ കുറച്ചു അങ്ങനെയാ
@ruksanausman3849
@ruksanausman3849 2 жыл бұрын
Dr kutty rathri uragiyal pinne unararilla,ravile ann unarunnad ,adinidayil palum kittunillla, kutty uragumbol ammayum uragi povum.edil kuttikk endekilum problems undo
@georgesimon663
@georgesimon663 3 ай бұрын
ഞങ്ങളുടെ കുഞ്ഞ് 28 ദിവസമായി കുഞ്ഞ് പകലും രാത്രിയിലും നല്ല കരച്ചിലാണ് പാല് കുടിക്കുന്നുണ്ട് ഗ്യാസിന്റെ കുഴപ്പമാണോ എന്താ ചെയ്യേണ്ടത്
@swathymundackal
@swathymundackal 2 жыл бұрын
Mam, kunjungalk eppol muthalanu vira gulika koduthu thodangunath
@riyaabraham493
@riyaabraham493 2 жыл бұрын
Ma'am how do babies catch cold. Is it anything related to bath? How to safely ensure baby is bathed without feeling cold. My baby has lot of hairs from birth so her hairs take time to dry
@basheeralzamanalzaman4134
@basheeralzamanalzaman4134 2 жыл бұрын
Dr de video njan innane kanan thudangiyathe... Valichuneettathe ellam pettanne parayunnathekonde video mikkathun otta iruppine kandu... Njan delivary kazinju kidakkuva 30 day aayittollu
@minisunil1491
@minisunil1491 2 жыл бұрын
Thank you mam
@shahsworld2940
@shahsworld2940 2 жыл бұрын
Thanks mam. Happy xmas
@sumivichuvichu9806
@sumivichuvichu9806 Жыл бұрын
Tnk u dctr❤️
@ammusineesh4079
@ammusineesh4079 2 жыл бұрын
Thanku mam
@athira3387
@athira3387 2 жыл бұрын
Molk ippo 50 days aayi weight 3.500
@aki1849
@aki1849 2 жыл бұрын
Mam എന്റെ മോൾ ഇപ്പോൾ 35 ഡേയ്സ് ആയി.ഉറങ്ങിക്കിടക്കുന്ന സമയത്തു വായിൽ തുപ്പൽ കുഴഞ്ഞു വെപ്രാളം ഉണ്ട് കൂടാതെ ചുണ്ടിൽ തുപ്പൽ കുമിളകൾ വന്നു നിറഞ്ഞു ഇരിക്കുന്നു ശ്വാസം കിട്ടാതെ വെപ്രാളം ആകും എന്താ അത്.കൂടാതെ കയ്യും കാലും ഞെരി പിരിച്ചു വലിച്ചു നീട്ടുന്നു.ഉറക്കത്തിനു ഇതൊരു ബുദ്ധിമുട്ട് എപ്പോഴും കൂടെ ആളുവേണം ഇതു രണ്ടും എന്തുകൊണ്ട് ആണ് .മറുപടി തരണം
@nishanashefi7432
@nishanashefi7432 2 жыл бұрын
Antemolum ingana2month
@ashidabafeer23
@ashidabafeer23 2 жыл бұрын
Health center ninnum vaccine edukkumbol paracetamol tabletane tharunnad. Ed kunjine kodukkan valare budhimuttane. Namukk calpol syrup kodukkan pattille? Ethra dose kodukkanam?
@saranyasaranya963
@saranyasaranya963 2 жыл бұрын
Dr ente kutty ke gas thattittu povunnilla ente delivery kazhiijittu innake 24 days aayi paalu koduthittu thattumbol povunnilla baby te stomach vannittu veertha pole nikunnundu entha Dr gas thattumbol povathathinte reason
@hridhyabhavya8315
@hridhyabhavya8315 2 жыл бұрын
Hai doctor, kuttikale kidathubhol cherichu kidathavo? 28 nu munne thanne. Nattellu valavu varya nthelum cheyyo ?
@anupamaravi4694
@anupamaravi4694 2 жыл бұрын
Hii mam delivery kayizit 16 days ayi njan vayar iduvare kettitilla endhayalum prblm unda
@sumathik2079
@sumathik2079 2 жыл бұрын
Thank u mam🙏
@rifuhinu3458
@rifuhinu3458 2 жыл бұрын
എന്റെ മോൾക് ഡ്രൈ സ്കിൻ ആണ് dr കാണിച്ചു ലോഷൻ തേക്കുന്നുണ്ട് ഒരു ഓയ്ലമെന്റ് ഉണ്ടായിരുന്നു അത് 10day thekkan പറഞ്ഞു കുറവ് ഒന്നും ഇല്ല തുണി kettikoduthaal അവിടെ ഒക്കെ റെഡ് കളർ വന്നു kurukal വരുന്നു മരുന്ന് തേച്ചിട്ട് ഒന്നും ഒരു കുറവും ഇല്ല
@sonygeorge8827
@sonygeorge8827 2 жыл бұрын
Hi mam..flat head ulla kunjinu mustard pillow use cheyan pattumo?
@josmisaji7268
@josmisaji7268 2 жыл бұрын
Thanks
@salu5913
@salu5913 2 жыл бұрын
Mam, please do a video about cleft palate and Submucous cleft palate.
@snehajohnson8597
@snehajohnson8597 2 жыл бұрын
ഡോക്ടർ എൻ്റെ കുഞ്ഞിന് 5മാസം ആകുന്നു കുഞ്ഞിന് ആവിശ്യത്തിന് പാൽ തികയുനുടൊന്ന് എനിക്ക് ഒരു ഡൌട്ട് ഉണ്ട്. എങ്ങനെ അത് മനസിലാക്കാൻ സാധിക്കും..
@josmisaji7268
@josmisaji7268 2 жыл бұрын
Hi doctor ente molke 29 days ayi buttocks nte avide red colour unde pampers night mathre use cheyyunnullu
@ansarmuhammad7166
@ansarmuhammad7166 2 жыл бұрын
Mam babyki 10 month ayi epolum gas kalayano food udache kodukumbo kazhikunilla kuzapam und
@neethanijo2097
@neethanijo2097 2 жыл бұрын
Mam ente molk eppo 40 days aayi. Avalku 30 divasam kazhinjappo muthal vyttil ninnu pokunnilla, vitazyme drops koduthu ennittum pokunnilla, hospitalil poyi sappositter vechu, appo vyttil ninnu poyi, randu pravasyam nannayitt poyi pakshe veendum adutha randu divasam vyttil ninnu pokunnilla, ethu enthukondanu Dr. Njan non veg upayogikkunnathukondano. ..please reply Dr.
@rinufais6315
@rinufais6315 2 жыл бұрын
എന്റെ മോന് ഈ മുതിര കുരു ഉണ്ട്.46 days aayi. But ഇത് മാറുന്നില്യ. ഇതുണ്ടാവുമ്പോൾ എണ്ണ തേക്കാൻ പാടില്ലേ.? എണ്ണ തേക്കുമ്പോൾ കുരു പാടായി നിക്കും എന്ന് പറയുന്നു. ഒന്ന് റിപ്ലൈ തരൂ
@adithyasarath6870
@adithyasarath6870 2 жыл бұрын
ഈ മഞ്ഞുകാലത്തു കുഞ്ഞുങ്ങൾക്ക് കോൾഡ് വരാതെ എങ്ങനെ കെയർ ചെയാം?
@reshmasree5064
@reshmasree5064 2 жыл бұрын
Mam 2 masam aaya kunjine nere pidichal kuzhapam undo ellarum parayunnu nattellu valanju pokumennu sheriyano kunjine angane pidikumbo pettennu gas pokunnund
@husnaanas5458
@husnaanas5458 8 ай бұрын
Hii.. Mam... എന്റെ മകന് 4month ആയി.. അവന്റെ ശരീരത്തിൽ കഴുത്തിന്റ ഭാഗത്തും മുതുകിലും. ചെവിയുടെ ബാക്കിലൊക്കെ ഒരു വെള്ള പുള്ളി പോലെ അതായത് ചുണങ് പോലെ ഉണ്ടായിട്ടുണ്ട്.. അതിന്റെ കാരണവും പരിഹാസവും പറഞ്ഞു തരാമോ dr.......
@semmimnc3756
@semmimnc3756 2 жыл бұрын
Nice
@aryalakshmi3321
@aryalakshmi3321 2 жыл бұрын
Very helpful dr.thank you...
@deviprasan3700
@deviprasan3700 2 жыл бұрын
cap super
@rkkannanteradha3451
@rkkannanteradha3451 2 жыл бұрын
Mam. Kuttiyude vaccine a monthil tanne yedukkano.1,1/2 monthile vaccine 2 month kazhinju yeduthal kuzhappam undo
@SaranyaB-vf9vx
@SaranyaB-vf9vx 9 ай бұрын
Dr. എന്റെ പാൽ കുടിക്കുമ്പോൾ എടുക്കുന്നുണ്ട് പാൽ നിർത്തി വെച്ചിട്ട് കുഴപ്പമുണ്ടോ പാല് കുടിച്ച് നിർത്തിയിട്ട് നന്നായിട്ട് കിതപ്പ് ഉള്ളതുപോലെ തോന്നുന്നു ശ്വാസം എടുക്കുന്നത് തോന്നുന്നു
@shamsukavungal8559
@shamsukavungal8559 2 жыл бұрын
❤️❤️
@aathiarun4820
@aathiarun4820 2 жыл бұрын
Hi..mam ente monu 1 year 2 months aayi .Avan self feeding nu try cheyyunnilla .food oke kooduthalum kalichu irikuve ullu..pinne oru oru doubt nammal parayunna karyam manasilakittu athu cheyyanulla prayam aayo..
@meghanajayamohan850
@meghanajayamohan850 2 жыл бұрын
Mam, perineal groove ne kurichu onnu parayaamo
@harshitharaj743
@harshitharaj743 2 жыл бұрын
Mam baby feed cheiyumbo stiff aaai nilkunnn ... start cheiyumboo maatrammm.. morning maatrmanne eth
@harshitharaj743
@harshitharaj743 2 жыл бұрын
Mam baby 3 mnth aaI
@jasijas1141
@jasijas1141 2 жыл бұрын
Dr ete molk 7month ayi. മോൾ ഇഴഞ്ഞു എല്ലാ ഇടം എത്തുന്നുണ്ട്. മോൾ ഇരിക്കാൻ നോക്കുനില്ല. ഇത് നോർമൽ ano
@mubashiramuba8824
@mubashiramuba8824 2 жыл бұрын
Maam ente monte dry skin aan cetaphil moisturiser use cheyyaamo
@ranjusuni3505
@ranjusuni3505 2 жыл бұрын
എന്റെ പേര് രേഷ്മസുരേന്ദ്രൻ എന്റെ മോന് വെയിറ്റ് കുറവാണ് 1700ഉണ്ടായിരുന്നു 69ദിവസം ആയുള്ളു മോന് വെയിറ്റ് കൂടുന്നില്ല
@ramlakulathoor1853
@ramlakulathoor1853 2 жыл бұрын
എൻ്റെ കുട്ടിൻ്റെ ജീവൻ രക്ഷ പൊട്ടത്ബി ദുമോ ടമാണ് ഇപ്പോൾ 3 വയസ് ആയി പ്രസംവം കൈഞ്ഞപ്പോൾ കുട്ടി തൂക്കം ഇല്ല 1. 300 ഉണ്ടയിണ്ട് ള്ളു
@meenurajesh8841
@meenurajesh8841 2 жыл бұрын
2 മാസം ആയി നൈറ് പാൽ കുടിക്കുന്നില്ലേ ഉണ്രത്താൻ നോക്കിയ ലും കുടിക്കുന്നില്ല... എന്ത് ചെയ്യണം മാം
@fathimairshad9664
@fathimairshad9664 2 жыл бұрын
Breast milk kootanulla ethenkilum marunnu paranj tharumoo dr
@donamolroy7653
@donamolroy7653 7 ай бұрын
Mam.... Chd ne kurich paraymo
@user-ti1cd3wi8c
@user-ti1cd3wi8c 7 ай бұрын
Mam babyn mulappalkudippicha udan oilmasaging and bathing cheyamo ten daysaanubabyk
@Alfu2141
@Alfu2141 2 жыл бұрын
Hii Ma'am.. How r u...? കുട്ടികൾക് walker എപ്പോൾ മുതൽ..? ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ..?
@anjusajith6720
@anjusajith6720 2 жыл бұрын
Maam..9മാസം പ്രായം ഉള്ള കുട്ടിക്ക് bhakshanathill എല്ലാ ദിവസവും നെയ് ചേർത്ത് കൊടുക്കാമോ
@Farasfoodanddrinks
@Farasfoodanddrinks 2 жыл бұрын
Engne aan questions Doctorod chodikua??
@aifarafeek214
@aifarafeek214 2 жыл бұрын
Doctor do u have online consultation??
@nihalkp7126
@nihalkp7126 2 жыл бұрын
Mam കുഞ്ഞിന് എണ്ണ തേപ്പിച്ചു തുടങ്ങേണ്ടത് എപ്പോൾ എത്ര മാസം തൊട്ട്
@anupamapavithran7899
@anupamapavithran7899 2 жыл бұрын
Hi maam Nammude nattile chorunu enna chadangine patti oru video cheyyumo. Chila idangalil oru sadhya undakki ella item thil ninnum kurachu eduthu kodukkum, chila idathu payasam kodukkum, chila idangalil 5 ruchikal( madhuram, salt, puli, kayppu, erivu) iva samam cherthu kodukkum. 6 month vare sterile aya breast milk mathram kudikkunna kunjungalil pettannu oru divasam solid aya, variety aya food kodukkumbol athu avare engane bhadikkum ? Ee chadangu nadathenda karyamundo? Weaning, formula, ragi, banana powder angane vallathum vachu thudangiyal mathiyo? Please answer 🙏
@Nrkdot003
@Nrkdot003 Жыл бұрын
കുഞ്ഞിന് കിടത്തി പാൽ കൊടുത്താൽ ചെവിയിൽ നിന്ന് ഒലി ക്കുമെന്ന് പറയുന്നത് കേട്ടു...അത് ശരിയാണോ
@ParvathyKNAIR
@ParvathyKNAIR 2 жыл бұрын
Dr. Enta monu 3month ayi. Venusia max cream body moisture ayi use cheyamo
@jaferktni1795
@jaferktni1795 2 жыл бұрын
Dr. എന്റെ മോൾക്ക് 42ദിവസം ആയി ബർത്ത് വെയിറ്റ്.3.500. ഉണ്ടായിരുന്നു ഇപ്പൊ തൂക്കം നോക്കിയിട്ടില്ല. പാൽ കൊടുത്ത്. തട്ടി കൊടുത്ത് കിടത്തും. എന്നാലും ഭയങ്കര ഛർദി. എന്ത് ചെയ്യണം dr. Plz. Rippley
@thewarri959
@thewarri959 2 жыл бұрын
Doctor malappurth eth hospitalil aanu
@sherinmathew6943
@sherinmathew6943 2 жыл бұрын
Kunjugale ethra month thottu nevarthi pidikam
@lijirk4384
@lijirk4384 2 жыл бұрын
ഈ commentinu onnu replay തരുമോ mam
@rasitharajan4841
@rasitharajan4841 2 жыл бұрын
Mam ente molkku burping cheythalum gas povunnilla. Ithu problem ano?
@rkkannanteradha3451
@rkkannanteradha3451 2 жыл бұрын
Mam, njan presava reksha marunnukal kazhichittilla.athukond kunjinu problem undo?.operation ayirunnu.yenikku bhaviyil ethu kondu problem undo.yellavarum pedippikkunnu.naduvinokke vedhana marillennu parayunnu.
@AbiVichu2017
@AbiVichu2017 2 жыл бұрын
Hai dr... Nammude vtl prayam chennavar kunjinu vayarinu valla aswasthatha kanichal jathikla arachu kodukkan parayunnundu.. 3 maasam prayam ulla kunjinu jathikka kodukkamo.??? Plz do reply ASAP...
@kammuabbu2512
@kammuabbu2512 2 жыл бұрын
Ente kuttik 2ara vayassayi.skil chelaedath theepolliyapole kumilagalund.pani ela.jaladhoshamund.edak chelasamayath swasamutalpole und chumayum und.endhan dr engane.
@ajeenajames3878
@ajeenajames3878 2 жыл бұрын
Mam ente one month baby chilappol poop cheyunnilla.but gas pass cheyyunnu with smell.enthenkilum kuzhappam undo?
@ilaichu
@ilaichu 2 жыл бұрын
Maam എന്റെ മോൾക് 12 ദിവസം പ്രായമായിട്ടുള്ളു.. ജനിച്ചു കഴിഞ്ഞു 5th day തന്നെ പൊക്കിൾകോടി ക്ലിപ്പ് ചെയ്‌തിരുന്നത് പൊഴിഞ്ഞു പോയി...ഇപ്പോൾ 10th 11th 12 th day ആയപ്പോൾ ചെറിയ ബ്ലീഡിങ് പോലെ കണ്ടു... ഇത് നോർമൽ ആണോ?.. Neopspirin powder ഉപയിഗിച്ചു നോക്കു എന്ന് ഒരു ഡോക്ടർ നെ വിളിച്ചപ്പോൾ പറഞ്ഞു.... അതിനെപ്പറ്റി ഒന്ന് പറയാമോ?
@jechjoju821
@jechjoju821 Жыл бұрын
എന്റെ മോൾക്ക്ക് 1month ആയി. കിടന്നു ഫീഡ് ചെയ്യുന്നതുകൊണ്ട് കൊഴ്പ്പമുഡോ. പിന്നെ ഫീഡ് ചെയ്തു തട്ടാൻ നോക്കുബോൾ എപ്പോഴുണ് ശർത്തിക്കുന്നു... ഇതു ഡോക്ടർ കാണിക്കാനോ
@naseebaanvar6113
@naseebaanvar6113 2 жыл бұрын
മാഡം,, എന്റെ കുഞ്ഞ് ഇപ്പോൾ മൂന്നര മാസമായി. മൂന്നുമാസം തുടങ്ങിയപ്പോൾ തന്നെ കമിഴ്ന്നു വീണു. ഇപ്പോൾ ഉറങ്ങുന്ന സമയത്തും കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നത്. കുഞ്ഞിന് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ?
@traveltasty8370
@traveltasty8370 2 жыл бұрын
എന്റെ കുട്ടിയും അങ്ങനെ ആണ് ചിലപ്പോൾ കമിന്ന് ആണ് uragal.3 month avunnullu
@possitivevibe8414
@possitivevibe8414 2 жыл бұрын
Kidathi feed cheythaal cheviyil paal iragum ennnu parayundu no agane cheyallee ennu parayunnnu dr sheriyaanoo
@shihabkn1670
@shihabkn1670 4 ай бұрын
Hi doctor ente kuttikku 2 month aayappol enikku jolikku povendi vannu. Ippol 67 days aayi. Jolikku povunna samayathu lactogen 1 aanu oru 3 times okke kodukkunnathu. 8hrs kazhinjanu njan kuttiye aduthu ethunnathu. Enthenkilum kuzhappam undo.
@Superheros_.123
@Superheros_.123 2 жыл бұрын
Enta monu 28days ayi. Avante facil oru velutha kuru. Ath maran entha cheya? Enik ipo bleeding illa. Iniyum thuni udukenda avashyam undo. 90vare uduknm enoke parayunth ketitund. Uduthilel problm undo?
@lovebeauty8404
@lovebeauty8404 2 жыл бұрын
??
@4kidswonderland1234
@4kidswonderland1234 2 жыл бұрын
എൻറെ മോൾക്ക് വിറ്റാമിൻ ഡ്രോപ്സ് കുടിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് കാണിക്കുന്നു. തുപ്പുക ,ഞെരിപിരി കൊള്ളുക
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 7 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН