കുറ്റിയടി🙂

  Рет қаралды 7,356

Kannur Kafe

Kannur Kafe

Ай бұрын

#funnyshorts #cafecomedy #malayalam#kannurkafe

Пікірлер: 45
@user-tz7qz4py1m
@user-tz7qz4py1m Ай бұрын
എന്താ ഇനക്കൊരു അമ്മായിക്കളി...😅😅😅
@kannurkafe
@kannurkafe Ай бұрын
😂
@SureshSureshT-kd7gs
@SureshSureshT-kd7gs 21 күн бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം 😂😂😂😂അഭിനന്ദനങ്ങൾ 🖐️🎉🎉🎉🎉
@kannurkafe
@kannurkafe 21 күн бұрын
💜💜
@vinuqatar6842
@vinuqatar6842 Ай бұрын
എന്റെ ശശിയേട്ടാ നിങ്ങളെ ബല്ലാത്ത മൻഷ്യൻ ആണ്‌ ..ആ നോട്ടം 😂😂😂 അല്ല ഇനി അടുത്ത പടം എപ്പന്നപ്പ
@kannurkafe
@kannurkafe Ай бұрын
💜
@SureshSureshT-kd7gs
@SureshSureshT-kd7gs 21 күн бұрын
സൂപ്പർ 🎉🎉🎉🎉🎉
@kannurkafe
@kannurkafe 21 күн бұрын
💜💜
@sreelakshmi2556
@sreelakshmi2556 Ай бұрын
ഞാൻ പറഞ്ഞു തരാം..😂😂കുറ്റിയടിച്ചു രണ്ടാം മാസം കേറിക്കൂടൽ...ന്തേയ്‌ 😂😂 ആ സാറേ... വിളി കലക്കി 😅😅NB:ആരെയും കളിയാക്കിയോ പുച്ഛിച്ചോ അല്ല ഈ കമന്റ് ഇട്ടത്.രസികമായ ഒരു സാധാരണ കമന്റ്.പക്ഷെ മനസ് നിറയെ വർഗ്ഗീയത വച്ച് പുലർത്തുന്ന ചിലർ ഈ കമന്റിനു താഴെ എടീ പോടീ വിളികളോടെ കൂടിയിട്ടുണ്ട്. 😏😏😤😤☠️
@user-bb3xp2ll4p
@user-bb3xp2ll4p Ай бұрын
എന്ത്യേടി sir ന്ന് ആചരി യെ വിളിച്ചാൽ
@sreelakshmi2556
@sreelakshmi2556 Ай бұрын
@@user-bb3xp2ll4p എനിക്കൊന്നുമില്ലടാ.. പിന്നെ ഹാസ്യം ഹാസ്യമായി തന്നെ എടുക്കണം കേട്ടോടാ.. സാറേ എന്ന് വിളിച്ചതിൽ ഒരു മാനക്കേടോ നാണക്കേടോ ഉണ്ടെന്ന് ഞാൻ പറഞ്ഞോടാ...?നിനക്കിത്ര കേറി കൊള്ളാൻ മാത്രം ഇതിൽ എന്താടാ..?
@Born_to_fight_333
@Born_to_fight_333 Ай бұрын
നിനക്കൊക്കെ പുച്ഛം അല്ലെ. നിയൊക്കെ വീട് എടുക്കുമ്പോൾ ബംഗാളിയെ വച്ചാണോ വീടിനു കുറ്റി അടിച്ചത്? ആവശ്യത്തിന് വേണം എന്നാൽ അത് കഴിഞ്ഞാൽ പുച്ഛം അല്ലെ? ഒന്ന് ചിന്തിച്ചു നോക്കു. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏🏼. ഒരു ആദരണീയ സമൂഹമാണ് അവർ. വേദങ്ങളിൽ പോലും പരാമർശം ഉള്ളവർ 🙏🏼
@Born_to_fight_333
@Born_to_fight_333 Ай бұрын
kzfaq.info/get/bejne/j9tgh5mAqLSto6s.htmlsi=9GqwWgjVMyRB3zAx
@sreelakshmi2556
@sreelakshmi2556 Ай бұрын
@@Born_to_fight_333 ആര് നിന്ദിച്ചു എന്നാ സഹോദരാ നിങ്ങൾ പറയുന്നത്???? വിമർശിക്കാൻ മുട്ടി നിൽക്കുന്ന നിങ്ങളുടെ മനസ് മാറ്റി വച്ചിട്ട് ഞാൻ ഇട്ട കമന്റ് ഒന്നുകൂടി വായിച്ചു നോക്കൂ. ഞാൻ ആരെയും കളിയാക്കുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല. സാറേ വിളി കലക്കി എന്ന് വച്ചാൽ സാറേ എന്ന് വിളിക്കരുതെന്നോ, എന്തിന് അങ്ങനെ വിളിക്കുന്നു എന്നോ അർത്ഥമാണോ? ആ വിളിക്കുന്ന ശൈലി കൊളളാം എന്നല്ലേ ഉദ്ദേശിച്ചിട്ടുള്ളു. എന്തിനാണ് ഇതിന്റെ ഇടയിൽ നിങ്ങൾ വർഗ്ഗീയത കൊണ്ടു വരുന്നത്? അപ്പോൾ ശരിക്കും ആരാ മാറേണ്ടത്? പിന്നെ ഒരു സ്ത്രീയെ സംബോധന ചെയ്യുമ്പോൾ കുറച്ചു മര്യാദ ഒക്കെ ആവാം. അത് താങ്കളും ഒന്ന് പഠിക്കേണ്ടിയിരിക്കുന്നു. വീട്ടിലുള്ളവരെ വിളിക്കുന്ന പോലെ എല്ലാവരെയും വിളിക്കാൻ നിൽക്കല്ലേ സഹോദരാ 🙏🙏
@firozfruits3864
@firozfruits3864 Ай бұрын
😂😂😂ചെല്ലറോ
@kannurkafe
@kannurkafe Ай бұрын
💜
@nishasanthosh8092
@nishasanthosh8092 Ай бұрын
😂😂
@kannurkafe
@kannurkafe Ай бұрын
💜
@rajesh.meleedakkattu319
@rajesh.meleedakkattu319 Ай бұрын
😂😂adipoli
@kannurkafe
@kannurkafe Ай бұрын
💜💜
@salinisalini3369
@salinisalini3369 Ай бұрын
Ammayikkali 😂😂😂
@kannurkafe
@kannurkafe Ай бұрын
😁
@Lskannur
@Lskannur Ай бұрын
സാറേ 🤣🤣🤣
@kannurkafe
@kannurkafe Ай бұрын
😂
@user-bb3xp2ll4p
@user-bb3xp2ll4p Ай бұрын
എന്ത്യേ sir നൻവിളിച്ചാൽ
@prajodpulikkodan2074
@prajodpulikkodan2074 Ай бұрын
February 30😹
@kannurkafe
@kannurkafe Ай бұрын
😂
@nishadnish9038
@nishadnish9038 Ай бұрын
Eniku angadu kathiyilha😅
@kannurkafe
@kannurkafe Ай бұрын
😬😬😬
@devarajante
@devarajante Ай бұрын
ആശാരിന സാറേന്ന് വിളിച്ചതേ ! തെറ്റല്ലേ? മലയാളികൾ ആരാപ്പാ ആശരീന സാറേന്ന് വിളിച്ചത്?
@Born_to_fight_333
@Born_to_fight_333 Ай бұрын
ഇത്രേം മണിമാളികകൾ പണിയുന്ന വിശ്വകർമജരെ (വിശ്വ ബ്രാഹ്മണരെ )സർ എന്നു വിളിച്ചാൽ എന്ത് തെറ്റ്?വിളിക്കണം. തനിക്കൊക്കെ എന്ത് പുച്ഛം ആണ്
@Born_to_fight_333
@Born_to_fight_333 Ай бұрын
ഒന്ന് കർണാടകയിലും തമിഴ് നാട്ടിലും പോയി നോക്കു ഇവർ ആരെന്നു തിരിച്ചറിയും
@user-bb3xp2ll4p
@user-bb3xp2ll4p Ай бұрын
നിനക്ക് എന്ത്യേ ഇത്ര ചൊറിച്ചിൽ വന്നേ ഇപ്പോഴത്തെ എഞ്ചിനീയർ മാർ കൂട്ടിയാൽ കൂടാത്ത അത്ര കെട്ടിടങ്ങളും ക്ഷേത്രങ്ങളും പണിത കഴിവുറ്റ വിശ്വകർമ്മകളുടെ പിൻപുരക്കാരെ sir എന്ന് വിളിക്കുന്നതിനെന്താടാ
@user-bb3xp2ll4p
@user-bb3xp2ll4p Ай бұрын
നിനക്ക് എന്ത്യേ ഇത്ര ചൊറിച്ചിലും പരിഹാസവും ഈ കാലത്ത് ഉള്ള എഞ്ചിനീയർസ് ന് സ്വപ്നം പോലും കാണാൻ പറ്റാത്ത കെട്ടിടങ്ങളും ക്ഷേത്രങ്ങളും പണിഞ്ഞ ശ്രേഷ്ഠർ ആണ് വിശ്വകർമ്മകൾ കേട്ടോ ഡാ അപ്പോൾ ആചരി മാരെ sir ന്നു വിളിക്കുന്നതിന് എന്താ തെറ്റ്
@Born_to_fight_333
@Born_to_fight_333 Ай бұрын
kzfaq.info/get/bejne/j9tgh5mAqLSto6s.htmlsi=9GqwWgjVMyRB3zAx
@Born_to_fight_333
@Born_to_fight_333 Ай бұрын
കണ്ണൂർ കഫെ ടീം എന്തിനാ നിങ്ങൾ ഒരു സമൂഹത്തെ കരിവാരി തേക്കുന്നത്? ചുമ്മാതല്ല ലൈക് കുറയുന്നത്. ഇതിനു മുന്നേയും ഈ പ്രവണത കണ്ടിട്ടുണ്ട്. മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടരുത് 🙏🏼വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെ ഇരിക്കൂ. 🙏🏼ഒരു സമൂഹത്തിനു തന്നെ ആവശ്യമുള്ള ഒരു സമുദായം ആണ് വിശ്വകർമ സമുദായം എന്ന് മറക്കരുതേ 🙏🏼
@Born_to_fight_333
@Born_to_fight_333 Ай бұрын
kzfaq.info/get/bejne/j9tgh5mAqLSto6s.htmlsi=2mWBxBassIe-ToAZ
@kannurkafe
@kannurkafe Ай бұрын
ithil enthanu ninda suhruthe...please explain...
@Born_to_fight_333
@Born_to_fight_333 Ай бұрын
@@kannurkafe സർ എന്ന് വിളിപ്പിച്ചത് കളിയാക്കുക എന്ന ഉദ്ദേശം അല്ലെ? അതാണോ ലോക കോമഡി?
@kannurkafe
@kannurkafe Ай бұрын
@@Born_to_fight_333 ithokke nammal jeevithathile edukalil ninnum pichi cheenthi edutha smabavangal anu...nammal undakkunnathalla....🤗🤗🤗
@Born_to_fight_333
@Born_to_fight_333 Ай бұрын
@@kannurkafe ശെരിയാ ചില പ്രത്യേക ടീമിനെ മാത്രം പിച്ചി ചീന്താൻ സ്വകം അല്ല്യോ...
@user-bi5zl7xv8z
@user-bi5zl7xv8z Ай бұрын
😂😂😂
@kannurkafe
@kannurkafe Ай бұрын
😂
സപ്പർ | SUPPER | Kannur Kafe | Short video
9:32
Kannur Kafe
Рет қаралды 17 М.
ശശി | SASI | kannur Kafe | Short video
9:15
Kannur Kafe
Рет қаралды 29 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,7 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
DIVYAN | ദിവ്യൻ | Kannur Kafe | Short Video
8:23
Kannur Kafe
Рет қаралды 21 М.
ടോക്കൺ | Token | Kannur Kafe
2:22
Kannur Kafe
Рет қаралды 14 М.
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 8 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 9 МЛН