കുറ്റാന്വേഷണ സാഹിത്യത്തിലെ പുതുവഴികൾ - KLF 2020

  Рет қаралды 5,199

DC Books

DC Books

4 жыл бұрын

New Frontiers in Crime Fiction
Indugopan, Rajasree, Lajo Jose, Sreeparvathy, Akhil P Dharmajan

Пікірлер: 26
@ktorahman
@ktorahman 4 жыл бұрын
മനോഹരമായ സെഷൻ. നല്ല അവതരണം
@afsalm9582
@afsalm9582 4 жыл бұрын
Thank you for uploading😍
@abhilashka3169
@abhilashka3169 4 жыл бұрын
Excellent
@jithjith9789
@jithjith9789 4 жыл бұрын
സമയപരിധിയുള്ള പരിപാടിയിൽ അവതാരകയുടെ നീണ്ട ചോദ്യ വിവരണങ്ങൾ ബോറാണ്
@ramov1428
@ramov1428 4 жыл бұрын
തെളിവുകൾ ബാക്കി വെക്കാതെ ആ അവതാരകയെ എങ്ങനെ കൊല്ലാം എന്നാണ് ബാക്കിയുള്ള ക്രൈം നോവലിസ്റ്റുകാർ ചിന്തിക്കേണ്ടത്
@malayali1091
@malayali1091 Жыл бұрын
😀😀
@vinods320
@vinods320 Жыл бұрын
😅🤣😂😛😜🤪😝🤑
@ramov1428
@ramov1428 4 жыл бұрын
ഈ കൂട്ടത്തിൽ ഇന്ദുഗോപന്റെ അടുത്തിരുത്താൻ കൊള്ളാവുന്നതല്ല ബാക്കി മൂന്നു പേരും. നാല് ഇംഗ്ലീഷ് ക്രൈം സിനിമയും നോവലും കണ്ട ബലത്തിൽ, അതിഭാവുകമായി അപസർപ്പകമെഴുതുന്ന മാവാരികയിലെ അറിയപ്പെടാത്ത നോവലിസ്റ്റുകളുണ്ട്. അവരുടെ നിലവാരം മാത്രമാണ് മറ്റുള്ളവർക്ക്. ഇന്ദുഗോപൻ കൈത്തഴക്കം വന്ന ജീനിയസ് ആണ്.
@lajo_jose
@lajo_jose 4 жыл бұрын
സത്യം കേട്ടോ. ഇന്ദുഗോപൻ സാറിന്റെ ഒപ്പം ഇരിക്കാൻ ഞങ്ങൾ ആരും യോഗ്യരല്ല. 🙏
@akhilpdharmajan8820
@akhilpdharmajan8820 4 жыл бұрын
തീർച്ചയായും അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയ ഒരു അനുഗ്രഹം തന്നെയായി കാണുന്നു.
@sarathsasikumar2092
@sarathsasikumar2092 4 жыл бұрын
അങ്ങനെ ഇരുത്താതിരിക്കുന്നത് എന്തിനാണ്, അങ്ങനെ ഇരുന്നാണ് എല്ലാരും വളരേണ്ടത്, അവർ അവരുടെ ഭാഗ്യമായിആയിരിക്കും ആ വേദിയെ കാണുന്നത്. ഇങ്ങനെ മാറ്റിയിരുത്തി മാറ്റിയിരുത്തിയാണ് ആരെയും വളരാൻ അനുവദിക്കാത്തത്.
@subee90
@subee90 3 жыл бұрын
@@lajo_jose ഞാൻ താങ്കളുടെ ഹൈഡ്രജിയ നോവൽ വായിച്ചു കോഫീ ഹൗസ് നോവലും വായിച്ചിട്ടുണ്ട്. അഞ്ചാം പാതിരാ ഹൈഡ്രജിയ നോവൽ കോപ്പി ആണെന്ന് നിങ്ങൾ പറഞ്ഞു അത് എനിക്ക് തോന്നിയില്ല. കുറ്റവാളിയുടെ പ്രൊഫഷൻ ഒന്നായത് കൊണ്ടാണോ? അതോ ആ ജയിൽ പുള്ളികളെ കാണാൻ പോകുന്നോ? അവർ രണ്ടും റിയൽ ലൈഫ് ക്യാര്ടർ അല്ലേ? അതിൽ എന്താണ് കോപ്പി. പിന്നെ അഞ്ചാം പാതിരാ ഒരു സാധാരണ പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്, ഹരിയെ നിങ്ങൾ തന്നെ ഇടിച്ചു താഴ്ത്തിയത് പൊലെ തോന്നി അത് കോപ്പി അണ് എന്ന് പറയുന്നത്. അതോ ഒരു ചീപ് പബ്ലിസിറ്റി? അതോ നിങ്ങൾക്ക് തെറ്റ് പറ്റിയതോ?. എനിക്ക് കോഫീ ഹൗസ് ആണ് കൂടുതൽ ഇഷ്ട്ടപ്പെട്ടത് അതിൽ ക്യാര്ടർസ് കൂടുതൽ വായനക്കാരിൽ ഇറങ്ങി വന്നു, പക്ഷ ഹൈഡ്രജിയ അങ്ങനെ ഒരു ഫീൽ തന്നില്ല. റൂത്തിൻ്റെ ലോകം വായിക്കാൻ ആഗ്രഹിക്കുന്ന.
@user-nf2xw5nq8u
@user-nf2xw5nq8u 3 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ അങ്ങനെ ആയിരിയ്ക്കാം... ഞാൻ വായിച്ചു തുടങ്ങിയത് കോട്ടയം പുഷ്പനാഥിനെ ആണ്.. പിന്നീട് കോനൻ ഡോയ്ലിനെയും അഗതാ ക്രിസ്റ്റീയെയും മുകുന്ദാനെയും എം ടി യെയും ഒക്കെ വായിച്ചിട്ടും എന്റെ ഫേവറിറ്റ് പുഷ്പനാഥ്‌ തന്നെയാണ്
@skanilkumar3630
@skanilkumar3630 Жыл бұрын
സമകാലീന എഴുത്തുകാർക്കിടയിലെ വിസ്മയമാണ് ഇന്ദുഗോപൻ.
@TheJomstube
@TheJomstube Жыл бұрын
എഴുത്തുകാർ മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറയുന്നു, അവതാരക ഇത് തന്റെ പാണ്ഡിത്യം വിളമ്പാനുള്ള അവസരമായി എടുത്തിരിക്കുന്നു.
@KAYKAYMUS
@KAYKAYMUS 2 жыл бұрын
1. 'ഴാനർ' വിളി അരോചകമാണ്. അവതരണം ഒരൽപം അതിരു കടന്നു. 2. ഇന്ദുഗോപൻ സർ കൂടുതൽ സംസാരിക്കാമായിരുന്നു 3. ലാജോ, അഖിൽ നന്നായി സംസാരിച്ചു. എഴുത്തിലേക്ക് എത്തിപ്പെട്ട സാഹചര്യം നന്നായി വിവരിച്ചു രണ്ടാളും. 4. ശ്രീപാർവ്വതി പറയുന്നത് ക്ലിയർ ആകുന്നില്ല. കുറച്ചുകൂടി ഉറച്ചു സംസാരിക്കാവുന്നതാണ്
@kripakaruna3753
@kripakaruna3753 4 жыл бұрын
മൈക്ക് വീക്ക്നെസ്സായ മോഡറേറ്റർമാര് പരമ ബോറാണ്.. എഴുത്തുകാരനെ കേൾക്കാൻ ആണ് വായനക്കാര് കാത്തിരിക്കുന്നത്..
@aameesjibran2826
@aameesjibran2826 3 жыл бұрын
സത്യം....
@malayali1091
@malayali1091 Жыл бұрын
ഈ അവതാരിക കല്യാണി ദാക്ഷായണി നോവൽ എഴുതിയ R രാജശ്രീ ആണ്, ആ നോവൽ വായിച്ചപ്പോ ഉണ്ടായ ബഹുമാനം ഈ വീഡിയോയിലൂടെ അവർ കളഞ്ഞു.
@anilvega
@anilvega 4 жыл бұрын
അവതാരക എന്തെക്കൊയോ പറയുന്നു. ഇത്തരം നോവലുകൽ ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്യുന്ന ഒരാളായിരുന്നേൽ കുറെക്കൂടി ലൈവാകുമായിരുന്നു. നമ്മൾ പ്രതീക്ഷിക്കുന്ന ഒന്നല്ല സംഭവിക്കുന്നത്. മറ്റു നോവലുകളേക്കാൾ എഴുത്തുകാരന്റെ ചിന്താശേഷിയും അറിവും ബുദ്ധികൂർമ്മതയൊക്കെ ഇത്തരം രചനകൾക്കു വേണ്ടിവരും. കോനൽ ഡോയലാകട്ടെ നടന്ന ഒരു ക്രൈം അന്വേഷിക്കുകയാണെങ്കിൽ, ചേസ്സ് നോവലിൽ വില്ലൻ തന്നെയാണ് എപ്പോഴും ഹീറോ, നമ്മുടെ സാഹചര്യത്തിൽ പലപ്പോഴും മാതൃകകൾ സ്വീകരിക്കുന്നതിൽ യാതോരു തെറ്റുമില്ല. ഇന്ദുഗോപനെപ്പോലെ മലയാറ്റുരും മുൻപ് നല്ല ക്രൈം ത്രില്ലർ എഴുതിയിട്ടുണ്ട്. വൈക്കത്തിന്റെ കേണൽ സീരിസ് നോവലുകൾ ഇന്നും പ്രസക്തമാണ്. മലയാളത്തിൽ ഇത്തരം എഴുത്തിന്റെ വലിയ ശൂന്യതയുണ്ട്. വലിയ സാധ്യതയും കാണുന്നു. എന്നെപ്പോലെ ഇത്തരം നോവലുകൾക്കു പിന്നാലെ പായുന്ന പലരെയും അവതാരക അടക്കം നിരാശപ്പെടുത്തി.. ഡി നോവലുകളെ ഡീ മെറിറ്റു ചെയ്യുകയാണ് അവതാരക.
@KAYKAYMUS
@KAYKAYMUS 2 жыл бұрын
Well said
@ranjithvr1662
@ranjithvr1662 4 жыл бұрын
ആ മാേഡറേറ്ററെ ഇനിയെങ്കിലും അടുത്ത പരിപാടികളില്‍ ഒഴിവാക്കണം.Her speech is disgusting and testing our patience. ഇവിടെ നമുക്ക് skip option ഉണ്ട്.അവിടെ ഇരുന്ന് സെഷന്‍ കേട്ട പാവങ്ങളുടെ കാര്യം ആലോചിക്കുമ്പഴാണ്.
@vaisakhrg5045
@vaisakhrg5045 2 жыл бұрын
The anchor is revealing too much story.
@fourthlion7767
@fourthlion7767 4 жыл бұрын
ഇന്ദുഗോപൻ ഒഴികെ ബാക്കി എല്ലാം എന്തൊക്കെയോ പറഞ്ഞുകൂട്ടുന്നു... വെറുതെ......
@abhilashka3169
@abhilashka3169 4 жыл бұрын
Excellent
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 168 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 20 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 9 МЛН