കുടുംബം കലക്കി നാത്തൂൻ | Nathoon Poru Part 2 | We Stories | Sister In Law | Episode 11

  Рет қаралды 1,005,820

We Stories

We Stories

3 ай бұрын

Nathoon poru is a malayalam web series. This web series nathoon Poru shows here the problems caused by the husband's sister, this sister in law life short story raises social awareness and women empowerment. Hope you guys like this nathoon short story
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Пікірлер: 143
@niniscorner3313
@niniscorner3313 3 ай бұрын
ഇതിൽ വരുന്ന പരസ്യങ്ങൾ skip ചെയ്ത് കളയുന്നവർ ആരൊക്കെ 😝
@sajithamalini6219
@sajithamalini6219 2 ай бұрын
ഞാൻ
@ayishahanna6586
@ayishahanna6586 Ай бұрын
Yes😂
@kunhibushra9443
@kunhibushra9443 22 күн бұрын
Yes
@Jahanasherin-ob1nq
@Jahanasherin-ob1nq 18 күн бұрын
Njan 😂😂😂
@asnaoc6761
@asnaoc6761 3 ай бұрын
പെണ്ണിന് ശത്രു പെണ്ണ് മാത്രം ആണ് അധിക സ്ഥലത്തും😊
@libamehabin5695
@libamehabin5695 3 ай бұрын
Ella idathum
@silnaponnu4105
@silnaponnu4105 Ай бұрын
Sathym
@Shifn57
@Shifn57 Ай бұрын
Satyam
@Vedus143Vlogs
@Vedus143Vlogs Ай бұрын
Sathyamanuu
@Nabeesathbeevi-xb9pn
@Nabeesathbeevi-xb9pn Ай бұрын
​@@silnaponnu4105qqqq immune
@krishnenduponnu6703
@krishnenduponnu6703 3 ай бұрын
എന്തായാലും നാത്തൂൻ പോരും സഹിച് മിണ്ടാതിരുന്നില്ലല്ലോ... അത് കലക്കി... പറയേണ്ടത് പോലെ പറയുകയും പ്രവർത്തിക്കേണ്ടത് പോലെ പ്രവർത്തിക്കുകയും ചെയ്തു.... ഭാര്യ കലക്കി.... 😘💖💖💖💖❤❤❤❤❤
@sandhyasujith8657
@sandhyasujith8657 3 ай бұрын
പെൺകുട്ടികൾ കളുടെ ജീവിതം ഒരു പരിധി വരെ നശിക്കാൻ കൂട്ടുനിൽക്കുന്നത് അമ്മ മാരാണ്. തെറ്റുണ്ടൽ പറഞ്ഞു മനസ്സിലാക്കണം.. മക്കൾക്കു എന്തും ആവാം എന്നാൽ മരുമകൾ ക്കോ???അനാവശ്യ ത്തിനും തല്ലുണ്ടാക്കി വീട്ടിൽ നിൽക്കാൻ vannu നിൽക്കാൻ വരുന്ന മക്കളെ തല്ലു കൊടുത്തു ഓടിച്ചു വിടുക.. ന്യായം ഉണ്ടേൽ സപ്പോർട്ട് ചെയ്യുക.
@adhinuzzzworld1418
@adhinuzzzworld1418 3 ай бұрын
Vazhakku ittittalla vayyathe vannal polum odochuvidummm😢
@sandhyasujith8657
@sandhyasujith8657 3 ай бұрын
അയ്യോ
@farsanamansoor3253
@farsanamansoor3253 3 ай бұрын
9:19
@muhsinaishaque-rb5sh
@muhsinaishaque-rb5sh 3 ай бұрын
Athu sathyamaane vtl varunna marumakkalod nalla reethiyil perumaran ammamare thanne padippikkanam...
@aminaka4325
@aminaka4325 3 ай бұрын
👍👍
@kl02pramodvlog28
@kl02pramodvlog28 3 ай бұрын
മരുമോൾ സൂപ്പർ acting 👍👍👍👍
@giventakefans
@giventakefans 3 ай бұрын
😅ഇതിനും പ്രൊമോഷൻ ഉണ്ടോ😂
@zs4582
@zs4582 3 ай бұрын
We stories എല്ലാ സ്റ്റോറീസ് നല്ലതാണ് പക്ഷേ അതിന്റെ ഇടയിൽ എല്ലാം ഒപ്പം വിശ്വസിക്കാൻ പറ്റാത്ത ഫേക്ക് ആയ കുറേ ആപ്പുകളുടെ പ്രമോഷൻസും നടക്കുന്നുണ്ട് plz stop doing promotion of fake app
@user_747
@user_747 3 ай бұрын
Yes 💯
@ezekielthomas2438
@ezekielthomas2438 3 ай бұрын
Yessss 100%
@bijothomas992
@bijothomas992 3 ай бұрын
Yes
@anupamajb1077
@anupamajb1077 3 ай бұрын
👎🏻
@nusrath-wz2ey
@nusrath-wz2ey 3 ай бұрын
Yes
@Fly_High875
@Fly_High875 3 ай бұрын
Innatha husband and wife character sprrr.....❤ E video nthayalum nannayit und
@user-xp1ge5tz2h
@user-xp1ge5tz2h 3 ай бұрын
പൈപ്പ്‌ ഓഫ്‌ ആകിയിട്ടു premotion തന്ന പോരെ 😂😂
@jasim6156
@jasim6156 3 ай бұрын
Can you guys do a video about pathetic condition of a girl who's marriage is delaying because of her dark skin complexion!? 🥺 She becomes a victim of people's and relative's sympathetic talks!🥺 My friend is going through this condition so badly,and she want to covey the world that beauty lies in heart, not in colour!!💯 I hope you would consider this!🥺
@fathimasuhra7075
@fathimasuhra7075 3 ай бұрын
Athrakalam ayi videokk waiting
@anjitha__ananthu
@anjitha__ananthu 3 ай бұрын
Ethil ellam swantham swabhavam purath kanikkuna ammayiammyum naathoonum aanu. Ennal ethonnum purath kanikkathe makante munnil manyamayi ninn marmakale drohikkunna aalukal orupad und
@shahana2658
@shahana2658 3 ай бұрын
Serya😢
@shiyashayaan
@shiyashayaan 2 ай бұрын
അവരാണ് കൂടുതൽ
@Ahlam_Ahyan_
@Ahlam_Ahyan_ 3 ай бұрын
We stories powliii anu ❤❤❤
@krishnavenisudheesh7500
@krishnavenisudheesh7500 3 ай бұрын
waiting for next episodes 🥰
@amalajoseph951
@amalajoseph951 3 ай бұрын
Ethile natton marumakal evrk randum nallath marumakal roleaa atra suppr perfection aa role
@ayshamehbin33
@ayshamehbin33 3 ай бұрын
Waiting for your episodes
@aleyammarenjiv7978
@aleyammarenjiv7978 2 ай бұрын
Reminds me , my sister in law . She planned many things. But finally, we walked away from the trap
@user-yu3bi3ql6g
@user-yu3bi3ql6g 3 ай бұрын
ശരിക്കും ഈ തള്ള ഇങ്ങനെയാണോ.കാണുമ്പോ തന്നെ endopole
@user-gn6rn7bg6k
@user-gn6rn7bg6k 3 ай бұрын
കല്യാണം കഴിഞ്ഞ് ജീവിതം അപ്പോ ഇങ്ങനെ ആണല്ലേ അപ്പോ ശരി കല്യാണം അങ്കടെ വേണ്ട എന്ന് വേക്കാ അത്ര തന്നെ
@shibilakh
@shibilakh 3 ай бұрын
Chelolth ready avum chelolth ready akula
@shinutalks1082
@shinutalks1082 2 ай бұрын
സ്വന്തം കാലിൽ നിൽക്കാനുള്ള ജോലി.... പിന്നെ.... നമ്മളെ മനസിലാക്കുന്ന സപ്പോർട്ട് ചെയുന്ന ഒരാളെ കണ്ടുപിടിക്കുക.... ധൈര്യശാലിയായി... ജീവിക്കുക.. ഒരാളെയും തലയിൽ കയറാൻ അനുവദിക്കരുത്.... നമ്മുടെ ജീവിതം അത് നമ്മൾ ജീവിക്കണം നമുക്കിഷ്ടപ്പെട്ട പോലെ
@fidhairfan5709
@fidhairfan5709 Ай бұрын
Veendamoole kettanda joli aakkikkoo swandham kaalil ninnitt veeenel kettiyaa mathi 😊 husband nallathaanelum bakkiyullool mosham aanengi samaadhanandavoola 😊
@Raji.N
@Raji.N 3 ай бұрын
എന്റെ അവസ്ഥ ഇതാണ്.. എനിക്ക് അമ്മായി അപ്പനും അനിയനും കുടി എക്സ്ട്രാ ഉണ്ട്.. ബാക്കി എല്ലാം സെയിം...
@thahirahammed5342
@thahirahammed5342 3 ай бұрын
ithin oru marubadi aayitt venam ini adutha part
@ar_unya
@ar_unya 4 күн бұрын
മക്കൾക്ക് പെണ്ണ് കിട്ടുന്നില്ല..... എന്ന് പറയും കിട്ടിയാലോ... എൻ്റെ പൊന്നോ 😱😱
@amalashaji7326
@amalashaji7326 13 күн бұрын
എന്റെ നാത്തൂനും അമ്മായി അമ്മേം തന്നെ 😂
@snesss3124
@snesss3124 3 ай бұрын
Brother character good
@AREntertainment1235
@AREntertainment1235 3 ай бұрын
Superb ❤️ keep it up 🌈
@riyasmuhammed1173
@riyasmuhammed1173 3 ай бұрын
Nice story
@aminaka4325
@aminaka4325 3 ай бұрын
സൂപ്പർ പൊളിച്ചു ❤❤❤
@Mufeedasanoob
@Mufeedasanoob 2 ай бұрын
Ith pole onn വീട്ടിൽ ഉണ്ടായ തന്നെ vann കേറിയ വരുടെ life povum😅
@shnnhhhhh
@shnnhhhhh 3 ай бұрын
എവിടെ ആണെങ്കിലും സ്ട്രോങ്ങ്‌ ആയി നിൽക്കാൻ പഠിക്കുക❤️
@YasirYasir-ki9tf
@YasirYasir-ki9tf 3 ай бұрын
First comment 🎉
@adithya9510
@adithya9510 2 ай бұрын
Superb ❤️
@shidup2771
@shidup2771 3 ай бұрын
പാർട്ട് 3 വേണം
@Shahana-sl6jf
@Shahana-sl6jf 3 ай бұрын
Nex part വേണം
@anittajoseph7561
@anittajoseph7561 3 ай бұрын
Relatable
@railfankerala
@railfankerala 3 ай бұрын
Next episode 1 month kazinj😂
@midlajmidlaj-yr6ug
@midlajmidlaj-yr6ug 3 ай бұрын
Ella episod shortsilum adhiyam fd kaikal thanbe😂😂😢
@abhirami6238
@abhirami6238 3 ай бұрын
Chechi dry skin care vdeo cheyy...dry skin normal aakan ulla tips😢
@renjinisudheesh4019
@renjinisudheesh4019 16 күн бұрын
Supr story👌🏻👌🏻
@user-pq1wo7fo8w
@user-pq1wo7fo8w 3 ай бұрын
Wite for next episode
@ponnu311
@ponnu311 3 ай бұрын
we stories ishttamullavar like ❤
@MuhammadAnasMDD
@MuhammadAnasMDD 3 ай бұрын
Next episode part 3 wait bro
@Shahrushihab
@Shahrushihab 3 ай бұрын
supper😘
@Anuu-ym7je
@Anuu-ym7je 3 ай бұрын
Super❤❤❤❤❤😊
@rubeenapk7291
@rubeenapk7291 3 ай бұрын
സൂപ്പർ
@aiswaryasanthoshmalu5319
@aiswaryasanthoshmalu5319 3 ай бұрын
@anasaboobacker2146
@anasaboobacker2146 3 ай бұрын
Part 3 venam ennullavar
@shilpachippu7113
@shilpachippu7113 3 ай бұрын
ഇതിലെ brother charactor എനിക്ക് തീരെ ഇഷ്ടപെട്ടില്ല sister കല്യാണം കഴിഞ്ഞു പോയിന്ന് വെച്ച് അത് ഇയാളുടെ മാത്രം വീട് അല്ല അവർക്കും അവകാശം ഉണ്ട്... എത്ര കാലം ഇവിടെ നിർത്തും എന്ന് കരുതി തിരിച്ച് അയച്ചവരാണ് ആത്മഹത്യാ ചെയുന്നത്.... ഇതിലെ നാത്തൂനേ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല അവരുടെ സ്വഭാവം കൊണ്ട് ആവാം ചിലപ്പോൾ brother അങ്ങനെ പറഞ്ഞിട്ടുണ്ടാവാ 😁
@mariyarosealphonsa1762
@mariyarosealphonsa1762 3 ай бұрын
Ithinte 1st part kannuka
@wowser2153
@wowser2153 3 ай бұрын
@@mariyarosealphonsa1762magale kaal avakasham marumagal ku kidukunnavar nashichu pokum . Kidappilavumbol magal vare di varum Nolan
@HasnaMuthu-dx2eg
@HasnaMuthu-dx2eg 2 ай бұрын
Hahahah❤
@hsz3812
@hsz3812 3 ай бұрын
Part 3 undavuo
@nalinijohnsi4319
@nalinijohnsi4319 3 ай бұрын
Aa thhalaye kananpolum pediyanu
@KavyaTresaBinoy
@KavyaTresaBinoy 3 ай бұрын
100th comment
@kuttikurumbikal
@kuttikurumbikal 3 ай бұрын
👍👍👍🙏
@naveejanarayanan8864
@naveejanarayanan8864 3 ай бұрын
Red maxi ammachi alle mounaragam serial il
@ThasniBinthhsn
@ThasniBinthhsn 3 ай бұрын
Njan tharuna story cheyamo. Req ane. Nathoon poranu sambavam.
@athirasureshkumar7509
@athirasureshkumar7509 3 ай бұрын
Please add Subtitles too❤
@rasheedarafeeque5833
@rasheedarafeeque5833 3 ай бұрын
😢😊
@chickus8975
@chickus8975 3 ай бұрын
🥰🥰🥰
@thamseenasaleem4631
@thamseenasaleem4631 3 ай бұрын
Nathoon mariyalloo
@Shihab-vk9lf
@Shihab-vk9lf 3 ай бұрын
Soyam nannav mattullavarey nannakannookathey
@shynirajeeshshynirajeesh5292
@shynirajeeshshynirajeesh5292 3 ай бұрын
ഇവിടെയും ഉണ്ട്
@sasidhartk9659
@sasidhartk9659 Ай бұрын
ഇതു തന്നെയായിരുന്നേ എൻ്റെ നാത്തിനും
@suniv9292
@suniv9292 2 ай бұрын
ഇതിന്റെ 3rd part ഇല്ലേ
@vijaylakshmib9537
@vijaylakshmib9537 Ай бұрын
Please add English subtitles
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 2 күн бұрын
അമ്മ..അതിൽ..എട.പെടരുത്...അവരുടെ...ബാവി..നെഷ്ട്ട.പെടും...
@user-of7td4fz3m
@user-of7td4fz3m Ай бұрын
Ink und kurach nathoomaru.njn chinthikkum avar illayirunnekil inte life happy ayirunnu nn😢
@vishakkochuveettil6146
@vishakkochuveettil6146 3 ай бұрын
Picture clarity ellla
@user-qj1sm4dv7f
@user-qj1sm4dv7f 17 күн бұрын
❤❤❤❤❤
@anuashish7451
@anuashish7451 3 ай бұрын
Nathoon പോര് seriesil matte nathoon vere allayirunno????
@Pranav_soiwei
@Pranav_soiwei 2 ай бұрын
Beware of toxic sister
@sindhuh2346
@sindhuh2346 Ай бұрын
നല്ല ഭർത്താവ്
@Rayon-b8tv
@Rayon-b8tv Ай бұрын
Part 3 venam ennullavar like adiii
@muhsinaishaque-rb5sh
@muhsinaishaque-rb5sh 3 ай бұрын
Ingane prathikarichalum namukk thanneyavum kuttam nammal dhikkarikalavum .ennal prathikarikkathe ninnal ivarokke thalayil kayari irikkum cheyyum
@hashimtirur5573
@hashimtirur5573 3 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ് പക്ഷെ ഞങ്ങളുടെ ആളെ കൊല്ലുന്ന ഗെയിം പരസ്യങ്ങൾ നിങ്ങള്ക്ക് പ്രോഫിറ്റ് കൂട്ടും നിങ്ങളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ വജ്ജിക്കരുത്.
@subin583
@subin583 3 ай бұрын
don't play 1 bet and don't promote, just concentrate on the serial don't promote gambling, already I suffered more than lakhs
@SabithSabithzanu-wj5tz
@SabithSabithzanu-wj5tz 3 ай бұрын
Ithinte bakki vedio cheyyyyy
@wowser2153
@wowser2153 3 ай бұрын
Sister and mother in law nallavar aayalum magan and wife sister ne irakividan nokum, ammaye kollum . Marumagal oru 75 percent pishachukal aanu . Kudumbam kalaki nashangal
@nasriyanasriya2634
@nasriyanasriya2634 3 ай бұрын
Supper
@SM_444
@SM_444 2 ай бұрын
Ante part 3
@roshinisatheesan562
@roshinisatheesan562 3 ай бұрын
ആtap നിർത്തീട്ട് സംസാരിക്കൂ😂
@rasheedarafeeque5833
@rasheedarafeeque5833 3 ай бұрын
❤❤❤❤❤😊
@gokuldasvpgokuldasvp2801
@gokuldasvpgokuldasvp2801 3 ай бұрын
Jadayillatha nandhu🥰❤❤
@user-ed2bi6qy3n
@user-ed2bi6qy3n Ай бұрын
Ente hus oru Pavan...Amma paynakariya ....evidepoyalum orumich poku...😢thanich pokn kothichatte ollu njan😢😢😢
@shahana2658
@shahana2658 Ай бұрын
Enikkum anganaado..ntha cheyya ennu eppolum aalojikkum..one yearil oru masam aanu nattil undakunnath..appo rathri 1 mani vare Monte koode irunn samsarikkum
@Destination10
@Destination10 3 ай бұрын
Aah paranjathu sariyalla😢 oru kai kettiyittitu matte kayondu adichalum sounds varum😮 pne engane vannu nilkunnavarodu divorce aakitu vannu nilkan paranjokiye petteem kidakem eduthu pokolum😅
@jubariashareer1771
@jubariashareer1771 Ай бұрын
Ii thalakki antha nasham vaysan kalathi adagi irikathe nolappi anni
@swalihsuhrapk7644
@swalihsuhrapk7644 Ай бұрын
range illa thenga phone 📱il
@SajeenaV.k
@SajeenaV.k 3 ай бұрын
Ithil abhinayikkunna amma mounaragam serial sharanyayude amma alle ano
@kunjappykunjan7753
@kunjappykunjan7753 3 ай бұрын
അത് തന്നെ
@SajeenaV.k
@SajeenaV.k 3 ай бұрын
@@kunjappykunjan7753 enikk thonni
@muhammedsanih783
@muhammedsanih783 Ай бұрын
മകൾ നല്ലത് മരുമകൾ ചിതാ എന്നണ് അവരുടെ വിചരം
@alfinah4545
@alfinah4545 3 ай бұрын
Ella idathum engane thannee annu allee 😢...
@sanalkumarpk7986
@sanalkumarpk7986 Ай бұрын
Tha alaye thalli kolluka naathoon patty
@fathimap8089
@fathimap8089 3 ай бұрын
ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ കുറഞ്ഞ ഫീസിൽ കുടുതൽ ഡിസൈൻ പഠിപ്പിക്കുന്നു കൂടാതെ മെഹന്ദി കോണ് ഉണ്ടാക്കാനും പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@pathuzzz308
@pathuzzz308 3 ай бұрын
Bhayangara laganu
@sanafazil7749
@sanafazil7749 3 ай бұрын
Ella prshnghalkum karnm penn thanne🥴
@user-is3dj4qf9i
@user-is3dj4qf9i Ай бұрын
ഈ പെണ്ണിനെ കെട്ട ചുവിട്ടത് അല്ലിയോ അവിടെ പോയി നിൽക്ക്വര്യാക്ക് നിൽക്ക് അവിടെ പോയി ഭരിക്ക്
@hafsarafeek8550
@hafsarafeek8550 13 күн бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 നി
@himachippi106
@himachippi106 3 ай бұрын
Marumakal role cheyyunna penn baynkara over acting an
@SimdhiyaSabu-ic7lc
@SimdhiyaSabu-ic7lc 3 ай бұрын
@ansilaharis2058
@ansilaharis2058 3 ай бұрын
Part 3 undavuo
КАРМАНЧИК 2 СЕЗОН 4 СЕРИЯ
24:05
Inter Production
Рет қаралды 667 М.
The World's Fastest Cleaners
00:35
MrBeast
Рет қаралды 141 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 64 МЛН
ഒരാണിന്റെ കഥ   sketch video#sulaikhaasad
18:53
SULAIKHA ASAD
Рет қаралды 2,6 М.
КАРМАНЧИК 2 СЕЗОН 4 СЕРИЯ
24:05
Inter Production
Рет қаралды 667 М.