Пікірлер
@ArchanaDevu-jd4vg
@ArchanaDevu-jd4vg 13 сағат бұрын
Uppum mulakum viduu
@Suhailajasmi.cJasmi-wk4gc
@Suhailajasmi.cJasmi-wk4gc 14 сағат бұрын
Yenikum thoni
@biji3994
@biji3994 Күн бұрын
2nd part
@gowweee
@gowweee Күн бұрын
ഇത് ശരിക്കും എന്റെ ജീവിതം തന്നെ
@Noor78698
@Noor78698 Күн бұрын
Part 3 pls..🙏 Super video
@mufilasherink699
@mufilasherink699 Күн бұрын
😢😢😢❤❤❤
@ThahaCs
@ThahaCs Күн бұрын
😂😢😅
@ajithts9110
@ajithts9110 2 күн бұрын
3
@JavansaAboobacker
@JavansaAboobacker 2 күн бұрын
😂
@user-fo4zt8lu6c
@user-fo4zt8lu6c 2 күн бұрын
Hi aradhya i m your senior
@Sajna33
@Sajna33 3 күн бұрын
അതെ എന്റെ ജീവിതം അങ്ങനെ ആണ് 😰😰
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 3 күн бұрын
Aa mole ammaye manasilakunne illa.. athyne nilath pidich adikanam😅
@jamesbn7007
@jamesbn7007 3 күн бұрын
❤❤❤ ഈ കമൻ്റ് വായിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടണേ....😄😄😄
@arifahamsa9333
@arifahamsa9333 3 күн бұрын
Idhaan njan ippol anubhavikkunnad
@AjaiBabu-yu9rn
@AjaiBabu-yu9rn 4 күн бұрын
Uppum mulakum ile veedu
@dhanyajayakumar1831
@dhanyajayakumar1831 4 күн бұрын
Theme avatharanam super... But renu character dialogue artificiality nadakkeeyatha ozhivakkiyal better aavumaayirunnu
@fathimashas8550
@fathimashas8550 4 күн бұрын
Part 3 venam
@lindamary1647
@lindamary1647 4 күн бұрын
Marriage is utter waste
@user-yh6pv9iy2b
@user-yh6pv9iy2b 4 күн бұрын
Wp nomber ഉണ്ടോ.. കുറച്ചു കൂടി പറഞ്ഞു താരനുണ്ട് കാര്യങ്ങൾ
@user-yh6pv9iy2b
@user-yh6pv9iy2b 4 күн бұрын
ഇതൊക്കെ ഉൾകൊള്ളിച്ചു ഒരു വീഡിയോസ് ചെയ്തു തരുമോ
@user-yh6pv9iy2b
@user-yh6pv9iy2b 4 күн бұрын
ഇപ്പൊ പാർട്ടിക്കാർ സഹായിച്ചു ഒരു വീട് പണി നടക്കുന്നുണ്ട് നാത്തൂന്.. അപ്പൊ അതിനുള്ള വെള്ളവും കറന്റ്റും എന്റെ വീട്ടിൽ നിന്നാണ് ഞാൻ ഒന്നും പറയാറില്ല. അതിനൊക്കെ എന്റെ നാത്തൂന് നല്ല കണ്ണാണ്. എന്നാൽ എന്റെ ഭർത്താവ് എന്നുവച്ചാൽ അവരുടെ ആങ്ങള കൊടുന്നു വച്ച പപ്പടം പൊരിക്കാൻ കണ്ണ് കാണുന്നില്ല. ചില പച്ചക്കറികളൊക്കെ കണ്ണ് കാണാം. എനിക്ക് വിവാഹത്തിന് മുൻപ് തന്നെ പ്രഷർ കുറയുന്നതിന്റെ അസുഗം ഉണ്ടായിരുന്നു. Pragnantayappol അതു കൂടുതൽ ആയിരുന്നു. അപ്പൊ ഹസ്ബൻഡ് പുറത്തു പോയി വന്നപ്പോൾ ആണ് ഞാൻ പപ്പടം പൊരിച്ചത്. ജീവിതത്തിൽ വയ്യാതെ ആയ time എനിക്കുണ്ടായിട്ടൊള്ളു അതു കൊണ്ട് എനിക്ക് കഴിയുമ്പോൾ മാത്രം ആണ് ഞാൻ ജോലി ചെയ്യാറുള്ളു. അതെല്ലാവർക്കും അറിയുന്നത് ആണ്. എന്നിട്ടും നാത്തൂന് എന്നെ വല്ലാതെ ഹറാസ്മെന്റാണ്. ഞാൻ പപ്പടം പിടിച്ചപ്പോൾ എന്നെ കണ്ടാണ് പൂഴ്ത്തി വച്ചു പൊരിക്കുന്നതെന്ന് പഠിച്ചതെന്ന് നാത്തൂന് പറയുന്നു 😰😰😔😔. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല 😰😰😔😔. അടുക്കളയിൽ ഉള്ളതല്ലേ എടുത്തു പൊരിച്ചൂടെ ഞാൻ എന്തെങ്കിലും പറയാറുണ്ടോ. ഒരിക്കൽ ചെമ്മീൻ നാത്തൂന് പൊരിച്ചു എന്റെ മക്കൾക്ക് കൊടുക്കാതെ അതിനു എന്റെ മക്കൾ വാശി പിടിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല
@user-yh6pv9iy2b
@user-yh6pv9iy2b 4 күн бұрын
ഞാൻ ഒരു പ്രശ്നത്തിനും പോകാത്തത് കൊണ്ടും എന്റെ മെക്കട്ട് കേറാൻ എളുപ്പം ആണല്ലോ
@user-yh6pv9iy2b
@user-yh6pv9iy2b 4 күн бұрын
കുറച്ചു കാര്യങ്ങൾ ഞാൻ പറയാം. നാത്തൂൻ husband ഇല്ലാത്ത ആളാണ്. അപ്പൊ കുട്ടികൾ അനാഥകൾ ആണല്ലോ. അതിന്റെ സിമ്പതിയിൽ ജീവിതം പോകുന്നതിന്റെ അഹങ്കാരം കൊണ്ടും എന്നെ വല്ലാതെ ടോർച്ചർ ചെയ്യുന്നുണ്ട്
@user-yh6pv9iy2b
@user-yh6pv9iy2b 4 күн бұрын
എനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ.. നാത്തൂൻ പോര് തന്നാ വിഷയം
@rishamathew7978
@rishamathew7978 4 күн бұрын
Very bad
@rishamathew7978
@rishamathew7978 4 күн бұрын
Nice
@anjuv713
@anjuv713 5 күн бұрын
Ithee avastha anu ippo ente vtk undayath. But nathoonte hus nu aval ivide vannit kaatikoottunath ellam record cheyth ayach(gulf). Athinu sesham avalk cheetha kitti. Avalod vtl k thirich pokan paranju. 2 days aayi swastham
@user-wm9kv8ij5f
@user-wm9kv8ij5f 5 күн бұрын
Kalyanam randy vyakthikal thammilavanam..allathe nattukarkum veetikarkum vendi akaruthu...pennayal badyatha ayi...anayal swathanthryam ayi...ithanu natile concept...athu marilla...new generation vicharichal chilapo marum
@Malayalii-pb3ve
@Malayalii-pb3ve 5 күн бұрын
3rd part vnm
@bappubappu4105
@bappubappu4105 5 күн бұрын
👍🏻🌹
@SukanyaSuku-ys3hb
@SukanyaSuku-ys3hb 5 күн бұрын
Ith uppum mulakum location alle🙄
@arunimam6287
@arunimam6287 5 күн бұрын
Part 3 venm enn ullavar aarokee🖐️
@Harsha_zara
@Harsha_zara 6 күн бұрын
Part 3. Venam
@mehnooz
@mehnooz 6 күн бұрын
🥺 idh anubhavichavarkk ariyam idhinte pain 🥺
@Rosaaaaaaaa12
@Rosaaaaaaaa12 6 күн бұрын
Aghott divorce cheyth poyii nalla reethil jeevikkanam
@aryarenjith33094
@aryarenjith33094 6 күн бұрын
Ente ipozhathe avastha chothikunbo ellam nirthi ennu paraum but ipozhum tudarnnukonde irikunnu
@veenabimal7450
@veenabimal7450 6 күн бұрын
Engane Kure thallamar undu barthavu engane upravichalum amgue sahicholan parayum
@neenuneenugireesh752
@neenuneenugireesh752 6 күн бұрын
ക്ലൈമാക്സിൽ അമ്മായിഅമ്മ തള്ളയെ കൂടി കാണിക്കാമായിരുന്നു 😠😠😠
@asifaasifamp9151
@asifaasifamp9151 6 күн бұрын
Eth uppum mulakum madathiya weed alle
@ShahabasCS
@ShahabasCS 7 күн бұрын
Hi
@ShahabasCS
@ShahabasCS 7 күн бұрын
Hi
@creativethings69
@creativethings69 7 күн бұрын
Idh uppum mulakum shoot cheyunna veed alle??
@irshadirsu9045
@irshadirsu9045 7 күн бұрын
Uppum mulakum set
@mol5771
@mol5771 7 күн бұрын
ഇങ്ങനത്തെ അമ്മ മോൻ ആയതുകൊണ്ട് എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായി ഞാൻഎന്റെ വീട്ടിലേക്ക് എനിക്കൊരു മോളുണ്ട് ഒരു വർഷമായി എന്റെ വീട്ടിലേക്ക് പോന്നിട്ട് റൂമിലേക്ക് കയറണമെങ്കിൽ കൂടി അമ്മയുടെ സമ്മതം വേണം എന്റെ ജീവിതം നശിച്ചു ഇനി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം അല്ലാഹു തൗഫീഖ് നൽകട്ടെ
@keralakm3218
@keralakm3218 7 күн бұрын
വീഡിയോ part 2 part ആരുന്നേൽ കാണാൻ കൊള്ളാം
@RidhuNooru
@RidhuNooru 7 күн бұрын
വധനം 🎆🎆😍😍ക്കിജോ
@user-dc2bk1me8n
@user-dc2bk1me8n 7 күн бұрын
Uppum mulakum location alle
@Ayshyzy
@Ayshyzy 7 күн бұрын
Part 3 വേണം But എല്ലാം ക്ഷമിച്ചു കൂടെ പോവുന്ന ഭാര്യ അല്ല .... ഭാര്യയെ വഞ്ചിച്ചതിന്റെ പേരിൽ ആരോരുമില്ലാതായ ഭർത്താവിനെ കാണാൻ ഭർത്താവ് ഇല്ലെങ്കിലും അഭിമാനത്തോടെ ജീവിക്കുന്ന ഭാര്യയെ കാണാൻ
@jumanjijumanji4253
@jumanjijumanji4253 7 күн бұрын
പേട്ട തള്ളേ.. എന്റെ മുൻപിലോ കയ്യിൽ കിട്ടിയാൽ... 😡😡
@romyjose1012
@romyjose1012 8 күн бұрын
Part 3 venam iyale kashtapedunnate kude kananam