കുടുംബത്തിലെ ഒരംഗം പോലെ മലയാളികൾ ഇഷ്ടപ്പെടുന്ന മല്ലിക സുകുമാരൻ | myG Flowers Orukodi | Ep # 267

  Рет қаралды 613,528

Flowers Comedy

Flowers Comedy

2 жыл бұрын

#FlowersOrukodi #RSreekandanNair #MallikaSukumaran
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now: avgq1.app.link/HomeSkulApp
Visit: www.homeskul.com/
Toll Free : 1800 309 1995
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 300
@aaronradhakrishnan9147
@aaronradhakrishnan9147 2 жыл бұрын
മല്ലിക അമ്മ ♥️ ലോകത്തിലെ ഭാഗ്യം ചെയ്ത അമ്മമാരിൽ മുന്നിൽ നിൽക്കുന്ന അമ്മ.... അഭിമാനമാണ് നിങ്ങളെ ഓർക്കുമ്പോൾ .... എന്ത് രസമാണ് സംസാരം കേൾക്കാൻ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല.. അമ്മയെ ഈ വേദിയിൽ കൊണ്ട് വന്ന ശ്രീകണ്ഠൻ സാറിന് നന്ദി ♥️
@ashikmgd3579
@ashikmgd3579 2 жыл бұрын
Kgf amma
@raghunathannair4851
@raghunathannair4851 2 жыл бұрын
Zzzzzzzzz🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😊🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🤡🙄🙄🤡🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄😙🙄🙄🙄🙄🙄🙄🙄🤡🙄🤡🤡🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄🙄🙄🤡😙🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄🙄😂😙🙄🙄🤡😂🤡🙄🙄😊🙄🙄🙄🙄😙🙄🤡🙄🙄🙄🙄😊🙄😁🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😙😙🙄🙄😊🙄😉🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤡🙄🙄🙄🙄😙🙄😂🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😉🙄😂🙄🙄😂😙🙄🙄😚🙄🙄🙄🤡🙄🙄🙄🙄🙄🙄😂🙄🤡🙄🙄😊🙄🙄😙🙄🙄🙄🙄🙄🙄🙄🙄🙄🤡🤡🙄🙄🙄🙄🙄😁🙄🙄😊🙄😙😙🤡🙄😙😚🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😙😂🙄🙄😙🙄😙🙄🙄😉🙄🙄🙄🙄🙄😙🙄🙄🙄🙄🙄🙄😊🙄🙄🙄😙🤡🙄🙄🙄🙄🙄🙄🙄🙄😙😚🙄🙄🙄🙄😂🙄🙄😙😙😚😙🙄🙄😊😚😁🙄🙄😊🙄🤡🙄😙🙄😙🙄🙄🙄😙🙄🤡😊🤡😂😷😖😫😪😪😫☠️😾😸😾😾😸😵
@kchellemmavaisyamprampil6693
@kchellemmavaisyamprampil6693 Жыл бұрын
0
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 Жыл бұрын
ഹ ഹ ഹ ഹ... എന്തൊരു സങ്കടം ഒന്നോർത്തുനോക് ജഗതീയുടെ ഭാര്യായിരിക്കുന്നവൾ കോടമ്പകത്തുവച്ചു ഒരു നെവി കാരൻ സിനിമനടനെ കണ്ടിട്ടു അയാളുടെ കൂടേ പോയവൾ
@pesmaster216
@pesmaster216 Жыл бұрын
@@sobhana.krnjansangaputhree6996 അയ്യോടാ. അത്രേം വിശേഷപ്പെട്ട സ്വഭാവണല്ലോ ജഗതീടെ. വിതുര കേസ്, കണ്ടിടത്തൊക്കെ മക്കൾ. അയാളെ ഇട്ടിട്ട് പോയത് ഇവരുടെ ബെസ്റ്റ് ഡിസിഷൻ
@rashirafeeq9683
@rashirafeeq9683 Жыл бұрын
നടി എന്നതിൽ അപ്പുറം നല്ലൊരു അമ്മയും ഭർത്താവിനെ നാവിൻ തുമ്പിൽ തന്നെ കൊണ്ടുനടക്കുന്ന പ്രിയതമേ... എന്തൊരു സംസാരം👍നല്ലൊരു വ്യെക്തിത്വവും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് പ്രേക്ഷകരുടെ സ്വന്തം അമ്മക് എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@sureshKumar-dr6yy
@sureshKumar-dr6yy 2 жыл бұрын
തിലകൻ sir നെ കുറിച്ച് നല്ലത് പറഞ്ഞതിന് ഒരായിരം നന്ദി 🙏🙏🙏🙏
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
തലക്കനം ഇല്ലാത്ത ഒരു കലാകാരിയാണ് മല്ലിക സുകുമാരൻ. അതിന്റെ സൗഭാഗ്യങ്ങളെല്ലാം ദൈവം അവർക്ക് നൽകിയിട്ടുണ്ട് 🙏
@velukuttyn8092
@velukuttyn8092 Жыл бұрын
Enjoyed this ey
@paulosemp9439
@paulosemp9439 Жыл бұрын
​@UCja1DLEkYOX_4pvN-cdhouAàqA
@ramsyhhh626
@ramsyhhh626 2 жыл бұрын
മല്ലികമ്മയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാ
@sajith4333
@sajith4333 2 жыл бұрын
Yes
@surabalaramachandran6887
@surabalaramachandran6887 Жыл бұрын
Hi cia pop
@pkgirija5507
@pkgirija5507 2 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു.മല്ലിക ചേച്ചിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്.
@syamraj1337
@syamraj1337 2 жыл бұрын
Mrs സുപ്രിയ മേനോനെ ഈ പ്രോഗ്രാം ഇൽ കൊണ്ടു വരണം. അതിനു മിനിമം 2 million viewers നെ പ്രതീക്ഷിക്കാം 😍
@devassykk3874
@devassykk3874 Жыл бұрын
.
@arfamilyvlogsbyriswana9094
@arfamilyvlogsbyriswana9094 Жыл бұрын
S
@elsykuttythomas8269
@elsykuttythomas8269 Жыл бұрын
ppla ae1
@vijayakumaryk8062
@vijayakumaryk8062 Жыл бұрын
Q1p
@vijayakumaryk8062
@vijayakumaryk8062 Жыл бұрын
​@@arfamilyvlogsbyriswana9094 mmmmmmm pm mm😂km😂❤😊1
@londonniswam5115
@londonniswam5115 2 жыл бұрын
ഞാൻ തേടി പിടിച്ചു വന്നു കണ്ട ഇന്റർവ്യൂ .. Fan of mallika ചേച്ചി 💕❤️
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
I like Mallika chechi
@shahanasbanu9949
@shahanasbanu9949 23 күн бұрын
Sathiyam
@narayaniamma9653
@narayaniamma9653 2 жыл бұрын
എന്നും ഓർമയിൽ വയ്യ്ക്കാൻ തോന്നുന്ന സുന്ദര വേക്തിത്വം. 👍👍👍🙏🏻
@amminimenon4618
@amminimenon4618 8 ай бұрын
❤❤
@jayeshtech354
@jayeshtech354 Жыл бұрын
മല്ലിക ചേച്ചിയുടെ ചിരി വളരെ ആകര്ഷനീയമാണ്
@divyadivya3496
@divyadivya3496 Жыл бұрын
എന്തു രസം ആണ് ചെയ്ച്ചി സംസാരം കേൾക്കാൻ. മനസിന്‌ സതോഷം കിട്ടും ചെയ്ച്ചി യുടെ സംസാരം കേട്ടാൽ.... എല്ലാം ഇന്റർവ്യൂ കാണും ഒന്നിൽ കൂടുതൽ... ഒരുപാട് ഇഷ്ടം..... ലവ് യു
@musics3441
@musics3441 5 ай бұрын
💗
@nimababy9663
@nimababy9663 2 жыл бұрын
ഇവടെ വരണമെന്ന് ഒരുപാട് ആഗ്രഹിച്ച മല്ലിക മാം
@sugandhiv3963
@sugandhiv3963 Жыл бұрын
വളരെ ഇഷ്ടം മല്ലികാമ്മയെ ❤️
@deepajoseph7628
@deepajoseph7628 2 жыл бұрын
Blessed wife & mother .real iron lady
@sofidabeevi7099
@sofidabeevi7099 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട നടിയാണ് ധീരയായ വനിത ♥️♥️♥️🌹👍
@sheela_saji_
@sheela_saji_ 2 жыл бұрын
Celebrity കൾക്ക് easy question (അവരുടെ ഫീൽഡ് ലെ) ആയിരിക്കും. അതു കൊണ്ട് Amount കൂടുതൽ കിട്ടുന്നു .
@Tittenboy
@Tittenboy Жыл бұрын
ഞാൻ എപ്പോഴും കാണുന്ന interviews 1ധ്യാൻ ശ്രീനിവാസൻ,2mamtha മോഹൻദാസ്,3മല്ലിക ചേച്ചി ❤️❤️👌എല്ലാം തേടിപിടിച്ചു കാണും
@vafalamiya7622
@vafalamiya7622 Жыл бұрын
സംസാരം കെട്ടിരിക്കാൻ തോന്നും ❤️❤️❤️super
@sujathankachan3158
@sujathankachan3158 2 жыл бұрын
A genuine person. Very simple in talks. I like this women verymuch
@sanasiyasworld2792
@sanasiyasworld2792 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ്. മല്ലിക ആന്റിയെ. ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന സു സുരഭിയും സു സുഹാസിനിയും എന്ന സീരിയൽ സൂപ്പർ ആണ്.8 ഡേയ്സ് കൊണ്ട് എല്ലാ എപ്പിസോടും ഫുൾ ആയി കണ്ടു ഇനി ഇന്നലെത്തെ മാത്രമേ ഉള്ളു 🥰
@mithilalakshmi9839
@mithilalakshmi9839 2 жыл бұрын
അനിൽ സാർ വർഷങ്ങൾക്ക് ശേഷം മാഷിനെ ഈ പ്രോഗ്രാമിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഈ എപ്പിസോഡ് ഫുൾ ഇരുന്നു കണ്ടു. വീട്ടിൽ ഉള്ളവർക്കു മാഷിനെ കാണിച്ചു കൊടുത്തു. മാസ്സ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പേപ്പർ ഡിഗ്രിക്ക് കോ -ഒപ്പറേറ്റീവ് കോളേജിൽ പഠിപ്പിച്ച സാർ ആണ് എന്ന് പറഞ്ഞു
@aswathyka9365
@aswathyka9365 2 жыл бұрын
Sir flowersil dr robin radakrishnane konduvaranum
@anilpennukkara5932
@anilpennukkara5932 2 жыл бұрын
ഹൃദയം നിറഞ്ഞ സന്തോഷം , പ്രോഗ്രാം സ്ഥിരമായി കാണു..
@mithilalakshmi9839
@mithilalakshmi9839 2 жыл бұрын
@@anilpennukkara5932 തീർച്ചയായും സാർ
@PranithaBalaji293
@PranithaBalaji293 Жыл бұрын
അനിൽ മാഷ് -എന്റെ പ്രിയ, മാതൃക അധ്യാപകൻ....ഈ പരിപാടിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം, അഭിമാനം..... ❤️❤️❤️❤️
@cutiekitty7975
@cutiekitty7975 Жыл бұрын
I really like this lady. Respect her. Bold lady. She is a role model to all mothers. A good mother in law.
@nirmalamanu5963
@nirmalamanu5963 2 жыл бұрын
എനിക് ഇഷ്ടം ഉള്ള സംസാരം 👌
@sajithachandrikavismay
@sajithachandrikavismay 2 жыл бұрын
ഞങളുടെ അനിൽമാഷ്😍😍 മല്ലികച്ചേച്ചിയുടെ പരിപാടിയും ഗംഭീരം
@Jemmababu0909
@Jemmababu0909 2 жыл бұрын
I love Mallika chechi she is genuine and her way of talk is simple same like our mothers chit chat …. I wonder y people are trolling her I think they are jealous… God bless
@poornima8845
@poornima8845 Жыл бұрын
Kaalayo poochayo alla enn parejengilum kaala enna option select cheyyan karanam?????
@askaruvadan9160
@askaruvadan9160 Жыл бұрын
മല്ലികചേച്ചിയുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ടം ആണ്. നന്നായി സംസാരിക്കാൻ കഴിയുന്ന ആളാണ്‌ ചേച്ചി...
@shajips8576
@shajips8576 Жыл бұрын
ഒരു ഫോര്മാലിറ്റി ഇല്ലാതെയാണ് മല്ലിക അമ്മ സംസാരിക്കുന്നത് ❤️❤️
@ourprettyzain7905
@ourprettyzain7905 2 жыл бұрын
My favorite, strong woman, very good mothernla, mother, wife,... I want to meet her
@jainjosephl690
@jainjosephl690 2 жыл бұрын
Hi chechi you are such a lovely person
@user-cy9fz8zd1s
@user-cy9fz8zd1s Жыл бұрын
അതാണ്‌...അമ്മ അഭിനയിപ്പിച്ചാലെന്ത്, അഭിനയിപ്പിച്ചില്ലെങ്കിലെന്ത്.
@estherthomas1837
@estherthomas1837 Ай бұрын
അഞ്ചാറു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ മല്ലികാ സുകുമാരനെ തിരുവനതപുരം എയർപോർട്ടിൽ വെച്ചു കണ്ടിരുന്നു .അടുത്തു ചെന്നു സംസാരിക്കണം എന്നുണ്ടായിരുന്നു .പക്ഷെ ആൾ മുഖഭാവം കൊണ്ട്‌ സീരിയസ് ആണെന്നു തോന്നി .ഇപ്പോൾ മനസ്സിലായി അത്‌ എന്‍റെ വെറുതെ ഉള്ള ചിന്ത മാത്രമായിരുന്നു എന്ന്‌ ..❤
@suzysbliss2723
@suzysbliss2723 2 жыл бұрын
Kollam adipoli Chechi
@sojoshow23
@sojoshow23 2 жыл бұрын
🙏Nair Sab & Mallikachechi👍 Great Life Memories, God's blessings all🙏🙏🙏l👌💐😍 Sollly teacher Calicut
@shujilthanissery7754
@shujilthanissery7754 2 жыл бұрын
Congratulations 🥰
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
ചേച്ചി തകർത്തു ❤️❤️❤️
@ushakumari9322
@ushakumari9322 2 жыл бұрын
രണ്ടു തെറ്റുകൾ ചൂണ്ടി കാണിക്കട്ടെ. മല്ലിക ചേച്ചി പറഞ്ഞത് ഭദ്ര ചിറ്റ എന്ന സിനിമ യിൽ അഭിനയിക്കാൻ നസീർ സാറും ശാരദയമ്മയും വന്നപ്പോ, പോയി കണ്ടു കോളേജിൽ വരാനായി ക്ഷണിച്ചു എന്നാണ്. ഭദ്ര ചിറ്റ എന്ന ചിത്രം 80's ഇൽ ഇറങ്ങിയ പടമാണ്. പരാമർശങ്ങൾ ഭദ്രദീപം എന്ന ചിത്രം ആകാൻ ആണ് സാധ്യത. കാരണം മല്ലിക ചേച്ചി കോളേജിൽ പഠിക്കുന്ന കാലത്ത് release ചെയ്തത് പ്രസ്തുത ചിത്രം ആണ്. തന്നെയുമല്ല ഭദ്രചിറ്റായിൽ നസീർ സാറും ശാരദയമ്മയും അഭിനയിച്ചിട്ടില്ല, അതിലെ നായിക ഗീത ആണ്. അടുത്ത പിശക് സംഭവിച്ചത് ശ്രീകണ്ഠൻ സാറിനാണ്, swapnadanam എന്ന ചിത്രത്തിന്റെ കാര്യത്തിൽ. ടി ചിത്രത്തിൽ നായിക റാണി ചന്ദ്ര യും നായകൻ ഡോക്ടർ മോഹൻദാസും ആണ്. മല്ലിക ചേച്ചീ അതിൽ റാണി ചന്ദ്ര യുടെ friend ആയ കോളേജ് lecturer ആയിട്ടാണ് അഭിനയിച്ചത്. റാണി ചന്ദ്രയും husband ആയി അഭിനയിക്കുന്ന ഡോക്ടർ മോഹൻദാസും മല്ലിക ചേച്ചിയുടെ വീട്ടിൽ താമസത്തിനു വരുന്നതായിട്ടാണ്.
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Very correcttt
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
ഷീല യെ കൊണ്ടുവന്ന പോലെ ലക്ഷ്മി, ശാരദ,പൂർണിമ, അംബിക,കാർത്തിക.....80s _90s actresses കൊണ്ടുവരൂ
@vijiarun8100
@vijiarun8100 Жыл бұрын
It was nice watching Mallikas episode and took me to those days in Womens College
@bushrasalim2402
@bushrasalim2402 2 жыл бұрын
I am a big fan Mallikammmaaaa love u. Great mtr
@sarithat.d6658
@sarithat.d6658 2 жыл бұрын
A strong woman 🥰🥰🙏🏻🙏🏻
@emilysara2097
@emilysara2097 2 жыл бұрын
Very good talk Mallika sukumaaran
@haripriyasrekutty5955
@haripriyasrekutty5955 2 жыл бұрын
I love mallikamma and this family❤️❤️❤️❤️
@pdjoseph1026
@pdjoseph1026 2 жыл бұрын
Gfffffffffffffffffffffdddddddddffffdrff
@swaminathan1372
@swaminathan1372 2 жыл бұрын
രസകരമായ എപ്പിസോഡ്...👌👌👌
@susychacko3212
@susychacko3212 2 жыл бұрын
Thanks for bringing her at this show.
@shaheenathayyil8456
@shaheenathayyil8456 2 жыл бұрын
സംസാരം kettirikkaan നല്ല രസമാ.....
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Il like mallika chechi , she is proud mother God bless your life
@anithasaravanan7916
@anithasaravanan7916 2 жыл бұрын
Nalla Amma nalla ammayiamma nalla oru swabavathinudama
@renjup.r6210
@renjup.r6210 10 ай бұрын
Mallikamma poliya...what a humour sense
@akki6897
@akki6897 Жыл бұрын
I love her talks♥️
@jessypothan4975
@jessypothan4975 2 жыл бұрын
Entho ,enikum eshta 😀
@shibikp9008
@shibikp9008 2 жыл бұрын
മല്ലിക ചേച്ചി❤️❤️❤️
@sindhurajeev3270
@sindhurajeev3270 Жыл бұрын
Nalla family il jeevichathu kond.... Oru jem pole.... Lifelong athu... Kaanan pattum... She is a bold lady😍responsible mother.....
@sindhurajeev3270
@sindhurajeev3270 Жыл бұрын
Memory yude karyathil... Chachi.... No 1...ellam nalla ormayund😍
@siniashokkumarsini6460
@siniashokkumarsini6460 2 жыл бұрын
മല്ലിക ചേച്ചി 🙏🙏🙏
@shidashida1019
@shidashida1019 Жыл бұрын
നല്ല സാരി
@shineykottayam8506
@shineykottayam8506 2 жыл бұрын
Mallikammaye eshtam👌👌🥰🥰🥰🙏 .
@reenapothen2481
@reenapothen2481 2 жыл бұрын
Such a simple and strong women...God bless your family....👏👏🙏🙏❤❤
@Khorfakkan186
@Khorfakkan186 2 жыл бұрын
👌🏻👌🏻. sir ipol varunnavar kooduthalum film fealdil ninnanallo. Pashanam Shaji cheetane koode kondaruo. oru paadu diffrnt aaya good person aanu. veetil valiyoru pets world thanne und. ee thirakkukalkidayilum avare okke nannayi care cheyyunnu. flowers orukodiyil konduvarumo.
@Ashhhhhh533
@Ashhhhhh533 Жыл бұрын
Ayyee
@suneeranoonhattumkara1425
@suneeranoonhattumkara1425 2 жыл бұрын
Chechi u r so lovely 🥰
@ashrafmk3842
@ashrafmk3842 2 жыл бұрын
Chechide mudi veppano
@jayeshtech354
@jayeshtech354 Жыл бұрын
മല്ലിക ചേച്ചി നല്ലൊരു മിമിക്രി ആര്ടിസ്റ്റ് ആണ്
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Eniku othiri eshttamulla nadi
@mohammedmusthafa5404
@mohammedmusthafa5404 2 жыл бұрын
Nalla oru amma,..
@faozrayyan5383
@faozrayyan5383 2 жыл бұрын
enik ishtapetta family,
@sujasara6900
@sujasara6900 2 жыл бұрын
A genuine person.God bless madam Mallika
@Hari_Suresh
@Hari_Suresh Жыл бұрын
Mallikaamma's interview was really nice. Now waiting for Supriya's interview.
@chimmuchimmu7837
@chimmuchimmu7837 Жыл бұрын
അയ്യോ ഈ ശ്രീകണ്ഠൻ നായർ ഒരാളെ പറഞ്ഞു തീർക്കാൻ വിടില്ല 🥴
@mehrusjannat
@mehrusjannat 2 жыл бұрын
പലരും പറയുന്ന കേട്ടിട്ടുണ്ട് അഹങ്കാരി എന്നു വിളിച്ചവരെ കൊണ്ട് രാജുവേട്ടാ എന്നു വിളിപ്പിച്ചവൻ എന്നു.... ശെരിക്കും വിളിച്ചവർ മാറ്റിവിളിച്ചതാണോ? അന്നത്തെ crowd അല്ല ഇന്ന് സിനിമ കാണുന്ന so called majority audience എന്നാണ്.... പ്രിത്വിരാജ് interview ഞാൻ ഒരു സ്കൂൾ time മുതലേ കാണുന്നുണ്ട് അപ്പോയൊക്കെ ന്റെ വീട്ടിൽ ഉള്ളവർ ഇവൻ അഹങ്കാരി ആണ് എന്നും പറഞ്ഞു കേട്ടിട്ടുള്ളത് ... ഈൗ പുള്ളി പറയുന്നതൊക്കെ സത്യം ആണല്ലോ പിന്നെന്താ ഇങ്ങനെ പറയുന്നെ എന്നു... അന്ന് അങ്ങനെ തോന്നിയ ഞാൻ അടക്കം എല്ലാവരും voice ഇല്ലാത്ത കുട്ടികൾ എന്നു വിളിക്കപ്പെടുന്ന ഒരു group ആയിരുന്നു.... ഇന്ന് ആ കുട്ടികൾ വളർന്നു express ചെയുന്ന majority movie audience ആയി അങ്ങനെ പ്രിത്വിരാജ് അഹങ്കാരി അല്ലാതായി എന്നാണ് എനിക്ക് തോന്നുന്നത്...അന്ന് വിമർശിച്ച teams ippo mainly facebook news കണ്ടു ഞെട്ടുന്ന ടീംസ് ആയി മാറി 😄
@hajarashibilihajarashibili5098
@hajarashibilihajarashibili5098 2 жыл бұрын
Sathyam...
@Majnamajeed555..
@Majnamajeed555.. Жыл бұрын
👍👍
@pushpamv6262
@pushpamv6262 2 жыл бұрын
Adipoli🌹👌
@omanathomas3030
@omanathomas3030 Жыл бұрын
Eniku othri ishttamanu mallikame stay blessed always.
@leelamathew59
@leelamathew59 2 жыл бұрын
Super ❤️
@rejeshc
@rejeshc 2 жыл бұрын
enth nalla ammayannu :)
@johnsongeorge7769
@johnsongeorge7769 2 жыл бұрын
Please film fild kurakkuka pavagalekku avasaram kodukkuka sir
@angelafton2409
@angelafton2409 2 жыл бұрын
I don’t know why I like Malliga aunty’s family. So lovely to see her. I like two of her boyzzzzz too😘💐😊
@ushaks6020
@ushaks6020 Жыл бұрын
BB
@kshivadas8319
@kshivadas8319 2 жыл бұрын
Yes good 👍
@shibikp9008
@shibikp9008 2 жыл бұрын
Realy a motivator🔥
@jusijunu8762
@jusijunu8762 Жыл бұрын
Enikum orupaad ishtamaan.ee chechiye
@sugithavtsugitha3322
@sugithavtsugitha3322 2 жыл бұрын
🥰🥰
@anuanutj4491
@anuanutj4491 2 жыл бұрын
Mallikamma ❤❤❤❤❤ 🙏🙏
@summicmaboobacker3463
@summicmaboobacker3463 2 жыл бұрын
A great MOTHER also
@jinsisubeeshjinsisubeesh5600
@jinsisubeeshjinsisubeesh5600 2 жыл бұрын
Love u mallikamma
@alexdaniel8271
@alexdaniel8271 2 жыл бұрын
Nazeer Sharada film was bhadradeepam and not bhadrachitta.
@neerajavijayakumari7439
@neerajavijayakumari7439 2 жыл бұрын
Orupaaadu ishtam ❤️❤️
@ushamadhavan4751
@ushamadhavan4751 2 жыл бұрын
I love u ❤❤❤chechi
@dhanyaajay9582
@dhanyaajay9582 Жыл бұрын
Love you mallikamma😘😘
@welsygrace893
@welsygrace893 2 жыл бұрын
🥰🥰🥰
@drjayan8825
@drjayan8825 2 жыл бұрын
Congratulations with my prayers 🙏🧡💚🌹✌️👍🙏
@kasarkodantube3048
@kasarkodantube3048 Жыл бұрын
1 മീനാക്ഷി ( വെള്ളിനക്ഷത്രം ) 2.രേണുക മേനോൻ ( നമ്മൾ ) 3 മന്യ ( ജോക്കർ ) 4 സിന്ധുമേനോൻ 5 മങ്ക മഹേഷ് 6 ബിന്ദുമേനോൻ 7 സോനാ നായർ 8 വിനീത് 9 വിനീത്കുമാർ 10 ഹേമന്ത് 11 റോമാ 12 മീര ജാസ്മിൻ 13 അമ്പിളി ദേവി 14 സോണിയ ( idea star singer ) 15 വാണി ജയറാം (ഐഡിയ star singer ) 16 രമ്യ ( tv anchor ) 17 ശാരിക ( സീരിയൽ actress ) 18 വിനയൻ director 19 നിത്യ ദാസ് 20 അരുൺ ഘോഷ് 21 ലക്ഷ്മി നായർ ( കുക്കിങ് ) 22 കാവേരി 23 ദീപ നായർ 24 റിമ കല്ലിങ്കൽ 25 സംവൃത സുനിൽ 26 രംഭ 27മീന 28 മീര നന്ദൻ 29 പ്രവീണ 30 പേർളി ഇവരെ കൊണ്ട് വരൂ .....💐
@geethadevi7589
@geethadevi7589 2 жыл бұрын
Mallika Chechi Othiri Snehathode Othiri Respectode ❤️🙏
@ashathomas7864
@ashathomas7864 2 жыл бұрын
Malika aunty rocks
@aishajasmin1534
@aishajasmin1534 Жыл бұрын
Respect able. Lady
@SANTHOSHKUMAR-co5wf
@SANTHOSHKUMAR-co5wf 2 жыл бұрын
SkN sir.. Sanju Samson oru chance koduthalum..
@riyaskt8003
@riyaskt8003 2 жыл бұрын
Entho ishtamanu,
@lathasoman9595
@lathasoman9595 Жыл бұрын
Mallikachechi ishtam👍❤️❤️❤️
@AshiAshika-oc7rr
@AshiAshika-oc7rr Жыл бұрын
ചേച്ചിക് ആയുർആരോഗ്യം കൊടുക്കട്ടെ 👍🏻ചേച്ചിനെ ഒരു പാട് ഇഷ്ട്ടമാ
@jishaleji5767
@jishaleji5767 2 жыл бұрын
Waiting for chechi book
@shijilvlogs8783
@shijilvlogs8783 2 жыл бұрын
ഇന്ദ്രൻസിനെ കൊണ്ടുവരൂ
@bindukrishnan3475
@bindukrishnan3475 2 жыл бұрын
Mallikachechi ye konduvannathinu thanks 🙏
@zeenathsharaf7731
@zeenathsharaf7731 Жыл бұрын
Mallika chechi you are a very good personality super ❤️❤️❤️
@siniashokkumarsini6460
@siniashokkumarsini6460 2 жыл бұрын
എല്ലാവരും flowers ഒരു കോടി യെ വിമർശിക്കുന്നത് കണ്ടു സെലിബ്രിറ്റി ഷോ ആയി പോയെന്ന്... സെലിബ്രിറ്റി കൾ ആണെങ്കിലും അവരുടെ അനുഭവങ്ങൾ ഒക്കെ കേൾക്കാനും അറിയാനും...
@sussamaabraham8560
@sussamaabraham8560 2 жыл бұрын
Jr. Hv tt
@sussamaabraham8560
@sussamaabraham8560 2 жыл бұрын
Bbye
@rekharavindran6540
@rekharavindran6540 2 жыл бұрын
♥️💕💕🧡💚🧡
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 80 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 14 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 5 МЛН
ПРОВЕРИЛ НА ПРОЧНОСТЬ (@novayaeracom - Instagram)
0:16
ЛУЧШИЙ РОБОТ-ПЫЛЕСОС #neatsvor
0:29
Kan Andrey
Рет қаралды 6 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 2,3 МЛН