No video

കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന/Fr. Starzon

  Рет қаралды 2,157,532

MEEVAL- Fr. Starzon Kallikadan

MEEVAL- Fr. Starzon Kallikadan

2 жыл бұрын

#Novena
#St. Marys
#Blessed mother mary prayer
#Difrent pictures of mother mary
#Kurukkazhikkunna matjavinte novena
, കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന
മാതാവിന്റെ നൊവേന
അത്ഭുത നൊവേന
മാതാവ്
മദർ, ഓഫ് ക്രൈസ്റ്റ്

Пікірлер: 20 000
@liyamathew9228
@liyamathew9228 Жыл бұрын
Kazhinja 28 divasamayit ee novena njan koodunnundarunnu......4 thavana ielts ezhuthi kittathe nirasapett kazhiyukayaayirunnu njan...29nu exam ezhuthi innale result vannu.......nalla score kitti pass ayi......kazhiyunnathra aalukalk njan ith share cheyyunnund.....nirasa neridendi varunnavar manasuruki maavinte vilichooloo.....utharam nischayam.....
@anujoseph6084
@anujoseph6084 Жыл бұрын
Ente Amma 33days enik vendi koodunundayirunu.This was my 4th attempt 29th ente exam arnu.Result innale vannu enik required score mathavu thannu anugrahichu.❤🙏
@bindhubiju650
@bindhubiju650 Жыл бұрын
Kfc
@bindhubiju650
@bindhubiju650 Жыл бұрын
😢😊
@bindhubiju650
@bindhubiju650 Жыл бұрын
​@@anujoseph6084r
@bindhubiju650
@bindhubiju650 Жыл бұрын
@dolly0235
@dolly0235 3 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാകുരുക്കുകളും അഴിച്ചു മാറ്റണമേ 😭
@minititus7614
@minititus7614 2 ай бұрын
ആമേൻ 🙏
@sobhanababy9
@sobhanababy9 9 ай бұрын
33 ദിവത്തെ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന കഴിയുപ്പോൾ ഇവിടെ സാക്ഷ്യം എഴുതുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@minititus7614
@minititus7614 9 ай бұрын
ആമേൻ 🙏
@minithomas3552
@minithomas3552 7 ай бұрын
Ena anugrikeneme mathave kathukolanme kaivedile
@sreejamg
@sreejamg 4 ай бұрын
Karyam sadhicho😊
@elizabethjohn3881
@elizabethjohn3881 4 ай бұрын
Amen
@daisydavis4326
@daisydavis4326 3 ай бұрын
Amen
@fancysugathan6278
@fancysugathan6278 12 күн бұрын
33 ദിവസം എൻ്റെ പ്രാർത്ഥന കഴിയുന്നതിന് മുമ്പ് എൻ്റെ മകന് സ്ഥിരമായി ജോലിയിൽ പ്രവേശിക്കാൻ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@eapenpmathew9366
@eapenpmathew9366 23 күн бұрын
എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ ഞങ്ങളുടെ വീട്ടിലേയ്ക്ക് കടന്നുവരണമേ സഹായിക്കണമേ എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ ❤
@minititus7614
@minititus7614 11 күн бұрын
ആമേൻ
@jespinkiran2417
@jespinkiran2417 Жыл бұрын
7വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന എനിക്ക് മാതാവ് കുഞ്ഞിനെ നൽകി. മാതാവിന് നന്ദി.
@mercythomas8257
@mercythomas8257 Жыл бұрын
🥰🥰🙏🙏🙏
@minititus7614
@minititus7614 Жыл бұрын
ആമേൻ
@mariy59
@mariy59 8 ай бұрын
🙏🙏
@deepaaugustine7070
@deepaaugustine7070 7 ай бұрын
🙏🙏🙏
@user-xl2dv4ed5b
@user-xl2dv4ed5b 6 ай бұрын
Nagaludakudubathila kutukkukal mattitharanma❤
@valsammathomas7286
@valsammathomas7286 3 ай бұрын
അമ്മേ മാതാവേ ഒരു ജോലിക്ക് കിട്ടുവാൻ വേണ്ടി തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും മാറ്റി തരണേ 🙏🙏🙏🙏🙏
@minititus7614
@minititus7614 2 ай бұрын
🙏🙏🙏
@mincydayan9389
@mincydayan9389 Ай бұрын
Amen
@bettyjames1972
@bettyjames1972 23 күн бұрын
🙏🙏🙏
@raniroy5126
@raniroy5126 29 күн бұрын
അമ്മേ, മാതാവേ ഈ നൊവേനയിലൂടെ എന്റെ കുടുംബത്തെ, മക്കളെ അനുഗ്രഹിച്ച് കൃപയുള്ളവരാക്കി മാറ്റാണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@minititus7614
@minititus7614 11 күн бұрын
❤🙏
@Mallu_Gaming_Trolls
@Mallu_Gaming_Trolls Ай бұрын
അമ്മേ ഈ ലോകത്തെ എല്ലാവരെയും കാക്കണമേ 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻
@minititus7614
@minititus7614 11 күн бұрын
🙏🙏🙏
@mercythomas8257
@mercythomas8257 Жыл бұрын
മക്കളില്ലാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികൾക്കു കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മ വഴി ഓരോ ഉദരത്തിൽ ജന്മം കൊടുക്കണമേ 💅💅👩🏿‍❤️‍👨🏾🤰🤱👨‍👨‍👧‍👧🤲🤲🙌🙌🙏🙏🙏🙏
@minititus7614
@minititus7614 Жыл бұрын
😍🙏🙏🙏🙏
@nijasibi7612
@nijasibi7612 Жыл бұрын
🙏🙏🙏 ente friend nu oru kunjine nalki anugrahikkane Amma mathaveee...
@thomasantony5653
@thomasantony5653 3 ай бұрын
എന്റെ മോനെ ഒരു നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. 30:02
@minititus7614
@minititus7614 2 ай бұрын
ആമേൻ 😍😍🙏🙏🙏
@timmydasv821
@timmydasv821 3 ай бұрын
സുഖമില്ലാത്ത എന്റെ കുഞ്ഞിന് cbse പരീക്ഷയിൽ നല്ല മാർക്ക്‌ വാങ്ങി പാസ്സാകുവാൻ അനുഗ്രഹിച്ച എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി.ഇനിയും അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ. ആമേൻ 🙏🙏🙏. അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മ. 🙏🙏🙏
@ranigeorge9610
@ranigeorge9610 Ай бұрын
Ente kunju makan nannay samsarkannameAmme mathave Avante Ella bhuthimuttukal Matti tharename Esho ye kunjinu vendi prathikaname acha 🙏
@vinsyanoop5317
@vinsyanoop5317 Ай бұрын
ഇതൊരു അത്ഭുതപ്രാത്ഥനയാണ് ഇത്എഴുതിയ സ്റ്റാർസൺ അച്ചനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഈ പ്രാർത്ഥന ലോകം മുഴുവൻ എത്തട്ടെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹
@minititus7614
@minititus7614 11 күн бұрын
🙏😍
@grassammama4479
@grassammama4479 29 күн бұрын
ഞാൻ നൊവേന ചൊല്ലി തുടങ്ങിയപ്പോൾ മോനു ജോലി കിട്ടി അമ്മ മാതാവേ അവൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നാലേ എക്സ്പീരിയൻസ് ആകൊത്തൊള്ളൂ മാതാവേ
@minititus7614
@minititus7614 11 күн бұрын
🙏😍
@shinyshabu5439
@shinyshabu5439 Жыл бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ അഴിക്കണമേ.
@antonypulikan3018
@antonypulikan3018 Жыл бұрын
Prasie the lord
@user-kn4zt6ms1h
@user-kn4zt6ms1h Жыл бұрын
​ ß😅വർക്ക്‌ 😍😍
@cartoonbeast854
@cartoonbeast854 2 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. മാതാവിന്റെ ഈ നൊവേന ഞങ്ങൾക്കായി സമർപ്പിച്ച അച്ഛന് കോടാനുകോടി നന്ദി 🙏🙏❤️❤️❤️😢😢😢😢😢
@minititus7614
@minititus7614 2 ай бұрын
ആമേൻ 🙏
@grassammama4479
@grassammama4479 29 күн бұрын
അമ്മ മാതാവേ എന്റെ മോനു അവൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിക്കുന്നതിനായി ഇശോയോട് പ്രാർത്ഥിക്കണമേ
@minititus7614
@minititus7614 11 күн бұрын
🙏🙏🙏
@eapenpmathew9366
@eapenpmathew9366 Ай бұрын
എൻ്റെ അമ്മേ കുരുക്കുകൾ അഴിക്കാൻ ശക്തിയുള്ള മാതാവേ എൻ്റെ എല്ലാ കുരുക്കുകളും അമ്മാക്കറിയമല്ലോ അമ്മേ മാതാവേ എൻ്റെ അപേക്ഷ കൈകൊള്ളണമേ ആമേൻ
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@soniyammamathew6050
@soniyammamathew6050 11 ай бұрын
കുരുക്കഴിക്കുന്ന മാതാവേ എന്റെ കുടുംബത്തിലെ എല്ലാ രോഗങ്ങളും, തടസ്സങ്ങളും മാറ്റിതരണേ 🙏
@minititus7614
@minititus7614 11 ай бұрын
ആമേൻ 🙏
@shinyshabu5439
@shinyshabu5439 Жыл бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ..
@minititus7614
@minititus7614 Жыл бұрын
ആമേൻ 🙏
@jincykuriakose9210
@jincykuriakose9210 Жыл бұрын
Amen
@rosammajose9467
@rosammajose9467 11 ай бұрын
Amme joli illathe vishamikkunna ente moleku nalla oru job koduth anugrahikkaname.
@lissychacko9840
@lissychacko9840 Ай бұрын
എൻറെ ഈശോയെ എന്നോട് കരുണ തോന്നോണ് എന്റെ മക്കളെ അനുഗ്രഹീക്കണോ എന്റെ കടബാധ്യത മുഴുവനും തിർത്തുതരണോ ഈ നിയോഗം കുടുന്നു എല്ലാവരെയും അനുഗ്രഹിക്കോണാ
@minititus7614
@minititus7614 11 күн бұрын
😍🙏
@valsammajoseph1512
@valsammajoseph1512 Ай бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു ഞങ്ങളുടെ കുരുക്ക് അരിച്ചേ ഞങ്ങളുടെ നിയോകളെ സാധിച്ചു തരണേമേ എന്ന് ഈശോയോടെ അപേക്ഷക്കണേആമീൻ 🙏🙏
@minititus7614
@minititus7614 11 күн бұрын
❤🙏
@salykappil2304
@salykappil2304 Жыл бұрын
നൊവേന തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ പ്രാർത്ഥിച്ച ഒരു കാര്യം അമ്മയുടെ മാധ്യസ്ഥം വഴി സാധിച്ചു ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ❤
@minititus7614
@minititus7614 Жыл бұрын
🙏🙏🙏😍
@stephyvipin1902
@stephyvipin1902 9 ай бұрын
ഈ നൊവേന കാണുന്നവർ എല്ലാം ന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ 🙏🏼🙏🏼... ഒരിക്കലും വിട്ടുമാറാതെ അടിക്കടി വന്നു പോകുന്ന കൊറേ അസുഖങ്ങൾ... മാതാവേ.... 😔😔
@minititus7614
@minititus7614 9 ай бұрын
Amen 🙏
@ign.aswin_
@ign.aswin_ 9 ай бұрын
🙏🙏🙏
@JessyAnnaThomas
@JessyAnnaThomas 8 ай бұрын
🙏 🙏
@mercythomas8257
@mercythomas8257 8 ай бұрын
🙏🙏🙏🙏🙏
@MaryVarkey-fg8qx
@MaryVarkey-fg8qx 8 ай бұрын
❤🙏🏵️🌺💮🧡💜🕯️🌻🌹🏵️🌺💮🌻🧡💜💙🕯️🕯️🤣😃
@maromew7386
@maromew7386 29 күн бұрын
ചൊല്ലി തീർന്നില്ല അപ്പോഴേക്കും അനുഗ്രഹം തന്ന മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 10000000൦000000൦0 നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@alicethomas5618
@alicethomas5618 13 күн бұрын
എന്റെ ഈശോയെ... എന്റെ മക്കളുടെ വിവാഹ തടസ്സം, ജോലി തടസ്സം എന്നിവ മാറ്റി അവരെ അനുഗ്രഹിക്കേണമേ. അതുപോലെ ബുദ്ധിമുട്ട് നേരിടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@danigeorge8800
@danigeorge8800 Жыл бұрын
മാതാവേ എന്റെ ഈ കുരുക്ക് നീ കയ്യിൽ എടുക്കണം ഈൗ കുരുക്ക് നീ അഴിച്ചു തരണം 🙏🙏
@thresiammasoman8871
@thresiammasoman8871 Жыл бұрын
Mathave monum kudumbhathinum manasandram kodukane
@ghoxxtly2717
@ghoxxtly2717 Жыл бұрын
🙏🏻🙏🏻
@lijiraphy9090
@lijiraphy9090 Жыл бұрын
മാതാവേ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി tharaname🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭
@thresimmakuruvilla714
@thresimmakuruvilla714 Жыл бұрын
Mathave ente makanu oru Joly kitty daiy twentyseven
@honeythomas2025
@honeythomas2025 Жыл бұрын
Amme ente 3 prarthanakal sadichutarane.
@deepthits9167
@deepthits9167 Жыл бұрын
ശെരിക്കും ഇതൊരു അത്ഭുത നൊവേന തന്നെ ❤❤❤🙏🏻🙏🏻🙏🏻
@minugeorge21
@minugeorge21 Жыл бұрын
👏👏👏
@nisharajesh5843
@nisharajesh5843 Жыл бұрын
🙏🙏🙏🙏
@sumolkm4201
@sumolkm4201 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracyjohn5839
@gracyjohn5839 Жыл бұрын
​@@nisharajesh5843 😢😢😢😢😢😢😢😮 😅
@sunithasusanjohn1315
@sunithasusanjohn1315 Жыл бұрын
🙏🙏🙏
@eapenpmathew9366
@eapenpmathew9366 23 күн бұрын
എൻ്റെ അമ്മേ എൻ്റെ ഈശോയെ ഇന്ന് എൻ്റെ അനിയൻ്റെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ ഒരായിരം ഒരു കോടി നന്ദി അറിയിക്കുന്നു
@minititus7614
@minititus7614 11 күн бұрын
ആമേൻ 🙏
@sheebaivan1625
@sheebaivan1625 6 күн бұрын
🙏Amen
@thressiapoulose3393
@thressiapoulose3393 Ай бұрын
എൻ്റെ മാതാവേ എൻ്റെ മകളുടെ മസിലുകൾക്കും ഞരമ്പി" നും ബലം നൽകി നടക്കുവാനുള്ള കൃപതരണമെ
@minititus7614
@minititus7614 11 күн бұрын
🙏😍
@dolly0235
@dolly0235 3 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഞങ്ങളെ രക്ഷ പെടാൻ പറ്റത്തവിധം ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ ബന്ധനകുരുക്കുകളും potticheriyane🙏🏼കടബാധ്യതയിൽ നിന്നും രക്ഷിച്ചു പണിതീരാത്ത വീടിന്റെ പണിതീർത്തു തരണേ 😭🙏🏼എനിക്ക് irlandupokan സാധിക്കണേ 🙏🏼മക്കളെ വിശുദ്ധിയിലും എളിമയിലും വളർത്തി അവരുടെ പ്ലാനും പദ്ധിയും വെളിപ്പെടുത്തികൊടുക്കണമേ 🙏🏼ഭർത്താവിനെ മദ്യത്തിൽ നിന്നും രക്ഷ നല്കണമേ 🙏🏼പപ്പാ അമ്മ നോബി ബീന കുടുംബം, കുഞ്ഞാന്റി കുടുംബം എല്ലാരേയും സമർപ്പിക്കുന്നു എല്ലാ കുരുക്കുകൾ പൊട്ടിച്ചെറിയണമെ 😭🙏🏼
@minititus7614
@minititus7614 2 ай бұрын
ആമേൻ 😍🙏
@Family_times20
@Family_times20 2 ай бұрын
ആമേൻ 🙏🙏🙏
@clarammamathew7983
@clarammamathew7983 Ай бұрын
Amen 🙏 🙏 🙏
@reginajoseph54
@reginajoseph54 Ай бұрын
Amen
@sheebaivan1625
@sheebaivan1625 Ай бұрын
Amen🙏
@nancyjolly2950
@nancyjolly2950 Жыл бұрын
അമ്മേ തകർന്ന വിവാഹ ജീവിതം നയിക്കുന്ന എല്ലാ ദമ്പതികളേയും സമർപ്പിക്കുന്നു. അവരുടെ ഇടയിലുള്ള എല്ലാ കുരുക്കളും അമ്മ അഴിച്ച മാറ്റി സന്തോഷകരമായ കുടുംബ ജീവിതം നൽകി അനുഗൃഹീക്കണമേ
@minititus7614
@minititus7614 Жыл бұрын
അമ്മ 🤍
@manjuaswathy
@manjuaswathy Жыл бұрын
Aamen
@sheebahailson9989
@sheebahailson9989 Жыл бұрын
Amen
@user-ts6dl6ze6j
@user-ts6dl6ze6j Жыл бұрын
ആമേൻ 😭😭😭😭
@mercythomas8257
@mercythomas8257 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ 😭😭😭🙌🙌🙌ആമ്മേൻ 🙏🙏
@sherindcouth7868
@sherindcouth7868 Ай бұрын
എന്റെ മോൾക്ക് മാതാവിന്റെ അനുഗ്രഹത്താൽ വിദേശത്തു പോയി ജോലി ലഭിച്ചു മാതാവിന് എന്റെ ആയിരം നന്ദി 🙏🙏🌹🌹🌹
@minititus7614
@minititus7614 11 күн бұрын
🙏🙏🙏
@sreelekshmi9500
@sreelekshmi9500 17 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് ഇന്നുമുതൽ ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിയ്ച്ചു തുടങ്ങി.അത്ഭുതം എന്ന പോലെ ആണ് കുരുക്ക് അഴിയ്ക്കുന്ന മാതാവിന്റെ പ്രാർത്ഥന ഞാൻ കാണുന്നത്.33 ദിവസത്തിന് ഉള്ളിൽ വെയ്ച്ചു എന്റെ പ്രാർത്ഥന മാതാവ് കേൾക്കും എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു ആമേൻ. 33 ദിവസം കഴിയുമ്പോൾ ഇവിടേ സാക്ഷ്യം എഴുതാൻ എനിയ്ക് കഴിയണമേ
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@jeesongeorge95
@jeesongeorge95 5 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിതരണ മേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ വരെയും സുഖപെടത്തണമേ വീട് ഇല്ലാത്ത മക്കൾക്ക് വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@minititus7614
@minititus7614 5 ай бұрын
🙏🙏🙏🙏🙏🙏🙏
@user-ze1oe2vv2d
@user-ze1oe2vv2d 4 ай бұрын
Amen🙏
@dipinaalin4386
@dipinaalin4386 4 ай бұрын
Amme എനിക്ക് നല്ല സാലറിയിൽ വിദേശത്തു രജിസ്റ്റർഡ് നേഴ്സ് ആയി 20/10/24ന് മുൻപ് ജോലി നൽകി അനുഗ്രഹിക്കണേ. എന്റെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റാണമേ
@nancysaji4606
@nancysaji4606 2 ай бұрын
🙏🏻🙏🏻🙏🏻
@soumiikallingal
@soumiikallingal Жыл бұрын
എനിക്ക് മാതിവിന്റെ അനുഗ്രഹത്താൽ കിട്ടിയ ഗർഭസ്ഥ കുരുന്നുകളെ പൂർണ വളർച്ചയും ആയുസും നൽകി കാത്തുരക്ഷിക്കണമേ 🙏🙏🙏
@mercythomas8257
@mercythomas8257 Жыл бұрын
ആമ്മേൻ 👏👏🥰🥰🙏🙏🙏
@mercythomas8257
@mercythomas8257 Жыл бұрын
🙌🙌🥰🥰🙏🙏🙏
@salomyvarghese1363
@salomyvarghese1363 Жыл бұрын
🙏🏻🙏🏻🙏🏻
@minititus7614
@minititus7614 Жыл бұрын
ആമേൻ 😍🙏
@jerryjohnson19
@jerryjohnson19 Жыл бұрын
Praarthikkunnu
@jellythomas9473
@jellythomas9473 Ай бұрын
അമ്മേ എൻ്റെ മകൾ ഐവിന് കൂട്ടായി എപ്പോഴും കൂടെ ഉണ്ടാകണേ സർജറി പരീക്ഷ അമ്മേ നീ കൈയ്യ് പിടിച്ച് ശരിയാക്കി ഉത്തരം എഴുതി കൊടുക്കണേ അമ്മേ വിജയം തന്ന അനുഗ്രഹിക്കണേ കരുണ തോന്നണേ😭😭😭🙏🏻🙏🏻🙏🏻
@minititus7614
@minititus7614 11 күн бұрын
🙏😍
@sumamathai1522
@sumamathai1522 29 күн бұрын
അമ്മേ മാതാവേ നൊവേന കുടി പ്രാർത്ഥിച്ച തിൻ്റെ ഫലം ആയി എൻ്റെ മകന് നല്ല സാലറി പാക്കേജ് ഉളള ജോലി കിട്ടി.ജൂലൈ 22nu ജോയിൻ ചെയ്യും. മാതാവിനും നോവേന ഉണ്ടാക്കിയ അച്ഛനും നന്ദി പറയുന്നു
@minititus7614
@minititus7614 11 күн бұрын
❤🙏🙏
@sherilathatheuse5872
@sherilathatheuse5872 11 ай бұрын
അമ്മേ മാതാവേ ഭവനമില്ലാതെ വലയുന്ന എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ
@minititus7614
@minititus7614 11 ай бұрын
ആമേൻ 🙏
@mercythomas8257
@mercythomas8257 10 ай бұрын
👏👏🥺🥺🙏🙏
@user-ze1oe2vv2d
@user-ze1oe2vv2d 5 ай бұрын
Amen enikum oru bavanam tharanamae 🙏
@reshmajohn8680
@reshmajohn8680 11 ай бұрын
പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വഴി എൻ്റെ മകൾക്ക് Bsc first ക്ലാസ്സ് കിട്ടി പാസ്സായി, ഈശോ മിശിഹായ്‌ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏
@minititus7614
@minititus7614 11 ай бұрын
ആമേൻ
@user-vb6ih2de6d
@user-vb6ih2de6d Ай бұрын
മദ്യപാനം എന്ന വിപത്തിനെ എൻ്റെ ഭർത്താവിൻ്റെ ജീവിതത്തിൽ നിന്ന് മാറ്റി തരേണമേ ഈ ലോകത്തിൽ തന്നെ മദ്യം ഇല്ലാതാക്കാൻ മാതാവിന് കഴിയണമേ എന്നെപോലെ ദുരിതങ്ങൾ അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് അവർക്ക് എല്ലാം മദ്യം ഇല്ലാതാക്കാൻ മാതാവ് സഹായിക്കണമേ
@minititus7614
@minititus7614 11 күн бұрын
🙏🙏🙏
@jismolroyjismolroy9618
@jismolroyjismolroy9618 Ай бұрын
അമ്മേ മാതാവേ എന്റെ മകൾജർമൻ ഭാഷ പഠിച്ചു 2പ്രാവശ്യം exam എഴുതി കിട്ടിയില അടുത്ത പ്രാവശ്യതെ examil പാസ്സാക്കി തരണേ മാതാവേ ഞങ്ങളുടെ കെട്ടിടം പണിയിൽ ഉള്ള തടസങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏കടങ്ങൾ മാറ്റി തരേണമേ ആമ്മേൻ 🙏🙏🙏😢😢
@minititus7614
@minititus7614 11 күн бұрын
😍🙏
@jibinjames7625
@jibinjames7625 9 ай бұрын
മാതാവിന്റെ നൊവേന കൂടിയതിന്റെ 15 ദിവസം പ്രാർത്ഥിച്ച കാര്യം നടത്തി തന്നു. അമ്മക്ക് ഒത്തിരി നന്ദി.
@minititus7614
@minititus7614 9 ай бұрын
ആമേൻ 😍🙏
@sukumaransn7592
@sukumaransn7592 6 ай бұрын
Amen 🙏
@shalushan8296
@shalushan8296 2 жыл бұрын
അമ്മേ മാതാവേ നിന്റെ തുരു നാമത്തിൽ ഇത്രയും നല്ല ഒരു നൊവേന നൽകിയ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ.... Amen
@sajishaju7038
@sajishaju7038 2 жыл бұрын
Amme mathave ente makante jermmen language inte B2 Examinu Nalla vijayam nalki anugrahikkaname September il Exam inu date Kittanning amme shayikkaname aamen
@neenujinson583
@neenujinson583 Жыл бұрын
Sampathika budhimuttu matti tharanea
@josethottakara7493
@josethottakara7493 Жыл бұрын
Yesuve Mathave entekadangalHalleluyya thanksJesus HalleluyyaThanksJesus
@minititus7614
@minititus7614 Жыл бұрын
ആമേൻ 🙏
@jisyjohnkp156
@jisyjohnkp156 9 ай бұрын
ആമേൻ 🤍
@kunjumoljoseph6714
@kunjumoljoseph6714 Ай бұрын
ഈശോയെ എന്റെ സഹോദരിയുടെ കുടുംബജീവിതത്തിലെ പ്രേശ്നങ്ങൾ മാറ്റണമേ. അദേഹത്തിന്റെ സംശയരോഗം മാറ്റണമേ. സമാദാനജീവിതം കൊടുക്കണം. സിസ്റ്ററിനെ ദോഹിച്ചവർക്ക് കടുത്തശിക്ഷ കൊടുക്കണമേ
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@georgejoseph3391
@georgejoseph3391 Ай бұрын
അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി ആരോഗ്യം നൽകണെ... മാനസിക ആരോഗ്യവുംശാരീരിക ആരോഗ്യവും നൽകണെ.. മക്കളെ അനുഗ്രഹിക്കണെ ആശീർവദിക്കണേ.. പരീക്ഷ വിജയം നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@nancykanto7160
@nancykanto7160 9 ай бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി എന്റെ ആവശ്യം സാധിച്ചുതന്ന അമ്മമാതാവിനും എന്റീശോക്കും ഒരായിരം നന്ദിയും മഹത്വവും
@minititus7614
@minititus7614 9 ай бұрын
Amen 🙏😍
@ayanaantony4576
@ayanaantony4576 5 ай бұрын
Amen
@simlapaul1400
@simlapaul1400 Жыл бұрын
33 ദിവസം നൊവേന ചൊല്ലി പ്രാത്ഥിച്ചപ്പോൾ എന്റെ ആവശ്യം സാധിച്ചുതന്ന അമ്മ മാതാവേ ഒരായിരം നന്ദി അർപ്പിക്കുന്നു
@minititus7614
@minititus7614 Жыл бұрын
Amen ♥️🙏
@minithankachan8965
@minithankachan8965 11 ай бұрын
❤❤❤❤.
@annmariyaanju9731
@annmariyaanju9731 12 күн бұрын
എന്റെ ലോൺ ഒന്ന് pass ആകാൻ പ്രാർത്ഥിക്കോ... 😭😭😭അല്ലേൽ ഞാൻ ആല്മഹത്യ ചെയ്യേണ്ടി വരും.. എനിക്ക് പേടി ആകുന്നു 🙏🙏
@sreeja1717
@sreeja1717 Ай бұрын
ജൂൺ 26 മുതൽ തുടർച്ചയായി ഈ നൊവേനയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്റെ കുഞ്ഞിനെ rakshikkename🙏🙏🙏🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏💙
@shigyanto5466
@shigyanto5466 18 күн бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു തുടങ്ങി അധികം ദിവസം ആകുന്നതിനു മുൻപ് നിയോഗം സാധിച്ചു കിട്ടി. 33 ദിവസം കഴിഞ്ഞു. വളരെ അത്ഭുതം നടത്തി തന്നു. അമ്മേ നന്ദി
@minititus7614
@minititus7614 11 күн бұрын
😍🙏
@mexsoniaantony4051
@mexsoniaantony4051 Жыл бұрын
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ നന്നായി എക്സാം എഴുതി പാസ് ആകുവാനുള്ള കൃപ എല്ലാ മക്കൾക്കും നൽകണമേ.... ആമേൻ 🙏🙏🙏🙏
@dollyjose6504
@dollyjose6504 Жыл бұрын
Elizabeth jose, writing exam today, mother Mary bless her,help her to write exam well and give her agood results.😢
@cicigeorge3974
@cicigeorge3974 Жыл бұрын
എന്റെ മോനു 24ഏപ്രിൽ നു എക്സാം തുടങ്ങും 🙏🙏വിജയം നൽകണെ മാതാവേ 🙏🙏🙏
@minititus7614
@minititus7614 Жыл бұрын
ആമേൻ 🙏
@reshmajohn8680
@reshmajohn8680 Жыл бұрын
നോവേന കൂടി 4 ദിവസം ആയപ്പോഴേക്കും മാതാവിൻ്റെ അനുഗ്രഹം കിട്ടി ,അമ്മേ മാതാവേ നന്ദി 🙏🙏
@minititus7614
@minititus7614 Жыл бұрын
Amen 🙏
@priyaumman5188
@priyaumman5188 10 ай бұрын
Ammae enikkum oru anugraham tharanne
@shinypaul5398
@shinypaul5398 Ай бұрын
അമ്മേ മാതാവെ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കുരുക്കുകളും അഴിക്കണമെ ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യം നൽകണമെ
@minititus7614
@minititus7614 11 күн бұрын
😍🙏
@jessyjoseph9361
@jessyjoseph9361 16 күн бұрын
ഇന്ന് ഓഗസ്റ്റ് 1 ഞാൻ ഈ നൊവേന ഇന്ന് 25 ദിവസം ആയി പ്രാർത്ഥിക്കുന്നു.. മൂന്നു നിയോഗത്തിൽ ഒന്ന് ഇന്ന് മാതാവ് സാധിച്ചു തന്നു.. ഇന്ന് എന്റെ മോന് ജോലി കിട്ടി
@minititus7614
@minititus7614 11 күн бұрын
🙏😍
@shajukj2496
@shajukj2496 11 ай бұрын
എന്റെ മനസ്സിൽ ഒരു പാട് മുറി പാടുകൾ ഈ നൊവേന വഴി മാറി കിട്ടി ഒരായിരം നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614
@minititus7614 11 ай бұрын
അമ്മേ 😪🙏
@sukumaransn7592
@sukumaransn7592 6 ай бұрын
🙏
@minititus7614
@minititus7614 9 ай бұрын
അമ്മയുടെ ഈ നൊവേനപ്രാർത്ഥന ചൊല്ലി പ്രാർര്ഥിച്ചതിന്റെ അനുഗ്രഹമായി എന്റെ മോന് കാനഡയിൽ ജോലി ലഭിച്ചതിന് ഒത്തിരി സ്‌നേഹത്തോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614
@minititus7614 9 ай бұрын
😍😍😍😍😍
@Family_times20
@Family_times20 7 ай бұрын
Amen🙏🙏🙏
@sunithaajithkumar3305
@sunithaajithkumar3305 7 ай бұрын
Amen🙏🙏🙏
@seemajak9336
@seemajak9336 5 ай бұрын
Amen 🙏
@sreejamg
@sreejamg 4 ай бұрын
Eth full chollanamo
@sgvlogs3055
@sgvlogs3055 21 күн бұрын
അമ്മേ മാതാവേ എന്റെ നൊവേന ചൊല്ലി കൃത്യം 33 ആം ദിവസം എന്റെ മോന് ഇന്റർവ്യൂ വിന് വിളിച്ചു. ബാക്കി എല്ലാം ഇനി അമ്മ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നന്ദി ആയിരമായിരം നന്ദി ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@mariammasyrus6850
@mariammasyrus6850 Ай бұрын
മാതാവേ ktet എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കണമേ മോൾക്ക് നല്ല മാർക്ക് കിട്ടുവാൻ അമ്മ സഹായിക്കണമേ😢🎉❤
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@jessys9648
@jessys9648 Жыл бұрын
അമ്മേ കുരുക്കഴിക്കുന്ന മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ വിധ കുരുക്കുകളും അഴിച്ചു കളയണമേ.
@brigitpg9695
@brigitpg9695 Жыл бұрын
Amme mathave njangalude jeevitha kurukkukale ammayude karangalil samarppikkunnu
@bindhubindhu5510
@bindhubindhu5510 5 ай бұрын
Amme orupad nanni enikku visayum ticketum kitti njan mudangath e prarthana kelkunnund amme entt jeevithathile ella kurukkukalum mattithanna ammakk 0rayiram nanni amme 🙏🙏🙏🙏🙏orupad kadangal und amme athellam therkkuvan amma yud anugrahathal kittiyathanu enikk e വിസയും ticketum 🙏🙏🙏🙏🙏🙏🙏kurukashikkunna mathave entt chettayiyeyum kunjungaleyum kathukollename e masam 15 an ticket amme നന്ദി 🙏🙏🙏🙏🙏
@PrincyShaji-ev6di
@PrincyShaji-ev6di 5 ай бұрын
Amma prarthana kelkanama
@prameelakm7928
@prameelakm7928 5 ай бұрын
മലയാളം പ്രാർത്ഥന
@user-ze1oe2vv2d
@user-ze1oe2vv2d 5 ай бұрын
Amen ente bhavanathilae Ella kurukukalum azhikanamae🙏
@sophiakp2333
@sophiakp2333 11 ай бұрын
ഈ നൊവേന വഴി എന്റെ മകന് നൽകിയ അനുഗ്രഹങ്ങൾ കു ഒരായിരം നന്ദി പറയുന്നു
@minititus7614
@minititus7614 11 ай бұрын
ആമേൻ 😍
@sijibiju9466
@sijibiju9466 Ай бұрын
മാതാവേ ജോലി ചെയ്യുമ്പോൾ തടസ്സം കൂടാതെ നന്നായി ചെയ്യുവാനും തെറ്റൊന്നും വരാതെ ടെസ്റ്റ് ചെയ്യാൻ എപ്പോഴും കൂട ത്തിൽ ഉണ്ടായിരിക്കണം ആമേൻ
@minititus7614
@minititus7614 11 күн бұрын
🙏😍😍🙏
@vijayakumari728
@vijayakumari728 Ай бұрын
അമ്മേ മാതാവേ എൻ്റെ മക ന് ജോലിയിൽ സ്ഥിരത കൊടുക്കണമേ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം കൊടുക്കണമേ🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏😍
@minititus7614
@minititus7614 11 күн бұрын
🙏😍
@anjuv1576
@anjuv1576 Жыл бұрын
ഇ പ്രയർ ഒന്ന് കേട്ടപ്പോൾ ഞൻ പിറ്റേന്ന് മാതാവിനെ സ്വപ്നം കണ്ടു.. പിന്നേ ഇ പ്രയർ ബുക്കിൽ എഴുതി വച്ചു പിറ്റേന്ന് മാതാവ് ഒരു വചനം ഓർമിപ്പിച്ചു... മനുഷ്യന് അസത്യമായതു ദൈവത്തിനു സാധ്യമാണ്... എന്റെ നിയോഗം നടക്കുമെന്ന് ഇ വചനത്തിലൂടെ മാതാവ് കാണിച്ചു തന്നു.. 🌹🌹🌹🌹🌹🌹ഞൻ ശക്തമായി പ്രാർത്ഥിക്കുന്നു 🌹🌹🌹മാതാവേയ് ചക്കര ഉമ്മ 🙏🏻🌹
@minititus7614
@minititus7614 Жыл бұрын
🙏😍
@bennyjose9240
@bennyjose9240 8 ай бұрын
അമ്മ മാതാവേ ഇന്ന് ഒൻപത് ദിവസം ചൊല്ലിയപ്പോൾ എന്റെ ജീവിതത്തിലെ ഒരു വലിയ തടസ്സം അമ്മ പൊട്ടിച്ചു കളഞ്ഞു എന്നെ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി അമ്മേ 😭😭😘😘😘😘🌹🌹🌹🌹❤️❤️❤️
@minititus7614
@minititus7614 8 ай бұрын
ആമേൻ 😍🙏
@Family_times20
@Family_times20 7 ай бұрын
Amen🙏🙏🙏🙏
@smithamanoj8712
@smithamanoj8712 2 ай бұрын
Amen
@sreeja1717
@sreeja1717 Ай бұрын
അമ്മേ മാതാവേ ഇന്ന് 1.30മുതൽ 3.30 വരെ എന്റെ കുട്ടി എഴുതുന്ന upteacher പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടി അവസാന പിടിവള്ളി യായ ഈജോലി കിട്ടാൻ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@Mallu_Gaming_Trolls
@Mallu_Gaming_Trolls Ай бұрын
മാതാവേ ഞാൻ 33 ദിവസമായി ഈ നൊവേന കൂടുന്നു എന്റെ നിയോഗങ്ങൾ സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു ആമ്മേൻ.❤❤🙏🏻🙏🏻💐💐🌹🌹l
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@minititus7614
@minititus7614 11 күн бұрын
🙏😍
@59riyarajusam8
@59riyarajusam8 Ай бұрын
അമ്മേ മാതാവേ 🙏എനിക്കും ഇവിടെ ഒരു സാക്ഷ്യം എഴുതുവാൻ അമ്മ സഹായിക്കണമേ, ഞാൻ അത് സാധിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏
@59riyarajusam8
@59riyarajusam8 Ай бұрын
മാതാവേ എന്നെ സഹായിക്കണേ 🙏🥹
@minititus7614
@minititus7614 11 күн бұрын
🙏😍
@mercythomas8257
@mercythomas8257 Жыл бұрын
എന്റെ അമ്മേ മദ്യത്തിനും മയക്കുമരുന്ന്, പുകവലി എന്നിവക്ക്( കുടുംബം നശിച്ചു പോകുന്നു )അടിമയായിരിക്കുന്ന മക്കളെ അങ്ങ് മോചിപ്പിക്കാൻ പ്രാർത്ഥിക്കണമേ 😭😭😭🙌🙌🙌👏👏👏🙏🙏🙏🙏
@mincydayan9389
@mincydayan9389 Жыл бұрын
🙏
@nijasibi7612
@nijasibi7612 Жыл бұрын
🙏
@mollyjose8869
@mollyjose8869 Жыл бұрын
​@@nijasibi7612hi
@mollyjose8869
@mollyjose8869 Жыл бұрын
🙏🙏🙏🙏🌹🌹🌹❤❤❤
@minititus7614
@minititus7614 Жыл бұрын
ആമേൻ 🙏
@binnyjoy847
@binnyjoy847 Жыл бұрын
ഈശോ ക്കും പരിശുദ്ധ അമ്മയ്ക്കും ഒരായിരം സ്തുതി... Stroke വന്ന് ഒരു side തളർന്നു പോയ എന്റെ അപ്പച്ചന് എഴുന്നേറ്റ് നടക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. ആമേൻ
@minititus7614
@minititus7614 11 ай бұрын
Amen 🙏
@mercythomas8257
@mercythomas8257 10 ай бұрын
🥰🥰❤️🙏🙏🙏
@thresiammachacko646
@thresiammachacko646 29 күн бұрын
സർവശക്തനായ എന്റെ ദൈവമേ എന്റെ കുഞ്ഞിന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@minititus7614
@minititus7614 11 күн бұрын
🙏🙏
@angelmaryas925
@angelmaryas925 25 күн бұрын
മാതാവേ ഞാനും എന്റെ അമ്മയും ഈ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ പോവുകയാണ്.. ഞാൻ ഈ നൊവേന ചൊല്ലിയത്തിന്റെ ഫലമായി ആണ് phd admn ശരിയായത്.. ഇനി എന്റെ ജോലിക്കാര്യം കൂഡി നീ ശെരി ആക്കി തരണം. മലപ്പുറം lpst
@minititus7614
@minititus7614 11 күн бұрын
🙏🙏🙏
@mollychacko6119
@mollychacko6119 2 жыл бұрын
അമ്മേ എൻ്റെ മോടെ പരീക്ഷാവിജയത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുരുക്കുകളെയും അമ്മേ അഴിച്ച് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
@minititus7614
@minititus7614 Жыл бұрын
അമ്മോ 😍
@minimolc5122
@minimolc5122 Жыл бұрын
പരിശുദ്ധ അമ്മവഴി ഈ നൊവേനയിലൂടെ എനിക്ക് കിട്ടിയ വലിയ ഒരു സാഷ്യമാണ് ഇത്.എന്റെ മകന് കുറെ മാസങ്ങൾ ആയി ജോലി കഴിഞ്ഞു ഒരു പാട് ഇരുട്ടിയെ വീട്ടിൽ വരാറുള്ളൂ ചോദിച്ചാൽ ഫയങ്കരമായി ദേഷ്യപ്പെടുകയും വീട്ടിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യും. ഞാൻ ഈ നൊവേന ചൊല്ലാൻ തുടങ്ങി മൂന്നാമത്തെ ദിവസം അതിന്റെ കാരണം ഞങ്ങൾ അറിയുകയും ഈ നൊവേനയിൽ അവനു വേണ്ടി കരഞ്ഞുപ്രാര്ഥിക്കുകയും അത്ഭുതമെന്നു പറയട്ടെ അവൻ പഴയതുപോലെ നല്ല കുട്ടിയായി മാറി ഇപ്പോൾഞാൻ മുടങ്ങാതെ എല്ലാ ദിവസവും നൊവേന ചൊല്ലുന്നു അമ്മേ മാതാവേ കോടാനുകോടി നന്ദി ഈശോയെ ആരാധന നന്ദി. എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും മാറുന്നതിനു മകനുഗൾഫിൽ ജോലി ലഭിക്കുന്നതിനും വേണ്ടിയും പ്രാർത്ഥിക്കുന്നു എല്ലാ മക്കൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ
@pushpavalli6787
@pushpavalli6787 Жыл бұрын
അമ്മേ മാതാവേ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുവാൻ സഹായിക്കേണമേ എനിക്കുവേണ്ടി മാന്യ സംരക്ഷിക്കേണമേ
@pushpavalli6787
@pushpavalli6787 Жыл бұрын
ഒരു കഴിക്കുന്ന മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുന്നതിനുവേണ്ടി എനിക്കുവേണ്ടി എന്നെ സഹായിക്കണം എന്ന്
@nirmalaj5579
@nirmalaj5579 Жыл бұрын
Amme vedanikunna ellamakalkumvendi madhyastam yachikunuu
@pushpavalli6787
@pushpavalli6787 Жыл бұрын
നീ മല വേ എന്ന സ്ഥലത്തിന് പട്ടയം തിരിച്ചു കിട്ടുവാൻ എന്നെ സഹായിക്കേണമേ
@sarpatagaming8800
@sarpatagaming8800 Жыл бұрын
Chechi njanoru Hindu etrapravisham chollanam
@jeesongeorge95
@jeesongeorge95 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ബാങ്ക് ലോൺ എത്രയും പെട്ടന്ന് തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ സ്വാധിച്ച് തരണമേ ആമേൻ
@minititus7614
@minititus7614 2 ай бұрын
🙏🙏🙏😍
@haroldm.c7506
@haroldm.c7506 Ай бұрын
ലൈസൻസിനായി കാത്തിരിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@selinasiju6638
@selinasiju6638 Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി 24 ആം ദിവസം എഡ്യൂക്കേഷൻ ലോൺ പാസ്സ് ആക്കിയ അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏❤❤❤
@minititus7614
@minititus7614 Жыл бұрын
😍🙏
@mercythomas8257
@mercythomas8257 Жыл бұрын
വിശ്വാസം ഇല്ലാതെ ജീവിക്കുന്ന എല്ലാ മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുവാനും ക്ഷമിക്കാനുള്ള കൃപയാൽ അനുഗ്രഹിക്കണമേ 👏👏👏😭😭😭😭😭🙏🙏🙏🙏🙏
@minititus7614
@minititus7614 Жыл бұрын
ആമേൻ 🙏
@fancysugathan6278
@fancysugathan6278 27 күн бұрын
മാതാവേ എൻ്റെ മക്കളെ സംരക്ഷിക്കണമേ എൻ്റെ മകന് ഒരു ജോലിക്ക് വേണ്ടി മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏😍
@sreeja1717
@sreeja1717 Ай бұрын
നാളെ 1.30 മുതൽ 3.30 vare kpsc up ടീച്ചർപരീക്ഷ എഴുതുന്ന എന്റെ കുഞ്ഞിന് ഈ ജോലി കിട്ടുന്നതിനായി കുരുക്കഴിക്കുന്ന എന്റെ പൊന്നുമാതാവേ അമ്മ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ ശരിയായ ഉത്തരം രേഖപ്പെടുത്തുവാൻ കൈ ചലിക്കേണമേ അമ്മേ എന്റെ കുഞ്ഞിനെ anurahikkename🙏🙏🙏🙏
@minititus7614
@minititus7614 11 күн бұрын
ആമേൻ
@RiyaArun-cz9kv
@RiyaArun-cz9kv 10 ай бұрын
33 ദിവസം മാതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എൻ്റെ ജോലി തടസ്സം അമ്മ മാറ്റി തന്നു. ഇന്ന് ഞാൻ ജോലിക്ക് കയറാൻ പോകുന്നു..Thank you mother Mary and jesus Christ for all the blessings ❤️❤️
@minititus7614
@minititus7614 10 ай бұрын
ആമേൻ 😍😍😍😍
@remyaraman8745
@remyaraman8745 5 ай бұрын
🫂
@mercyjoseph-pi7xd
@mercyjoseph-pi7xd 5 ай бұрын
അമ്മയെ കുരുക്കഴിക്കുന്ന മാതാവ് എൻറെ മകന് മനസ്സമാധാനം കൊടുക്കണമേ അവൻറെ മനസ്സിനെ അലട്ടുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ ശക്തി കൊടുക്കണമേ ഒരു നല്ല ജോലി കൊടുത്ത് എൻറെ മോനെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹
@minititus7614
@minititus7614 5 ай бұрын
ആമേൻ 🙏
@georgejoseph3391
@georgejoseph3391 4 ай бұрын
എന്റെ ഭാര്യക്കും ജോലി സ്ഥലത്തു സമാധാനം നൽകണെ.. ശത്രുക്കൾ നിഷ്പ്രഫരാകട്ടെ
@georgejoseph3391
@georgejoseph3391 4 ай бұрын
മറ്റു സ്ഥലതെക്കു ട്രാൻസ്ഫർ കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏
@user-gg2tj5hs5c
@user-gg2tj5hs5c Ай бұрын
MathVae ente husbandinte thirumanangal edukanum , nalla joliyum nalki anugrahikanamae.
@santhyjohn1456
@santhyjohn1456 8 күн бұрын
മാതാവേ എന്റെ അമ്മക്ക് ക്യാൻസർ രോഗത്തിൽ നിന്നും സൗഖ്യയം നൽകി ആയുസും ആരോഗ്യവും നല്കണമേ, എന്റെ സഹോദരൻ നല്ലൊരു ജോലിയും വിവാഹവും നല്കണമേ, എന്നെ പരീഷയിൽ വിജയിപ്പിക്കണമേ
@jobinajob-ib-2226
@jobinajob-ib-2226 Ай бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ അമ്മ എന്റെ കുരുക്ക് അഴിച്ചുതരണേ. ഇന്ന് ജൂൺ 10 തിങ്കൾ . ഇന്ന് തൊട്ട് ഞാൻ 33 ദിവസം ഈ നൊവേന കൂടി പ്രാർത്ഥിക്കും. ഒരു നിയോഗം വെച്ചാണ് ഞാൻ ഇത് കൂടുന്നത്. അത് അമ്മ ഈശോയോട് മാധ്യസ്ഥം യാചിച്ചു ആ കുരുക്ക് അഴിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 33 ദിവസം കഴിഞ്ഞു എനിക്ക് സാഷ്യമായി ഇത് comment box ൽ ഇടാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു ഇന്ന് 11 മത്തെ ദിവസം
@angelmaryas925
@angelmaryas925 25 күн бұрын
Hoi bro enthay karym nadannille
@minititus7614
@minititus7614 11 күн бұрын
ആമേൻ 🙏
@Joannarose-q8p
@Joannarose-q8p 11 ай бұрын
അമ്മേ മാതാവേ ഞങ്ങൾ കുടുംബത്തിൽ അനുഭവിക്കുന്ന കുരുക്കുകൾ എല്ലാം മാറ്റി ഈശോയുടെ അനുഗ്രഹത്താൽ നിറയ്ക്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ രോഗാവസ്ഥയും ഭേദമാക്കി തരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢
@minititus7614
@minititus7614 11 ай бұрын
Amen 🙏
@ElsiE-ix8fv
@ElsiE-ix8fv 8 ай бұрын
എനിക്ക് പ്രർദ്ധിക്കനും ബൈബിൾ വായിക്കാനു കഴി കഴില്ല തടസം മാറ്റിതരണ മേ മാതവേ❤❤❤🎉😅😢❤😊
@TrineMusixjvb
@TrineMusixjvb Жыл бұрын
വഴി തെറ്റി പോകുന്ന പുതു തലമുറകൾക്ക് വേണ്ടി അമ്മേ പ്രാർത്ഥിക്കേണമേ 🙏🌹
@shijijoseph631
@shijijoseph631 Жыл бұрын
Amma pray for us
@tresiammapeter2451
@tresiammapeter2451 Жыл бұрын
Mathave ente makkalude depression maatti tharename amme.
@tresiammapeter2451
@tresiammapeter2451 Жыл бұрын
Amme Mathave ente makkalkku nalla joli nalki anugrahikkaname. Eesoye angayude parishudhalmavinal ente makkale nirakkaname.
@tresiammapeter2451
@tresiammapeter2451 Жыл бұрын
Amme Mathave njngalude kudumbathile kurukkukalellam mattie tharename.
@shanyskd8195
@shanyskd8195 Жыл бұрын
​@@tresiammapeter2451 7j😊
@shijisunny1639
@shijisunny1639 Ай бұрын
നൊവേന ചൊല്ലിത്തുടങ്ങി 16ാം മത്തെ ദിവസമായപ്പോൾ എൻ്റെ ഒരു നിയോഗം സാധിച്ചു തന്ന അമ്മക്ക് ഒരായിരം നന്ദി
@Family_times20
@Family_times20 Ай бұрын
Amen🙏🙏🙏🙏🙏🙏
@annmariyaanju9731
@annmariyaanju9731 12 күн бұрын
ഒന്ന് prarthikamo 🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@fancysugathan6278
@fancysugathan6278 26 күн бұрын
മാതാവേ എൻ്റെ മോൾക്ക്Nss Hospital ജോലി കിട്ടണമെ മാതാവേ മാതാവെ എൻ്റെ മകന് ജോലി ശരിയാകണമെ മാതാവേ അനുഗ്രഹിക്കണമെ
@minititus7614
@minititus7614 11 күн бұрын
❤🙏
@soniajose146
@soniajose146 2 жыл бұрын
അമ്മേ എന്റെ ജീവിതം മുഴുവൻ കുരുക്കുകളാണ് എല്ലാം അമ്മയ്ക്ക സമർപ്പിക്കുന്നു എന്നെ രക്ഷിക്കാണമേ
@maryrosexavier3402
@maryrosexavier3402 2 жыл бұрын
Amme mathave ente asughangal samarppikkunnu. Ellam maatti tharaname.
@maryrosexavier3402
@maryrosexavier3402 2 жыл бұрын
Parushudha Mariyame randamathe makanu pettennu oru kunjine kodukkane
@mercymathew8511
@mercymathew8511 2 жыл бұрын
.Th ve e te kudumbathile ella kurukkum Shikk
@mercymathew8511
@mercymathew8511 2 жыл бұрын
PrasDe ca cer sukPpeduthename
@sophyvagues7974
@sophyvagues7974 2 жыл бұрын
Amme ente maathaave ente magnate PR ethrayum vegam thannu anugrahikkane. Amma thanna ella anugrahangalkkum nanni. Amen.
@joygeorgethayil2621
@joygeorgethayil2621 11 ай бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി എന്റെ നിയോഗം സാധിച്ചു തന്ന ദൈവം മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി
@minititus7614
@minititus7614 11 ай бұрын
ആമേൻ 🙏😍
@midhunjoseph792
@midhunjoseph792 10 ай бұрын
Amma enta neyogagalellam sadhi hutharanama
@user-hq5fe5gq7w
@user-hq5fe5gq7w Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു നഴ്സിംഗ് അഡ്മിഷൻ കിട്ടാൻ വേണ്ടി ഞൻ പ്രാർത്ഥിക്കുന്നു എന്റെ മക്കളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
@eapenpmathew9366
@eapenpmathew9366 7 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ഈശോയെ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@user-yn2kz9jz6y
@user-yn2kz9jz6y 10 ай бұрын
കുരുക്കരിക്കുന്ന മാതാവിന്റെ നോവേന കൂടി എന്റെ 2 ആവിശ്യം സാധിച്ച് തന്ന മാതാവിനും ഈശോകും നന്ദി 🙏🏻
@minititus7614
@minititus7614 10 ай бұрын
😍😍🙏🙏
@sherlytomy9398
@sherlytomy9398 Жыл бұрын
അമ്മേ 33 - ദിവസമാകുമ്പോൾ എന്റെ എറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾക്ക് ഉത്തരമരുളണമെ, ആമ്മേൻ.
@minititus7614
@minititus7614 Жыл бұрын
ആമേൻ 🙏
@georgejoseph3391
@georgejoseph3391 Жыл бұрын
എന്റെ മകന് പരീക്ഷ യിൽ വിജയം നൽകാനും അനുഗ്രഹിക്കണെ
@lintakochudevassy1868
@lintakochudevassy1868 2 ай бұрын
അമ്മേ കുരുക്കഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു എന്റെ രണ്ടു മക്കൾക്കും നല്ല ജോലി ശരിയാക്കിത്തരേണമേ ആമേൻ 🙏🙏🙏
@minititus7614
@minititus7614 2 ай бұрын
🙏🙏🙏
@lintakochudevassy1868
@lintakochudevassy1868 4 күн бұрын
​@@minititus7614എനിക്ക് അനുഗ്രഹം കിട്ടാൻ ഒന്ന് പ്രാർത്ഥിക്കുമോ plzzzzz
@margretgeorge2245
@margretgeorge2245 10 күн бұрын
ഞാൻ സമർപ്പിച്ച എല്ലാം നിയോഗങ്ങൾ സാധിച്ചുതന്ന എന്റെ അമ്മയ്ക്ക് ആയിരമായിരം നന്ദി പറയുന്നു
@user-yw7hy8pz3q
@user-yw7hy8pz3q 10 ай бұрын
അമ്മേ ഒരുപാട് നന്ദി... ആകെ സങ്കടപെട്ടിരുന്ന ഒരു കാര്യം ഈ നൊവേന കൂടിയ സമയത്ത് ഞാൻ പ്രാർത്ഥിച്ചു... നൊവേന തീരുന്നതിനു മുൻപ് തന്നെ അത് നടന്നു... ശരിക്കും മാതാവേ അമ്മ വന്നു 🙏🙏🙏
@minititus7614
@minititus7614 10 ай бұрын
Amen 😍🙏
@annatomy761
@annatomy761 Жыл бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ സാക്ഷി ആകേണമേ. സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏
@minititus7614
@minititus7614 Жыл бұрын
Amen 🙏
@user-ze1oe2vv2d
@user-ze1oe2vv2d 5 ай бұрын
Amen
@leenatomy7179
@leenatomy7179 16 күн бұрын
ഈശോയെ കുരി കഴിക്കുന്ന മാതാവേ നൊവേന കൂടി 33 ദിവസമായി മാതാവേ എന്റെ മക്കൾക്ക് ഒരു ജോലികിട്ടുവാനുള്ള അനുഗ്രഹം നൽകണമേ മക്കൾ ന്യൂസിലാൻഡിൽ ക്യാപ് കോഴ്സ് കഴിഞ്ഞിരിക്കുകയാണ് അവർക്ക് എത്രയും വേഗം ജോലി തരപ്പെടുത്തി കൊടുക്കണമെന്ന് ഒരു കഴിക്കുന്ന മാതാവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏
@minititus7614
@minititus7614 11 күн бұрын
ആമേൻ
@raphaeljoseph442
@raphaeljoseph442 Ай бұрын
ജീവിതത്തിലെ ഒരുപാട് കുരുക്കുകൾ അഴിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു. അമ്മ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദിയോടെ സ്വീകരിക്കുന്നു. വലിയ ഒരു പ്രതിസന്ധി നേരിടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@minititus7614
@minititus7614 11 күн бұрын
❤🙏
@minititus7614
@minititus7614 11 күн бұрын
🙏😍🙏
@tejiroy5958
@tejiroy5958 Жыл бұрын
പനി വന്ന് കൂടി ഫിറ്റ്സ് വന്ന കുഞ്ഞിൻ്റെ അസുഖം അമ്മയോട് പ്രാർത്ഥിച്ച് ഒരു മണിക്കുർ കഴിഞ്ഞപ്പോൾ കുഞ്ഞ് സുഖപ്പെട്ടു അമ്മേ മാതാവേ നന്ദി
@belsybaby2283
@belsybaby2283 Жыл бұрын
Praise the lord
@simijenet5721
@simijenet5721 Жыл бұрын
Praise the lord 🙏🙏
@valsalakandamuthanvalsala1875
@valsalakandamuthanvalsala1875 Жыл бұрын
🙏🙏
@minititus7614
@minititus7614 Жыл бұрын
♥️🙏
@minititus7614
@minititus7614 Жыл бұрын
♥️🙏
@anjithasebastian3946
@anjithasebastian3946 Жыл бұрын
അമ്മേ എനിക്ക് IELTS നന്നായി പഠിക്കാനും പരീക്ഷയിൽ വിജയിക്കാൻ ഉള്ള കൃപയും തന്ന് അനുഗ്രഹിക്കണമേ അമ്മേൻ ..🙏🙏
@minititus7614
@minititus7614 Жыл бұрын
അമ്മ 💚
@fancysugathan6278
@fancysugathan6278 14 күн бұрын
മാതാവേ എൻ്റെ മക്കളുടെ കുരുക്ക് ആഴിച്ച് അവരെ കാത്ത് രക്ഷിക്കണമേ മാതാവേ🙏🙏🙏🙏
@minititus7614
@minititus7614 11 күн бұрын
🙏🙏🙏🙏
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 65 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 28 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
NEW MARIAN TALK.. BY FR. STARZON
13:50
MEEVAL- Fr. Starzon Kallikadan
Рет қаралды 134
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 65 МЛН