No video

#കുരുക്കഴിക്കുന്ന

  Рет қаралды 1,274,147

Spiritual Catholic Prayer

Spiritual Catholic Prayer

Күн бұрын

Пікірлер: 5 200
@JessyJess-kb4uo
@JessyJess-kb4uo 2 ай бұрын
അത്ഭുതം കിട്ടി തടസങ്ങൾ മാറ്റി തന്നു യേശു appach😍 🙏🏽🙏🏽
@moncyn2425
@moncyn2425 2 ай бұрын
Kudubatha.rashekkanama.amaen
@AnnieKoch-zj5ki
@AnnieKoch-zj5ki Ай бұрын
Aaaaaaaaaaaaaaaaaaaaa​@@moncyn2425
@anushaleo2498
@anushaleo2498 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എല്ലാ കുരുക്കുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ....
@sinipradeep7126
@sinipradeep7126 11 ай бұрын
അമ്മേ മാതാവേ എൻറെ മോളെ നല്ലത് പോലെ പഠിക്കാനും എക്സാം എല്ലാം നല്ലത് പോലെ എഴുതാൻ ഓർമ്മശക്തിയും കോടുക്കേണമേ അമ്മേ
@renukakrishna9326
@renukakrishna9326 2 ай бұрын
എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെ പ്രമോദിന് എന്നോട് സ്നേഹം ഉണ്ടാകണേ എന്റെ പ്രമോദിന്റെയും എന്റെയും ഇടയിൽ ഉള്ള കുരുക്കുകൾ എന്നുന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ അമ്മേ എന്റെ കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എന്റെ പ്രമോദിനെ തരണമേ മറ്റൊരു സ്ത്രീയും എന്റെ പ്രമോദിനെ കൈകടത്തരുതേ മറ്റുള്ള സ്ത്രീകൾ എന്റെ പ്രമോദിനെ കൊണ്ട് പോകരുതേ എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെ ഈ അപേക്ഷ കേൾക്കണമേ ആമേൻ
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh Сағат бұрын
അമ്മേ മാതാവേ എന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും മാറ്റിത്തരേണമേ സഞ്ചാരിമാതാ വേ🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എന്റെ ലോണുകളും കടങ്ങളും അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ മാതാവേ രണ്ട് പേർക്ക് ഈ മെയ്‌ മാസത്തിൽ ഗോൾഡ് എടുത്തു കൊടുക്കണം ഒരു മാർഗ്ഗവുമില്ല ഒരു വഴി കാണിച്ചു തരേണമേ അമ്മേ ആമേൻ 😭😭😭❤️😭🙏🙏🙏
@gigemartin1120
@gigemartin1120 Жыл бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകൾ നീക്കി സന്തോഷ പൂർണമായ ഒരു ജീവിതം നൽകി ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണ മേ ആമേൻ 🙏🙏🙏🙏
@anilarjun7642
@anilarjun7642 9 ай бұрын
❤❤❤❤
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤❤
@user-mi2my9xv8x
@user-mi2my9xv8x 4 күн бұрын
അമ്മേ മാതാവേ മക്കളെ കാത്തു പരിപാലിക്കണേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കുരുകുകളെയും അങ്ങ് മാറ്റി തരണേ സമദാനാവും സന്തോഷവും തരണേ 🙏🙏🙏
@jessyjames9636
@jessyjames9636 9 ай бұрын
മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ
@delphnvs5776
@delphnvs5776 Жыл бұрын
അമ്മേ മാതാവേ എന്റെ ജീവിത പുരോഗതിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അമ്മ അഴിച്ചു മാറ്റണമേ. 🌹🙏🙏🙏🌹
@renukakrishna9326
@renukakrishna9326 2 ай бұрын
എന്റെ മാതാവേ എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മേ എന്റെ പ്രമോദ് എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഒറ്റക്കെ ഉള്ളു എന്റെ അടുത്തു വരാൻ അപ്പോൾ എന്നോട് എന്റെ പ്രമോദ് പറഞ്ഞു ഞാൻ വരുന്നില്ല എന്ന് എന്റെ അമ്മേ എന്റെ പ്രമോദിന്റെ മനസ് മാറ്റി എന്റെ അടുത്തു വരാനുള്ള മനസ് കൊടുക്കണമെ എന്റെ പ്രമോദിന് എന്നോടുള്ള വിരോധവും സംശയങ്ങളും എല്ലാം മാറ്റി കൊടുത്തു എന്നെ സ്നേഹിക്കാൻ എന്റെ കുരുക്കഴിക്കുന്ന മാതാവ് എന്റെ പ്രമോദിന് മനസ് കൊടുക്കണമേ എന്റെ അമ്മേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിൽ ഉള്ള എല്ലാ കുരുക്കുകളും എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ
@valsalap2906
@valsalap2906 3 ай бұрын
അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ കുറുക്കുകളും അഴിച്ചുകളയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@god4783
@god4783 2 жыл бұрын
ദൈവമാതാവേ എന്റെ മനസ്സിലെ നെഗറ്റീവ് എനർജിയെ പുറന്തള്ളി ശുഭചിന്ത നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushasoloman8404
@ushasoloman8404 8 ай бұрын
മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ മാനസിക വിഷമങ്ങൾ അകറ്റണമേ 🙏🙏🙏
@renukakrishna9326
@renukakrishna9326 2 ай бұрын
അമ്മേ എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ
@jessyjames9636
@jessyjames9636 5 ай бұрын
എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു അസുഖവും വരുത്താതെ കാത്തുകൊള്ളണമേ അമ്മേ... 🙏
@jessyjames9636
@jessyjames9636 2 жыл бұрын
എന്റെ കുഞ്ഞുമക്കളെ തെറ്റായ ചിന്തകളിൽ നിന്നും അകറ്റണെ അമ്മേ
@jessysojan1456
@jessysojan1456 Жыл бұрын
ഞാൻ ഇന്ന് ഈ പ്രാത്ഥന മുഴുവൻ വിവാഹം നടക്കാത്ത യുവജനങ്ങൾക്ക് വേണ്ടി കാഴ്ച്ചവെക്കുന്നു ഓരോ കുരുക്കും അഴിക്കണമേ 🙏🙏🙏🙏
@susanjacob8345
@susanjacob8345 Жыл бұрын
Thank you
@devikadevu9475
@devikadevu9475 Жыл бұрын
Ente vivahavum amma nadathi tharaname 🙏🏻
@marysheenajohnson2918
@marysheenajohnson2918 Жыл бұрын
അമ്മേ മാതാവേ ജോലി labikanuulla കുരുക്ക് azhikename
@user-sv8ps6zl8e
@user-sv8ps6zl8e Жыл бұрын
Yenik sony എന്നാ ആളുമായി വിവാഹം ആലോചിക്കുന്നു, എനിക്ക് ഇത് നടക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏
@Butterfly92_95
@Butterfly92_95 Жыл бұрын
Kunjine nalkanamee ammee.. ente pcod sugapeduthaname😞😞😞😞
@sinishinoj3769
@sinishinoj3769 7 ай бұрын
മാതാവേ സാമ്പത്തിക ബാത്യത എന്ന കുരുക്ക് മാറ്റി തരേണമേ 🙏🙏🙏🙏
@soniyasoniya2558
@soniyasoniya2558 7 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന നടത്തിത്തരേണമേ
@MMurukeshM-jo9fs
@MMurukeshM-jo9fs Жыл бұрын
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വന്ന പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏼
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤
@sindhureghu
@sindhureghu 7 ай бұрын
പരിശുദ്ധ മാതാവേ ഞങ്ങളുടെ മേലുള്ള ഈ കുരുക്ക് അഴിച്ചു കള യേണമേ ആമ്മേൻ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തേണമേ സംരഷിക്കേണമേ ആമ്മേൻ
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് ഈ കടഭാരം എന്റെ മാതാവിന്റെ പാദത്തിൽ സർപ്പിക്കുന്നു എന്നെ രക്ഷികണേ മാതാവേ ആമേൻ 😭😭😭🙏🙏🙏
@renukakrishna9326
@renukakrishna9326 2 ай бұрын
എന്റെ കുരുക്കഴിക്കുന്ന മാതാവേ എന്റെയും എന്റെ പ്രമോദിന്റെയും ഇടയിലുള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ
@jessyjames9636
@jessyjames9636 Жыл бұрын
അമ്മേ മാതാവേ.... എല്ലാ ഡിപ്രെഷൻ രോഗികളെയും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന എല്ലാമക്കളെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... അവർക്കുവേണ്ടി അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണേ
@avemariya4547
@avemariya4547 Жыл бұрын
Amme depression rogikalude kurukukal azhichu kothuth avere normal stage le kondevarenne avarke santhoshavum samadhanavum nalki anugrahikaname
@meerajovan3450
@meerajovan3450 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@meerajovan3450
@meerajovan3450 Жыл бұрын
എന്റെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@meerajovan3450
@meerajovan3450 Жыл бұрын
എന്റെ കുടുംബ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ kurukkukalum അഴിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏
@Josh_world111
@Josh_world111 Жыл бұрын
Mother Mary have mercy on depression and anxiety patients....Ave Maria....
@tintuanish5690
@tintuanish5690 6 ай бұрын
കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ലോൺ അടക്കാൻ ഉള്ള രുപ ഇതുവരെയും ആയില്ല മാതാവെ ഇതിനുള്ള വഴി തുറന്നു തരണമേ
@renukap8361
@renukap8361 3 ай бұрын
എൻ്റെ കുരുക്കഴിക്കുന്ന മാതാവേ എൻ്റെയും എൻ്റെ പ്രമോദിൻ്റെ ഇടയിലുള്ള എല്ലാ കുരുക്കുകളും അഴിച്ചു കളയണമേ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമേ വഴി നടത്തണമെ സംരക്ഷിക്കണമേ എൻ്റെ പ്രമോദിനെ ആണായാലും പെണ്ണായാലും എവിടെ കൊണ്ട് പോയിട്ടുണ്ടെങ്കിലും അവിടെ നിന്നും എല്ലാം ബന്ധങ്ങളും തീർത്തു എൻ്റെ പ്രമോദിനെ എൻ്റെ അടുത്ത് കൊണ്ട് വരണമേ എൻ്റെ കുരുക്കഴിക്കുന്ന മാതാവേ മാതാവിൻ്റെ ശക്തിയാൽ എൻ്റെ പ്രമോദിൻ്റെ എന്നോടുള്ള പിണക്കങ്ങൾ എല്ലാം മാറി എന്നെ എന്നും ഫോൺ വിളിക്കാനും എൻ്റെ കുരുക്കഴിക്കുന്ന മാതാവ് അനുഗ്രഹിക്കേണമേ എൻ്റെ ഫോൺ പ്രമോദ് rejectil ഇട്ടെക്കുന്നു മാതാവേ എൻ്റെ ഫോണിൻ്റെ reject മാറ്റാൻ എൻ്റെ പ്രമോദിനെ മനസു കൊടുക്കണമേ എൻ്റെ കുരുക്കഴിക്കുന്ന മാതാവ് അനുഗ്രഹിക്കേണമേ എൻ്റെ പ്രമോദ് എനിക്ക് പൈസ തരാൻ മനസുണ്ടാകണമേ എൻ്റെ കുരുക്കാഴിക്കുന്ന മാതാവേ എത്രയും പെട്ടെന്ന് എൻ്റെ പ്രമോദ് എൻ്റെ അടുത്ത് വരാൻ അനുഗ്രഹിക്കേണമേ
@ChinnuJithin-w6o
@ChinnuJithin-w6o 5 күн бұрын
എന്റെ ഗുരു കഴിക്കുന്ന മാതാവേ എന്റെ ശരീരത്തെ പൈശാചികേറ്റിക്കളേണമേ എന്റെ രോഗങ്ങളെ മാറ്റി തരണമേ
@jessyjames9636
@jessyjames9636 11 ай бұрын
അമ്മേ എല്ലാ യുവാക്കളെയും മദ്യാസക്തിയിൽ നിന്നും അകറ്റി അവരുടെ ജീവിതം അനുഗ്രഹ പ്രദമാക്കി തീർക്കണേ
@jessyjames9636
@jessyjames9636 Жыл бұрын
അമ്മേ കുഞ്ഞുമക്കൾ അനുസരണ ബഹുമാനം തുടങ്ങിയ സൽഗുണങ്ങൾ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ
@user-oz5cx7fd7q
@user-oz5cx7fd7q 8 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ🙏🙏🙏
@rosammageoji9416
@rosammageoji9416 8 ай бұрын
അമ്മെ ഈ കുടുംബത്തിലെ എല്ലാ കുരുക്കുകളും azhikkename🙏
@sujajohn1782
@sujajohn1782 4 ай бұрын
Amen
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤❤
@gracyjose6914
@gracyjose6914 Жыл бұрын
കുരുക്കുകൾ അഴിച്ചു തന്നു കൊണ്ടിരിക്കുന്നതിന് മാതാവേ നന്ദി. ഈശോയേ നന്ദി.🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ എന്റെ കടഭാരങ്ങൾ മാതാവിന്റെ പാദത്തിൽ സർപ്പിക്കുന്നു എന്നെ ഇതിൽ നിന്നു എന്നെ രക്ഷിക്കേണമേ എന്നോ കരുണ കാണിക്കണേ മാതാവേ ആമേൻ 😭😭😭🙏🙏🙏🌹🌹🌹🎉🎉🎉
@omanabalakrishnan763
@omanabalakrishnan763 8 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ വന്നുഞ്ഞങ്ങളെ സമാധാനത്തിൻ്റെ മാർഗം കാട്ടിതരേണമെ
@jessyjames9636
@jessyjames9636 9 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾ സ്നേഹമുള്ളവരായി തീരണേ
@SindhuSindhu-dv8fd
@SindhuSindhu-dv8fd 7 ай бұрын
എന്റെ എല്ലാ മകളെ യുo മറ്റു ഒരു ചീത്തകൂട് കെട്ടിലും പോയി വീഴാതെ. അമ്മേ മാതാവേ ഞങ്ങളുടെ വിമോജോകാനായി ഇരിക്കുന്നു. . i🙏🏻
@user-xo3ck7zw3y
@user-xo3ck7zw3y 7 ай бұрын
Ente amma mathave ninte viswasathil nikkan amme kaivediyaruthe kathukollename enneum ente kudumbatheum anugrahikename sahayikename husbantinte rogam Matty tharename amen Amen hallelujah 🙏🙏🙏🙏😢😢😢
@georgethomas5136
@georgethomas5136 6 ай бұрын
അമ്മേ, മാതാവേ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലെക്കും കടന്നുവരേണമേ. എല്ലാകുരുക്കുകളും അഴിച്ചുമാറ്റാണമേ. ആമേൻ
@jessyjames9636
@jessyjames9636 8 ай бұрын
മദ്ധ്യസക്തിയിൽ നിന്നും എല്ലാ യുവാക്കളെയും മോചിപ്പിക്കണേ അമ്മേ
@jismithomassheji8875
@jismithomassheji8875 Жыл бұрын
എന്റെ അമ്മ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി കഴിഞ്ഞപ്പോൾ oxygen cylinder കൂടാതെ ശ്വസിക്കാൻ കഴിഞ്ഞു ഇപ്പോൾ oxygen cylinder പൂർണ്ണമായും മാറ്റി അൽഭുത രോഗസൗഖ്യം ലഭിച്ചു അമ്മക്കും ത്രിയേക ദൈവത്തിനും ഒരായിരം നന്ദി
@annammapaul8388
@annammapaul8388 Жыл бұрын
അമ്മേ മാതാവേ ദുഃഖങ്ങൾ എല്ലാം മാറ്റി തരണമേ 10 മം ക്ലാസ്സ്‌ exam എഴുതുന്ന എല്ലാ മക്കളെയും ee പ്രാർത്ഥനയിലൂടെ സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്തോളണേ
@binujohn5465
@binujohn5465 Ай бұрын
Amen
@JulieJaison-qz6kq
@JulieJaison-qz6kq 6 ай бұрын
മാതവെ എൻ്റെ മക്കളുടെ ജീവിതത്തിലെ കുരുക്കഴിച്ചു തരണമേ 🙏🙏🙏
@solyjoseph2947
@solyjoseph2947 Жыл бұрын
ഓരോ കുരുക്കും അമ്മ അഴിച്ചു തന്നുകൊണ്ടിരിക്കുന്നതിന് നന്ദി അമ്മേ
@gopakumargopakumar4618
@gopakumargopakumar4618 Жыл бұрын
അമ്മേ എൻ്റെ കുരുക്ക് അഴിക്കുന്ന മാതാവെഞങ്ങളുടെ ജീവതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റി തരേണമേ മാതാവേ നിനക്ക് സ്വസ്തി
@sujabiju8937
@sujabiju8937 6 ай бұрын
അമ്മേ മാതാവേ 🙏🙏🙏എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏i
@mallukl1414
@mallukl1414 7 ай бұрын
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിന്റെ കുരുക്ക് അഴിച്ചു കളയണമേ. - മക്കൾക്ക് നല്ല ജോലി ലഭിക്കണമേ . ഇന്റർ വ്യൂ പാസാകാനുള്ള അനുഗ്രഹം നൽകേണമേ. അമ്മേ സംരക്ഷിക്കേണമേ.
@jayasreek8203
@jayasreek8203 7 ай бұрын
Amme 🙏 ente makanum interview pass aakki nalla joli nalkename 🙏 ente sthalam vilpana nadathi tharename 🙏
@shijimoljose5728
@shijimoljose5728 7 ай бұрын
Ammme mathave ente jobinulla thadasangal maatti visa adichu kittan krupayakaname. Amen 🙏
@jaisyshashin922
@jaisyshashin922 6 ай бұрын
Ynews😂0😂😂🎉😢😮😅😊6
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤ 8:04
@jessymathew1102
@jessymathew1102 3 жыл бұрын
എൻ്റെ കുരുക്കഴിക്കുന്ന അമ്മേ ഞങ്ങളുടെ കുഞ്ഞിനു് പൂർണ്ണ സൗഖ്യം നൽകി അവളെ അനുഗ്രഹിക്കണമേ ആമ്മേൻ
@pushparosefernadez4588
@pushparosefernadez4588 3 жыл бұрын
amme ente makante vivaham nadathikodukkaname
@pushpammac6064
@pushpammac6064 3 жыл бұрын
Amme ente vayarieteasugam mattitharename athue vethaña mattytharename mathave enna suhapedùtheñame amen
@pushpammac6064
@pushpammac6064 3 жыл бұрын
Ente makaente pgivetha0pakaloye lkoduthuathraum pettannu vivalam nadathitharename madave ente apesha leĺķename amme madave
@BindhuBabu-ws6ux
@BindhuBabu-ws6ux 4 ай бұрын
എന്റെ മാതാവെ എന്റെ അമ്മയെയും മക്കളെയം കുടപിറപ്പുകളെയം അവരുടെ മക്കളെയും കത്തു കൊള്ളണമേ ആമീൻ
@ajaypeter1051
@ajaypeter1051 9 ай бұрын
Ente Mathave monte vivaha thadassam matti tharaname... Amen...
@jayashanoj5904
@jayashanoj5904 Жыл бұрын
മാതാവിനോട് നന്ദി പറയുന്നു എന്റെ കുടുംബജീവിതത്തിലെ കുരുക്കഴിച്ചു മാറ്റി തന്നതിനായി 🙏🙏🙏🙏🙏🙏🙏 നന്ദി🌹🌹🌹🌹🌹🌹🌹🌹 ആമീൻ 🙏🙏
@danieljici7080
@danieljici7080 2 жыл бұрын
Amme kurukku azhichu thannathinu ayiram nandi🙏🙏🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj 3 ай бұрын
എന്റെ മാതാവേ കടക്കാർ വല്ലാതെ ശല്യം ചെയുന്നു മാതാവേ എനിക്ക് ഒരു മാർഗം കാണിച്ചു തരേണമേ ആമീൻ 😭😭😭🙏🙏🙏🙏❤️❤️❤️
@reethaouseph
@reethaouseph 9 ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക മേഖലയുടെ മേൽ കരുണ തോന്നണമേ കടക്കാരിൽ നിന്നും ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ
@nandanams8092
@nandanams8092 2 жыл бұрын
Ente niyogam sadichu thannathi I mathavenod orairam thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jobthomas1729
@jobthomas1729 2 жыл бұрын
എൻ്റെ മകൾക്ക് താല്ക്കാലിക ജോലി തന്ന് അനുഗ്രഹിച്ചതിന് മാതാവ് വഴി ദൈവത്തിന് നന്ദി പറയുന്നു
@rosamma80
@rosamma80 2 жыл бұрын
കുരുക്കഴിക്കുന്ന മാതാവേ ' എൻ്റ മകനെ എല്ലാ വിധ കുരുക്കു ക ളിൽ നിന്ന് രക്ഷിക്കണമേ' .ദൈവ വിശ്വാസത്തിൽ വളരാനുള്ള ക്യ_ പന ൽ ക ണ മേ' | കുരുക്കഴിക്കുന്ന മാതാവേ മകന് എത്രയുo വേഗം വിസ ലഭിക്കുന്ന തിനു വേണ്ടി i യും അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു '
@philominaj4513
@philominaj4513 11 ай бұрын
Amen 🙏 amen 🙏 amen 🙏
@sujabiju8937
@sujabiju8937 7 ай бұрын
അമ്മേ മാതാവേ 🙏🙏🙏ഷൈനി എന്നൊരു സ്ത്രീയുടെ ബന്ധത്തിൽ നിന്നും അവനെ വിടുവിച്ചു തരണേ 🙏🙏🙏🙏🙏
@lathap3812
@lathap3812 8 ай бұрын
അമ്മേ എന്റെ പാർവ്വതി മകളുടെ വസ്തുവിന്റെ കുരുക്ക് അഴിച്ച് കളയണമേ എന്ന് പാർത്ഥിക്കുന്നു അമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏❤
@sheejamicheal295
@sheejamicheal295 Жыл бұрын
കുരുക്ക് അഴിച്ചു തന്ന അമ്മ മാതാവിന് കോടാന് കോടി നന്ദി. ആമേൻ 🙏🙏🙏🙏
@leginjimmy9590
@leginjimmy9590 Жыл бұрын
Ll
@jollyjoseph9368
@jollyjoseph9368 4 ай бұрын
Amen 🙏🙇
@asharevu6631
@asharevu6631 Жыл бұрын
നിന്റെ കൈകൾക്ക് അഴിക്കാൻ പറ്റാത്ത കുരിക്ക് ഇല്ലല്ലോ എൻറ ജോലിയിലുള്ള കുരുക്ക് അഴിക്കണമേ മാതാവേ🙏🙏❤️❤️❤️❤️❤️❤️♥️♥️♥️
@SudhaKumari-yv6iu
@SudhaKumari-yv6iu 4 ай бұрын
❤❤❤❤❤❤❤❤❤❤ 6:55
@renukakrishna9326
@renukakrishna9326 2 ай бұрын
എന്റെയും എന്റെ പ്രമോദിന്റെയും ഇടയിൽ ഉള്ള കുരുക്കുകൾ എന്നെന്നേക്കുമായി അഴിച്ചു കളയണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമെവ്വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ
@sindhushaji5325
@sindhushaji5325 8 ай бұрын
Ente മാതാവേ എൻ്റെ പ്രാർത്ഥനകെൽക്കണമെ
@beenabeena6831
@beenabeena6831 3 жыл бұрын
എന്റെ മാതാവേ എന്റെ മനസ്സിൽ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം മാറ്റി തരണമേ
@Theexplorers2-
@Theexplorers2- 3 жыл бұрын
Uu
@sheelakunjumon4948
@sheelakunjumon4948 2 жыл бұрын
അമ്മേ മാതാവേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ മകന്റെ വിദേശ യാത്രയുടെ കുരുക്ക് അഴിച്ചു വിദേശത്ത് എത്തിച്ചതിന് നന്ദി നന്ദി ആമേൻ 🙏🙏🙏♥️
@shylajashylaja2028
@shylajashylaja2028 11 ай бұрын
പരിശുദ്ധ മാതാവേ എഴുന്നേറ്റു നടക്കാൻ കഴിയാത്ത എന്റെ അമ്മ മാതാവിന്റെ കൃപയാൽ മാതാവിന്റെ ശക്തിയാൽ എഴുന്നേറ്റു നടക്കാൻ കൈകൾക്കു ശക്തി കൊടുക്കേണമേ ഓർമ്മ നഷ്ടപ്പെട്ട എന്റെ അമ്മയ്ക്ക് ഓർമ്മശക്തി കൊടുത്ത് അമ്മ അനുഗ്രഹിക്കട്ടെ അവരും അവരുടെ മേലുള്ള അവരെ വാദിച്ചിരിക്കുന ദുഷ്ട പിശാച് അമ്മയുടെ കരങ്ങളാൽ മാറ്റി കൊടുക്കേണമേ കൊടുക്കേണമേ എന്റെ യാചന കേട്ട് അമ്മയുടെ കൃപ ചൊരിയണമേ ഞങ്ങളുടെ ഭവനത്തെ അമ്മയുടെ വലയത്തിൽ സൃഷ്ടിക്കേണമേ സൃഷ്ടിക്കേണമേ🙏🙏🙏🙏 ആമേൻ
@sindhushaji5325
@sindhushaji5325 8 ай бұрын
മാതാവേ എൻ്റെ പ്രാർത്ഥന കേക്കണമെ,നാളെ മുടങ്ങിക്കിടക്കുന്ന എൻ്റെ പൈസകൽ കിട്ടേണമെ, എൻ്റെ ഈ സാമ്പത്തിക ബുദ്ധി മുട്ടുകൾ maattitharename
@sheebasajan2168
@sheebasajan2168 3 жыл бұрын
അമ്മേ ഈ പ്രാർത്ഥന ഞാൻ എല്ലാ ദിവസവും ചൊല്ലുന്നുണ്ട് ഒരുപാട് അനുഗ്രഹങ്ങളും ഞങ്ങളുടെ കുടുംബത്തിൽ ലഭിക്കുന്നുണ്ട് ഇനിയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ ഈ അപേക്ഷ കേൾക്കേണമേ ആമ്മേൻ
@maryjohn3034
@maryjohn3034 2 жыл бұрын
Ancy Emmanuel please bless her with a child Amen
@babyjoseph530
@babyjoseph530 2 жыл бұрын
Amme eante kudumbathinu kurukkukal azhichu kaleyioname mathave
@philominaj4513
@philominaj4513 11 ай бұрын
Amma mathave prayer for me ❤❤❤❤❤❤❤❤❤❤❤
@jessyjames9636
@jessyjames9636 10 ай бұрын
ഞാനും ദിവസവും ഈ പ്രാർത്ഥന ചൊല്ലി അമ്മയുടെ അനുഗ്രഹത്താൽ ജീവിക്കുന്നു
@jameskgl4282
@jameskgl4282 3 жыл бұрын
മാതാവേ ഞങ്ങൾക്ക് സംഭവിച്ചിരിക്കുന്ന കടകെണിളിൽനിന്ന് കുരുക്കുകൾഅഴിച്ച്ഞങ്ങളെ കാത്തു രക്ഷിക്കണമേ കടബാധ്യതകൾ മുഴുവനായി എടുത്ത് മാറ്റണമേ
@bangtanuniversebts8473
@bangtanuniversebts8473 3 жыл бұрын
എന്റെ കട ബാധ്യത എന്ന കുരുക് നീ അഴിച്ചു കളയണമേ
@AnnammaFrancis-jb7lx
@AnnammaFrancis-jb7lx 6 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകൾ അനുഭവിക്കുന്ന മനപ്രയാസം അവളിൽ നിന്നും എന്നേക്കുമായി എടുത്തു മാറ്റേണമേ
@jessyjames9636
@jessyjames9636 6 ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു കളയണമേ
@raahmaaryan1880
@raahmaaryan1880 5 ай бұрын
😊bless our family
@ashokankn4524
@ashokankn4524 2 жыл бұрын
എന്റ കുരുക്കഴിക്കുന്ന മാതാവെ എന്റ മോളുടെ ജീവിതത്തിലെകുരുക്കുകൾ അഴിച്ചു സത്നാനഭാഗ്യ൦ കൊടുക്കേണമേ ആമേൻ🙏🙏
@sujabiju8937
@sujabiju8937 7 ай бұрын
അമ്മേ മാതാവേ 🙏🙏🙏തെറ്റുകൾ തിരിച്ചറിയാനുo തിരുത്തനും അവനെ തോന്നിപ്പിക്കണമേ 🙏🙏
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 11 күн бұрын
അമ്മേ മാതാവെ കുടുംബത്തിലെ എല്ലാ ഒരുക്കുകളും അഴിച്ചു കളയണമെ മാതാവെ🙏🙏🙏
@minimoozhickal2920
@minimoozhickal2920 3 жыл бұрын
കുരുക്കഴിക്കുന്ന അമ്മ മാതാവെ എൻ്റെ മകൻ ജയരാജിൻ്റെ കോറോണ മൂലം ബ്ലഡിൽ ഉണ്ടായ അണുബാധ മാറ്റി കുരുക്ക് അമ്മയുടെ കൈകളിൽ എടുക്കണമെ ഈ കുരുക്ക എന്നന്നേക്കമായി അഴിച്ചു കളയണമെ അമ്മേ എൻ്റെ ഈ അപേക്ഷ കേൾക്കണമെസംരക്ഷിക്കണമെ ആമ്മേൻ
@babydavis2457
@babydavis2457 Жыл бұрын
അമ്മേ മോന് ജോലി നൽകിയതിന് നന്ദി പറയുന്നു. എല്ലാവർക്കും അനുഗ്രഹം നല്കണമേ. 🙏🙏🙏
@sindhushaji5325
@sindhushaji5325 7 ай бұрын
എൻ്റെ മാതാവേ സ്വസ്തി എൻ്റെ മാതാവേ എൻ്റെ കാല് വീണു പരിക്ക് pattiyathine തുടർന്ന് ഒരു opperetion ചെയ്തത് കൊണ്ട് മുട്ട് madakkaano നടക്കാനോ pattillaarnnu ഞാൻ കഴിഞ്ഞ് കുറെ മാസങ്ങളായി കിടപ്പാർന്ന് ഈ പ്രാർത്ഥന keekkaanum പ്രാർത്തിക്കാനും തുടങ്ങിയപ്പോ എൻ്റെ കാല് madakkan പറ്റി ഇനി പഴയ പോലെ നടക്കാനും ജോലിക്ക് തുടർന്ന് പോകാനും എനിക്ക് athreyum പെട്ടെന്ന് തന്നെ സാധിച്ചു കിട്ടാൻ സഹായിക്കണേ എൻ്റെ മാതാവേ എൻ്റെ കുടുംബത്തെ കാക്കണേ എൻ്റെ മക്കളെ പരീക്ഷക്ക് നല്ല മാർക്കോടെ പാസ്സായി വരുവാൻ അവരെ കാത്തോളണേ എൻ്റെ പ്രാർത്ഥനകൾ കേട്ട് അവ സ്വീകരിച്ചു അനുഗ്രഹിക്കേണമേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അവരെ കൂടുതൽ anugrehikkane എനിക്ക് 3 പെൺകുട്ടികളാണ് എൻ്റെ husband ella Enikku vendi prarthikkane ente മാതാവേ എൻ്റെ മക്കളെ നല്ലപോലെ പഠിപ്പിക്കാനും അവർക്ക് ഒരു താങ്ങായി നിക്കാനും എന്നെ anugrehikkane ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ praarthikkane ആമേൻ.
@alphonsapeter8618
@alphonsapeter8618 2 жыл бұрын
Ante kudubathile Ella prasnagalum ഇല്ലാതാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി പറയുന്നു
@steffishiju4198
@steffishiju4198 3 ай бұрын
എൻ്റെ മാതാവ് ഒരുപാട് നന്ദി എൻ്റെ 10തിലെ result വന്നു അമ്മയോട് പ്രാർത്ഥിച്ച റിസൾട്ട് തന്നെ എനിക് തന്നു 9A+ 1A 24days aayullu പ്രാർത്ഥിച്ചു തുടങ്ങിയിട്ട്
@sujabiju8937
@sujabiju8937 7 ай бұрын
ഈശോയെ നാളുകളായി ഞാൻ സമർപ്പിക്കുന്ന നിയോഗത്തിന്മേൽ അവിടുന്ന് അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏🙏🙏
@renukakrishna9326
@renukakrishna9326 2 ай бұрын
എന്റെ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണേ അമ്മേ എനിക്ക് ഒമ്പതിനായിരം രൂപ വാടക കൊടുക്കണം അമ്മേ എനിക്ക് ഒരു വഴിയും കാണുന്നില്ല അമ്മേ എനിക്കജ് ഒരു വഴി കാണിച്ചു തരണമേ അമ്മേ ആമേൻ
@jomathu...2386
@jomathu...2386 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കുരുക്കുകൾ അഴിച്ചു തന്നതിന് ഒരായിരം നന്ദി പറയുന്നു 🙏ആവേ മരിയാ..
@jessyjames9636
@jessyjames9636 11 ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റിതരണേ... ജോലിക്ക് പോകാൻ ശരീരസുഖം കൊടുക്കണേ
@gijeenajames4729
@gijeenajames4729 6 ай бұрын
എന്റെ മാതാവേ ഞങ്ങളുടെ ബാങ്കിൽ ഉള്ള കട ബാധ്യത നീക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@binduprasobh7234
@binduprasobh7234 4 ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിത കുരുക്കുളെ അഴിച്ച് മാറ്റണമേ
@devannp3505
@devannp3505 3 жыл бұрын
എന്റെ മാതാവേ മോന് പഠിച്ചത് ഒന്നും ഓർമ്മയിലിരിക്കുന്നില്ല നല്ല മറവിയാണ് മാതാവേ മറവി മാറ്റിത്തരണമേ
@jollyvarghese5306
@jollyvarghese5306 3 жыл бұрын
Essoyae avedunnu entar makanu joliku pokannulla yatra vilaku mattanname.
@sojisolaman1832
@sojisolaman1832 2 жыл бұрын
എനിക്ക് ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥiച്ചപ്പോൾഎന്റെ ആവശ്യം നടന്നു. അത്ഭുതപ്രാർത്ഥന.
@marypaul7037
@marypaul7037 Жыл бұрын
Praise the lord alleluia. Ohhh my Jesus have mercy on her.🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲
@lizygeorgethottan2573
@lizygeorgethottan2573 Жыл бұрын
😊
@rosaliclemence2859
@rosaliclemence2859 8 ай бұрын
​@@lizygeorgethottan2573😂😂😂😂😂❤❤❤
@ponnammashaji8835
@ponnammashaji8835 8 ай бұрын
Ĺĺ 3:48 ​@@lizygeorgethottan2573
@jessyjames9636
@jessyjames9636 5 ай бұрын
മാതാവേ എന്റെ കുഞ്ഞുമക്കളുടെ പനി മാറ്റിതരണേ
@annatomy-qy6ly
@annatomy-qy6ly 4 ай бұрын
. എൻറെ ഭവനത്തെ കുരുക്ക് കിട്ടിയിരിക്കുന്ന കുരുക്കിൽ നിന്ന് എൻറെ ഈശോയെ എൻറെ ഭവനത്തെ രക്ഷിക്കേണമേ
@bindhuraphel7389
@bindhuraphel7389 3 жыл бұрын
കുരുക്കഴിക്കുന്ന മാതാവ് 20 ലക്ഷം രൂപ കടം ഉള്ള എന്റെ ഭവനത്തെ സമർപ്പിക്കുന്നു ഈ വലിയ കടക്കെണിയിൽ നിന്നും അമ്മ മാതാവേ രക്ഷിക്കണമേ വഴി കാണിച്ചു തരേണമേ
@laly4136
@laly4136 Жыл бұрын
.ll
@tessypius4956
@tessypius4956 Жыл бұрын
Amma makala katturashikanamma
@dissyantony2667
@dissyantony2667 3 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ പരീക്ഷ എളുപ്പം നടക്കാനും ഞങളുടെ കടബദിത്ത തീരാനും അമ്മ ഞങ്ങൾക്കുവേണ്ടി മദ്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ
@stanlybenjamine2073
@stanlybenjamine2073 3 жыл бұрын
Alarji rogaghal kidney rogangalentum maganteum mattitharaname mathave
@BindhuBabu-ws6ux
@BindhuBabu-ws6ux 4 ай бұрын
മാതാവേ കഷ്ട്ടപ്പാടുകളും ദുരിതങ്ങളും മാറ്റി തരണമേ
@sujabiju8937
@sujabiju8937 6 ай бұрын
അമ്മേ മാതാവേ 🙏🙏🙏ഞങ്ങൾക്കിടയിലെ അകൽച്ച നീങ്ങണേ
@minimoozhickal2920
@minimoozhickal2920 3 жыл бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ മകൻ്റെ കോറോണയിൽ നിന്നു ശ്വാസമുട്ടൽ മാറ്റണമെ കുരുക്കഴിക്കുന്ന മാതാവെ മകനെ കോവിഡിൻ്റെ ഓക്സിജ ൻ്റെലെവൽ നോർമലാക്കി കൊടുക്കണമെ
@soniamathew5423
@soniamathew5423 3 жыл бұрын
Kurukkashikkunna mathave.ente jivithathile kurukkukale nee ashichu tharaname mathave nandi
@Simijoseh41
@Simijoseh41 5 ай бұрын
അമ്മേ മാതാവേ എനിക്കൊരു ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്ന അമ്മേ മാതാവേ എന്റെ കുടുംബത്തിലെ രോഗങ്ങൾ മാറ്റണമേ സ്ഥലം കച്ചവടം ചെയ്യുന്നതിനുള്ള എല്ലാ കുരുക്കുകളും ഒരു കഴിക്കുന്ന മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ സാമ്പത്തികമായി തളർന്നിരിക്കുന്ന ഞങ്ങളെ സഹായിക്കണമേ സഹായിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴികാട്ടി തരണമേ
@iranigeorge5955
@iranigeorge5955 10 ай бұрын
മാതാവേ എന്റെ കടബാദ്യതകൾ നീക്കി തരണേ....
@aleenamariyajo526
@aleenamariyajo526 Жыл бұрын
Nte niyogam saadhichu thanna maathavinu Nanni...🙏
@asharevu6631
@asharevu6631 Жыл бұрын
സ്നേഹവും മക്കളുടെ കാര്യത്തിൽ സഹായത്തിനായി ഇപ്പോഴും കർമ്മധിരതനകുന്ന മാതാവേ നിൻ്റെ കൈകൽക് അഴികാനകത്ത കൂരിക്കുകൾ ഇല്ലാലോ എൻ്റെ ജോലിക്കാരി യത്തിൽ ഉള്ള കുറിക്കു അഴികണമേ മാതാവേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@SindhuSindhu-dv8fd
@SindhuSindhu-dv8fd 7 ай бұрын
അമ്മേ തീരാ ദുഃഖ മായ എന്റെ ഭർത്താവിന്റ മദ്യപാന o. അത് മുല o ഉണ്ടയ പ്രശ്നം ഇത് ഒകെ കാരണം.. ഒരു ഭാഗത്തു
@SindhuSindhu-dv8fd
@SindhuSindhu-dv8fd 7 ай бұрын
ഇപ്പൊ കയ്യിൽ ക്യാഷ് ഇല്ല അത് കാരണം. പുതിയ വീട് . ബാക്കി പണി മുടങ്ങി.. കണക്കകൂട്ടി യ രീതിയിൽ. ഒന്നും നടന്നില്ല
@jessyjames9636
@jessyjames9636 4 ай бұрын
അമ്മേ മാതാവേ മോളുടെ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടാകണേ.... മക്കളുടെ ജീവിതത്തിൽ അമ്മ എന്നുമുണ്ടാകണേ
@jessyjames9636
@jessyjames9636 10 ай бұрын
മാതാവേ എന്റെ ഇഹാൻ മോന് ഹിന്ദി പരീക്ഷയാണ്... അവന്റെ പേനത്തുമ്പിൽ അമ്മയുടെ കരം ഉണ്ടായിരിക്കണേ... 🙏
@minishaiju1399
@minishaiju1399 Жыл бұрын
എന്റെ ജീവിതത്തിൽ 3 ദിവസ കഴിഞ്ഞപ്പോൾ തന്നെ അനുഗ്രഹം ലഭിച്ചു. അമ്മേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു.
@GayathriGayu-xp9wh
@GayathriGayu-xp9wh Ай бұрын
ആഗ്രഹം നടന്ന കഴിഞ്ഞു prayer cheytho rply tharaneee plzz
@shainijohn9984
@shainijohn9984 3 жыл бұрын
ഞങ്ങളുടെ പേരിലും മറ്റുള്ളവരുടെ പേരിലും ഞങ്ങൾ എടുത്തിട്ടുള്ള എല്ലാ വായ്പകളും ചിട്ടികളും തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН