No video

കുരുവട്ടൂർ ഖണ്ഡനം-61, കളവ് തുടരുന്ന കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം

  Рет қаралды 11,004

Voice of Azeez Saqafi Valakkulam

Voice of Azeez Saqafi Valakkulam

Күн бұрын

#sunnah #ahlussunnahwaljamaah #khadimussunnamedia #noushad #zaviyathusufiyya

Пікірлер: 237
@muhammedmidlaj95
@muhammedmidlaj95 Ай бұрын
ഉസ്താദ് നൗഷാദിന്റെ മർമത്തിൽ തന്നെ നന്നായി കൊടുക്കുന്നുണ്ട്.... തുടരുക ഉസ്താദേ.... അവതരണം വളരെ ആകർഷകവും ലളിതവുമാണ്..... 👌🏼 കട്ടസപ്പോർട്ടുകളുമായി കൂടെ നിൽക്കാൻ ഞങ്ങളുണ്ട്..... 💪🏼💪🏼💪🏼
@user-vy1ix9gs2c
@user-vy1ix9gs2c Ай бұрын
എന്തൊരു ഗെതി കേടാണ് ഈ നൗഷാദിന്റേത്... ഇവനെ വെറുതെ അല്ല നമ്മുടെ നേതാക്കള്‍ പുറത്തെറിഞ്ഞത്....
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@Sathya_Marggam
@Sathya_Marggam Ай бұрын
@@user-vy1ix9gs2c kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@abdulnafih2792
@abdulnafih2792 Ай бұрын
ഞാൻ ഇപ്പോൾ നൗഷാദിന്റെ ഒറ്റ ക്ലിപ്പ് കാണാറില്ല കാര്യം വാളക്കുളം ഉസ്താദ് പറഞ്ഞ ഈ 61 മറുപടി സത്യം മനസ്സിലാക്കി തന്നു, നിങ്ങളുടെ പ്രവർത്തനം 100% വിജയം കണ്ടു, സത്യം നൗഷാദ് 😂😂😂😂 ഒരു മൂലയിൽ ആയി 😂😂
@user-jd1je6vi1f
@user-jd1je6vi1f Ай бұрын
നാദാപുരത്ത് 17 വർഷത്തോളം അറബി കൊടുത്ത പൈസ കൊണ്ട് പള്ളി ഉണ്ടാക്കി 17 വർഷം നിസ്കരിക്കാൻ പാർക്കിംഗ് ഉപയോഗിച്ച സ്ഥലം പൈസ വാങ്ങി ആരാണ് മറിച്ചു കൊടുത്തത് എന്നറിയുമോ പലർക്കും അറിയില്ലെങ്കിലും അല്ലാഹു അറിയും
@Puthiyapalli
@Puthiyapalli Ай бұрын
​@@user-jd1je6vi1fപേരില്ലാത്ത നീ എല്ലായിടത്തുമുണ്ടല്ലോ😅
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@ShizanK-et8by
@ShizanK-et8by Ай бұрын
@@abdulnafih2792 കേൾക്കാതിരിക്കുന്നതാണ് നല്ലത് കേട്ടാൽ AP സംഘടന വിട്ട് പോകും താങ്കളും. നല്ല തീരുമാനം 👍
@AbdulGafoor-nr9db
@AbdulGafoor-nr9db Ай бұрын
കുരുവട്ടൂരിൻ്റെ ചാനലിൽ ഓരോര വിഷയങ്ങളും പാർട്ടാക്കി ഇടുന്നുണ്ട് അത് പോലെ കാപ്ഷൻ കൊടുത്ത് വീഡിയോ പാർട്ടാക്കി ഇടുക. അത് കൂടുതൽ ഉപകാരമാവും
@user-vv5vx6zx8s
@user-vv5vx6zx8s Ай бұрын
അവർ കമൻ്റ് ഓഫ് ചെയ്ത് വെച്ച് 😂
@marzookbadyar2277
@marzookbadyar2277 Ай бұрын
Ys
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@ibrahimvk829
@ibrahimvk829 Ай бұрын
മർമ്മത്തിലുള്ള സൂപ്പർ ഗൺണ്ടനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@user-ln7sd5jv5w
@user-ln7sd5jv5w Ай бұрын
ആ ഇമ്മിണി ബല്യ ഹള്റത്തിനെ പൊളിച്ചെറിഞ്ഞ് കയ്യിൽ കൊടുത്ത വാഴക്കുളം സഖാഫി 👌🏻👌🏻👌🏻
@cheekodhussain8847
@cheekodhussain8847 Ай бұрын
പെട്ടൊന്ന് ഉദിച്ചു വന്ന പ്രഭാഷകൻ/ഖണ്ഡകൻ / പണ്ഡിതൻ അസീസുസ്താദ്. സത്യസന്ധമായ ഘണ്ഡണം
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@abdulvasihhishami69
@abdulvasihhishami69 Ай бұрын
നൗഷാദിന്റെ തരീഖത്ത് ഉസ്താദുമാരെ, പണ്ഡിതന്മാരെ കുറ്റം പറയുക
@muhammedsabith7496
@muhammedsabith7496 Ай бұрын
Yes
@mss414
@mss414 Ай бұрын
തെറികത്ത്
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@rafeekkodiadka958
@rafeekkodiadka958 Ай бұрын
വാളക്കുളം ഉസ്താദ് സത്യം ബോധ്യപ്പെടുത്തി തന്നു
@abdullasaadichiyyoor
@abdullasaadichiyyoor Ай бұрын
നൗഷാദ് ഊന്നിപ്പറയുന്നു... സമസ്ത ജനറൽ സെക്രട്ടറിയായ ഇകെ ഉസ്താദിനോട് സി എം വലിയുല്ലാഹി ഇക്കാര്യം പറഞ്ഞത് എന്ന്... കൂടെയുണ്ടായിരുന്നത് ജോയിൻ സെക്രട്ടറിയായ എ പി ഉസ്താദ് ആണ് എന്ന കാര്യം മറച്ചു വെക്കുന്നു.... സമസ്ത എന്നാൽ വെറും ജനറൽ സെക്രട്ടറി മാത്രമാണോ...? ജോയിൻ സെക്രട്ടറിയും വൈസ് പ്രസിഡണ്ടായ താജുൽ ഉലമ അടക്കം ഉൾക്കൊള്ളുന്ന വരല്ലേ...!! അവർ തമ്മിൽ പിരിയില്ല എന്നല്ലേ സി എം വലിയുല്ലാഹി പറഞ്ഞതിന് അർത്ഥം...!?? 0:28 0:29 0:31
@bdssskundara2040
@bdssskundara2040 Ай бұрын
Aa. Padujahililnte.sharrilninnum.Allahu.Nammeyellavareyum.kaathurakshikkatte.Aaameen
@muhammadsaquafi6503
@muhammadsaquafi6503 Ай бұрын
മാഷാ അല്ലാഹ്.. ഉസ്താദ് പൊളിച്ചു
@raheemmp881
@raheemmp881 Ай бұрын
വളരെ നല്ല മറുപടികൾ ❤ ഫോൺ നമ്പർ?
@abdulvasihhishami69
@abdulvasihhishami69 Ай бұрын
Noushadine രണ്ട് കൊടുക്കാൻ തോന്നുന്നു
@thajmedialive
@thajmedialive Ай бұрын
Athethaa ek kaaran. Angne oru kaaran 😂
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@muhammadsaquafi6503
@muhammadsaquafi6503 Ай бұрын
ആരാണോ നൗഷാദേ ഈ തൊഴിയൂർ ?കുഞ്ഞു മമ്മദോ?
@muhammadsaquafi6503
@muhammadsaquafi6503 Ай бұрын
ജഹല് മുറക്കബാണ് നൗഷാദ്
@abdulrazzak4722
@abdulrazzak4722 Ай бұрын
Masha allha
@mohammedmusthafa6519
@mohammedmusthafa6519 Ай бұрын
കാന്തപുരം ഉസ്താതിനും ഈ പ്രസ്ഥാനത്തിനും വളർച്ചക്ക് വിറക് ആയി എരിഞ്ഞു തീരാൻ ശത്രുവിനെ അള്ളാഹു നൽകും ഇപ്പോ പഴയ ശത്രുക്കൾ ഒക്കെ ഒതുങ്ങി മൂലയിൽ ആയി അപ്പോ ഈ കാലത്ത് പിന്നെ ഉസ്താദിനെ പറയാൻ ആരെങ്കിലും വേണ്ടേ അതിന് തിരഞ്ഞെടുക്കപ്പെട്ട നിർഭാഗ്യവാൻ ആയ കരിന്തിരി ആണ് നൗഷാദ് മൗലവി. ദിവസവും ഓരോ പുതിയ നിലപാട് പറയുന്ന അവന് ഒന്നും മറുപടി അർഹിക്കുന്നില്ല. ഉസ്താദിന് അഭിവാദ്യങ്ങൾ ❤
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@AbdulRasheed-yk5jt
@AbdulRasheed-yk5jt Ай бұрын
എന്താ നൗഷാദേ ഇങ്ങനെ ണ്ടോ ഒരു പരാജയം... ദയനീയം തന്നെ.. 🥴
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@aseema9224
@aseema9224 Ай бұрын
ഇന്നു വാളക്കുളം വാള ക്കുളത്തിൻ്റെ ഏതു പുസ്ഥകത്തിനെ ആണോ എന്തോ റദ്ദു ചെയ്യുന്നത്?
@AshrafBaqavi
@AshrafBaqavi Ай бұрын
Ushaar aayit und ayaale mugaamum nadaathaan vell vilikanam ayaale mutt kutthikanam
@nisabudeenrafi3895
@nisabudeenrafi3895 Ай бұрын
നൗഷാദിൻ്റെ കളവിൻ്റെ ആഴം ബോധ്യപ്പെട്ട ഖണ്ഡനം. ശൈഖുനായുടെ ആത്മകഥ പോലും ദുർവ്യാനം ചെയ്ത നീചൻ
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@Thabeeb28
@Thabeeb28 Ай бұрын
ഈ നൗഷാദിന് എവിടെങ്കിലും ഇടം കിട്ടണം EKവിഭാഗം ആരെ കൂടെ കൂട്ടിയാലും ഇവനെ പേറൂല .അത് ഉറപ്പാണ്.കാരണം അവരും സുന്നത്ത് ജമാഅത്ത് വിട്ട് കളിക്കില്ല
@AbdulGafoor-nr9db
@AbdulGafoor-nr9db Ай бұрын
കൊണ്ടോട്ടി തങ്ങളെയും ശംസിയ. കൊരൂർ. തുടങ്ങിയ വ്യാജൻന്മാരെ നല്ലവരെന്ന് പറയുന്നവർക്ക് എതിരെ എന്തിന്ന് പ്രസംഗിക്കണം.
@muhammadsaquafi6503
@muhammadsaquafi6503 Ай бұрын
കുഞ്ഞു മമ്മദ് പൊട്ടനാണല്ലോ നൗഷാദെ
@Sinan_mayanad
@Sinan_mayanad Ай бұрын
💞💞💞
@aboobackarsaqafi6640
@aboobackarsaqafi6640 Ай бұрын
സുൽത്വാനുൽ ഉലമ എന്ന പേര് നൽകിയത് രിഫാഈ ശൈഖിൻ്റെ പേരമകൻ മഹാനായ സ്വബാഹ് രിഫാഈ യാണ്
@yusucali123chikkan4
@yusucali123chikkan4 Ай бұрын
nousad parayunnad nabiyeyum c m neyum ap orthilla nangal evide undallo
@OmanLove-me6fr
@OmanLove-me6fr Ай бұрын
👌👌👌👌
@rafeekrafeek2956
@rafeekrafeek2956 Ай бұрын
Poliyan
@muhammedajmalkollam9613
@muhammedajmalkollam9613 Ай бұрын
❤❤❤❤❤
@muhammadmubashir5320
@muhammadmubashir5320 Ай бұрын
ماشاءالله
@sayedsuhailcvr7966
@sayedsuhailcvr7966 Ай бұрын
ഏറ്റവും കൂടുതൽ സുൽത്താനുൽ ഉലമ എന്ന് പറഞ്ഞിരുന്നത് നൗഷാദായിരുന്നു.
@kamarutharayil8643
@kamarutharayil8643 Ай бұрын
3വർഷത്തിൽ കായ്ക്കും എന്ന് പറഞ്ഞു വാങ്ങിയ ഒരു തെങ്ങിൻ തൈ ഇപ്പോളും വെച്ചപോലെ ഇരിക്കുന്നുണ്ട് എന്റെ പറമ്പിൽ, അതേ അവസ്ഥയാണ് നൗഷാദ് and പാർട്ടിക്ക്, AP വിഭാഗത്തേ തകർക്കാൻ നിമിഷങ്ങൾ മതിയെന്ന് പറഞ്ഞു ഓടാൻ തുടങ്ങിയിട്ട് പത്തു പതിനഞ്ച് വർഷങ്ങളായി, ഇപ്പോളും തുടങ്ങിയിടത്ത് തന്നെ !🤔
@user-jd1je6vi1f
@user-jd1je6vi1f Ай бұрын
നാദാപുരത്ത് 17 വർഷത്തോളം അറബി കൊടുത്ത പൈസ കൊണ്ട് പള്ളി ഉണ്ടാക്കി 17 വർഷം നിസ്കരിക്കാൻ പാർക്കിംഗ് ഉപയോഗിച്ച സ്ഥലം പൈസ വാങ്ങി ആരാണ് മറിച്ചു കൊടുത്തത് എന്നറിയുമോ പലർക്കും അറിയില്ലെങ്കിലും അല്ലാഹു അറിയും
@user-fp8fc8kf2l
@user-fp8fc8kf2l Ай бұрын
ഈ നിലയിൽ ചുട്ട മറുപടി നൽകുക ഇപ്പോൾ കിതാബ് ഇല്ല ഖുതുബുൽ ആലം ഇല്ല നിയൽ ഇല്ല വിശാച് പറയുന്നില്ല കഴിവ് ഇല് ഫോൺ ഇല്ല ഉസ്താദിൻ്റെ ഈ സിംഹഗർജനത്തിൽ അവർ പേടിച്ചു വിറച്ചു ഇപ്പോൾ നാടൻ വർത്തമാനം)
@SadikaliSadikali-zm9je
@SadikaliSadikali-zm9je Ай бұрын
E K കാരനായ എന്നെപ്പോലെയുള്ളവർക്ക് നൗഷാദിനോട് പുച്ഛം തോന്നുന്നു ഇത് കണ്ടിട്ട്
@AnsarAndu
@AnsarAndu Ай бұрын
89shesham undaya gunnam ann ek usthad nay kafer yann velechath araa? Kalapadi usthad nay kala yann velechath araa? Janangal marannettella sontham usthad maray 89shesham velechath kutty nethakal cament boxell nokubool kanunnath
@hsvty930
@hsvty930 Ай бұрын
🌹🌹🌹🌹🌹🌹
@ShareefIra-hq8dp
@ShareefIra-hq8dp Ай бұрын
അദ്ദേഹത്തിനു വാക്ചാതുര്യം ഉണ്ട് എന്ന് സമ്മതിക്കാം പക്ഷേ സത്യം അദ്ദേഹത്തിനൊപ്പം ഇല്ല അദ്ദേഹത്തിൻറെ വാദം സ്ഥിരപ്പെടുത്താൻ എന്തും പറയുന്ന സ്ഥിതിക്ക് അധപ്പതിച്ചു എന്നുള്ളതാണ് നൗഷാദിൻറെ ഇപ്പോഴത്തെ അവസ്ഥ ശൈത്താനിൻറെ വലയിൽ അദ്ദേഹം അകപ്പെട്ടു പോയി അല്ലാഹു നേർവഴി കാണിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കൽ അല്ലാതെ വേറെ എന്ത് ചെയ്യാൻ😢
@muhammedshibil4072
@muhammedshibil4072 Ай бұрын
എന്ത് വാക് ചാതുരി കള്ളം പറയാൻ മടിയില്ല അത്ര തന്നെ കളിയാക്കി പറച്ചിൽ ആര് പറഞ്ഞാലും ഇന്ന് കേൾക്കാൻ ആളുണ്ട്
@arshadzuri5244
@arshadzuri5244 Ай бұрын
Nallonam prarthiccho ...
@swalihvalappil8629
@swalihvalappil8629 Ай бұрын
ഉഷാർ ❤❤❤
@ZainuKasaragod
@ZainuKasaragod Ай бұрын
ഏതാണാവോ സുന്നത്ത് ജമാഅത്ത് നിങ്ങൾ അതിൻറെ ആൾക്കാർ തന്നെയാണോ
@abdulvasihhishami69
@abdulvasihhishami69 Ай бұрын
🔥🔥🔥
@user-jd1je6vi1f
@user-jd1je6vi1f Ай бұрын
നാദാപുരത്തെ മദ്രസ അൽ ഹീലി കട്ടെടുത്തത് ആരെന്നറിയാമോ
@abdulbasith8381
@abdulbasith8381 Ай бұрын
🎉🎉🎉
@lovegod0313
@lovegod0313 Ай бұрын
انت على الحق؟ الله الله الله ربُّ العـــــــــــــــالمين
@muhammadmubashir5320
@muhammadmubashir5320 Ай бұрын
❤❤❤🎉
@mydreams5083
@mydreams5083 Ай бұрын
@user-fp8fc8kf2l
@user-fp8fc8kf2l Ай бұрын
ഉസ്താദിൻ്റെ സിംഹഗർജനം എതിരാളികൾ പേടിച്ച് വിറക്കുകയാണ്
@rlmerelme8940
@rlmerelme8940 Ай бұрын
👍
@Sydmh1289
@Sydmh1289 Ай бұрын
👍🔥
@voiceofghousiya4900
@voiceofghousiya4900 Ай бұрын
Azeez saqafi ❤
@thajmedialive
@thajmedialive Ай бұрын
Pinne enthinn 1989nil aa kaarangal paranh binnipundaakiyath
@AnsarAndu
@AnsarAndu Ай бұрын
89shesham undaya gunnam ann ethallam ek usthad nay kafer yann velechath araa? Kalapadi usthad nay kala yann velechath araa? Evaruday nethakal cament box nokubool kutty nethakal mosham alla
@farisvgd547
@farisvgd547 Ай бұрын
❤❤❤
@OmanLove-me6fr
@OmanLove-me6fr Ай бұрын
👌👌👌👌👌
@muhammedms6388
@muhammedms6388 Ай бұрын
❤❤❤❤
@shafikp9825
@shafikp9825 Ай бұрын
👍👍👍👍👍
@nasarpeetakandy3074
@nasarpeetakandy3074 Ай бұрын
സംഘടന ഇയാളെ മുന്നിലിട്ടു കൊടുത്ത് തെറ്റിക്കളഞ്ഞതാണോ.
@mpark4057
@mpark4057 Ай бұрын
ഇത് പാർട്ട് പാർട്ടാക്കി വിടണംകൂടുതൽ ഉപകാരപെടും
@mupMal
@mupMal Ай бұрын
കുട്ടി ഹസ്സൻ cic യുടെ ആളാണ് സമസ്ത്തയുടെ ശത്റുവാണ്
@AnsarAndu
@AnsarAndu Ай бұрын
89shesham undaya gunnam ann ethallam sontham usthad maray 89shesham velechath janangal marannettella ek usthad nay kafer yann velechath araa? Kalapadi usthad nay kala yann velechath araa? Nengaluday nethakal allay? Cament box nokubool kanunnath kutty nethakal mosham alla
@jahfarjahfar9743
@jahfarjahfar9743 Ай бұрын
PMSA എന്നാണ്
@Truespeach123
@Truespeach123 Ай бұрын
എന്ത് കൊണ്ട് ആത്‍മകഥയിൽ തിരുകേശം ഇല്ല!!!??? പറയൂ മറുപടി??
@Badr-dq9pb
@Badr-dq9pb Ай бұрын
അത്തർ
@mss414
@mss414 Ай бұрын
ആത്മകഥയുടെ ആമുഖം ഇറങ്ങിയപ്പോഴേക്കും കുരുവട്ടൂര് കുരു പൊട്ടുന്നു ഒരു കോമാളി ചാലിൽ തവളയുടെ കോമാളിത്തരം അല്ല കോമാളി തോന്നുന്ന സ്ഥലത്തെല്ലാം എഴുതണമെങ്കിൽ അത് കോമാളി ചാലിൽ കോമാളി തന്നെ എഴുതണം പക്ഷേ ഇത് എഴുതുന്നത് സുൽത്താനുൽ ഉലമ യാണ് വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ വേണ്ട സ്ഥലത്ത് എഴുതും പോയി പണി നോക്കി കോമാളികളെ
@abdullakk4386
@abdullakk4386 Ай бұрын
ഈ പ്രസംഗം ഒന്ന് കേൾക്ക് ആദ്യം... ഇതിൽ കൃത്യമായി പറയുന്നുണ്ട്.. കമെൻ്റ് ഇടാൻ വന്നു കേറി പോയാൽ വട്ടൂരികൾക്ക് ഹിദായത്ത് കിട്ടൂല
@lslamicstudy7225
@lslamicstudy7225 Ай бұрын
ആത്മ കഥ അവസാനിച്ചിട്ടില്ല അടുത്ത സെക്ഷൻ.. ശഹ്റെ മുബാറക് ഉണ്ടാവും സഹോദരാ...
@lslamicstudy7225
@lslamicstudy7225 Ай бұрын
എന്തിനാ..ilikkunnath
@user-wh1ci3nt6o
@user-wh1ci3nt6o Ай бұрын
നൗഷാദേ..... ഞങ്ങളപ്പം കൂടാൻ നോക്കണ്ടാ..... കുരുക്കൾ ആളി കത്തകയാണ്.... അസ്‌തമിക്കാൻ ആയി.
@aoufkumbra7439
@aoufkumbra7439 Ай бұрын
🔥🔥🔥🔥🔥🔥
@ShareefIra-hq8dp
@ShareefIra-hq8dp Ай бұрын
കുറച്ച് കാലങ്ങൾ ഉണ്ടാകും പിന്നെ അഡ്രസ്സ് ഉണ്ടാവൂല കക്കാട് പോയ വഴി എല്ലാവരും അദ്ദേഹത്തെ ഇപ്പോൾ മറന്നു പോയില്ലേ ഉസ്താദിനോട് പൊരുത്തം ചോദിക്കാതെ ഇദ്ദേഹത്തിന് രക്ഷയില്ല
@Sathya_Marggam
@Sathya_Marggam Ай бұрын
kzfaq.info/get/bejne/oN2VbLOWncimmX0.htmlsi=eN6NamfnhVOgvvUS
@arshadzuri5244
@arshadzuri5244 Ай бұрын
Nee paranja aale patti ippo Onn annweshikk potta
@AnsarAndu
@AnsarAndu Ай бұрын
89shesham undaya gunnam ann ethallam
@AnsarAndu
@AnsarAndu Ай бұрын
Usthad markulla bahumanam nashtapettu 89shesham
@bisharamedia8251
@bisharamedia8251 Ай бұрын
വഹാബികൾ എഴുതി കൊടുത്തത് എന്നതിനു തെളിവ് എവിടെ?
@ShizanK-et8by
@ShizanK-et8by Ай бұрын
ഇതൊന്നും ഒരു മറുപടി അല്ല EK ഉസ്താദ് മുജാഹിത് ഉള്ള സദസ്സിൽ പോയപ്പോൾ നിങ്ങൾ സുന്നികളെ പിളർത്തിയത്. ഇന്ന് AP പോയല്ലോ അതിന്ന് എന്താ മറുപടി ?
@AnsarAndu
@AnsarAndu Ай бұрын
Ek usthad nay kafer yann velechath evaruday nethakal allay kalapadi usthad nay kala yann velechath araa? Evaruday nethakal cament box nokubool kanunnath kutty nethakal mosham alla ethann evaruday atharsham ethann evaruday sunnath jamahath? 2006 haj house janangal marannettella Mujahid undaerunnu vathell
@user-wh1ci3nt6o
@user-wh1ci3nt6o Ай бұрын
ഞങ്ങളെ പിരിവിനെ.... കുറിച് ഇനി മിണ്ടിപ്പോകരുതേ..... കുരുക്കളെ......
@mubimon-vu7rz
@mubimon-vu7rz Ай бұрын
മൗനം പാലിക്കാൻ കഴിഞ്ഞോ അവർ രക്ഷപ്പെടും എ പി ഉസ്താദിനെ കുറിച്ച് ഗീബത്ത് പറഞ്ഞാലും നൗഷാദ് അഹസനിയെ ക്കുറിച്ച് ഈബത്ത് പറഞ്ഞാലും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും കണക്കിന് ലഭിക്കും. എ പി ഉസ്താദ് മഹാനാണെന്ന് വിശ്വസിക്കുന്നു നിങ്ങൾ ഉസ്താദ് ആവട്ടെ ആആ ആ രെയും കുറ്റം പറയുന്നതോ മോശമാക്കുന്നതോ ഇഷ്ടപ്പെടാത്ത ആളും അത് അനുയായികൾക്ക് പഠിപ്പിച്ച മഹാനരുമല്ലേ ആ സൽഗുണം ആണോ ഈ ചാനലിൽ വന്നു പുലമ്പുന്നത് ഉസ്താദിനെ കുറിച്ച് നൗഷാദ് അ ഹസനി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു അല്ലാഹുവിലേക്ക് വിട്ടു കൊടുക്ക് സുഹൃത്തേ. നിങ്ങൾ മരിക്കുന്നതിനു മുമ്പ് നൗഷാദ് ഹസനിയെ കുറിച്ച് ഈ അവശ ശൈലിയിൽ വിശദീകരിച്ചത് അദ്ദേഹത്തോട് മാപ്പാക്കാൻ പറയാതെ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നുണ്ടോ. എപി ഉസ്താദിന് എങ്ങനെയെങ്കിലും കവചം ഒരുക്കിയാൽ അത് ഏത് ശൈലി ഉപയോഗിച്ചാണെങ്കിലും സ്വർഗ്ഗത്തിൽ പോകുമെന്നാണ് നിങ്ങളുടെ വിശ്വാസം എങ്കിൽ ആ ശൈലി അ ത്ര നല്ലതല്ല മൗനമാണ് മൗനമാണ് മൗനമാണ് നല്ലത്.
@kamarutharayil8643
@kamarutharayil8643 Ай бұрын
ഉരുളക്ക് ഉപ്പേരി, നൗഷാദിന് വയർ നിറഞ്ഞുകാണും ! , , , , , ഉളുപ്പ് ഉണ്ടെങ്കിൽ ഇനി മിണ്ടില്ല !🙏
@a.aanghadi290
@a.aanghadi290 Ай бұрын
സഹ്റെ mubarak പറ്റി വിശ്വാസ് പോർവ്വം എന്ത് കൊണ്ട് parauaatad
@sayedsuhailcvr7966
@sayedsuhailcvr7966 Ай бұрын
ഉസ്താദിൻ്റെ ആദ്യ കാലത്തെ പറ്റി മാത്രമാണ് ഒന്നാം ഘട്ടത്തിൽ എഴുതിയത്.
@mrpvlogs2827
@mrpvlogs2827 Ай бұрын
​@@sayedsuhailcvr7966 appo 2006ൽ അവാർഡ് കിട്ടിയത് പറഞ്ഞതോ
@mrpvlogs2827
@mrpvlogs2827 Ай бұрын
2023ൽ കിട്ടിയതും പറയുന്നുണ്ട്
@abdullahkottarakunn8907
@abdullahkottarakunn8907 Ай бұрын
നൗഷാദ് പരക്കം പായുന്നു
@musthafam1004
@musthafam1004 Ай бұрын
Enthu Samastha Eathu Samastha Enthu Sulthan ? نعوذبالله منك ومنكم وعن شر سوءالعلماء وعلماء الدنيا والمغتابين والمفتنين امين يارب العالمين
@rasiep9715
@rasiep9715 Ай бұрын
എൻ്റെ ഒരു അഭിപ്രായം പറയട്ടെ.... നൗഷാദ് മൗലവിക്ക് ഒരു മറുപടി പോലും പറയാതിരിക്കളാണ് നല്ലത്
@mahammedshareef2848
@mahammedshareef2848 Ай бұрын
🇸🇱👍🌹
@achuachooz6253
@achuachooz6253 Ай бұрын
CM പറഞ്ഞ ആ പുറത്ത് പോകേണ്ടവർ ആരാണ് ? അവര് അന്ന് പുറത്ത് പോയിരുന്നോ?
@abdulrasakh1894
@abdulrasakh1894 Ай бұрын
കുരു നല്ലോണം ചെനക്കി വിട്ടല്ലോ ഉസ്താദെ..
@sideequechonari
@sideequechonari Ай бұрын
അടുത്ത എപ്പിസോഡിന്റെ ക്യാപ്ഷൻ : കളവ് തുടരുന്ന ഞാൻ
@NisamudheenSaqafi
@NisamudheenSaqafi Ай бұрын
അൽ കുറുവട്ടൂരി
@ShizanK-et8by
@ShizanK-et8by Ай бұрын
AP കാർ ശെരിക്കും വിയർക്കുന്നുണ്ട് അല്ലെ. EK ഉസ്താദിന്റ പൊരുത്തക്കേട് നിങ്ങളെ വിട്ട് പോവില്ല..
@achuachooz6253
@achuachooz6253 Ай бұрын
മുടിയേ കുറിച്ച് ഒരു സൂചനയെങ്കിലും നൽകാമായിരുന്നു. നിസ്സാരമായ വിഷയമല്ലല്ലോ. ബാക്കിയുള്ളതിനേക്കാളൊക്കെ highlight ചെയ്യേണ്ട കാര്യമല്ലേ അത്
@jarih826
@jarih826 Ай бұрын
വീട് പണിയുന്നതിന് മുമ്പ് കുടിയിരിക്കൽ നടത്തണോ…? എന്നാലും ഇവരൊക്കെ കുത്തിയിരുന്ന് വായിച്ച് തീർത്തു😂😂😂
@Husain-wt9yo
@Husain-wt9yo Ай бұрын
അവസാനം അവന് ബൽ അബ് ബ്നു ബാഹൂറാന്റെ ഗതി വരും
@user-jd1je6vi1f
@user-jd1je6vi1f Ай бұрын
അല്ല കാക്ക മൊബൈൽ ഫോണിൻറെ ഉദാഹരണം കേരളത്തിൽ വെച്ച് ആദ്യമായി പ്രസംഗിച്ചത് നാദാപുരത്ത് വെച്ച് പേരോട് അബ്ദുറഹ്മാൻ മുസ്‌ലിയാർ അല്ലേ ഞങ്ങളത് കേട്ടവരും അയൽവാസികളും ആണ് വാഴക്കുളത്ത് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് തോന്നുന്നു പള്ളിയുടെ പാർക്കിങ്ങും അൽ ഹീലി മദ്രസയും കട്ടെടുത്തത് ആരാണെന്ന് കൂടെ പഠിക്കുക
@aboobackerrahmath9565
@aboobackerrahmath9565 Ай бұрын
Avan shaithanan usthade
@user-yf1my4dl2w
@user-yf1my4dl2w Ай бұрын
ഇ കെ ഉസ്താദിൻ്റെ ഫോട്ടോ വെച്ച് അവരെ ചാരി രക്ഷപ്പെടാൻ ശ്രമം,
@tkmidlajahsanipazhur1373
@tkmidlajahsanipazhur1373 Ай бұрын
സഖാഫി ഉസ്താദേ... നിങ്ങളുടെ നല്ല സമയം അവന് മറുപടി പറഞ്ഞു കളയണ്ട... രാഷ്രീയത്തെ ഉപയോഗപ്പെടുത്തി. സമുദായത്തിന്റെ നേതൃത്വത്തിൽവഹാബികൾ എത്തിയാൽ എന്തായിരിക്കും കേരളത്തിലെ പാരമ്പര്യവിശ്വാസികളായ സുന്നികളുടെ അവസ്ഥ.സുന്നത്ത് ജമാഅത് പറയാൻ, മൗലിദാ ഘോഷം , മഹാന്മാരെ സിയാറത്ത്ചെയ്യുക തുടങ്ങിയ ദീനിൽ സ്ഥിരപെട്ട മുഴുവൻ കാര്യങ്ങളും നിർവഹിക്കാൻ പ്രയാസമായിരിക്കും. എന്നാൽ ആ ഒരുഅവസ്ഥയിൽനിന്നും നമ്മുടെ സമുദായത്തെ രക്ഷിച്ചത് സമസ്ത യായിരുന്നു. ആ സമസ്തയുടെ നേതാക്കളായിരുന്ന ശൈഖുനാ EK ഉസ്താദിനെയും മറ്റുചില പണ്ഡിതന്മാരെയും വഞ്ചിച്ചതും , ഒരു വിഷയത്തിൽ സമസ്ത ഒന്നായി എടുത്ത തീരുമാനങ്ങകൾക്ക് (ദീനിനും പണ്ഡിതന്മാർക്കും, ഗുണം ചെയ്യുന്ന തീരുമാനങ്ങൾ )എതിരായി പിന്നീട് അതിൽ തീരുമാനമെടുക്കാൻ EK ഉസ്താദിനെ പ്രേരിപ്പിച്ചതും വഹാബിസം കലർന്ന രാഷ്രീയപാർട്ടിയാണ്. അതു മനസിലാക്കിയവർ ഒന്നായി എടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നു. അതിന്റെ ക്രിയാ ത്മകമയായ പ്രവർത്തനത്തിന്റെ ഫലമാണ്. ധൈര്യത്തിൽ ഔലിയകളെ കുറിച്ചും മഹാത്തുകളെ കുറിച്ചും,സുന്നിപറയാൻ ഇന്ന്നമ്മുക്ക് സാധിക്കുന്നത് .... 🌹🌹🌹 വഹാബികൾ പിന്തിരിപ്പാന്മാരാണെന്ന് ജനം മസ്സിലാക്കിയതും ഈ പ്രവർത്തനത്തിന്റെ ഫലമാണ്. 🌹🌹🌹 സത്യം എന്നും മുന്നിലായിരിക്കും ❤❤❤
@shafeekphshafi9655
@shafeekphshafi9655 Ай бұрын
Njan vijarichu ahsanik kaanatha entho iyalk aathmakathayil kandu enn... Alla saqaafi aasaarine kurich illengil...babbaaa adich kaaryam illa....
@nazaru_rizz7411
@nazaru_rizz7411 Ай бұрын
എടോ ചങ്ങായി ഇജ്ജ് ചോറല്ലേ തിന്നുന്നത് അതല്ലേ മൂപ്പര് പറഞ്ഞത് ഉസ്താദിൻ്റെ ആത്മകഥയിൽ markaz വരെയുള്ള കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂ...ബാക്കി ഇനി വരാൻ കിടക്കാണ്...
@shafeekphshafi9655
@shafeekphshafi9655 Ай бұрын
@@nazaru_rizz7411 paavam usthadine eniyum ezhudhi edangeraakalle ......
@a.aanghadi290
@a.aanghadi290 Ай бұрын
എന്താണ് തമ്മിൽ ഇങ്ങനെ പറയുന്നത് നിങൾ ഒരേ പാർട്ടി nawsaad അഹ്സനി നേതവായിരുന്നില്ലേ
@saifudheensaqafialappuzha6765
@saifudheensaqafialappuzha6765 Ай бұрын
നൗഷാദിൻ്റെ കൂടെ ഉള്ളവരെയും പൊളിക്കണം
@shafeekphshafi9655
@shafeekphshafi9655 Ай бұрын
Athrayum mahatvamulla shamsul ulama ullapol thanne endhin nigal pudhiya sangadana undaaki...sulaimane shamul ulam adich irakiyengil shamsul ulamak athinulla kazivind ennalle... Athrayum kazivulla shamsul ulama secretary aayirike pinnendin mattoru secretary...samoohathe thachudachath ningalalle...
@user-uk1ij4gu3c
@user-uk1ij4gu3c Ай бұрын
سيقول سفاء😅
@shafeekphshafi9655
@shafeekphshafi9655 Ай бұрын
Vairudyangalude maalapadakkam alle saqafi...1979 cm paranjad kalvaano ..yethaanum vyakthigal aara saqaafi ..
@sayyidthangal8782
@sayyidthangal8782 Ай бұрын
കള്ളൻ മാർ മിണ്ടില്ല
@Sahla-jasmin
@Sahla-jasmin Ай бұрын
എടൊ ഇത് തന്നെ ചർച്ച ചെയ്ത് തല നരച്ചു പോകും. 😂😂😂പിന്നെ അൽജീരിയ നിന്നുമുള്ള കോപ്പി താനാണ് കൊണ്ടുവരേണ്ടത്. നിങ്ങൾ കൊണ്ട് വന്നാൽ അടുത്ത ദിവസം ഞങ്ങളും കൊണ്ടുവരും എന്നാണ് പറഞ്ഞത്
@muhammedsalih2898
@muhammedsalih2898 Ай бұрын
ഗ്രാൻഡ് മുഫ്തി ആയതും 40 വയസ്സിനു മുമ്പാണോ.... അങ്ങിനെ 40 വയസിനു ശേഷം ഉള്ള എന്തൊക്ക ഇതിലുള്ളത്... തിരുകേശം മാത്രം ഗോവിന്ദ.... കഷ്ടം തന്നെ.... വള വള എന്ന് പറയാതെ എന്തെങ്കിലുo ലോജിക് വേണ്ടേ സഖഫി...
@MuhammadRafi-qg9zt
@MuhammadRafi-qg9zt Ай бұрын
Edu ek 89 shesam krrrrrrrrant muftiyalllee😂😂😂😂😂😂
@bisharamedia8251
@bisharamedia8251 Ай бұрын
എടാ പെട്ടതെളിവില്ലാതെ ഒന്നും പറയട്ടതിരിച്ചടി വരും
@karumbilk2947
@karumbilk2947 Ай бұрын
ആത്മ കഥയും കയ്യീന്ന് പോയി😂
@mss414
@mss414 Ай бұрын
ആത്മകഥയുടെ ആമുഖം ഇറങ്ങിയപ്പോഴേക്കും കുരുവട്ടൂര് കുരു പൊട്ടുന്നു ഒരു കോമാളി ചാലിൽ തവളയുടെ കോമാളിത്തരം അല്ല കോമാളി തോന്നുന്ന സ്ഥലത്തെല്ലാം എഴുതണമെങ്കിൽ അത് കോമാളി ചാലിൽ കോമാളി തന്നെ എഴുതണം പക്ഷേ ഇത് എഴുതുന്നത് സുൽത്താനുൽ ഉലമ യാണ് വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ വേണ്ട സ്ഥലത്ത് എഴുതും പോയി പണി നോക്കി കോമാളികളെ
@a.aanghadi290
@a.aanghadi290 Ай бұрын
ശംസുൽ ഉലമ ek ap സൈകുനാ ആദ്യം adab പഠിക്കണം
@mohammadbasheer121
@mohammadbasheer121 Ай бұрын
നൗഷാദിന്റെ പിന്നിൽ ഒരു നശീകരണ ഗൂഢ സംഘം ഉണ്ട് എന്നതിൽ സംശയമില്ല.. പേരോട് ഉസ്താദിനെയും പൊന്മള ഉസ്താദിനെയും സമൂഹത്തിൽനിന്ന് മാറ്റി നിർത്താൻ വേണ്ടി പല നിലക്കും ഒച്ചപ്പാട് ഉണ്ടാക്കി. അത് ഏശാതെ വന്നപ്പോൾ പുതിയൊരു അടവുമായാണ് ഇപ്പോഴത്തെ പുറപ്പാട്. അകൽച്ച കുറഞ്ഞു ഐക്യത്തോട് അടുക്കുന്ന സുന്നികളുടെ ഇടയിൽ കൂടുതൽ ശത്രുത ഉണ്ടാക്കുകയാണ് പുതിയ ലക്ഷ്യം... ഇവന്റെ പിന്നിൽ ഇവന് വേണ്ട എല്ലാ സഹായവുമായി ഒരു വഹാബി സംഘം ഉണ്ട്. സുന്നികൾ വിവേകം കൈവിടാതിരിക്കുക..
@Mubarakbinbarrak
@Mubarakbinbarrak Ай бұрын
ഈ പൊട്ടൻ തന്നെ ഒള്ളു വേറെ സംസാരിക്കാൻ പറ്റിയവർ വേറെ ആരും ഇല്ലേ....
@mss414
@mss414 Ай бұрын
ആത്മകഥയുടെ ആമുഖം ഇറങ്ങിയപ്പോഴേക്കും കുരുവട്ടൂര് കുരു പൊട്ടുന്നു ഒരു കോമാളി ചാലിൽ തവളയുടെ കോമാളിത്തരം അല്ല കോമാളി തോന്നുന്ന സ്ഥലത്തെല്ലാം എഴുതണമെങ്കിൽ അത് കോമാളി ചാലിൽ കോമാളി തന്നെ എഴുതണം പക്ഷേ ഇത് എഴുതുന്നത് സുൽത്താനുൽ ഉലമ യാണ് വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ വേണ്ട സ്ഥലത്ത് എഴുതും പോയി പണി നോക്കി കോമാളികളെ
@abdurahman1133
@abdurahman1133 Ай бұрын
😂 കുരുവിന് ഹാലിളകുന്നു
@user-zs6ng4bl5u
@user-zs6ng4bl5u Ай бұрын
ഇയാൾ തന്നെ ധാരാളം.. ഇയാളെ ശിഷ്യന്റെ ശിഷ്യൻ മതിയായിരുന്നു നൗഷാദ്നിക്ക്
@nisarmm2527
@nisarmm2527 Ай бұрын
എന്നിട്ട് ഏതാനുംചിലർ ആരാണ് ഉസ്താദേ 😀. കെതികേട് കഷ്ടം
@AbdulMannan-vo2nb
@AbdulMannan-vo2nb Ай бұрын
നൗഷാഡിന് ഒരു കുഴി കുത്തിക്കൊടുക്കൂ,,,😂😂😂
الدكتور عدنان ابراهيم l الإمامة (الخلافة) بين السنة والشيعة
1:02:36
Мы сделали гигантские сухарики!  #большаяеда
00:44
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
ഇതു കേൾക്കാതെ പോകരുതെ......
22:58
Birght way to islam
Рет қаралды 33 М.
Мы сделали гигантские сухарики!  #большаяеда
00:44