Пікірлер
@sirajsaquafi8663
@sirajsaquafi8663 50 минут бұрын
ഫത്ഹുൽ മുഈൻ കട്ട മൗലവി...
@ifshaussunnamedia
@ifshaussunnamedia Сағат бұрын
أيدكم الله بروح القدس
@BreezeofTips123
@BreezeofTips123 Сағат бұрын
നല്ല അവതരണം 👍🏻
@shahulhameedvkkoodathai7542
@shahulhameedvkkoodathai7542 Сағат бұрын
തങ്ങൾ ചുംബിക്കുന്നത് ഓൺലൈനിൽ ഒരുപാട് സാധാരണക്കാർ കാണുന്നില്ലേ ..അവർ തെറ്റിദ്ധരിക്കില്ലേ?
@sharfudheenmp8356
@sharfudheenmp8356 2 сағат бұрын
വാളംകുളം സാഹിബേ ഒന്ന് Ap ഉസ്താദിനോടും പ്രസിഡണ്ടിനോടും ഒന്ന് ചോദിച്ച് കൂടെ അല്ലെങ്കിൽ കുരുവട്ടൂരിൽ പോയി ആ വീഡിയോ കണ്ടൂടെ
@sharfudheenmp8356
@sharfudheenmp8356 3 сағат бұрын
ജദ്ബ് എന്ന് പറഞ്ഞാൽ അള്ളാ ആവുക എന്നാണൊ
@haneefacp-ly8ts
@haneefacp-ly8ts 3 сағат бұрын
ഒരു ഒന്ന് ഒന്നര മറുപടി 👌 മറുപടി കൊടുക്കു മ്പോൾ ഇങ്ങനെ കൊടുക്കണം . ഏത് സാധാരണക്കാർക്കും മനസിലാകുന്ന മറുപടി 🔥 യുവ പണ്ഡിതൻ വാളക്കുളം സഖാഫി ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ🤲
@MrPgdim
@MrPgdim 3 сағат бұрын
എപി ഉസ്താദിനെ പച്ച തെറി പറഞ്ഞുകൊണ്ടായിരുന്നു എസ് കെ കാർ ജീവിച്ചിരുന്നത്, കുറുവട്ടൂരികൾ പേരോട് ഉസ്താദിനെ കൊണ്ടാണ് ജീവിക്കുന്നത്. മുതലക്കുളത്ത് വർഷങ്ങൾക്ക് മുമ്പ് പേരോട് ഉസ്താദ് നടത്തിയ ആദർശ പ്രസംഗത്തിന് മറുപടിയാണ് ഇപ്പോഴും നൗഷാദും ടീമും പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്നത്തെ ആ ദേഷ്യം നൗഷാദ് മരിച്ചാലും തീരുകയുമില്ല. അതിൽ പേരോട് ഉസ്താദ് പ്രയോഗിച്ച വാക്കുകൾ ഇന്നും നൗഷാദിനെ വേട്ടയാടുന്നുണ്ടെന്ന് തീർച്ച. ആ പ്രസംഗത്തിലെ പ്രതികളാണ് നൗഷാദ്,കുരുവട്ടൂർ,സമദ് തുടങ്ങിയവർ. അന്ന് സംഘടനക്കുള്ളിൽ നിന്ന് സംഘടനയെ പിളർത്താൻ ശ്രമിച്ചു ഇപ്പോൾ പുറത്ത് നിന്ന് പേരോട് ഉസ്താദിനെ ആക്രമിക്കുന്നു.
@sharfudheenmp8356
@sharfudheenmp8356 3 сағат бұрын
ഇസ്തിആസ ഇല്ലാ എന്നാണൊ വാളക്കുളം പറയുന്നത്
@mubaraktanalur7175
@mubaraktanalur7175 3 сағат бұрын
പല കള്ളന്മ്മാർ കളവ് നടത്തുന്നത് കേട്ടിട്ടുണ്ട് ഇപ്പോൾ ഇതാ ലൈവായി പച്ചയായി കക്കുന്നത് കാണുന്നു കള്ളന്മ്മാർക്ക് അവാർഡ് കൊടുന്നു ഉണ്ടങ്കിൽ ആ മൗലവിക്ക് കൊടുക്കണം 100%എന്ത് കൊണ്ടും 😂യോഗ്യനാണ്😀😀
@MuneerVattathodi
@MuneerVattathodi 4 сағат бұрын
മഹാ കാട്ടുകള്ളൻ കുരുവട്ടൂരി
@user-nw5yt7tw1x
@user-nw5yt7tw1x 4 сағат бұрын
മാഷാ അല്ലാ സഖാഫി ഉസ്താദിൻ്റെ ഇൽമിൽ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
@mubaraktanalur7175
@mubaraktanalur7175 4 сағат бұрын
ഫത്ഹുൽ മുഈൻ ഈ കോലത്തിൽ പച്ചയായി സ്വന്തം കുഞ്ഞടുകളുടെ മുന്നിൽവെച്ച് കട്ട് വായിച്ച വല്ലാത്ത ഇബ്‌ലീസ് തെന്നെ എങ്ങിനെ കഴിയുന്നു അവനക്ക് ഇങ്ങിനെ ഒക്കെ ചെയ്യാൻ
@musthafanageri8806
@musthafanageri8806 4 сағат бұрын
സത്യം തിരിച്ചറിയാൻ വരൂ നാളെ കോഴിക്കോട് വരക്കൽ
@musthafanageri8806
@musthafanageri8806 4 сағат бұрын
മുത്ത് നബിയക്ക് നിഴൽ ഉണ്ടാവുമോ? ശഅറ് മുബാറഖ് കരിയുമോ? ഹിജ്റ 824 ന് ശേഷം തർബിയത്തിൻ്റെ മശാഇഖൻമാർ ഇല്ലാതാവുമോ? മുത്ത് നബിയുടെ മറ്റൊരു രൂപത്തിൽ പിശാചിന് പ്രത്യക്ഷപ്പെടാൻ കഴിയുമോ? ലോകം നിയന്ത്രിയ്ക്കാൻ മടവൂർ ശൈഖുനാക്ക് കഴിയില്ല എന്ന മുസ്ലിം ജമാഅത്തിൻ്റെ വാദം ശരിയാണോ? അല്ലാഹുവിൻ്റെ റസൂൽ എന്നെ സഹായിച്ചു എന്ന് പറഞ്ഞാൽ അദബ് കേടാവുമോ? സമസ്ത എന്ന ശൂറയാണ് ഇക്കാലത്തെ മശാഇഖൻമാർ എന്ന മുസ്‌ലിം ജമാഅത്തിൻ്റെ വാദം ശരിയാണോ? വഹാബികളുമായി ബന്ധപ്പെടുന്നതിൽ ഇസ്തിസ്നയുണ്ട് എന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ വാദത്തിന് ഇമാമീങ്ങളെ പിന്തുണയുണ്ടോ? കുറെ വായിട്ട് അലച്ചിട്ട് കാര്യമില്ല ഈ ചോദ്യത്തിന് കൃത്യമായി മറുപടി പറയൂ ഇത് ജനങ്ങൾക്ക് അറിയാൻ താല്പര്യമുണ്ട്
@musthafanageri8806
@musthafanageri8806 4 сағат бұрын
kzfaq.info/get/bejne/rtiFbKikzajFpmg.html
@musthafanageri8806
@musthafanageri8806 4 сағат бұрын
kzfaq.info/get/bejne/fdKgh7Og0pa8nJ8.html
@musthafanageri8806
@musthafanageri8806 4 сағат бұрын
kzfaq.info/get/bejne/g9llfdWpnp3ThYE.html
@hafisshamsudheen5276
@hafisshamsudheen5276 6 сағат бұрын
പേരോട് ഉസ്താദ് എത്ര മാത്രം സത്യം ❤❤❤
@ABURUSHDA17
@ABURUSHDA17 3 сағат бұрын
@@hafisshamsudheen5276 നബിക്ക്(സ്വാ )നിഴൽ ഉണ്ട് എന്ന് പറഞ്ഞത് സത്യമല്ലേ?
@hafisshamsudheen5276
@hafisshamsudheen5276 6 сағат бұрын
വളരെ കൃത്യമായ മറുപടി ❤❤❤
@ibrahimkarali5319
@ibrahimkarali5319 6 сағат бұрын
آمين
@muhammedsabith7496
@muhammedsabith7496 7 сағат бұрын
സിഎം വലിയുള്ളാഹിയെ.. പടച്ചോനാണ് എന്ന് പറയാൻ സാഹചര്യം ഉണ്ടാക്കിയ കുരു കാട്ടുകള്ളൻ നൗshadum അണികളും കുഫ്രിയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു ഇവരുടെ തനിനിറം നേരത്തെ അറീച്ചുതന്ന പൊന്മള ഉസ്താദിനും പേരോട് ഉസ്താദിനും ഇപ്പോൾ അവരുടെ എല്ലാ കള്ളത്തരവും കിതാബ് വെച്ച് പിടികൂടി കൊണ്ടിരിക്കുന്ന വാളക്കുളം ഉസ്താദിനും ആയുസ്സ് നൽകണേ അല്ലാഹ്... ആമീൻ
@rasiqmajeed2690
@rasiqmajeed2690 7 сағат бұрын
Full thattipp apkkara ningal alle e enitt niushad ahsaniye parayunnu ningle ethra velluvolichu samvadathinu oruthanum varill full kaapadyam aan ningal
@alikhan605
@alikhan605 8 сағат бұрын
അപ്പൊ ഫത്ഉൽ മുഈനിലും കളവ് നടത്തിയല്ലേ? ആ ഇബാറത് കക്കാനും സമ്മതം കൊടുത്തത് ഷൈകണല്ലോ എന്നത് മാത്രം ആലോചിച്ചാൽ മതി, ഈ വട്ടൂരീസം പിഴച്ചതാണെന്ന് ബോധ്യപ്പെടാൻ.
@user-if3wk1zl3f
@user-if3wk1zl3f 8 сағат бұрын
എന്താണ് ചങ്ങാതീ നീ പറയുന്നത് അനക്ക് വല്ല വിവരവും ഉണ്ടോ....ആഖിറം രക്ഷപെടണമെങ്കിൽ ആ കൂടാരത്തിൽ നിന്ന് രക്ഷപെട്ടോ.....
@Muhdalicknadal
@Muhdalicknadal 8 сағат бұрын
Ee കുരു പേരോട് ഉസ്താദ് പറഞ്ഞത് ശരിയല്ല എന്നാണോ പറയുന്നത് ആയതുൽ കുർസിയ്യിൽ manzallazee yashfahu endahu illa bihzni അള്ളാഹു വിന്റെ അനുമതി കൂടാതെ ഷിപാർഷാ ചെയ്യുന്നവർ ആര് എന്നു അള്ളാഹു വിഡ്ഢിത്തം പറഞ്ഞതതാണോ ഒരാളും ഇല്ല മലക്കോ നബിമാരോ ജിന്നോ ഇൻസോ ഒന്നും ഇല്ല, അള്ളാഹ് റബ്ബുൽ ആലമീൻ
@abdullakk4386
@abdullakk4386 8 сағат бұрын
പേരോട് ഉസ്താദ് പറഞ്ഞത് എത്ര ശരി...!
@MoosaMoosa-rl9ii
@MoosaMoosa-rl9ii 9 сағат бұрын
shamsul ulamakk ..enthan . pizhachath....usthade.......?
@saheerpoochal2352
@saheerpoochal2352 9 сағат бұрын
ഈ കാട്അംഉകള്ളൻനൗഷാദിൻറെപരിപാടിക്ക്എല്ലായിടത്തുംഒരേആൾക്കാരാണല്ലോ അത്എന്താഅങ്ങിനെ
@hashim582
@hashim582 9 сағат бұрын
41.00 മിനുട്ട് മുതൽ സൗണ്ട് ഇഷ്യൂ ഉണ്ട്...മാറ്റി upload ചെയ്താൽ❤
@AbdulHameed-wu6hz
@AbdulHameed-wu6hz 9 сағат бұрын
പേരോട് മുഖേന അല്ലാഹു പ്രസംഗിച്ചു
@saheerpoochal2352
@saheerpoochal2352 9 сағат бұрын
ഇയാളെപ്രസംഗംകേട്ട്ആരാതെറ്റിതരിക്ക ഇവൻറ്പ്രസംഗംകേട്ടിട്ട്എനിക്ക്കുരുവട്ടൂരിന്ന്മോജനംകിട്ടി
@hashim582
@hashim582 9 сағат бұрын
ബിഗ് യ യിലെ ആ ഉദ്ധരണികൾ ഇന്ന് വളരെ പ്രസക്തം ! കള്ളന്മാർ ഉണ്ടാക്കി തീർത്ത അവസ്ഥകൾ ആണ് കാരണം
@mroufsaqafipoonthavanam
@mroufsaqafipoonthavanam 9 сағат бұрын
40:49 മുതൽ soud കേൾക്കുന്നില്ല 😢
@user-xs9rp9ex7v
@user-xs9rp9ex7v 9 сағат бұрын
@bishrulhafi9554
@bishrulhafi9554 10 сағат бұрын
സഖാഫിക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ.ആമീൻ. കുരുകൾ സിഹ്റിന്റെ വഴിയിലാണ്
@hashim582
@hashim582 10 сағат бұрын
പേരോട് ഉസ്താദ് കാലഘട്ടത്തിൻറെ ഗസ്സാലി..🎉🎉
@hussainakalad5520
@hussainakalad5520 8 сағат бұрын
😂
@user-ph3le1mu2x
@user-ph3le1mu2x 10 сағат бұрын
നിങ്ങൾ എങ്ങനെയൊക്കെ മെഴുക് ന്യായീകരിക്കാൻ ശ്രമിച്ചാലും ശരി സമൂഹം എന്ന് നിങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട് നിങ്ങൾ അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് നിന്നും പടിപടിയായി വഹാബിസത്തെ പോകുന്നുണ്ട് എന്നുള്ള വസ്തുത
@darulhidayamanzil1095
@darulhidayamanzil1095 11 сағат бұрын
Azeez! Adhabum, ilmum padichu vaayo
@abdulrazzak4722
@abdulrazzak4722 11 сағат бұрын
💯👍🌹☑️
@user-vy1ix9gs2c
@user-vy1ix9gs2c 11 сағат бұрын
പേരോടുസ്താദ് പറഞ്ഞത് വളരെ സ്പഷടവും കൃത്യവുമാണ് തൗഹീദ് തിരിയാതെ നട്ടം തിരിയുന്നവര്‍ കൊണ്ട് തിരിയുന്നു...😂🎉❤❤❤
@user-bu2vo8kq6r
@user-bu2vo8kq6r 11 сағат бұрын
കുറുവട്ടൂരികൾക്ക് മുന്നിലെ പേരോടോട്ടം
@majeedmajeed8498
@majeedmajeed8498 12 сағат бұрын
കുരു
@razic43
@razic43 12 сағат бұрын
കുറുവട്ടൂരിയൻ നൗഷാദിന്റെ ചാനലിൽ കമന്റ്‌ ഇടാൻ അവസരമില്ല എന്നത് തന്നെ അവർ ഭയപ്പെടുന്നു എന്ന് അറിയിക്കുന്നു.
@AbduRaheem-j8m
@AbduRaheem-j8m 12 сағат бұрын
അതിൽ കുടുങ്ങിയ വരുടെ മാതാപിതാക്കളുടെ അവസ്ഥ...ഈമാനോടെ ജനിച്ചവരായിരുന്നില്ലെ😢 മരണത്തിന് മുമ്പ് ഒന്ന് ആലോചിക്കൂ കുടുങ്ങിയ പാവങ്ങൾ ദുനിയാവ് ആഗ്രഹിച്ച് നിൽക്കുകയാണോ.....അവർ പിഴച്ചവരാണെന്ന് എല്ലാ ഉലമാക്കളും പറഞ്ഞില്ലേ....ഇനിയും നിങ്ങളെ ഹൃദയം തുറക്കുന്നില്ലേ😢😢😢
@aneesmedia3641
@aneesmedia3641 12 сағат бұрын
അസീസ് സഖാഫി ഉസ്താദിന്റെ അവതരണം വളരെ ഉഷാറായി
@AbduRaheem-j8m
@AbduRaheem-j8m 12 сағат бұрын
അതിൽ കുടുങ്ങിയവരുടെ ഈമാൻ 😢😢😢😢😢 അള്ളാഹ 😢😢😢
@AbduRaheem-j8m
@AbduRaheem-j8m 12 сағат бұрын
ഇപ്പോ പഠിച്ചോ നൗഷാദേ നിന്റെ മൊബൈൽ വാദം ഇപ്പോ കേൾക്കുന്നില്ല ദിവസവും ഓരോ കുഫ്റുമായി ഇറങ്ങിയതാ...