No video

കുരുവട്ടൂരികളുടെ കുരു പൊട്ടിച്ച കൂട്ടിലങ്ങാടി മുഖാമുഖം (15/02/2024) Alavi Saqafi Kolathur

  Рет қаралды 290,476

Ameen Bheemanad

Ameen Bheemanad

Күн бұрын

കുരുവട്ടൂരികളെ കൂട്ടിലങ്ങാടിയിൽ കൂട്ടിലാക്കി.. കൊളത്തൂർ ഉസ്താദും വളക്കുളം സഖാഫിയും.
കുരുവട്ടൂരികളുടെ പൂനൂർ മുഖാമുഖ നാടകത്തിൽ അലിഖാൻ കുളിപ്പിച്ചു കിടത്തിയ വാദം ശവമഞ്ചയിലേറ്റീ...ആറു പേർ ഇന്ന് കൂട്ടിലങ്ങാടിയിൽ വന്നു.
അവിടെ നിന്ന് കഫം ചെയ്ത് കിടത്തീട്ടുണ്ട്.
വന്നവർക്കൊന്നും അവരെ വാദം തന്നെ എന്താണ് എന്നറിയില്ല.
സാദുക്കളെ തെറ്റിദ്ധരിപ്പിച്ച് നൗഷാദും ടീമും നടത്തുന്ന നാടകങ്ങൾ പൊളിച്ച് ഇന്ന് കയ്യിൽ കൊടുത്തു.
കൊളത്തൂർ ഉസ്താദിന് ഈ വിഷയം തൊടാൻ പേടി ആണ് എന്നു പറഞ് സ്വയം സമാധാനിചു നടക്കുകയായിരുന്നു ഇവന്മാർ. ഇന്ന് പൂതി അങ്ങോട്ട് തീർത്തു കൊടുത്തു.💪💪💪💪.
തുടർന്ന് ഇനി എല്ലാ മുഖാമുഖത്തിലും കുരുവട്ടൂരികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരവും നൽകി.

Пікірлер: 747
@hajaran7494
@hajaran7494 6 ай бұрын
അല്ലാഹുവേ...ഹഖ്ഖ് ഹqqayi കാണിച്ചു തരുന്ന ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ....
@anasnm
@anasnm 5 ай бұрын
ആമീൻ
@muhaimintpkl6573
@muhaimintpkl6573 2 ай бұрын
ആമീൻ
@AneesKt-ok8qp
@AneesKt-ok8qp Ай бұрын
Ammak aarkum deergam ille
@user-ng6fy6uv8x
@user-ng6fy6uv8x Ай бұрын
¹¹⁰oqa¹11​@@anasnm
@Zayanshalu
@Zayanshalu 28 күн бұрын
Aameen
@afsarav5359
@afsarav5359 6 ай бұрын
അള്ളാഹു അക്ബർ.. അലവി saqafi usthad.. Mashaallah 🌷🌷
@azeezpm3713
@azeezpm3713 6 ай бұрын
Masha Allah പടച്ചോനെ ശെരിയായ ആദർശം സംരക്ഷിക്കാൻ അലവി സഖാഫി ഉസ്താദിനെ പോലോത്ത സുൽത്താനുൽ ഉലമയുടെ ശിഷ്യന്മാർ സുന്നികൾക്ക് അഭിമാനം ❤❤❤❤❤❤❤
@pmsavengadofficial9664
@pmsavengadofficial9664 6 ай бұрын
Allahu Akbar
@moinu8528
@moinu8528 6 ай бұрын
😂😂😂😂
@hbhvideos9943
@hbhvideos9943 6 ай бұрын
Allahu akbar
@sarfadmuhammed772
@sarfadmuhammed772 6 ай бұрын
ഒലക്ക അലുവ സകാപ്പി
@MuhammedMishab-dd9ey
@MuhammedMishab-dd9ey 6 ай бұрын
ഹഖ് പറയുന്ന സമയം കടി കേറും മോനേ. അപ്പോൾ ഉസ്താതുമാരെ ഒാരോന്നോന്നും പറഞ്ഞിട്ട് കാര്യമില്ല
@sbsmedia1403
@sbsmedia1403 6 ай бұрын
അലവി സഖാഫി🌹🌹🌹 വാളക്കുളം സഖാഫി🌹🌹🌹
@VintageKuwait
@VintageKuwait 6 ай бұрын
പരസ്പരം അടി കൂടുന്ന നിങ്ങൾക്ക് പടച്ചവൻ പൊറുത്തു തരട്ടെ
@anwarcharankavu9827
@anwarcharankavu9827 6 ай бұрын
അവിടെ നടക്കുന്നത് ഇൽമി ആയ ചർച്ചയാണ്.. ഫുട്ബോൾ കളിയുടെ അല്ലെങ്കിൽ സിനിമയുടെ പേരിലല്ല.. 😂
@VintageKuwait
@VintageKuwait 6 ай бұрын
എന്ത് ഇൽമാനവിടെ നടക്കുന്നത്. കുറെ ആളുകൾ കൂടി ഒരു വിഭാഗത്തെ കളിയാക്കുന്നു. എനിറ്റ് എല്ലാവരും കൂടി കളിയാക്കി ചിരിക്കുന്നു. ഇതാണോ ഇൽമ്മ്
@anwarcharankavu9827
@anwarcharankavu9827 6 ай бұрын
@@VintageKuwait നീ ചിരിക്കുന്നത് മാത്രമേകാണുന്നുള്ളൂ... അവിടെ ഇരിക്കുന്ന അത്രയും ജനങ്ങൾക്ക് കിതാബ് സഹിതം വ്യക്തമാക്കി പറഞ്ഞുകൊടുക്കുന്ന ദീനിയായ ഇൽമിനെ നീ കാണുന്നില്ല... അതങ്ങനെ വരു🤦‍♂️.... كن عالما او متعلما او مستمعا او محبا فلا تكن خامسا.. ( محمد صلى الله عليه وسلم) ശരിക്ക് പഠിച്ചു വച്ചോ മണ്ടത്തരം വിളിച്ച് പറയണ്ട🙌
@VintageKuwait
@VintageKuwait 6 ай бұрын
@@anwarcharankavu9827 ustadhinte ahangaram anu avide kanikunath.
@ashikarangathil7581
@ashikarangathil7581 5 ай бұрын
അതിന് ആരാ ഇവടെ അടി കൂടുന്നത്..
@fanufilufilu7536
@fanufilufilu7536 6 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് അലവി സഖാഫിയുടെ ആദർശ മുഖാമുഖം മറുപടി കൊടുക്കുന്നത് കാണാൻ. ഇനിയും ഇത് പോലെ ആദർശം പറയാൻ അലവി സഖാഫിക്ക് ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@Khalid-wt7tp
@Khalid-wt7tp 6 ай бұрын
ഇതിൽ ഒരു ല ലൈഗിനുള്ള അവസരമല്ലേ ള്ളൂ 1000 ലൈക്ക്❤❤❤❤❤❤
@whitelover6770
@whitelover6770 6 ай бұрын
Ya Allah.. Alavi Saqafi Usthadinn Ni Aafiyathulla deergayiss nalg rabbe🤲🏻
@SainulAabid
@SainulAabid 5 ай бұрын
ആമീൻ
@MuhammadFathih-dh9hp
@MuhammadFathih-dh9hp 5 ай бұрын
Ethu meen
@Hajara-lo3os
@Hajara-lo3os 2 ай бұрын
Ameen
@bathoolbathu3403
@bathoolbathu3403 6 ай бұрын
Alavi saquafi usthad 👍👍👍👍👍😍🌹🌹🔥🔥🔥🔥
@k.k.4950
@k.k.4950 6 ай бұрын
നിങ്ങൾ തമ്മിൽ തല്ലി നടക്ക്.. മറ്റുള്ളവർ അത് കണ്ട് ചിരിക്കട്ടെ.
@Hajara-lo3os
@Hajara-lo3os 2 ай бұрын
Wahabi
@shafeeqshafeeq5428
@shafeeqshafeeq5428 2 ай бұрын
മതത്തെ പൊളിക്കാൻ വരുമ്പോൾ നോക്കി നിൽക്കണോ... നിന്റെ വീട്ടാരെ ആരെങ്കിലും തല്ലാൻ വന്നാൽ താൻ നോക്കി നിൽക്കുമോ
@rmb1869
@rmb1869 Ай бұрын
അതാണ് ഇവൻ മാർ അങ്ങോട്ട് ഇങ്ങോട്ടും തമ്മിൽ അടിക്കുന്നത് കൊണ്ടാണ് ജബ്രകൾ കൂടിയത്
@nihalk1631
@nihalk1631 Ай бұрын
Thammil thallinnathalla sunnath jamath parayunnathan athupolum manasilakunnille
@Nafeesa-cj4ff
@Nafeesa-cj4ff Ай бұрын
Bu bu bu
@user-qf7dp7kz6w
@user-qf7dp7kz6w 6 ай бұрын
പേരോട് ഉസ്താദ് മുത്താണ് ❤❤❤
@MuhammadFathih-dh9hp
@MuhammadFathih-dh9hp 5 ай бұрын
Vahabiyanu
@muhammedsinan4309
@muhammedsinan4309 4 ай бұрын
​@MuhammadFathih-dh9hp നീയല്ലേ
@nasarongallooran2115
@nasarongallooran2115 6 ай бұрын
കുരു നൗഷാദിന്റെ എല്ലാ ഷിയാ വാദങ്ങളും പെളിച്ചു കുരുവട്ട്കാരൻ കൈയിൽ കെടുകണം
@salih4377
@salih4377 6 ай бұрын
പേരോടിസത്തിന്റെ എല്ലാ വഹ്ഹാബി ആദർശവും പൊളിയുന്നുണ്ട്, കാര്യങ്ങളെ നിയന്ദ്രിക്കുന്നവരെ കൊണ്ട് സത്യം എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞു
@user-mh2zj9xy7c
@user-mh2zj9xy7c 2 күн бұрын
ഒറ്റ രാത്രി കൊണ്ട് ഒമ്പത് ഭാര്യമാരെ ഇടക്ക് കുളിക്കാതെ ഭോഗിച്ച ശേഷം രാവിലെ കുളിച്ചെണീറ്റ് മുപ്പത് തികയാത്ത പതിനൊന്ന് അടിമസ്ത്രീകളെയും ഭോഗിച്ച ശേഷം പുണ്യ നബി വ്യഭിചാരത്തെ പറ്റി വളരെ ഹൃദ്യമായി പ്രസംഗിച്ചു. സല്ലല്ലാഹു അലൈഹി വസല്ലം!!!!
@noufalnm248
@noufalnm248 6 ай бұрын
ഒരാൾ നൗഷാദിനെ സ്വപ്നം കണ്ടു. നൗഷാദ് പറഞ്ഞു ഞാൻ റസൂലാണ്. എങ്കിൽ നൗഷാദ് റസൂൽ ആണ് എന്ന് വിശ്വസിക്കണം എന്ന കുരുക്കളുടെ വാദം പൊളിച്ച മുഖമുഖം 😄😄👍.
@yunusakalad7880
@yunusakalad7880 6 ай бұрын
സംഘടന ഓഫീസിൽ പോയി പറയൂ.. മുത്ത് നബി യേ സ്വപ്നം കാണാൻ ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നതാണ്..ഇതൊക്കെ ഇപ്പൊ കോമഡി ആയി അവതരിപ്പിക്കുന്ന താങ്കളുടെ മനസ്ഥിതി..😢
@noufalnm248
@noufalnm248 6 ай бұрын
@@yunusakalad7880 ആരെ കണ്ടാലും, മയിലിനെ കണ്ടാലും, പ്രകാശം കണ്ടാലും അത് നബി ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കള്ള ത്വാരീഖത്തുകാർ ധാരാളം ഉണ്ട്‌. അതിനുള്ള മറുപടി ആണ് ഇത് 😄👍
@abuayishahamdhana7201
@abuayishahamdhana7201 6 ай бұрын
​@@yunusakalad7880മോനെ അത് കുരുവട്ടൂർ അപീസിൽ വെച്ചള
@lionfromhind
@lionfromhind 6 ай бұрын
അപ്പോ ഏതെലും ഹമുക്ക് നബി(സ) യുടേതാണ് എന്ന് പറഞ്ഞ് വ്യാജം കൊണ്ട് വന്നാലൊ?
@noufalnm248
@noufalnm248 6 ай бұрын
@@yunusakalad7880 ഏത് രൂപത്തിൽ കണ്ടാലും റസൂൽ ആണ് എന്ന് പറഞ്ഞിട്ട്, ബോധ്യപ്പെടണം എന്നും പറഞ്ഞാൽ അത് നൗഷാദിന്റെ രൂപത്തിൽ കണ്ടാൽ ബോധ്യപ്പെടുമോ?. ഇല്ല. വിവരക്കേട് ആണ് കുറുവട്ടൂരിസം 😄
@user-rw3ti9us9r
@user-rw3ti9us9r 6 ай бұрын
മാഷാഅല്ലാഹ്‌ ❤❤❤
@ershadkk2311
@ershadkk2311 6 ай бұрын
അലവി സകാഫി 💪💪💪
@user-kb7er1bs6p
@user-kb7er1bs6p 6 ай бұрын
Madauoor sheikuna niyandrichu kaanichicchittund
@user-kb7er1bs6p
@user-kb7er1bs6p 6 ай бұрын
Madauoor sheikuna niyandrichu kaanichicchittundallahu kodutthadan allahu kodukkade cm valiyullah allahu kodukkade niyandricchittilla. Allahuvinn aarum kodukkendadilla
@user-kb7er1bs6p
@user-kb7er1bs6p 6 ай бұрын
Ninghal wahhabigalan
@user-kb7er1bs6p
@user-kb7er1bs6p 6 ай бұрын
Madauoor sheikunnane edirkalod koodi ninghalude awasaanam kurichu
@struggling7713
@struggling7713 6 ай бұрын
നമ്മുടെ നാട് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം ആണ് ഇവർ ചർച്ച ചെയ്യുന്നത്
@user-xp7xr3lr7e
@user-xp7xr3lr7e 6 ай бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം. ഇവിടെ കിടന്ന് വാദിച്ചും തർകിച്ചും ആരുടെ മുമ്പിൽ ജയിക്കാനാണ്. അല്ലാഹ് തആലക്ക് ആരുടേയും വാദവും തർക്കവും വേണ്ട. അല്ലാക്ക് വേണ്ടത് ഓരോരുത്തരുടെയും ഹൃദയ ആണ്. അത് നന്നായാൽ അല്ലാഹ് ആരാണെന്ന് അല്ലാഹ് മനസ്സിലാക്കി തരും. ഖിയാമത് നാൾ വരെ ഇങ്ങനെ തർക്കം നിലനിൽക്കും. ഒരു കാര്യവുമില്ല
@bathoolbathu3403
@bathoolbathu3403 6 ай бұрын
കുരു പൊട്ടിയ പാവം കുരുവട്ടൂരികൾ , അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
@Bin_zuhri_313Binzuhri
@Bin_zuhri_313Binzuhri 4 ай бұрын
Masha Allah alavi usthadin afeeyath nalkane
@RajeemSahalKp4tp
@RajeemSahalKp4tp 6 ай бұрын
ഇപ്പോൾ നൗഷാദിൻ്റെയും കുരു വട്ടു രിൻ്റെയും കിളി പോയി
@ansadbinabdulmajeed5792
@ansadbinabdulmajeed5792 6 ай бұрын
ആരാണ് ഈ കുരുവട്ടൂരികൾ ? ഏതാണ് പുതിയ ഗ്രൂപ്പ്?
@anwarozr82
@anwarozr82 3 ай бұрын
​@@ansadbinabdulmajeed5792AP യുടെ B ടീം
@kunhahamedthuppilikat8630
@kunhahamedthuppilikat8630 Ай бұрын
മുജാഹിദ് പരിപാടിയിൽ ഒച്ചപ്പാട് ഉണ്ടാക്കി കലക്കിയിരുന്ന ap കാർക്ക് ഇപ്പോൾ തിരിച്ചടിച്ചപ്പോൾ റൗടികൾ എന്ന് വിളിക്കേണ്ടി വന്നു
@MubashirAshrafi-pv7gw
@MubashirAshrafi-pv7gw 6 ай бұрын
Masha allah ❤❤❤ polichadakkiyallo alavi saqafi usthad mattu usthad maarum cheeri ❤❤❤❤
@Noufal3028
@Noufal3028 6 ай бұрын
ഇപ്പോഴും നേരം വെളുക്കാത്ത കൗമുകൾ നമ്മൾ ഇന്ത്യയിൽ ആണ് ജീവിക്കുന്നത് എന്ന് ഓർമ്മ വേണം മറ്റുള്ളവർ ഇസ്ലാമിനെ പരിഹാസ പാത്രം ആയി കൈകൊട്ടി ചിരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കരുത്
@umarmahmoodhi4985
@umarmahmoodhi4985 Ай бұрын
ഇങ്ങള് നന്നായി ഒന്ന് ഉറങ്ങൂ നേരം വെളുക്കും
@mhdramees9078
@mhdramees9078 6 ай бұрын
കൊളത്തൂർ ഉസ്താദ് ❤
@Ubaidkokuth
@Ubaidkokuth 2 ай бұрын
ഇവിടെ നിങ്ങൾക്ക് ഒരു കൂട്ടർക് മൊബൈൽ ക്ലിപ്പ് പറ്റും മറ്റേ ആൾക് പറ്റില്ല.. നിങ്ങൾക്ക് 3ആളുകൾക്ക് മറുപടി പറ്റും അവർക്ക് പറ്റില്ല... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇതിൽ കണ്ടത്. ഞാൻ ഒരു AP ക്കാരനാ.. പക്ഷെ ഇത് കാണുന്ന ആർക്കും മനസ്സിലാകും ആത്മാർത്ഥയുള്ള മറുപടി അല്ല എന്ന്.
@nawas5213
@nawas5213 6 ай бұрын
Good ❤🎉
@myartworld148
@myartworld148 6 ай бұрын
🌹🌹🌹👍🏻👍🏻🌹🌹🌹
@SHORTMADHSONGS313
@SHORTMADHSONGS313 6 ай бұрын
Super😉👌👌👌
@hussaint.p9382
@hussaint.p9382 6 ай бұрын
ഒരുപാട് കാലം നൗഷാദിന് മറുപടി പറയില്ല എന്ന് പറഞ്ഞവരെ കൊണ്ട് ഇവിടെ എത്തിച്ചു എങ്കിൽ.. നൗഷാദ് മറുപടി യുമായി വരുമ്പോഴും ഇവിടെ കാണണം ട്ടോ...
@zainuzainu4408
@zainuzainu4408 Ай бұрын
നാല് മാസം ആയി😂😂 കുരു നൗഷാദ് മറുപടി പറഞ്ഞോ??😅
@vadakan916
@vadakan916 Ай бұрын
Noushadu aranu ? ( Noushadu ahsani ano?)
@politiktalks_313
@politiktalks_313 2 ай бұрын
എടോ ... ഈ നൗഷാദ് എന്ന വ്യക്തിയെ പറയാൻ സമ്മതിക്കാതെ അദ്ദേഹത്തിൻറെ മനസ്സിലുള്ളത് മറപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരിഹാസങ്ങൾ പറഞ്ഞു അതിൽനിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഈ വീഡിയോ കണ്ടിട്ട് AP വിഭാഗം പരാജയപ്പെട്ടു എന്നാണ്. അദ്ദേഹം വോയിസ് കേൾപ്പിക്കണം എന്ന് പറയുമ്പോൾ ആ വോയിസ് കേൾക്കാൻ കഴിയണം, നിങ്ങൾ ആദ്യമേ തന്നെ ഉറപ്പിച്ച കുറച്ചു കാര്യങ്ങളുണ്ട് അത് അവിടെ പ്രവർത്തിപ്പിച്ചു എന്നാണ് മനസ്സിലാവുന്നത്.
@rashidak6799
@rashidak6799 6 ай бұрын
❤❤❤👍🏻👍🏻👍🏻
@zayanuvlog2330
@zayanuvlog2330 6 ай бұрын
സമസ്ത + ap വിഭാഗം =അഹ്ലു സ്സുന്ന 😊😊😊👌👌🔥🔥🔥
@raindrops1038
@raindrops1038 6 ай бұрын
Ningalde padachon CM Madavoor allee .. kaanthappan matham teams😂😂
@user-dl1wx2ie8j
@user-dl1wx2ie8j 6 ай бұрын
​@@raindrops1038. Nabiyude ummayum uppayum narakathilaa eann paranja antham kammikalalle ningal. Uluppilllaaathavar
@RumaisaBinthilyas
@RumaisaBinthilyas 6 ай бұрын
​​@@user-dl1wx2ie8jഅത് ഇമാം നവവി ടീം അല്ലേ?
@user-dl1wx2ie8j
@user-dl1wx2ie8j 6 ай бұрын
@@RumaisaBinthilyas eathu
@muneerpunnad5161
@muneerpunnad5161 6 ай бұрын
❤‍🔥❤‍🔥❤‍🔥
@AjmalAju-kh9ws
@AjmalAju-kh9ws 6 ай бұрын
🔥🔥
@mohammedhaneef173
@mohammedhaneef173 16 күн бұрын
❤❤❤നമ്മുടെ ഉലമാഇന്ന് കരുത്ത് നൽകണേ
@SHORTMADHSONGS313
@SHORTMADHSONGS313 6 ай бұрын
الله أكبر
@amalm7549
@amalm7549 6 ай бұрын
I stumbled upon a video with a curious title, but its presentation left much to be desired. When engaging in discussions and seeking to understand others, professionalism should always be maintained. Some might argue that the opposing party behaved similarly and embarrassed our group before, but that's beside the point. Nowhere in Islamic history have I encountered programs of this nature, especially among those who share the same beliefs. It's simply a rush of dopamine. Let's hope for more wisdom from people in the future.
@kpmthahir
@kpmthahir 6 ай бұрын
Which Islamic history have you come across without witnessing the programs and debates like this. Please go throught the life of Imam, the leaders of madhab, then you would find it. With out having deep knowledge you are not supposed to say anything. Thank you
@jamshadarafa7153
@jamshadarafa7153 12 сағат бұрын
മുജാഹിദ് നാലായി പിളർന്നു എട്ടായി പിളർന്നു എന്നൊക്കെ പറഞ്ഞ് നടന്ന ഇവന്മാർ ഏട്ടല്ല എൺപതായി പിളരുമെന്നാണ് തോന്നുന്നത്.
@Izmail.M
@Izmail.M 4 күн бұрын
ഈ വീഡിയോ കാണുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ... ഒന്ന് നെഞ്ചത്ത് കൈ വെച്ച് ആത്മാർത്ഥമായി ചിന്തിച്ചു നോക്ക്... 1400 വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ആയിരുന്നോ നമ്മുടെ ഹബീബ് നമ്മളെ ദീൻ പഠിപ്പിച്ചത്...?😢 പരസ്പരം തമ്മിലടിച്ചു... വാശിയും വീറും ഇതാണോ ഇസ്ലാം നമ്മളെ പഠിപ്പിച്ചത്..? അള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകട്ടെ...ആമീൻ നിങ്ങൾ രണ്ടു കൂട്ടരും ദീനിൽ നിന്നും ഒരുപാട് അകലെയാണ്...
@Mijumidlan
@Mijumidlan 6 ай бұрын
Allahu akbar
@ShamsudheenKa-ht1zu
@ShamsudheenKa-ht1zu 2 ай бұрын
Masha.allah
@nasarnasar5714
@nasarnasar5714 6 ай бұрын
MAshah allah
@mohammabkuttyottayil5533
@mohammabkuttyottayil5533 4 күн бұрын
രണ്ട് വിഭാഗവും ബഹുദൈവാവിശ്വാസമാണ് സദസ്സിൽ വിളമ്പുന്നത്, അതാണ് തിന്നുന്നത്.
@yousaf30ya
@yousaf30ya 6 ай бұрын
തിരിച്ചു വോയിസ് കേൾപ്പിച്ച കാന്തപുരവും പകര അഹസനിയും അങ്ങനെ ഒരു പാട് ഇടാൻ ണ്ട് അതാണ് 😊
@SainulAabid
@SainulAabid 5 ай бұрын
കോളത്തൂർ ഉസ്താദ് ❤❤🌹🌹
@AshikKS77-hc6ep
@AshikKS77-hc6ep 6 ай бұрын
അലവി സഖാഫി ഉസ്താദ് 👌🏻❤️
@MuhammedKoya-je9eg
@MuhammedKoya-je9eg 6 ай бұрын
മൈക്ക്ക്കൊടുക്ക്
@cheriyonkt4461
@cheriyonkt4461 6 ай бұрын
പോന്നു സഹോദരങ്ങളെ. ഇപ്പോഴത്തെ ഇന്ത്യ. ഫാസിസം കയടക്കി ഇരിക്കുകയാണ് .. അവരുടെ ആ ക്രമത്തിൽ നിന്നും ഈ സമുദായം എങ്ങിനെ രക്ഷപ്പെടുമെന്ന്. അതിനെ കുറിച്ചു ചിന്തിക്കാൻ സമയമായില്ലേ ജാഹിലുകളെ...
@Shanza.media313
@Shanza.media313 6 ай бұрын
എല്ലാം നടക്കട്ടെ..... ഏത് കാലത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെ. ആദർശം ക്ലിയറാക്കി നിലനിർത്താൻ ഇതെല്ലാം ആവശ്യമാണ്.
@AbdullahJabi-nw1tl
@AbdullahJabi-nw1tl 6 ай бұрын
Mashallah alavi saqafi usta❤❤
@aminabeevisislamicart8695
@aminabeevisislamicart8695 5 ай бұрын
🌹
@bthayyil
@bthayyil 6 ай бұрын
സത്യത്തിൽ ഇവർക്കൊന്നും വേറെ ഒരു പണിയുമില്ലേ??
@prabakaranck8637
@prabakaranck8637 2 ай бұрын
ഇതിന്റെ പേരിൽ ജീവിക്കുന്നവരാണ് ഇവർ....
@ahamedkkkorothkandy9423
@ahamedkkkorothkandy9423 6 ай бұрын
Mashaallah
@jabirjabir1569
@jabirjabir1569 6 ай бұрын
സുൽത്താൻ നുൽ ഉലമയുടെ ശിഷ്യൻ ന്മാർക്ക് അവതും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ
@rahifkodinhi1863
@rahifkodinhi1863 6 ай бұрын
❤❤❤❤
@ponnuponnu5649
@ponnuponnu5649 6 ай бұрын
ഈ രണ്ട് കൂട്ടരും അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തവരാണ്.അമ്മുവിൻറെ മുടിക്ക് വേണ്ടി പ്രചാരണം കൊടുക്കാൻ ഈ നൗഷാദ് ആയിരുന്നു മുൻപിൽ
@muhammadashiq8266
@muhammadashiq8266 6 ай бұрын
ما شاء الله
@PointOfViewNo1
@PointOfViewNo1 11 күн бұрын
ഫുൾ ളലാലത്തും അർദ്ധ ളലാലതിം തമ്മിലടി, ശീയാസം വിട്ട് ഖുർആനിലേക്കും സുന്നത്തിലേക്കും വരുവിൻ
@muhammadsinan9307
@muhammadsinan9307 Ай бұрын
കുരുവട്ടൂരികളെക്കാൽ വൃത്തികെട്ട വിഭാഗമാണ് കാന്തപുരം ടീംസ്...
@ismaillatheefi6611
@ismaillatheefi6611 29 күн бұрын
അതു നിന്റയ് തോന്നൽ
@ibrahimklm7814
@ibrahimklm7814 24 күн бұрын
Sari boss😂😂😂😂
@diffwibe926
@diffwibe926 6 ай бұрын
ആ ചോദ്യക്കാരന്റെ ഇൽ മിയായ നിലവാരം, ഉംഖ് എത്രയെന്നു "വജ്ഹുശ്ശിബ്ഹ്"😂😂😂😂എന്ന ഒറ്റവാക്ക് കൊണ്ട് മനസിലായി 😍😍😍😍
@hasanareecode5288
@hasanareecode5288 6 ай бұрын
അത് അയിന് ഉംഖില്ലാത്ത ഒരു ഹംഖാണ്😂😂
@faseelajamalfasi2652
@faseelajamalfasi2652 6 ай бұрын
നീയൊരു ഇൽമുള്ള പഠിപ്പിസ്റ്റ് മറ്റുള്ളവരെ പരിഹസിക്കരുത്.
@user-gc8ml1rc5y
@user-gc8ml1rc5y 6 ай бұрын
ശിബ്ഹ് എന്നും ലുഗതിൽ ഉണ്ട് പൊട്ടാ അത് അലവിയുടെ നാടകം മാത്രം പോയി ലുഗത് ൻ്റ് കിത്താബ് നോക്ക്
@diffwibe926
@diffwibe926 6 ай бұрын
@@faseelajamalfasi2652 ഞാൻ പരിഹസിച്ചതായിട്ട് താങ്കൾക്ക് തോന്നിയെങ്കിൽ,ان بعض الظن اثم , പിന്നെ താങ്കളുടെ "നീ "വിളിയിൽ താങ്കളുടെ നിലവാരവും മനസിലായി 🤣
@ShafeekhaMueen-fc4tl
@ShafeekhaMueen-fc4tl 6 ай бұрын
Endina parihasikkunnad....svyam prihasyanakunnundallo😂
@MuhammedRahmani-yv7co
@MuhammedRahmani-yv7co 6 ай бұрын
എന്റെ ആഗ്രഹവും അത് തന്നെയാണ് ഈ കുരുവട്ടൂരിസം ഇവിടെ വല്ലാത്ത ഫിത്തനകളാണ് ജനങ്ങളെ അടിയിൽ ഉണ്ടാക്കിവരുന്നത്
@user-rq4qv2qw8r
@user-rq4qv2qw8r 14 күн бұрын
കുറുവട്ടൂരി എന്ന് പറഞ്ഞാൽ എന്താ? മനസ്സിലാവാത്തത് കൊണ്ടാണ്
@ismayika05
@ismayika05 6 ай бұрын
Kuraafikaleee നിങ്ങളുടെ അവസ്ഥ വല്ലാത്ത ദയനീയം തന്നെ. ഈ kelkkunnavarum thakbeer മുഴക്കുന്ന വരും ഒരു കാര്യം മനസ്സിലാക്കുക. സ്വന്തം കീശ veerppikkan നടക്കുന്ന ഇവര് നിങ്ങള്‍ക്ക് shuparshakar ആയി നിങ്ങളുടെ qabarilo നാളെ mahsharayilo വരും എന്ന് പ്രതീക്ഷിക്കരുത്. അത് കൊണ്ട് ചിന്തിക്കുക അതിൽ dhrishttanthamundu.. അല്ലെങ്കിൽ നാളെ നഖം kadikkendi വരും
@abdhlhakeemhakeem2574
@abdhlhakeemhakeem2574 6 ай бұрын
Ningalk ithonnum ketit onnum manasilayille kastam
@ershadkk2311
@ershadkk2311 6 ай бұрын
ആരാ ഇത് 😂😂😂
@Unais0007
@Unais0007 6 ай бұрын
നിങ്ങൾക് ഒരു ചുക്കും മനസ്സിൽ ആയിട്ടില്ല 🤣നിങ്ങളെ പോലെ ഉള്ളവർ ആണ് അതിൽ ഉണ്ടാവുക
@Newvlog301
@Newvlog301 6 ай бұрын
ഞങ്ങള് സഹിച്ചോളാം😂 നീ കുരു പൊട്ടി ഒലിക്കണ്ട
@shafisha2983
@shafisha2983 6 ай бұрын
Oo manusha ninghallkk ith enthu patti.aeiyilleghil mindathirunoode.veruthe orooo comment ittolum
@nilamsaqafi
@nilamsaqafi 6 ай бұрын
അലവി സഖാഫി ഉസ്താദ്💪👍
@Suhag1265
@Suhag1265 2 ай бұрын
വെറും മുജാഹിദ
@SahadVnb
@SahadVnb 6 ай бұрын
Alavi saqafi 🔥❤️
@love4all.
@love4all. 6 ай бұрын
കളിയാക്കാൻ പാടില്ല കയ്യുമെങ്കിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക മാത്രമല്ല നിങ്ങൾ അവരോട് പറയാൻ പറയുകയും ചെയ്യും പറയുമ്പോഴേക്കും മൈക് വാങ്ങി വെക്കുകയും ചെയ്യും
@Salmanmakku
@Salmanmakku 6 ай бұрын
ഒരു ചോദ്യത്തിന്, മൂന്ന് ഉത്തരം പോരെ എന്നിട്ടും അതിൽ വിശദീകയ്ക്കുന്നതിൽ എന്ത് അർഥം ആണ് ഉള്ളത് അപ്പോ അവരുടെ ലക്ഷ്യം കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയല്ല ചെയ്യുന്നത് പകരം മുജാഹിദുകളെ ചോദ്യം ചോദിക്കാതിരിക്കുകയും അവസാനം വച്ചു കയറി വന്ന് ചോദ്യം ചോദിക്കുകയും ചെയ്യുന്ന പരിപാടി നല്ലതല്ല അതാണ് മൈക് വാങ്ങുന്നത് അവർ എല്ലായിടങ്ങളിലും പരിപാടി കുളമാക്കാൻ ആണ് വരുന്നത്
@Safamarva-ei2qf
@Safamarva-ei2qf 6 ай бұрын
കവല പ്രസംഗത്തിന് അനുവദിക്കില്ല😊😊
@gafoorkarimpanakkal1522
@gafoorkarimpanakkal1522 6 ай бұрын
@alfasalfasalfu1002
@alfasalfasalfu1002 2 ай бұрын
Masha allah,alavi usthath
@ALRAHMAMEDIA313
@ALRAHMAMEDIA313 6 ай бұрын
നൗഷാദ്മരെ നാട് നടത്തണം
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 6 ай бұрын
Alavi saqafi usthad😊
@moosapk1407
@moosapk1407 4 ай бұрын
ഉസ്താദ് Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mathottakkaran
@mathottakkaran 6 ай бұрын
ചോദ്യം ചോദിക്കുന്നവനെ എടങ്ങേറാക്കി രക്ഷപ്പെടുന്ന അലവിയുടെ സ്ഥിരം നമ്പർ
@MuhammedSavad-wh5kz
@MuhammedSavad-wh5kz 5 ай бұрын
Neeyethada kallathadi 😂
@rmpresents1584
@rmpresents1584 2 ай бұрын
ഈ അലവി ആരാ അന്റെ കൂട്ടാക്കാരനാണോ........ എന്താ ചെങ്ങായിയെ വലിയ വലിയ ആലിമീങ്ങളെ പരിഹസിച്ചാൽ അള്ളാഹു ദുനിയാവിൽ വെച്ച് തന്നെ നിന്നെ പാഠം പഠിപ്പിക്കും...... ആയതിനാൽ സൂക്ഷിക്കുന്നത് നല്ലതാണ് 📌📌📌📌
@assainarvailipalli
@assainarvailipalli 6 ай бұрын
ഒരുവിഭാകത്തിന് മൊബൈലിൽ ക്ലിപ്പിടാമെന്നും മറുവിഭാകത്തിന് ക്ലിപ്പിടാൻ പാടില്ലാ എന്നുമുള്ള ഗുട്ടൻസെൻതാണ്
@mss414
@mss414 6 ай бұрын
ക്ലിപ്പ് ഇടൽ അല്ല വിഷയം അവിടെ പറഞ്ഞതിന് മറുപടി ഉണ്ടെങ്കിൽ അതു പറയാനാണ് പറഞ്ഞത് അതു പറയാതെ വേറെന്തോ മറ്റൊരു കോന്തൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു അതിനൊരു ക്ലിപ്പ് ഇടൽ അനാവശ്യമാണ് വജ്ഹ് ഷിബിന് അതിന് അവസരം നൽകിയിട്ടുണ്ട് പിന്നെ പൊട്ടത്തരം ന്യായീകരിക്കാൻ എന്തെങ്കിലുമൊക്കെ കിട്ടണമല്ലോ താങ്കൾക്ക് ആശ്വസിക്കാം അത്രയേ ഉള്ളൂ
@yunusakalad7880
@yunusakalad7880 6 ай бұрын
പിന്നെ നിങൾ എന്തിനാ മറുപടി ആയി ക്ലിപ് ഇട്ടത്​@@mss414
@FRL971
@FRL971 6 ай бұрын
വേറെ Clip ഇടാൻ ഇങ്ങൾ പരിപാടി വെച്ചോളൂ.😂
@user-gc8ml1rc5y
@user-gc8ml1rc5y 6 ай бұрын
അവർ മറുപടി പറയാൻ വന്നതല്ലല്ലോ മുഖാമുഖത്തിൽ സംശയ നിവാരണത്തിന് വന്നതല്ലേ ...
@mss414
@mss414 6 ай бұрын
സംശയം മനസ്സിലാകണമെങ്കിൽ സ്വന്തം നിലപാട് പറയണ്ടേ ​@@user-gc8ml1rc5y
@aflusworld7329
@aflusworld7329 17 күн бұрын
എല്ലാവരും കൂടി തല്ലുകൂടൽ നിർത്താൻ നോക്ക്. വയനാട് മറക്കണ്ട 😂 ഇപ്പോഴും പുതിയ കുലുക്കങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്.
@favasmohammed5830
@favasmohammed5830 6 ай бұрын
❤👍🏼
@CMSullal
@CMSullal Ай бұрын
❤❤
@saifunneesa9785
@saifunneesa9785 Ай бұрын
ഒരു മരത്തിന്റെ കാതലും വെള്ളയും തമ്മിലുള്ള തർക്കം
@shihabseenath313
@shihabseenath313 6 ай бұрын
Alavi saqafi🔥🔥
@Rasheed.9833
@Rasheed.9833 Күн бұрын
തമ്മിൽ തല്ലുന്ന കുറെ രോമങ്ങൾ ത്ഫൂ.......
@user-xz6jl6dr3h
@user-xz6jl6dr3h 6 ай бұрын
👍👍👍👍👍
@midlajt2059
@midlajt2059 5 ай бұрын
Usthad💔
@user-kl1zz8tj3s
@user-kl1zz8tj3s 6 ай бұрын
നൗഷാദ് അഹ്സനിയുടെ ശിഷ്യന് വിശദീകരിക്കാൻ അവസരം കൊടുക്കാതെ, അഹ്സനിയുടെ ക്ലിപ്പ് കേൾപ്പിക്കാൻ സമ്മതിക്കാത്തതിന് നിന്ന് തന്നെ കൊളത്തൂർ സഖാഫിയുടെ പരാജയം ബോധ്യപ്പെട്ടു.
@muhammedsinan4309
@muhammedsinan4309 4 ай бұрын
നൗഷാദ അഹ്സനി എന്ന് പറയാം പാടില്ല വെറും നൗഷാദ് kk
@ASHIQEVILAYUR
@ASHIQEVILAYUR 2 ай бұрын
നൗഷാദിന് അഹ്സനി എന്ന് നീ എന്ത് അടിസ്ഥനത്തിലാ കൂട്ടി വിളിക്കുന്നത്? അയാൾക് അങ്ങനെ ഒരു ബിരുദം കൊടുത്തത് ഉത്തരവാഫിത്തപെട്ടവർ തന്നെ തിരിച്ചുവാങ്ങിയതൊന്നും നീ അറിഞ്ഞില്ലേ നൗഷാദ് അത്രേ ഒള്ളൂ....❌🚫
@smakvr
@smakvr 6 ай бұрын
ഇതെന്ത് കഥയാണ്. സ്വയം നിയന്ത്രിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ് എന്ന് തന്നെയാണ് അഹ്സനി ഉസ്താദും കൂട്ടരും പറയുന്നത്. അവർക്കില്ലാത്ത വാദം പറഞ്ഞ് സ്വയം പരിഹാസ്യരാക്കുന്ന ഈ അലവിയും വാളക്കുളവും സംഘടനയെ പറയിപ്പിച്ചല്ലോ....
@kuttapikuttapi1235
@kuttapikuttapi1235 9 күн бұрын
കുരുവട്ടൂരിൻ കുരുപൊട്ടി .....
@rameesbadhar9385
@rameesbadhar9385 6 ай бұрын
അല്ലാഹുവേ ഇവർക്കൊക്കെ ഇനി എന്നാണ് നേരം വെളുക്കുന്നത്.. മുഖാമുഖം നടത്തി സമയം കളയുന്നു.ഇസ്‌ലാമിന്റെ ശത്രുക്കളെ ഇവർ തിരിച്ചറിയുന്നില്ല.. പടച്ചവന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും.
@tshashimi5209
@tshashimi5209 6 ай бұрын
ഫൈസൽ ഫാളിലി അല്ല പരീക്ഷ എഴുതീടുപ്പോലും ഇല്ല കോട്ടൂർ ഉസ്താദിന്റെ കുറച്ചു ക്ലാസിൽ ഇരുന്നു പിന്നീട് പുറത്ത്
@user-ph2st9lf7i
@user-ph2st9lf7i Ай бұрын
നിങ്ങൾ 2 ടീമും നരകത്തിന്റെ അവകാശികൾ ആകുന്നു നിങ്ങൾ പറയുന്ന ഏതെങ്കിലും ഒരാൾക്ക് ഈ ദുനിയാവിൽ അള്ളാഹു എന്തെങ്കിലും കഴിവ് കൊടുത്തിട്ടുണ്ട് എങ്കിൽ ലോട്ടറി ടിക്കറ്റിന്റെ നബ്ബർ ഒന്ന് പറഞ്ഞു തരാമോ വിഡ്ഡികളേ 😂😂
@mahmoodmahmood9701
@mahmoodmahmood9701 Ай бұрын
🔥🔥🔥🔥🔥
@moidheenedakara8340
@moidheenedakara8340 2 ай бұрын
❤❤❤❤❤❤
@Bin_zuhri_313Binzuhri
@Bin_zuhri_313Binzuhri 4 ай бұрын
Masha allah
@SainudheenghSainudheengh
@SainudheenghSainudheengh 6 ай бұрын
ഒരു ടീം മാത്രം മൊബൈലിൽ കാണിച്ച മതിയോ അവരും ചോദിച്ചത് മൊബൈൽ വോയിസ്‌ ഇടാൻ അല്ലെ സ്റ്റെജിൽ ഉള്ളവർ അലറിയിട്ട് എന്താ കാര്യം......
@msdvideos4447
@msdvideos4447 6 ай бұрын
നൗഷാദിൻ്റെ മണ്ടത്തരം polichadKki😅
@msdvideos4447
@msdvideos4447 6 ай бұрын
ഇയാൾക്ക് മറുപടി പറയാൻ ഉള്ള അവസരം കൊടുത്തിട്ടുണ്ട് അല്ലാതെ ഒച്ചപാട് ഉണ്ടാക്കാൻ കുരുവട്ടൂർ ആലയത്തിൽ പോയിട്ട് മതി
@ismayika05
@ismayika05 6 ай бұрын
ഇവർ stagil irikkunnavar അവരുടെ pokett nirakkaan വേണ്ടി മാത്രം ജീവിക്കുന്ന വര്‍ഗ്ഗം ആണ്. അതിന്‌ thakbeer മുഴക്കുന്ന kazhuthakalkk ഇത് വരെയും നേരം veluthittilla. അത് qiyamath നാൾ വരെ അങ്ങനെ ഉണ്ടാവും. അത് അല്ലാഹുവിന്റെ തീരുമാനം..
@abdhlhakeemhakeem2574
@abdhlhakeemhakeem2574 6 ай бұрын
Pandu muthalkke muga mugathil arudeyum voice kelkpikunna paripadi illa
@Shareef-wk8ow
@Shareef-wk8ow 6 ай бұрын
നൗഷാദ് പൊട്ടി 😂😂
@hamsak4461
@hamsak4461 6 ай бұрын
ആളെ പരിഹസിക്കാൻ അലവിയും പേരോടും വമ്പൻമാരാണ്
@Muhammadmuaaz786
@Muhammadmuaaz786 6 ай бұрын
Masha Allah
@sidheekt3511
@sidheekt3511 6 ай бұрын
കുരുവട്ടൂരികൾ കുടുങ്ങി
@FRQ.lovebeal
@FRQ.lovebeal 5 күн бұрын
*ഇത് കേൾക്കുന്നോടെ ❤😂സകല മുജു കളും സുന്നി ആകും 😂😁🔥*
@NoufalvpNoufal-he2vt
@NoufalvpNoufal-he2vt 6 ай бұрын
Masha allh
@ceepee044
@ceepee044 6 ай бұрын
ഇതൊക്കെ കേൾക്കുന്ന മുസ്ലിം അല്ലാത്ത ഒരാളുടെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത് 😢
@hafizrahoofvalapuram6535
@hafizrahoofvalapuram6535 6 ай бұрын
കുഫ്രിയത്തിനേക്കാളും അപ്പുറത്താണ് ഇവരുടെ അവസ്ഥ
@bavas9568
@bavas9568 6 ай бұрын
സ്റ്റേജിലുള്ളവർക്ക് voice കേൾപ്പിക്കാം താഴെയുള്ളവർക്ക് clip പാടില്ല. കളിയാക്കിതോൽപിക്കലാണ് ആശാൻ്റെ പണി
@Buffalo-hv2lq
@Buffalo-hv2lq 6 ай бұрын
തൂറി തോല്പ്പിക്കൽ എന്നും പറയാം.. ല്ലേ 🤭
@afsal5902
@afsal5902 6 ай бұрын
നൗഷാദ് മൗലവി പറഞ്ഞ വാദം സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് clip വച്ചത് അല്ലാതെ ഇത് clip പരിപാടിയല്ലല്ലൊ😊
@murshidm7802
@murshidm7802 6 ай бұрын
Thotal tholvi sammadikkanam🤲
@murshidm7802
@murshidm7802 6 ай бұрын
Thotal tholvi sammadikkanam🤲
@shaheerahmad4116
@shaheerahmad4116 6 ай бұрын
ഈച്ചനെ കൊല്ലാൻ ഒലക്ക ഇട്കണ്ട്യ ആവശ്യല്ല്യല്ലോ....😂
@saratk-xg4zb
@saratk-xg4zb Ай бұрын
അത് രണ്ടും കുറാഫിയാണ്
@SakkeerHussain7
@SakkeerHussain7 Ай бұрын
എന്തിനാ ചെങ്ങായിമാരെ തല്ലൂടുന്നെ.. അല്ലാഹു പൊറുത്ത്തരട്ടെ
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН