No video

കുരുവട്ടൂരികളെ പോസ്റ്ററൊട്ടിച്ച കൂട്ടിലങ്ങാടി മുഖാമുഖം Part-2 | Kootilangadi Mukhamukham 2024

  Рет қаралды 141,199

Ameen Bheemanad

Ameen Bheemanad

Күн бұрын

സംവാദത്തിനു തയ്യാറുണ്ടോ:കുരുവട്ടൂരി
നിങ്ങൾ ഇത് വരെ പറഞ്ഞതൊന്നും മാറ്റിപ്പറയില്ല എന്നുറപ്പ് പറയുമെങ്കിൽ തയ്യാറാണ് :വാളക്കുളം സഖാഫി -
കുറുവട്ടൂരി പ്ലിംഗ്....
രാവിലെ പറഞ്ഞതിന് വൈകുന്നേരം മറുപടി പറയുന്ന കാട്ടുവളപ്പന്റെ ആളുകൾക്ക് അത് എങ്ങനെ പറയാൻ സാധിക്കും
ഇങ്ങനത്തെ മാനസിക രോഗികൾക്ക് എങ്ങനെ സംവാദം നടത്താൻ കഴിയും
പിന്നെ കാട്ടുവളപ്പന്റെ ശിങ്കിടികളുടെ വക്കു പൊട്ടിയ ചോദ്യങ്ങൾക്ക് വാളക്കുളം സഖാഫിയുടെ അക്കമിട്ട മറുപടി, മറുചോദ്യം....
മര്യാദക്ക് കിതാബ് പോലും വായിക്കാൻ അറിയാത്തവർക്ക് ശീട് കൊടുത്തു വിട്ടപ്പോൾ ഇങ്ങനെ ഒരു പെടൽ കാട്ടു വളപ്പൻ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല
പെട്ടു എന്ന് ഉറപ്പായപ്പോൾ ശിങ്കിടികളുടെ ഹാലിളക്കം.....
പിന്നെ അലവി സഖാഫി ഉസ്താദിന്റെയും മുഈനുദ്ധീൻ സഖാഫി ഉസ്താദിന്റെയും ഒരു നിരങ്ങൽ ആയിരുന്നു......

Пікірлер: 430
@nafeezasalimnafee
@nafeezasalimnafee 6 ай бұрын
ഉസ്താദ് മാർ സൂപ്പർ മറുപടി കൊടുത്തു അല്ലാഹുവേ ഉസ്താദ് മാർക്ക്‌ അഭിയത്തുള്ള ദീർഹായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
@hopefully917
@hopefully917 6 ай бұрын
നാഥാ സുന്നത്ത് ജമാഅത്തിൻ്റെ ഒരു പാട് ഒരു പാട് കാലത്തിൻ്റെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ പ്രാപ്തരായ ആലിമീങ്ങളെ ഈ കൊച്ചു കേരളത്തിൽ വാർത്തെടുക്കാൻ കഠിനമായി പ്രയത്നിച്ച AP ഉസ്താദിനും മറ്റു ഉസ്താദുമാർക്കും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നീ നൽകണേ നാഥാ.. ആമീൻ.
@Shamsu-1818
@Shamsu-1818 6 ай бұрын
Ameen yarabbal aalameen
@mkbrotherzzzz5321
@mkbrotherzzzz5321 6 ай бұрын
Ameenyaranbalalameen🤲🤲🤲
@sheriefpariyarath5151
@sheriefpariyarath5151 6 ай бұрын
آمين يارب العالمين
@shamsudheenbaqavi9264
@shamsudheenbaqavi9264 6 ай бұрын
ആമീൻ
@user-mh1dg8ve8o
@user-mh1dg8ve8o 6 ай бұрын
Aameen
@Shareef-wk8ow
@Shareef-wk8ow 6 ай бұрын
ഉസ്താദുമാർ സൂപ്പർ അഭിനന്ദനങ്ങൾ ❤❤❤
@basheerbachi1371
@basheerbachi1371 6 ай бұрын
അലവി സഖാഫി ഉസ്താദ് വേറെ level ട്ടോ ❤❤❤
@shifavlog9966
@shifavlog9966 6 ай бұрын
വട്ടൂരികളെ ഒട്ടിച്ചു വിട്ട ഉസ്താദ് മാർക്ക് ❤❤❤❤
@nisamudheennisam-dt9ss
@nisamudheennisam-dt9ss 6 ай бұрын
അലവി സഖാഫി കൊളത്തൂർ നമ്മളെ മുത്ത് 🎉🎉🎉
@safwanthennalaofficial5807
@safwanthennalaofficial5807 6 ай бұрын
🎉🎉
@rukhiya6148
@rukhiya6148 Ай бұрын
E3q a a​@@safwanthennalaofficial5807
@arshal_196
@arshal_196 6 ай бұрын
Alavi Saqafi Kolathoor Abdul Bari Saqafi Valakkulam Mueenudheen Saqafi Vettathoor Zainul Abid Falili Perimbalam ❤
@anaspunnayur
@anaspunnayur 6 ай бұрын
അലവി ഉസ്താദ് ❤️🇸🇱
@zakariyajubi4229
@zakariyajubi4229 5 ай бұрын
എത്ര കേട്ടാലും ഉളുപ്പ് ഇല്ലാത്തവർഗം മൗലവി വർഗം😂
@unais1313
@unais1313 5 ай бұрын
അഹ്‌ലുസുന്നതിനു വേണ്ടി ആര് ശബ്തിച്ചാലും alhamdulillah❤
@shareefpalachirmad2317
@shareefpalachirmad2317 6 ай бұрын
ماشاء الله ❤❤❤❤❤❤❤❤
@user-eo5hn1kj1s
@user-eo5hn1kj1s 6 ай бұрын
Ap ഉസ്താദ് ഇന്റെ പിള്ളേരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാത്ത നിങ്ങൾ ആണോ Ap ഉസ്താദ് നെ കളിയാക്കുന്നത് 😹
@user-he2zc3ow7j
@user-he2zc3ow7j 6 ай бұрын
Ap ഉസ്താദിന്റെ പിള്ളേർ അല്ല... ഉമർ മൗലവിയുടെ 😂😂
@MuhammedsaeedekEk
@MuhammedsaeedekEk 6 ай бұрын
AP usthad❤❤​@@user-he2zc3ow7j
@yunusakalad7880
@yunusakalad7880 6 ай бұрын
അതിനാണ് സംവാദം വെക്കാൻ പറഞ്ഞതു് .. പുറകിലത്തെ ആൾ സംവാദത്തിന് റെഡി ആണ് എന്ന് പറയാൻ പറയുന്നു.വാളക്കുളം സഖാഫി ക്ക് സംവാദം പേടി കാരണം അതിന് മറുപടി കൊടുക്കാതെ കവല പ്രസംഗം നടത്തുന്നു😅😅
@shahimhamza4252
@shahimhamza4252 6 ай бұрын
​@@yunusakalad7880കോപ്പാണ് പേടി 😂ഇതെത്ര കണ്ടതാ
@abuayishahamdhana7201
@abuayishahamdhana7201 6 ай бұрын
​@@yunusakalad7880 ഞാഞ്ഞൂലുകൾ ആയ നൗഷാദിനെ യും കുരുവട്ടൂര് ഒക്കെയാണ് പേടിക്കുന്നത്
@abdussamadpp6902
@abdussamadpp6902 6 ай бұрын
സുന്നീ ഉസ്താദുമാർക്ക്❤❤❤❤
@Shareef-wk8ow
@Shareef-wk8ow 6 ай бұрын
Saqafi ustad ❤❤❤ Super
@hollycow8171
@hollycow8171 6 ай бұрын
Aalvi .. ma sha allah edpole ullavar eni undagumo 😢
@zainudheenabu5418
@zainudheenabu5418 6 ай бұрын
ഇത് കാന്തപുരം ഉസ്താദിന്റെ മക്കളാ ട്ടോ
@yunusakalad7880
@yunusakalad7880 6 ай бұрын
ഇപ്പൊ മാറിയിട്ടുണ്ട്😂😂..അതാണ് ഈ ഗതികേട്..😅😅
@abdulraoof.6012
@abdulraoof.6012 6 ай бұрын
ഉസ്താദനു ഈ വാദം ഉണ്ടോ
@kudoos1106
@kudoos1106 6 ай бұрын
ഏത് ഭാര്യയിൽ
@MuhammadSabi-bh4yo
@MuhammadSabi-bh4yo 5 ай бұрын
സുന്നികൾ എന്ന് പറഞ്ഞാൽ പോരെ ❤️
@sareefvp1182
@sareefvp1182 21 күн бұрын
മുഖാ മുഖം നടത്തുന്നവർ ബഹുമാനപ്പെട്ട മൗലാന നജീബ് ഉസ്താദിന്റെ നേർക്കുനേർ ഒന്ന് കാണുന്നത് നല്ലതാണ്.
@AbdullaAbdu-yp8vx
@AbdullaAbdu-yp8vx 6 ай бұрын
Masha Allah ustaad❤
@mkbrotherzzzz5321
@mkbrotherzzzz5321 6 ай бұрын
Alavi usthad🎉🎉🎉🎉🎉👍👍👍👍👍
@muhammedfiros788
@muhammedfiros788 6 ай бұрын
കുരു വട്ടൂരികളെ കണ്ടം വഴി ഓടിക്കോ😅. ഇത് ap ഉസ്താദിന്റെ പിള്ളേര് ആണ് തൊട്ടാൽ പൊള്ളും 💪🏻
@yasmediayasirali5735
@yasmediayasirali5735 6 ай бұрын
Alavi saqafi❤❤❤❤❤❤❤❤
@Swadiq.n.k
@Swadiq.n.k 6 ай бұрын
👍👌👌👌👌👌👌👍👍👍
@Muhammadmuaaz786
@Muhammadmuaaz786 6 ай бұрын
Masha Allah
@jaseemm2040
@jaseemm2040 6 ай бұрын
❤❤❤
@siddiquesaheb1688
@siddiquesaheb1688 5 ай бұрын
Mashallaha 🌹
@sinansinan7544
@sinansinan7544 6 ай бұрын
❤❤
@MarakkarIp
@MarakkarIp Күн бұрын
🎉 നിങ്ങൾ തമ്മി തമ്മിൽ അറിയുന്നവരല്ലെ ഒരു റൂമിൽ ഒത്തൊരു മി പ്പിച്ച് ചർച്ച ചെയ്ത് തീരുമാനിക്കു ജഗില് പിടിച്ചമാതിരി യുള്ള ഈ വക പ്രകടനങ്ങൾ ജനങ്ങൾ തിരിച്ചറിയും
@MuhammedAjsalN
@MuhammedAjsalN 6 ай бұрын
Saqafi usthadh❤️‍🔥😮‍💨
@arspk874
@arspk874 2 ай бұрын
ماشاء الله بارك الله فيكم وزادكم الله التوفيق وحمى الله هذا الدين بأمثالكم
@AbdulLatheef-yz2ip
@AbdulLatheef-yz2ip 13 күн бұрын
സംവാദം നടക്കട്ടെ ഉസ്താദേ
@muneerpunnad5161
@muneerpunnad5161 6 ай бұрын
👌👌👌
@thasleemathacchi4892
@thasleemathacchi4892 5 ай бұрын
Masha allha
@muhammadthwaha1465
@muhammadthwaha1465 6 ай бұрын
Simham Alavi Saqafi ❤❤❤
@musthafafarook7029
@musthafafarook7029 6 ай бұрын
അവൻ ഇപ്പൊ മൃഗം ആയോ?
@hannathussaniyya2497
@hannathussaniyya2497 6 ай бұрын
👍👍
@rafeeqpulikkodan2556
@rafeeqpulikkodan2556 6 ай бұрын
നല്ലോണം തമ്മിൽ തല്ലിക്കോളി അന്യമതസ്ഥർ നോക്കി ചിരിക്കട്ടെ
@Navas-nd2jh
@Navas-nd2jh 6 ай бұрын
മതത്തെ മതത്തിന്റെ പേരുള്ളവർ വന്നാലും എതിർക്കും അത് അഹിന്തുക്കൾക്കും അറിയും
@shafeeqvk3413
@shafeeqvk3413 6 ай бұрын
Purathu ullavarodum agath ullavarodum poruthi thanne aan oronnum athi jeevikkunnath
@mohammadfazilzuhri9738
@mohammadfazilzuhri9738 6 ай бұрын
കൃസ്ത്യാനികളോടും ഹിന്ദുവിനോടും വേണ്ടി വന്നാൽ സംവാദം
@user-dp6fx9wf1i
@user-dp6fx9wf1i 4 күн бұрын
ഇത് മുസ്ലിങ്ങളുടെ പരിപാടിയല്ല ജനങ്ങൾ തെറ്റിദ്ധരിക്കരുത്
@YoonusKp-xy2le
@YoonusKp-xy2le 2 ай бұрын
വെല്ലു വിളി എന്താ ഏറ്റടുക്കാത്തത്... നിങ്ങളെ സംവാത്തതിന് വിളിച്ചപ്പോൾ എന്താ ഏറ്റടുക്കാത്തത്
@muhammedlabeeblabeeb4191
@muhammedlabeeblabeeb4191 6 ай бұрын
Saqafi usthad❤🥰🔥
@shakeersaqafi1617
@shakeersaqafi1617 6 ай бұрын
❤❤❤❤❤❤❤❤
@AbdulMajeed-wb2um
@AbdulMajeed-wb2um 8 күн бұрын
ഉത്തരം മുട്ടുമ്പോൾ മൈക്ക് പിടിച്ച് വാങ്ങും
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued. ഒളി
@favasmohammed5830
@favasmohammed5830 6 ай бұрын
❤👍🏼
@KunjavaNbr
@KunjavaNbr 6 ай бұрын
mashallah
@Shibunalakkakath
@Shibunalakkakath 6 ай бұрын
കുറുവറ്റൂറുകൾ മുഖമുഗം നടത്തിയ വീഡിയോ കളുടെ കാതിമുസ്സുന്ന യൂട്യൂബിന്റെ കമന്റ് ബോക്സ്‌ ഓപ്പൺ ആകാൻ നട്ടെല്ലിന് ഉറപ്പ് ഇല്ലാത്തവർ ആണ് കുറുവട്ടൂരികൾ... യഥാർത്ഥ അസ്ഥിതം നഷ്ടപ്പെട്ടവർ ഇങ്ങനെ പേടിച്ചിരിക്കും.. അണികളെ തെറ്റിദ്ധരിപ്പിക്കാൻ ഓരോ മുഖമുഗം എന്നും പറഞ്ഞു നാലു താക്ബീറും ചൊല്ലിപ്പിക്കും.. പിഴച്ചു പോയ നൗഷാതും ടീമും
@abdulraoofraoof8167
@abdulraoofraoof8167 6 ай бұрын
💯💯❤❤
@vahidas2321
@vahidas2321 6 ай бұрын
ന്നാ പിന്നെ ഒരു സംവാദത്തിന് തയ്യാറായിക്കൂടെ.... സംവാദപൂതി മാറുമല്ലോ...
@vahidas2321
@vahidas2321 6 ай бұрын
സാധാരണക്കാരോട് എന്തും പറയാം... സംവാദത്തിൽ 2ഭാഗത്തും പണ്ഡിതന്മാർ ആണല്ലോ
@navask6296
@navask6296 6 ай бұрын
​@@vahidas2321ഞാൻ റെഡി നീ വാ മോനേ 🙏ഞാൻ നിന്നെ 1000കുതിര ശക്തിയോടെ വെല്ലുവിളിക്കുന്നു... സമയം ഒക്കെ നീ പറഞ്ഞോ
@Shibunalakkakath
@Shibunalakkakath 6 ай бұрын
@@vahidas2321 സംവാദം പറഞ്ഞു പേടിപ്പിക്കാനോ.. ആരെ.. കാന്തപുരം ഉസ്താദും മക്കളും പതിറ്റാണ്ടുകളായി എത്രയോ സംവാദങ്ങൾ നടത്തി വഹാബികളെ ആട്ടിയോടിച്ചി കൊണ്ട് തന്നെയാണ് സമസ്തയെ അഹ്ലു സ്സുന്നയെ വളർത്തിയത്.. പിന്നെയാണോ ഈ പിഴച്ച തവരീഖത്തുകാരെ കണ്ട് പേടിപ്പിക്കുന്നത്.
@fasalurahman8012
@fasalurahman8012 6 ай бұрын
ഉസ്താദ് പറഞ്ഞ പോലെ എനിക്ക് അനുഭവം ഉണ്ട് ഉറക്കത്തിൽ.
@shaztnr
@shaztnr 6 ай бұрын
ഈ കുറുവട്ടൂർ ടീമിനൊക്കെ എന്തിനാ മറുപടി പറയുന്നത്? അവരെ ഒഴിവാക്കി വിടൂ.. സുന്നികളെ പറയിപ്പിക്കാൻ ഇറങ്ങിയ ടീം
@muhammedopwayanad217
@muhammedopwayanad217 Ай бұрын
🥰🥰🥰
@muhmmadali2602
@muhmmadali2602 6 ай бұрын
കൃത്യമായ അവതരണം
@muneeba4013
@muneeba4013 6 ай бұрын
ആരായാലും മുയുവൻപറയാനുള്ള അവസരം കൊടുക്കണം
@shihabpt8109
@shihabpt8109 6 ай бұрын
സമയം വളരെ വിലപ്പെട്ടതാണ്... അത് പൊട്ടത്തരം പറയാനുള്ളതല്ല... കുരുവട്ടൂരികൾ വിവരമില്ലായ്മ അലങ്കാരമായി നടക്കുന്നവരാണ്... അവരുടെ വിവരമില്ലായ്മ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുക എന്നുള്ളതാണ് പ്രധാനം.... ഉള്ള സമയം അതിനുവേണ്ടി ഉപയോഗപ്പെടുത്തുക... കുരുവട്ടൂരിലെ ഒരു നേതാവാണ് നൗഷാദ്... മൂപ്പരെ അവസ്ഥ എല്ലാവർക്കും അറിയാം... ഉസ്താദുമാരുടെ കുരുത്തക്കേട് സമ്പാദിച്ച വ്യക്തിയാണ് അദ്ദേഹം... ആയതിനാൽ തന്നെ നൗഷാദിന് ദീൻ പറയാനും, പഠിപ്പിക്കാനും ഒരു അവകാശവുമില്ല
@mohammedsarabiyoda3485
@mohammedsarabiyoda3485 6 ай бұрын
കുന്നത്തേരി ത്വരീഖിയത്തിന്റെ ആശയങ്ങളെക്കുറിച്ചും ഇത്പോലെ പൊളിച്ചോടുക്കണം
@suhailc.subair1628
@suhailc.subair1628 6 ай бұрын
ബെർദെ പണി വാങ്ങാൻ നിക്കണ്ട
@sheriefpariyarath5151
@sheriefpariyarath5151 6 ай бұрын
Pinneeaa
@haz7969
@haz7969 6 ай бұрын
ഇക്ക അങ്ങനെഒരുസാധനം ഉണ്ടെങ്കില് ഒരുകത്തയക്കൂ സുന്നത്ജമാഅതിന്റെ പ്രവ൪ത്തക൪ക്ക് ഒാടിവരും
@suhailc.subair1628
@suhailc.subair1628 6 ай бұрын
@@haz7969 വേഗം വരാൻ പറയ്യ് കുരത്തക്കേടും വാങ്ങി തിരിച്ചു പോകാം ഇബടെന്ന് സങ്കടപ്പെട്ട് മഡഗാണ്ടി വരും അത്രേ ഒള്ളു
@suhailc.subair1628
@suhailc.subair1628 6 ай бұрын
@@sheriefpariyarath5151 അറിയാത്ത പുള്ള കിട്ടുമ്പോ പഠിച്ചോളും
@MishabOfficialMedia
@MishabOfficialMedia 6 ай бұрын
11: 41 👌👌👌💯💯💯
@salinizami5762
@salinizami5762 6 ай бұрын
പ്രതിപക്ഷ ബഹുമാനം... ഇല്ല മൈക്ക് പിടിച്ച് വാങ്ങുന്നു ... എന്തിനാ പേടി . നല്ല മറുപടി നമ്മളെ കയ്യിലില്ലേ
@MuhammedsaeedekEk
@MuhammedsaeedekEk 6 ай бұрын
Kuru
@songscorner5224
@songscorner5224 6 ай бұрын
Aghane parayalle eniyum mike kodutha njaghal vellathil aavule😂
@shafhfhjgetjegjnde
@shafhfhjgetjegjnde 6 ай бұрын
ഞാൻ മർക്കസ് ഓർഫനേജ് വിദ്യാർത്ഥിയാണ് എന്നാലും എനിക്ക് പറയേണ്ടത് പറയുക തന്നെ ചെയ്യും 2005 2006 ബാച്ചാണ് ഉസ്താദുമാർക്ക് പിഴച്ചിട്ടുണ്ട് ചോദ്യം ചോദിക്കുമ്പോൾ മൈക്ക് വാങ്ങുന്നത് ശരിയല്ല മുഴുവനായും കേട്ടതിനു ശേഷം ഉത്തരം പറയുമ്പോഴാണ് ശരിയാവുക ഈ സംവാദത്തിൽ എ പി വിഭാഗം തോറ്റു എനിക്കും വ്യക്തമായി ഉറപ്പായി
@Safamarva-ei2qf
@Safamarva-ei2qf 6 ай бұрын
😂😂 അൻ്റെ cetficet ഇവിടെ ആവശ്യമില്ല😅😅😅...kuruvattoor കള്ളനും അവിടുന്ന് കുറെ നക്കിയത😮😮
@Shibunalakkakath
@Shibunalakkakath 6 ай бұрын
അയ്നു..? അങ്ങോട്ട് മാറി നിന്നു കരഞ്ഞു തീർത്തോളൂ..
@ajmalaju9347
@ajmalaju9347 6 ай бұрын
നീ കുര്വട്ടൂരി ആണ് ലെ
@abdulbasithkbasithk6562
@abdulbasithkbasithk6562 6 ай бұрын
മർകസിൽ നിന്ന് പഠിപ്പിച്ചു തന്നതിൽ നിന്ന് ni മാറി പോയിട്ട് ഉണ്ട്
@mtr475
@mtr475 6 ай бұрын
ഉസ്താദുമാർ പിഴച്ചത് എന്താണേടാ ഹംകേ.... ഉസ്താദുമാരെ തിരുത്താനിറങ്ങിയവൻ... Podaas
@user-he2zc3ow7j
@user-he2zc3ow7j 6 ай бұрын
സംവാദം എന്ന് കേൾക്കുമ്പോഴേ പേടിച്ചു ഹാലിളക്കുന്നു
@songscorner5224
@songscorner5224 6 ай бұрын
lee AP .Aghane parayalle njaghalk eghane olinjirunn dailog adikkanalle ariyu alland nerkku nere samvadathin varan illa dayriyam illalli
@ShafeekSuruma-fw8my
@ShafeekSuruma-fw8my 6 ай бұрын
മുഖ്യ. മന്ത്രി. രാജി. വെക്കണം...
@user-vc5sq1yc5v
@user-vc5sq1yc5v 2 ай бұрын
😂
@abusalmaabusalma9063
@abusalmaabusalma9063 6 ай бұрын
اللهم اعز أهل السنة والجماعة واذل أهل البدعة والضلالة
@AjmalAju-kh9ws
@AjmalAju-kh9ws 6 ай бұрын
❤🔥🔥🔥🔥🔥🔥🔥
@AjmalAju-kh9ws
@AjmalAju-kh9ws 6 ай бұрын
🔥
@abdulabdul747
@abdulabdul747 6 ай бұрын
അലവി ഉസ്താദ് 💪💪💪
@NKV-vd4iu
@NKV-vd4iu 6 ай бұрын
അവരുടെ അവസരത്തിൽ പറയുന്നതിനിടക്ക് മൈക്ക് പിടിച്ചു വാങ്ങുന്നത് വളരെ മോശം
@noorahani
@noorahani 6 ай бұрын
ഈ കാലഘട്ടത്തിൽ ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നവരുണ്ടല്ലോ കഷ്ടം
@mohammedzakir4057
@mohammedzakir4057 3 күн бұрын
Usthaddummar pottammaran
@salamwilldays5677
@salamwilldays5677 13 күн бұрын
ഞാൻ ഉലക്കയാണ് എന്ന് പ്രഖ്യാപിച്ച അലവി കുളത്തൂർ
@user-wf4nd9hy5z
@user-wf4nd9hy5z 6 ай бұрын
നിങ്ങൾ ഇതുകൊണ്ട് സമുദായത്തിന് ഗുണമുണ്ടാവും എന്ന് കരുതുന്നുവെങ്കിൽ തെറ്റി ഇതൊക്കെ സമുദായത്തിന് ദോഷം ചെയ്യും ആശയ കുഴപ്പം ഉണ്ടാകുന്നു യുവാക്കളിൽ അതുപോലെ ശത്രുക്കൾ മുതലെടുക്കുന്നു
@jabirm8757
@jabirm8757 6 ай бұрын
നബി പണ്ട് മക്കയിൽ പ്രശ്നമുണ്ടാക്കിയത് പോലെയാണോ
@SadikaliSadikali-zm9je
@SadikaliSadikali-zm9je 6 ай бұрын
കമന്റ് ബോക്സുകൾ കുരുവട്ടൂരികൾ കയ്യേറി കൊണ്ടിരിക്കുന്നു
@yunusakalad7880
@yunusakalad7880 6 ай бұрын
കരഞ്ഞൂലു😂😂
@mss414
@mss414 6 ай бұрын
​@@yunusakalad7880വലിയ കൊടുത്ത വെള്ളം കുടിച്ചാൽ നോമ്പ് മുറിയില്ല അന്നത്തെ നോമ്പാണ് ഏറ്റവും നല്ല നോമ്പ് ഇത് ചെകുത്താനെ കിത്താബിൽ അല്ലാതെ എവിടെയെങ്കിലും കാണിക്കാമോ കുരുവട്ടൂർ ചെകുത്താനെ ത്വരീഖത്ത്
@hassainarck760
@hassainarck760 6 ай бұрын
കമൻ്റ് ബോക്സ് ആരു കയ്യേരിയാലും കുറുവട്ടൂറികൾ ചെയ്യും പോലെ ഓഫാക്കാൻ പാടില്ല.. അവർക്ക് ജനങ്ങളുടെ അഭിപ്രായം അറിയിക്കുക എന്നത് പേടിയാണ്
@mullamullakerala179
@mullamullakerala179 6 ай бұрын
ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മൂന്നാമത്തെ ഒരാൾ രണ്ടു ഗ്രൂപ്പിലും ഇല്ലാത്ത വിവരിക്കണം
@shamsudheenbaqavi9264
@shamsudheenbaqavi9264 6 ай бұрын
നജീബ് മൗലവി പറയുന്നതും ഇതേ ആശയമാണ് നൗഷാദ് പറയുന്ന ആശയം അയാൾക്ക് മാത്രം വേറെ ഒരാള് പറഞ്ഞത് കൊണ്ട് വരാൻ ഇത് വരെ കഴിഞ്ഞിട്ടില്ല നൗഷാദിന് ചില ഉലമാക്കളോട് ഉള്ള ദേഷ്യമാണ് അയാളെ ഇങ്ങനെ ആക്കുന്നത്
@Abdulkareem-yt5tg
@Abdulkareem-yt5tg 6 ай бұрын
Ap വിഭാഗക്കാർ എത്ര കണ്ട് മുഖാമുഖം നടത്തുന്നുവോ അത്രകണ്ട് നടത്തിയ സ്ഥലത്ത് നിന്നും ഖുറാഫാത്തുകളും ബിദ്അതുകളും നീങ്ങുന്നതായും ജനങ്ങൾക്ക് മതപരമായ വിവരം വർദ്ധിക്കുന്നതും കാണാം അതിനാൽ കഴിയുന്നതും മുഖാമുഖം പല സ്ഥലങ്ങളിലും നടത്താനപേക്ഷ
@anasmohamed9570
@anasmohamed9570 6 ай бұрын
തല്ലു പിടിക്കാൻ പറ്റിയ സമയം😃
@alwaysbehappy1601
@alwaysbehappy1601 18 күн бұрын
ഒരു മാന്യതയുമില്ലത്ത ഉസ്താദുമാർ കേവലം ഉത്തരം മുട്ടിക്കൽ ഇതു ദീനിന് വേണ്ടിയാണോ والله أعلم
@MuhammedKoya-je9eg
@MuhammedKoya-je9eg 6 ай бұрын
😊😊😊😊
@Jentilman-m5i
@Jentilman-m5i 6 ай бұрын
ഒരാൾ പറയുമ്പോൾ ബേക്കിൽ ഇരിപ്പുറക്കാത്ത ഉസ്താദുമാർ പരിപാടി വിവേകം വിട്ട് വൈകാരികമായി സ്റ്റേജിൽ തന്നെ അച്ചടക്കം ഇല്ല
@Safamarva-ei2qf
@Safamarva-ei2qf 6 ай бұрын
Vivekamillatha കുരുവട്ടൂറികൾ വിവേകത്തോടെ perumariyirunnenkil..., അത് മനസ്സിലാകണമെങ്കിൽ മുഖാമുഖം ഫുൾ കണ്ടാൽ മതി 😮
@mbhameed6715
@mbhameed6715 2 ай бұрын
നമ്മൾ പറയും പാലക്കാട് മരത്തിനോട് ചോദിക്കാനും മണ്ണാർക്കാട് ചോദിക്കാനും ആള് കബറടക്കാത്ത മൺകൂനയോട് ചോദിക്കാനും മസാല ഉണ്ട് റസൂലുള്ളാഹി ഒരു കബർ കാഞ്ഞിരമറ്റം ഹരീദ് ഔലിയാക്കൾ കേരളത്തിൽ മൂന്ന് കബർ കണിയാപുരത്തിന് രണ്ട് കബർ
@Asif_vlogs44
@Asif_vlogs44 2 ай бұрын
Ap ഉസ്താദിന്റെ പുലി കുട്ടികൾ വഹാബികളെ നാറ്റിച്ചു വിട്ടു
@shafeeqp8540
@shafeeqp8540 6 ай бұрын
കുരുവട്ടൂരികളെ അവഗണിക്കുകയാണ് ഏറ്റവും നല്ലത്. ഞങ്ങളവിടെ ഉണ്ടെന്നറിയിക്കാൻ വേണ്ടി മാത്രമാണവർ പിന്നാലെ കൂടുന്നത്. സ്വന്തമായി അഡ്രസില്ലാത്തവരാണ്. പൊതു സമൂഹത്തിൽ ഇത്തരം വിഷയം ചർച്ചക്കിടാതിരിക്കലാകും നല്ലത്. നമുക്ക് വഹാബിസത്തിനെതിരെ ശബ്ദിച്ചു കൊണ്ടിരിക്കാം. മുഈനുദ്ധീൻ സഖാഫി അവസാനം പറഞ്ഞത് കാര്യമായി ആലോചിക്കേണ്ടതാണ്. വഹാബിസത്തിനെതിരെ നടത്തുന്ന മുഖാമുഖങ്ങളുടെ പിന്നാലെ വന്ന് ഈ ടീം നടത്തുന്ന കോപ്രായങ്ങൾ സംശയിക്കേണ്ടതുണ്ട്.
@AslamSaadi
@AslamSaadi 6 ай бұрын
മുജാഹിദ് ന്റെ കഥ കഴിഞ്ഞ പോലെ കുരുവട്ടൂരിന്റെയും കഥ കഴിഞ്ഞു ഇത്രയെ കുരുവട്ടൂരിന് ബുദ്ധിയുളൂ
@bashirshaikh154
@bashirshaikh154 6 ай бұрын
25 / 2 / 2024 കുട്ടിലങ്ങാടിയിലേക് വരൂ
@jaffergaf5159
@jaffergaf5159 20 күн бұрын
എന്തിന് വേണ്ടി തൊണ്ട പൊട്ടിക്കുകയാണ് അല്ലാഹുവിലും റസൂലിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരാളും നിങ്ങളെ കേൾക്കില്ല നിങ്ങൾക്ക് രണ്ട് കൂട്ടർക്കും ഇസ്ലാം ഉതരപൂരണമാണ്
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om 6 ай бұрын
ചോപ്പ് ഷർട്ട് എന്ത് ഒലക്കയ പറയുന്നത് 🤣❓❓
@user-op7we6gu8h
@user-op7we6gu8h 6 ай бұрын
സംവാദത്തിൽ പങ്കെടുത്ത രണ്ട് മുസ്ലിമി കളും അവർ ജയിച്ചു എന്ന് പറയുന്നത് കേട്ടു അതാണ് വേണ്ടത് എല്ലാവരും ജയിക്കട്ടെ നമ്മളാണ് തോററത്
@musthafanageri8806
@musthafanageri8806 2 ай бұрын
മുഖാമുഖം: കൂട്ടിലങ്ങാടിയിൽ നിന്ന് മട്ടന്നൂർ എത്തുമ്പോൾ; മുശാവറ അംഗങ്ങൾ ഒളിച്ചോടുന്നതെന്തിന്? തൊഴിയൂർ ഉസ്താദിൻ്റെ 0:01 പ്രഭാഷണത്തിൽ നിന്നും👇🏻👇🏻👇🏻👇🏻
@muhammadraheesek3250
@muhammadraheesek3250 6 ай бұрын
kanniyathe usthadinte dua falichu,ap group mugam kette.
@sufi_mhd2719
@sufi_mhd2719 6 ай бұрын
😂😂😂😂😂 swanthm prsnm theerthit poor
@jabirkavodan
@jabirkavodan 6 ай бұрын
The guy on the stage is insulting the questioners. Is insulting someone permissible in Islam?
@user-lm1td4uf6g
@user-lm1td4uf6g 6 ай бұрын
Sharyo
@Thabsheeraash7056
@Thabsheeraash7056 5 ай бұрын
Saqafigal a p usthadinde makkalanetto ❤
@YoonusKp-xy2le
@YoonusKp-xy2le 2 ай бұрын
Azeez saqafi പറഞ്ഞതിൽ ആവിക്ത്ത unadalo
@nisam1637
@nisam1637 6 ай бұрын
ഇത് മുഖാമുഖം അല്ല, ജൂദ്ധം ആണ്, ആളുകൾ പിഴച്ചു പോയി എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ കുറച്ച് കൂടി സംയമനത്തിലൂടെ പറഞ്ഞു കൊടുക്കണം,
@aboobackerfaizy5816
@aboobackerfaizy5816 6 ай бұрын
ധൈര്യം ഉണ്ടങ്കിൽ അലവി സഖാഫി സംവാദത്തിന് തയ്യാറുണ്ടോ?
@ashstudio6559
@ashstudio6559 6 ай бұрын
Ningalde koodeyo
@songscorner5224
@songscorner5224 6 ай бұрын
Athin AP teamsin dayriyam illallo😂
@Liza_audio_lab
@Liza_audio_lab 6 ай бұрын
ഖിയാമം വരെ തർക്കിച്ചു കൊണ്ടേയിരിക്കും മുസ്ലിം സമുദായം
@786islamfact
@786islamfact 2 күн бұрын
ഇത്തരം ആളുകളെ കൂട്ടി മുഖാമുഖത്തിന് പോയാൽ കുരുവട്ടൂരിസം വളരാൻ മാത്രമേ ഉപകരിക്കുള്ളൂ ...ഇത് ഇനി കുരുവട്ടൂരികൾ മുറിച്ചിട്ട യൂട്യൂബ് ചാനൽ ആണോ എന്ന് അറിയില്ല😮
@razack413
@razack413 6 ай бұрын
😮
@5starlife142
@5starlife142 6 ай бұрын
Ap ക്ക് പേർ വരെ അറബിയിൽ എഴുതാൻ അറിയില്ല ല്ലോ പിന്നെ ന്താ
@user-jp9by6ve6j
@user-jp9by6ve6j 6 ай бұрын
കുരു ന്റെ കുരു പൊട്ടുമ്പോ കുളിർ kerayn 🤣🤣
@user-cv2kx4if8c
@user-cv2kx4if8c 6 ай бұрын
Mughamugham nighal iniyumm orupad vekknmm athupole noushad ahsaniyumayi samvadhavum vekknmmm plz
@user-rw3ti9us9r
@user-rw3ti9us9r Ай бұрын
അലവി സഖഫിയെ കുരു വാട്ടൂരികൾ അവരുടെ വലയത്തിൽ ആകാൻ നടന്നിരുന്നു
@muhammedopwayanad217
@muhammedopwayanad217 Ай бұрын
Ap യുടെ makkala😊
@abulbishr6429
@abulbishr6429 5 ай бұрын
വട്ടൂരികൾക് ചിന്തിക്കാനുള്ള ശേഷി ഇല്ല
@user-uv4ov5vq9c
@user-uv4ov5vq9c 2 ай бұрын
ഇപ്പോൾ കുരു പോട്ടി മൗലവി
@kareemkareem1713
@kareemkareem1713 6 ай бұрын
സംവാദം ഏറ്റെടുക്ക്.. ധൈര്യമുണ്ടെങ്കിൽ അതാണ് വേണ്ടത് നൗഷാദ് അഹ്സനിയുടെ മുമ്പിൽ ഒന്ന് വന്ന് ഇരിക്കിൻ ധൈര്യമുണ്ടെങ്കിൽ.... വുളൂഅ് അങ്ങ് മുറിയും
@5starlife142
@5starlife142 6 ай бұрын
മുടിയിൽ കുടുങ്ങിയ ap കുഞ്ഞാടുകൾ തല്ലൂ പരസ്പരം 😂
@abdurahman6187
@abdurahman6187 15 күн бұрын
കള്ളത്തരങ്ങൾ പറഞ്ഞ വ്യാജന്മാരെ ഉസ്താദ് കബറടക്കി അതാണ് എപി ഉസ്താദിൻറെ മക്കൾ മുടി പറഞ്ഞു കാഫിർ ആകണ്ട
@basheermusliyarmt8664
@basheermusliyarmt8664 6 ай бұрын
എല്ലാം അവനവന്റെ വാദത്തോട് ഏതെങ്കിലും ഖിലയോ.ഖാലയോ? ഉണ്ണ്ടോ എന്ന് നോക്കി അതിന്മേൽ തൂങ്ങി തടി കഴിച്ചിലാക്കാൻ നോക്കുന്ന മുടി കുട്ടികൾ ആ മുടി ആണ് ഇതിന്റെ ഓക്കെ ആധാരം ഈ വാദങ്ങളൊക്കെ അവിടെ നിന്ന് വന്നതാണ് ഇതിന്റെ കാര്യം എന്താണെന്ന് ചോദിച്ചാൽ കയ്യിലുള്ള ഈ വ്യാജ മുടി എങ്ങനെ എങ്കിലും ന്യായീകരിച്ചു രക്ഷപ്പെടാൻ നോക്കുകയാണ് മുടി സാഖാ ഫികൾ
@Fathimamubashira209
@Fathimamubashira209 6 ай бұрын
Arabikkadal❤❤
AL USTHAD JAFAR SAQAFI AL AZHARI KAIPAMANGALAM
14:41
ASSUFFA MEDIA
Рет қаралды 112 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 6 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 6 МЛН