ക്യാമറയിൽ പതിഞ്ഞ പറക്കും തളികകൾ || The Secret of SKINWALKER RANCH || in Malayalam

  Рет қаралды 179,743

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
Thumbnail credits: Peter Menzel Photography
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
ഒടുവിൽ അതും സംഭവിക്കാൻ പോകുന്നു.. DEC 8 ALIENS ENTERING EARTH ? MALAYALAM | AFWORLD BY AFLU
Ancient Aliens: EVIDENCE OF ALIEN ACTIVITY IN SOUTH AMERICA (Season 15)
The most BELIEVABLE alien encounter | The Skinwalker Ranch story
"Alien" caught on camera in La Junta
അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ | Space Aliens
GHOSTS CAUGHT ON CAMERA | Paranormal videos filmed from across the world | Compilation Part
Top 10 Times Aliens Were Caught on Camera
Extraordinary Until Proven Otherwise
ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU
The most BELIEVABLE alien encounter | The Skinwalker Ranch story
Skinwalker Ranch: The Secret isn't the Ghosts (REUPLOAD)
Rancher mystified by cattle mutilations
Ancient Aliens: Time-Traveling UFO Crashes in England (Season 18)
Skinwalkers: The Evil Navajo Shapeshifters - (Native American Folklore Explained)
Ancient Aliens: Terrifying Humanoids Emerge from Subterranean Realm
11 Mysterious places in the world | Malayalam | Unexplained strangest places on Earth
പത്ര വാർത്തകളുടെ ലിങ്ക്കൾ
timesofindia.indiatimes.com/i...
www.indiatoday.in/india/north...
www.indiatoday.in/india/north...
164.100.47.194/Loksabha/Questions/QResult15.aspx?qref=4144&lsno=14
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ | Space Aliens
DEC 08 | THEY ARE BACK? | DARKMODE ©BeyporeSultan Vlog 250
Jharkhand: Strange figure seen walking on the road | Shocking video | Watch | Oneindia News
Aliens On Earth? Time-traveller Predicts Landing On 8th December | Malayalam | Aswin Madappally
മാര്‍ച്ചില്‍ അഗ്നിപര്‍വത സ്‌ഫോടനം,ദുരന്തങ്ങളുണ്ടാവും; പ്രവചനവുമായി 'ടൈം ട്രാവലര്‍' | Time Traveller
Area 51 - പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ 👽 രഹസ്യം പുറത്തുവന്നു ! UFO NASA and ALIENS In Malayalam
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU
അന്യഗ്രഹങ്ങളിൽ നിന്ന് കേട്ട ഭീകരശബ്ദങ്ങൾ - Sounds from all Planets in Solar System | Bright Keralite

Пікірлер: 580
@AkashRaj-us6wj
@AkashRaj-us6wj Жыл бұрын
ഞാൻ പത്തനംതിട്ട ജില്ലയിലെ മാന്താനം എന്ന സ്ഥലത്ത് ആണ് താമസിക്കുന്നത് ഞാൻ 12 th ട്യൂഷൻ കഴിഞ്ഞു വീട്ടിലേക് വരുന്ന വഴി സമയം ഒരു 7 - 7:30 pm ശബ്ദം ഒന്നും ഇല്ലാതെ നല്ല വേഗതയിൽ നല്ല വെളിച്ചമുള്ള വസ്തു പറന്നു പോകുന്നത് കണ്ടിട്ടുണ്ട് 2,3 സെക്കന്റ്‌ കൊണ്ട് അത് നല്ല ദൂരത്തേക്ക് പോകുന്നത് ഇപ്പോളും ഓർക്കുന്നുണ്ട്..
@santhoshkumarkumar4220
@santhoshkumarkumar4220 Жыл бұрын
U F Os ഭൂമിയിൽ എല്ലായിടത്തും കാണുന്നുണ്ട്. USA യെ പോലെ മറ്റു രാഷ്ട്രങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് സത്യം. സിഡ്നി ഷേൽഡൺ എന്ന എഴുത്തുകാരൻ്റെ The Doomsday Conspiracy എന്ന നോവൽ അന്ന്യ ഗ്രഹ ജീവികളെ മറയാക്കി എഴുതിയ ഒന്നാണ്. ഇനി എനിക്ക് ചെറുപ്പത്തിൽ ഉണ്ടായ അനുഭവം. ഞാനും എൻ്റെ സുഹൃത്തും സ്ഥിരമായി ഒരു പാറയ്ക്ക് മുകളിൽ കയറി ഇരിയ്ക്കുമായിരുന്നു. കഥകളൊക്കെ പറഞ്ഞ് ചിലപ്പോൾ രാത്രി 12 - 1 മണി വരെ അവിടെത്തന്നെ തുടരുകയും ചെയ്തു. ഒരു ജാനുവരി മാസം. വിദൂരദൃശ്യങ്ങൾ പലതും അവിടെയിരുന്നു കാണാൻ സാധിക്കും അത്രയും പോക്കത്തിലാണ് ആ പാറ സ്ഥിതി ചെയ്തിരുന്നത്. ഒരു ദിവസം രാത്രി ഏകദേശം 11 മണിയോടടുത്ത് കാണും. ചക്രവാളത്തിൽ ഒരു പ്രകാശ വസ്തു കാണാൻ തുടങ്ങി. വിമാനമോ റോക്കറ്റോ മറ്റോ ആകുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ അത് കൂടുതൽ അടുത്ത് കാണാൻ തുടങ്ങിയതോടെ ഇവ രണ്ടും അല്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിൽ നിന്നും തീഷ്ണമായ വെളിച്ചം പ്രസരിക്കുന്നുണ്ടായിരുന്നു. ഏകദേശം ഞങ്ങൽ ഇരിക്കുന്ന സ്ഥലത്തിന് മുകളിൽ എത്തിയതോടെ അതു നിശ്ചലമായി. പിന്നീടു അതു താഴേയ്ക്ക് അതിവേഗം ഞങ്ങൾക്ക് മുകളിൽ പത്തിക്കും വിധം വരുവാൻ തുടങ്ങി. ഞങ്ങളിൽ നിന്നും ഏകദേശം ഇരുന്നൂറു മീറ്റർ മുകളിൽ വരെ അതെത്തിയപ്പോഴെയ്ക്കും ഞങ്ങൾ അപകടം തിരിച്ചറിഞ്ഞു. രണ്ടുപേരും ഒരേ വേഗത്തിൽ പാറയുടെ മറു ചരിവിലുള്ള ക്ഷേത്രത്തിലേക്ക് ഓടി. ചുറ്റമ്പലത്തിൻ്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന മേൽക്കൂരയ്ക്കു താഴെയെത്തി ഒളിക്കാൻ ശ്രമിച്ചു. തിരിഞ്ഞ് നോക്കിയ ഞങ്ങളെ സ്ഥപ്ത്തരാക്കിക്കൊണ്ട് ആ പ്രകാശ വസ്തു താഴേയ്ക്ക് വന്ന അതേ വേഗത്തിൽ കുത്തനേ മുകളിലേക്ക് ഉയർന്ന് നക്ഷത്രങ്ങൾക്ക് ഒപ്പമെത്തി. പിന്നീടു തെക്ക് ദിശ ലക്ഷ്യമാക്കി അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. വിശ്വസിക്കാൻ ഞങ്ങൾക്ക് പോലും കഴിയുന്നില്ലാത്ത ഒരു അനുഭവമായി ഇത് തുടരുന്നു. ഒരു പക്ഷെ അത് ഒരു UFO തന്നെ ആയിരുന്നിരിക്കാം. അറിയില്ല.
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
😘.... ഇത്തരം വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼
@IamSunil017
@IamSunil017 Жыл бұрын
Because its paranormal activity, DONT MESS WITH OLD INCA GHOSTS AND INCA BLACK MAGIC...
@sankaranarayanankv8810
@sankaranarayanankv8810 Жыл бұрын
Sir it's a great informative video,expectingmore.
@gireeshgireesh9710
@gireeshgireesh9710 Жыл бұрын
ബ്രോ എനിക്ക് അന്യഗ്രഹ ജിവികളെ കുറിച്ച് ഒന്നും അറിയില്ല പക്ഷേ എനിക്ക് ഒരു അനുഭവം ഉണ്ട് ഏകദേശം24 വർഷത്തിന് മുൻപാണ് ഞാൻ കേരളത്തിൽ കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള തട്ടാ കുടി എന്ന സ്ഥലത്ത് ഞാൻ ഒരു പ്രകാശഗോളത്തെ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ആരോടും അത് വിശദികരിക്കാൻ പറ്റിയില്ല കാരണം ഞാൻ പറഞാൽ അന്നെത്തെ കാലത്ത് വരുത്ത് പോക്ക് എന്ന് പറയുമായിരുന്നു അതിന്റെ വിശദികരണം തരാൻ ഞാൻ ഇന്ന് തയ്യാറാണ് പക്ഷേ ആരും അത് വിശ്വാസിക്കില്ല
@manojr7995
@manojr7995 Жыл бұрын
ഒരു അഞ്ച് വർഷം മുൻപ് എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്
@anilamanu1872
@anilamanu1872 Жыл бұрын
ഒരു 10 വർഷം ആയിക്കാണും..രാത്രി 9.30,10.. ഇടക്ക് ആവാം.... ചേച്ചി യും ഞാനും വീടിന്റെ വരാന്തയിൽ ഗ്രില്ല് നോട് ചേർന്നിരിക്കയാരുന്നു...മുറ്റത്തു അരണ്ട ബൾബ് വെട്ടം മാത്രേ ഉള്ളൂ ...എന്തോ ഇരമ്പൽ കേട്ടു നോക്കിയപ്പോൾ ആകാശത്തു കൂടി സൂര്യ രേഷ്മികൾ ചുറ്റിനും ജ്വാലിപ്പിച്ചു ഒരു ഗോളാകൃതിയിൽ ഉള്ള തീ നിറമുള്ള വസ്തു.. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ കടന്നു പോയി ഞാനും ചേച്ചിയും പേടിച്ചു മുറിയിലേക്ക് ഓടി പോയി.. ചിലപ്പോൾ... ഇത്തരം വീഡിയോസ് കാണുമ്പോൾ... ഇതെക്കെ ഉള്ളതാണോ ennu വിശ്വസിക്കൻ ആവുന്നില്ല 😟😟
@sidharthms2353
@sidharthms2353 Жыл бұрын
Angott kodkk nte kumaretta
@lijeshvlog7684
@lijeshvlog7684 Жыл бұрын
What's app number tharamo bro
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
Athu സത്യമാണ് അന്ന് ഉച്ച കഴിഞ്ഞാണ് അതു സംഭവിച്ചത് കൊല്ലം കൊട്ടിയം nh road മേഖലയിലാണ് ഞാൻ താമസിക്കുന്നത് കിഴക്ക് നിന്നും പടിഞ്ഞാരോട്ടാണ് അതു പോയത് ഉഗ്രൻ വെളിച്ചം ആയിരുന്നു അതിനു സെക്കന്റ്‌കൾ മാത്രം അതു പാഞ്ഞു പോയി
@harilal369
@harilal369 Жыл бұрын
You said it... മലയാളികളുടെ എല്ലാ കമന്റുകളും അങ്ങനെയാണ് എന്തു കൊണ്ട് അമേരിക്കയിൽ മാത്രം ufo sightings എന്ന്.... പക്ഷേ അങ്ങിനെയല്ല എല്ലായിടത്തും ufo sightings ഉണ്ട് ഇന്ത്യയിലും ഉണ്ട്👍👽🛸👁️
@user-pt1mc2zm1f
@user-pt1mc2zm1f Жыл бұрын
Ningade parambinte kizhak vadak moolayil njan kandittund
@muralinairmanakkadan3308
@muralinairmanakkadan3308 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്.ആദ്യംകാണുന്നത് തൊടുപുഴണക്കാട് പുലർകാലത്ത് കുളിക്കാമ്പോയപ്പോള്‍ആണ് വെളുപ്പിന് 4മണിക്ക് അയല്കാരുൾപ്പെടെ പത്തോളംപേർ സ്ഥിരമായി വെളുപ്പിന് കുളിക്കാൻപോകുമായിരുന്നു.പ്രത്യേകിച്ച് വേനൽകാലത്ത്.വീട്ടീൽനിന്ന് ഒരുകിലോമീറ്റർ കൂടുതൽദൂരമുണ്ട് പുഴക്കടവിലേക്ക്. വടക്കുപടിഞ്ഞാറെഭാഗത്തുനിന്ന് തെക്കുകിഴക്കുഭാഗത്തേക്ക് അധിക ഉയരത്തി ലല്ലാതെ ശക്തമായ ഒരു വെളിച്ചം പുഴയുടെ മുകളിൽകൂടിപറന്നുപോകുന്ന് ഞങ്ങൾ കണ്ടു.അതേക്കുറിച്ചുപറഞ്ഞപ്പോ കാരണവരും അമ്പലത്തിലെ തിരുമേനിയുംപറഞ്ഞത് അക്കരെ നിന്ന് ചേച്ചി ഭഗവതി തെക്കുഭാഗത്ത് അനുജത്തി ഭഗവതിയെ കാണാൻ പോകുന്നതാണ്.എന്നത്രെ.(മടക്കത്താനം വാണർകാവിൽനിന്ന് തെക്ക് കോലാനി അമരംകാവിലേക്ക്) ഇത് 1980കളിലാദ്യമാണ്..
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
1980 കളിൽ ഇത്തരം വാർത്ത കൾ കൂടുതൽ വരാറുണ്ടായി രുന്നു ആദ്യം ഭയവും പിന്നീട് ആകാംഷയുമായി !!! 👍
@the6r471
@the6r471 Жыл бұрын
നമ്മുടെ നാട്ടിൽ UFO കാണാത്തതിൻറ 3 കാരണങ്ങൾ ❗ അതിതീവ്ര പ്രകാശം: 5000₹ അമിത വേഗത; 2000 Polution:(Electric നു 500 Fuel ന് 2000) Aliens ശരവണ ഹോട്ടലിൽ അരിയാട്ടൻ നിൽക്കേണ്ടി വരും 👽😂🤣🤣
@flash5133
@flash5133 Жыл бұрын
Ha ha ha
@sidharthts7553
@sidharthts7553 Жыл бұрын
Yyoo comedy. 15 second chirichu
@flash5133
@flash5133 Жыл бұрын
@@sidharthts7553 njan 5mins chirich Chiri nirthan pattunila . Ivan rasikan thanne. Macha eviduna ithupole ulla frsh comedy kittunne ,namuk koodi paranj thaa
@jay-mn1xt
@jay-mn1xt Жыл бұрын
😂😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🤣🤣🤣 ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു
@sayedmohammmedshihabudheen9473
@sayedmohammmedshihabudheen9473 Жыл бұрын
സർ ,നിങ്ങൾ വളരെ നല്ല അവതാരകനാണ്. നല്ല കഴിവുണ്ടെന്നു കരുതി നല്ല അവതാരകനാവണമെന്നില്ല ,പക്ഷെ താങ്കളുടെ കഴിവും അവതരണവും രണ്ടും സൂപ്പറാണ്, keep it up
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@sherinphilipose434
@sherinphilipose434 Жыл бұрын
ഇഷ്ടപെട്ട വിഷയങ്ങൾ അങ്ങേയറ്റം ആത്മാർത്ഥമായി ചെയ്യുന്ന ഒരേഒരു മലയാളി. ❤️❣️❤️❣️❤️❣️❤️❣️❤️❣️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@sherinphilipose434
@sherinphilipose434 Жыл бұрын
@@SCIENTIFICMALAYALI Keep Shining, Keep Going All The Best.
@IamSunil017
@IamSunil017 Жыл бұрын
@@SCIENTIFICMALAYALI Because its paranormal activity, DONT MESS WITH OLD INCA GHOSTS AND INCA BLACK MAGIC...its not wather baloon, its spirit in light form which can transform, THAT RANCH IS DEMONIC SPIRIT.
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
ആശാനെ എനിക്കും ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ ഇടവന്നിട്ടുണ്ട്. പക്ഷേ അത് UFO ആണോ എന്ന് ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം നമ്മുടെ യുക്തിക്കും അപ്പുറം എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട്.
@mymoonp1016
@mymoonp1016 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് 12വയസ്സ്. എന്താണ് എന്നൊന്നും അറിയില്ല. ഞാൻ രാത്രി അരതിണ്ണയിൽ തല കിഴായി കിടന്ന് ഉറക്കെ പാട്ടുപാടുമ്പോൾ പെട്ടെന്ന് ഒരു വെളിച്ചം അതിവേഗം താഴേക്ക്വീഴുന്നത് പോലെ ആകാശത്തു കണ്ടു ഞാൻ പാട്ടുനിർത്തി അതിനേക്കാൾ ഉച്ചത്തിൽ കരഞ്ഞു... വീട്ടുകാരോട് പറഞ്ഞു അവർ എന്നെ കളിയാക്കി.. ഞാൻ പണ്ട് ഇടയ്ക്ക് പേടിച്ചുകരയാറുണ്ട് അതോർത്തു പക്ഷെ ഇന്നും ഞാൻ ഓർക്കാറുണ്ട് എന്തായിരുന്നു അതെന്ന്.ഇന്നെനിക്ക് 47വയസ്സ്. അത്രെയും മുൻപാണ് കേട്ടോ.
@bindhyabinu2222
@bindhyabinu2222 Жыл бұрын
എപ്പോൾ space related videos കണ്ടാലും ഇതിനെക്കുറിച്ചു പഠിക്കാൻ കഴിയാത്തതിന്റെ നഷ്ടബോധം 1000 മടങ്ങാണ് ഇങ്ങനെ videos കണ്ട് എങ്കിലും സമാധാനിക്കാം 😟
@treesajibin8654
@treesajibin8654 Жыл бұрын
Yes, I also
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
വളരെ ശരിയാണ് ! 👍
@jjjDM
@jjjDM Жыл бұрын
True
@rageshkr1365
@rageshkr1365 Жыл бұрын
ഇരുപതാം നൂറ്റാണ്ടിലെ അജയ്യനായ യൂട്യൂബർ നിങ്ങൾ തന്നെ❤️❤️❤️
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
21-ആം നൂറ്റാണ്ട് അല്ലേ? 🤔
@aneeshbalakrishnan6851
@aneeshbalakrishnan6851 Жыл бұрын
@@AnilKumar-pw5vh പുള്ളി ടൈം ട്രാവലർ ആണ് bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@indudinesh406dinesh3
@indudinesh406dinesh3 4 ай бұрын
20 Anno 21anno?
@JITHINKOLLAM
@JITHINKOLLAM Жыл бұрын
13 വർഷം മുൻപ് +1 വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആകാശത്തു ഒരു അസാധരണമായി ഒരു കാഴ്ചകണ്ടു... രാവിലെ 4 മണിയാണ് സമയം.. ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകത്തിലെ ufo യെ ക്കുറിച്ചുള്ള വിവരങ്ങൾ ഒരുപാട് അത്ഭുതപ്പെടുത്തി... ശേഷം രാത്രി പുറത്തിറങ്ങുമ്പോഴും കറണ്ട് പോകുമ്പോഴുമെല്ലാം ആകാശ തോട്ട് നോക്കി ufo ക്ക് വേണ്ടിയുള്ള കാത്തിരിപ്പായി...,,,ഒരിക്കൽ 4 മണിക്ക് പഠിക്കാൻ എഴുന്നേറ്റപ്പോൾ പുറത്തിറങ്ങി...,സീറിയസ് ആണെന്നാണ് കരുതിയത് നല്ല പ്രകാശം ഉണ്ടായിരുന്നു.... നിശ്ചലമായി നിൽക്കുന്നു പെട്ടന്നാണ് അത് സംഭവിച്ചത് അത്രയും തന്നെ പ്രകാശമുള്ള മറ്റൊരു പ്രകാശമുള്ള വസ്തു ദൂരെ നിന്നും അതിനടുത്തേക്ക് വന്നു....,നിശ്ചിത ദൂരത്തു വന്നു 2 മിനുട്ട് നിന്നു ശേഷം ഇവ രണ്ടും പുതിയ രണ്ടു ദിക്കുകളിലേക്ക് പോയി വളരെ വേഗം അപ്രത്യക്ഷമായി...... ഉൾക്കയോ.. വളനക്ഷത്രമോ അല്ല.. Satalite കൾ ഇങ്ങനെ നിഛലമാകുവോ?? അല്ലെങ്കിൽ ഇങ്ങനെ നിന്നിട്ട് മറ്റൊരു ദിശയിലോട്ടു പോകുമോ??? ചോദിച്ച സംശയങ്ങൾ ആർക്കും പൂർത്തീകരിച്ചു തരാൻ കഴിഞ്ഞില്ല..... ഒരുപാട് കൗതുകത്തോടെ... ഇന്നും കാത്തിരിപ്പും അന്വേഷണങ്ങളും തുടരുന്നു..... 😊...
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
വളരെ ശരിയാണ് കാത്തിരി ക്കുന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല !!! 👍
@vijaykumar9842
@vijaykumar9842 Жыл бұрын
Congratulations for choosing subjects like UFOs, Aliens, Astrophysics and much more.👽 Love the way you explain things 💙
@euginrobinson
@euginrobinson Жыл бұрын
Yes, that's something I have never thought of, that a guy in an under developed or developing country would interpret an UAP as something supernatural, sort of very satisfying view.
@Sanju-88323
@Sanju-88323 Жыл бұрын
ഒരു ത്രില്ലിങ് ഏലിയൻ മൂവി കണ്ട സുഖം. Thank you cheta ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@vivekkarayil2405
@vivekkarayil2405 Жыл бұрын
I was waiting for your video ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@ASKME2DAY
@ASKME2DAY Жыл бұрын
Pakka content! 🔥 Kurachkudi details ondarnengil 👌 pettennu theernupoyallo ennoru feeling.. kidilam.. 🤝
@bindhyabinu2222
@bindhyabinu2222 Жыл бұрын
ഈ പറഞ്ഞത് സത്യം ആണ് ഇങ്ങനെ വല്ലതും കണ്ടാൽ ഉടനെ പ്രേതം ഭൂതം എന്നൊക്കെ പറഞ്ഞു അകത്തു കേറ്റി door അടക്കും ഞാൻ ഒരു 7 std പഠിക്കുമ്പോൾ 2007 il night 9:30 10 ആയിക്കാണും ഞാനും അമ്മയും night പല്ലുതേയ്ക്കുന്ന സമയത്ത് അന്ന് ആ വീടിന്റെ പുറകു വശത്താണ് പൈപ്പ് okke അവിടെ നിറയെ മരങ്ങൾ okke ഉണ്ട് light ഇട്ടിട്ടുണ്ട് എങ്കിലും ഒരു തീയുടെ color ഒരു സാധനം നമ്മുടെ കണ്ണിന്റെ മുന്നിൽ കൂടെ poyi കുറച്ചു നേരം ഞാനും അമ്മയും സ്റ്റക്ക് ആയിപോയി എന്താന്ന് മനസ്സിലാക്കാതെ സത്യം പറഞ്ഞാൽ പേടിച്ചു പെട്ടെന്ന് വാ കഴുകി വീട്ടിൽ കേറി അമ്മ ചോദിച്ചു നീ വല്ലതും കണ്ടോ എന്ന് ഞാനും തിരിച്ചു അമ്മയോടും ചോദിച്ചു നമ്മൾ ഉറപ്പിച്ചു നമ്മൾ കണ്ടത് ഒന്നാണ് എന്ന് പെട്ടെന്ന് അമ്മൂമ്മയോട് പറഞ്ഞപ്പോൾ ഓടിപ്പോയി door അടച്ചിട്ടു പറഞ്ഞു രാത്രി അങ്ങോട്ടൊന്നും ഇറങ്ങേണ്ട മുരിങ്ങ മരമൊക്കെ നിൽക്കുന്നതാ അതിൽ എന്തോ ശക്തി ഉണ്ട് പോലും അതോടെ ഞാനും അമ്മയും chindikkunnathu അങ്ങ് നിർത്തി എനിക്ക് space നെ പറ്റി ഭയങ്കര interest ആയതുകൊണ്ട് അമ്മൂമ്മ പറയുന്നത് വരെ ഞാനും അമ്മയും എന്തൊക്കെയോ chindichukoottiyirunnu അമ്മൂമ്മ ഇത് പറഞ്ഞപ്പോൾ എന്റെ സങ്കല്പം എല്ലാം ഠപ്പേ എന്ന് പറഞ്ഞു ഉടഞ്ഞു poyi ആ കണ്ടത് ഇന്നും മനസ്സിൽ ഉണ്ട് താങ്കൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് അന്നത്തെ ആ ഇൻസിഡന്റ് ആണ് ഓർമ വന്നത്
@philipgeorge3089
@philipgeorge3089 Жыл бұрын
അമ്മൂമ്മ പറഞ്ഞതാണ് സത്യം. അവിടം വരത്തുപോക്കുള്ള സ്ഥലമാണ്. നിങ്ങള് രണ്ടാളും കണ്ടത് ഒരു യക്ഷിയൊ ദേവതയൊ ആണ് - അല്ലാതെ alien അല്ല. (Alien ഉണ്ട്; എന്നാലതൊരു അന്യഗ്രഹജീവിയാണ്.)
@skrillex6996
@skrillex6996 Жыл бұрын
We need more content and information like this ... Thank you bro for choosing scientific content and knowledge sharing towars us 💕 . Keep doing and lots of love !!
@rinurinuthomas4810
@rinurinuthomas4810 Жыл бұрын
ശരിക്കും അനൃഗ്രജീവികൾ ഉണ്ടോ,,,? ഉണ്ടാകാം, ഉണ്ടാകാതിരിക്കാം,,, ! എന്നിരുന്നാലും എനിക്ക് ഈ വക വീഡിയോകൾ ഭയങ്കര ഇഷ്ടമാണ്,,, All the best sir,,,
@sarijfrancis4063
@sarijfrancis4063 Жыл бұрын
UFO content cheyyumbol kooduthal views kittunnund... It means ellavarkkum thaalparyam ullathum kelkkaan aagrahikkunnathum aanu ee alien's nte kaaryangal.. 💯💯 Keep going sir 💯👍🏼
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
Bro eniyum poratt full support 🤝💙
@steverogers3406
@steverogers3406 Жыл бұрын
Awesome explanation. Interesting subject 💖💯😍👽
@vineethakalarikkal7680
@vineethakalarikkal7680 Жыл бұрын
Very interesting topic.We want more videos about it.
@TheJohn2272
@TheJohn2272 Жыл бұрын
Congratulations for selecting this topic. Expecting more content about UFOs and aliens.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Sure 👍
@arunvarghese4719
@arunvarghese4719 Жыл бұрын
Just watched history channels episode about this subject, you are soo update, love this channel, expecting more contents like this, thank you
@sankaranarayanan8945
@sankaranarayanan8945 Жыл бұрын
Thanks for the interesting topic 👍🏻🙂
@mukesh1486
@mukesh1486 Жыл бұрын
UFO കളെ കുറിച്ച് ഇതു വരെ കേശക്കാത്ത വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി👍👍 അമേരിക്കക്ക് യു.എഫ് ഒ യെ കുറിച്ചും ഏലിയൻസിനെക്കുറിച്ചും അറിയുമെങ്കിലും അവർ അത് പറയുമെന്ന് തോന്നുന്നില്ല .
@bijurajnr
@bijurajnr Жыл бұрын
വളരെ നല്ല വീഡിയോ ... താങ്കളുടെ വീഡിയോകളിൽ ഞാൻ കണ്ട ഒരു പ്രത്യേകത എന്തെന്നാൽ, ഒരു കാര്യം പറയുമ്പോൾ അതിനോട് അനുയോജ്യമായ വീഡിയോ ഫൂട്ടേജ് ചേർക്കുന്നത്കൊണ്ട് കൂടുതൽ വിശ്വാസ്യത തോന്നിപോകും... eg. 9.04 8:41 8:54 ... ഇൻഫർമേഷൻ തപ്പി അതിനു അനുയോജ്യമായ വീഡിയോ കൂടി തപ്പുക എന്ന് നിസ്സാര കാര്യമല്ല...അഭിനന്ദനങ്ങൾ സർ
@KiranKumar-KK
@KiranKumar-KK Жыл бұрын
ഇന്നും പൊളി content ആണല്ലോ ചേട്ടാ, കിടു 😍🥰❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@arunreghunath9039
@arunreghunath9039 Жыл бұрын
Poli video.... Keep it 👍🏻
@maheplay
@maheplay Жыл бұрын
Thx ...very informative
@oassinarassain1543
@oassinarassain1543 Жыл бұрын
ഈ തളിഗ കൊണ്ട് ഇന്ന് ഒരുപാട് ആളുകൾ ചോറ് തിന്നുന്നുണ്ട്.
@skyridersrc3644
@skyridersrc3644 Жыл бұрын
You make me a scientist 🔥🔥🔥 keep topics like this...
@pratheeshkkunjan5996
@pratheeshkkunjan5996 Жыл бұрын
ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. Mermaids കുറിച്ച് വീഡിയോ ഇടാമോ
@mathewantony2474
@mathewantony2474 Жыл бұрын
❤️❤️❤️.Nice content
@likeforlike2790
@likeforlike2790 Жыл бұрын
വളരെ നല്ല അവതരണം
@vijeeshviji52
@vijeeshviji52 Жыл бұрын
അവസാനം പറഞ്ഞത് ആണ് ശരി പക്ഷേ അതിന്റെ സത്യം ലോകം മുടിപ്പിക്കാൻ സാധിക്കുന്ന ആയുധങ്ങളാണ് അത് ലോകമറിഞ്ഞാൽ സമ്മതിക്കില്ല അതാണ്
@sreehari.p.b429
@sreehari.p.b429 Жыл бұрын
One of fevarate informative channal
@dineshkumarnair753
@dineshkumarnair753 Жыл бұрын
Thanks for your information 🙏🙏🙏
@loadingsat
@loadingsat Жыл бұрын
ഞാൻ 1995-ൽ ഗോവയിലെ മഡ്ഗാവ് -ൽ വച്ച് ഇത് പോലെയുള്ള ഒരുഅനുഭവം എനിക്കുമുണ്ട്. ഒരു വ്യാഴാഴ്ച ദിവസം രാത്രിയിൽ മഡ്ഗാവ് സിറ്റിയിലുള്ള ബ്ലൂ പേൾ തിയറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്ന പോകുമ്പോൾ അന്ന് നല്ല നിലാവുള്ള ദിവസമായിരുന്നു, ഒരു വലിയ അലൂമിനിയം ചരുവത്തിന്റെ അടപ്പു പോലെയുള്ള വസ്തു കടലിന്റെ മുകളിൽ ആകാശത്ത് കൂടി ഒരു വെയ്റ്റ് ലെസ് ആയി തെന്നി മറഞ്ഞത് അലക്ഷ്യമായി കണ്ടു. ഒരു പതിനഞ്ചടി മുമ്പോട്ട് നടന്നപ്പോൾ അതേ വസ്തു വീണ്ടും കാണാനിടയായി. പെട്ടെന്ന് അതിൽ നിന്ന് അത്രയൊന്നും തീഷ്ണമല്ലാത്ത പ്രകാശവും കണ്ടു. എന്റെ മുൻപിൽ ആതംഉണ്ടായിരുന്നില്ല. കുറച്ച് പിറകിലായി ഒരാൾ അടുത്ത ണ്ടായിരുന്നു. ഞാൻ ഞെട്ടുന്നതു കണ്ടിട്ടാകാം അവനുംഅതേ കാഴ്ചകണ്ടു. എങ്കിലും പത്തു പന്ത്രണ്ട് സെക്കൻഡ് ഞങ്ങൾ രണ്ടു പേരുടെയും കൺമുൻപിൽ ഭാരമില്ലാത്ത .. ഒന്നു കൂടി അതിന്റെ ഷെയ്പ് പഴയ കാലത്തെ സെറാമിക് വസ്തിപ്പിഞ്ഞാണം പോലെ ഇരിക്കും. അത് അലസമായി കറങ്ങി മേലങ്ങൾക് മറഞ്ഞ് കടലിന് മുകളിൽ അപ്രത്യക്ഷമായി. കണ്ട സമയത്തും എഴുതുന്ന ഈ സമയത്തും ഒരു വിറവൽ എനിക്ക് അനുഭവപ്പെടുന്നു. ഞാൻ പിറ്റേന്നാൾ ഗോഗലിൽ- ഒരു സ്ഥലം - Rtd Prof. മലയാളി ആന്റണി അങ്കിളിനോട് ഇക്കാര്യം പറഞ്ഞപ്പോൾ തന്ന മറുപടി . മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്ത പല നിഗൂഢതകളും Earth-ൽ ഉണ്ട് .സമുദ്രത്തിന്റെ അഗാധതയിലും ആമസോൺ ഉൾക്കാടുകളിലും ഹിമാലയശൃംഗങ്ങളിലും എന്നും ആകാശത്തേക്ക് നോക്കുന്നു എങ്കിൽ പേടിക്കരുതു് എന്നുമാണ്. പ്രപഞ്ചം അന്ന്തമാണല്ലോ.
@shaibymathew313
@shaibymathew313 Жыл бұрын
Informative video.
@meenuantony9033
@meenuantony9033 Жыл бұрын
Kettirikkan thonnunnu... Very interesting 🙏🏼👍🥰
@bindhyabinu2222
@bindhyabinu2222 Жыл бұрын
ഇനിയും space related videos ധാരാളം പ്രതീക്ഷിക്കുന്നു
@sijijoseph2105
@sijijoseph2105 15 күн бұрын
1993ഇൽ ഒരു സിൽവർ സിഗെരെറ്റ് പോലെയുള്ള ഒരു വസ്തു ആകാശത്തിൽ നില്കുന്നത് ജ്ഞാൻ കണ്ടിട്ടുണ്ട് , നല്ല പകൽ ആയിരുന്നു.
@keralamojo393
@keralamojo393 Жыл бұрын
more interesting aneesh chetta 🌝💓
@sweetpassion6028
@sweetpassion6028 Жыл бұрын
Very interesting topic brother 👏
@albinkurissingal956
@albinkurissingal956 Жыл бұрын
ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@aswingirishkumar
@aswingirishkumar Жыл бұрын
അവതരണം 👌
@abhilashos1588
@abhilashos1588 Жыл бұрын
ഇനിയും എന്തെല്ലാം നിഗുഡാതകൾ പുറത്ത് വരാനുണ്ട്, നല്ല content, ഇതുപോലത്തെ videos ഇനിയും ചെയ്യണം 👏👏👏👏❤❤❤
@vimalrajify
@vimalrajify Жыл бұрын
superb👌👌👌👌
@ajaykrishna1085
@ajaykrishna1085 Жыл бұрын
My favorite Chanel ❤️ എന്തായാലും aliens അത് അന്നും ഇന്നും ഇനി അങ്ങോട്ടും ഒരു നിഗൂഢ രഹസ്യo ആണ്. പിന്നെ America ... പല രഹസ്യങ്ങളുടെ ഒരു കലവറയാണ്
@ummerk8827
@ummerk8827 Жыл бұрын
അമേരിക്കൻ.കെട്ടുകഥകൾ.... 🇮🇳🤣🤣🤣👽👽👽👽👽
@suryanarayanan2977
@suryanarayanan2977 Жыл бұрын
B1 Lancer enna strategic bomber ine kurich oru vedio chyamo
@Binan3
@Binan3 Жыл бұрын
Like first and start watching ❤
@2222MalayalamElectronics
@2222MalayalamElectronics Жыл бұрын
Good explanation👍👍 Many of these details are not yet for the humans were 35% still believe in flat earth, and we saw the civilized ones fought for toilet papers during covid 😊😊 Human brain is still hallucinating with its sensory inputs and we still dont know much on conciousness. Many of the scientific, religious and social foundations will disrupt with the information disclosures so i guess these will remain closed untill the human conciousness level evolves🌹🌹 keep posting
@bhagathraj7841
@bhagathraj7841 Жыл бұрын
Something new❤️
@rahulkr970
@rahulkr970 Жыл бұрын
Good Presentation 🤩
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@cheppi2890
@cheppi2890 Жыл бұрын
Area 21 ne kurichm video pratheekshikkunnu♥️
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Guninte video eniyum pratheeshikunnu ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍 Sure bro
@monialex9739
@monialex9739 Жыл бұрын
Thanks brother
@rithikvp5731
@rithikvp5731 Жыл бұрын
Superb
@akhillr2245
@akhillr2245 Жыл бұрын
hi pls make a video about rocket engines and rocket propulsion, systems .thank you
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly video bro ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@rahulmulleri1688
@rahulmulleri1688 Жыл бұрын
അമേരിക്കയിൽ മാത്രം സൈറ്റിംഗ്‌ എന്നൊക്കെ പറയുന്നത് ആ മേഖലയിൽ അറിവില്ലാത്തത് കൊണ്ടാണ് 😊
@harilal369
@harilal369 Жыл бұрын
My favourite topic 👽🛸
@Astroboy66
@Astroboy66 Жыл бұрын
Waiting for next videos About Fighter Jetz
@seema7892
@seema7892 Жыл бұрын
Very interesting and subscribed nice smile
@abelcraft9584
@abelcraft9584 Жыл бұрын
Please video about f 18 hornet
@sebinc8503
@sebinc8503 Жыл бұрын
👽🔭📡🌌🪐🛰️🛸ഇത്തരം വീഡിയോകൾ ഇനിയും പ്രതിധിക്കുന്നു super bro👌👌👍 അവതരണം ഒരു രക്ഷേമില്ല പോളിയാണ് bro താങ്കൾ 🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@joyaljames4890
@joyaljames4890 Жыл бұрын
Respected sir Will you do a vedio about indias reusable launch vehicle and new generation launch vehicle also did india have vertical landing system I hope u will give me a reply
@amalnath2610
@amalnath2610 Жыл бұрын
My favourite topic👽
@subin4037
@subin4037 Жыл бұрын
Poli bro👏👏👏👋
@sojajose9886
@sojajose9886 11 ай бұрын
Bro യുടെ അവതരണ രീതി കൊള്ളാം👌♥️
@jobinvarghese416
@jobinvarghese416 Жыл бұрын
So good
@sid6510
@sid6510 Жыл бұрын
Thanks
@JayanE-cf4sk
@JayanE-cf4sk Жыл бұрын
സൂപ്പർ 😮
@Xhydraulics
@Xhydraulics Жыл бұрын
വീഡിയോ പൊളി, Messerchmitt bf 109 നെ കുറിച് ഒരു വീഡിയോ ചെയ്യുമോ 🙏
@sundararajr5028
@sundararajr5028 Жыл бұрын
Very good
@arjunsanthosh5868
@arjunsanthosh5868 Жыл бұрын
Super bro😍😍😍
@milanmathewmathew7752
@milanmathewmathew7752 Жыл бұрын
Hi I interested your programmes.. almost I see your valuable information....... special thanks to your efforts.... In my childhood time.... I saw one lighting reflect my eyes and very close my head..... and I hear sounds especially like a robotic language .... but I sure it's not English.... I feared and I think catch me from sky ...its very lighting and I run inside door..... but I spoke my mother but no response to me .. because I am in child hood...... but I don't know at that time my age ......
@mr_beaconbin_250
@mr_beaconbin_250 Жыл бұрын
Wait for next UFO video 👏
@adhamarcas8061
@adhamarcas8061 Жыл бұрын
Bro plz SU47 കുറിച്ച് ഒരു വീഡിയോ
@harinarayanank3089
@harinarayanank3089 Жыл бұрын
Sir su57 video chyumoo
@adeenadeepu4775
@adeenadeepu4775 Жыл бұрын
nice.
@jayanc5510
@jayanc5510 Жыл бұрын
Super bro
@thushara01
@thushara01 Жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും interesting and informative ആണ്. ഒരു മതത്തെ പ്രൊമോട്ട് ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കില്ലങ്കിൽ ഞാൻ ചിലതു കൂട്ടിച്ചേർക്കാം . നമ്മൾ കാണുന്ന 'aliens' extraterrestrial അല്ല മറിച്ചു ഭൂമിയിൽ തന്നെ ഉള്ളവ ആണ്. ഖുർആൻ അനുസരിച്ചു ഭൂമിയെ 7 തട്ടുകളായി (dimensions aayi) ആണ് സൃഷ്ടിച്ചിട്ടുള്ളത്. ആദ്യത്തതിൽ മണ്ണിന്റെ extract ഇൽ നിന്നും സൃഷ്ട്ടിച്ച മനുഷ്യനും അതിനടുത്ത dimens ion ഇൽ തീയിൽ നിന്നും സൃഷ്ട്ടിച്ച "JINN " കളുമാണുള്ളത് . ആ dimension ഇൽ ഉള്ളവർക്ക് നമ്മളെ കാണാം , നമുക്ക് അവരെ കാണാൻ കഴിയില്ല, പക്ഷെ അവർ നമ്മുടെ dimension ലേക്കു കടക്കുകയും ഏതെങ്കിലും രൂപം കൈക്കൊള്ളുകയും ചെയ്താൽ അതിനെ നമുക്ക് കാണാൻ കഴിയും . ജിന്ന് 3 തരത്തിലാണുള്ളത് . ഒന്ന് : മനുഷ്യന്റെ വാസസ്ഥലങ്ങളിൽ നമ്മുടെ കണ്ണുകൾക്ക് അപ്രാപ്യമായി താമസിക്കുന്നവ . അവയെ ആണ് നമ്മൾ യക്ഷി , മാടൻ , കുട്ടിച്ചാത്തൻ , മരിച്ച മനുഷ്യന്റെ ആത്മാവ് എന്നെല്ലാം വിളിക്കുന്നത് . രണ്ടു : പല മൃഗങ്ങളുടെയും രൂപം സ്വീകരിച്ചു കൊണ്ട് (ഉദാ : കറുത്ത പട്ടി , കറുത്ത പാമ്പ് , കറുത്ത പൂച്ച ) ഈ ഡിമെൻഷനിൽ ജീവിക്കുന്നവ . മൂന്നു: ആകാശങ്ങളിൽ പറന്നു നടക്കുന്നവ (unidentified biological flying object ). ഇവ ആണ് നമ്മൾ കാണുന്നതിൽ പകുതിയും , ബാക്കി പകുതി പല രാജ്യങ്ങളും രഹസ്യമായി develop ചെയ്തു എടുക്കുന്ന ufo,s ഉം ആണ്. ജിന്നുകൾക്കു shape shifting ന് കഴിയും. 3 അടിയേ പൊക്കം ഉള്ളുവെങ്കിലും 9 അടിയോളം പൊക്കം വെക്കാൻ കഴിയും . കടലിനടിയിലും , volcano ക്കടിയിലും കഴിയാൻ സാധിക്കും . നമ്മുടെ മനസ്സിലുള്ള ചിന്തകളെ സ്വാധീനിക്കാനും അവരുടെ ചിന്തകളെ നമ്മുടെ തന്നെ ചിന്തകളാണെന്നു തോന്നിക്കും വിധം കടത്തിവിടാനും കഴിയും . പല അവസരങ്ങളിലും മനുഷ്യനെ possess ചെയ്യാറുമുണ്ട്‌. Bermuda triangleലും മറ്റും മുൻപ് ഉണ്ടായ എല്ലാ സംഭവങ്ങളും ഇവരുടെ പ്രവർത്തി മൂലം സംഭവിച്ചതാണ്. കുണ്ഡലിനി യോഗ യിലൂടെയും മറ്റും കഠിന പ്രയത്നത്തിലൂടെ astro travel ചെയ്തു അടുത്ത dimension ഇൽ കടന്നാൽ ഇവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുമെന്നു പറയുന്ന ചില വീഡിയോ കണ്ടു . ചില ഗവണ്മെന്റ് ഇവരെ ഉപയോഗിച്ച് research ചെയ്യുന്നുണ്ട്. മനുഷ്യ ലോകത്തുള്ള ഒരുവിധം എല്ലാ കാര്യങ്ങളും അവരുടെ ലോകത്തും ഉണ്ട്.
@dileepgr2009
@dileepgr2009 Жыл бұрын
Nice 👍🏼😊
@basilgeorge3661
@basilgeorge3661 11 ай бұрын
Nalla fudhi 😂😂
@jjjDM
@jjjDM Жыл бұрын
MrB Allen kazhinjaal , ningal . Quite interesting 😇
@vijaykumarnp3078
@vijaykumarnp3078 Жыл бұрын
Sir, can you tell about crops circle
@Dr.Thalekkallan
@Dr.Thalekkallan Жыл бұрын
Kali weapon ne pattii oru video cheyyamo
@yadhukrishnan6393
@yadhukrishnan6393 Жыл бұрын
Pettann orma vannath nope movie,informative video❤
@newmemesfile
@newmemesfile Жыл бұрын
Bro visasichalum illagilu lock down timeill njagada vedinumukalil ufo vannu athu anda achan video pidichittudu
@musthafamuhammad3228
@musthafamuhammad3228 Жыл бұрын
Ithil paranjathum njan kandath💯sheriyaanu
@mithunkarimbil5693
@mithunkarimbil5693 Жыл бұрын
Paranormal activity kurichu video chyamo
@maheshpillai6279
@maheshpillai6279 Жыл бұрын
International space center ആകാശത്തുകൂടി പോകുന്നത് കണ്ടാണ് പലരും തെറ്റി ധരിക്കുന്നത്...
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
രാത്രിയിൽ പല ഉപഗ്രഹങ്ങളും നീങ്ങുന്നത് കാണാം !!! 👍
@jimmyemmanuel6334
@jimmyemmanuel6334 Жыл бұрын
Subscribed at first early first vedio if you
@chefmusthak6122
@chefmusthak6122 Жыл бұрын
Epol Aanu story onnu ok aayath news paper caichathaanu ok good present ❤️❤️❤️
@binodbbinodb4394
@binodbbinodb4394 Жыл бұрын
ഹായ് അനീഷേട്ടാ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Hello ❤️❤️❤️
@rajanp3694
@rajanp3694 Жыл бұрын
പറക്കും തളിക ബുദ്ധിമാനായ ഒരു മനുഷ്യന്റെ, നിർമ്മിതി തന്നെ.
@renjithkumar6183
@renjithkumar6183 Жыл бұрын
Nickola Tesla ye kurich vidieo cheyamo
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 56 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 161 МЛН
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 189 М.
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 259 М.