ലോട്ടറി വിറ്റു നടന്ന പാവം അമ്മയോട് സുരേഷ് ഗോപിയും മകനും ചെയ്തത് കണ്ടോ..!! l Suresh GOpi l Pushpa

  Рет қаралды 333,558

Cine Life

Cine Life

2 жыл бұрын

അമ്മയുടെ സങ്കടം സഹിക്കാനാകുന്നില്ല..
സുരേഷ് ഗോപിയും മകനും ചെയ്തത് കണ്ടോ..!!
#SureshGopi​ #Pushpa #SushanthNilambur #Radhika​ #GokulSuresh​ #MadhavSuresh​ #BhavnaSuresh​ #LakshmiSuresh​ #BhagyaSuresh​ #COVIDnews #oxygenward

Пікірлер: 193
@prasannakumar7273
@prasannakumar7273 2 жыл бұрын
എന്റെ മക്കളെ നീയും നിന്റെ അച്ഛന്റ്റെ വഴിയിൽ കുടെ നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏. യഥാർത്ഥ മനുഷ്യസ്നേഹികൾ ആണ് അച്ഛനും മോനും.സുരേഷ് ഗോപി ജി തങ്ങൾ ഭാഗ്യവാൻ, ഇതുപോലെ ഒരു മകൻ കുടെ ഉള്ളത്.
@levanlavalayam5519
@levanlavalayam5519 2 жыл бұрын
മന സാഷി ഇല്ലത്തവൻമ്മാർ
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
kzfaq.info/get/bejne/btepmZd6rM6aZn0.html❤
@suryanarayananthampi9129
@suryanarayananthampi9129 2 жыл бұрын
@@levanlavalayam5519 aarrr
@sulekasaji9951
@sulekasaji9951 2 жыл бұрын
പാവം അമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏ചക്കര ഉമ്മ എന്റെ അമ്മക്ക് 💋💋💋💋
@raisingstar4527
@raisingstar4527 2 жыл бұрын
❤️❤️
@sumas9087
@sumas9087 2 жыл бұрын
അമ്മയ്ക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ... 🙏
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
kzfaq.info/get/bejne/btepmZd6rM6aZn0.html❤❤
@krishnakalyani1913
@krishnakalyani1913 2 жыл бұрын
അമ്മയ്ക്ക് ഭഗവാൻ ശ്രീകൃഷ്ണൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഭഗവാൻ എപ്പോഴും കൂടെ ഉണ്ട്
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
kzfaq.info/get/bejne/btepmZd6rM6aZn0.html❤❤❤
@sobhaappuz2134
@sobhaappuz2134 2 жыл бұрын
pavam 😢
@rageeshrageeshkp7606
@rageeshrageeshkp7606 Жыл бұрын
Yes അമ്മ കൃഷ്ണ ഭക്തയാ
@muralirs1469
@muralirs1469 2 жыл бұрын
ഈ സാധുവിനെ പറ്റിച്ചവർ അനുഭവിക്കും. മനസ്സാക്ഷി ഇല്ലാത്തവർ. ശ്രീകൃഷ്ണൻ കൂടെ ഉണ്ടാകും.
@seenasalimseenasalim272
@seenasalimseenasalim272 2 жыл бұрын
അതേ ഉറപ്പ്
@feehtal
@feehtal 2 жыл бұрын
.
@rider7923
@rider7923 2 жыл бұрын
അതെ
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Sattim
@e3kids507
@e3kids507 2 жыл бұрын
ആരാ പറ്റിച്ചത്
@amjadroshan513
@amjadroshan513 2 жыл бұрын
അമ്മാമ്മക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ🤲🤲🤲
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Aameen🤲🤲
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
❤❤❤kzfaq.info/get/bejne/btepmZd6rM6aZn0.html
@selmashifa8552
@selmashifa8552 2 жыл бұрын
@@slharafudheenf8001 by ñ NH
@rajanraj5677
@rajanraj5677 2 жыл бұрын
🙏🙏🙏അമ്മക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവും ദൈവം ഒരിക്കലും കൈ വിടില്ല ലോകം മുഴുവൻ കൂടെ ഉണ്ട് 🙏🙏🙏
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
kzfaq.info/get/bejne/btepmZd6rM6aZn0.html❤❤❤
@ratheeshkunnamkulam
@ratheeshkunnamkulam 2 жыл бұрын
ടിക്കറ്റു എടുത്തില്ലെങ്കിലും കുഴപ്പമില്ല അവരെ പറ്റിച്ചു പോയവർ ഒരിക്കലും നന്നാവില്ല... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.. പാവം അമ്മ 🙏❤🙏
@leenaleena8192
@leenaleena8192 2 жыл бұрын
ഈ വീഡിയോ എടുക്കുന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@MM-kb8td
@MM-kb8td 2 жыл бұрын
Sureshetta you are a real hero...
@ajithakumaripn158
@ajithakumaripn158 2 жыл бұрын
പാവം അമ്മയെ ഈശ്വരൻ സഹായിക്കട്ടെ!.!!.🙏🙏🙏🙏🙏🙏🙏
@nimishatm5799
@nimishatm5799 2 жыл бұрын
L
@kdrajeevvlog895
@kdrajeevvlog895 2 жыл бұрын
വീഡിയോ എടുത്ത ചേട്ടൻ ആരായാലും നന്മ്മയുള്ളവനാ 😘
@shareefap5278
@shareefap5278 2 жыл бұрын
ഈ അമ്മയ്ക്ക് ദൈവത്തിന്റെ സഹായം ഉണ്ടാകട്ടെ 1 മകന്റെ ഭാര്യക്ക് നല്ലൊരു ജോലി ഉണ്ടായിരുന്നെങ്കിൽ ഈ അമ്മക്ക് ആശ്രയമായേനേ''
@omanaayyappan1374
@omanaayyappan1374 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും നിങ്ങളെയും
@rahanasaneesh4744
@rahanasaneesh4744 2 жыл бұрын
അത്യാഗ്രഹമില്ലാത്ത ജോലി ചെയ്ത് കടം വീട്ടാൻ തന്റെടമുള്ള അമ്മ ❤❤❤❤❤
@priyak7088
@priyak7088 2 жыл бұрын
അമ്മയെ പറ്റിച്ചു പോകുന്ന വർ ഒരിക്കലും നന്നാവില്ല. കുടുബം നോക്കുവാൻ ആണ് അമ്മ ഈ വയസ്‌ കാലത്തു. കഷ്ട പെടുന്നത്. അമ്മയ്ക്ക് തണലായി ആരെങ്കിലും മുന്നോട്ടു വരും. ഈ സങ്കടം കാണുബോൾ ആരായാലും വരും വരും അമ്മയെ സഹായിക്കാൻ.
@geethajoyce6967
@geethajoyce6967 2 жыл бұрын
അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ യേശു കർത്താവിനോട് പ്രാർത്ഥിക്കാം
@manichandran6722
@manichandran6722 2 жыл бұрын
ആ അമ്മക്ക് ആയുസും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sulekasaji9951
@sulekasaji9951 2 жыл бұрын
ആമേൻ 🙏🙏🙏🙏🙏🙏
@chandrikap6773
@chandrikap6773 2 жыл бұрын
Ammayae Anugrahikumdivam
@sreekumarj7429
@sreekumarj7429 2 жыл бұрын
ഇവരെ ഒക്കെ സഹായിക്കുന്ന ആർക്കായാലും, പുണ്യം കിട്ടും👍👍
@prakashkannappan1336
@prakashkannappan1336 2 жыл бұрын
പാവങ്ങളെ ഉപദ്രവിക്കുക എന്നത് ഒരുഅഭിമാനമായി കരുതുന്ന മലയാളിയും ഉണ്ട്
@ushar1578
@ushar1578 2 жыл бұрын
കടം കാരണം പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു അമ്മേ നമിക്കുന്നു
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
അല്ലഹ് ആ കാണുന്നിരു.. കാണാൻ വയ്യ... സമാധാനം... ഉള്ള ജീവിതം കൊടുത്തു.. അവരെ.. സന്തോഷത്തിൽ akku😪w🤲🤲
@kuriakosekuriakose3708
@kuriakosekuriakose3708 2 жыл бұрын
ഇത്രയും പ്രായമായ ഈ അമ്മയെ പറ്റിക്കുന്ന തൂങ്ങി ചത്തൂടെ അവൻ ഇഹത്തിലും രക്ഷയും ഉണ്ടാവില്ല ആ ലോകത്തിലും രക്ഷ ഉണ്ടാവുകയില്ല പറ്റിച്ചും ചതിച്ചും ജീവിക്കുന്ന മനുഷ്യരെ ഇവിടെ
@agathabrunofernandez756
@agathabrunofernandez756 2 жыл бұрын
ഈ അമ്മേനെയും പറ്റിക്കുന്ന ജന്മങ്ങൾ കഷ്ടം തന്നെ
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
നന്മ നിറഞ്ഞ അമ്മ
@shyjankittu8461
@shyjankittu8461 2 жыл бұрын
Yes god bless
@Sharafu668
@Sharafu668 2 жыл бұрын
ഈ അമ്മയെ ചതിക്കാൻ മാത്രo അധപതിച്ചു പോയി നമ്മുടെ നാട് എന്നോർക്കുമ്പോൾ ദുഃഖം അല്ല നെഞ്ചകം പൊട്ടിപ്പിളരുന്നു
@nandananavaneeth7666
@nandananavaneeth7666 2 жыл бұрын
ഞങ്ങളും ഇതുപോലെ ജപ്തി വാക്കിലാണ് സാർ തൊഴിൽ ഇല്ലായ്മ വളരെ വലുത് ആണ് സാർ ആലോചിച്ചു എന്തെങ്കിലും ഒരു പരിഹാരം കാണണം ഞങ്ങൾ അനുഫവിക്കാൻ ഇല്ലേലും ബാക്കി ഉള്ളവർക്കെങ്കിലും ഉപകാരപ്പെടട്ടെ പറ്റുമെങ്കിൽ ഒരു മറുപടി
@manuprabhakar2912
@manuprabhakar2912 2 жыл бұрын
സുശാന്ത് നിലമ്പൂർ നിങൾ ചെയ്ത നന്മക്കുള്ള പ്രതിഫലം ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്കു തിരികെ ലഭിച്ചിരിക്കും നിങ്ങളും നിങ്ങളുടെ കുടുംബവും ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@jyothi5563
@jyothi5563 2 жыл бұрын
Cute അമ്മ... God bless
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
നല്ല അമ്മ 🙏🙏🙏ഈ അമ്മയെ പറ്റിക്കുന്നവരാണ് ലോക ദുഷ്ടന്മാർ 😡😡
@leelamk4917
@leelamk4917 2 жыл бұрын
Suresh gopi sirinu oru bog salute orupadistam wife nalloru sundari nalla swabhavavum luky family 👌👌❤❤🌹🌹🙏🙏👍👍
@unnikrishnan3494
@unnikrishnan3494 2 жыл бұрын
Dheyvame Ammayeyum Suresh Gopi Ettan and monum dheyvam anugrahikkatte gdd bless you and your family and friends dear chunks brossss i feel now dears chunks 😗😗🤭🤭🤭👍👍🙏🙏🙏
@shreelakshminair4773
@shreelakshminair4773 2 жыл бұрын
Big salute Public Kerala 🙏
@rajanpaappu4642
@rajanpaappu4642 2 жыл бұрын
എന്തോന്ന് ടൈറ്റിൽ ആണ് കൊടുത്തിരിക്കുന്നത്. നിങ്ങൾക്ക് നാണമില്ലേ... ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണോ ഇത്?
@vijayavijaya7628
@vijayavijaya7628 2 жыл бұрын
Yes uneducated or senseless journo
@shollymanoj5603
@shollymanoj5603 2 жыл бұрын
Big salute for Suresh GOP&son
@lakshmi5229
@lakshmi5229 2 жыл бұрын
മോനെ അഭിനന്ദനങ്ങൾ 🌹❤
@ramachandranvr3409
@ramachandranvr3409 2 жыл бұрын
🌹🌹👍
@rajasreealakkandi6167
@rajasreealakkandi6167 2 жыл бұрын
Thank God... Thank sureshgopijii 🙏🙏🙏
@sindhurajan5428
@sindhurajan5428 2 жыл бұрын
Mother is the only one heroin inthiis whole world
@vijayalekshmisarojaniamma8364
@vijayalekshmisarojaniamma8364 2 жыл бұрын
നന്മ ഉണ്ടാവട്ടെ
@nirmalavinod5981
@nirmalavinod5981 2 жыл бұрын
അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@IndiraNAIR-vp4rc
@IndiraNAIR-vp4rc Ай бұрын
😊
@abhinavanil4675
@abhinavanil4675 2 жыл бұрын
Sureshchettante manasutane monumkittiyalo daivam ningale anugrahikum. Aa ammake. Ausum aarogyavum undavate. 🙏🙏🙏
@malayalamanasam
@malayalamanasam 2 жыл бұрын
ഗോകുൽ ഇതിലും വലിയ ഒരു പുണ്യം ഇല്ല കുട്ടി. അച്ഛന്റെ വഴിയേ പോകുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vishnupm95
@vishnupm95 2 жыл бұрын
Chettante sneham 😍
@shylavm3646
@shylavm3646 2 жыл бұрын
Paavam amma 😭😭
@teresa965
@teresa965 2 жыл бұрын
May God bless them
@thulasijp7044
@thulasijp7044 2 жыл бұрын
🙏 God Bless you.
@reghunadh.583
@reghunadh.583 2 жыл бұрын
സത്യം,ധർമ്മം,ദയ നീതി, കാരുണ്യം. എന്നീ പഞ്ച തത്വങ്ങളാണ് ഈശ്വരൻ. അതിനു വിരുദ്ധമായി പ്രായമായ ഈഅമ്മയെവഞ്ചിച്ചദുഷ്ടശക്തികൾക്ക്‌ശക്തമായതിരിച്ചടിലഭിക്കും." മാനവ സേവ മാധവ സേവ " സാധുക്കളെസഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം. ശ്രീ സുരേഷ് ഗോപിയും പുത്രനും വളരെ വലിയ മനസ്സുള്ളവരാണ്. * ദൈവം അനുഗ്രഹിക്കട്ടെ....!!!
@remyaprakash5688
@remyaprakash5688 2 жыл бұрын
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@vijayalakshmikannan1300
@vijayalakshmikannan1300 2 жыл бұрын
God bless amma
@kalaraj1267
@kalaraj1267 2 жыл бұрын
Great
@syamk4937
@syamk4937 2 жыл бұрын
അമ്മക്ക് ലോട്ടറി അടിച്ചു അമ്മ രക്ഷ പെടും, ഞങൾ പ്രാത്ഥിക്കാം
@vinodvmenon2319
@vinodvmenon2319 2 жыл бұрын
god bless you
@ratheeshbabu78
@ratheeshbabu78 2 жыл бұрын
അമ്മയെ ദൈവം രക്ഷിക്കട്ടെ
@abushakira1957
@abushakira1957 2 жыл бұрын
ഇവരെ സഹാക്കണം എന്ന് ള്ളവർ ആരങ്കിലും ഉണ്ടോ
@vijayavijaya7628
@vijayavijaya7628 2 жыл бұрын
Yes. Ican. Send me details
@beaumontbeaumont903
@beaumontbeaumont903 Жыл бұрын
@@vijayavijaya7628 ok iasready
@lalythomas7174
@lalythomas7174 2 жыл бұрын
Realy sad
@lotuslotus2292
@lotuslotus2292 2 жыл бұрын
Allah anugrahikkatta. Mashallah
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
ഈ അമ്മയെ ഒക്കെ പറ്റിക്കുന്നവർ മനുഷ്യരാണോ? കഷ്ട്ടം.
@sukumariammukutty435
@sukumariammukutty435 2 жыл бұрын
Godbless you omshanti suresh sir
@Varghesechakkalakal3854
@Varghesechakkalakal3854 2 жыл бұрын
Super
@beenab6689
@beenab6689 2 жыл бұрын
Pavam Amma🙏🙏🙏
@prasimavp3152
@prasimavp3152 2 жыл бұрын
ആരോഗ്യം ഉണ്ടായിരുന്ന സമയത്ത് പാവം അമ്മ നന്നായി അധ്വാനിച്ച് കുടുംബം നോക്കി.ഇപ്പൊൾ ആരോഗ്യം നശിച്ച് വാർദ്ധക്യം എത്തിയപ്പോൾ വിശ്രമിക്കേണ്ട സമയത്ത് കഷ്ടപ്പെടുന്നു. വിധി എത്ര ക്രൂരമാണ്. മകൻ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. സുമനസുകൾ സഹായിക്കണം ഈ അമ്മയെ...
@radhakrishnannair8320
@radhakrishnannair8320 2 жыл бұрын
AMMAE AMMAE BHAGAVAN KUDE UNDE🙏🙏🙏🙏🙏
@roopamani2190
@roopamani2190 2 жыл бұрын
🙏🙏🙏
@ssureshkumar7851
@ssureshkumar7851 Ай бұрын
നല്ല അമ്മ❤❤❤
@bijimol8989
@bijimol8989 2 жыл бұрын
Pavam ammaaa
@ziyadziyu9690
@ziyadziyu9690 2 жыл бұрын
Masshlla.
@Beliver248
@Beliver248 2 жыл бұрын
പാവം അമ്മ
@anoopunni5246
@anoopunni5246 2 жыл бұрын
♥️♥️♥️
@appuammu656
@appuammu656 2 жыл бұрын
🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏😭😭😭 miss you Amma love you Amma
@reshmimohanunnithan9063
@reshmimohanunnithan9063 2 жыл бұрын
Achante nanmayulla makanayitheeratte
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 2 жыл бұрын
😭🙏🏻
@rajuvelayudhan3035
@rajuvelayudhan3035 2 жыл бұрын
🙏🏼🙏🏼🙏🏼
@rajeeshv684
@rajeeshv684 2 ай бұрын
ദൈവാനുഗ്രഹം അമ്മക്ക് ഉണ്ടാകട്ടെ..
@sreelathac2306
@sreelathac2306 2 жыл бұрын
🙏
@vinodarthur254
@vinodarthur254 2 жыл бұрын
God bless you dear sureshgopi sir
@ansujeeasjeeas2440
@ansujeeasjeeas2440 2 жыл бұрын
Sureshgopi sir um makkalum nanmayullavaranu matullavarude kanneeroppan kazhiyum
@jameelarajan1862
@jameelarajan1862 2 жыл бұрын
Pavam Amma
@jebinSSS
@jebinSSS 2 жыл бұрын
Place please? Don't worry amma ❤❤❤❤❤❤❤❤amma.
@anandhuvadakkan1591
@anandhuvadakkan1591 2 жыл бұрын
അമ്മയുടെ കൂടെ എന്നും കൃഷ്ണൻ ഉണ്ടാകും
@AbhijithbgAbhijithbg
@AbhijithbgAbhijithbg 2 жыл бұрын
Chetta nigal nalloru masulla allann too eniyum etupoleyulle helps cheyyan kazhiyatee
@smithanambiar8128
@smithanambiar8128 2 жыл бұрын
Pavam
@johnybabu1553
@johnybabu1553 2 жыл бұрын
എന്റെ അമ്മയെയും ആ വീഡിയോ എടുത്ത് നല്ല മനുഷ്യനെയും ദൈവം അനുഗ്രഹിക്കട്ടെ
@vivekanand7752
@vivekanand7752 2 жыл бұрын
ഈ അമ്മയെ പറ്റിച്ചവന്മാർ എന്ത് ജന്മം ആണ്
@anithasaravanan7916
@anithasaravanan7916 2 жыл бұрын
Ente ponnu ammeeeeeeeeeeee
@vidhyabipin
@vidhyabipin 2 жыл бұрын
🥰
@priyaradhakrishnan4361
@priyaradhakrishnan4361 2 жыл бұрын
അമ്മക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ.🙏🙏🙏🙏🌹🌹🌹🌹🥰🥰🥰
@lathapillai4832
@lathapillai4832 2 жыл бұрын
Ee ammaye pattichavanu entu kitty. Pavam. Ammaku aayurarogya soukyam undavatte ennu prarthikkunnu.
@bindhusunil4573
@bindhusunil4573 2 жыл бұрын
Pavam amma
@abhilashsgupthan.6609
@abhilashsgupthan.6609 Жыл бұрын
ഈ പാവം അമ്മയെ സഹായിക്കുന്നതിനുപകരം പറ്റിച്ചുകടന്നുകളഞ്ഞ ആ രണ്ടുപേര്‍ക്ക് അവരര്‍ഹിക്കുന്ന രീതിയിലുള്ള ഉപദേശം നീ കൊടുത്തെക്കണെ.........സര്‍വ്വേശ്വരാ............! അമ്മ പേടിക്കേണ്ട........,ഇതെല്ലാം.......ഭഗവാന്‍റെ ലീലാവിലാസങ്ങളാണ്.വൈകാതെ സങ്കടമോചനം ഉണ്ടാകും.....! ഹരെ.......കൃഷ്ണാ.........!
@siyasana6398
@siyasana6398 2 жыл бұрын
Ammakku.... daivam aayusum arogyavum kodukatte.....😥
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
ഈശ്വരാ 😟🙏🙏🙏
@thara_kala9886
@thara_kala9886 2 жыл бұрын
😘😘😘🙏🙏🙏
@midhunkrishna9079
@midhunkrishna9079 2 жыл бұрын
😥😥😥
@Frommoonlightwithlove
@Frommoonlightwithlove 2 жыл бұрын
Achante makan 🙏🙏🙏🙏🙏
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Pavam Ammaya onnu Sayakkim Kanan vayya 😭😭
@justinjohn4460
@justinjohn4460 Жыл бұрын
പാവം അമ്മ 😥കഷ്ട്ടം
@vijayavijaya7628
@vijayavijaya7628 2 жыл бұрын
Suresh gopi chettan cheythathu kando heading kandal thonnum sureshgopi avarey thalikonnu ennu. Entha oru sense journo headingnu. Pavam amma partichu poyavanu orikkalum gunam pidikkilla avantey full familykkum. Thanks to my super hero sureshji.
@mrk6564
@mrk6564 Жыл бұрын
ആരുടെ മുൻപിലും കൈ നീട്ടാതെ, അധ്വാനിച്ചു ജീവിക്കുന്ന അമ്മയ്ക്കും, വീഡിയോ എടുത്ത അനിയനും ദൈവം തുണക്കട്ടെ 🙏🙏🙏
@achu7409
@achu7409 2 жыл бұрын
Pavam ammuma 🙏
@3rddimensionalagency318
@3rddimensionalagency318 2 жыл бұрын
Pavam amma entaduthayirunnenkil
@visalvisal4627
@visalvisal4627 2 жыл бұрын
🤲🤲🤲🙏🙏🙏
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Suresh Gopi/കണ്ണുനിറഞ്ഞ് വീട്ടമ്മ !!
8:50
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН