ലോകത്തെ അമ്പരപ്പിക്കുന്ന ചൈനീസ് ബഹിരാകാശ ഗവേഷണം...

  Рет қаралды 52,778

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

18 күн бұрын

China's Chang'e 6 mission was a successful lunar sample-return mission that landed on the far side of the Moon in June 2023. Here's a quick rundown:
Goal: Collect and return about 2 kilograms (4.4 pounds) of lunar material from the far side of the Moon for the first time.
Landing Site: Apollo Crater within the South Pole-Aitken basin.
Significance: First mission to retrieve samples from the Moon's far side, offering new scientific insights into this unexplored region.
Part of a larger program: Chang'e 6 is a stepping stone for China's long-term lunar exploration plans, including a potential future research station near the Moon's south pole.

Пікірлер: 171
@ais1076
@ais1076 17 күн бұрын
അന്താരാഷ്ട്ര ബഹിരകാശ നിലയത്തിൽ ചൈനക്ക് അമേരിക്ക പ്രവേശം നിഷേധിച്ചപ്പോൾ ചൈന സ്വന്തമായി നിലയം ഉണ്ടാക്കി. ഇപ്പോൾ ആരും നേടാത്ത നേട്ടം സ്വന്തമാക്കി. Well done china. Great
@vinayankuttiyaniv7026
@vinayankuttiyaniv7026 17 күн бұрын
ഒരു ചൈന സ്നേഹി
@CR-rd7qo
@CR-rd7qo 17 күн бұрын
@@vinayankuttiyaniv7026i love china
@ais1076
@ais1076 17 күн бұрын
​@@vinayankuttiyaniv7026ഞാൻ ഇല്ലാത്ത കാര്യം പറഞ്ഞു എന്നാണോ?? Wolf amendment എന്താണ് എന്ന് നിങ്ങൾ പരിശോധിച്ചു നോക്കൂ. ചൈനയുടെ ബഹിരാകാശ പദ്ധതികളെ സ്ലോഡൗൺ ചെയ്യാൻ വേണ്ടി അമേരിക്ക ഉണ്ടാക്കിയ ഇത്തരത്തിലുള്ള നീചമായ കെണികളെ അതിജീവിച്ചാണ് ചൈന ഇവിടെ എത്തിനിൽക്കുന്നത്. രാജ്യസ്നേഹം ആയിക്കോളൂ പക്ഷേ അന്ധമായ വിരോധം ആവരുത്
@ais1076
@ais1076 17 күн бұрын
​@@vinayankuttiyaniv7026ഞാൻ തെറ്റായ കാര്യം പറഞ്ഞു എന്നാണോ?? Wolf amendment എന്താണെന്ന് നിങ്ങൾ പരിശോധിച്ചു നോക്കൂ. ചൈനയുടെ ബഹിരാകാശ പദ്ധതികളെ സ്ലോഡൗൺ ചെയ്യുന്നതിന് വേണ്ടി അമേരിക്ക തയ്യാറാക്കിയ ഇത്തരത്തിലുള്ള നീചമായ പ്രവർത്തികളെ മറികടന്നാണ് ചൈന ഈ നേട്ടം കൈവരിച്ചത്. വർഷങ്ങളോളം അന്താരാഷ്ട്ര സ്പേസ് ഏജൻസിയിൽ ഉൾപ്പെടുത്താൻ ചൈന റിക്വസ്റ്റ് ചെയ്തെങ്കിലും അമേരിക്ക അംഗീകരിക്കാൻ തയ്യാറായില്ല.അങ്ങനെ ആണ് അവർക്ക് സ്വന്തമായി സ്പേസ് സ്റ്റേഷൻ ഉണ്ടാക്കേണ്ടിവന്നത്. നിങ്ങൾക്ക് രാജ്യസ്നേഹം ആകാം പക്ഷേ അവരുടെ കഠിനാധ്വാനത്തെയും കഴിവിനെയും അംഗീകരിക്കാൻ എന്താണ് ബുദ്ധിമുട്ട്
@nstvm82
@nstvm82 17 күн бұрын
Thanks to Russia for all the space tech china mastered.
@FebinReemaTrancesun
@FebinReemaTrancesun 17 күн бұрын
പറയാതെ വയ്യ ചൈനയുടെ ഈ നോട്ടത്തിന് അഭിനന്ദിക്കുന്നു
@sujith9273
@sujith9273 16 күн бұрын
athe avanmar poliyanu
@shijuzamb8355
@shijuzamb8355 16 күн бұрын
Hardwork and intelligent
@GopanNeyyar
@GopanNeyyar 17 күн бұрын
ആ background music ഒന്ന് ഒഴിവാക്കിത്തന്നാൽ ഉപകാരമായിരുന്നു. സയൻസ് വീഡിയോകളിൽ, പ്രത്യേകിച്ച് പ്രഭാഷകൻ സംസാരിയ്ക്കുന്ന സമയത്ത്, ഇത് ഒരു nuisance ആണ്.
@hanihani7095
@hanihani7095 17 күн бұрын
ചൈന എല്ലാ കാര്യങ്ങളിലും ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.
@ottakkannan_malabari
@ottakkannan_malabari 16 күн бұрын
പിന്നെ?!! 🔔 വരെ വിറച്ചു. കൊറോണ
@rockyjohn468
@rockyjohn468 16 күн бұрын
@@ottakkannan_malabari Corona was a bioweapon used by NATO against China. Also contributed by US vaccine companies.
@Knightrider-bd5tj
@Knightrider-bd5tj 16 күн бұрын
​@@ottakkannan_malabariathinu entha problem ivide 🐄💩 vaccine ille
@hanihani7095
@hanihani7095 16 күн бұрын
@@ottakkannan_malabari ചൈനയിലെ വൻമതിൽ താൻ നിർമിച്ചതായിരിക്കും
@sujith9273
@sujith9273 16 күн бұрын
@@ottakkannan_malabari nalla assooya undello monew
@DileepMuralidharan
@DileepMuralidharan 17 күн бұрын
ചൈന research നു വേണ്ടി നല്ല രീതിയിൽ പണമിറക്കുന്നുണ്ട്, ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ...
@josoottan
@josoottan 17 күн бұрын
പക്ഷേ, അമേരിക്കയും റഷ്യയും പോലല്ല, ചൈനയുടെ നീക്കങ്ങൾ ആവേശത്തേക്കാൾ ആശങ്കയാണുണ്ടാക്കുന്നത്!
@rockyjohn468
@rockyjohn468 16 күн бұрын
ark ashanka 😅 stop followig americanpropaganda. China is better than USA.
@Midhuntaurus
@Midhuntaurus 16 күн бұрын
Fr what?
@arunkumarprabhakaran9614
@arunkumarprabhakaran9614 12 күн бұрын
ചൈന ജനാധിപത്യ രീതിയിലല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അതുകൊണ്ടാണ് ആശങ്ക. കോവിഡ് തന്നെ ഉദാഹരണം.
@rockyjohn468
@rockyjohn468 12 күн бұрын
@@arunkumarprabhakaran9614 Manorama reader ano? Americans didn't even support the public and let everyone die just to save the business of their ruling elite. Is that the sort of democracy you like?
@omanagirijavallabhan572
@omanagirijavallabhan572 11 күн бұрын
ചൈനയുടെ ഏതു കണ്ടുപിടുത്തവും മറ്റു രാജ്യങ്ങൾക്ക് ദോഷമായും ഉപയോഗിച്ചേക്കാം അത്രക്ക് സ്വാർത്ഥമായ ജനാധിപത്യമില്ലാത്ത ഒരു ഉപദ്രവ രാജ്യമാണ് ചൈന അവരുടെ ചരിത്രം അതാണ്
@tiju7008
@tiju7008 17 күн бұрын
മാപ്ര കൾ ഇതൊന്നും പുറം ലോകത്തെ അറിയിക്കില്ല 😄
@bineeshkkammukkan9248
@bineeshkkammukkan9248 16 күн бұрын
വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@binukumar2022
@binukumar2022 17 күн бұрын
Good topic Mr JR.Thank u
@lacasadepapel1899
@lacasadepapel1899 15 күн бұрын
Jithin bro ഒരു doubt കഴിഞ്ഞ ദിവസം voyager 1 പേടകത്തിൻ്റെ തകരാറുകൾ പരിഹരിച്ചൂ എന്ന് ഒരു വാർത്ത കേട്ടിരുന്നും .എങ്ങിനെയാണ് അതുപോലെ വിദൂരത്തുള്ള satellitie കളുടെ തകരാറുകൾ ഭൂമിയിൽ നിന്നും പരിഹരിക്കുന്നത്
@sanjaymalavika1945
@sanjaymalavika1945 17 күн бұрын
Thanks
@dilnivasd-kl9qi
@dilnivasd-kl9qi 16 күн бұрын
Sooper space vidieo jr thank you♥️👌👌👌🥰🥰🙏🙏🙏
@hubaib5254
@hubaib5254 16 күн бұрын
Theory of everything എന്നൊന്ന് ഉണ്ടാവുമോ അത് ഏതെങ്കിലും കാലത്ത് മനുഷ്യന് കണ്ടെത്താനാവുമോ
@shejinma4928
@shejinma4928 13 күн бұрын
HH70 Tokamack നെ പറ്റി ഒരു വീഡിയോ ഇടുമോ
@abuasim7895
@abuasim7895 15 күн бұрын
നന്ദി സർ ,ഇരുണ്ട ഭാഗം എന്ന് പറയാമോ വിദൂരഭാഗമെന്നല്ലെ പറയേണ്ടത്
@aslrp
@aslrp 16 күн бұрын
Good information 👍🏻❤️
@sujeysuji2211
@sujeysuji2211 6 күн бұрын
Nice presentation 👏
@sanjaytkd-ut7qo
@sanjaytkd-ut7qo 17 күн бұрын
Nigalude vedio 🎉🎉🎉
@mubeenkhan5325
@mubeenkhan5325 14 күн бұрын
Bro V2K USA electronic harassment ne patti oru video cheyamo
@aswinr8788
@aswinr8788 10 күн бұрын
Need video on retrocausality, delayed choice quantum eraser experiment please....
@USA-r6z
@USA-r6z 17 күн бұрын
Poli ❤
@mychannel8676
@mychannel8676 17 күн бұрын
👍
@mohamedmanzoor5713
@mohamedmanzoor5713 16 күн бұрын
Good👍👍👍
@shejinma4928
@shejinma4928 17 күн бұрын
👍👍👍👍
@user-fb2mw9vh4y
@user-fb2mw9vh4y 17 күн бұрын
❤ 👍
@USA-r6z
@USA-r6z 17 күн бұрын
🎉
@anilanil2420
@anilanil2420 17 күн бұрын
ചൈന യെ എപ്പോഴും കളിയാക്കാനും.. ചെറുതാക്കി കാണാനും ആണ് ഇവിടെയുള്ള കൂടുതൽ പേർക്കും... ഇഷ്ടം.. ചൈന യുടെ നേട്ടങ്ങളെ അംഗീകരിച്ചു.. അഭിപ്രായം പറഞ്ഞാൽ അവൻ നേരിട്ട് കമ്മി യായി.. മാറും 😂😂 പക്ഷെ യാഥാർഥ്യം അംഗീകരിക്കാതെ പറ്റില്ലല്ലോ.. ചൈന എപ്പോഴും.. ലോകത്തെ.. ഞെട്ടിക്കുന്നു.
@gireeshg8525
@gireeshg8525 17 күн бұрын
ഇപ്പോൾ ആരും കമ്മി എന്ന് വിളിക്കില്ല ചൈന ഇപ്പോൾ കമ്മി രാജ്യമല്ലല്ലോ
@Existence-of-Gods
@Existence-of-Gods 17 күн бұрын
ഒരു ഏകാദിപത്യ രാജ്യത്ത് എന്തും നടക്കും അവിടെയുള്ള ആളുകൾ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്നതാണ് കാര്യം.
@ais1076
@ais1076 17 күн бұрын
​@@Existence-of-Godsസന്തോഷ സൂചകയിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന. അവിടുത്തെ ജനങ്ങൾ പട്ടിണി കിടന്നു നരകിച്ചും വെട്ടും കുത്തും നടത്തിയും ജീവിക്കുകയല്ല
@anilanil2420
@anilanil2420 17 күн бұрын
@@Existence-of-Gods എകാധിപത്യവും ശാസ്ത്രപുരോഗതി യും തമ്മിൽ ഒരു ബന്ധവും ഇല്ല... അങ്ങിനെ എങ്കിൽ. ഒരുപാട് അറബ് രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും ഇത് പോലുള്ള നേട്ടങ്ങൾ മുൻപേ നേടിയേനെ ..
@MuneerA-xg2fq
@MuneerA-xg2fq 16 күн бұрын
​@@Existence-of-Gods 😂 ചൈനയുടെ infrastructure കണ്ടൊ ഇയാള് 😮... ഉള്ളോളം 🧠 😅
@abhishekhs5716
@abhishekhs5716 17 күн бұрын
@aneeshpm7868
@aneeshpm7868 17 күн бұрын
❤️👍
@amayaantony5284
@amayaantony5284 17 күн бұрын
❤❤❤
@GodOfwar-jd8xl
@GodOfwar-jd8xl 17 күн бұрын
നമുക്കും വേണം സ്പേസ് സ്റ്റേഷൻ 🇮🇳
@razikchembilode
@razikchembilode 16 күн бұрын
ആദ്യം മധുര പള്ളി പൊളിക്കട്ടെ
@sujith9273
@sujith9273 16 күн бұрын
20240 aagum..aa timil chinayum nasayum manushyane veendum chandranilum marsilum ethichirikum
@abhishekkannan8130
@abhishekkannan8130 17 күн бұрын
👍🙏
@prasadraj9723
@prasadraj9723 17 күн бұрын
Hi
@escapespaceandtime
@escapespaceandtime 15 күн бұрын
⚠️⚠️Savekerala⚠️⚠️from📛130 yrs old ⛑️⛑️ Mullaperiyar😭😭dam collapse 🙏🏾🙏🏾🙏🏾 please do a awarness video on this . Explain physics behind this
@Aneesha_385
@Aneesha_385 15 күн бұрын
👍👍
@tjtomy123
@tjtomy123 9 күн бұрын
India's mission to the far side of the Moon is called Chandrayaan-3. Launched by the Indian Space Research Organisation (ISRO), Chandrayaan-3 successfully landed on the Moon's south pole, making India the first country to achieve this feat. This mission aims to explore the lunar surface, conduct scientific experiments, and enhance India's capabilities in space exploration.
@escapespaceandtime
@escapespaceandtime 15 күн бұрын
⚠️⚠️Savekerala⚠️⚠️from📛130 yrs old ⛑️⛑️ Mullaperiyar😭😭dam collapse 🙏🏾🙏🏾🙏🏾 please do a awarness video on this . Explaining physics behinds this
@antonybastin3432
@antonybastin3432 15 күн бұрын
👍👍👍
@henockpeterhp
@henockpeterhp 16 күн бұрын
Hi JR Bro .👋🏻..... Oru suggestion undu .... Nvidia ippo market capil Top 1 company aan... So aa topic ine kurichum....Complex making of semiconductor chips.... Ithinekurichum oru Series aayi cheyyaamoo....☺️ Malayalathil njn anganathe video kandittillla .....ee topics ippo nalla trending aaan,,,💯
@hdstudio3867
@hdstudio3867 17 күн бұрын
Super video. Shirt ൽ Oru button koodi idumo😊
@akhilkj3675
@akhilkj3675 17 күн бұрын
Athu entha button ittilye kozhapam
@ottakkannan_malabari
@ottakkannan_malabari 16 күн бұрын
​@@akhilkj3675ഹണി റോസല്ലാത്തതിനാൽ ആ ബട്ടൺ ഇടുന്നതാണ് ഉത്തമം....
@vijayanak5641
@vijayanak5641 Күн бұрын
ഇനി മണ്ണ് 'made in China' യും വന്നേക്കാം
@RobinEdayanal
@RobinEdayanal 13 күн бұрын
മിക്കവാറും താമസിയാതെ ചന്ദ്രനെ കുടി ഉൾപ്പെടുത്തി ചൈനയുടെ മാപ്പ് ഇറങ്ങും.
@anisyoosuf19
@anisyoosuf19 16 күн бұрын
അപ്പൊ എങ്ങനെ ആണ് അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കിയത്?? 🤔
@aslamvakathanam2383
@aslamvakathanam2383 16 күн бұрын
ചൈനയുടെ iq ലെവൽ നോക്കു Han chines koodatal ഉള്ള തായ്‌വാൻ സിങ്കപ്പൂർ ചൈന മെയിൻ ലാൻഡ് അവരുടെ റാങ്ക് നോക്ക് ഇന്ത്യയുടെ റാങ്ക് നോക്കു 😊അപ്പോ അറിയാം
@aslamvakathanam2383
@aslamvakathanam2383 16 күн бұрын
ചൈന ടെക്നോളജി സൂപ്പർ പവർ ആണ് വെറുതെ ഗൂഗിൾ സായിപ്പ് ചെയ്‌താൽ മാത്രം ലോകം അറിയും 😊
@pindropsilenc
@pindropsilenc 16 күн бұрын
Waiting june 25 Idakk miss avunnathu kond 4'thanava kandu
@aprajanrajan186
@aprajanrajan186 14 күн бұрын
പണ്ട് ആരോ.പിളർതതി.എന്നുപറഞ്ഞതായി.കേട്ടിനും..പിന്നീടു ഒട്ടിച്ചതായിരികും.
@SreerajR-
@SreerajR- 6 күн бұрын
😂😂😂
@rajutu6288
@rajutu6288 3 күн бұрын
Chaina❤❤❤
@BinuBinu-kw9jk
@BinuBinu-kw9jk 12 күн бұрын
ചൈനയിൽ ജനിച്ചിരുന്നെഗിൽ പൊളി ആയേനെ
@noblemottythomas7664
@noblemottythomas7664 14 күн бұрын
Nammall de nadd Keralam Hindikarr de colony aye thudarunnayidatholam China ye patti ingane parayunne athra sugakaram alla Asahishnutha undakam
@BinuBinu-kw9jk
@BinuBinu-kw9jk 12 күн бұрын
ചൈന പൊളിക്യട്ടെ
@nifusspecials8124
@nifusspecials8124 17 күн бұрын
Nammal eppozha chanakam kondu varunnath😊
@Balckspider
@Balckspider 16 күн бұрын
Njammal pannikattam anu kondu varan ponnathu koodathe ottaka mootravum entha shuduvinu santhosham ayille
@user-sx3md3vj2j
@user-sx3md3vj2j 10 күн бұрын
എന്തു കൊണ്ടാണ് നമുക്ക് ഒരു സൈഡ് കാണാൻ പറ്റാത്തത്
@kochipropertymall5240
@kochipropertymall5240 12 күн бұрын
China wonderful country in globe
@abdulkadher1141
@abdulkadher1141 13 күн бұрын
Fasisavum Kammiunisavum Athletes P0rattam Thudarnnukondeyirikum Ath Pala Reethiyilayirikum Ath Illathavukayo Nasikukayo Cheyilla !!!
@REDSTAR9994
@REDSTAR9994 16 күн бұрын
😄 ചുരുക്കിപ്പറഞ്ഞ കൊറോണക്ക് ശേഷം പുതിയൊരു അതിഥി എത്തുന്നു ചൈന അല്ലേ കൈകാര്യം ചെയ്യുന്നത് നമുക്ക് കണ്ടിരുന്നു കാണാം😄
@bineeshcnabineesh8631
@bineeshcnabineesh8631 16 күн бұрын
Music ഒന്ന് നിർത്താമോ
@rijovarghese3230
@rijovarghese3230 17 күн бұрын
Mars ൽ പോയിട്ടു വരുമ്പോ ഒരു picture എടുത്ത പോരെ 😅😎
@TheNowfal
@TheNowfal 14 күн бұрын
ചൈന ഇപ്പോൾത്തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ആളുകളെ ഒക്കെ സെലക്ട്‌ ചെയ്തു കഴിഞ്ഞു. ആർട്ടേമിസ് അക്കൗർഡിൽ ഒന്നും അവർ ഇല്ല.
@arunmohan6004
@arunmohan6004 17 күн бұрын
Chinees water fall example
@razikchembilode
@razikchembilode 16 күн бұрын
വാട്ടർ ഫാൾ അവർ ക്രീയേറ്റ് ചെയ്തെങ്കിൽ അത് അംഗീകരിക്കുകയല്ലേ വേണ്ടത് ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫാൾ ചൈന ക്രീയേറ്റ് ചെയ്തതാണ് എന്നു ഇങ്ങനെ പോയാൽ ചിലപ്പോ ചന്ദ്രനെ വരെ ക്രീയേറ്റ് ചെയ്യും
@arunmohan6004
@arunmohan6004 16 күн бұрын
@@razikchembilode Hm burge galeefayil ninnum Dubaikkum pattum 1945 vare jappanees colony ayirunna chinayekkal nannakum athu
@rajagopalrajapuram8940
@rajagopalrajapuram8940 15 күн бұрын
ലൈക്‌
@user-st5om9zx8n
@user-st5om9zx8n 16 күн бұрын
Because Modi and Yogi giving advice.
@liznamthahara7301
@liznamthahara7301 11 күн бұрын
എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല ഇതുവരെ മനുഷ്യനെ ഇറക്കാൻ ചൈനക്ക് പറ്റിയില്ലല്ലോ 😂
@boneymp.s7117
@boneymp.s7117 16 күн бұрын
യാതൊരു എത്തിക്സും ഇല്ലാത്ത ചൈന ലോകത്തിനു നാശമാണ്
@johnpjohn3631
@johnpjohn3631 14 күн бұрын
നല്ല ടോപ്പിക്ക്. But ബാഗ്രൗണ്ട് മ്യൂസിക് 👎
@bijuthomas3715
@bijuthomas3715 16 күн бұрын
ഡ്യൂപ്ളിക്കേറ്റ് വീരന്‍മാന്‍ പറയുന്നത് സത്യമാണോയെന്ന് ഒരു ഉറപ്പുമില്ല..സ്വാര്‍ത്ഥമതികളായ ചൈന എന്ത് നേട്ടമുണ്ടാക്കിയാലും അത് ലോകത്തിന് യാതൊരു ഗുണവുമില്ല..ചൈന തങ്ങളുടെ ആധിപത്യം അടിച്ചേല്‍പിക്കാനുള്ള ടൂളായി അതിനെ ഉപയോഗിക്കും..എന്നാല്‍ നാസയുടെ നേട്ടം ലോകത്തിനാകെ അഭിമാനകരമാണ്..അഭിമാനം നാസ..
@nidhinks305
@nidhinks305 16 күн бұрын
അണ്ണൻ പറഞ്ഞത് 100 % ശരിയാണ് ബാ നമുക്ക് ചാണകത്തിൽ നിന്ന് കോറോണക്കുള്ള മരുന്ന് കണ്ടുപിടുക്കാം 🫤
@musthafapadikkal6961
@musthafapadikkal6961 16 күн бұрын
ലോകത്തിനു ഒരു ഗുണവും ഇല്ലാത്ത ചൈന ഉണ്ടാക്കി മെയ്ഡ് ഇൻ ഇന്ത്യൻ സ്റ്റിക്കർ ഒട്ടിച്ചു തന്ന ഫോണിൽ നിങ്ങൾ ഇട്ട കമന്റ് വായിക്കുന്ന njan
@Knightrider-bd5tj
@Knightrider-bd5tj 16 күн бұрын
Pinne avide upayogichu thurumbicha European closet polum indiakku America paint adichu vilikkunnu, usa aayudham kachavadam cheyunnu, yuddham undaakkunnu, china debtil lokam muzhuvan infrastructure vikasippikkunu
@steyn4913
@steyn4913 16 күн бұрын
Ithokke India pande cheythath aa. Ella mekhalayilum chinayekkal orupad munnilan India. Including infrastructure. Education. Health . Ellam.
@sanjaymalavika1945
@sanjaymalavika1945 17 күн бұрын
100 like tharumo 👍👍❤️❤️
@hdstudio3867
@hdstudio3867 17 күн бұрын
No
@hdhanu142
@hdhanu142 17 күн бұрын
Nallam padikke monnusse. Ingane like vendi thendaruthe.
@vishnuvenugopal5351
@vishnuvenugopal5351 16 күн бұрын
എന്ത് കിട്ടും ഇങ്ങനെ ലൈക് തെണ്ടിയിട്ട് ?? 😂
@munavvarmattath8583
@munavvarmattath8583 12 күн бұрын
Chelakkaand podo
@PrasadPrasad-do3ic
@PrasadPrasad-do3ic 12 күн бұрын
ചൈന റോക്കറ്റ് നിലം പതിച്ചു
@ais1076
@ais1076 12 күн бұрын
അത് വേറെ
@Shehanaugustine-lq4gd
@Shehanaugustine-lq4gd 16 күн бұрын
ബഹിരാകാശ നുണകൾ ചന്ദ്രയാത്രയും
@user-wm8fi9il1z
@user-wm8fi9il1z 2 күн бұрын
@@Shehanaugustine-lq4gd ,sathya.m..Aanado..lokam.2824..verutha..vidditham..vilambanda
@AjithKumar-tf9dv
@AjithKumar-tf9dv 16 күн бұрын
ജയ് ചൈന ? നലത് കണ്ടാൽ നല്ലത് എന്ന് പറയണം എന്നാണ് ഡിങ്കൻ ദൈവം എന്നെ പഠിപ്പിച്ചത്?😂😂😂😂
@freez300
@freez300 17 күн бұрын
'ഇവിടെ സ്ഥിരം ബോംബുണ്ടാക്കുന്നുണ്ട്, സി.പി.എമ്മുകാരുടെ ഹബ്ബാണ് ഇവിടം... പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തത്... നാളെ എന്റെ വീടിനും അവർ ബോംബ് എറിയുമായിരിക്കും... സഹികെട്ടിട്ടാ പറയുന്നത്...' ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസിയായ യുവതി.
@soppuzxn
@soppuzxn 17 күн бұрын
🙄
@Knightrider-bd5tj
@Knightrider-bd5tj 16 күн бұрын
Adhyam sudhakaram Ninte swarnna moolathil bomb vakkathe nokku mooori
@rajeevkumarkumar7588
@rajeevkumarkumar7588 15 күн бұрын
മോളെ ഇത് ശാസ്ത്ര വിഷയം അല്ലേ ഇവിടെ ബോംബിന്റയും... രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനം ഇല്ല.... സമാധാനവും സന്തോഷവും അല്ലേ നന്മയുള്ളവർ ആഗ്രഹിക്കൂ..,.. രാഷ്ട്രീയ,,, യുദ്ധ... പക....മരണങ്ങളിൽ.... വലിയ സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ടാകാറുണ്ട്....
@bennyjohn847
@bennyjohn847 15 күн бұрын
ചൈന വളർന്നാലും കുഴപ്പമില്ല. അമേരിക്ക തകരണം അത്രയേ ഉള്ളു.
@RahulR-sm2ds
@RahulR-sm2ds 10 күн бұрын
@@bennyjohn847 നിന്നെ പോലുള്ള ഒന്നിലും കഴിവ് ഇല്ലത്ത ഉമ്പൻ maru ആണ് ee നാടിൻ്റെ ബാധ്യത patti tly
@ashikmuhammed7945
@ashikmuhammed7945 16 күн бұрын
Chaina ❤
@shajansavishna1023
@shajansavishna1023 16 күн бұрын
ലോകത്തിന്റെ വളർച്ചക്കും അതിജീവനത്തിനും ഏറ്റവും ഉപകരപ്രദമാവേണ്ട ചൈനയുടെ കഴിവുകൾ പക്ഷേ മാനവികതക്കെതിരായ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം കാരണം ലോകത്തിനും മാനവരാശിക്കും എതിരായാണ് ഉപയോഗിക്കുന്നതെന്നതാണ് വിരോധഭാസവും ഭയപ്പെടുത്തുന്നതും
@saleeshmp
@saleeshmp 9 күн бұрын
ലോക പുളു അടിച്ചു നടക്കുന്നു
@abdulshukoor2394
@abdulshukoor2394 17 күн бұрын
നമ്മക്കു മുണ്ടേ ഒരു ഫ്രണ്ട് ജീ😂😂😂
@Existence-of-Gods
@Existence-of-Gods 17 күн бұрын
വിക്രം ലാൻഡർ അവിടെ ഇറങ്ങിയപ്പോ നിന്റെ കണ്ണിൽ കുരുവായിരുന്നോ, കണ്ടില്ലെ 😂😂😂
@gokulkrishna6251
@gokulkrishna6251 17 күн бұрын
@@Existence-of-Gods😂😂
@ufo6632
@ufo6632 17 күн бұрын
​കിതാബിൽ ഇല്ലാത്തോണ്ട് അവൻ അറിഞ്ഞില്ല 🤭
@ottakkannan_malabari
@ottakkannan_malabari 16 күн бұрын
​@@Existence-of-Godsകസ്റ്റംസ് ഇവൻ്റെ.....ണ്ടിയിൽ നിന്ന് സ്വർണ്ണ ഖനനം ചെയ്യുകയായിരുന്നു. റീപ്പർ കടിച്ച് പിടിച്ചതിനാൽ ശബ്ദം ഉണ്ടാക്കാൻ കഴിഞ്ഞില്ല
@Balckspider
@Balckspider 16 күн бұрын
Mammad chadrane pilarthan poyathokke maranno koya
@Kalipaanl
@Kalipaanl 15 күн бұрын
ചൈന ഇനി മണ്ണ് കയറ്റുമതി തുടങ്ങിയോ ഭുമിയിൽ ഉള്ള മണ്ണ് പോരെ പുര ഉണ്ട😊ക്കാൻ😅
@adarshasokansindhya
@adarshasokansindhya 17 күн бұрын
❤❤❤
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 414 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 498 М.
സമയത്തിന്റെ സയൻസ് | The science of time
21:23
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO-Sci Talk Malayalam
Рет қаралды 147 М.
Space Junks Explained in Malayalam
15:08
JR STUDIO-Sci Talk Malayalam
Рет қаралды 23 М.
Interstellar Movie Explained In Malayalam
22:38
JR STUDIO-Sci Talk Malayalam
Рет қаралды 421 М.
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 294 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН