ലോകത്തെവിടെയും വോൾവോ XC 90 ഓടിച്ച,യാത്ര ചെയ്ത,ആരും വാഹനാപകടത്തിൽ മരിച്ചിട്ടില്ല! - Volvo xc90 -2023

  Рет қаралды 270,093

Baiju N Nair

Baiju N Nair

11 ай бұрын

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനമെന്നാണ് വോൾവോ എക്സ് സി 90 യ്ക്ക് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം.ഇപ്പോൾ 2023 മോഡൽ എക്സ് സി 90 എത്തിയിട്ടുണ്ട്...
Vehicle provided by Kerala Volvo,Kochi
Ph:81380 14455
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZfaq : kzfaq.info/love/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#VolvoXC90MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#PremiumSUV#KerlaVolvo#SafestVehicle#SwedishSUV

Пікірлер: 657
@baijutvm7776
@baijutvm7776 11 ай бұрын
VOLVO XC 90 മാത്രമല്ല എല്ലാവാഹനങ്ങളും സുരക്ഷിതമായിരിക്കട്ടെ, അത്രമേൽ വിലപ്പെട്ടതാണ് ഓരോ ജീവനും.... അഭിനന്ദനങ്ങൾ VOLVO ❤👍
@jerinkottayam3223
@jerinkottayam3223 11 ай бұрын
എന്റെ സ്വപ്ന വാഹനം ❤
@DonS-ff2yt
@DonS-ff2yt 11 ай бұрын
Me tooo
@WirelessElectricity
@WirelessElectricity 11 ай бұрын
👍🏼❤️👌
@pillaimahi3686
@pillaimahi3686 11 ай бұрын
എൻ്റെയും
@jenson7424
@jenson7424 11 ай бұрын
👍🏻❤️
@SAKKIRHUSSAINPANCHU
@SAKKIRHUSSAINPANCHU 11 ай бұрын
ആഗ്രഹം നടക്കട്ടെ
@sajutm8959
@sajutm8959 11 ай бұрын
ഉച്ചക്ക് കഴിക്കാൻ കഞ്ഞിയില്ല എങ്കിലും താങ്കളുടെ വീഡിയോ എല്ലാം കാണും കാരണം സ്വപ്‌നങ്ങൾ 🙏
@jrjtoons761
@jrjtoons761 11 ай бұрын
Kanjiku muttu keralathil verilla
@aromalullas3952
@aromalullas3952 11 ай бұрын
വോൾവോയുടെ വാഹനം എടുക്കുന്നവർക്ക് ഓടിക്കുമ്പോൾ ഭയക്കേണ്ട കാര്യമില്ല. എതിരെ വന്നൊരു വാഹനം ഇടിച്ചാലും അകത്തുള്ള തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് 100% വോൾവോ മാനുഫാക്ചേഴ്സ് തന്നെ പറയുന്നുണ്ട് അതിന്റെ ഒരു കോൺഫിഡൻസ് വാഹനം ഓടിക്കുന്നവർക്കും ഉണ്ടാകുമെന്ന കാര്യം തീർച്ച. ❤️🔥
@neeradprakashprakash311
@neeradprakashprakash311 11 ай бұрын
🤗 സീറ്റ് ബെൽറ്റും എയർബാഗും ഉൾപ്പെടെ സകല സുരക്ഷാസന്നാഹങ്ങളും കണ്ടുപിടിച്ച് അതിന് Patent എടുക്കാതെ മറ്റുള്ളവർക്ക് കൂടി നൽകിയ 🚘Volvo ഒരു ആരാധനാമൂർത്തിയാണ്. 😊 അതുകൊണ്ട് തന്നെ ബൈജു ഏട്ടൻ പണ്ടുമുതൽക്കേ പറയുന്ന ഒരു കാര്യമാണ്, "വോൾവോയുടെ സേഫ്റ്റിയെപ്പറ്റി പറയാൻ ഒരു പുതിയ എപ്പിസോഡ് തന്നെ വേണ്ടിവരും" എന്ന്. ❤ 7 മാസങ്ങൾക്ക് മുമ്പ് 10 വാഹനങ്ങളിൽ ഇടിച്ചു ടോട്ടൽ ലോസ്സ് ആയ വോൾവോയുടെ വീഡിയോ ബൈജു ഏട്ടൻ കൊണ്ടുവന്നിരുന്നു.
@ithalsquotes1676
@ithalsquotes1676 11 ай бұрын
പൊല്യൂഷൻ കൺട്രോളിൽ കൃത്രിമത്വം കാണിക്കാമെന്ന് കണ്ടുപിടിച്ചതും വോൾവോതന്നെയാണ്😂
@Abhijithrana
@Abhijithrana 11 ай бұрын
That's Volkswagen, not Volvo@@ithalsquotes1676
@santhoshp8242
@santhoshp8242 11 ай бұрын
​@@ithalsquotes1676ഫോക്സ് വാഗൺ അല്ലേ🤔
@Goldfishofficials
@Goldfishofficials 11 ай бұрын
ഞാൻ പറയാൻ വരുവായിരുന്നു Volvo de Safety Features Video de കാര്യം അപ്പൊ ദേ കിടക്കുന്നു ബൈജു ചേട്ടാ Please.. മലയാളത്തിൽ ആരും പറഞ്ഞിട്ടില്ല. (ഉണ്ടേൽ പറഞുതാ )
@rahimkvayath
@rahimkvayath 11 ай бұрын
​@@ithalsquotes1676 അത് വോൾവോ അല്ല ഫോക്സ് വാഗൺ
@jijesh4
@jijesh4 11 ай бұрын
ആരെയും കൊതിപ്പിക്കുന്ന വാഹനം പക്ഷെ എന്നെ പോലെയുള്ളവർക്ക് സ്വപ്നം കാണാൻ പറ്റും അത്രയും ഗംഭിര വാഹനം എന്റെ ഇഷ്ട ബ്രാന്റ് VOLVO 🔥🔥🔥🔥⭐⭐⭐⭐⭐
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 11 ай бұрын
King of Safety ❤ അപ്പുക്കുട്ടൻ്റെ മാത്രമല്ല ഞങ്ങളുടെ കൊതിയും ഏല്ക്കും 😉
@arunsasi1556
@arunsasi1556 11 ай бұрын
Recently switched to the Volvo xc90 after using Toyota for a while. It’s compact but spacious and practical for families. ❤
@ginugangadharan8793
@ginugangadharan8793 11 ай бұрын
സ്വപ്നം സഫലമാകാൻ ആയുസ് പോരാതെ വരും എന്നതാണ് പ്രശ്നം ...
@rrmurrrmu495
@rrmurrrmu495 4 күн бұрын
ഈ വാഹനം ഓടിച്ച് ഇന്നേവരെ ഒരാളും മരിച്ചിട്ടില്ല റെക്കോർഡ്❤
@SHVIVOY75
@SHVIVOY75 11 ай бұрын
കാർ വാങ്ങാൻ പറ്റാത്തവർക്ക് വേണ്ടി ഐസ് ക്രീം റിവ്യൂ ചെയ്ത ആ മഹാമനസ്കത മനോഹരം..
@sajikumarta3136
@sajikumarta3136 11 ай бұрын
Totally valuable machine, fantastic features of safety ❤
@shivanandan5827
@shivanandan5827 11 ай бұрын
എനിക്ക് ഈ കാറിൽ സഞ്ചരിക്കാനുള്ള ഭാഗ്യം ലഭിച്ചു in 2015 ൽ 😀
@fazalulmm
@fazalulmm 11 ай бұрын
കാണാൻ ഒരേ പൊളി ❤❤❤ ഏറ്റവും പുതിയ കണക്റ്റിവിറ്റി ... 🔥🔥👌👌👌💕 എല്ലാറ്റിനും പുറമെ വോൾവോ ഉറപ്പ് നൽകുന്ന സുരക്ഷിതമായ യാത്ര ❤❤❤
@prasoolv1067
@prasoolv1067 11 ай бұрын
Orthopaedic doctorsnte വൈഭവം സീറ്റിൽ കാണാനുണ്ട്... Spine curvature perfectly maintained.. Vere level👌🏻
@manojthankappanpillai8993
@manojthankappanpillai8993 11 ай бұрын
ചേട്ടാ Super Presentation ... ഈ വാഹനത്തിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായി. രാജകീയം❤ Bowers & Wilkinson and Spotify music ഹോ വർണ്ണനാതീതം'👍
@rammohan4061
@rammohan4061 11 ай бұрын
അണ്ണൻ ഈ പറഞ്ഞത് correct ലോകത്തിലെ ഏറ്റവും സേഫ് ആയിട്ടുള്ള വണ്ടി 👍👏
@skinnykratos
@skinnykratos 11 ай бұрын
ബൈജു ചേട്ടാ, റിവ്യൂ ഇഷ്ടപ്പെട്ടു. ചെറിയൊരു തിരുത്ത് പറയാനുണ്ട്, B6 എന്നത് engine type ആണ് സൂചിപ്പിക്കുന്നത്. Power and torque figures ആണ് വിത്യാസം. നേരത്തെ T3, T4, T5, T6 ആയിരുന്നത് mild ഹൈബ്രിഡ് ആക്കിയപ്പോൾ B3, B4, B5, B6 എന്ന് മാറ്റിയതാണ്.
@vishnup568
@vishnup568 10 ай бұрын
അത്‌ നോക്കേണ്ട 😂 പുള്ളി അങ്ങനെയൊക്കെ പറയും. ഇപ്പോൾ തന്നെ ഇത് AWD, അതായത് 4WD വാഹനമാണെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടതെന്ന് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ? 😂😂😂
@skinnykratos
@skinnykratos 10 ай бұрын
@@vishnup568 Illa 😅
@vishnup568
@vishnup568 10 ай бұрын
@@skinnykratos 07:06 😂
@riyaskt8003
@riyaskt8003 11 ай бұрын
Volvo s90 ടെ user review il accident story കേട്ടപ്പോൾ തന്നെ അൽഭുതപെട്ടിരുന്നു. അവരെ തേടി പിടിച്ച് interview എടുത്ത ബൈജു ചേട്ടൻ 👍. But ee video il പറഞ്ഞത് S60 എന്ന് ആണ്
@aswinbinod3978
@aswinbinod3978 11 ай бұрын
X60
@John_Wick143
@John_Wick143 11 ай бұрын
ആക്സിഡന്റ് ആയത് s60 ആണ് അതിനു ശേഷം വാങ്ങിയത് xc 60
@vishnuclt
@vishnuclt 11 ай бұрын
@@John_Wick143 Bro correct aa vdo kandit para accident ayad s90 anu sedan and after ayal vahiyad Xc60 aanu athupole S60 ennoru model Volvo kku illa
@jasarpalakkattukuzhiyil5769
@jasarpalakkattukuzhiyil5769 11 ай бұрын
​@@vishnucltath und bro
@riyaskt8003
@riyaskt8003 11 ай бұрын
@@vishnuclt u r correct but S60 is there which compiting with c class ,Audi A4, BMW 3 series
@MAGICALJOURNEY
@MAGICALJOURNEY 11 ай бұрын
ആയുസ്സ് കുറവാണെങ്കിലും മരിക്കില്ല.... ഇജ്ജാതി 🥰👌🏻👌🏻👌🏻👌🏻 ഇടയിൽ ice cream add.. കിടു 👍🏻
@santhoshn9620
@santhoshn9620 10 ай бұрын
ഒന്നൊന്നര ഐറ്റം... പവർ, performance, safety...
@moideenpullat284
@moideenpullat284 11 ай бұрын
Eee safest vahanam kanumbol thanne arya adipoliyaannn 👍👌.....infullswing✌️✌️✌️
@ratheeshwilson4320
@ratheeshwilson4320 11 ай бұрын
പരസ്യം എങ്ങനെ അവതരിപ്പിക്കണം എന്നത് ഷെഫ് പിള്ളയിൽ നിന്നും ആണ് പഠിച്ചത് എന്ന് തോന്നുന്നു..മനോഹരം 🌹
@hamraz4356
@hamraz4356 11 ай бұрын
The car, look wise is really beautiful the intro shots were stunning.
@padmakshanvallopilli4674
@padmakshanvallopilli4674 11 ай бұрын
മനോഹരമായ വാഹനം. അതിമനോഹരമായ presentation. താങ്കളുടെ എല്ലാ ചാനൽ പ്രോഗ്രാമിലും വെച്ചു ഏറ്റവും മികച്ചത്. Congrats. വോൾവോ എന്നും കുന്നും യുവാവായി തന്നെ വിലസും.❤❤❤❤ അതിൽ പറഞ്ഞ പോലെ ചെറുതിനും വലുതിനും ഒക്കെ ഒരു മുഖചായ, അതൊരു volvo signature ആണ്. Tata hexa യും tiago യും കണ്ടാൽ ഈ ഫീൽ തന്നെയാണ്.
@padmakshanvallopilli4674
@padmakshanvallopilli4674 11 ай бұрын
Welcome🙏
@manumohanan4195
@manumohanan4195 11 ай бұрын
Happy to be a part of this family ♥️♥️♥️
@yadhukrishna7721
@yadhukrishna7721 11 ай бұрын
വോൾവോന്റെ സേഫ്റ്റി 🔥
@subinraj3912
@subinraj3912 7 ай бұрын
All the same cool to see ❤❤❤ Latest connectivity ... 🔥🔥👌👌👌💕 Above all a safe journey guaranteed by Volvo ❤❤❤
@munnathakku5760
@munnathakku5760 11 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. രാത്രിയിൽ. കാണുന്ന ലെ 😍ഞാൻ 😂👍അപകടത്തിൽ. രെക്ഷ പെടുത്തുന്ന. 😍രാജാവ്. Volvo😍💪പൊളിച്ചു 👍😍വീഡിയോസ് 👍
@sharathas1603
@sharathas1603 11 ай бұрын
Safety + luxury = Volvo 👌👌
@krishnadasmk
@krishnadasmk 11 ай бұрын
പരിചയപ്പെട്ടതിൽ വളരേ സന്തോഷം 🎉
@tppratish831
@tppratish831 11 ай бұрын
Really it's the safest vehicle. I had viewed the old video of the Calicut Volvo accident. Really dangerous but the driver was so lucky.
@ebinthomas1986
@ebinthomas1986 11 ай бұрын
എന്തു കൊണ്ട് ഇതിന്റെ റിവ്യൂ ഇത്ര വൈകി ബ്രോ.... Excellent vehicle ആണ് 🎉🎉🎉
@vinodachuthan72
@vinodachuthan72 11 ай бұрын
Biju Sir - excellent review, i own a XC60, one day may upgrade to 90. B6 is varient and nothing to do with BS6 norms.
@shajancjoy6183
@shajancjoy6183 9 ай бұрын
ഇടക്ക് ഓരോ വെടി പൊട്ടിച്ചുകൊണ്ടുള്ള വിവരണം... 👌👌👌👌😍😍😍😍
@shameerkm11
@shameerkm11 11 ай бұрын
Baiju Cheettaa Super 👌
@gopal_nair
@gopal_nair 11 ай бұрын
ബൈജു ചേട്ടൻ്റെ, വോൾവോ XC 40 യുടെ മലമ്പുഴ ക്കുള്ള 50 മിനുട്ട് ടെസ്റ്റ് ഡ്രൈവ് വീഡിയോ കണ്ടിട്ട് അതായിരുന്നു എൻ്റെ സ്വപ്ന വാഹനം, ഇപ്പോൾഇത് കണ്ടപ്പോൾ ഇതായിസ്വപ്ന വാഹനം😂😂
@sunilkg9632
@sunilkg9632 11 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@shimnasujithsvibes2639
@shimnasujithsvibes2639 11 ай бұрын
അഭിനന്ദനങ്ങൾ 🎉
@renjithvs23
@renjithvs23 11 ай бұрын
Interior look is awesome ❤🎉
@TonuAlex
@TonuAlex 11 ай бұрын
Will buy xc40 soon.. after that hopefully in the future a xc90❤️
@vishnu_Sudarsanan66
@vishnu_Sudarsanan66 11 ай бұрын
Volvo xc90 Superb review baiju chetta Interior quality is awesome Safety and comfort is great 👍 👌 ☺
@manitharayil2414
@manitharayil2414 11 ай бұрын
സേഫ്റ്റി തന്നെ പ്രധാനം 👍👍👍
@vinodtn2331
@vinodtn2331 10 ай бұрын
വോൾവോ കമ്പനിയെ പറ്റി കൂടുതൽ മനസ്സിലായത് ചേട്ടന്റെ വീഡിയോകളിലൂടെ ആണ് അതു കൊണ്ടു തന്നെ ഇത് ഒരുപാട് ഇഷ്ടപെട്ടുപോയി പക്ഷെങ്കിൽ ബഡ്ജറ്റ് അനുവദിക്കുന്നില്ല പക്ഷെ വോൾവോ സ്വപ്നം❤ഇഷ്ടം ❤❤😍
@PulsarSuni-rj2bq
@PulsarSuni-rj2bq 11 ай бұрын
കാണാൻ തന്നെ ഗംഭീരമാണ്
@vabdushameer
@vabdushameer 11 ай бұрын
inshallah i'll have this or updated version in two year...👍🤝
@rithingbabu5852
@rithingbabu5852 11 ай бұрын
Happy to be a part of this family ❤
@anaskarakkayil7528
@anaskarakkayil7528 11 ай бұрын
Happy to be part of this family
@gopal_nair
@gopal_nair 11 ай бұрын
ബൈജു ചേട്ടാ, കാക്കനാട്ടെ, പണ്ടത്തെ ആ ഒഴിഞ്ഞ പറമ്പിൽ നിന്ന് ഉടമസ്ഥൻ പുറത്താക്കിയോ ?😂😂
@najafkm406
@najafkm406 11 ай бұрын
Orikkalenkikum Volvo yil onnu yaatra cheyyanam....lokam aaswadikkunna Luxury,safety comfort feel onnu ariyanam....❤❤❤
@atulcardoz1218
@atulcardoz1218 11 ай бұрын
I am using a Maruti alto 800 now, what to compare with this upon safety! ദൈവം തന്നെ ശരണം
@shameerhussain3452
@shameerhussain3452 11 ай бұрын
Turning radius kaanikan vendi narrow roadil Cars thirikkunna videos edan shramikkuka pls..
@suryajithsuresh8151
@suryajithsuresh8151 11 ай бұрын
Volvo always Love....❤
@Mediainspiration_
@Mediainspiration_ 11 ай бұрын
എന്നെങ്കിലും ഒരു കോടീശ്വരൻ ആയ ശേഷം ഇത് വാങ്ങൻ ഇരിക്കുന്ന ഞാൻ😊😊😊
@dijoabraham5901
@dijoabraham5901 11 ай бұрын
ഗുഡ് ഗുഡ് ബ്രദർ ബൈജു
@kltechy3061
@kltechy3061 11 ай бұрын
Luxury with safety= volvo 😍😍😍
@observer4134
@observer4134 11 ай бұрын
Volvo C40 recharge 2023 model ( blue colour) എന്റെ അഭിപ്രായത്തിൽ, ഏറ്റവും ഭംഗിയുള്ള കാർ.. 👍
@sreejithjithu232
@sreejithjithu232 11 ай бұрын
Safety is first👍 Volvo is the best ❤
@manu.monster
@manu.monster 11 ай бұрын
Driver seat and co-driver seat അടിപൊളി, പുതുമയുള്ള look ഇല്ല,പിന്നെ ലുക്കിലല്ലല്ലോ വർക്കിലല്ലേ കാര്യം. 💥
@jithinvellassery7164
@jithinvellassery7164 11 ай бұрын
German alla Sweden ane
@nijilmohanan6113
@nijilmohanan6113 11 ай бұрын
THAT TRANSPARENT GEAR KNOB 😍😍😍
@arjun7108
@arjun7108 11 ай бұрын
Crystal knob anu ath
@us9084
@us9084 11 ай бұрын
15:05 Wow puthiya advertisement reethi 😅 Eni adutha videoil boot thurakumbol nirapara puttupodi, kalyan silks saree
@ramlaramlu2080
@ramlaramlu2080 11 ай бұрын
Baiju chettan istham ❤
@Noufalnoufu-ek7nc
@Noufalnoufu-ek7nc 11 ай бұрын
Baiju sir nice looking super 1.M eni 10.K
@srikumarkpsrikumarkp
@srikumarkpsrikumarkp 11 ай бұрын
My personal favourite was VOLVO XC 60 Diesel, But diesel discontinued,so is the air suspension, discontinued in new petrol only 2022 model,air suspension was it's attraction, pillow like ride ,2000 cc diesel,with powerpulse technology to reduce turbo lag and so on....
@muhammedsufiyan766
@muhammedsufiyan766 11 ай бұрын
Biju ചേട്ടാ... വോൾവോ കാർ ന്റെ സർവീസ് കോസ്റ്റ് and മൈന്റ്അനാൻസ് ചാർജ് ഒക്കെ include ആക്കി ഒരു വീഡിയോ ചെയ്യാമോ...
@jinsonk863
@jinsonk863 11 ай бұрын
Volvo XC90ൽ ഇരുന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ...😍😍😍😍😍
@jaickraju5217
@jaickraju5217 11 ай бұрын
Narma bodhamanu ningalude highlights..........
@alanfrancis3359
@alanfrancis3359 11 ай бұрын
Both safety and design is awsome
@shineraj873
@shineraj873 11 ай бұрын
ഒരു രക്ഷയം ഇല്ല super ❤❤❤
@ashrafameer3267
@ashrafameer3267 11 ай бұрын
My dream car Volvo x90. One of the favourite primium luxury car
@sijithvalliyankal8641
@sijithvalliyankal8641 11 ай бұрын
ഒരു വർഷമായി ഓടിക്കുന്നു. സൂപ്പർ എക്സ്പിരിയയൻസ്. ലാസ്റ്റ് റോ യും ട്രങ്ക് സ്പെയ്സും കുറവാണ്. ലാസ്റ്റ് റോയിൽ കയറാൻ മറ്റു എസ് യു വി കളെ അപേക്ഷിച്ചു ബുദ്ധിമുട്ടുണ്ട്. കിടിലം ഡ്രൈവിംഗ് എക്സ്പിരിയൻസാണ്. വോൾവോ ഫാൻ ആയി മാറിയത് Xc90 എടുത്തതോടെയാണ്.
@AbdulmajeedTks
@AbdulmajeedTks Ай бұрын
Onroad price ethra aayi?
@sarathnadh8067
@sarathnadh8067 10 ай бұрын
No one can beat volvo in their build quality...
@diljithtinku
@diljithtinku 11 ай бұрын
Volvo ❤ B&W ❤ no words 🙏
@abinjoy1663
@abinjoy1663 11 ай бұрын
Baidu chetta ipo 1M akum ketto
@gaiusthomson6831
@gaiusthomson6831 11 ай бұрын
I have been a Volvo family member since 2017 and I have used other brands including merc. But nothing gives the robustness and stability while driving. Safety is undisputed. I will always be a Volvo guy.
@aksworld7264
@aksworld7264 10 ай бұрын
Hey, just wanted to know about its reliablility.
@sumithsureshrollno5799
@sumithsureshrollno5799 11 ай бұрын
What you think about land rover discovery, proper ayii off road chyan pattiya ee segment Ila Oraa oru real suv alliyo atha
@jomoncherian
@jomoncherian 10 ай бұрын
ചേട്ടാ വോൾവോ xc90 യുടെ ബാക്ക് സീറ്റിലേക്ക് ഇങ്ങിനെ അല്ല കയറുന്നതു 🙏🙏🙏🙏, middle സീറ്റ്‌ completly മുന്നോട്ടു slide ചെയ്യാവുന്നതാണ് 🙏
@dimonkochappi1567
@dimonkochappi1567 11 ай бұрын
Njn Canadel anu Entey aniyan XC 60 eduthu last month njn odichu nokki ambo heavy feel nalla comfort nalla transmission and features
@forapurposethatsit8660
@forapurposethatsit8660 11 ай бұрын
Love you Byju Chetta ❤
@harikrishnanmr9459
@harikrishnanmr9459 11 ай бұрын
ഇപ്പോഴത്തെ എന്റെ ഇഷ്ടപ്പെട്ട(volvo) വാഹനം xc40 recharge ആണ് ❤ മുൻവശം കൂടുതൽ look xc40 recharge ആണ്
@greedyangels-chairmansrese7992
@greedyangels-chairmansrese7992 11 ай бұрын
ഇന്നലെ review ചെയ്ത GLC യുടെ അത്രേം interior ഭംഗി ഉണ്ടോ എന്നുള്ളത് സംശയം ആണ് എന്നാലും വളരെ minimalistic ആയിട്ടുണ്ട്. 19 speakers പൊളി തന്നെ, ഡിക്കി height adjust ചെയ്യുന്നത് ഒരു കൗതുകം ആയി തോന്നി. പിന്നെ കുട്ടികൾക്ക് വേണ്ടി ആണ് 3rd row seat design എങ്കിലും കുട്ടികൾക്ക് ഒട്ടും ഇരിക്കാൻ ഇഷ്ടമില്ലാത്ത സ്ഥലം ആയിരിക്കും അതു. Volvo actually Swedish company alle? ബൈജു ചേട്ടൻ മറ്റു ജർമൻ വാഹനങ്ങളുമായി compare ചെയ്യുമ്പോൾ എന്നു പറയുന്നത് കേട്ടു.
@joseansal4102
@joseansal4102 11 ай бұрын
Great & fantabulous vehicle🎉🎉🎉🎉🎉
@shabss1
@shabss1 11 ай бұрын
Pls talk about PADDLE SHIFTERS USE …
@aniani6147
@aniani6147 11 ай бұрын
My favorite .....❤
@shahin4312
@shahin4312 11 ай бұрын
അടിപൊളി 👍🏻👍🏻
@_17-nw6vt
@_17-nw6vt 10 ай бұрын
Ultimate safety...my dream car
@vinoymonjoseph1650
@vinoymonjoseph1650 11 ай бұрын
വോൾവോ സൂപ്പർ 👍
@hariprasads2764
@hariprasads2764 11 ай бұрын
Baiju chetta Maruti Suzuki Esteem review cheyyamo
@abhilasha9771
@abhilasha9771 11 ай бұрын
Reliable vehicle s catagory segment ചെയ്യാമോ,
@hakeemmuhammad710
@hakeemmuhammad710 11 ай бұрын
Bowers & Wilkins British legend audio❤️❤️❤️👌🏻👌🏻👌🏻
@jayamenon1279
@jayamenon1279 11 ай бұрын
Very Nice 👌Enikkum Orupadu Eshtamanu VOLVO 🤗💙🤗👌👍🏽
@vinodpn6316
@vinodpn6316 9 ай бұрын
ഇത് വാങ്ങുന്ന അവസ്ഥയിൽ എത്തണം...😊
@jobyjoseph9500
@jobyjoseph9500 11 ай бұрын
ഞാൻ വിചാരിച്ചു glove box il ബിയർ ആയിരിക്കും എന്ന്😂❤
@ashikshamim1111
@ashikshamim1111 11 ай бұрын
DreaM✨ .... One day will buy this for sure ✨ ....
@pnnair5564
@pnnair5564 11 ай бұрын
Dear Nair പുതിയ പുതിയ വാഹന വിശേഷങ്ങളുമായി വീണ്ടും വീണ്ടും വരുക.
@DonS-ff2yt
@DonS-ff2yt 11 ай бұрын
My dream my life my volvo🔥🔥🔥🔥🔥🔥
@abooamna
@abooamna 11 ай бұрын
ഏറ്റവും safe ആയ വാഹനങ്ങൾ / safest ആയ വാഹനങ്ങൾ ....
@viswanathanvs7582
@viswanathanvs7582 5 ай бұрын
11:41അമേരിക്കയിൽ ഇരുന്ന് ചെർപ്പുളശ്ശേരി😮
@Hkmmotologs
@Hkmmotologs 11 ай бұрын
this Second Gen XC90 design released in 2015 and 8 years later this still looks modern, beautiful and futuristic than most newly released luxury cars/suv. This car was way ahead of the time when it released in 2015 and it still is :D
@joiceymathew
@joiceymathew Ай бұрын
2 mistakes unde thankal paranjathil. 1. 2rd rowyil kerunnathe 2nd rowyude mukalil ulla liver press cheythe 2nd rwo seat munnote neekitane . Alathe 2nd row seat fold cheythitalla 2. B6 ennu parayunnathe avarude new naming convention aane. No more T6 or T5 Or T8.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Land Cruiser v8 User Experience #landcruiser #toyota
30:57
Walk With Neff
Рет қаралды 151 М.
Volvo XC90 Kerala Review | Malayalam Car Review | Sudeep Koshy Reviews
11:55
Sudeep Koshy Reviews
Рет қаралды 54 М.
Суперкар DS на 1400 л.с.
0:46
Vladione
Рет қаралды 1,4 МЛН
Не хватило бензина встал на трассе
1:01
чоооооооооооооо
Рет қаралды 2,4 МЛН
🐷 на БМВ НЕ ОЖИДАЛИ ТАКОГО👊#shorts
0:59
Асфальта.нет
Рет қаралды 9 МЛН