ലോകത്തിലെ ഏറ്റവും സുന്ദരമായ ദൃശ്യങ്ങളിലൊന്നാണ് അർമേനിയയിലെ 2000 വർഷം പഴക്കമുള്ള ഗർനി ക്ഷേത്രം|Garni

  Рет қаралды 30,707

Baiju N Nair

Baiju N Nair

2 жыл бұрын

ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമായ അർമേനിയയിലാണ് വീഞ്ഞിന്റെയും ജനനം.മുന്തിരിത്തോട്ടങ്ങളും മനോഹരമായ പഴയ പള്ളികളും തടാകങ്ങളും അർമേനിയയെ കൂടുതൽ മനോഹരമാക്കുന്നു.കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയായ ബെന്നീസ് റോയ് ടൂർസിനോടൊപ്പംഅർമേനിയയിലൂടെ ഒരു സഞ്ചാരം..
പാർട്ട് 2
ബെന്നീസ് റോയൽ ടൂർസ് ലോക മഹാത്ഭുത യാത്ര.
ഈജിപ്തിലെ പിരമിഡും ജോർദാനിലെ പെട്രയും 5 സ്റ്റാർ ക്രൂയിസിൽ സന്ദർശിക്കുന്ന 11 ദിവസത്തെ യാത്ര ജനുവരി 16 നു പുറപ്പെടുന്നു.
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#Russia #BaijuNNair #Armenia #Pilot #MalayalamAutoVlog #AraratMountain #BennysRoyalTours #AirArabia #WorldTour #Yerevan #GarniTemple

Пікірлер: 70
@sijuthomas7385
@sijuthomas7385 2 жыл бұрын
അദ്ദേഹം സ്ഥിരമായി കുടിച്ചിരുന്ന മദ്യം എന്നൊന്നും പുകഴ്ത്തേണ്ട ആവശ്യമില്ല കാരണം നമ്മുടെ ഗാന്ധിജിയെ പരിഹസിച്ച മനുഷ്യനാണ്. ബൈജു ചേട്ടാ സൂപ്പർ thug 🔥👏👌💯
@TheShajahant
@TheShajahant 2 жыл бұрын
2019 ജൂണിൽ എനിക്കും അർമേനിയ കാണാൻ അവസരം ലഭിച്ചു. കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു💫. ഒരിക്കൽ കൂടെ പോകാൻ പ്ലാൻ ഉണ്ട് ☺️
@sreerag3354
@sreerag3354 2 жыл бұрын
അർമേനിയൻ genocide നേ പറ്റി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ detailed vedio ഉണ്ട്. A must watch
@Linsonmathews
@Linsonmathews 2 жыл бұрын
ഇതൊക്കെ ഇവിടെ കാണുമ്പോൾ, happy vibe തന്നെയാണ് 😍 അടിപൊളി 👍❣️
@harichittakkadan2177
@harichittakkadan2177 2 жыл бұрын
നല്ല വിവരണം 👍👍
@udhayarmenia
@udhayarmenia
ഞാൻ 1.20 ലക്ഷത്തിൻ ആണ് armenia വന്നത് ഇപ്പോൾ ഇവിടെ ഒരു meat factory യിൽ meat proceesing job ആണ്, ₹35000 കിട്ടുന്നുണ്ട് ഒരു യൂറോപ് life ഉം ഉണ്ട് ഇവിടെ ❤
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
മ്യൂസിയം വേറെ ലെവൽ 👌🖤
@muhammedsabirptsabir2480
@muhammedsabirptsabir2480
Superr❤❤
@shajinaqmbiar4649
@shajinaqmbiar4649
ഇവിടെ ഏറ്റവും വില കുറവിൽ കിട്ടുന്നത് മദ്യം ആണ് ശബളം കുറവാണ് ജീവീക്കാ സന്തോഷത്തോടേ
@sumanat.n9707
@sumanat.n9707 2 жыл бұрын
അതി മനോഹരം .പോകാന്‍ കൊതിതോന്നുന്നൂ ....
@Lokajaalakam491
@Lokajaalakam491 2 жыл бұрын
Biju ചേട്ടാ പൊളി vibes 🔥♥
@shajuanand3360
@shajuanand3360 2 жыл бұрын
Supper 👌
@knowtheindianlaws5703
@knowtheindianlaws5703 2 жыл бұрын
Thank You
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
പുതിയ അനുഭവം 👌🖤
@shareefm453
@shareefm453 2 жыл бұрын
ഇഷ്ടമായി
@ashwinskumar6578
@ashwinskumar6578 2 жыл бұрын
ചർച്ചിൽനെ പുച്ഛിച്ചു തള്ളിയത്കൊണ്ട് ഒരു സ്പെഷ്യൽ "like"
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajijoseph5627
@ajijoseph5627 Жыл бұрын
Good 😊👍👍
@Blackpanther-gg8gw
@Blackpanther-gg8gw Жыл бұрын
അടിപൊളി സ്ഥലം 👌🖤
@surajanandhu4793
@surajanandhu4793 2 жыл бұрын
Tata winger bs6 test drive cheyyamo baiju chetta
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 16 МЛН