ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഫിൻലൻഡിലാണ്. സുന്ദരവും ആധുനികവുമായ തലസ്ഥാനത്ത്, ഹെൽസിങ്കിയിൽ..

  Рет қаралды 74,352

Baiju N Nair

Baiju N Nair

2 жыл бұрын

റഷ്യ,ഫിൻലൻഡ്‌,എസ്റ്റോണിയ എന്നീ രാജ്യങ്ങളിലൂടെ,കൊച്ചിയിലെ ബെന്നീസ് റോയൽ ടൂർസിന്റെ സാരഥിയോടും 68 യാത്രികരോടുമൊപ്പം നടത്തിയ അവിസ്മരണീയ യാത്ര..പാർട്ട് 10
ബെന്നീസ് റോയൽ ടൂർസ് ലോക മഹാത്ഭുത യാത്ര.
ഈജിപ്തിലെ പിരമിഡും ജോർദാനിലെ പെട്രയും 5 സ്റ്റാർ ക്രൂയിസിൽ സന്ദർശിക്കുന്ന 11 ദിവസത്തെ യാത്ര ജനുവരി 16 നു പുറപ്പെടുന്നു.
Contact:8138999328
Host in Dubai:Jacob's Garden Hotel.Ph:+971 551476590
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #Russia#BaijuNNair #Murmansk#Pilot#MalayalamAutoVlog#ArticCircle#BennysRoyalTours#Emirates#WorldTour#Moscow#DarbarRestaurant#Kremlin#RedSquare#Putin#Roveneimi#Santaclaus#Finnair

Пікірлер: 260
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
ബൈജുഭായ്, ഫിൻലാണ്ടിലെ നാഗമ്പടം ബസ്റ്റാന്റ് കാണിച്ചുതന്നതിൽ സന്തോഷം 😄thank you to both of you.....
@black8059
@black8059 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ അറിയാം നമ്മൾ ഇപ്പോഴും 200 കൊല്ലമെങ്കിലും പിന്നിലാണ്.
@dennykuncheria8180
@dennykuncheria8180 2 жыл бұрын
1400 years back
@abhijithp2116
@abhijithp2116 2 жыл бұрын
Athine kaate koodutalan...evide onnum seriaavula
@sudheepparimalam5790
@sudheepparimalam5790 2 жыл бұрын
അതിൽ സംശയമില
@mithunkumarkumar1231
@mithunkumarkumar1231 2 жыл бұрын
നമ്മുടെ നാട്ടിൽ മതം ഒരുപാട് മുന്നിലാണ് അതുകൊണ്ടാണ് അങ്ങനെ.
@premaa5446
@premaa5446 2 жыл бұрын
24 or 26 percent tax കൊടുക്കാന് ഇന്ത്യൻസ് റെഡി ആകണം. മതത്തിനെ and God നേ എടുത്തു തോട്ടിൽ ഏറിയണം. അപ്പോൽ എല്ലാം ശെരി ആകും.
@SureshBabu-ii2hz
@SureshBabu-ii2hz 2 жыл бұрын
മതം ഇല്ല മതതീവ്രവാദികൾ ഇല്ല അവിടത്തെ ജനങ്ങൾ സമാധാനം സന്തോഷത്തോടെ ജീവിക്കുന്നു
@jim409
@jim409 2 жыл бұрын
സമാധാനത്തിന് വേണ്ടി ആരും ജുദ്ധം നടത്താത്ത കൊണ്ട് സമാധാനം വന്ന സ്ഥലം🙃
@user-og8xb1yp4m
@user-og8xb1yp4m 2 жыл бұрын
ആ രണ്ടാംക്ലാസ് അത് പൊളിച്ചു 😄😄😄😄😄😄
@renjuragunath4584
@renjuragunath4584 2 жыл бұрын
സ്ഥിരം ആൾകാർ വായോ, ബൈജു ചേട്ടാ കിടു 👌👏👏👏❤️
@gokulkrishnan7601
@gokulkrishnan7601 2 жыл бұрын
Ningade videos na epozhum kanarund.... Povan pattiyillenkilum.. Ivide kanunnathil... Valare.. Santhosham.. Thonarund ❤️
@unniyarcha5534
@unniyarcha5534 2 жыл бұрын
ഒരു അഞ്ച് സംഘിയെയും ഒരു സുഡാപ്പിയെയും ഒരു ക്രിസംഘിയെയും കൊണ്ട് പോയി അവിടെ താമസിപ്പിക്ക് ലോകത്തെ ഏറ്റവും വ്യത്തികെട്ട രാജ്യമായി മാറിക്കോളും
@deepakpaul2557
@deepakpaul2557 2 жыл бұрын
ആയിരം സഘി കളും പതിനായിരം കൃസംഘികളും ചെന്നാലും ഫിൻലൻഡ് ഒരു കുഴപ്പവും കൂടാതെ അവിടെ ഉണ്ടാകും
@Enigma199
@Enigma199 2 жыл бұрын
🐷 ivanmare aan europeansinu verupp
@_the3611
@_the3611 2 жыл бұрын
@@deepakpaul2557ഒന്ന് പൊടെയ്...അതിൻ്റെടെക്ക് അവൻ്റെ കുരിശ് കൃഷി.3 ടീമും കണക്ക.സത്യം പറഞ്ഞാ മതപ്രാന്തൻമാർ ആണ് ഇവിടുത്തെ ശാപം.സംഘി ആണേലും സുടുവാഴകൾ ആണേലും krisanghi ആണേലും.അല്ലാണ്ടെ ഞങ്ങാടെത് എല്ലാം punyaalanmarennu കോണക്കണ്ട.nee ഒക്കെ ഇപ്പൊ കാര്യം സാധിക്കാൻ സംഘിയെയും chugippikkum😂😂💦
@123shibin
@123shibin 2 жыл бұрын
Oru kammi koode venam
@_the3611
@_the3611 2 жыл бұрын
@@123shibin pottankammikal ee mathabhranthanmarde athrem varuo
@premcsankar
@premcsankar 2 жыл бұрын
happy people, happy atmosphere, just wow!!
@anishsreedhar5718
@anishsreedhar5718 2 жыл бұрын
ചെലേര്ത് ശെരിയാകും. ചെലേരത് ശെരിയാകൂല്ല - എന്ന് പറഞ്ഞത് "മിടുക്കനായ 'ഒരു കൂട്ടിയാണ്
@muhsinam828
@muhsinam828 2 жыл бұрын
Correct
@RD_jyxjy
@RD_jyxjy 2 жыл бұрын
A small correction summer evide maximum 30 vare povum. Mostly 24,26 undavarund.
@-._._._.-
@-._._._.- 2 жыл бұрын
26:44 എല്ലാം ഉള്ള library 🎼🎙️📚🖥️🎮👌
@spkvlogs7601
@spkvlogs7601 2 жыл бұрын
സൂപ്പറായിട്ടുണ്ട് ട്ടോ സൂപ്പർ ഒന്നും പറയാനില്ല
@sivasuthankarunagappally.1644
@sivasuthankarunagappally.1644 2 жыл бұрын
മതം വേണ്ടവർ tax കൊടുക്കുന്നരീതി ഇന്ത്യയിലും പരീക്ഷിക്കാവുന്നതേയുള്ളൂ. സന്തോഷം അതുതന്നെയാണ് പ്രധാനം.
@_the3611
@_the3611 2 жыл бұрын
👍
@Abhi-ub9lo
@Abhi-ub9lo 2 жыл бұрын
Mmm besttt....ivide indiayil madathinu vendi jeevan kodukkunna teams anuu ullathu....🙏🙏🙏
@ktashameel41
@ktashameel41 2 жыл бұрын
FINLAND samaadaanathinte naado ? kzfaq.info/get/bejne/Zqecga-DuKyRZ2w.html
@Linsonmathews
@Linsonmathews 2 жыл бұрын
അടിപൊളി തന്നെ 👍❣️❣️❣️
@anoopkrishnanv
@anoopkrishnanv 2 жыл бұрын
എവിടെ നോക്കിയാലും benz, audi, bmw, volvo🙄😮
@alexvarghese2826
@alexvarghese2826 2 жыл бұрын
Mr baiju Nice and informative video. Indayilum relegious tax Introduce cheyythaal indiail Enthenkilum change undaakumo. Thankalude Opinion ariyaan thaalparyam Undu.
@premaa5446
@premaa5446 2 жыл бұрын
Good observation
@sanjaivnair1766
@sanjaivnair1766 2 жыл бұрын
Please do not move camera violently from left to right to left. It doesn’t give a seamless viewing experience. Make the movements slower.
@LondonNTheWorld
@LondonNTheWorld 2 жыл бұрын
നന്നായിട്ടുണ്ട്......അൽഫോൺസ് ഫുള് packed ആണല്ലോ.. ഇങ്ങൾക്കു ഷർട്ട് കൂടി അധികം പോലെ ല്ലേ....😍😍😍😍😍😍✔✔✔✔✔✔
@IntotheWildscape
@IntotheWildscape 2 жыл бұрын
Nice review chetta. Good to see.
@pradeepkumarm.p5208
@pradeepkumarm.p5208 2 жыл бұрын
As per the HDI (Human Development Index) Finland is in 11th position. Norway is the First.
@shelbinjose669
@shelbinjose669 2 жыл бұрын
Google says it's Finland according to the latest survey in 2021.
@josephpeter664
@josephpeter664 2 жыл бұрын
Benny mashe... Enjoy.. Nice to see u here
@shajic2523
@shajic2523 2 жыл бұрын
Yay 🤩 👏 Helsinki the stunning City ❣❣❣😍
@jamalabdulnazar1324
@jamalabdulnazar1324 2 жыл бұрын
2 happiest Men in happiest counry 👍
@puchu.puchu7
@puchu.puchu7 2 жыл бұрын
Mr biju m nair . Aravind carinte workinte video chayiyumo?
@inSearchOfZen392
@inSearchOfZen392 2 жыл бұрын
Always wanted to see Finland coz it is nokia headquarters. Kettu parichaym mathrsm ulla sthalangal anu Helsinki, Oulu okke. Would love to see them in detail. Surprisingly they are the most happiest people even though they don't get enough sunlight. Vitamin d
@RD_jyxjy
@RD_jyxjy 2 жыл бұрын
We take vitamin D tablet.
@_the3611
@_the3611 2 жыл бұрын
@@RD_jyxjy are from finland?finlandil evdeyaa bro
@RD_jyxjy
@RD_jyxjy 2 жыл бұрын
@@_the3611 Helsinki
@afshad76
@afshad76 2 жыл бұрын
വളരെ നന്നായി 💖💖 മനോഹരം
@niju444
@niju444 2 жыл бұрын
Appukkuttante camera aayrunnel polichane.
@SoloFinder
@SoloFinder 2 жыл бұрын
സൂപ്പറായിട്ടുണ്ട് ട്ടോ
@puchu.puchu7
@puchu.puchu7 2 жыл бұрын
Aravind car evide?? Endhayi work?? Reply tharumo??
@abrahamedicula9971
@abrahamedicula9971 2 жыл бұрын
Very good information
@tomthottupurath9922
@tomthottupurath9922 2 жыл бұрын
Very interesting and informative episode, keep going man,💐💐
@riju.e.m.8970
@riju.e.m.8970 2 жыл бұрын
Super..
@jamesmathew6236
@jamesmathew6236 2 жыл бұрын
Really Amazing!!!
@anushaasok4197
@anushaasok4197 2 жыл бұрын
,ettavum santhushtarayavar aayathu kondano kuduthal athmahathyakal finlandil undakunnathu
@loopbloke
@loopbloke 2 жыл бұрын
Once Delhi central vista is complete, the entire area including National Public Library will also be very beautiful like this.
@srikumarkpsrikumarkp
@srikumarkpsrikumarkp 2 жыл бұрын
There is no grading or ranking system in their school, college education, it is a good practice,
@sibinsibin5249
@sibinsibin5249 2 жыл бұрын
Baiju Chetan Vera level
@ironman0181
@ironman0181 2 жыл бұрын
What an amazing city
@nandakumarp1273
@nandakumarp1273 2 жыл бұрын
Excellent 👌
@arunta33
@arunta33 2 жыл бұрын
Renault Duster & Volkswagen polo yum kando ?😀
@fabin979
@fabin979 2 жыл бұрын
Really good information
@vinodthomas7912
@vinodthomas7912 2 жыл бұрын
Very beautiful 😍
@noushad2777
@noushad2777 2 жыл бұрын
ലൈബ്രറി... കിടുക്കി
@manoop.t.kkadathy2541
@manoop.t.kkadathy2541 2 жыл бұрын
Supppeeer...👌🏽👌🏽👍
@vijithkumar9321
@vijithkumar9321 2 жыл бұрын
BGM onnu mattipidi anna illenkilum santhosham....
@rajandaniel1532
@rajandaniel1532 2 жыл бұрын
Whenwe are young and having much resources we will think we are the most happiest persons in the world happiness is relative wherever we are we can be happy if we have a mind we need not be in finland when we become aged or sick we will call god let us save one day will come every bodys happines end let us pray god for our happiness
@vlogx5631
@vlogx5631 2 жыл бұрын
അഫ്ഘാനിസ്ഥാനിൽ നിന്നും പാകിസ്താനിൽ നിന്നും കുറച്ച് സമാധാന മതക്കാരായ അഭയാർത്ഥികളെ ഫിൻലാൻഡിൽ കൊണ്ട് വന്ന് പാർപ്പിക്കുക..പിന്നെ അവർ എല്ലായിടത്തും ചെയ്യുന്നത് പോലെ അവരുടെ എണ്ണം പെരുക്കാൻ ഒരു ഇരുപത് വർഷം നൽകുക..അതോടെ ഫിൻലാൻഡിന്റെ സന്തോഷവും ചിരിയുമൊക്കെ തനിയെ നിന്നോളും..ദാ ഇപ്പൊ ഫ്രാൻസും ഇംഗ്ലണ്ടുമൊക്കെ അനുഭവിക്കുന്നത് പോലെ..
@ktashameel41
@ktashameel41 2 жыл бұрын
FINLAND samaadaanathinte naado ? kzfaq.info/get/bejne/Zqecga-DuKyRZ2w.html
@alexvarghese2826
@alexvarghese2826 2 жыл бұрын
Indail ithupolulla transport Facility kodutthaal 4 divasam Kondu kutthi keeri glass ellaam Erinju pottichu oru paruvam Aakkum. MERA BHARAT MAHAAN.
@premaa5446
@premaa5446 2 жыл бұрын
കൂടുതൽ tax വാങ്ങണം, കുറ്റം ചെയ്യുന്നവരെ അപ്പോൽ തന്നെ arrest ചെയ്തു full compensation വാങ്ങി 5 വർഷം jail ശിക്ഷ കൊടുക്കണം. പിന്നെ മൂന്ന് മാസത്തേക്ക് പബ്ലിക് toilets, and govt.. hospital toilets cleaning ചെയ്യിപ്പിക്കണം. അതോടു കൂടി നിങൾ പറഞ്ഞ അസുഖത്തിന് നല്ല കുറവ് കാണും.
@mjp9672
@mjp9672 2 жыл бұрын
Helsinkiyil alexander kurup indo? 😜
@rockdean5681
@rockdean5681 2 жыл бұрын
Ningade sound maniyan pillai rajune pole undallo
@MalluBlogOnline
@MalluBlogOnline 2 жыл бұрын
Beautiful
@stockmarketlovers2219
@stockmarketlovers2219 2 жыл бұрын
Scandinavian or Nordic ?
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
അവിടത്തെ ആളുകൾ ഒക്കെ എവിടെ
@firoz5826
@firoz5826 2 жыл бұрын
Super 😍
@JERINROJAN
@JERINROJAN 2 жыл бұрын
നോക്കുകൂലി ഉണ്ടോ അവിടെയ് Biju ചേട്ടാ
@johnson-gb1ns
@johnson-gb1ns 2 жыл бұрын
titling shud be in ENGLISH
@rinup1
@rinup1 2 жыл бұрын
60 to 90 temperature in Fahrenheit
@basithali6333
@basithali6333 2 жыл бұрын
BWOAAH
@Dileepkumar-zt9ef
@Dileepkumar-zt9ef Жыл бұрын
👌❤
@leelawilfred60
@leelawilfred60 2 жыл бұрын
I love the toilet s there. Ultra modern. 👍👍👍👍
@abbas.mabbas.m4163
@abbas.mabbas.m4163 2 жыл бұрын
👌 👍
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@thomasjoseph5945
@thomasjoseph5945 2 жыл бұрын
റിവേഴ്സ് ക്യാമറ നോക്കി എങ്ങനെ വണ്ടി റിവേഴ്സ് എടുക്കാം, പാർക്കു ചെയ്യാം എന്നതിനേപ്പറ്റി അധികമാർക്കും ശരിക്കറിയില്ല. ഒരു വീഡിയോ ചെയ്തു കൂടെ ?
@abinthomas3673
@abinthomas3673 2 жыл бұрын
Itokke oru commonsense alle
@Prakash-ii6jy
@Prakash-ii6jy 2 жыл бұрын
😀
@Nexusmotors9853
@Nexusmotors9853 Жыл бұрын
👌👌👌
@bibinsa4art505
@bibinsa4art505 2 жыл бұрын
നല്ലത് നാട് ❤
@abhijithp2116
@abhijithp2116 2 жыл бұрын
5:18 😂😂😂🔥
@hamidAliC
@hamidAliC 2 жыл бұрын
200 വർഷം കൊണ്ട് നമ്മുടെ രാജ്യവും ഈ ലെവൽ ആകും...
@kabeerkabeer9275
@kabeerkabeer9275 2 жыл бұрын
ആകും
@dv9096d
@dv9096d 2 жыл бұрын
@Chandu namalku daivagal undallo
@premaa5446
@premaa5446 2 жыл бұрын
എല്ലാം god അറിയുന്നു, ഗോഡ് എല്ലാം തരും എന്നൊക്കെ വിശ്വസിക്കുന്നവർ ആണല്ലോ ഇവിടെ. അപ്പോൽ കുറ്റം പറയാൻ പറ്റുമോ?. എല്ലാം god ൻ്റെ ഉത്തരവാദിത്വം.
@anishantony464
@anishantony464 2 жыл бұрын
അവതരണ മികവിൽ ജോർജ് സാർ കഴിഞ്ഞാൽ പിന്നെ എനിക് തോന്നിയത് ബൈജു സാർ ആണ്
@amalbhuvanendran9404
@amalbhuvanendran9404 Жыл бұрын
🧐👌👌👌
@nithunthankachan7330
@nithunthankachan7330 Жыл бұрын
👍🏼
@mervinjacob2774
@mervinjacob2774 2 жыл бұрын
Also most expensive !!!
@crazycrazy8904
@crazycrazy8904 2 жыл бұрын
നമ്മുടെ നാഗമ്പടം സ്റ്റാൻഡ്
@RobinAthu
@RobinAthu 2 жыл бұрын
💕
@AdarshAadu
@AdarshAadu 2 жыл бұрын
motham german vehiclesae ulaloo avidae toyota hyundai onum kannan polum elalalooo
@tuktuknoufi1055
@tuktuknoufi1055 2 жыл бұрын
👍🥰😍
@noushad2777
@noushad2777 2 жыл бұрын
👍👍👍
@mithunkumarkumar1231
@mithunkumarkumar1231 2 жыл бұрын
ഒന്ന് മുള്ളണങ്കിൽ വരെ പൂജയും അമ്പലവും പള്ളിയും ഇല്ലാതെ പറ്റാത്ത ഗോത്രീയ നാടുകളും ഫിൻലാൻഡും തമ്മിൽ താരതമ്യം ഇല്ല.
@rajeshvr5805
@rajeshvr5805 2 жыл бұрын
😊
@santhoshram1978
@santhoshram1978 2 жыл бұрын
👍💯🥰👌
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
finland oru swargham
@aruchinnu
@aruchinnu 2 жыл бұрын
❤❤
@mujeebrahmanva94
@mujeebrahmanva94 Жыл бұрын
👊💪❤️👍👏
@doordie9340
@doordie9340 2 жыл бұрын
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi💙
@shajahanshajahan6346
@shajahanshajahan6346 2 жыл бұрын
Biju chattan ,na vayi na Ashra pisasu pidi koodumud,🎋🎋🎋🎋🎋🎋🎋🎊🎊🎊🎊🎊🎄🎄🎄🎄🎄🎄🎄🎄🎑🎑🎑🎑🎑🎑🎑🎑🎑🎑🏆🏆🏆🏆🎁🎀🎁🎁🎊🎗️🎗️
@TojysHomestay
@TojysHomestay 2 жыл бұрын
711K subscribers❤❤
@niyasnichuu
@niyasnichuu 2 жыл бұрын
Njan #moneyheist helsinki matram kandittullu ippozha real helsinki kaanunnath
@afsal_kk
@afsal_kk 2 жыл бұрын
Money heist തടിയന്റെ പേര്.
@Dpak1980
@Dpak1980 2 жыл бұрын
Finland. Nokia yude rajyam.
@TijiLawrance
@TijiLawrance 2 жыл бұрын
6 mile =9.65606 km
@anoopt8847
@anoopt8847 2 жыл бұрын
First
@dv9096d
@dv9096d 2 жыл бұрын
Matham ellel problem ella
@jomi1ca
@jomi1ca 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ്, ഇവിടെ ഉള്ള മരപൊട്ടന്മാരെ എടുത്തു വല്ല കിണറ്റിലും ഇട്ടു മണ്ണിട്ട് മൂടാൻ തോന്നുന്നേ..ഇവിടെ palla vidha tax കൊടുക്കണം നടുവൊടിക്കുന്ന റോഡിൽ കൂടി ഫൈനും കൊടുത്തു പോണം, അത് പോലെ എപ്പോൾ വെണ്ണേലും ആര്ക്കു വഴി തയടയാം ഒരു കൊടിയും ഒരു ഇരികിലി പാർട്ടിടെ ലേബൽ മതി. കൂടാതെ ഒരു ഗവണ്മെന്റ് ഓഫീസിൽ പോയാൽ രാജാവിന് കൊടുക്കുന്ന ബഹുമാനം കൊടുത്താലും കുറെ നടത്താതെ ഒന്നും നടകുല . ഇതൊക്കെ ആണേലും തള്ളിനു ഒരു കുറവും ഇല്ല . കൂടെ ഒരു ക്ലിഷേ ഡയലോഗും ഇന്ത്യയിൽ ഇങ്ങനെ ഒകെ പറ്റു ആളുകൂടുതൽ അല്ലെ
@_the3611
@_the3611 2 жыл бұрын
Sathyam🥺
@premaa5446
@premaa5446 2 жыл бұрын
24 or 26 tax കൊടുക്കാം എന്ന് നമുക്ക് പറയാം ചേട്ടാ. മതം or god ഇവിടെ കിടന്നു കളിക്കുക ആണ്. അവരേ എടുത്തു കളയാം. ഉണ്ടായിട്ടും എന്ത് പ്രയോജനം. Compulsary population control കൊണ്ട് വരണം എന്ന് നമുക്ക് ആവശ്യ പെടാൻ സമയം ആയി ചേട്ടാ. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് extra tax അടിക്കണം. ഇത്രയും കാര്യങ്ങൽ ചെയ്തു കഴിഞ്ഞു നമുക്ക് complain ചെയ്യാം ചേട്ടാ. 😊🤗
@Ishaquekodinhi
@Ishaquekodinhi 2 жыл бұрын
ബൈജു ചേട്ടാ tax കൊടുത്താൽ എന്താ റോഡിനു സാമാന്തരമായി സൈക്കിൾ ട്രാക്ക് പോകുന്നത് കണ്ട് പുളകം കൊണ്ട 😊😍എല്ലാ സൈക്ലിസ്റ്റുകളുടെയും പേരിൽ നന്ദി അറിയിക്കുന്നു 😍 🚲
@michaeljoby5244
@michaeljoby5244 2 жыл бұрын
We should support project like k-rail to achieve high productivity
@ckvideos5768
@ckvideos5768 2 жыл бұрын
മതം llaaththe kode avar happy ayirikunu. Namude india eppolankilum egane avumo😔😔😔😔😔😔😔😔
@abeenaiype5866
@abeenaiype5866 2 жыл бұрын
North korea, China okke aanu ottum mathamillathu. Ivide 28% mathrame illathavarullu..Appo north koreakku vandi pidicho..
@ktashameel41
@ktashameel41 2 жыл бұрын
FINLAND samaadaanathinte naado ? kzfaq.info/get/bejne/Zqecga-DuKyRZ2w.html
@minoyvj4830
@minoyvj4830 2 жыл бұрын
കൊൽക്കത്തയിലെ ട്രാം ആണ് ട്രാം
@MYEYE1980
@MYEYE1980 2 жыл бұрын
Keralathilum😄😄😄😄😄😄
@user-yg1hp6yo5v
@user-yg1hp6yo5v 2 жыл бұрын
മേത്തനെ കിയറ്റിയാൽ എല്ലാ സന്തോഷവും 🖕🏼🖕🏼
@ktashameel41
@ktashameel41 2 жыл бұрын
FINLAND samaadaanathinte naado ? kzfaq.info/get/bejne/Zqecga-DuKyRZ2w.html
@dayanandam4267
@dayanandam4267 Жыл бұрын
😀😀😀
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 91 МЛН
Пробую самое сладкое вещество во Вселенной
00:41
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
😱 Велосипед-лимузин?!
0:20
Тот самый Денчик
Рет қаралды 717 М.
#bugatti #tourbillon #2024 جديد بوغاتي #music #anime #beats
0:15
Batman in traffic sportbike public ##funny #foryou #shorts #prank #bike #moto #scary
0:40
EXiAN BATMAN / Dont Touch My Bike
Рет қаралды 12 МЛН