ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പൽ || in Malayalam || SCIENTIFIC MALAYALI

  Рет қаралды 601,969

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 851
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
സുഹൃത്തുക്കളെ ശ്രദ്ധിക്കുക... നമ്മുടെ ബൂക്ക് (ജനാലകൾ) Amazon-ൽ തിരികെ എത്തിച്ചിട്ടുണ്ട്.... എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤ Book is now available on Amazon please check amzn.eu/d/ezXdSJY
@nishajushaneelambaran4876
@nishajushaneelambaran4876 Жыл бұрын
Okkkkkk
@alanjames1978
@alanjames1978 Жыл бұрын
👍👍
@rheshikeshtk8338
@rheshikeshtk8338 Жыл бұрын
ഇന്ന് വായനാ ദിനം ആണല്ലോ .അതുകൊണ്ട് ഞാനും ഒന്നു ഓർഡർ ചെയ്തു. പൊതുവെ വായനാശീലമേ ഇല്ല എന്നാലും 💯
@kuttu68
@kuttu68 Жыл бұрын
Order cheyithu
@9745388416
@9745388416 Жыл бұрын
Ordered
@NidhinChandh
@NidhinChandh Жыл бұрын
14:17 റേഷൻ കൊടുക്കുന്ന പരിപാടി തന്നെ നല്ല ഒന്നാംതരം സോഷ്യലിസ്റ്റ് അന്ധവിശ്വാസമാണ് . അമേരിക്കപോലുള്ള ക്യാപിറ്റലിസ്റ്റ് രാജ്യങ്ങൾ സോഷ്യലിസ്റ്റ് ഉട്ടോപ്യൻ നയം ഒരിക്കലും എടുക്കില്ല . അവരുടെ സാമ്പത്തികശക്തി എത്രത്തോളം വളരാൻ സഹായിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ക്യാപിറ്റലൈസ്‌ഡ് സംവിധാനം . ഷിപ്പിൽ ഒക്കെ റേഷൻ പോലെ സാധനങ്ങൾ കൊടുക്കുക എന്ന് പറയുന്നതുതന്നെ നമ്മൾ ഒരു പട്ടിയെ അതിന്റെ കൂട്ടിലിട്ടുവളർത്തി റേഷൻ കൊടുക്കുന്ന പോലെ അതിനാവശ്യമായ ഫുഡ് പിശുക്കി കൊടുക്കുന്ന പോലെയിരിക്കും , അത് നല്ല അന്നാംതരം തടവറയായി മാറുകയും ചെയ്യും . ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ പട്ടാളക്കാർക്ക് പോലും ഇപ്പോഴും റേഷൻ കൊടുക്കുന്ന പരിപാടി ആണ് ഉള്ളത് . അത് മാത്രമല്ല ശിപായിയായി നിൽക്കുന്ന ജവാൻ ഇപ്പോഴും ബ്രിഗേഡിയരുടെയോ കേണലിന്റെയോ തൊപ്പിയും ഡ്രെസ്സും ഷൂസും അലക്കികൊടുക്കുന്ന പരിപാടി വരെയുണ്ട് .. കഷ്ട്ടം തന്നെ .. ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളെ കണ്ടുപഠിക്കണം . 💞💞💪💪💪💫💫💫 MAKE AMERICA GRATE AGAIN #USA
@shibithkuniyil9484
@shibithkuniyil9484 Жыл бұрын
പുസ്തകം തീർച്ചയായും വാങ്ങിയിരിക്കും bro ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sreejeshjnair6755
@sreejeshjnair6755 Жыл бұрын
ഷിപ്പിൽ ആവശ്യമുള്ള സാധനങ്ങൾ റേഷൻ പോലെ കൊടുക്കുന്നതു ജയിലു പോലെ തോന്നിക്കും എന്നതു ശരിയാണ്, കാരണം ഒരോ ആൾക്കാരുടെയും ആവ്ശ്യവും താല്പര്യവും വെവ്വെറെ ആയിരിക്കും, റേഷൻ ഒരു ഫിക്സ്ഡ് സ്കെയിൽ ആയതു കൊണ്ട് നമ്മൾ പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടിവരും . ഒരു പാരാമിലിറ്ററി ജവാന്റെ രോദനം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@devvlogs2200
@devvlogs2200 Жыл бұрын
sathyam.... മാറ്റൊരു അർദ്ധസൈനിക ജവാന്റെ രോധനം.
@unclesam8380
@unclesam8380 Жыл бұрын
one of the worst place to be traapped .. sea n ship.. i quit merchant navy in 10 months.. no regrets
@sherinphilipose434
@sherinphilipose434 Жыл бұрын
I ordered the Book On Amazon. ഇടം വലം നോക്കാതെ ഞാൻ എൻ്റെ ഫുൾ സപ്പോർട്ട് തന്നിരിക്കുന്നു. ഇനിയും മുന്നോട്ട് തന്നെ പോകട്ടെ , പൂർവാധികം ശക്തിയോടെ. God Bless You...... ❤️❤️❤️❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
അനീഷേട്ടാ എനിക്കും തോന്നുന്നത് ... അവരുടെ കാശുകൊണ്ട് അവർക്കു ഇഷ്ടമുള്ളത് വാങ്ങുമ്പോൾ ഉള്ള സുഖം.... ഒരു റേഷൻ പോലെ കൊടുക്കുമ്പോൾ കിട്ടില്ല എന്നാണ്... എന്തായാലും അതിലെ ജോലിക്കാർക്ക് വേണ്ടി അവർ ഇത്രയൊക്കെ ചെയ്യുന്നത് കാണുമ്പോൾ അത് അഭിനന്ദനർഹമാണ്...... 🙏🙏🙏🙏🙏🙏. നന്ദി
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@anandr3707
@anandr3707 Жыл бұрын
കുറച്ചു ലേറ്റ് ആയാലും അടിപൊളി ഐറ്റം ആയിട്ടാണ് അനീഷേട്ടൻ വന്നിരിക്കുന്നത്😎😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️ Thanks bro😍😍
@paris4632
@paris4632 9 ай бұрын
എഴുതുകയും വായിക്കുകയും ചെയ്യുന്ന എല്ലാവരെയും എനിക്ക് ഇഷ്ടമാണ് ❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 9 ай бұрын
thanks bro❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Amazon ന്റെ technical problem കാരണം book unavailable എന്നാണ​‍് കാണിക്കുന്നത്. അടിച്ച stoke -ൽ ആകെ പത്ത് ബൂക്ക് മാത്രമാണ​‍് പോയത്. ബാക്കി മുഴുവൻ കയ്യിൽ ഉണ്ട്. പ്രശ്നം നാളെ പരിഹരിക്കപെടും എന്ന് വിശ്വസിക്കുന്നു. അത് വരെ സഹരിക്കുക.
@abhig343
@abhig343 Жыл бұрын
👍
@binuta5002
@binuta5002 Жыл бұрын
i will buy this book for you, thank you for your effort
@aromald
@aromald Жыл бұрын
Just waiting ❤
@amrithsyed2574
@amrithsyed2574 Жыл бұрын
🍺
@praveenanappara2227
@praveenanappara2227 Жыл бұрын
കുറച്ചുനാളായി ചോദിക്കണം ചോദിക്കണം എന്ന് വിചാരിക്കുന്ന ഒരു കാര്യമുണ്ട്.വീഡിയോ ഫുൾ സ്ക്രീനിൽ ഇടുമ്പോൾ വലതു സൈഡിൽ ഒരു തവളയെ കാണുന്നുണ്ട്.അതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
@ambaabbas
@ambaabbas Жыл бұрын
wow ആ aircraft ൽ കയറി ഇറങ്ങിയ പ്രതീതി .🔥 വളരെ നല്ല വീഡിയോ 👌👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*ഒരു കാര്യം ഞാൻ ഉറപ്പു തരാം ഞാൻ ആദ്യമായി മുഴുവനായി വായിക്കാൻ പോകുന്ന ഒരു പുസ്തകം അതിതായിരിക്കും... 😅 എന്നെ ഓരോ നിമിഷവും thrill അടിപ്പിക്കുന്ന അറിവിന്റെ വെളിച്ചം ഞാൻ ആ ജനാലകളിൽ നിന്നും പ്രതീക്ഷിക്കുന്നു...... Full support മൊട്ട സർ* ❤️🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro
@prasadiype
@prasadiype Жыл бұрын
അല്ലേലും നമ്മുടെ ആശാനും പിള്ളാരും പൊളി അല്ലേ😊😄🤭❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man
@Binan3
@Binan3 Жыл бұрын
ഇടം വലം നോക്കാതെ വാങ്ങിയിരിക്കും. ആശാൻ ❤❤
@nithin2086
@nithin2086 Жыл бұрын
Cold war ടൈമിൽ അമേരിക്ക ഇത്തരം aircraft carriers നെ നിർമ്മിച്ചപ്പോൾ സോവിയറ്റ് യൂണിയൻ അതിനെ break ചെയ്യാൻ dozen കണക്കിന് Anti aircraft missiles നിർമിച്ചിരുന്നു..( പരിപാലന ചെലവ് കുറവ് ) . കൂടാതെ അവരുടെ aircraft carrier ആയ admiral kuznetzova ക്ക് submarine നെ വഹിക്കാൻ ( under hull ) ശേഷി ഉണ്ടായിരുന്നു.... Huge budget expense വേണ്ടി വരുന്ന ഈ നിർമ്മിതി അമേരിക്ക ക്ക് മാത്രം ഇപ്പൊ സാധ്യം ഭാവിയിൽ ചൈന അതിനെ overcome ചെയ്യുമായിരിക്കും.... Nice information chettoi 😀.. 👍 book nte karyam ok ..
@venugopi6302
@venugopi6302 Жыл бұрын
കമ്മിത്തരം ആണല്ലോ ! "ഉക്രൈൻ പിടിക്കാൻ പോയ റഷ്യ പോലെ " !! എന്ന പഴം ചൊല്ല് ആദ്യം മാറ്റുക !!! 😂😂😂
@sebastiankt2421
@sebastiankt2421 Жыл бұрын
​@@venugopi6302 A prostitute who went for earning money had to sell her Mirror for livey hood That's what now Russia faces in Ukrane
@Rambaan601
@Rambaan601 Жыл бұрын
😂😂😂🙏🙏🙏
@cpf3068
@cpf3068 Жыл бұрын
Russia ☢️ 🇷🇺
@anandjake7583
@anandjake7583 Жыл бұрын
USA may collapse only by their policies...now they are in the beginning of it, by uncontrollable illegal migration...due to that so much troubles in inside the country...
@prabhakarantk4290
@prabhakarantk4290 Жыл бұрын
അങ്ങയോട് വളരെ ബഹുമാനം തോന്നുന്നു... തീർച്ചയായും ഈ ബുക്ക് ബുക്ക് ചെയ്യും. വളരെ സന്തോഷം...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@jithin6009
@jithin6009 Жыл бұрын
ഹോ ബ്രോ waiting ആയിരുന്നു❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@thehuman1148
@thehuman1148 Жыл бұрын
നിങ്ങളുടെ ശബ്ദം SGK യുടെ ശബ്ദവുമായി നല്ല സാമ്യമുള്ള പോലെ തോന്നി
@SureshKumar-lv6fk
@SureshKumar-lv6fk Жыл бұрын
ഈ കാറ്റഗറിയിൽ ഉള്ള ഒരാൾ... എഴുതുന്ന പുസ്തകത്തിനും, ഉറപ്പായും നല്ല നിലവാരം പ്രതീക്ഷിക്കാം.....എന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.... തീർച്ചയായും ഞാൻ വാങ്ങും... നമ്മളെല്ലാവരും വാങ്ങണം 👍..... 👋
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ❤️❤️❤️
@mohanannair518
@mohanannair518 Жыл бұрын
എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം സാർ പുസ്തകം വാങ്ങിക്കാൻ ഞാൻ ശ്രമിക്കും ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@maheshkrish3605
@maheshkrish3605 Жыл бұрын
17ാം പടക്കപ്പൽ കപ്പൽ സമൂഹങ്ങൾ സുസജ്ജമായി എല്ലാ സമുദ്രങ്ങളിലും നിലയുറപ്പിച്ച് സഹായമായും മറ്റ് രാജ്യത്തിന്റെ ആക്രമണവും സമുദ്ര വാണീജ്യത്തെ പോലും നിയന്ത്രിക്കുന്നതുമായ മാസ്റ്റർ ബ്രയിൻ
@bharathsreekpy
@bharathsreekpy Жыл бұрын
Your choice of contents are pure gem 🔥 Keep it up bro 🔥🙌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
പേരിനോട് യോജിച്ച വിഷയം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതു. ഞാൻ ഈ ചാനൽ ആദ്യമായാണ് കാണുന്നത് ; വളരെ ഇഷ്ടപ്പെട്ടു. എല്ലാ ഭാവുകങ്ങളും..
@saluabraham9590
@saluabraham9590 Жыл бұрын
അമ്പ അമ്പട കഥയെഴുതുമ ലേ 😊 നമ്മുക്ക് വിയറ്റനമിലും ഫിലിപിൻ സിലും രണ്ട് പോർട്ട് വാങ്ങിയ ആ ചൈനയെ നോക്കാൻ പറ്റില്ല. അവൻ മാരെ ട്രാപ്പ് ചെയ്യാൻ പറ്റിയ എന്ത് idea ഉണ്ട് അണ്ണന്
@satheendrannathan9785
@satheendrannathan9785 8 ай бұрын
Thank you Sir. It all a new information, as I am an IAF retire person of 1983.
@eyeview7726
@eyeview7726 9 ай бұрын
അതും തകര്‍ക്കപ്പെടുന്നതാണ്... അതൊരു നിര്‍മ്മിതിയാണ്. മനുഷ്യനിര്‍മ്മിതികളെല്ലാം ദുര്‍ബ്ബലമാണ്. ഉദ്ദേശങ്ങളും..
@akhi0732
@akhi0732 Жыл бұрын
എൻ്റെ അൻ്റണോവിനെ.. മറക്കല്ലേ..next ❤
@4thdimension_
@4thdimension_ Жыл бұрын
India de special forces ne kurich oru video
@praveentp2361
@praveentp2361 Жыл бұрын
എന്നത്തേയും പോലെ തന്നെ, ബ്രോയുടെ content quality Superb... പുസ്തകം വാങ്ങും...😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@user-ei1xh2cn2i
@user-ei1xh2cn2i Жыл бұрын
❤❤❤ ബോസ്..... മൊട്ടബോസ്.... ബോസ് ഒരു കാര്യം പറഞ്ഞാൽ ഞങ്ങളാകുന്ന അങ്ങയുടെ പ്രേക്ഷകർ ഇടംവലം നോക്കാതെ ചെയ്തിരിക്കും.❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you man ❤️❤️❤️
@akhi0732
@akhi0732 Жыл бұрын
Tnks അനീഷേട്ടാ ഞാൻ പറഞ്ഞ content vachu വീഡിയോ ചെയ്തതിന് ❤❤❤❤🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@umeshkp4702
@umeshkp4702 Жыл бұрын
Great bro.... Book തീർച്ചയായും വാങ്ങാം 👍🏻👍🏻🌹
@dov9528
@dov9528 Жыл бұрын
ചേട്ടന്റെ ബുക്ക്‌ ഞാൻ ടെലെഗ്രാമിൽ വരുമ്പോൾ വായിച്ചു സപ്പോർട്ട് ചെയ്യാം 😁😁✌️✌️
@resikeshmr8185
@resikeshmr8185 Жыл бұрын
Oru video പോലും മിസ്സ് chaayarrilla ❤
@steeverodz8967
@steeverodz8967 Жыл бұрын
ഇവിടെ 14 കൊല്ലം എടുത്ത് ഒരു vikrant ഉണ്ടാക്കിയത് തന്നെ വലിയ കാര്യം ആയി കാണുന്നത് കൊണ്ടാണു ഇന്ത്യക്ക് ഇപ്പോഴും മറ്റ് ലോക രാജ്യങ്ങളെ പോലെ advanced ആകാൻ പറ്റാത്തത്. എന്തു നിർമിക്കുമ്പോഴും അതു most advanced or futurist ആയി നിർമിക്കണം. അല്ലാതെ പണ്ട് ആരോ ഉണ്ടാക്കിയത് ഇന്ന് copy അടിച്ചിട്ട് കാര്യമില്ല. K Rail തന്നെ അതിന് വലിയ example ആണ്. 170km സ്പീഡ്😂. ഇവരിത് ഏതു കാലത്താണ്. ചൈന 700 km speed എത്താറായി 😅
@abi3751
@abi3751 Жыл бұрын
Chinayude kaiyyilulla technology namude kayililla ividethe landscape athypoleyala
@anandjake7583
@anandjake7583 Жыл бұрын
@@abi3751we may don’t have the technology but what’s problem in landscape?
@abi3751
@abi3751 Жыл бұрын
@@anandjake7583 chinayude vistheerunnam indiayekkal irattiyanu engilum namalku athu konduvaram, baviyil varukayum cheyyum, athu sherikkum oru karanavumalla
@Fool335
@Fool335 Жыл бұрын
Ur the man bro, recently I came to know about Ur channel thru suggestion in KZfaq, one of the most refined channel , well researched and doing the things from heart, as viewer I can feel your passion and emotional towards the engineering
@KiranKumar-KK
@KiranKumar-KK Жыл бұрын
Book order ചെയ്തു ചേട്ടാ. 26th നു കിട്ടും എന്നാണ് കാണിക്കുന്നത്. Eagerly waiting 🤗🤗 ജോലിയും യൂട്യൂബും എഴുത്തും എല്ലാം ഒന്നിച്ച് കൊണ്ടുപോവുന്ന ചേട്ടൻ ശരിക്കും അഭിനന്ദനം അർഹിക്കുന്നു. Proud to be a subscriber. Like always great content, great presentation ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks Kiran... ആദ്യ ഓർഡർ place ചെയ്തത് കിരൺ ആണ്... Thanks a lot bro
@KiranKumar-KK
@KiranKumar-KK Жыл бұрын
@@SCIENTIFICMALAYALI 😍😍😍
@SanndeepRaj
@SanndeepRaj Жыл бұрын
chetta last ulla nigade Chiri 😁 Super annu 🤩🤩🤩🤩🤩
@sureshak4711
@sureshak4711 Жыл бұрын
ഞാൻ ഇപ്പോൾതന്നെ ആമസോണിൽ നിന്ന് ജനാലകൾ എന്ന ബുക്ക് വാങ്ങും
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro
@VaiSakH112
@VaiSakH112 Жыл бұрын
French nuclear carrierനെ പറ്റി ഒരു video ചെയ്യാമോ... അതിനെപ്പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല അധികം.
@sreerajs6843
@sreerajs6843 Жыл бұрын
Dear brother, really encouraged by your videos.
@georgejoseph2520
@georgejoseph2520 Жыл бұрын
Was waiting for a long time ❤❤❤
@ABCD-uf9ex
@ABCD-uf9ex Жыл бұрын
Dear sir , nice and informative . Thanks
@CHELSEABOY7
@CHELSEABOY7 Жыл бұрын
ആശാനേ പ്വോളി... 💙
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@mohjabir2703
@mohjabir2703 Жыл бұрын
The blues 💙
@jimmytrinidad1488
@jimmytrinidad1488 Жыл бұрын
വളരെ നല്ല വീഡിയോ, ഒത്തിരി സംശയങ്ങൾ മാറി കിട്ടി. 🙏🌹🙏🌹 Bro. ഇന്ത്യയുടെ nuclear power prodection, why we don't have a thorium plant? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@rajuko8263
@rajuko8263 Жыл бұрын
അതിവിചിത്രവും, മനോഹരവുമായ ഒരു വീഡിയോ Congratulatio sir🌹
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@jyothish54
@jyothish54 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു, 🥰🥰🥰👌👌👌
@kesavanmadhavassery8578
@kesavanmadhavassery8578 8 ай бұрын
ന്യായമായ ആവശ്യമാണ്. Definitely
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Very interesting and informative..🔥thank you
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
ഈ മാസം 24 ന് നാട്ടിൽ വരുന്നുണ്ട്.. അപ്പോൾ ബുക്ക് തീർച്ചയായും വാങ്ങിയിരിക്കും..❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ❤️
@SureshKurukkath
@SureshKurukkath Жыл бұрын
Very well explained. All the best for your Book, "Janalakal". 👏 Looking forward for more videos like this.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much 🙂
@scstalks6491
@scstalks6491 Жыл бұрын
Your book would be an asset for me. Thank you with lots of love ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot a bro ❤️❤️❤️
@shekoosvlog8837
@shekoosvlog8837 Жыл бұрын
തീർച്ചയായിട്ടും support ഉണ്ടാവും എന്തായാലും ആ book വാങ്ങാം 🥰♥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@Rajeshkumar-pp4br
@Rajeshkumar-pp4br Жыл бұрын
Congratulations chettayi..theerchayayum... vangan pattumenkil vangum....🙏
@jokersergaming
@jokersergaming Жыл бұрын
Kalathine munne sancharikuna rashtram.. Japan ❤️
@kuttu68
@kuttu68 Жыл бұрын
👍👍 book വാങ്ങിയിരിക്കും.. വായനാ ദിനത്തിൽ ഇ വീഡിയോ കാണുന്നെ...
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@thomasmv9366
@thomasmv9366 Жыл бұрын
We can buy our interest items any time, so shopping mall very important on ship. No limitation.
@Samualkj
@Samualkj 8 ай бұрын
Good afternoon scientific malayali videos and photo description very good I am fine the channel produce the great available from Amazon all the papers are purchased this book very important videos and photos in this book explain the big Navy USA very good fine thank you very much God bless us
@deepubabu3320
@deepubabu3320 Жыл бұрын
നല്ല വീഡിയോ......അടുത്ത വീഡിയോക്ക് ആയി വെയ്റ്റിംഗ് ❤❤❤❤
@shan-ej2bp
@shan-ej2bp Жыл бұрын
Very well explained 👍🏻Please make a video with the comparison of Indian and this or other advanced carriers. Pls consider the dimensions, fuel and technologies used in boths.
@johnpeter1280
@johnpeter1280 9 ай бұрын
) l😊😊😊😊😊
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
ആശാൻ 💙,കൂലംകശമായി ചിന്തിക്കാതെ തന്നെ ബുക്ക്‌ മേടിച്ചിരിക്കും. ആ സോവിയറ്റ് ekranoplane, kgb,chernobyl വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ്
@sumeshkunju6558
@sumeshkunju6558 Жыл бұрын
നുമ്മ കൂടെ ഉണ്ട് അണ്ണാ.. 💓💓💓🥰
@hotston_ai
@hotston_ai Жыл бұрын
ജനാലകൾ noted 👍🏻
@nsandeepkannoth2481
@nsandeepkannoth2481 Жыл бұрын
much awaited one, big fan of your contents sir 😍😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much 😀
@vikasedakkad1786
@vikasedakkad1786 Жыл бұрын
തകർത്തു
@siyadsaffanshah5033
@siyadsaffanshah5033 Жыл бұрын
Ennatheyum pole this video is also interesting❤
@benniyampanicker5409
@benniyampanicker5409 Жыл бұрын
Good information..thank u bro
@abhijithraju2312
@abhijithraju2312 Жыл бұрын
Polichu achaaya.....kidukkaachi pusthakam
@ashraf56althaf
@ashraf56althaf 8 ай бұрын
You spoke very simply❤
@aks3072
@aks3072 11 ай бұрын
Arivine kkalum valuthanu ningalude vinayam
@abhisheksuman3845
@abhisheksuman3845 Жыл бұрын
2 ഷോർട്ട്സ് കണ്ടപ്പോൾ തോന്നി പുറകെ വലുത് വരുന്നുണ്ട് എന്ന് ടൈം കുറഞ്ഞു പോയ്‌ എന്ന ഒരു സങ്കടം മാത്രം ഉള്ളു
@nizamsaleem1111
@nizamsaleem1111 Жыл бұрын
Indian navy Indian airforce Ithu randne patti oru video cheyyaamo... Specifications Weapons Ships Aircrafts Etc
@aneeshkollamaneesh9940
@aneeshkollamaneesh9940 Жыл бұрын
അനീഷ് ചേട്ടാ കട്ട സപ്പോർട്ട് 👍
@jiplusclicknshot
@jiplusclicknshot Жыл бұрын
ഒരു രക്ഷയുമില്ല 👍👍👍👍
@harikrishnankg77
@harikrishnankg77 Жыл бұрын
Quality content 👏👏👏
@derebelz
@derebelz Жыл бұрын
ഇന്ത്യൻ റെയിൽവേയേപറ്റി ഒരൂ വീഡിയോ വേണം.
@josephthomas4948
@josephthomas4948 10 ай бұрын
I bought "Janalakal" last week from Amazon
@SCIENTIFICMALAYALI
@SCIENTIFICMALAYALI 10 ай бұрын
♥️
@midhunkumars9229
@midhunkumars9229 Жыл бұрын
Theercha aayum vangum... Thangile nirasha peduthilla ennu urappu ond... 💓💓💓💓💓
@ajay_constantine
@ajay_constantine Жыл бұрын
There is also one more aircraft coming in Ford class carrier and it's named as USS Doris Miller (CVN-80/81). Doris is not a former American president, in fact he was chef in one of the battle ship that were sunk by Japanese in 1941 at Pearl Harbour. During the brutal attack he managed to shoot down some Japanese aircraft even though he didn't have any training to use the weapons.
@Barcelonageneral
@Barcelonageneral Жыл бұрын
Yes but more will come as replace to others
@somanpk5527
@somanpk5527 10 ай бұрын
Janalakal
@rajeshkk4867
@rajeshkk4867 Жыл бұрын
Surely I will buy your book ❤
@unnikrishnanp1170
@unnikrishnanp1170 11 ай бұрын
സഹോദരാഞങ്ങൾ കൂടെയുണ്ട്
@ambrosmoky8926
@ambrosmoky8926 Жыл бұрын
Brother I will definitely buy this book it's my chance to prove my support to you.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot bro ❤️❤️❤️
@avinashskumar2221
@avinashskumar2221 Жыл бұрын
Waiting aerinuuu......super as usual
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@haripk4330
@haripk4330 Жыл бұрын
Quite informative.
@lokeshb8892
@lokeshb8892 Жыл бұрын
Yes your last sentence are correct There in seep 6 months I think 1 year So there are also tink we also in my home life
@ArjunSKV
@ArjunSKV Жыл бұрын
Glad to see this episode. I’m working with a team at Idaho where we build the mini nuclear reactors for Navy. Awesome Aneesh bro. Congrats on your new book too.
@abi3751
@abi3751 Жыл бұрын
What is ldho
@rome451
@rome451 Жыл бұрын
​@@abi3751 amerikaile oru sthalam anu
@abi3751
@abi3751 Жыл бұрын
@@rome451 thanks bro
@nithinsurendran7769
@nithinsurendran7769 Жыл бұрын
🥰🥰🥰😮😊😊
@jisssimon5800
@jisssimon5800 Жыл бұрын
I also ordered your book.... I like the content and your presenting videos so much...Keep Going....👏👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks man❤️❤️❤️
@user-ko6uh6vf9g
@user-ko6uh6vf9g Жыл бұрын
സൂപ്പർ വീഡിയോ 😄👍
@subinchippy3781
@subinchippy3781 Жыл бұрын
Kathiripp ayirunnu video varan....poli ayi
@benjaminkb148
@benjaminkb148 Жыл бұрын
Wonderful presentation ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@akhilnathkv315
@akhilnathkv315 Жыл бұрын
തീർച്ചയായും വാങ്ങും ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@muralidharanm1226
@muralidharanm1226 Жыл бұрын
sir, israyel - ന്റെ അയേൺ ഡോമിന്റെ ഒരു വീഡിയോ ചെയ്യുമോ?
@rauthers1286
@rauthers1286 Жыл бұрын
Sure ill buy the book
@rajuraghavan1779
@rajuraghavan1779 Жыл бұрын
Very good vedio...👌👌 Thanks 🙏🏼❤️💖
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️
@user-cn9bb8cu4h
@user-cn9bb8cu4h Жыл бұрын
Correct timing aan , video vallom enn nokuaayrnn 😋
@sreekumarr565
@sreekumarr565 8 ай бұрын
ജനാലകൾ ഞാൻ വാങ്ങിച്ചു... നിങ്ങൾ അവതരിപ്പിക്കുന്ന വിഷയങ്ങളോട് പുല ബന്ധം പോലും ഇല്ല
@rrpillai1989
@rrpillai1989 Жыл бұрын
Hi Etta, Good to see you with a new topic. Please do a video about famous Manhattan project .
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Will do soon ❤️❤️ Thanks bro
@rrpillai1989
@rrpillai1989 Жыл бұрын
Thank you👍
@gopikrishnan33
@gopikrishnan33 Жыл бұрын
Sure I will buy one
@vimalrajify
@vimalrajify Жыл бұрын
👌🏻njan theerchayayum vangum
@a.pramachandran
@a.pramachandran Жыл бұрын
Very good presentation and contents like it.
@durgadas0916
@durgadas0916 Жыл бұрын
Can you do a video series on war tactics and strategies
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
Can Modi 3.0 beat Germany? : Indian economic case study
29:10
Think School
Рет қаралды 378 М.
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 2,2 МЛН
Я УКРАЛ ТЕЛЕФОН В МИЛАНЕ
9:18
Игорь Линк
Рет қаралды 97 М.
Опять съемные крышки в смартфонах? #cmf
0:50
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 12 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Мой инст: denkiselef. Как забрать телефон через экран.
0:54