ഓൺലൈൻ വിദ്യാഭ്യാസം എന്ന അഭ്യാസം, online education Maithreyan മൈത്രേയൻ, Shafeeque

  Рет қаралды 14,492

Obscura Creations

Obscura Creations

3 жыл бұрын

ഓൺലൈൻ വിദ്യാഭ്യാസം എന്ന അഭ്യാസം, online education Maithreyan മൈത്രേയൻ, Shafeeque
Camera & Editing
Rafeeque Taliparamba
Special Thanks
Rijo kannapilavu
Vishakh Vijayan
Shahnad

Пікірлер: 82
@shamonrasheed4875
@shamonrasheed4875 3 жыл бұрын
ഇവിടെ ഓർമ ശക്തി കൂടുതൽ ഉള്ളവൻ മിടുക്കൻ.. ഇതൊഴിച്ചു മറ്റു എന്തു കഴിവ് അവനുണ്ടങ്കിലും അവൻ ഒഴപ്പൻ
@bijup1379
@bijup1379 3 жыл бұрын
എന്നെ കൂടുതൽ അൽഭുതപെടുത്തിയ മനുഷ്യൻ ❤️❤️🤗🤗👍🏻
@sreelakshmisree6091
@sreelakshmisree6091 3 жыл бұрын
സത്യം
@willyjacobvithayathil4625
@willyjacobvithayathil4625 3 жыл бұрын
വളരെ കൃത്യതയോടെയുള്ള നിരീക്ഷണം.... 👏👏👏👏
@yahiyavakkayil9665
@yahiyavakkayil9665 3 жыл бұрын
ആധുനിക കാര്യങ്ങൾ ചോദിക്കുക.... Maitrayan.... പുതു തലമുറകൾക് ദിശാ ബോധം നൽകുകയും... ദീർഘ വീക്ഷണം നൽകുകയും... കായ്ച്ച പാടും... അറിവുംഉള്ള വെ ക്തിയുമാണ്......
@sisirghoshmohan
@sisirghoshmohan 3 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@abhirami8982
@abhirami8982 3 жыл бұрын
Such a man..👏👏👏👏👏
@ajayaryan2440
@ajayaryan2440 3 жыл бұрын
💯 ശതമാനം യോജിക്കുന്നു
@hassankuruvambalam2490
@hassankuruvambalam2490 3 жыл бұрын
വിദ്യാഭ്യാസം തന്നെ അപ്രസക്തമാണ് എന്ന് ഓരോ ദിവസവും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ അഭ്രപാളി ലോകം ്് ഇല്ലാതായാലും മനുഷ്യരും മറ്റു ജീവജാലങ്ങളും ഏറ്റവും സജീവമായി ഇവിടെ നിലനിൽക്കും. എന്റെ കയ്യിൽ ഇരിക്കുന്ന ഈ ഉപകരണം ജീവിതത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത സാധനമാണ്.
@jahnwizlmbru131
@jahnwizlmbru131 3 жыл бұрын
Always need more topics.. Waiting for maithreya..💞
@somanathanraju847
@somanathanraju847 3 жыл бұрын
good , continue
@SUMAKPuram
@SUMAKPuram 3 жыл бұрын
ഇവിടെ നിലവിലുള്ള വിദ്യാഭ്യാസത്തെ distance mode ലേക്ക് മാറ്റി എന്നത് മാത്രമാണ് online എന്ന് ഇവിടെ വിളിക്കുന്നത്... അതും distance സ്റ്റഡിയിലൂടെ നേടുന്ന യോഗ്യതകൾ റെഗുലർ സ്റ്റഡിക്ക് തുല്യത നൽകാതെയും, റെഗുലർ സ്റ്റഡിയുടെ നിലവാരമുള്ളതല്ലന്നും പറയുന്ന നമ്മുടെ സംവിധാനങ്ങളിൽ...
@rohinmundottil3269
@rohinmundottil3269 3 жыл бұрын
തീർച്ചയായും...
@ShahanadAmanath
@ShahanadAmanath 3 жыл бұрын
👏👏👏👏
@kesavadas5502
@kesavadas5502 Жыл бұрын
ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം
@swapnasapien.7347
@swapnasapien.7347 3 жыл бұрын
Sathyam👌🏼
@sisilya4942
@sisilya4942 2 жыл бұрын
Super super currect
@mettarkv3153
@mettarkv3153 3 жыл бұрын
💞💞💞💞👍👍
@achu1823
@achu1823 3 жыл бұрын
Uff arivinte nirakudame..🙏🙏
@SandeepJShridhar
@SandeepJShridhar 3 жыл бұрын
When it comes to social well-being, Maitreyan's thoughts are just ahead of time.
@santhac1763
@santhac1763 11 ай бұрын
@muhammadalipnr2587
@muhammadalipnr2587 3 жыл бұрын
നന്നായി വണ്ടി ഓടിക്കാൻ അറിയാവുന്നവർ ലൈസെൻസ് കിട്ടാൻ ഏജന്റിനെ സമീപിക്കുന്നു. ലൈസെൻസുള്ളവർ വണ്ടിയോടിച്ചു പഠിക്കാനും
@yasarmoidu3562
@yasarmoidu3562 3 жыл бұрын
🥰
@lylageorgeantony421
@lylageorgeantony421 3 жыл бұрын
പുതിയ മാനം ❤️
@josephthomas2971
@josephthomas2971 3 жыл бұрын
കാളവണ്ടിക്കു പിറകിൽ കാളയെ കെട്ടി തള്ളിക്കുന്ന പണിയിൽ ഡോക്ടറേറ്റു വാങ്ങിയവരാ നമ്മൾ . ആ ഞങ്ങളോടാണോ മൈത്രേയന്റെ കളി.
@mettarkv3153
@mettarkv3153 3 жыл бұрын
Really informative .... (Mettar kv former economics teacher igcse O level Cambridge syllabus )
@ihsaanas1849
@ihsaanas1849 3 жыл бұрын
100% true
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
👌🤣🤣🤣🤣😂👍
@exgod1
@exgod1 3 жыл бұрын
1:00 Javier Bardem alle ith Sheriannu online vidhyabhyasm ! Mash Marude monthakk camera vekkthunath nammude nattile online vidhyabhyasm
@robinsonmv205
@robinsonmv205 3 жыл бұрын
TEACHING IS NOT ACTING. IT IS INSPIRING THE STUDENTS, GUIDING, IMPARTING WISDOM, ENABLING THEM TO THINK.IT GIVES EXPERIENCE TO STUDENTS. MOTHER IS ALSO A TEACHER.
@varadhakongassery204
@varadhakongassery204 3 жыл бұрын
True
@archuzz3280
@archuzz3280 2 жыл бұрын
ടീച്ചറാ അല്ലിയോ
@Sherifmhd
@Sherifmhd 3 жыл бұрын
Woww!!
@AVyt28
@AVyt28 3 жыл бұрын
Super video
@gracevoice4121
@gracevoice4121 3 жыл бұрын
ആ വീട് പണിയുന്ന ചേട്ടന്‍ പെട്ട്
@nidhint.r1516
@nidhint.r1516 3 жыл бұрын
Backgroundil construction work nadakkunnu
@satheeshv901
@satheeshv901 3 жыл бұрын
What a man
@robinsonmv205
@robinsonmv205 3 жыл бұрын
He is saying that teaching is possible with out interaction. Instead of teacher, there should be a Robert. Then, students wish the teacher by saying loudly like this. Good Morning Robort teacher, Robort teacher, Very Good Morning students.
@manilanair9129
@manilanair9129 3 жыл бұрын
Great man 👍👍
@dilipslearninghub1545
@dilipslearninghub1545 3 жыл бұрын
Maithreyan Muthee
@ansaripdlmansaripdlm4049
@ansaripdlmansaripdlm4049 3 жыл бұрын
ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യന്‍
@rijilkakkadi9750
@rijilkakkadi9750 3 жыл бұрын
❤️❤️❤️
@user-yc7sy4zi9x
@user-yc7sy4zi9x 3 жыл бұрын
ഇതാണ് ബൈജുസ് app ചെയ്തത്.
@rohinmundottil3269
@rohinmundottil3269 3 жыл бұрын
അതെ
@rasheedpm1063
@rasheedpm1063 3 жыл бұрын
🔥🔥 കാത്തിരിക്കുന്നു ....... 👌💓
@pariskerala4594
@pariskerala4594 3 жыл бұрын
ഒരു ചെറിയ ഡെമോ ക്ലാസ്സ് കാണിച്ച് ഇത് പോലെ എന്ന് പറഞ്ഞ് തന്നാൽ കാര്യം വ്യക്തമാകും
@faeye.
@faeye. 3 жыл бұрын
Like byjus class
@aloshkgr1188
@aloshkgr1188 3 жыл бұрын
മൈത്രേയൻ ♥️♥️♥️
@smiyanidheesh5437
@smiyanidheesh5437 3 жыл бұрын
💯💯💯
@padmapriyaanand643
@padmapriyaanand643 3 жыл бұрын
അങ്ങയിൽ പ്രതീക്ഷ അർപ്പിച്ച് ഇങ്ങനെ ഇവിടെ ഇരുന്ന് സംസാരിക്കാൻ പ്രാപ്തി നൽകിയ ആ അധ്യാപകരോട് ശരിക്കും സഹതാപം തോന്നുന്നു. അവരുടെ ആത്മാവ് അങ്ങയുടെ ആ പ്രയോഗങ്ങൾക്ക്‌ മാപ്പ് നൽകട്ടെ 🙏.
@premrajan2300
@premrajan2300 3 жыл бұрын
കുറച്ചു യെസ് കളും കുറെ നോ കളും ചേർന്നതല്ല വേണ്ടത്. തിരിച്ചുള്ളതാണ്.
@thomaskasiso
@thomaskasiso 3 жыл бұрын
Very true..
@pixlrmedia2253
@pixlrmedia2253 3 жыл бұрын
നിങ്ങൾ പറയുന്നത് virtual ക്ലാസ് റൂം
@johnjohnpsooryan2693
@johnjohnpsooryan2693 3 жыл бұрын
വിദ്യാഭ്യാസമെന്നത് അഭ്യാസആഭാസമായിമാഠീട്ട് എത്രയോ വർഷങ്ങളായി
@JaiPrakash-vx4kc
@JaiPrakash-vx4kc 3 жыл бұрын
Correct
@nalinakumarikombiyil1432
@nalinakumarikombiyil1432 3 жыл бұрын
Sir, your usage konthanum, konthiyum is very disrespectful to the whole teaching community. Teaching community including me are taking a great effort to make children understand the concepts and make the class lively. Even teachers with more than 30 years of experience are learning many areas of technologies to cope up with the pandemic. So please.. If you cannot appreciate the effort please dont insult. Your teachers must be ashamed of your usage(konthanum konthiyum) that insulted the noble profession, TEACHER..
@sunithaprakash4161
@sunithaprakash4161 3 жыл бұрын
Great🥰
@praphulpa1
@praphulpa1 3 жыл бұрын
Teacher he is actually not insulting. You should come out from outdated education system which spoil our kids
@ithinkso3660
@ithinkso3660 3 жыл бұрын
Such a visionary! Instead equipping people to face life, they just categorize them based on their ability to mug up fragments of knowledge.. Feeling sorry for all those creative souls snuffed out by schools...
@sunilvalliyode581
@sunilvalliyode581 3 жыл бұрын
👍👍👍👍👍👌👌👌
@varadhakongassery204
@varadhakongassery204 3 жыл бұрын
The teaching communities are not konthan and konthies sir, we have enough education to build up a best generation
@sunithaprakash4161
@sunithaprakash4161 3 жыл бұрын
True
@krishnanjaliu4895
@krishnanjaliu4895 3 жыл бұрын
Aww😂😂trueeeh😂
@muhammadalipnr2587
@muhammadalipnr2587 3 жыл бұрын
എന്ത് അറിവ് വേണമെങ്കിലും ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ മതി. എന്നിട്ടും ജനങ്ങൾ ലക്ഷങ്ങൾ കൊടുത്ത് ബിരുദം എടുക്കുന്നത് സെര്ടിഫികട് ന് വേണ്ടി മാത്രമേ. അംഗീകരിച്ചു എന്ന ഒരു കടലാസ്
@rohinmundottil3269
@rohinmundottil3269 3 жыл бұрын
സത്യത്തിൽ മൈത്രേയൽ പറഞ്ഞതിൻ്റെ തെളിവാണ് ക്ലാസ് മുറികളിൽ നിന്നും പഠിക്കുന്നതിലും വ്യക്തമായി കുട്ടികൾ എല്ലാ കാര്യങ്ങളും യൂട്യൂബിൽ നിന്നും പഠിക്കുന്നു എന്നുള്ളത് .
@aloshkgr1188
@aloshkgr1188 3 жыл бұрын
മൈത്രേയനുമായിട്ടുള്ള വീഡിയോ എന്നും ഓരോന്ന് ഇടാമോ 😄
@SandeepJShridhar
@SandeepJShridhar 3 жыл бұрын
ഡെയിലി സംസാരിച്ചാൽ ക്ഷീണിച്ചു പോകും. ഇങ്ങേര് ഡെയിലി സംസാരിക്കണമെങ്കിൽ സൈഡിൽ ഒരു ബാറും സെറ്റപ്പ് ചെയ്യേണ്ടി വരും.
@aloshkgr1188
@aloshkgr1188 3 жыл бұрын
@@SandeepJShridhar ബാറിലാണോ ജോലി?😲
@colorguide7047
@colorguide7047 3 жыл бұрын
അമ്പലആണ് അയാൾക്ക്‌ വോട്ട് കിട്ടാൻ വഴി
@noushadkl1413
@noushadkl1413 3 жыл бұрын
ഇത് കുറച്ചു അധ്യാപകർ കണ്ടിരുന്നെങ്കിൽ???
@haliyoorrehman1017
@haliyoorrehman1017 3 жыл бұрын
👏👏👏👏👏👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️
@sunithaprakash4161
@sunithaprakash4161 3 жыл бұрын
Please dont insult a community.......teachers community as we are far far better as you told. i think you also reach this position by the only help of these teacher community......its too atrocius......dont ever insult the teacher community.
@nalinakumarikombiyil1432
@nalinakumarikombiyil1432 3 жыл бұрын
👍
@robinmathew9029
@robinmathew9029 3 жыл бұрын
ഈ VR um AR um ചെയ്യുന്ന പാവം വീഡിയോ എഡിറ്റേഴ്സ് നു വേല്ല ശമ്പളവും കൊടുക്കണം
@roypunnolirappai9273
@roypunnolirappai9273 3 жыл бұрын
Where u find internet 30 years ago.Find the facts-----+++ In 2004, the government formulated its broadband policy which defined broadband as "an always-on Internet connection with download speed of 256 kbit/s or above."[10] From 2005 onward, the growth of the broadband sector in the country accelerated, but remained below the growth estimates of the government and related agencies due to resource issues in last-mile access which were predominantly wired-line technologies. This bottleneck was removed in 2010 when the government auctioned 3G spectrum followed by an equally high-profile auction of 4G spectrum that set the scene for a competitive and invigorated wireless broadband market. Today, internet access in India is provided by both public and private companies using a variety of technologies and media including dial-up (PSTN), xDSL, coaxial cable, Ethernet, FTTH, ISDN, HSDPA (3G), WiFi, WiMAX, etc. at a wide range of speeds and costs.[12]
@shamirpala
@shamirpala 3 жыл бұрын
😍😍❤️👌👌👌👌👍👍👍👍
Maithreyan & Maya's Amma - Happy Fathers day!!
34:33
Maya's Amma - Malayalam
Рет қаралды 49 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 17 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН