Пікірлер
@user-oz7to5zu6q
@user-oz7to5zu6q 2 күн бұрын
Arum Dyanam chayanda 😂Moludya BERIYANI daily Kanuka😂😂😂
@razalashafeeq6518
@razalashafeeq6518 6 күн бұрын
❤jamalkaa. Kazhinnazcha ente cousinte kalyanathinaanu aadyamayitt ningale patt kelkunnath. Adipoli. Iniyum orupad kalam munnott pakaan allahu anugrahikkatte
@shahameed7254
@shahameed7254 8 күн бұрын
thibbunnabaviyile chikilsa yil. cheviyu de pazhuppu kelvi kurav cheviyu de akathu sound mattan chikilsa enthanu ennu paranj tharamo
@muhammedfalahck7176
@muhammedfalahck7176 10 күн бұрын
പഴയകാല ചരിത്രങ്ങൾ തളിപ്പറമ്പ് കാരുടെ ഭാഷയിൽ പരിചയപ്പെടുത്താൻ ഡിസ്കോ മജീദ് തന്നെ മുൻപന്തിയിൽ ❤❤❤
@rajeshpannicode6978
@rajeshpannicode6978 16 күн бұрын
ഹിന്ദു സവർണ ഫാസിസ്റ്റുകൾ പറഞ്ഞ എന്തോ മൈരാണ് യോഗ എന്നതും ധ്യാനം എന്നതും എല്ലാം തള്ളിക്കളയുക
@ramla7348
@ramla7348 20 күн бұрын
എൻ്റെ വാതരോഗം മാറാനും വയറിൻ്റ ബുദ്ധിമുട്ട് മാറാനും എന്താണ് മരുന്ന്
@AmeeraFaisal-v8f
@AmeeraFaisal-v8f 23 күн бұрын
മൈഗ്രീൻ മാറാൻ പറഞ്ഞു തരുമോ
@AmeeraFaisal-v8f
@AmeeraFaisal-v8f 23 күн бұрын
മൈഗ്രീൻ മാറാൻ പറഞ്ഞു തരുമോ
@AmeeraFaisal-v8f
@AmeeraFaisal-v8f 23 күн бұрын
മൈഗ്രീൻ മാറാൻ പറഞ്ഞു തരുമോ
@AmeeraFaisal-v8f
@AmeeraFaisal-v8f 23 күн бұрын
മൈഗ്രീൻ മാറാൻ പറഞ്ഞു തരുമോ
@AmeeraFaisal-v8f
@AmeeraFaisal-v8f 23 күн бұрын
മൈഗ്രീൻ മാറാൻ പറഞ്ഞു തരുമോ
@AmeeraFaisal-v8f
@AmeeraFaisal-v8f 23 күн бұрын
മൈഗ്രീൻ മാറാൻ പറഞ്ഞു തരുമോ
@jinusvlog3930
@jinusvlog3930 24 күн бұрын
സ്കൂളിലും മദ്രസ യിലും പോകാത്ത ഒരു കുരുത്തം കെട്ടവൻ ഉണ്ട് ഇവിടെ ക്രിമിനൽ മൈന്റ് ആണ് ആൾക്ക്
@naveenkp7181
@naveenkp7181 25 күн бұрын
ആദരാഞ്ജലികൾ മാഷേ...
@user-rb1gv5bk4h
@user-rb1gv5bk4h 26 күн бұрын
الله يشفيك امين يا رب العالمين
@abdulnasar2172
@abdulnasar2172 Ай бұрын
നല്ല അവതരണം, ഗ്രാഫിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👍
@rajeshtv595
@rajeshtv595 Ай бұрын
കഠിന പ്രയത്നവും ആത്‍മസമർപ്പണവും ഈ ബിസിനസ് സംരംഭകനെ ഇനിയും ഏറെ ദൂരം മുന്നോട്ടു കൊണ്ടുപോകട്ടെ...നല്ല അവതരണം ❤
@jabbarabdul6310
@jabbarabdul6310 Ай бұрын
സ്പൂർവങ്ങളിൽ അപൂർവം പയ്യന്നൂരിൽ പകരം വകനില്ലാത്ത singar അവർക്ക് മാത്രം അവകാശപ്പെട്ടത്
@KalluraviTechnology
@KalluraviTechnology 2 ай бұрын
എന്റെ മകന്റെ താരാട്ട് പാട്ട് പാടിയത് അസീസ് ക്കാ ഗ്രൂപ്പ്‌ ആയിരുന്നു
@mtvlog-fb8jj
@mtvlog-fb8jj 2 ай бұрын
Mappila pattinte sulthan .nMmude aseeshka .køre allengilum korcho arrive aseeshmanhod padichitund
@anoopec7519
@anoopec7519 2 ай бұрын
Informative ..thanku sir
@fathimajasmin6639
@fathimajasmin6639 3 ай бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ.....17 വയസ്സിൽ ഒരു ബോയും ഗേളും ബോയുടെ നിർബന്ധതിന്നു വഴങ്ങി സെക്സിൽ ഏർപ്പെട്ടു മാര്യെജ് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടാണ് ഗേൾ അതിന് സമ്മതിച്ചത് പിന്നീട് ഗേൾന് 17 വയസും ബോയ്ക്ക് 18 ആയപ്പോഴും ഇവർ ഫിസിക്കൽ റിലേഷനിൽ ഏർപെട്ടു പിന്നീട് ബോയ്ക്ക് 20 വയസും ഗേൾന് 19 വയസ്സും ഉള്ളപ്പോളും ഉണ്ടായി..... പിന്നീട് ബോയ് പറഞ്ഞ വാക്കിൽ നിന്നും പിന്മാറുകയാണെങ്കിൽ മാര്യെജ് ചെയ്യാൻ താല്പര്യം ഇല്ല്യ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണെങ്കിൽ കേസ് പോക്സോ കേസ് ആയിട്ട് പരണിക്കാൻ സാധിക്കുമോ..?
@adwaithtk1277
@adwaithtk1277 2 ай бұрын
Minor ayirikkumbol oru person anubavicha athoru sexual assaultum appol venamengilum namakk complaint ayi register cheyyam..ath pocso case ayi pariganikkanam annathan law parayunnath😁
@sreelakshmi9982
@sreelakshmi9982 2 ай бұрын
@fathimajasmin6639 18 vayasanu consent kodukkanulla minimum age aayitt parayunnathu. IPC sec. 375 prakaaram thanne parayunnu under 18 il with or without consent ennollathu consider cheyyunna kaaryam allenn, which means it could be considered as rape. ivide physical relationil aavunna timeil girl minor aanu. appol girl kodutha consent pariganikkan pattathilla, so POCSO act prakaram offense thannneyanu. even if aa boy relationil ninnnu maariyaalum illenkilum thanne.
@SomankkSoman-xu2if
@SomankkSoman-xu2if 3 ай бұрын
സത്യം ധർമം സ്നേഹം ഇത് അനുസരിച്ച് ജീവിക്കുവാൻ ശീലിക്കു ' ദൈവം ഉണ്ടെങ്കി ൽ താനേ ഉള്ളിൽ പ്രകാശി ക്കും ' അല്ലാതെ ദൈവത്തെ അന്വേക്ഷിച്ചിട്ട് ഒരു കാര്യവു മില്ല. അതു കൊണ്ട് ജനങ്ങ ളെ തെറ്റിദ്ധരിപ്പിക്കുന്ന ഉപ ദേശങ്ങൾ കൊടുക്കല്ലേ.
@SomankkSoman-xu2if
@SomankkSoman-xu2if 3 ай бұрын
മതം എന്നു പറഞ്ഞാൽ മനു ഷ്യനെ ആത്യന്തിക ലക്ഷ്യ ത്തിലേക്കെത്തിക്കുന്നത് എന്തോ അതാ ണ് പവിത്രമാ യ സത്വഗുണങ്ങളുടെ സമാ ഹാരങ്ങളാണ് അത്. എപ്പോ ൾ ഒരു വനിൽ നിഷ്ക്കാമകർ മ പ്രവർത്തി ആരംഭിക്കുന്നു വോ അപ്പോൾ മുതൽ അവ നിൽ യഥാർത്ഥ മതം ആരം ഭിക്കുന്നു. സത്യഗണ ലക്ഷണ ങ്ങൾ അവനിൽ കണ്ടു തുട ങ്ങുന്നു അങ്ങനെ പൂർണമാ യ നിഷ്ക്കാമ കർമ പ്രവർ ത്തനത്തിൽ കൂടെ സഞ്ചരി ക്കു ബോഴാണ് അവൻ യഥാ ർത്ഥ മതത്തിന് അർഹൻ ആകുന്നത്. അല്ലാതെ നിങ്ങ ൾ പറയുന്നതല്ല യഥാർത്ഥ മതം ' നിങ്ങൾ പ്രചരിപ്പിക്കു ന്നത് അല്ല യഥാർത്ഥ മണം നിങ്ങൾ മനുഷ്യരെ തെറ്റിദ്ധ രിപ്പിക്കുകയാണ്
@user-vh9uz2zl4e
@user-vh9uz2zl4e 3 ай бұрын
ഇപ്പോൾ ജീവിതത്തിൽ ഇല്ലേ?
@devikahareesh414
@devikahareesh414 3 ай бұрын
പൊളി 😊😊
@unaiskulsa5668
@unaiskulsa5668 3 ай бұрын
വാത രോഗം മാറാൻ എന്താ ചെയ്യണ്ടേ
@muhammedp4269
@muhammedp4269 3 ай бұрын
JazakhALLAH khair 🤲
@rukhiarukhiaa2596
@rukhiarukhiaa2596 4 ай бұрын
يٰاحَيُّ ياٰقَيٌُوم💚💚👍👍
@safiyaebrahim-ji8qq
@safiyaebrahim-ji8qq 4 ай бұрын
Aameen
@MansoorPm-hl8po
@MansoorPm-hl8po 4 ай бұрын
Ameen
@fathimafarzana2469
@fathimafarzana2469 4 ай бұрын
ആമീൻ
@jananideepak1041
@jananideepak1041 4 ай бұрын
കുട്ടികൾ മോഷണം നടത്തിയാലോ
@_B4BOY_
@_B4BOY_ 5 ай бұрын
നല്ല.അറിവ് . പറഞ് തരുന്ന ബഹു മാന. ഉസ്താദിന് ദിർ ഖ.ആയുസ്.അള്ളാ തരണേ ..ആ മിൻ
@rahmathshifa9078
@rahmathshifa9078 5 ай бұрын
Muttvedana maran
@user-ec7mm3hq7z
@user-ec7mm3hq7z 5 ай бұрын
👏👏👏
@as.vijayfan4219
@as.vijayfan4219 5 ай бұрын
Alhamdu lillillah ithuvare aarum parayatha adipoli prasangam
@firewithgaming7221
@firewithgaming7221 5 ай бұрын
Alhamdulillah 🤲🤲🤲
@ShazinZahan-dg7si
@ShazinZahan-dg7si 5 ай бұрын
😂😂😂😂😂നല്ല ഇന്റർവ്യൂ 😂😂😂
@aminabasheer-yk7xe
@aminabasheer-yk7xe 5 ай бұрын
ഷുഗറിന് എന്താ ചെയ്യാ
@user-ib2yh8kx5j
@user-ib2yh8kx5j 5 ай бұрын
الحمدللّه ....
@sakeenapp4042
@sakeenapp4042 5 ай бұрын
Duha cheyyanam
@Pravi8246
@Pravi8246 5 ай бұрын
👍🏻👍🏻👍🏻
@reagalsareeshkaarikkutty4207
@reagalsareeshkaarikkutty4207 5 ай бұрын
❤❤❤❤❤
@musthafachanal1465
@musthafachanal1465 6 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👌👌👌👌👌👌👌
@muhammedch3345
@muhammedch3345 6 ай бұрын
Nalla class
@user-cu1uh8xu6p
@user-cu1uh8xu6p 6 ай бұрын
Eczema rokathin endhan chikilsa Paraghtharamo
@sajnaksaidalavi1757
@sajnaksaidalavi1757 6 ай бұрын
Alhamdulillah
@musthafachanal1465
@musthafachanal1465 6 ай бұрын
👍🏼👍🏼👌👌🤲🤲
@sivamurugandivakaran6370
@sivamurugandivakaran6370 6 ай бұрын
ജീവിതം വല്ലാത്തൊരു സമസ്യയാണെന്നും ....... ഞാൻ മുൻജന്മത്തിൽ സുകൃതം ചെയ്യാത്തതു കൊണ്ടാണ് സമ്പന്നനായി തീരാത്തെതെന്നുമൊക്കെ വിശ്വസിച്ചിരുന്നൊരു കാലം എനിയ്ക്കുമുണ്ടായിരുന്നു....😢😢..... ജലദോഷം മുതൽ അദ്ധ്യാപകന്റെ തല്ല് വരെ....എല്ലാം ഭാഗ്യദോഷമായികരുതിയിരുന്ന കാലം മനമുരുകി പ്രാർത്ഥിക്കാൻ ശ്രമിച്ചിരുന്നു...... ഇടിമിന്നൽ ഭയമായിരുന്നു... രാമനാമം ജപിക്കാൻ അമ്മ പറയുമായിരുന്നു........ ഇപ്പോൾ മനസ്സിലായത് മിന്നൽ രക്ഷാചാലകം ഉള്ള സ്ഥലത്ത് ഒരു നല്ല പരിധിവരെ മിന്നലിൽ നിന്നുര ക്ഷേനേടാം ..... അതില്ലെങ്കിൽ എടുക്കേണ്ട precautions എടുക്കണമെന്നും ഒന്നും പറ്റിയില്ലെങ്കിൽ മറ്റു മനുഷ്യരേയോ ജീവികളേപോലെയോ വരുന്നതു പോലെ കാണാമെന്നു കരുതുകയല്ലാതെ .....വെറുതേ കിടന്നു നിലവിളിച്ചിട്ടൊരു കാര്യവുമില്ല.... കൃത്യമായി പ്രശ്നങ്ങളേ മനസ്സിലാക്കാൻ ശ്രമിക്കലും ശരിയായ പരിഹാരം തേടലുമാണ് ആകെ ചെയ്യാനുള്ളത്..... എന്നാലും മരണവും രോഗവുമൊക്കെ വരും .... സീറ്റ് ബൽറ്റും, ഹെൽമെറ്റും, മാസ്ക്കും, ഗൗസുമൊക്കെ ... അത്യാവശ്യങ്ങളിലൂടെ .... നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി ശാസ്ത്രീയയമായി കണ്ടെത്തിയതുതന്നെ ..... പകരം ഈജീവിതം നരകമാണ് ദൈവമേ നീയെന്നേ അങ്ങ് സ്വർഗ്ഗത്തിൽക്കൊണ്ടു പോ എന്ന് മോങ്ങീട്ട് കാര്യമില്ലെന്നു മനസ്സിലായി..... കുറച്ചൊന്നുമല്ല👇 താഴെക്കാണുന്ന പ്രാർത്ഥന ഒരു കാലത്തെന്നേ ആകുലപ്പെടുത്തിയത്....😢😢....നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തിൽ നിന്നു കരകേറ്റീടേണം തിരുവൈക്കം വാഴും ശിവശംഭോ!......😮😮😮😮
@hussainfaize9122
@hussainfaize9122 6 ай бұрын
❤❤❤❤❤❤❤