ലക്ഷങ്ങൾ വിലമതിക്കുന്ന ഓട്ടു പാത്രങ്ങളുടെ കളക്ഷൻസ് /Traditional brass, bronze vessels collections

  Рет қаралды 14,387

Leafy Kerala

Leafy Kerala

2 ай бұрын

ലക്ഷങ്ങൾ വിലമതിക്കുന്ന എന്റെ ഓട്ടു പാത്രങ്ങളുടെ കളക്ഷൻസ് ഒന്ന് കണ്ടാലോ / ചുമ്മാ തള്ളിത /ഒപ്പം ചില പഴയ കാല കോപ്പർ പാത്രങ്ങളും/വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുവാനും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും മറക്കല്ലേ /50 years Traditional brass, bronze vessels collection @ my house
#bronzevessels #vessels #vesselcollections #coppervessels #kitchencollections #kitchentourmalayalam #villlagevlog #villagecooking #villagelife #villagefoodsecrets

Пікірлер: 32
@sajithakumari8768
@sajithakumari8768 2 ай бұрын
എനിക്കുമുണ്ട് ഇതുപോലെ കുറച്ച് ഓട്ടുപാത്രങ്ങൾ. ഞാനും സ്ഥിരം ഭക്ഷണം ഉണ്ടാക്കുന്നത് മൺപാത്രത്തിലും ഇരുമ്പ് ചീനച്ചട്ടിയിലുമൊക്കെയാണ്. ഇടക്കൊക്കെ ചെറിയ ഓട്ടുരുളിയും എടുക്കും.പായസം ഉണ്ടാക്കാനും ഉപ്പേരി വറുക്കാനും തേങ്ങ വറുക്കാനുമെല്ലാം ചെറിയ ഉരുളിയെടുക്കും
@su84713
@su84713 Ай бұрын
എനിക്ക് ഒറ്റ ഓട്ടുപാത്രമില്ല ....ഒരു ഓടിൻ്റെ കഷണം കിടപ്പുണ്ട് വീട്ടിൽ 😂😂.... എനിക്കും വാങ്ങണം ഓട്ട് പാത്രങ്ങൾ👍👍❤️❤️
@malathim4198
@malathim4198 Ай бұрын
ഇതിൽ കാണിച്ച ചെമ്പിൻ്റെ ചെറിയ സ്പൂണും കിണ്ണവും (ചെമ്പോടം) അമ്പലത്തിൽ കണ്ടിട്ടുണ്ട്.
@soniaofjesus-xy1lu
@soniaofjesus-xy1lu 2 ай бұрын
Excellent
@vigivarghesekozhikode
@vigivarghesekozhikode Ай бұрын
ഒരു ഓട്ടുപാത്രവുമില്ലാത്ത ഞാൻ 😢 ആനിയമ്മ collections Super❤❤
@rihanrayanentertainments361
@rihanrayanentertainments361 2 ай бұрын
Super 👌👌
@jisnageorgejisnageorge9792
@jisnageorgejisnageorge9792 2 ай бұрын
ആനിഅമ്മോസൂപ്പർ
@sujazana7657
@sujazana7657 Ай бұрын
Super👌👌💗
@jayakumars107
@jayakumars107 2 ай бұрын
👍👍👍❤️❤️
@sonofnanu.6244
@sonofnanu.6244 Ай бұрын
👍
@user-xp5lj5yl2p
@user-xp5lj5yl2p 2 ай бұрын
Enganeya polish cheyyane
@sujathahari4378
@sujathahari4378 Ай бұрын
Copper glass ennu paranju kani chala cheriya glass ille athinu pancha pathram enna nu parayunnath athinte spoon ani adhyam kanichath. Ath ambalangalil theertham kodukkan anu upayogikkunnath. Pinne chutney edukkan ullathalla cheriya pathram athinu enna kinnan ennanu parayunnath. Pandokke athil anu enna okke eduth kulakkadavil kondu poyi thechirunnath.
@kavyakrishnan4897
@kavyakrishnan4897 2 ай бұрын
First
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@sumajohn4993
@sumajohn4993 2 ай бұрын
Aadyam kanica pathram vaarp enna nangal parayunnath
@sujathahari4378
@sujathahari4378 Ай бұрын
Athinu uruli ennalla parayunnath varp enna nu parayunnath
@malathim4198
@malathim4198 Ай бұрын
പോളീഷ് ചെയ്തത് എവിടെ നിന്നാണ് ? Details Please.
@vithasworld5398
@vithasworld5398 2 ай бұрын
അത് സ്പൂൺ അല്ല ഉദ്ധരണിയാണ്
@lintageorge4436
@lintageorge4436 2 ай бұрын
Oho kallan madhavanu paniyayallo ini😂😂
@user-nc7mj5cr4f
@user-nc7mj5cr4f Ай бұрын
പഴയ കുപ്പി പട്ടാ തകരേയ് 😂
@vipinfourv
@vipinfourv 2 ай бұрын
ഇത് എങ്ങനെയാണ് ക്ലീൻ ആക്കി എടുത്ത് ഇത്രയും വെളുപ്പിച്ചതെന്ന് വീഡിയോ ചെയ്യുന്നു ഇവിടെയും കുറേയുണ്ട് എങ്ങനെ വെളുപ്പിക്കാം എന്ന് നോക്കണം
@miniskaiview8032
@miniskaiview8032 Ай бұрын
ആ ഒരു ഉരുളി പുതിയത് തന്നെ ആണ്. കള്ളം പറഞ്ഞിട്ട് എന്താ കിട്ടാൻ. അതിന്റെ അടിഭാഗം വെള്ളനൂറ് തേച്ചതും athinde തിളക്കവും കണ്ടാലറിയാം അത് പുതിയതാണെന്നു.
@preethythomas5627
@preethythomas5627 Ай бұрын
ഇവിടെ ഉള്ളതിന്റെ പേരുകൾ വല്യമ്മച്ചിക്കെ അറിയൂ എന്റെ വല്യമ്മച്ചി മരിച്ചും പോയി 😔അമ്മച്ചി ഉണ്ടാരുന്നേൽ ഇപ്പോൾ ഇതൊക്കെ ഞാൻ കാണിച്ചേനെ അമ്മച്ചിയേയും, ചോദിച്ചു പറഞ്ഞേനെ പേരുകൾ. ഇതൊക്കെ എവിടാണ് എന്നൊന്നും എനിക്ക് അറിയില്ല. പഴയ വീട്ടിൽ ആവും.
@mpsreelatha6289
@mpsreelatha6289 2 ай бұрын
Aadhyam kanichathinu njangal charakku ennanu parayuka,ente tharavatilum ethupole Kure undu
@LeafyKerala
@LeafyKerala 2 ай бұрын
❤️👍🏻
@johnsonkjoseph3621
@johnsonkjoseph3621 Ай бұрын
ഇത് ഇവിടുന്നപോലീഷ് ചെയ്തത്
@anujapradeep2924
@anujapradeep2924 2 ай бұрын
ഇതു bronze ആണോ? അതോ brass ആണോ?...ഓട്... ആണോ പിച്ചള...ആണോ
@sajithakumari8768
@sajithakumari8768 2 ай бұрын
ഓട് & ചെമ്പ്. രണ്ടു ഗ്ലാസ്‌ ചെമ്പിന്റെയാണ്.
@somethingfishy5811
@somethingfishy5811 2 ай бұрын
എങ്ങനാ ഇത് പോളിഷ് ചെയ്യുന്നേ, എൻ്റെ പാത്രങ്ങൾ ഒക്കെ നിറം മങ്ങി പോയി
@sajithakumari8768
@sajithakumari8768 2 ай бұрын
ഓട്ടുപാത്രങ്ങൾ വിൽക്കുന്ന കടയിൽ കൊടുത്താൽ പോളീഷ് ചെയ്തു തരും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന കിണ്ടി വിളക്ക് ഇതെല്ലാം ചെറുനാരങ്ങനീരിൽ അല്ലെങ്കിൽ നാരങ്ങ പിഴിഞ്ഞ തൊലിയായാലും മതി ഉപ്പുപൊടി ചേർത്ത് ഉറച്ചു കഴുകിയാൽ മതി. നല്ല നിറം കിട്ടും. വാളൻ പുളി പിഴിഞ്ഞ ശേഷമുള്ള വേസ്റ്റിൽ ഉപ്പുപൊടി ചേർത്ത് തേച്ചു കഴുകിയാലും നല്ല കളർ കിട്ടും
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47