Рет қаралды 1,573
കേരളത്തിൽ നിന്നുളള കുടിയേറ്റങ്ങൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.നൂറ്റാണ്ടിനപ്പുറം ലോകം തേടിയിറങ്ങിയവനാണ് മലയാളി. കാലം മാറുന്നു, രീതികളും രാജ്യങ്ങളും മാറുന്നുവെന്നേയുളളു. ആ രാജ്യങ്ങളുടെ പട്ടികയിൽ പ്രാധാനപ്പെട്ടതാണ് ഓസ്ട്രേലിയ.
ഓസ്ട്രേലിയയിലെ ഇമ്മിഗ്രേഷൻ ലോയറും, ഫ്ലൈവേൾഡ് ഇമ്മിഗ്രേഷൻ ലീഗൽ സർവ്വീസ് ഡയറക്ടറുമായ താരാ നമ്പൂതിരിയുമായുളള അഭിമുഖം.
Migration in Kerala did not start today or yesterday. Malayalis have been searching the world for more than a century. Time and ways change and it reflects in Nations as well. Australia is one vast country that stands out among this list. This episode of Value Plus is an Interview with Tara Namboothiri, Australian Immigration Lawyer and Director of Flyworld Immigration Legal Services.
For more details regarding your Visa queries, please get in touch with us