Lavudhikkana Neramayitha | Malayalm Album Song | Mambazhathin chelanu

  Рет қаралды 2,967,932

DEW DROPS

DEW DROPS

11 жыл бұрын

Watch Lavudhikkana Neramayitha | Malayalm Album Song | Mambazhathin chelanu
Lavudhikkana Neramayitha A Super Hit song from The Album Monchanu Sajida.This song is the Mega hit from the Album history. Singer Shanu. Directed by Waterman. Lyrics Shyam. Camera Nirankhosh. Starring Manu

Пікірлер: 1 900
@_magical_music12
@_magical_music12 6 ай бұрын
2024 ലും ആസ്വാദി ക്കുന്നവർ ഇവിടെ ഒരു like 😘
@RafeekRafeek-ri5ne
@RafeekRafeek-ri5ne 6 ай бұрын
ഞാനുണ്ട് 🖐️
@anjalkunjumon5897
@anjalkunjumon5897 5 ай бұрын
❤😂😢 അതൊക്കെ ഒരു കാലം ...VCD കാസറ്റ് കാലം ❤
@sreelakshmivishnu257
@sreelakshmivishnu257 5 ай бұрын
Njan
@ameenjaleel8001
@ameenjaleel8001 5 ай бұрын
Naan inn😂
@Jaabi_mhmd_
@Jaabi_mhmd_ 5 ай бұрын
❤hi
@rijithamahesh5133
@rijithamahesh5133 Жыл бұрын
8 വർഷത്തിന് ശേഷം 2023 ൽ വീണ്ടും കേൾക്കുന്നു 😍😍
@ansilarshid6513
@ansilarshid6513 Жыл бұрын
17 years 😊😊😊
@shanashanz3168
@shanashanz3168 Жыл бұрын
Me too
@farifari5822
@farifari5822 Жыл бұрын
S
@ayishaayrinvlog3624
@ayishaayrinvlog3624 Жыл бұрын
ഞാനും 😍
@kirakbabuzn6890
@kirakbabuzn6890 Жыл бұрын
Ys long time
@jobinizza5767
@jobinizza5767 6 ай бұрын
2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ 😍
@nizamnazar
@nizamnazar 5 ай бұрын
Undalow
@anjushiva9412
@anjushiva9412 4 ай бұрын
മാർച്ച്‌
@nickgames5072
@nickgames5072 3 ай бұрын
March 31
@achuachu-nb1sw
@achuachu-nb1sw 2 ай бұрын
May
@NaufalNaufal-xp9bd
@NaufalNaufal-xp9bd Ай бұрын
ജൂൺ
@fameedafamee1013
@fameedafamee1013 Жыл бұрын
2022ലും കാണുന്നവൻ വന്നോളീ..... Uffff വല്ലാത്തൊരു feel❣️😍😍😍
@minnaminnusstar5899
@minnaminnusstar5899 Жыл бұрын
Soooopppeeeerrrr
@bishrubishru9506
@bishrubishru9506 Жыл бұрын
4-12-22 time 4:34 am saudi
@sunuweddingvlog3641
@sunuweddingvlog3641 Жыл бұрын
Und
@iirfankp
@iirfankp Жыл бұрын
Nice
@nachus_funnys5217
@nachus_funnys5217 Жыл бұрын
Me tooo
@ameerapv8708
@ameerapv8708 2 жыл бұрын
ചെറുപ്പത്തിൽ കേട്ടതിനു ശേഷം ദാ വീണ്ടും 2021ഇൽ കേൾക്കുന്നു... അന്ന് cd ഇട്ട് കണ്ടത് ഓർമ്മ വരുകയാണ്..
@adhnan5235
@adhnan5235 2 жыл бұрын
👍👍🥰🥰
@Anaswaravlog
@Anaswaravlog 2 жыл бұрын
𝚜𝚊𝚝𝚑𝚢𝚊𝚖𝚖🥰
@sinansinukka2547
@sinansinukka2547 2 жыл бұрын
Same
@sharjah709
@sharjah709 2 жыл бұрын
Feel 👌
@Kaattuchempakam
@Kaattuchempakam 2 жыл бұрын
ഹോ എന്തൊരു ഫീൽ ആണ് ആ സമയത്തുള്ള പാട്ടുകൾ കേൾക്കുമ്പോൾ...ഇപ്പോ വീണ്ടും മനസ്സിൽ പ്രണയം മുളക്കുന്നു അന്ന് കൂട്ടുകാരനോട് ആയിരുന്നു എങ്കിൽ ഇന്ന് അത് ഭർത്താവിനോടാണെന്ന് മാത്രം 🥰
@sarahchandaransarath4029
@sarahchandaransarath4029 5 жыл бұрын
വർഷങ്ങൾക് ശേഷം കേട്ടപ്പോൾ വല്ലാത്തഫീൽ
@sarahchandaransarath4029
@sarahchandaransarath4029 4 жыл бұрын
Illadoo Y
@shafeekmuhammad767
@shafeekmuhammad767 3 жыл бұрын
Same feeling
@sonajoseph1760
@sonajoseph1760 3 жыл бұрын
സത്യം
@sarahchandaransarath4029
@sarahchandaransarath4029 3 жыл бұрын
@@sonajoseph1760 thannum kettu alle
@rubeenaali1447
@rubeenaali1447 3 жыл бұрын
S🥰
@sreeragk8648
@sreeragk8648 2 жыл бұрын
ഒരു 23 വയസ്സ് കാരന്റെ ബാല്യ കാല ഓർമകളിൽ ഒന്ന്..
@whtwist6034
@whtwist6034 Жыл бұрын
💔
@fathima5185
@fathima5185 Жыл бұрын
എൻ്റെയും 25 year❤
@maneesham2619
@maneesham2619 11 ай бұрын
25 correct🔥.....
@ansarvengara-nh3nx
@ansarvengara-nh3nx 10 ай бұрын
34 ente പൊന്നോ
@ajmalhaneef8876
@ajmalhaneef8876 4 ай бұрын
22 അന്ന്
@RN-lb7fc
@RN-lb7fc Жыл бұрын
മല്ലു ഡോണിന്റെ വീഡിയോ കണ്ടതിനു ശേഷം സെർച്ച്‌ ചെയ്ത് കാണുന്ന ഞാൻ.... 🤪 ഈ പാട്ട് കേൾക്കുമ്പോൾ അന്നും ഇന്നും ഒരു പ്രത്യേക ഫീൽ ആണ് ❣️❣️❣️
@prajithapraji8482
@prajithapraji8482 Жыл бұрын
Yes mee to.....
@dryadugopan5761
@dryadugopan5761 Жыл бұрын
Me too
@firozbabumcbabu3727
@firozbabumcbabu3727 Жыл бұрын
Yes me to
@fathimafaizy2
@fathimafaizy2 Жыл бұрын
Ee comment idaan vanna njaan 😂❤
@Brand_Alley
@Brand_Alley Жыл бұрын
Njanum 😅😅
@whysoserious836
@whysoserious836 3 жыл бұрын
ഈ പാട്ടൊക്കെ ന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ ഇടവഴിയിലൂടെ പോകുമ്പോൾ ഒരുവിധം വീട്ടിലൊക്കെ കേൾക്കാമായിരുന്നു... ആ ചെറുപ്പം ഓർമ വരും വല്ലാത്തൊരു സുഖം ❤️😔😊
@riyasnasila990
@riyasnasila990 2 жыл бұрын
Currect
@soujathtk3755
@soujathtk3755 2 жыл бұрын
💯👌
@minnuzlifestyle6072
@minnuzlifestyle6072 2 жыл бұрын
Ys
@truth3925
@truth3925 2 жыл бұрын
True
@swabiponnu4128
@swabiponnu4128 2 жыл бұрын
correct
@user-sl6bd9qf5m
@user-sl6bd9qf5m 4 жыл бұрын
2020 ilum കാണാൻ വന്ന ഞാൻ 😊 പണ്ട് കാത്തിരിക്കും ടീവിയിൽ ഒന്ന് കാണാൻ.. എല്ലാരുടേം കമന്റ് വായിച്ചു.. ടീവി ഇല്ലാത്ത ഒരു കാലം.. ന്താല്ലേ.. ആ കാലം മതിയായിരുന്നു... വലുതാവണ്ടായിരുന്നു...എന്ന് 90s kid😔😔 😔😔😔😔
@An-lc2fx
@An-lc2fx 4 жыл бұрын
സത്യം
@An-lc2fx
@An-lc2fx 4 жыл бұрын
@Basim Thwalha അറിയില്ല
@poppypunch4309
@poppypunch4309 4 жыл бұрын
Sathym bynkra ista ee paatt
@thanujafathima511
@thanujafathima511 4 жыл бұрын
Fld
@an-ir8ze
@an-ir8ze 3 жыл бұрын
,❤️💪
@shefeeqshefeeqkh244
@shefeeqshefeeqkh244 6 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ....🎀🎀
@murshidmuchi6446
@murshidmuchi6446 Жыл бұрын
ചെറു പുഞ്ചിരിയോടെ ഇത് കാണുന്നവരായിരിക്കും ഞാനും നിങ്ങളുമൊക്കെ🥹❤️ Childhood nostu❤️
@salmanjc9494
@salmanjc9494 Жыл бұрын
true😌
@sonimalineesh4988
@sonimalineesh4988 7 ай бұрын
Correct ❤
@christyblogs1248
@christyblogs1248 4 ай бұрын
❤️💯
@Muneerlala.
@Muneerlala. 2 жыл бұрын
പഴകും തോറും വീര്യം കൂടുന്ന ഗാനങ്ങളിൽ ഒന്ന് 🥰🥰
@rashidrashi9134
@rashidrashi9134 2 жыл бұрын
Pinnalla🤩
@anshadbarkkath1525
@anshadbarkkath1525 Жыл бұрын
2022🤗🤗💚
@fasilasajeer2486
@fasilasajeer2486 Жыл бұрын
Ya
@hotston_ai
@hotston_ai Жыл бұрын
2023
@FoodTipsKerala
@FoodTipsKerala 11 ай бұрын
2023
@Sallunavas
@Sallunavas 2 жыл бұрын
നായകനും നായികയും നല്ലപോലെ കെമിസ്ട്രി ഫീൽ ചെയ്യുന്നുണ്ട്
@jimeshgopi8134
@jimeshgopi8134 Жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോഴും ഇപ്പഴും വല്ലാത്തൊരു ഫീൽ ആണ് തിരിച്ചുകിട്ടാത്ത ആ പഴയകാലത്തിന്റെ ഓർമകളിലൂടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@harisbeach9067
@harisbeach9067 Жыл бұрын
ഇതൊക്കെ കേട്ടാണ് വളർന്നത് അന്നത്തെ സുന്ദരി ഇത്തമാരും പൈങ്കിളി ഇക്കാക്കമാരുമൊക്കെ എവിടെയാണോ റബ്ബേ...ആ കാലത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയായിരുന്നു ഇന്ന് ആൽബം പാട്ടിനെ കളിയാക്കുന്നവർക്ക് അറിയില്ലല്ലോ ഇതൊക്കെ ഒരു മനോഹരമായ കാലത്തിന്റെ ഓർമ്മകൾ ആണെന്ന്..❤️
@user-nj7bu1du6n
@user-nj7bu1du6n Ай бұрын
Ippo nee undallo 😊
@Shafeek-bz7dt
@Shafeek-bz7dt 2 жыл бұрын
ഇനിയൊന്നുo ഇങ്ങനെ ഒരു ആൽബം സോങ് ഇണ്ടാവില്ല 🔥
@sreeragssu
@sreeragssu 3 жыл бұрын
2005 ലാണ് ഇൗ ആല്‍ബം റിലീസ് ആയതെന്ന് തോന്നുന്നു എന്‍റെ 5ാം ക്ളാസ് കഴിഞ്ഞുള്ള വെക്കേഷന്‍ കാലത്താണ് ഇൗ പാട്ട് ഏറ്റവും കൂടുതല്‍ തവണ ജ്യൂക്ക് ബോക്സ് ചാനലുകളില്‍ കണ്ടത്.. ഞാനും ഒരുപാട് തവണ വിളിച്ച് സെലക്റ്റ് ചെയ്തിട്ടുണ്ട് ..♥
@abdullamajeed3371
@abdullamajeed3371 2 жыл бұрын
Athe bro 😍
@nafeelanisha8462
@nafeelanisha8462 2 жыл бұрын
Ithil abhinayichavarude name ariyo?...
@asluVhub
@asluVhub 2 жыл бұрын
Yes broo 😍😍😍
@subi5725
@subi5725 2 жыл бұрын
Evde poyalum ningale kaanalo.. 😂
@asluVhub
@asluVhub 2 жыл бұрын
@@subi5725 😂
@rasiyariyas9432
@rasiyariyas9432 Жыл бұрын
പ്രണയം എന്ന വികാരം എന്തെന്ന് അറിയാത്ത കാലം.. അന്നും ഈ പാട്ടിന്റെ മൊഞ്ചു ആസ്വദിച്ചിരുന്നു.. ഇന്ന് രണ്ടു മക്കളായി.. പ്രണയം ഒക്കെ അനുഭവിച്ചു ജീവിതം എന്ന യഥാർഥ്യത്തിൽ കഴിയുമ്പോഴും ആ പഴയ feeling തന്നെ ❤❤❤
@sihabneeliyan
@sihabneeliyan 10 ай бұрын
Pranayam ...ath theerooolla
@sadiyasadi7909
@sadiyasadi7909 5 ай бұрын
2024 കേൾക്കുന്നവർ
@rishadbinumargoalkeepingsh9144
@rishadbinumargoalkeepingsh9144 5 ай бұрын
💚
@__posh_and_becks_
@__posh_and_becks_ 3 ай бұрын
Pinheew marakkan pattuooo 😢😢
@snow_berry
@snow_berry 2 жыл бұрын
Cover song കേട്ടിട്ട് ബന്നോര് ഈടെ ബന്നാളീം 😂
@NITHINPREM
@NITHINPREM 2 жыл бұрын
ഈ പാട്ടിൻറെ രസം ഒന്നും കവർ കവർ സിംഗിന് ഇല്ല കവർ സോങ്ങ് കേട്ടതിനു ക്ഷീണം തീർക്കാൻ നാളുകൾക്കു ശേഷം ഒന്നുകൂടി വന്നു കേട്ടു സന്തോഷം പഴയ ഓർമ്മകൾ❤️
@DRIVE_R
@DRIVE_R 2 жыл бұрын
ഇതിനൊക്കെ എന്തിനു കവർ സോങ് കേൾക്കണം കുട്ടിക്കാലം മനോഹരം മാക്കിയ സോങ്‌സ് ആണ് ❣️
@snow_berry
@snow_berry 2 жыл бұрын
@@DRIVE_R I didn't said you should listen cover song🙄 am just asking who's after that
@sulthannasar9102
@sulthannasar9102 2 жыл бұрын
Super
@ashraftk8637
@ashraftk8637 2 жыл бұрын
Njanind
@shahnashahul8159
@shahnashahul8159 2 жыл бұрын
പണ്ടത്തെ പാചക book kandappo അന്നത്തെ കാലം ഓർത്തു പോയി ഇന്ന് ഇപ്പൊ യൂട്യൂബ് ayi☺️
@faruscom
@faruscom 2 жыл бұрын
😂😂😂
@shameernm8400
@shameernm8400 2 жыл бұрын
Sheriya. Annokke njajum vaagittundu
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
ശരിക്കും, പണ്ട് എന്ന് പറയുമ്പോൾ എത്ര വർഷങ്ങൾക് മുൻപാണ്..... 😉
@mohamedabu7925
@mohamedabu7925 Жыл бұрын
Im from Tamilnadu my uncle used to hear this song......this song triggered nostalgia and im listening in 2023.....Great lyrics
@muhammaedfirozfiroz2254
@muhammaedfirozfiroz2254 Жыл бұрын
That's kerala❤
@muhammedaslam2195
@muhammedaslam2195 9 ай бұрын
Ur uncle was also funny
@Miya_Bhaiii
@Miya_Bhaiii 7 ай бұрын
Something Special Nanbaa ❤️🤍🫶🏻😍🫂
@sandeepsaa6620
@sandeepsaa6620 Жыл бұрын
ചുമ്മാ ഒന്ന് പഴേതൊക്കെ search ചെയ്തതാ എല്ലാം ഓരോ ഓർമ്മകൾ ഇപ്പ 2023 ൽ എത്തി നിൽക്കുന്നു 🔥
@vinuvinu2975
@vinuvinu2975 3 жыл бұрын
ലജ്ജാവതിയിൽ തുടങ്ങിയ ഓളം. മലയാള പാട്ടുകളുടെ പരീക്ഷണ കാലഘട്ടം. സിനിമ പാട്ടുകളെക്കാൾ ആൽബം സോങ്ങുകൾ ജനപ്രിയമായ കാലം. 2002 മുതൽ ഒരു വല്ലാത്ത കാലം തന്നെ ആരുന്നു 90's ന്. ഉദയശങ്കരൻ ആൽബം മേഖലയിലെ കിരീടം വെയ്ക്കാത്ത രാജാവായിരുന്ന കാലം.. നൊസ്റ്റാൾജിയ ഒഴുകി തുടങ്ങുന്നു...😪😪
@gypsy..
@gypsy.. Жыл бұрын
Whaterman🥰
@nounoushifa9464
@nounoushifa9464 Жыл бұрын
2022aayi.😁😁
@rehanarahimakhilkhan1458
@rehanarahimakhilkhan1458 Жыл бұрын
Chinnu
@Miya_Bhaiii
@Miya_Bhaiii 7 ай бұрын
🥹🥹🫶🏻🤍❤️😍
@sreeragssu
@sreeragssu 6 жыл бұрын
MIST um dew drops um miss cheyunnu
@noushadmcv6939
@noushadmcv6939 4 жыл бұрын
Ade
@austejasan7518
@austejasan7518 6 ай бұрын
എത്ര വർഷം കഴിഞ്ഞാലും മടുപ്പ് വരാത്ത പാട്ടുകളിൽ ഒരെണ്ണം,പണ്ടത്തെ ഓർമകളും പേറി evergreen song ❤
@fmox88
@fmox88 Жыл бұрын
പഴയ juke box ലെ ഹിറ്റ് ഗാനം 2023 ഇല്‍ കേൾക്കുമ്പോൾ ബല്ലാത്ത ജാതി ഫീൽ ❤️❤️❤️
@sreeragtorque9213
@sreeragtorque9213 2 жыл бұрын
90's guys never forget this lovely song🤗
@suhail9525
@suhail9525 2 жыл бұрын
Early 20's too🥰💝
@nihalkozhikodenma9755
@nihalkozhikodenma9755 2 жыл бұрын
Correct
@fasilasajeer2486
@fasilasajeer2486 Жыл бұрын
Yes😍
@arshalshabeeb007
@arshalshabeeb007 Жыл бұрын
Exactly 💯
@arshalshabeeb007
@arshalshabeeb007 Жыл бұрын
ഞാൻ വീണ്ടും വന്നു... Exactly 💯 😁😇
@rishadvaliyatt2404
@rishadvaliyatt2404 2 жыл бұрын
വർഷങ്ങൾക്ക് ബുമ്പ് എടുത്ത താണെങ്കിലും എല്ലാറ്റിനും ഒരു കോളിറ്റി ഉണ്ട്.... ഇപ്പോഴത്തെ ചില ആൽബം സോങ്ങുകളെക്കാൾ മികച്ചത്.... ഡയറക്ടിങ്, ക്യാമറ, എഡിറ്റിങ് പൊളി.. 👍👍
@jithinshad1613
@jithinshad1613 2 жыл бұрын
90's born engane marakkum e pattu. Searching in youtube even in 2022.lots of memmories
@fantacyplayer8629
@fantacyplayer8629 5 ай бұрын
പാട്ട് തേടി വന്നു കേൾക്കുന്നവർ 90 kidls അല്ല 35 വയസ് കഴിഞ്ഞിട്ടോ ഓർമ്മ വേണം 🥲🥲🥲🥲🥲
@mansoorkottakkal1468
@mansoorkottakkal1468 5 жыл бұрын
♥♥♥♥♥♥♥2018 ൽ കണ്ടവരുണ്ടോ...? ടീവി ഇല്ലാത്ത കാലത്ത് അടുത്ത വീട്ടിൽ പോയി ഈ സോങ് കേൾക്കാനായി കാത്തിരുന്നിരുന്നു ഞാൻ😥😥😥
@fathimafasna1875
@fathimafasna1875 5 жыл бұрын
2019lum kanunund 😁
@rejeefraheem6890
@rejeefraheem6890 4 жыл бұрын
2020
@ft-arvnd
@ft-arvnd 3 жыл бұрын
2021😌
@user-xk3yj5wd2r
@user-xk3yj5wd2r 2 жыл бұрын
2022😌
@mansoorkottakkal1468
@mansoorkottakkal1468 2 жыл бұрын
@@user-xk3yj5wd2r എപ്പോ 🤔
@suhailmekkunnu4460
@suhailmekkunnu4460 3 жыл бұрын
2021 😁 like അടിക്കുവാൻ ഉള്ള കമന്റ്
@ayshuzworld7431
@ayshuzworld7431 3 жыл бұрын
Yzzz
@ancynareji3174
@ancynareji3174 3 жыл бұрын
yaa
@ayishamarva5687
@ayishamarva5687 2 жыл бұрын
🤗
@admedia9505
@admedia9505 Жыл бұрын
ഈ പാട്ട് വീണ്ടും കേട്ടെപ്പോൾ എന്തോ സങ്കടം പോലെ 😢 പഴയ കാലം ഒന്ന് വെറുതെ ഓർത്തു പോയി 😢
@nafinafi2440
@nafinafi2440 Жыл бұрын
അനുഗ്രഹീത മാപ്പിള കലാകാരന്മാർ നിറഞ്ഞു നിന്നിരുന്ന മനോഹരകാലഘട്ടമായിരുന്നു അത് ❤❤❤
@mrlolan3427
@mrlolan3427 3 жыл бұрын
ഇവര്‍ രണ്ട് പേരും നല്ല ജോഡി ആയിരുന്നു.
@riswan5276
@riswan5276 4 жыл бұрын
2020 ലും, ഈ song കാണാൻ വന്നവർ like
@nishadmuhammed7184
@nishadmuhammed7184 3 жыл бұрын
2021✌
@prasadka1004
@prasadka1004 3 жыл бұрын
2021
@anshibmk6535
@anshibmk6535 3 жыл бұрын
2021 ആയി.🔥
@faisalmuthufaisal7624
@faisalmuthufaisal7624 3 жыл бұрын
2025 ✌️
@explorerfrommalappuram2183
@explorerfrommalappuram2183 2 жыл бұрын
Childhood favourites 🥰. ഇപ്പൊ കേട്ടപ്പോ വല്ലാത്ത ഫീൽ
@Roopeshyemkey
@Roopeshyemkey 8 ай бұрын
17 വർഷത്തിന് ശേഷം ഇപ്പഴും പിടിച്ചിരുത്തുന്ന സോങ് 🥰
@babusancharibabu6689
@babusancharibabu6689 4 жыл бұрын
മനസ്സിൽ വല്ലാത്ത വേദന ആണ് 💔💔💔💔💔
@user-uj1wd8zj7x
@user-uj1wd8zj7x 3 жыл бұрын
സത്യം 💔😥
@shafeenamp3666
@shafeenamp3666 2 жыл бұрын
അതെ പഴയ കുറേ ഓർമ്മകൾ 😌
@sharjah709
@sharjah709 2 жыл бұрын
Yes
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
അതെയോ 😔
@m.k.muhammedfazil2675
@m.k.muhammedfazil2675 3 жыл бұрын
കൊരോണയുടെ രണ്ടാം തരംഗത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ like
@meerasreekumar8199
@meerasreekumar8199 2 жыл бұрын
3rd wave ayapola kelkkunne
@niihhaaalll
@niihhaaalll 7 ай бұрын
10 കൊല്ലത്തിനു ശേഷം കേക്കുമ്പോഴും അതെ ഫീൽ😢❤️
@user-se7to6nf5b
@user-se7to6nf5b 6 ай бұрын
2024 ൽ ആരെങ്കിലും ഉണ്ടോ.....😂
@minaalmadinasupermarket
@minaalmadinasupermarket 14 күн бұрын
Undillaaa
@fathimashamsu2526
@fathimashamsu2526 Күн бұрын
Yrs nanund
@subairbinmoosa
@subairbinmoosa 3 жыл бұрын
2021ലും ഇതൊക്ക തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ....
@shafnaadduru4709
@shafnaadduru4709 2 жыл бұрын
Undtto
@akhilmithra9348
@akhilmithra9348 2 жыл бұрын
ഹഹഹ 2022😁🤓
@jayan.kolothjayan.koloth8314
@jayan.kolothjayan.koloth8314 2 жыл бұрын
2022 ലും und
@nandanamknandu7715
@nandanamknandu7715 2 жыл бұрын
2022 il um und
@subairbinmoosa
@subairbinmoosa 2 жыл бұрын
@@shafnaadduru4709 2022😂
@MNMMediaMNMMEDIA
@MNMMediaMNMMEDIA 2 жыл бұрын
എന്താല്ലേ....😂വർഷങ്ങൾക്ക് മുൻപ് ഉള്ള പാട്ട് ഇപ്പൊ trending 😍🙌
@Bepositive-ef3po
@Bepositive-ef3po 2 жыл бұрын
അന്ന് ഹെവി ആയിരുന്നു ❤️
@sherinsworld6515
@sherinsworld6515 2 жыл бұрын
2005 കാലഘട്ടത്തിലാണ് ആൽബം songkalude കാലം.2005 എന്റെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു happiness ആണ്
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
Ahhaa എന്ത് ഹാപ്പിനെസ്സാണ് 😉
@anfasabazeez7829
@anfasabazeez7829 Жыл бұрын
Vcd player work cheyyikkanayi 10 mani vare kathu ninnath orma varunnu.... Voltage kittan 10 mani kazhiyanam ayirunnu. Ann ഒരുപാട് കാത്ത്‌ നിന്നാണ് ഈ പാട്ട് ആദ്യമായി കണ്ടത്
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
ഓർമ്മകൾക്ക് എന്തൊരു മധുരമാ പ്രിയരേ ❤😘
@9447908383
@9447908383 2 жыл бұрын
എൻ്റെ ഓർമ്മകൾ ആണ് ഈ പാട്ട് . ഒന്നും മറക്കാൻ കഴിയില്ല . ഒരുതവണ കൂടെ ആ മധുര സ്വരം കേൾക്കാൻ ആഗ്രഹം ഉണ്ട് . ഒരുപാട് :(
@irfanmuhammed4318
@irfanmuhammed4318 2 жыл бұрын
❤❤
@saniagopi8774
@saniagopi8774 Жыл бұрын
വല്ലാത്തൊരു ഇഷ്ട്ടാണ് ഷാനുക്കന്റെ ശബ്ദത്തിനോട് 🥰🥰
@navasnava5433
@navasnava5433 2 жыл бұрын
എത്ര എത്ര കാമുകിമാരുടെ പുറകിൽ നടക്കാൻ പ്രചോദനം ആയ പാട്ട് ഈ ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണ്
@a__b__h__y8574
@a__b__h__y8574 2 жыл бұрын
My fav💕 song ഈ പട്ട് കേട്ടിട്ട് സ്കൂളില്‍ പോകുന്ന ഒരു കാലം ഉണ്ടായിരുന്നു
@paathirapoovan5072
@paathirapoovan5072 4 жыл бұрын
ലോക്ക് ഡൌൺ attendence
@user-nn8vn7cb7s
@user-nn8vn7cb7s Жыл бұрын
ഇന്ന് അപ്രതീക്ഷിതമായി ഇന്സ്റ്റാഗ്രാമിൽ ഈ ആക്ടറസ്സിന്റെ അക്കൗണ്ട് കണ്ടു... അങ്ങനെ വന്നതാ ഇവിടെ ....ഈ സോങ്ങ് എപ്പഴും കേൾക്കാന്നല്ലാതെ ഇതിലെ നായികയെ കുറിച്ച് ഇപ്പഴാണ് അറിയുന്നത് .... പേരുപോലും,... മിസ്സ് കേരള റണ്ണർ അപ്പ് ഒക്കെ ആണ് ... വലിയൊരു ആളാണിപ്പോ .... കുട്ടിക്കാലത്തെ എന്റെ ഫേവറിറ്റ് ആയിരുന്നു.... എപ്പോഴും തിരക്കാറുണ്ടായിരുന്നു... പിന്നീട് കണ്ടില്ലല്ലോന്നോർക്കും ഇപ്പം അറിയാന് കഴിഞ്ഞതിൽ സന്തോഷം....
@Al_ameen_
@Al_ameen_ Жыл бұрын
ഇവരുടെ പേരെന്താ
@user-nn8vn7cb7s
@user-nn8vn7cb7s Жыл бұрын
@@Al_ameen_ Isha farha quraishy
@mahinhaneefa2845
@mahinhaneefa2845 2 жыл бұрын
9 വർഷം ആയിട്ടും ഈ പാട്ടിന്റെ മൊഞ്ചു അങ്ങിനെ തന്നെ 😍😍😍
@nightcrawler864
@nightcrawler864 Жыл бұрын
9 alla. 18 enganum kanum ippo.
@RR-vp5zf
@RR-vp5zf Жыл бұрын
17വർഷം..2006 ൽ ആണ് release ആയത്..
@mahinhaneefa2845
@mahinhaneefa2845 Жыл бұрын
@@RR-vp5zf ok
@shibushibu1415
@shibushibu1415 Жыл бұрын
9 വർഷം onnumalla
@shibushibu1415
@shibushibu1415 Жыл бұрын
എന്റെ ചെറുപ്പത്തിൽ ഇതൊക്കെ ആർന്നു 15 വർഷം aayiytund
@andrews_akhil7803
@andrews_akhil7803 4 жыл бұрын
എത്ര തവണ കണ്ടു എന്ന് ഇത് വരെ എണ്ണാൻപറ്റിയിട്ടില്ല
@amal_b_akku
@amal_b_akku 2 жыл бұрын
കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവരുണ്ടോ,,💯💞💞superb,
@olavoz8210
@olavoz8210 5 ай бұрын
പണ്ട് കുട്ടിക്കാലത്ത് ഇത് സിഡി ഇട്ട് ഒരുമിച്ചു കേട്ട പലരും ഇന്ന് കൂടെയില്ലാ...😢അവരെയും അവരോടുത്തുള്ള ആ നല്ല കാലവും ഓർമ വന്നു...ഈ 2024 ലും....😊❤
@itechvbm9362
@itechvbm9362 Жыл бұрын
എത്ര പെട്ടെന്നാണ് വർഷങ്ങൾ പോയത്. ഇപ്പൊ വയസ്സ് 32 ആയി....
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
ഇത്, സുന്ദരിയെ വാ..നല്ല songs.പിന്നീടെപ്പഴാണ് ഈ ആൽബം songs വെറുത്തു തുടങ്ങിയതെന്നറിയില്ല....
@kaavalkkarantepennu3274
@kaavalkkarantepennu3274 2 жыл бұрын
എന്റെ പ്രണയകാലത്തെ സുന്ദരം ആക്കിയതൊക്കെ ഈ പാട്ടുകൾ ഒക്കെ ആയിരുന്നു..ഇതുപോലത്തെ പാട്ടുകളും വരികളും എല്ലാം ഞങ്ങൾ ആയിരുന്നു എന്ന് തോന്നുവായിരുന്നു.... കാലം ഒരുപാട് പോയി പാട്ടുകൾ മാറി വന്നു., ഇന്നും പല പാട്ടുകളും ഞങ്ങൾ തന്നെ ആയിരുന്നു എന്ന് ഓർക്കും... ഇന്ന് അവന്റെ ഭാര്യ ആയി..... ❤😘❤❤
@jaseerarahim9703
@jaseerarahim9703 2 жыл бұрын
സെയിം
@samersame812
@samersame812 2 жыл бұрын
പ്രണയകാലം
@nishanmohammedd
@nishanmohammedd Жыл бұрын
90s ollavr undo enne pole 🥰🥰🔥🔥❤️ old is gold
@btsarmy583
@btsarmy583 Жыл бұрын
Ith kettathil pinne aa kaalath erangiya album song kuthiyirunn kelkunna njaan 🥰🥰
@BruceWayne-lc4bi
@BruceWayne-lc4bi 4 жыл бұрын
ഇതിനോടു ക്വാളിറ്റി ഉണ്ട്.. ഇപ്പോഴും വിശ്വലൊക്കെ ബോറില്ലാതെ കാണാം😇
@qadeer7373
@qadeer7373 4 жыл бұрын
2020 anyone
@poppypunch4309
@poppypunch4309 4 жыл бұрын
Indeee
@nivedyavinod4097
@nivedyavinod4097 4 жыл бұрын
🙋
@mohammedfayis4943
@mohammedfayis4943 4 жыл бұрын
🖤
@iamnidhish
@iamnidhish 4 жыл бұрын
ഉണ്ട് bro🤗
@mallumusic5440
@mallumusic5440 4 жыл бұрын
👌
@asuthecapricorn
@asuthecapricorn Жыл бұрын
ഈ പാട്ടിനു അന്ന് എത്രയും മധുരം ഉണ്ടായിരുനോ എന്ന് 2023 ഇൽ കേൾക്കുബോൾ അത് ഒട്ടും കുറയാണ്ട് തന്നെ ആ മധുരം കിട്ടുന്നുഉണ്ട്❤❤❤❤..2023 ഇൽ ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ 😮🎉
@shahanadahammed4236
@shahanadahammed4236 2 жыл бұрын
വർഷങ്ങൾക്ക് ശേഷം വീണ്ടും., 2022 വിൽ വീണ്ടും കാണാൻ വന്ന ഞാൻ 😜👌
@rincegaming4140
@rincegaming4140 3 жыл бұрын
Laavudikkana Neramayithaa Priya Saajitha Malakorthu Chartheedaam Marilaayi Chaanjeedaam Orthu Vacha Baith Paadeedaam Manju Peyyum Kalamayithaa Priya Saajithaa Koodorukki Kathirikkumen Kootinaayi Poramooo Ente Pranaya Sakhee Poramoo.. Kolus Kettiya Suvarna Sundari Chinjilam Chinjilamode Madura Nombara Muthirum Pattin Ishalu Kondu Va Manakkum Atharu Parakkum Thennalil Ulayum Thattathil Neele Udicha Naskhatra Muthukal Thorum Pranayam Kond Vaa Azhakin Vasanthame Anuraga Roopinee Chandrika Charil Kulichu Vaa Neee Lailayum Majnu Maayidam Chandana Kattil Ozhukuvaan Nee Suharayum Majeedu Maayidam Laavudikna Neramaayitha Priya Saajidha Maala Korthu Charthidam Maaarilaayi Chanjeedam Orthu Vecha Beith Padeedam Vidarnna Kankalil Surumayezhuthi Sundara Swapnavumayiii Puthukkappenninte Kinukkamode Madhuram Konduvaa... Niranju Kavinju Ozhukidunnoru Puzhathan Kuliru Pole Varanda Hridayavaniyil Vegam Jeevan Kondu Vaa.. Mozhiyil Madhuvumaai Suralokaraniyai Chandrikachaaril Kulichuvaanil Lailayum Majnumaayidaam Chandanakkaatil Ozhukuvani Suhrayum Majeedumayidam... Laavudikkana Neramayithaa Priya Saajitha Malakorthu Chartheedaam Marilaayi Chaanjeedaam Orthu Vacha Baith Paadeedaam Manju Peyyum Kalamayithaa Priya Saajithaa Koodorukki Kathirikkumen Kootinaayi Poramooo Ente Pranaya Sakhee Poramoo..
@shakottiyam7404
@shakottiyam7404 2 жыл бұрын
Thanks
@sreeshmasree1406
@sreeshmasree1406 Жыл бұрын
Hu
@FathimaNaseema-df6fz
@FathimaNaseema-df6fz 4 ай бұрын
Thanks
@akdcreation3830
@akdcreation3830 2 жыл бұрын
ഈ പാട്ടിന്റെ ഹൈലൈറ്റ് ഈ സൗണ്ട് ആണ് 😍
@nithyakrishna5565
@nithyakrishna5565 Жыл бұрын
ഒരുപാട് പണ്ട് എന്തോ ukg പഠിക്കുന്ന timeil dew drops il കേട്ടിരുന്ന പാട്ടാണ് ... മധുരിക്കും ഓർമകൾ 💔🥀
@adarshadarsh2046
@adarshadarsh2046 Жыл бұрын
ഇതൊക്കെയായിരുന്നു ഞങ്ങളുടെ ബാല്യകാലത്തിലെ tv yil മാത്രം wait cheythu കണ്ടിരുന്ന fvrt songs... ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട് ❤️❤️❤️
@sreeragkuttassery4608
@sreeragkuttassery4608 2 жыл бұрын
10 ആം ക്‌ളാസ് കാലഘട്ടത്തിലേക്ക് വണ്ടി കയറിയ ഫീൽ.❤️
@rahulpr6089
@rahulpr6089 3 жыл бұрын
വോയ്സ് കേട്ടപ്പോൾ തന്നെ നോസ്റ്റു അടിച്ചു പണ്ടരടങ്ങിZ
@jeevanks8945
@jeevanks8945 Жыл бұрын
കാലം കഴിയുംതോറും കുട്ടികാലത്തിനു മധുരം കൂടുന്നു.. ❤
@Rajeesh_08
@Rajeesh_08 Жыл бұрын
Pattinte feeel kond mathramalla enthokkeyo pala kaaranangalal kannu niranje ee song kananavarullu. Santhosham niranjozhukukayanu.. oru kaalagattathe Thane ormipikuna songs❤️
@saleemck4672
@saleemck4672 2 жыл бұрын
ഇ സോങ് കേൾക്കുമ്പോളൊക്കെ പഴേ കാലം ഓർമ്മവരുന്നു ഇ പാട്ട് എപ്പം കേട്ടാലും വല്ലാത്തൊരു feel ആണ്
@Faizy3695
@Faizy3695 2 жыл бұрын
ആൽബം പാട്ട് എന്നക്കെ പറയുന്നത് ഇതാണ് മോനെ 🥰🥰🥰😘❣️❣️
@jamshidajamshi4522
@jamshidajamshi4522 Жыл бұрын
Mallu don nte video kandapo ee song thedi pidich njn egg vannu😂
@achutty1635
@achutty1635 Жыл бұрын
yup😁
@hitha89
@hitha89 Жыл бұрын
നല്ല ഓർമ്മകൾ ♥️♥️♥️♥️ school time memories 🌹🌹🌹🌹😭
@priyankakurup2834
@priyankakurup2834 3 жыл бұрын
Varshglk ശേഷം ketapol bayagara rasm njn 5th standard ഇല്‍ പഠിക്കുമ്പോൾ ഇറങ്ങിയ song ആണ്. 15 വര്‍ഷം മുന്നേ memories അതൊക്കെ ഒരു കാലം
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 жыл бұрын
ശബ്ദം and making video രണ്ടും ഒന്നിച്ചപ്പോ അടിപൊളി ആയി കൂടെ ഇവരുടെ അഭിനയം സൂപ്പർ
@anwarsadique4266
@anwarsadique4266 2 жыл бұрын
പണ്ടത്തെ ഹിറ്റ് പാടുകളിൽ ഒന്ന് ഇത് അന്ന് താജുദീൻ കൊല്ലം ഷാഫി ജലാൽ അങ്ങനെ കുറെ പാടുകാർ ഉണ്ട് അന്നും ഇന്നും തിളങ്ങി നിൽക്കുന്ന song ഇത്
@Miss.Minutes
@Miss.Minutes 6 ай бұрын
2024 audience 🙌
@alwaysexcellent834
@alwaysexcellent834 2 жыл бұрын
പണ്ടത്തെ പാട്ടുകൾ എല്ലാം ഒരായിരം ഓർമ്മകൾ കൂടിയാണ് ❤️❤️❤️
@Afsal46_
@Afsal46_ 3 жыл бұрын
*ഓരോ തവണ കേൾക്കുമ്പോഴും പഴയ ഓർമ്മകൾ* 😊
@aswinskumar5897
@aswinskumar5897 5 ай бұрын
2024 il aaralum indo ith kelkkunnee ❤
@MahdhiyaFathima-qt9fb
@MahdhiyaFathima-qt9fb 4 ай бұрын
Miss my old days 🥺 ❤ its 2024 but I am stuck in 2010 s😊
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
Singer. ഷാനുൻ്റെ😘 😍സൂപ്പർ ഹിറ്റ്sng
@HeartHacker.official
@HeartHacker.official 3 жыл бұрын
Ippozhum njan 90's leki thirichi vararundu pazhaya ormagalil Ee pattokkey kelkumpol yentho pole 💙💙💙💙💙 Love from tamilnadu
@jaseelajesi5469
@jaseelajesi5469 3 жыл бұрын
Ith 90 kalil eragiya songa
@RisnaTirur
@RisnaTirur Жыл бұрын
ഈ ഹീറോ ഇപ്പൊ എവിടെ? എന്ന ഭംഗിയാ കാണാൻ 😊
@irfuashi2318
@irfuashi2318 2 жыл бұрын
ചെറുതിലെ കേട്ട song ആണ്... ഇപ്പൊ shahajayude വോയ്‌സിൽ ഇത് കേട്ടപ്പോ വീണ്ടും കേൾക്കാനൊരു പൂതി.💞.. എന്താ പറയാ പഴയ കാലം ഒക്കെ ഓർമ വരാ... അതൊക്കെ വീണ്ടും തിരിച്ചു വന്നിനെങ്കിൽ എന്നാഷിച്ചു പോവാ ❣️
@faisalnajuvava1777
@faisalnajuvava1777 5 жыл бұрын
4 am classil undaya oru kunju premam avalde peru saajitha aaaha. Avalde munpil vach friendsee paatm padi kaliyakm enne. Pinju balyam
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 4 жыл бұрын
Hww vellaatha jathi pahayan
@rinshad10
@rinshad10 3 жыл бұрын
@@jasheerasiddikjasheerasidd529 😀
@_killer_panda_
@_killer_panda_ 4 жыл бұрын
Childhood nostalgia😍
@shameershammasshammas936
@shameershammasshammas936 2 жыл бұрын
Annathe album songil ulla oru hit song..2005,2006 album songinte pookalam..ipol onumilla
@surag9932
@surag9932 6 ай бұрын
I haven't seen any comments applauding Mr. SHYAM DHARMAN, the music director of this song. He's a legend with a plethora of fantastic tunes❤️❤️❤️
@sarithamol4245
@sarithamol4245 2 жыл бұрын
Varshangalku seshamaanu kelkkunnath, aadyamaay kettath schoolil njangade changaathy paadunnathaanu, inn stsil kettappol pazhayakaalam orma vannu....udane ingad ponnu...😍
@jasijasi665
@jasijasi665 3 жыл бұрын
കെട്ടാൻ പോകുന്ന ഭർത്താവിനെ ഓർത്ത നാളുകൾ 😂😂
@ansiansu6037
@ansiansu6037 2 жыл бұрын
Correct
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 2 жыл бұрын
Kettan pona pennine ortha nalukal,inn njanum avalum njangale molum orumichirunn kelkkunnu ❤️
@Sabinahanaaskitchen
@Sabinahanaaskitchen 2 жыл бұрын
😄😄😄😄😄sathiyam
@asluVhub
@asluVhub 2 жыл бұрын
😂😂
@deepumonv5666
@deepumonv5666 5 ай бұрын
നീ എന്നെ എത്ര മാത്രം ഇഷ്ടപെട്ടിരുന്നു എന്നും നഷ്ടങ്ങൾ മാത്രം
@abijithpm2567
@abijithpm2567 Жыл бұрын
കേൾക്കുമ്പോൾ ശരിക്കും കണ്ണ് നിറയും
Mambazhathin Chelanu | Malayalam Album Song | Mambazhathin Chelanu
4:01
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Sundhari Nee - Ennumen Khalbil - Malayalam
3:53
DEW DROPS
Рет қаралды 10 МЛН
Vannathi
5:54
Shyam Dharman - Topic
Рет қаралды 3 МЛН
Kallipenne chellakuile Album Kallipenne by Millennium
5:12
Millennium Videos
Рет қаралды 4,9 МЛН
Nenjinullil Neeyanu | Khalbanu Fathima | New Album Song | Thajudeen Vadakkara
6:43
Thajudheen Vatakara Vadakara
Рет қаралды 9 МЛН
Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
4:38
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 690 М.
Әділет Жауғашар & SUNDET MUSLIM - Бір оқиға [M/V]
3:05
Әділет Жауғашар
Рет қаралды 99 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 514 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 48 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 858 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 9 МЛН