No video

how to preserve raw food items for morethan one year/വർഷം മുഴുവൻ ഭഷ്യ സാധനങ്ങൾ ഫ്രഷ് ആയി സൂക്ഷിക്കാം

  Рет қаралды 349,089

Leafy Kerala

Leafy Kerala

Күн бұрын

#howtopreservefoodforoneyear
#preservationtechniquemalayalam
#keepingfoodfresh
#food

Пікірлер: 1 100
@bhamavenugopal
@bhamavenugopal 2 жыл бұрын
പറമ്പും വിഭവങ്ങളും ഉള്ളത് തന്നെ ഭാഗ്യം ആണ്. ദൈവം അനുഗ്രഹിക്കട്ടെ...
@sunilsankar9847
@sunilsankar9847 Жыл бұрын
എല്ലുമുറിയെ പണി എടുത്താൽ പല്ലുമുറിയെ തിന്നാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ god bless you ആനി
@rajamnair8337
@rajamnair8337 2 жыл бұрын
ആനിക്കുട്ടി, മിടുക്കി തന്നെ. ഇത്രയൊക്കെ പണി എടുക്കാനുള്ള മനസ്ഥിതി ക്ക്‌ ഒരു വലിയ 🙏🏻
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം ❤😘
@Premeela488
@Premeela488 2 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ vedeo -ൽ ഉണ്ടായത്. അഭിനന്ദനങ്ങൾ🌹 നന്ദി🙏
@fathimathusuharacs7688
@fathimathusuharacs7688 Жыл бұрын
മിടു മിടുക്കി.. കുടുംബത്തിന്റെ ഭാഗ്യം ഇങ്ങനെയൊരു ആനിയമ്മയെ കിട്ടിയത്.. ഞങ്ങളുടെയും ഭാഗ്യം ഇങ്ങനെ പറഞ്ഞു കാണിച്ചുതരാൻ ഒരാളുണ്ടായല്ലോ ❤
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@henryteipel1024
@henryteipel1024 3 ай бұрын
ആനി mam! എത്ര സിമ്പിൾ ആയും നർമത്തോടെയും ആണ് വിവരിക്കുന്നത്! വളരെ പ്രേയോജനപ്രദം ആണ്. ഞാൻ ഇത് ഇപ്പൊ തുടർച്ചയായി കാണുന്നുണ്ട്. ഉപയോഗ പ്രദം! നന്ദി! God bless! 🥰🙏🏻👍🏻
@alicethomas9474
@alicethomas9474 2 жыл бұрын
ഇതൊന്നും അധികം കിട്ടാത്ത നാട്ടിൽ ആനിയമ്മയുടെ അറിവുകൾ അൽഭുതം ആകും ഇപ്പോഴും പഴമയുടെ തനിമയെ സൂക്ഷിക്കുന്നല്ലോ നന്നായി വരട്ടെ🌹
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സ്നേഹം
@ushapillai3274
@ushapillai3274 2 жыл бұрын
ആന മോളേ ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നി. നല്ല കഠിനാധ്വാനം ക്ഷമ എല്ലാം ആവശ്യമാണ്. കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഒക്കെ നോക്കി പിന്നെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഈ കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നത്. . എനിക്ക് ഒത്തിരി ഇഷ്ടമാണ് തനി നാട്ടിൻപുറം സ്റ്റൈലിൽ. 🌹🌹🌹🌹🌹
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@sandhyat7678
@sandhyat7678 Жыл бұрын
ആനിയമ്മേ ..... ഇത് കാണുമ്പോൾ വല്ലാത്തൊരു +ve energy യാണ് കിട്ടുന്നത്. You are so Good and hardworking person.
@ranjisharanjisha912
@ranjisharanjisha912 2 жыл бұрын
എല്ലാ വീഡിയോ കളും വളരെ ഉപകാരം ഉള്ളതാണ് താങ്ക്സ് ചേച്ചി ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌
@sunithk.v7209
@sunithk.v7209 2 жыл бұрын
ഇത് പോലെ ഉള്ള നാട്ടറിവുമായി വീണ്ടും വരിക പുതുതലമുറക്ക് ഏറെ പ്രയോജനമാകട്ടെ നന്ദി
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@smithavikas6116
@smithavikas6116 2 жыл бұрын
1
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
മോളെ വളരെ തിരക്കേറിയ ഞാനും ഇതു പോലെ ഒന്ന് ശ്രമിച്ചു നോക്കി..... മോളുടെ വീഡിയോ കണ്ടിട്ട്......... എനിക്ക് അതിൽ നിന്ന് മനസ്സിലായത് ഇത് മോളുടെ മാത്രം ഒരു വിജയമന്ത്രം ആണെന്നാണ് ....... ഈശ്വരൻ വളരെയേറെ കൈപ്പുണ്യം മോൾക്ക് തന്നിട്ടുണ്ട് അല്ലേ ?എനിക്ക് ഒട്ടും ശരിയായില്ല...🥰😇
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
ആ കഷൻ ഇഷ്ടപെട്ടു
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
നീ ഒരു സംഭവ o തന്നെ
@thankamaniayilliam7599
@thankamaniayilliam7599 2 жыл бұрын
ആനി കുട്ടി നല്ല ഉപകാരം ഉള്ള കാര്യങ്ങൾ കാണിച്ചു തന്നു. വീട്ടിൽ ഉള്ള ചക്കയും മാങ്ങയും ഉപയോഗിക്കാത്തവർക്ക് ആനി ഒരു മാതൃക ആവട്ടെ എല്ലാ വീഡിയോകളും ഉപകാരം ഉള്ളതാണ്
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@Ponnuslifestyle
@Ponnuslifestyle 2 жыл бұрын
ഇതൊക്കെ ഞങ്ങളിലേയ്ക്ക് പകർന്നു തന്നതിന് നന്ദി 🥰🌹
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤❤❤dear
@Shincisvlog
@Shincisvlog 2 жыл бұрын
Ende channel onn keri nokkumo videos ishttapedukayanenkil subscribe cheyth support cheyyumo
@vineethajibin9579
@vineethajibin9579 2 жыл бұрын
ഞാൻ ഈ ചാനൽ കാണാൻ ഇത്രേം വൈകിയല്ലോ എന്റെ ദൈവമേ... ഒരുപാട് ഇഷ്ട്ടം ❤️❤️❤️
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@vineethajibin9579
@vineethajibin9579 2 жыл бұрын
@@LeafyKerala ❤️❤️
@sulfathmoideen1394
@sulfathmoideen1394 2 жыл бұрын
@@LeafyKerala ffffffffffff
@telmastephen4630
@telmastephen4630 Жыл бұрын
@@LeafyKerala love your enthusiasm, your perseverance, your knowledge, your respect for your family and your love and respect for good food. I wish I could visit you one day. Wayanadu is in my bucket list to visit. The people there seemed to bunch of extreme smarties. Keep up your good work and God bless!
@anchilthomas9396
@anchilthomas9396 Жыл бұрын
O ft k by GT byu
@tomperumpally6750
@tomperumpally6750 2 жыл бұрын
...ചേമ്പും, പയറും, മാങ്ങയും എല്ലാം പ്ലാസ്റ്റിക് കവറിലാക്കി, 'മൊത്തം എയറും വലിച്ചെടുത്ത്, 'ചപ്ലി ചിപ്ലി'യാക്കി പിന്നീട് ഉപയോഗിക്കാൻ കണക്കാക്കി മാറ്റി വെച്ച ആനിയമ്മയുടെ 'സ്റ്റോറേജ് ബുദ്ധിക്ക്, അഭിവാദ്യങ്ങൾ.. എന്തായാലും, ഈയൊരു വീഡിയോ, പലർക്കും ഒത്തിരി ഉപകാരമായിക്കാണും..💕😍❤️💖
@LeafyKerala
@LeafyKerala 2 жыл бұрын
കമെന്റ് തപ്പി വന്നതാ ഞാൻ ❤❤❤❤🤣🤣
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
ആനിയമമ്മേ സൂപ്പർ വീഡിയോ.... എയർ വലിച്ചു കളയുന്നത് കണ്ടിട്ട്.... എനിക്ക് ചിരി വന്നു.....എന്റെ മോനും ഇഷ്ടായി🤩🤩🤩എനിക്കും ഇഷ്ടായി..... Nostaligic video... Superb....
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം ❤😘
@jabirnajeem9235
@jabirnajeem9235 2 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാ കണ്ടത് തുടങ്ങിയ സംഭവം പോലെയാണ് ♥️♥️♥️
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@bestowgamerz3478
@bestowgamerz3478 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ,ശെരിക്കും നിങ്ങൾ ഒരു സംഭവം തന്നെ,God Bless You 🥰🥰👍🏻👍🏻
@LeafyKerala
@LeafyKerala 2 жыл бұрын
❤️❤️❤️❤️
@indirasuresh1458
@indirasuresh1458 2 жыл бұрын
Excellent ! പുത്തൻ അറിവ്. ഒത്തിരി താങ്ക്സ്. ഇടക്ക് ഇതുപോലെയുള്ള അറിവുകൾ പങ്കുവയ്ക്കണേ!🙏🙏🙏👍👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@babyjohny966
@babyjohny966 2 жыл бұрын
ആനി മോളെ നീ പൊളിയാട്ടോ മുത്തേ ഒരു പ്രസ്ഥാനം ആണ് സംഭവം അല്ലാ കിടുക്കി തിമർത്തു പൊളിച്ചു ❤❤❤❤
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@devakiamma1243
@devakiamma1243 2 жыл бұрын
നാടൻ ശൈലിയിൽ എത്ര നന്നായി, വിശദമായി പറയുന്നു 💓💓💓💓
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@jencytenson2952
@jencytenson2952 2 жыл бұрын
അടിപൊളി . എനിക്ക് ഇഷ്ടപ്പെട്ടു. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ല tips കളാണ്. ഇത് പറഞ്ഞ് തന്നതിന് വളരെ നന്ദി.
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@sureshvp3231
@sureshvp3231 2 жыл бұрын
മീനുക്കുട്ടി ആരാ
@jeromedasseryjeffedassery2445
@jeromedasseryjeffedassery2445 2 жыл бұрын
തന്റെ അവതരണം കാണുമ്പോൾ പിടിവിട്ട ആളാണെന്നു തോന്നി കാണൽ നിറുത്തിയിരുന്നു. അവതാരണമ് പിടിവിട്ടപോലെ ആണെങ്കിലും ഉപകാരപ്രതമാണ് thank ഉ.
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆🙆🙆🙆🙆🙆🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@anjuarun376
@anjuarun376 2 жыл бұрын
മിടുക്കി, പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം 👍😍
@valappottukal3512
@valappottukal3512 2 жыл бұрын
Ntha midukk thelikkunnath adkkala pani cheythano ayye enth vrithiketta chintha
@peeteethomas3031
@peeteethomas3031 2 жыл бұрын
Ente Aniamma nee midukki mathramm alla midumidukki, aanu. Lakshamkal mudakku ulla vaccum machine illathe thanna vaccum packing kanichathinu Abhinandangal Daivam Anugrahikkate
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
UsefulThanku
@mersaljoy6922
@mersaljoy6922 2 жыл бұрын
👍👍👍you are a great scientist, and an energetic person also, as a lady, iam proud of you because you gives positive energy to all ladies to manage kitchen works. Thanks to you.
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@beenabalan6951
@beenabalan6951 Жыл бұрын
🙏thanks a lot molu
@naushadali6744
@naushadali6744 2 жыл бұрын
ആനിയമ്മക്ക് എല്ലാ വിധ ഭാവുകങ്ങൾ ആദ്യമായി നേരുന്നു നല്ല നല്ല അറിവുകൾ വളരെ സിംപിൾ ആയി ചെയ്യാനും വർഷങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനും പറ്റുന്ന അറിവുകൾ തന്ന നിങ്ങളെ മറക്കാൻ പറ്റില്ല നന്ദി
@ponnujose780
@ponnujose780 2 жыл бұрын
എന്റെ ചെറുപ്പത്തിൽ ചുട്ടും varatthum തിന്നിട്ടുണ്ട് സൂപ്പറാണ് 🤤
@drishya3518
@drishya3518 2 жыл бұрын
ആനിയമ്മേ നിങ്ങൾ ഒരു സംഭവം തന്നെ ❤poli മുത്തേ
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤
@hariharaniyer1818
@hariharaniyer1818 2 жыл бұрын
ആനിയമ്മേടെ വീഡിയോ സൂപർ ആ മടി കൂടാതെ പണിയെടുക്കുന്നതിന് ഒരു ബിഗ് സലൂട്ട് പണ്ടൊക്കെ ചക്കക്കുരു എല്ലാം ഇങ്ങനെയാ സൂക്ഷിച്ച് വെക്കുന്നത് ഇപ്പോൾ ആല്ലേ ഫ്രി സർ ഒക്കെ വന്നത് എന്തായാലും അടിപൊളി👍👍👍👍👌👌
@jollyjosey764
@jollyjosey764 2 жыл бұрын
Great mole .. ❤️ soooper 😍
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
@@LeafyKerala dear മധുരക്കെങ്ങ് എങ്ങനെ preserve ചെയ്യും
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
@@LeafyKerala പച്ച ചക്കക്കുരു ഇങ്ങനെ ചെയ്യാമോ
@minisaju5439
@minisaju5439 2 жыл бұрын
What a wonderful lady you are, creative, bubbling with energy, witty and smart
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@snehakv9150
@snehakv9150 2 жыл бұрын
ഞാൻ ആദ്യമായി ആണ് കാണുന്നത്. വളരെ നല്ല ഒരു ചാനൽ. വളരെ മുമ്പേ കാണേണ്ടത് ആയിരുന്നു
@nishabinesh3571
@nishabinesh3571 2 жыл бұрын
പിസയും burgerinteyum ഒക്കെ receipe തേടി പോകുന്ന മലയാളികൾക്ക് ഇങ്ങനെയും ഉണ്ടായിരുന്നോ നാട്ടിൽ എന്ന വലിയ ഒരു അറിവ് തന്നതിന്....ശരിക്കും അതിശയം തോനുന്നു....ഇങ്ങനെയൊക്കെ pattumaayirunno എന്നോർക്കുമ്പോൾ...അത്യാവശ്യം അടുക്കളത്തോട്ടം ഉള്ള ഞങളുടെ വീട്ടില് ഒരുപാട് ഉണ്ടാകുമ്പോൾ അയലത്തുകാർകും ബന്ധുക്കൾക്കും ഒക്കെ കൊടുത്തു തീർകാരാണ് പതിവ്... പലപ്പോഴും waste aayi പോയിട്ടുമുണ്ട്... But ithu vere level അറിവ്.... കുറച്ച് days aayite ullu vedios kandu തുടങ്ങിയിട്ട്.... എടുകുന്ന ഓരോ effortinum salute....nigale പോലുള്ളവർ ആണ് youtubers ആകേണ്ടത്....എന്തെകിലും ഒക്കെ അറിവും creativitiyum ഒക്കെ കൊണ്ട് വരുന്നതകണം ഓരോ വീഡിയോ yum.. ..angane നോക്കുമ്പോൾ ഇത് ഒരുപാട് മുന്നിൽ നിൽക്കുന്നു.... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു......
@nirmaladas2075
@nirmaladas2075 5 ай бұрын
ഇന്നത്തെ കാലത്തു ഇതുപോലെ അധ്വാനിക്കുന്ന പെൺകുട്ടി ഉണ്ട് എന്നുള്ളതിനു തെളിവാണ് ആനി എന്നും ഇതുപോലെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@rajilarahman10
@rajilarahman10 2 жыл бұрын
നല്ല അദ്വാനി ആണല്ലേ.. ദൈവം അനുഗ്രഹിക്കട്ടെ.. 💝
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എല്ലാവർക്കും വളരെയേറെ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു മോളെ ....എനിക്ക് ഇത്തവണ വീട്ടിൽ പയർ ഒട്ടും ഉണ്ടായില്ല ....ഉണ്ടായതൊക്കെ ഉറുമ്പ് തിന്നു കൊണ്ടുപോയി ....ശ്രദ്ധിക്കാൻ പറ്റിയില്ല എന്നുള്ളതാണ് കാരണം... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@bindue.j.97
@bindue.j.97 2 жыл бұрын
ഡിയർ..... ഊതുമ്പോൾ ഞാനും ഇവിടെ ഊതുന്നുണ്ടായിരുന്നു.. അടിപൊളി തനിമയുള്ള വിഡിയോ ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിച്ചു കൊണ്ട് നന്ദിയോടെ
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️❤
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Air valikkunna ആനിയമ്മക്ക്.... Big saluteee
@LeafyKerala
@LeafyKerala 2 жыл бұрын
🤣🤣🤣
@sulathareghunath582
@sulathareghunath582 2 жыл бұрын
അടിപൊളി അവതരണം കെട്ടിരുന്നുപോകും 🙏🏻സൂപ്പർ മോളെ
@devakiamma1243
@devakiamma1243 2 жыл бұрын
എന്തോരം U Tubers ഉണ്ട് But എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് aanikkutti 💖💖💖💖💖
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Enikum aniyamma engane thudangiyo eppozhum angane thanne vdok vendiyulla vachu keto jadayo onnum illa❤❤❤
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@jpkumarakomjayadevan1943
@jpkumarakomjayadevan1943 2 жыл бұрын
ആ നിയമ്മ സൂപ്പർ ചാച്ചനും അമ്മയും ഒത്തിരി കാര്യം പറഞ്ഞു തന്നിട്ടുണ്ട്
@LeafyKerala
@LeafyKerala 2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@sujasara6900
@sujasara6900 2 жыл бұрын
You are a smart, hardworking woman.God bless you dear
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@sajishasathyansajishasathy9399
@sajishasathyansajishasathy9399 Жыл бұрын
ആനി കുട്ടി ഒരു സംഭവം തന്നെയാ എനിക്ക് പറ്റുന്നൊതൊക്കെ ഞാനും ചെയ്തു നോക്കാറുണ്ട് എനിക്ക് ഇയാളെ വലിയ ഇഷ്ടാ ❤️🥰🥰🥰🥰 എന്റെ പേര് സജി ഷ കോഴിക്കോട് വടകരയാണ് ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട് എനിക്ക് അത്രയ്ക്ക് ഇഷ്ടാ
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി സ്നേഹം ❤
@bizydaniel5669
@bizydaniel5669 2 жыл бұрын
വളരെ ആഗ്രഹിചിരുന്ന കുറെ അറിവുകളാണ്. ആനിക്കുട്ടി ഒരു അസാദ്ധ്യ സംഭവം തന്നെ. ഒരു കാര്യം അറിയാൻ ഒരു കൗതുകം. ഉപയോഗിക്കുന്ന freezer ഏതു തരം ആണ്.? Self invention വല്ലതും ആണോ അതോ ഞങ്ങൾ ഒക്കെ ഉപയോഗിക്കുന്ന തരം deep freezer തന്നെയാണോ?. കാണാൻ വളരെ ആഗ്രഹം ഉണ്ട്
@ajithaashraf2507
@ajithaashraf2507 2 жыл бұрын
അവതരണം സൂപ്പർ. നല്ല usefull ആയിട്ടുള്ള ടിപ്സ് 👌.
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@jainammajoseph6844
@jainammajoseph6844 2 жыл бұрын
Suuuper aniyamma ഇനിയും ഒത്തിരി പുതുമകളുമായി വരണം ഗോഡ് bless യു മോളു 👍🏻👍🏻👍🏻❤❤❤🙏🙏
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@shinythanikal
@shinythanikal 2 жыл бұрын
ANNIE SUPER TIPS WITH NO COST....AND PRESERVATIVES...👌👌👌👏👏
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤❤❤
@Anitha.K.Daniel
@Anitha.K.Daniel 2 жыл бұрын
ആനിയമ്മ ഭയങ്കര സംഭവം തന്നെയാ കേട്ടോ സത്യത്തിൽ ആനിയമ്മ ഏതു ജനറേഷൻ ആണ് എല്ലാ അറിവും കയ്യിലുണ്ടല്ലോ 👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
😅😄😜
@sunshine-ni5iz
@sunshine-ni5iz 2 жыл бұрын
നാട്ടിലും ഇങ്ങനെ ചെയ്യുന്നുണ്ടെന്നറിഞ്ഞതിൽ സന്ദോഷം ..... നാട്ടിൽ കറന്റ് cut കൂടുതലായുണ്ട് ചെയ്യാൻ പറ്റുമോന്നു ഞാൻ വിചാരിച്ചിട്ടുണ്ട് ..കഴിഞ്ഞ വര്ഷം വെട്ടി freezeril വെച്ച വെണ്ടയ്ക്ക കൊണ്ട് stew ഉണ്ടാകുമ്പോൾ ആണ് ഈ video കണ്ണിൽ പെട്ടെ ..ഇത് ഞങ്ങൾ അമേരിക്കയിൽ സ്ഥിരം ചെയ്യുന്ന പരിപാടിയാണ് .. summer timil അതികം വരുന്നതെല്ലാം വെട്ടാനുള്ളത് വെട്ടിയും .. വേവിക്കാനുള്ളത് വേവിച്ചും .. freezeril തട്ടുക എന്നത്.. winter ആകുമ്പോൾ frozen ചേനയും കപ്പയും ചേമ്പും . കോവക്കയും .. ചക്കയും ഒക്കെ കൊണ്ട് ഖുഷി ആയി
@sissybejoy2905
@sissybejoy2905 Жыл бұрын
ആനിയമ്മക്ക് ഒര് ബിഗ് താങ്ക്സ്. ഞാനും ആനിയമ്മ കാണിച്ച പോലെ ഫ്രിഡ്ജിൽ സുക്ഷേച്ചിട്ടുണ്ട്.
@sandeeppk7054
@sandeeppk7054 2 жыл бұрын
കുറെ പുതിയ അറിവുകൾ കിട്ടി എന്തായാലും പരീക്ഷിക്കും. പഴുത്ത ചക്ക ഇങ്ങനെ ചെയ്തു എടുത്തുവെച്ച് കുറേ കഴിയുമ്പോൾ പായസം ഉണ്ടാകാറുണ്ട്
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰👍
@sheenasivadasan9044
@sheenasivadasan9044 2 жыл бұрын
ആനിയമ്മോ അടിപൊളി, സൂപ്പർ ❤️❤️❤️
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤
@nusrathsalam2403
@nusrathsalam2403 2 жыл бұрын
അടിപൊളി... 👌വളരെ ഉപകാരമുള്ള വീഡീയോ 👍👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@alicejohn3957
@alicejohn3957 2 жыл бұрын
ഒത്തിരി ഉപകാരം ആയി കേട്ടോ ആനിയമ്മേ
@uvarghesecreate2435
@uvarghesecreate2435 2 жыл бұрын
Annie mole....സൂപ്പർ...നല്ല അറിവ് തന്ന വീഡിയോ.. സൂപ്പർ👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@saijanka
@saijanka 2 жыл бұрын
നല്ല നാടൻ അവതരണം 👍
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@mollyjose1212
@mollyjose1212 2 жыл бұрын
ആനിയമ്മോ....very useful tips. തീർച്ചയായും ചെയ്തു നോക്കും. Thanks a lot.
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@faisalpara2923
@faisalpara2923 Жыл бұрын
ഞാൻ ഇപ്പൊ സിനിമ കാണും പോലെയാണ് ഈ ചാനൽ കാണുന്നത്
@LeafyKerala
@LeafyKerala Жыл бұрын
Orupad santhosham ❤️❤️❤️
@lakshmikumari4091
@lakshmikumari4091 2 жыл бұрын
മിടുക്കി. നല്ല അവതരണം.👌🤚
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤
@manjushamanjushaprabhu8498
@manjushamanjushaprabhu8498 2 жыл бұрын
ആനിയമ്മ വെളിയിൽ ഇറങ്ങരുത് അമേരിക്കക്കാര് പിടിച്ചോണ്ട് പോകു🥰💐🙏
@aswinkrishna3941
@aswinkrishna3941 2 жыл бұрын
💯
@shajiam1125
@shajiam1125 2 жыл бұрын
എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മികച്ച ത് തന്നെ...ആശംസകൾ...
@mohiyudheenkty6701
@mohiyudheenkty6701 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോളെ 👌👍👍👍👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@induprakash01
@induprakash01 2 жыл бұрын
അസാധ്യം!! Congrats 👍👍👍🌹💖💖
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@angelinandrea7385
@angelinandrea7385 2 жыл бұрын
Annie Amma simple but great ideas Thanks for sharing these ideas
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤
@graceymathew1562
@graceymathew1562 Жыл бұрын
Congrats Aniamma. U r God blessed, with full of energy, enthusiastic, hard working and happy. Presentation is very nice. I liked your whole video. God bless you and your family and your efforts.
@sheenajeejo8320
@sheenajeejo8320 3 ай бұрын
ആനി കുട്ടി ഇങ്ങള് സൂപ്പറാ ❤️❤️
@gopangidevah4000
@gopangidevah4000 2 жыл бұрын
Very good information 🙏 what a girl .💪 amazing vedios,so nice presentation,and talk.🙏get a positive energy 💪 keep it up my friend 💓🙏💓
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@anniekurian2422
@anniekurian2422 2 жыл бұрын
@@LeafyKerala lovely presentation
@anniekurian2422
@anniekurian2422 2 жыл бұрын
Exellent
@lillymk6202
@lillymk6202 2 жыл бұрын
സംഗതി കൊള്ളാം. useful and easy. പക്ഷേ വലിച്ചു നീട്ടി പറഞ്ഞ് സമയം കളയരുത് എന്നൊരു നിർദ്ദേശമുണ്ട്.
@nurajinamorayur
@nurajinamorayur 2 жыл бұрын
അടിപൊളി ഇഷ്ടംപോലെ ചക്കയും മാങ്ങയും ഉണ്ടായിട്ടുണ്ട് ഇതുപോലെ ചെയ്തു വെക്കട്ടെ പിന്നെ ഉപയോഗിക്കലോ ❤❤❤
@LeafyKerala
@LeafyKerala 2 жыл бұрын
തീർച്ചയായും ❤
@sujaraju8993
@sujaraju8993 2 жыл бұрын
നിഷ്കളങ്കമായ ഒരു ജാടയുമില്ലാത്ത അവതരണം. I love you
@Jenni_222_
@Jenni_222_ 2 жыл бұрын
Thank you so much for sharing this video Aniamma. Can u please share how to preserve potato slices for french fries 🍟 in a freezer ? Please
@bijo71
@bijo71 2 жыл бұрын
You are full of energy. Your family should be so proud of you. Thanks for sharing the tips. God bless you, dear.
@LeafyKerala
@LeafyKerala 2 жыл бұрын
Tq ഒരുപാട് സന്തോഷം ❤
@prasanthianeesh9155
@prasanthianeesh9155 2 жыл бұрын
adhyamaayanu inganeyokke ulla vedios kanunnathu , useful vedios aniamma thank u soo much
@jobyjoseph6585
@jobyjoseph6585 2 жыл бұрын
ചേച്ചി ഇ അറിവ് പങ്ക് വച്ചതിന് നന്ദി
@azahhizah8203
@azahhizah8203 2 жыл бұрын
Aniyamma,Ur a great hardworking women.proud of u dear🥰
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@dr.prameelagopinath5993
@dr.prameelagopinath5993 2 жыл бұрын
Very simple lovely presentation ❤
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
@@LeafyKerala സ്ഥലം പറഞ്ഞാൽ വാങ്ങാൻ വരും
@babithak3658
@babithak3658 Жыл бұрын
Sis ningaloru puliyaaaaa ttoooo....kure nalayi idhokke anweshichu nadakkunnu ippozha idea kittiye,suuuuper....❤
@saliniajith9065
@saliniajith9065 2 жыл бұрын
ചേച്ചി നിങ്ങളൊരു സംഭവം തന്നെ 👍
@LeafyKerala
@LeafyKerala 2 жыл бұрын
❤️😘
@ushamadhavan3875
@ushamadhavan3875 2 жыл бұрын
Anniyamma is a wonderful woman. Lot of innovative ideas. Hats off to you
@dilnajose
@dilnajose 2 жыл бұрын
My mother also does food processing. Such items are made and sale. She also with does nursery. And she got an award for the best women.
@LeafyKerala
@LeafyKerala 2 жыл бұрын
Great congrats dear ❤️❤️🥰🥰🥰🥰
@hemalathas3644
@hemalathas3644 2 жыл бұрын
Eppoyanu ingane oru video kanunnatu. Adipoli aniyamme. Video kandittu karyangal manassilakki tannatil valare santossam.
@mynak7054
@mynak7054 2 жыл бұрын
Presentation ഉഗ്രൻ . നല്ല ടിപ്സ്. ഞാൻ subscribe ചെയ്തു. ഉടൻ share ഉൻ ചെയ്തു
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@littlewondergirl3901
@littlewondergirl3901 2 жыл бұрын
മൂടയ്ക്കിട്ട ചക്കക്കുരു മഴ peyumbol വറത്തു തിന്നണം 😊കൂടെ ഒരു കട്ടൻ കാപ്പിയും ❤
@LeafyKerala
@LeafyKerala 2 жыл бұрын
😅😄😜👍
@sheenageorge7089
@sheenageorge7089 Жыл бұрын
ചക്കക്കുരു എങ്ങിനെ വർക്കും
@littlewondergirl3901
@littlewondergirl3901 Жыл бұрын
@@sheenageorge7089 da അത് ഒരു മണിന്റെ ചട്ടിയിൽ ഇട്ടു വറുത്തു എടുക്കാം.... ചൂടുകൂടുന്നതനുസരിച്ച് ഇടയ്ക്കിളക്ക് കൊടുത്താൽ മതി. പൊട്ടിത്തെറിക്കാൻ ചാൻസ് ഉണ്ട് സൂക്ഷിക്കണം😊
@bettymathew2722
@bettymathew2722 2 жыл бұрын
സത്യത്തിൽ aniyamma nurse thanne aayirunno, atho valla scientist vallom ആരുന്നോ. 👍🏽👍🏽👌👌നമിക്കുന്നുന്നേ....... 🙏🙏🙏🙏🙏🙏
@filufilu545
@filufilu545 2 жыл бұрын
വളരെ നന്ദി യുണ്ട് ഇങനെ ഒരു കാര്യം കാണിച്ചതിൽ
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤
@seethalakshmi9021
@seethalakshmi9021 3 ай бұрын
നല്ല ക്ഷമ യുള്ള അതുകൊണ്ടാ ഇതെല്ലാം ചെയുന്നത് 👍👍
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
ചേച്ചി പുതിയ അറിവാണ്..... Keep going 👍👍👍👍😍😍😍😍
@sreedevit.p4819
@sreedevit.p4819 2 жыл бұрын
Really admire and like the channel.A rare channel which helps a person to have a better life with a combination of traditional and modern wisdom.You have helped in improving the life of many middle class housewives.Thank you very much . preservation of payaru ,chembu etc are really good.should we close the bottle while preserving chakkakkuru in bottle?
@LeafyKerala
@LeafyKerala 2 жыл бұрын
Thank you very much for the words dear And no need to close the lid
@sreedevit.p4819
@sreedevit.p4819 2 жыл бұрын
@@LeafyKerala Thank you Going through all the videos one by one.
@miniskumar4511
@miniskumar4511 Жыл бұрын
ആ നി യമ്മോ താ ങ്ങൾ ഒരു സംഭവം തന്നെ.. പൊളിച്ചു.
@leessajoseph2867
@leessajoseph2867 10 сағат бұрын
Very good
@kavitamanesh9332
@kavitamanesh9332 2 жыл бұрын
So blessed you are happy to see you preserve the vegetable great 👍 keep going stay blessed always hare Krishna ♥️
@LeafyKerala
@LeafyKerala 2 жыл бұрын
Tq❤❤❤
@onsraa4497
@onsraa4497 2 жыл бұрын
@@LeafyKerala ààààaààaaaaaàaaàà
@waheedaazeez3910
@waheedaazeez3910 2 жыл бұрын
👍 Thank you, Anney for this very useful video ..keep up your good work! 🙏
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@leelarajan6926
@leelarajan6926 2 жыл бұрын
Very good Annie..Othiri upakarapettdunna video.
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@hamzahamzahamza9496
@hamzahamzahamza9496 2 жыл бұрын
മോളെ ഇജ്ജ് ഒര് സംഭവം തന്നെ ട്ടോ,👍🌷
@shareenashameer2108
@shareenashameer2108 2 жыл бұрын
നല്ല കണ്ടെന്റ് മാത്രമേ ആനികൊച് ചെയ്യാത്തൊള്ളൂ 🥰🥰
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സ്നേഹം ❤
@sambhavivk4156
@sambhavivk4156 2 жыл бұрын
നന്ദി ആനിക്കുട്ടാ
@sambhavivk4156
@sambhavivk4156 2 жыл бұрын
നന്ദി ആ നിക്കുട്ടാ
@Shincisvlog
@Shincisvlog 2 жыл бұрын
Ende channel onn keri nokkumo videos ishttapedukayanenkil subscribe cheyth support cheyyumo
@lalithar3085
@lalithar3085 2 жыл бұрын
Dear madam, first time I am watching. Loved it. You are a super, very enthusiastic, hard working woman. I loved your natural way of presentation. Very sincere and jovial one. The way you talk, I am very much impressed. I am a useless, lazy woman, unlike you. Also I would like to ask you, why you can't start Business? You can use your skill, hardwork convert to business, which will be useful for lazy people like me , you get money also. You are a very good entrepreneur. Make use of your talent, you can create employment atleast for few people, your life nilavaram also will improve.
@LeafyKerala
@LeafyKerala 2 жыл бұрын
K dear thanks for the great words and inspiration With love ....... Aniyamma 🥰🥰🥰🥰🥰👍
@deepa320
@deepa320 Жыл бұрын
Njan adyamayittanu ee channel kandathu. Oru chakkappuzhukkinte recipe nokki vannatha. Kandu thudangiyappol nirthan thonniyilla. Oru veshamkettum illathe valare nalla avatharanam keto. Orupadu ishtamayi. Subscribe cheyyukayanu. Thanks a lot
@tresavarghese5418
@tresavarghese5418 2 жыл бұрын
Super idea. Video ഞാൻ save ചെയ്‌തു വച്ചിട്ടുണ്ട്.
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@vatsalakannoth8142
@vatsalakannoth8142 2 жыл бұрын
You are so lucky you get everything fresh and from your surroundings
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰👍
@sujasebastian3154
@sujasebastian3154 2 жыл бұрын
പച്ച മാങ്ങാ, പഴുത്ത മാങ്ങാ ഇതു പോലെ സൂക്ഷിച്ചു വെക്കുന്നത് പറഞ്ഞു തരാമോ.
@sujasebastian3154
@sujasebastian3154 2 жыл бұрын
Anniamme ella വീഡിയോ യും വളരെ ഉപകാരപ്ര ധമാണ്. God bless you
@sajithak1621
@sajithak1621 2 жыл бұрын
Ani ..super...sharing these knowledge🔥🔥👍👍
@minisebastian9429
@minisebastian9429 2 жыл бұрын
കൊള്ളാം പുതിയ അറിവാണ്
@myhappinessshorts9484
@myhappinessshorts9484 2 жыл бұрын
Very useful ideas, തീർച്ച യായും ട്രൈ ചെയ്യഉം👍
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@diyaasvlogs763
@diyaasvlogs763 2 жыл бұрын
Good video👍🏻👍🏻👍🏻
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
my saree and jewellery collections  @Leafy Kerala
15:59
Leafy Kerala
Рет қаралды 394 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН