No video

my saree and jewellery collections @Leafy Kerala

  Рет қаралды 394,554

Leafy Kerala

Leafy Kerala

3 жыл бұрын

my saree and jewellery collections @Leafy Kerala /entertainment talk
please follow us on Instagram leafykerala?igs...

Пікірлер: 1 100
@godismysalvation9499
@godismysalvation9499 3 жыл бұрын
എന്തായാലും അനിയമ്മ... ഇന്നത്യേ വീഡിയോ എന്റെ വൈഫിനു ഉൾതായിരുന്നു..... സ്വർണo എന്നാൽ അവൾക്കു എന്തോ.. വലത്ത ബലഹീനത്യാണ്..ഈ വീഡിയോ അവൾക്കും ഞാൻ അയച്ചു.. എനിക്കും ടീഷർട് 250ന്റെ നാലു. Jeans4 ഇതൊക്കെയാ മെയിൻ costume പിന്നെ എന്റെ അഭിമാനമായ... നഴ്സിംഗ് യൂണിഫോം നമ്മൾ നഴ്സമാർക് ഓഫ് അല്ലാതെ എന്നാണ് ഒരു കളർഫുൾ ദിനം. അന്ന് ഉറങ്ങണോ.... ആഹാരo.. ഉണ്ടാക്ണോ.. ഔട്ടിങ്ങു പോണോ... അതും 😭ഉറക്കത്തിൽ. കലാശികും... അങ്ങയുള്ള ലൈഫിൽ... ഇന്നത്തെ വീഡിയോ.... ഓരോ നഴ്‌സ്മാരുടയും..... ലൈഫിലെ... സ്വകാര്യതയെ.... കാട്ടി തന്നു... ഒത്തിരി നന്ദി.... ശമ്പളോം കിട്ടുമ്പോൾ നാട്ടിൽ അയക്കനുള്ള... മുറിവുകൾ വ്‌വെച്ചു കെട്ടാനുള്ള.. ഒരു യന്ത്രം.... അതാണ്.. ഞങ്ങൾ 🙏🙏🙏😭. താങ്ക്സ് ഫോർ ടുഡേ വീഡിയോ
@LeafyKerala
@LeafyKerala 3 жыл бұрын
മനസ്സിൽ തട്ടിയ വാക്കുകൾ ഒരുപാട് സന്തോഷം സ്നേഹം മാത്രം 😍😍😍❤️👍
@stellamary7266
@stellamary7266 3 жыл бұрын
Athu nannayi
@lovingnature24
@lovingnature24 3 жыл бұрын
പൊന്നണ്ണാ ഗോൾഡ് ഒന്നും അങ്ങനെ കാണിക്കാൻ പറ്റില്ല അതുകൊണ്ടാ ആനിയമ്മ ഗോൾഡ് കാണിക്കാഞ്ഞത് . കാരണം ഇതെല്ലം ഉണ്ട് എന്ന് പറഞ്ഞാൽ ഫസ്റ്റ് കള്ളൻമാരെ സൂക്ഷിക്കണം പിന്നെ ഇപ്പോൾ കുറെ നിയമങ്ങൾ ഉണ്ട് എല്ലാം കാണിച്ചാൽ tax അടക്കേണ്ടി വരും അതുകൊണ്ടാ ഇവർ ഇങ്ങനെ പറഞ്ഞത് പിന്നെ ഉള്ള സ്വർണം ലോക്കറിൽ അല്ലാതെ വീട്ടിൽ വക്കില്ലയിരിക്കും
@LeafyKerala
@LeafyKerala 3 жыл бұрын
😅😄😜🙆
@lovingnature24
@lovingnature24 3 жыл бұрын
@@LeafyKerala correct alle 😜
@kamalagopakumar2247
@kamalagopakumar2247 3 жыл бұрын
നിനക്ക് സ്വർണ്ണം എന്തിന് നീ തന്നെ ഒരു സ്ത്രീരത്ന മല്ലേ എന്റെമിടുക്കികുട്ടി ! നിനക്കു കണ്ണുകിട്ടാതിരു ന്നാൽമതി .ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ചക്കര ക്കുട്ടി .
@smruthyshyam5269
@smruthyshyam5269 3 жыл бұрын
ഇങ്ങനെ ഒരു കെട്ടിയോളെ കിട്ടിയ ജസ്റ്റിൻ ചേട്ടൻ ഭയങ്കര ഭാഗിയവാൻ ആണ്.... സൂപ്പർബ് ചേച്ചി
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰
@sebusabna9421
@sebusabna9421 3 жыл бұрын
ആനിയമ്മ ഇങ്ങനെ ആയതു കൊണ്ടാണ് ഞങ്ങൾക്ക് ഇഷ്ടം . Simple and natural
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNl.html3
@nishasaleem6539
@nishasaleem6539 3 жыл бұрын
💞💞
@beenajose8444
@beenajose8444 2 жыл бұрын
What about your husband?
@dreamflyerfarmer7667
@dreamflyerfarmer7667 8 ай бұрын
@syamalab6657
@syamalab6657 3 жыл бұрын
എനിക് ഒരുപാട് ഇഷ്ടമായി കൂട്ടുകാരി ഞാനും ഇതുപോലെ സാത വീട്ടിൽ ഒള്ള ഒരു ആളാണ് നമ്മൾ നമ്മളയി തന്നെ ജിവിക്കണം ഒരുപാട് ഇഷ്ടമായി എൻ്റെ കുഞ്ഞു അനുജത്തി ആയിട്ട് പോലെ
@arjunlakshman266
@arjunlakshman266 3 жыл бұрын
ഇങ്ങനെ സംസാരിച്ച് ഇരിക്കുന്നത് കേൾക്കാം തന്നെ ഒരു രസം ആണ് ആനിഅമ്മേ😍❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@arjunlakshman266
@arjunlakshman266 3 жыл бұрын
@@LeafyKerala ❤️✨
@KrishnaAvyu
@KrishnaAvyu 3 жыл бұрын
ആനീടെ വീഡിയോകൾ എന്നും കാണാറുണ്ടെങ്കിലും ഇന്നാണ് കമൻ്റ് ചെയ്യുന്നേട്ടോ... എനിക്ക് ഒരുപാട് ഇഷ്ടമായ വീഡിയോ... ഉള്ളത് ഉള്ളത് പോലെ പറയുന്ന ആനിയെ ഒരുപാടിഷ്ടം
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@k4kite179
@k4kite179 3 жыл бұрын
First time കാണുന്നതാ..😍😍 സാധാരണപോലെ വീഡിയോ ചെയ്താൽ മതി makeup ഇട്ടാൽ തല്ലു മേടിക്കും 😍😍😍
@Kunjoosvlog
@Kunjoosvlog 3 жыл бұрын
സംസാരം കേൾക്കാൻ അടിപൊളി ആണ് കെട്ടോ. സത്യം സത്യം പോലെ പറഞ്ഞു നന്നായിട്ടുണ്ട് 😍😍👍👍
@ambilirajeshambilirajesh2269
@ambilirajeshambilirajesh2269 3 жыл бұрын
ശരിക്കും യാഥാർത്ഥ്യമായ ജീവിതത്തെക്കുറിച്ച് പറയുന്നു ആനി വളരെ ഇഷ്ടമായി
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNl.html3
@thankammamathew829
@thankammamathew829 2 жыл бұрын
@@LeafyKerala simple and humble Annie.
@batarflivlog7325
@batarflivlog7325 2 жыл бұрын
ആനിയമ്മേ നിങ്ങൾക്ക് എന്തിനാ പൊന്ന് പൊന്നിനെക്കാളും വിലയുണ്ട് നിങ്ങളുടെ മനസിന്‌ ഈ യഥാർത്ഥ ജീവിതം പങ്കിട്ട നിങ്ങൾ ക്ക് ഒരായിരം ഉമ്മ ❤❤❤❤❤❤❤❤
@vijimolajesh941
@vijimolajesh941 2 жыл бұрын
Same enikkum 4 sariyegullu😂.onnu engagement,mariage,reception.orennam koodi undarunnu.set sari.athu Eli kadichu keeri😁
@mansoormansoor9804
@mansoormansoor9804 3 жыл бұрын
മിനുക്കപണിയൊന്നും ഇല്ലാത്ത സൗന്ദര്യമാണ് യഥാർത്ഥ സൗന്ദര്യം 🥰🥰
@hanisreemaneesh7140
@hanisreemaneesh7140 3 жыл бұрын
ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടാ❤️.. ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തികുട്ടി.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ayishahabeebathi33
@ayishahabeebathi33 3 жыл бұрын
സത്യസന്ധതയും തനി നാച്ചുറലും മായ വീഡിയോ കാണണമെകിൽ നമ്മുടെ ആനിമ്മയുടെ വീഡിയോ കാണണം 🤗 ഇല്ലാത്തതു പോലും കടം വാങ്ങി കാണിക്കുന്ന(gold&ഡ്രസ്സ്‌ ) കാലത്ത് സത്യമായി എല്ലാം പറഞ്ഞു 👍♥️ വീഡിയോചെയ്യുന്ന ടൈമിൽ പർച്ചേഴ്‌സ് ചെയ്ത് വീഡിയോ കാണിക്കുന്ന ആളുകളുടെ ഇടയിൽ ആനിയമ്മ അതുക്കുംmele😘👍💚പെട്ടിയിൽ കുറേ കാണുമെന്നു ഞാൻ കരുതി 101 പവൻ 10000 ത്തിന് മുകളിൽ വിലവരുന്ന ഡ്രെസ്സുകൾ 🤭😜
@preethidileep668
@preethidileep668 3 жыл бұрын
ഞാനും ഓർത്തു 😃😂😜
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@sheelasanty9502
@sheelasanty9502 3 ай бұрын
എന്റെ ആനിയമ്മോ നീയല്ലേ പെണ്ണ് നിനക്ക് എന്തിനാ പൊന്നു 🥰❤️😄😄
@bindhusnair7711
@bindhusnair7711 2 жыл бұрын
ഞാൻ ആർക്കും കമന്റ് ഇടാത്ത ഒരാൾ ആണ്.... പക്ഷെ നിങ്ങളെ എനിക്ക് ഇഷ്ടം ആയി... കൊള്ളാം
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം
@sindhul9957
@sindhul9957 Жыл бұрын
ആനിയമ്മാ, ശെരിക്കും title കാണാനാപ്പോഴും പെട്ടികണ്ടപ്പോഴും അസൂയ തോന്നി. ഞെട്ടിച്ചു കളഞ്ഞു. U are GREAT. ഉമ്മ ഉമ്മ ഉമ്മ
@varshaprasanth4241
@varshaprasanth4241 3 жыл бұрын
എന്തു രസമാ ചേച്ചിക്കുട്ടിയുടെ സംസാരം.. സൂപ്പർ ചേച്ച്യേ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ആഭരണങ്ങൾ സാരികൾ എല്ലാം superb.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@padmagnair818
@padmagnair818 2 жыл бұрын
ആനിയമ്മയുടെ സംസാരവും രീതിയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. യാതൊരു ജാഡയുമില്ലാത്ത സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ചക്ക പരിപാടി ഒക്കെ ഞാൻ എന്റെ കുട്ടുകാർക്കും എല്ലാം അയച്ചു കൊടുത്തു. എനിക്ക് ആനി ഒത്തിരി ഒത്തിരി ഇഷ്ടമാണ്. എനിക്ക് ആനി മുടെ വലിയമ്മച്ചി ആകാനുള്ള പ്രായമുണ്ട്. നാളെ എനിക്ക് 66 വയസ്സ് തികയും. ഒരിക്കൽ കൂടി മോളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം Happy birthday aunty ❤❤
@jishasajin8699
@jishasajin8699 3 жыл бұрын
സൂപ്പർ ചേച്ചി,,എനിക്ക് ഒരുപാട് ഇഷ്ടമാണ് ...
@sanilaliziqi2205
@sanilaliziqi2205 3 жыл бұрын
ചേച്ചി sooooper... ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നെ നല്ല സംസാരം..... 😍😍😍😍
@emmyin
@emmyin 3 жыл бұрын
It is good, just be yourself. I respect that you maintain your own individuality and dont give two hoots about what other people say. Just be yourself.
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰👍
@reegancymanchesh5167
@reegancymanchesh5167 3 жыл бұрын
Njan kanunna kalam thottu ipolum oru mattavum illathe nilkunne character ayalum ,attitude ayalum annum ,innum oru pole ente anu ..The real lady superstar anu❣❣
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@Mathmagic923
@Mathmagic923 Жыл бұрын
ഈ collections കൊള്ളാം... എനിക്കിഷ്ടായി 😍 😍😍😍😍
@sharmitklm7522
@sharmitklm7522 3 жыл бұрын
നമുക്ക് ഇത്രയൊക്കെ മതി ചേച്ചി,, ചില പെണ്ണുങ്ങൾ ഷോ കാണിക്കാനും വേണ്ടി,, വീഡിയോ എടുക്കാൻ വേണ്ടി ചുമ്മാ വാങ്ങിച് കൂട്ടും,, അവരിൽ നിന്നും വ്യത്യാസ്ഥമാക്കുന്നതാണ് നമ്മുടെ ആനി ചേച്ചി 💙💙💙💙
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@limeandsweet.6761
@limeandsweet.6761 2 жыл бұрын
സത്യസന്ധമായ വീഡിയോ.... സന്തോഷമായിരിക്കു.....🥰🤝
@kabinh9749
@kabinh9749 3 жыл бұрын
സൂപ്പർ ചേച്ചി ആദ്യായിട്ടാ ചേച്ചിയുടെ വീഡിയോ കാണുന്ന
@Linsonmathews
@Linsonmathews 3 жыл бұрын
എന്തേലും ഒക്കെ ഒന്ന് പറയുമ്പോ അതൊക്കെ കേൾക്കാൻ നമ്മൾക്കും ഇഷ്ടമാണേ ആനി ചേച്ചി 👍❣️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@maheshramachandran5922
@maheshramachandran5922 Жыл бұрын
You talk from your bottom of heart, with innocence. Keep it. 🙏
@ratheeshratheesh3976
@ratheeshratheesh3976 3 жыл бұрын
എനിക്ക് ഇഷ്ട്ടമാണ് ആനി അമ്മയെ polii 🌹🌹🌹സൂപ്പർ voice നാച്ചുറൽ ബ്യൂട്ടി......
@japlanet3235
@japlanet3235 2 жыл бұрын
❤️❤️❤️❤️❤❤❤❤പ്രോത്സാഹനം തുളുമ്പുന്ന വീഡിയോ
@maryshirlyluckose1151
@maryshirlyluckose1151 2 жыл бұрын
Aniyamma,you,are,very,simpleand,humble,🙏🙏🙏🌹🌹👍👍🤝🤝🥰🥰🥰
@gracyrajan7319
@gracyrajan7319 2 жыл бұрын
Wow , so simple life style , be healthy and happy 👍🏻😘😍😍👏😘🎀💝
@archamini2176
@archamini2176 3 жыл бұрын
സത്യം പറയാൻ കാണിച്ച് മനസ് എല്ലാവർക്കും കാണില്ല ഒരുപാട് ഇഷ്ടമാണ് എനിക്ക് ആനി ചേച്ചിയെ Love you muthe 😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@nivedhyavk2102
@nivedhyavk2102 3 жыл бұрын
👍👍👍 adipoli samsaram😄😄😄
@bhavanavijeesh7910
@bhavanavijeesh7910 2 жыл бұрын
Nalla thoughts chechi..👍💞
@safwansajnasafwansajna8165
@safwansajnasafwansajna8165 3 жыл бұрын
2nd saree supeer chechi...kollm
@silpaarun4836
@silpaarun4836 3 жыл бұрын
Positive vibe throughout vlog 👌 annie.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@meenukunjidiaries
@meenukunjidiaries 3 жыл бұрын
എനിക്കിഷ്ടപ്പെട്ടു ആന്റി 😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@preejamathew3695
@preejamathew3695 3 жыл бұрын
Super👌 chechiyude samsaram enikku othiri ishttayi
@nishajayakumar7521
@nishajayakumar7521 3 жыл бұрын
Blue colour Saree polichu😘😍❤🎉
@LeafyKerala
@LeafyKerala 3 жыл бұрын
❤️❤️❤️🥰👍
@annsdesigns4U
@annsdesigns4U 3 жыл бұрын
ആനി ചേച്ചിയെ ഇഷ്ടം കൂടിട്ടോ ❤️❤️👍👍🥰🥰 ഇത്രേം സിമ്പിൾ ആണെന്ന് ഞാൻ വിചാരിച്ചേ ഇല്ല,
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം മാത്രം 🥰🥰🥰🥰
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 3 жыл бұрын
ചേച്ചി കുട്ടി പൊളിയാണ്...😍😍😍പക്കാ ഒറിജിനൽ ലൈഫ്..✌️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 3 жыл бұрын
@@LeafyKerala new subscriber anuto. Kandapo thanne ishtayi. Njgalum ithepole veetil engneyano angneya videos cheyyar👍chechide veed evideya
@chippuschannel8803
@chippuschannel8803 3 жыл бұрын
E simple ayi ulla look um samsaravum konda enik aniyammee ishtam.
@BreadWine123
@BreadWine123 3 жыл бұрын
എന്റെ ആനി.., ഞാൻ വീഡിയോ എല്ലാം എന്നും കാണും.... ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣
@gopangidevah4000
@gopangidevah4000 2 жыл бұрын
Superda, great aani👍very down to earth girl🌹keep it up🙏
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰🥰
@sumathimenon3254
@sumathimenon3254 2 жыл бұрын
@@LeafyKerala l
@anu.knishad8729
@anu.knishad8729 3 жыл бұрын
ചേച്ചി ..... സത്യം❤❤❤ചേച്ചി സൂപ്പറാ.... Love you🌹
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@stegishiju9076
@stegishiju9076 3 жыл бұрын
ഉർവശി ചേച്ചിയുടെ ഫിലിം ഓർമ വന്നു....... ഇന്നത്തെ video കണ്ടപ്പോൾ 🤭🤭🤭😍
@souhruthamvlogs7503
@souhruthamvlogs7503 3 жыл бұрын
Super chechi ❤
@athulyarajeev4710
@athulyarajeev4710 3 жыл бұрын
Aa സംസാരം കേട്ടാൽ തന്നെ മതി മനസ് നിറയും 🤩അമ്മക്കിളി ഇഷ്ടം 😍😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@kasinath.k.prasanthstd.2.a456
@kasinath.k.prasanthstd.2.a456 3 жыл бұрын
ആനിയമ്മ എനിക്കൊത്തിരി ഇഷ്ടം 😘😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@user-ke6li6ul2f
@user-ke6li6ul2f 2 ай бұрын
ചെറുപ്രായത്തിൽ തന്നെ ഇത്രയും ഉയർന്ന ചിന്താഗതിയുള്ളവർ വളരെ അപൂർവമാണ് അഭിനന്ദനങ്ങൾ ❤👌🌹
@nishak1364
@nishak1364 2 жыл бұрын
കൊള്ളാട്ടോ ഇത്രയും നിഷ്‌ക്കളങ്കമായി സംസാരിക്കാൻ കഴിയുന്നുണ്ടല്ലോ 👍👍
@ritajilu3393
@ritajilu3393 2 жыл бұрын
ആനിയമോ സെയിം പിച്ച് എന്റെ അതെ സ്വഭാവവും അവസ്ഥയും💕💕💕💕 ഇനിയും ഇതുപോല്ലേ ഒരുപാട് house wife ഉണ്ടാവും അല്ലെ anniyeee🌹🌹🌹🌹🌹
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰❤️❤️❤️❤️
@ritajilu3393
@ritajilu3393 2 жыл бұрын
ഇത് പ്രോപ്പർ place എവിടെ യാണ്
@LeafyKerala
@LeafyKerala 2 жыл бұрын
കോഴിക്കോട് അടിവാരം ❤️👍
@anithamary.
@anithamary. 3 жыл бұрын
ആനിയമ്മ സിമ്പിളാണ്.... ഹംപിളാണ്....പൊളിയാണ് കൊച്ചേ നീ.. 😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
😍😍😍
@ithrasreejithmithrasreejit2480
@ithrasreejithmithrasreejit2480 3 жыл бұрын
Chechiyude samssaram nannayittund super chechi
@irinereji8272
@irinereji8272 3 жыл бұрын
Notification kittipol tanne vannu too.. vedio like chytu.... share chytu. ..full adipoli aayitundd enium vedios edanam too..... waiting for new vedio.... ☺☺
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം മാത്രം 🥰🥰🥰🥰
@ammucreation6070
@ammucreation6070 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി....❤😘😘😘😘😘😘😘😘
@valsalavalsala7628
@valsalavalsala7628 2 жыл бұрын
ഇഷ്ട്ടായി
@rajants5665
@rajants5665 3 жыл бұрын
Aniymme......you are the only person who is not FAKE.....You are truly REAL. Oru kaapadyavum illa....So perfect. Luv you dear.
@joskystephen8136
@joskystephen8136 2 жыл бұрын
your innocence is very pleasing.., God bless you dear..,
@samjacob372
@samjacob372 3 жыл бұрын
Simple aya chechiku super ayi
@ligyjose5242
@ligyjose5242 2 жыл бұрын
Aniamma you are very simple but multy talented. Keep it up. May God bless you .
@selvakumarselvakumar9246
@selvakumarselvakumar9246 3 жыл бұрын
Chechi poli aannu ❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
Tq❤
@sohanmathew7amthss238
@sohanmathew7amthss238 2 жыл бұрын
Aaniyamme same to you....,kalyanathinu kittiya gold ellam vittittu veedu vachu.
@preejamoltp9484
@preejamoltp9484 3 жыл бұрын
Chechi super👍👍
@reshmajithin618
@reshmajithin618 3 жыл бұрын
ഞങ്ങൾക്കും കണ്ടിലെങ്കിൽ ഒരു സങ്കടമാണ് സൂപ്പർ വി ഡിയോ
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰❤️❤️❤️❤️❤️
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@Ashamanu.666
@Ashamanu.666 3 жыл бұрын
Makeup um nalla dressum onnum illengilum ente chechikutty sundhari ah🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
❤️❤️❤️❤️🥰🥰🥰🥰🥰
@Ashamanu.666
@Ashamanu.666 3 жыл бұрын
🥰🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNl.html
@sudhersinisudhersinirenjan9587
@sudhersinisudhersinirenjan9587 Жыл бұрын
Aniyma eniku oripadu eshttamayi. I love you
@lekshmilechu3674
@lekshmilechu3674 3 жыл бұрын
Aaniyammayude samsaram enikku orupaadu istama Video polichutto🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@SS-vj2fx
@SS-vj2fx 3 жыл бұрын
ആനി ചേച്ചി രണ്ടാമത്തെ സാരി സൂപ്പർ 👌👌👌👌👌
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰👍
@deepakrishnan4657
@deepakrishnan4657 3 жыл бұрын
കുടുംബത്തിന്റെയും ഭാഗ്യം ഒരു ജാടയും ഇല്ല കണ്ടു പഠിക്കണം 🙏🙏
@sethulakshmipc1146
@sethulakshmipc1146 3 жыл бұрын
Aaniyammoo Anne peruthu ishtato enaku... 💕💕👍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@EduPath1
@EduPath1 3 жыл бұрын
Anniyamma simple aanu.. Ethre ulloo jeevitham.. Oru nurse aanu kettappo kooduthal eshtam.. Pakshe simple malakha..
@ashiq7652
@ashiq7652 3 жыл бұрын
Video yude time kanadappo nan vichaarichhu orupadu sadanamundennu😉 Aa blue sari adutha video yil idumo😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰👍👍👍👍
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@Abhiadhi5553
@Abhiadhi5553 2 жыл бұрын
ചേച്ചി.... ഈ vidio കണ്ടപ്പോൾ എനിക്കു കുറച്ചു സമാധാനം തോന്നുന്നു.... എനിക്കൂടായിരുന്ന 30പവൻ വിറ്റു അന്ന് മുതൽ എനിക്കു കുറച്ചു tention ആയിരുന്നു ഇപ്പോൾ ok ആയി.... ഒന്നും ഇല്ലെങ്കിലും നമ്മൾ ജീവിക്കും
@vaigha163
@vaigha163 3 жыл бұрын
Chechi poliyatto 😗😗😗
@chamayam2839
@chamayam2839 3 жыл бұрын
Aniamma .. you are talked with innocence words .. was.... nice ...
@bindunarayanan1186
@bindunarayanan1186 3 жыл бұрын
ആനിയമ്മയോടുള്ള ഇഷ്ടം കൂടി 😍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@sijisandeep7206
@sijisandeep7206 3 жыл бұрын
👍👍😁😁
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@leelamanilissy8488
@leelamanilissy8488 3 ай бұрын
എനിക്ക് വലിയ ഇഷ്ടാമാ മോളേ 👌🏼😍🥰🥰❤️❤️❤️😘😘😘😘💖👍🏼. God Bless you 💖💖💖💖
@kathu7795
@kathu7795 Жыл бұрын
Aniammayude mikka videos um kanarundund like cheyyarundu but comment chaithittilla ee video kku comment cheyyanam ennu thonni you are simply superb ,all the best 👍
@flowerflower6278
@flowerflower6278 3 жыл бұрын
ഇതു sooper ..സാധാരണ ഇങ്ങനെ ഉള്ള vidoesil ഒരുപാട് സ്വർണ്ണം ഡ്രസ്സ്‌ okke ഉണ്ടാകും ..കാണിക്കാൻ .aaniyamma ഉള്ളത് ഉള്ളതുപോലെ കാണിക്കും ...അതാണ്‌ aaniyamma
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@binitech27
@binitech27 3 жыл бұрын
Nan niraye pratheeshichu.pakshe ithraikum simple aanennarinjapol romba santhosham.
@naeemaan1703
@naeemaan1703 3 жыл бұрын
നിങ്ങളാണ് ഒർജിനൽ. എനിക്ക് ഇഷ്ടാണ് എല്ലാ വീഡിയോ കളും. നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. 😍😍
@LeafyKerala
@LeafyKerala 3 жыл бұрын
Always welcome dear ❤️❤️❤️👍
@julievarghese8899
@julievarghese8899 2 жыл бұрын
ആനിമ്മയെ എനിക്ക് ഇഷ്ട്ടമായി... God bless u..
@bindhushajan7916
@bindhushajan7916 3 жыл бұрын
Adipoli chechii
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@preethidileep668
@preethidileep668 3 жыл бұрын
ഡ്രസ്സ് ആഭരണം ഒക്കെ ആവിശ്യത്തിന് മതി കുറെ മേടിച്ചു കൂട്ടി വെച്ചിട്ട് എന്തിനാ ♥️♥️😘😘
@LeafyKerala
@LeafyKerala 3 жыл бұрын
സത്യം ❤️❤️❤️👍
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@sulaikhabakkar
@sulaikhabakkar 2 жыл бұрын
Adipoli👍🏻👍🏻👍🏻😄
@mishas9180
@mishas9180 3 жыл бұрын
Evideyekkeyo oru pearli tech😍adippoli chechi
@debhuskitchen7124
@debhuskitchen7124 2 жыл бұрын
Simple and cute. സത്യസന്ധത feel ചെയ്തു. ശരിക്കും ഒരു ജാഡയുമില്ലാത്ത കുട്ടി👍
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@pradeepk.r8242
@pradeepk.r8242 3 жыл бұрын
ആനിയമ്മക്ക് എന്റെ വക ഒരു ;കുതിരപ്പവൻ;👍👍👍👍🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@ramsilks.
@ramsilks. 3 жыл бұрын
kzfaq.info/get/bejne/e7pjn8VjrsmznKNk.html
@prajileshkoyapapandandiyil58
@prajileshkoyapapandandiyil58 3 жыл бұрын
Anniyamma ...video polichu🤗..
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@Limewood7707
@Limewood7707 3 жыл бұрын
♥️♥️♥️😍😍
@mariamaraju7224
@mariamaraju7224 3 жыл бұрын
Very simple and beautiful❤
@stenyjobystenyjoby3391
@stenyjobystenyjoby3391 3 жыл бұрын
❤❤😘
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰❤️👍
@keerthanak3248
@keerthanak3248 3 жыл бұрын
Sadharanakkarnude channel😍👍👍ithokkeyanu nammale pidichiruthunnathh🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@ifununu2219
@ifununu2219 3 жыл бұрын
Nan fest vedio kanunne . yanikkorupad ishttai. Ini full video kanatte nan poi.👍
@Sweet_heart345
@Sweet_heart345 2 жыл бұрын
വളരെ ലളിതമായ രീതിയിൽ ജീവിച്ചാൽ എപ്പോഴും സന്തോഷത്തോടെ ജീവിക്കാം ലേ ആനിയമ്മോ.... എനിക്കും സ്വന്തമായി ഒരു വീടോ,,, ആഭരണങ്ങളോ ഒന്നും തന്നെ ഇല്ല.. നാലും സ്നേഹനിധിയായ.. ഭർത്താവും രണ്ട് പൊന്നുമക്കളും മാത്രം... Very very ഹാപ്പി ലൈഫ്.. 🙏🙏🙏
@LeafyKerala
@LeafyKerala 2 жыл бұрын
Pinnallathe Polikku ❤❤❤❤❤❤❤❤❤❤
@radhamani7817
@radhamani7817 4 ай бұрын
Ath mathi swargam thannee
@sumairasumi3887
@sumairasumi3887 3 жыл бұрын
Poli
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
@aneeshdevassy2189
@aneeshdevassy2189 2 жыл бұрын
Jugle Blum blam blang
@VIEWS8297
@VIEWS8297 3 жыл бұрын
Adipolii dear Chechiii...😀
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 230 М.
how to make pizza at home/homemade Pizza in mud oven
16:56
Leafy Kerala
Рет қаралды 251 М.
home tour in a village/mud/hut/leafykerala
21:29
Leafy Kerala
Рет қаралды 609 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН