Рет қаралды 31,907
#Hebrew #Israel #Learning
വളരെ ലളിതമായി ഹീബ്രു വാക്കുകൾ അവയുടെ അർത്ഥം ,ഉച്ഛാരണം, ഇവ പഠിക്കുകയാണ് നമ്മളുടെ ലക്ഷ്യം.ഹീബ്രു ഭാഷയെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും,ഇസ്രായേലിൽ ജോലിക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായിരിക്കും ഈ വീഡിയോ ,ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കരുതേ..നിങ്ങളുടെ അഭിപ്രായങ്ങൾ നിർദേശങ്ങൾ കമന്റ് ബോക്സിൽ എഴുതാനും മടിക്കണ്ടാ..😍