Day in my life as a caregiver in Israel ഇസ്രായേലിലെ എന്റെ പ്രവൃത്തി ദിവസം

  Рет қаралды 222,939

Njan Oru Pavam Malayali

Njan Oru Pavam Malayali

Жыл бұрын

#israel #israelcaregiver #caregiverisrael #carer #care #seniorcare #healthcare #dayinmylife #njanorupavammalayali #sinithomas #lifeinisrael #holyland #israelmalayalamvlogs

Пікірлер: 713
@jjp897
@jjp897 Жыл бұрын
Why you are not able to stay in Kerala or get a nursing degree . You look so young . Why you wasting your life with this kind of job . You look smart and you are smart . I felt so bad when I see your video .
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
താങ്കളുടെ നല്ല വാക്കുകൾക്ക്‌ ഒത്തിരി നന്ദി. ഈ കമന്റ് വായിക്കുമ്പോൾ ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ഒക്കെ എനിക്ക് feel ചെയ്യാൻ സാധിക്കുന്നുണ്ട്. എനിക്ക് ഡിഗ്രി ഉണ്ട്. Nursingൽ അല്ല commerceൽ ആണ്.ആ ഡിഗ്രി കൊണ്ടു നാട്ടിൽ ജോലി ചെയ്താൽ കിട്ടുന്നതിന്റെ പതിന്മടങ്ങു ശമ്പളം ഇവിടെ ഈ ജോലിയിൽ നിന്ന് ലഭിക്കുന്നുണ്ട്.ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ ജീവിക്കുന്ന വ്യക്തിയാണ് അത് കൊണ്ട് പണത്തിനു ഒത്തിരി ആവശ്യമുണ്ട്.ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാൻ, എന്റെ വ്യക്തിത്വത്തെ ആഴപ്പെടുത്താൻ... അങ്ങനെ പലതിനും ഈ ജോലി എന്നെ സഹായിച്ചിട്ടുണ്ട്. കുറച്ചു നാളുകൾ കൂടി ഈ വേഷം എനിക്ക് ആടിയെ പറ്റൂ... അതിന് ശേഷം ഒരുപാട് സ്വപ്നങ്ങൾ എനിക്ക് യാഥാർഥ്യം ആക്കാൻ ഉണ്ട്... എല്ലാം വഴിയേ പറയാം... പ്രാർത്ഥനയിൽ ഓർക്കുക... ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️
@debbiegeorge91
@debbiegeorge91 Жыл бұрын
@@NjanorupavamMalayali proud of you!
@akshaymanoj3606
@akshaymanoj3606 Жыл бұрын
😂😂
@jollyp964
@jollyp964 Жыл бұрын
​@@NjanorupavamMalayaliengane aanu language padichathu
@JENISHCJACOB
@JENISHCJACOB 11 ай бұрын
You are doing a great job... even after studying commerce, you opted service job and you are doing it with full committment...hats off...❤
@santhoshgeorge1984
@santhoshgeorge1984 11 ай бұрын
ആ അമ്മച്ചി വളരെ ഭാഗ്യവതിയാണ് ഇത്ര നല്ല മനസ്സുള്ള ഒരു caregiver കിട്ടിയതിൽ, you are proud of my nation, എല്ലാവിധ ആനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
❤️❤️
@vjp459
@vjp459 10 ай бұрын
You done a good job doing videos verywell 👍👍 നാച്ചുറൽ ആയുള്ള വീഡിയോകൾ ആണ് നല്ലത്, ഒരു പോരായ്മയും തോന്നിയില്ല congratulations 👍👍
@nimmykurian5302
@nimmykurian5302 Жыл бұрын
So proud of you Sini❤❤ ഇത്ര സ്നേഹത്തോടെ സ്വന്തം അമ്മേനെ നോക്കുന്നപോലെ അമ്മച്ചിയുടെ കാര്യങ്ങൾ ചെയ്യുകയും, അമ്മച്ചിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു എല്ലാം ചെയ്തു കൊടുക്കാൻ സാധിക്കുന്നതും ഒരു blessing ആണ്‌. പിന്നെ എല്ലാം നല്ല organized ആണ്. പാവം മലയാളിയുടെ one of the best videos ആണ്. എല്ലാവർക്കും ഇതുപോലെ പ്രായമായ മാതാപിതാക്കളെ സ്നേഹത്തോടെയും സന്തോഷത്തോടെയും നോക്കാൻ സാധിക്കട്ടെ.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks Nimmy❤️❤️
@shahidali-zb5qu
@shahidali-zb5qu Жыл бұрын
ആദ്യമായിട്ടാ ഞാൻ ഒരു ഡേ ലൈഫ് വീഡിയോ മുഴുവനായിട്ട് കാണുന്നത് ചേച്ചിയുടെ സിംപിളായിട്ടുള്ള അവതരണം തനിനാടൻ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു അമ്മച്ചിയെ കണ്ടു സന്തോഷം ചേച്ചിയോട് ഒരു പാട് ബഹുമാനം തോന്നി ചേച്ചി❤ ഇഷ്ടം
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️
@sangeethanair6882
@sangeethanair6882 10 ай бұрын
സിനി എന്നും നല്ലത് varrtte മോള്❤
@lovelyvs2243
@lovelyvs2243 Жыл бұрын
Sini great job appreciate your sincerity and loving mentality god bless you and sweet ammachi
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much dear lovely ❤️
@thenaatyas6852
@thenaatyas6852 Жыл бұрын
കൊള്ളാം.. God bless You.. 🙏🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank, you❤️
@Anieanns
@Anieanns Жыл бұрын
സിനി മോളെ നന്നായിരിക്കുന്നു നിന്റെ വിവരണം. എത്ര മനോഹരമായി ഇഷ്ടത്തോടെ നീ ജോലി ചെയ്യുന്നു.what an inspiration and motivation u r giving... കാണുന്ന ഞങ്ങൾക്കും കുറെ കാര്യങ്ങൾ പഠിക്കാനായി . God bless you dear ❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much Chechi ❤️❤️
@geethsworld
@geethsworld Жыл бұрын
Padmapriyaye pole und.. Njn adyayittanu vedio kanunnetto enikku valya ishtaayiii orupad orupad ishtayii 🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much❤️❤️എനിക്കും കമന്റ് ഒത്തിരിയൊത്തിരി ഇഷ്ടായി 😍
@abdulhakeem979
@abdulhakeem979 11 ай бұрын
You r so dedicated and sincere in ur duties. God bless u dear... Prayers for ur well-being.
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Thank you so much❤️
@bintusaravarghese5014
@bintusaravarghese5014 11 ай бұрын
Chechiii first time annu video kannunnathh.... Othiri ishtam ayiii.... May God bless you🥰❤❤
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Thank you so much❤️
@annephilip5515
@annephilip5515 Жыл бұрын
Lord be with you ,Sini
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️
@marythomas2189
@marythomas2189 Жыл бұрын
Hello dear child.. Your video is a window to the outerworld. You do your job with utmost care and dedication. You are beautiful and genuine too.. That sheet with elastic is fitted sheet.Expecting more informative videos..I appreciate your personality. 🙏💞
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much Chechi ❤️❤️ Your words are something special 😍😍
@mariammavarghese7370
@mariammavarghese7370 11 ай бұрын
സിനീ മോളെ ഗോഡ് ബ്ലെസ് you❤❤🎉🎉🎉
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Thank you❤️
@sumam612
@sumam612 Жыл бұрын
Good video. U r a hardworking woman. If one forth is this much, 100% will amount to a herculean task. MGBU girl ♥️♥️♥️♥️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Sumaanti❤️❤️may God bless you too.
@GracePeace
@GracePeace Жыл бұрын
Saw it by chance... Appreciate your sincere and loving care for the elderly ammachi...
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much❤️
@agnesthomas5068
@agnesthomas5068 Жыл бұрын
God Bless you so much Sinimol.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Chechi ❤️❤️
@harikumar1859
@harikumar1859 Жыл бұрын
വീഡിയോ വളരെ നന്നായിരുന്നു
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank You ❤️
@bindumathew6722
@bindumathew6722 Жыл бұрын
Great video dear.May God bless you
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ചേച്ചി ❤️
@marykuttycyriac4426
@marykuttycyriac4426 Жыл бұрын
God bless youmole.,lnformativeveedio
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@susammamc3489
@susammamc3489 10 ай бұрын
Nannayirikunnu mole daivam anugrhikatte
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️
@nasarudeene5825
@nasarudeene5825 Жыл бұрын
Weldon best video congrats
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@sherinamathew7616
@sherinamathew7616 Жыл бұрын
Great sini God bless
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks Sherina❤️❤️May God bless you too😍
@aprilrainceations2455
@aprilrainceations2455 Жыл бұрын
She is very kind and lovely . I know her from my childhood. She was my schoolmate. Keep going dear❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hi, Thank you❤️❤️ may I know who is this please??
@renukarajesh6896
@renukarajesh6896 Жыл бұрын
You deeds , your words , your thoughts and you are really great and cute. I like you so....much...God bless you dear .
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Renu ❤️❤️
@vomanvoman9538
@vomanvoman9538 Жыл бұрын
May Almighty God bless your all endeavours
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@sreelatha642
@sreelatha642 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതാൽ . ഒത്തിരി സന്തോഷം. ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. ഇനി എന്നാണ് നാട്ടിൽ വരുന്നത്.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ചേച്ചി. ഇത് പോലത്തെ വീഡിയോ ചെയ്യാൻ ശ്രമിക്കാം കേട്ടോ ❤️ നാട്ടിൽ വരുന്ന കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല 😂
@thomasmathew9080
@thomasmathew9080 Жыл бұрын
Israel lila nursing care about kurichu arivillayirunu first time. Nammuda ammachiya nokumpolla thana any waythanku and God bless you🌹.
@roshinicantony1821
@roshinicantony1821 Жыл бұрын
Hai sini ❤. Today is the first time I saw your video it's very good.Thank you.❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Roshini❤️
@geethaabraham4874
@geethaabraham4874 Жыл бұрын
❤️മോളെ god bless u🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@tessyshajan9289
@tessyshajan9289 Жыл бұрын
God bless you sini....
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@RM-xq4rf
@RM-xq4rf Жыл бұрын
By chance ൽ ഈ വീഡിയോ കാണാൻ ഇടയായി വളരെ നല്ലതാണ് !!!
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️
@rashidanishad9987
@rashidanishad9987 10 ай бұрын
Great job dear ❤
@santhoshk.andrews7002
@santhoshk.andrews7002 Жыл бұрын
Dedicated Malayalikkutty🎉...so loving...caring... and humanitarian 🎉🎉🎉..Lord Jesus BLESS you ❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much❤️❤️
@santhoshk.andrews7002
@santhoshk.andrews7002 Жыл бұрын
@@NjanorupavamMalayali you are most welcome dear
@Elizabeth-hp8wx
@Elizabeth-hp8wx 10 ай бұрын
Great work ethics sini which may lead you to successful life.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
Thank you dear❤️
@madhuk183
@madhuk183 4 ай бұрын
നല്ല വീഡിയോ❤
@NjanorupavamMalayali
@NjanorupavamMalayali 3 ай бұрын
Thank you
@thomaspanickeroommen3540
@thomaspanickeroommen3540 10 ай бұрын
God iട good all the time.May God bless you abundantly.
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️
@CINTYTANTO
@CINTYTANTO Жыл бұрын
Sini... Vdo full kandu..no artificiality in it..ഒരുപാട് കഴിവുകൾ ഉണ്ട്..ഒപ്പം സഹനുപൂതി ഉള്ള ഒരു മനസ്സും.. really ammachi is lucky 2 hav u there..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️
@mohanankanniparamba6592
@mohanankanniparamba6592 10 ай бұрын
Big salute to you ❤❤❤
@zeenaravi2823
@zeenaravi2823 10 ай бұрын
Appreciate your sincere and loving care for ammach
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
❤️
@Mgmg-zw2dw
@Mgmg-zw2dw 10 ай бұрын
കേരളത്തിൽ ഈ ജോലി ചെയ്യുന്ന സഹോദരി മാരോട് എല്ലാവർക്കും പുച്ഛം.. ഇസ്രായേൽ ആയപ്പോൾ അഭിനന്ദനങ്ങൾ... ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നത്... Home nurse . mari care giver
@kjjoseph6688
@kjjoseph6688 Жыл бұрын
God bless you Sini
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@salybabu927
@salybabu927 Жыл бұрын
നല്ല അവതരണം.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@ranitom1113
@ranitom1113 Жыл бұрын
Really appreciate your effort 😊
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Rani❤️❤️
@rahulthomas
@rahulthomas Жыл бұрын
Ellam camerayil thuranu kanikan Ulla cheriya oru chammallum vishamavum facil kanan und ,saramilla thangaludey kashttapadum kaneerum daivam kuppiyil shegarichu kazhinju , Ente prarthanayil Ulla oru niyogam thangalku Nalla bhavi undakan Vendi ayirikum , God bless you..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️ എന്നും പ്രാർത്ഥനയിൽ ഓർക്കണമേ
@rahulthomas
@rahulthomas Жыл бұрын
Theerchayayum
@remaprem2178
@remaprem2178 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️❤️
@darvitechvlog2944
@darvitechvlog2944 8 ай бұрын
ഇത്രയും നിഷ്കളങ്കമായ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, നല്ല സ്വഭാവമുള്ള സത്യസന്തത ഉള്ള വ്യക്തിത്വം god bless you 🥰🙏❤
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
😂❤️
@YoOngI.sEcRet.OraNgE
@YoOngI.sEcRet.OraNgE Жыл бұрын
Ente ponne najn first time anu vedios kanunne. Najum Israel pokan nokunnindarunnu. Enthayalum kollam to .ipo oru karyam manasilaui ithu oru joli alla namuku kitunna oru new life anu. Oru joli ayi kandu cheyyan pattulla oru family member or swantham makal ayi jeevikane patu .
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@paulsonxavier3262
@paulsonxavier3262 11 ай бұрын
May God bless you and family. Shalom Ammachi and Israel 🌹💕🙏🌹
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Shalom aleichem❤️
@saidalavi8822
@saidalavi8822 10 ай бұрын
ചേച്ചി ഒരു കാര്യം ഓർക്കുന്നത് ന്നത് നല്ലതാണ് 60 ലക്ഷം യുദരെ കൊന്നൊട്ടക്കിയത് ഹിറ്റലർ എന്ന സത്യകൃസ്ത്യാനിയായിരുന്നു ബാക്കി വന്ന യു ർക്കു അഭയം നൽകിയവരാണ് മുസ്ലിംകളായ ഫലസ്തീനികൾ അവർ ഇപ്പോൾ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കിയതും ബ്രിട്ടനും അമേരിക്കയാക്ക മുള്ള സത്യകൃസ്ത്യാനികളാണ് ലോകത്ത് കൂട്ടക്കൊലകൾ മുനും കുരിശിന്റെ പേരു പറഞ്ഞ അക്രമ പ്രവർത്തിച്ച സം ഇന്ത്യയിലടക്കം കുത്തിത്തിരുണ്ടാക്കി മുസ്ലിംകൾക്കെതിരെ ശമിക്കുന്നതും കൃ സങ്കികൾ സംഹാദരിയും ഒന്നു ചിന്തിക്കു
@angelmathew
@angelmathew Жыл бұрын
Unexpectedly kandatha ee video... Your sound and presentation is so nice.... God bless
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much❤️❤️
@SABIKKANNUR
@SABIKKANNUR Жыл бұрын
നൈസ് വ്ലോഗ്❣️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Sabik bro❤️❤️
@radhamonibalaji7260
@radhamonibalaji7260 10 ай бұрын
God bless you 👍
@MariaSophiaRosario-pm2rj
@MariaSophiaRosario-pm2rj 10 ай бұрын
May God bless you
@jainjacob3764
@jainjacob3764 10 ай бұрын
God bless you both
@krishnanair7883
@krishnanair7883 11 ай бұрын
Hi sini sughalle nalla alukalkke daivam unde koode by take care ❤
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
Thank you❤️
@krishnanair7883
@krishnanair7883 11 ай бұрын
@@NjanorupavamMalayali most welcome 🙏
@rajeebinu7888
@rajeebinu7888 Жыл бұрын
God bless uu.Kandapol orupad Sathosham .EnikumVaranAgrahikunna countryAnnu IsraelYennelumVaran patumennuAgrahikunnu.Prayamayavre paricharikam orupade Eshttam annu.Appa anugrahikatte,Amen
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@vasanthynn2901
@vasanthynn2901 Жыл бұрын
Eee..jolikku enthokke qualifications..aanu vendath..mole..💓💓👍👍👍
@leelamathew4681
@leelamathew4681 Жыл бұрын
All the best mole ❤️🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@jobinjoseph4294
@jobinjoseph4294 8 ай бұрын
@njanorupavam malayali... Avidey joli kittan entha maarggam? Direct kittumo? Eathu agency vazhya vannathu?
@sindhuabraham4690
@sindhuabraham4690 Жыл бұрын
Nice presentation. God bless
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@babyantony460
@babyantony460 Жыл бұрын
God bless you
@augustinethomas5406
@augustinethomas5406 Жыл бұрын
Dear sister you will be cared by God
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@Prem.palakkad
@Prem.palakkad 8 ай бұрын
അനുഗ്രഹം ഉണ്ടാവട്ടെ sister
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️
@esrenganatheyyanikkattilsr5032
@esrenganatheyyanikkattilsr5032 Жыл бұрын
ഗോഡ് ബ്ലെസ് യൂ. 🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@divyarani4322
@divyarani4322 3 ай бұрын
God bless you🙏🙏🙏
@jollyjoy5555
@jollyjoy5555 10 ай бұрын
God bless you
@SunShine-wu1eo
@SunShine-wu1eo 8 ай бұрын
God bless you .
@ashwin5394
@ashwin5394 Жыл бұрын
Nalla molu👌👌👌🙏🙏🙏 may god bless you
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ആന്റി ❤️❤️
@ashwin5394
@ashwin5394 Жыл бұрын
@@NjanorupavamMalayali aunti annannu macilayalo thaku molu achuvinte amma
@p.s.alexander7366
@p.s.alexander7366 Жыл бұрын
Good video; GBU
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️may God bless you too🙏🏾
@rufossamuel1852
@rufossamuel1852 Жыл бұрын
God bless you Sini mol, Anyways you are taking good care of that mother..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@sureshk4145
@sureshk4145 10 ай бұрын
enthu joliyum cheyyan madiyillatha moluus nee oru paduyarangalil ethatte God bless you
@sureshk4145
@sureshk4145 10 ай бұрын
@santhoshchandran7460
@santhoshchandran7460 Жыл бұрын
Really angel❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@salimkottapuram4762
@salimkottapuram4762 Жыл бұрын
സൂപ്പർ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@rittyjames786
@rittyjames786 Жыл бұрын
ഞാൻ ആദ്യ മായി കാണുന്നു എനിക്കും വിഷമം തോന്നി what to do ,God Bless u You are a good nurse,even though you are not a nurse You are a good companion, A good daughter.. God is with you..finish your job as early as you can,you have a good future.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much Ritty❤️❤️❤️
@anandgopanag1535
@anandgopanag1535 Жыл бұрын
Chechi God bless you
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Anand❤️
@praveenindia1935
@praveenindia1935 10 ай бұрын
കേരളത്തിൽ ഇതുപോലെ ജോലിക്ക് ആത്മാർഥത ഉള്ളവരെ കിട്ടില്ല.എല്ലാവർക്കും വെളിയിൽ പോയി ജോലി ചെയ്യാൻ ആണ് ഇഷ്ടം.അത് എത്ര ബുദ്ധിമുട്ടുള്ള ജോലിയും.
@chithrachips7852
@chithrachips7852 3 ай бұрын
ഗോഡ് ബ്ലെസ് യു 🌹
@NjanorupavamMalayali
@NjanorupavamMalayali 3 ай бұрын
Thank you 😍
@elammakaitharam9357
@elammakaitharam9357 Жыл бұрын
God bless you ❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@marykuttythomas5231
@marykuttythomas5231 Жыл бұрын
The cover of the bedding is called comforter or Quilt according to their thickness. You are a very sweet girl Sini.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ചേച്ചി ❤️Quilt എന്ന വാക്ക് ഞാൻ എപ്പോളും മറന്നു പോകും. Comforter എന്നും പറയാമെന്നു അറിയില്ലായിരുന്നു. എനിക്ക് comforter എന്ന വാക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. ഓർക്കാൻ എളുപ്പമുണ്ട് 😄
@neckverses
@neckverses Жыл бұрын
That's bedspread.... Quilt is one stuffed with cotton used in winter...
@sheelaantony1615
@sheelaantony1615 Жыл бұрын
God bless you 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks Chechi ❤️
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
Super....👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@sibichenyohannan286
@sibichenyohannan286 Жыл бұрын
God bless you dear
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much❤️
@jessybinu2730
@jessybinu2730 Жыл бұрын
God bless u mol
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️❤️
@minijoshymb4213
@minijoshymb4213 Жыл бұрын
Nice video ❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@nishaantony9790
@nishaantony9790 Жыл бұрын
God bless youuuu❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@susammamathew6090
@susammamathew6090 Жыл бұрын
God bless you...... Sini
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@lizymathew5800
@lizymathew5800 Жыл бұрын
Nice video dear❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks Chechi ❤️
@mejosh6784
@mejosh6784 Жыл бұрын
​@@NjanorupavamMalayali avide Oru job shariyakkan entha cheyende
@jimileokookliet1765
@jimileokookliet1765 10 ай бұрын
നല്ല ത് മാത്രം ചെയ്യുക ൈദവം അനുഗ്രഹിക്കട്ടെ
@shyjuphilip89
@shyjuphilip89 Жыл бұрын
God bless ❤🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
May God bless you too❤️
@savithkumar9119
@savithkumar9119 Жыл бұрын
Great
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ❤️
@minimathew403
@minimathew403 6 күн бұрын
Age limited undo ethu agent a sub agent allathe angane pokam pattum. Ethu agent via aanu poyathu plz
@kadavathpremnath
@kadavathpremnath Жыл бұрын
🤩🤩😍😍🥰🥰😘
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank You❤️
@saifudeensainulabdeen6890
@saifudeensainulabdeen6890 7 ай бұрын
സത്യം പറഞ്ഞാൽ നിങ്ങൾ നല്ലൊരു പരിചാരകയെ അല്ല, മുത്തശ്ശിയും ചെറുമകളും പോലെ ❤❤❤💕
@NjanorupavamMalayali
@NjanorupavamMalayali 7 ай бұрын
ഒത്തിരി നന്ദി ❤️
@sumarajan1686
@sumarajan1686 10 ай бұрын
Hi sini mole Israelile food endellamanu Kerala food undakkumo sini mol.
@anivarughese4027
@anivarughese4027 Жыл бұрын
You are a nice person and i noticed a very good thing that you are replying everyone 's comments.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much for your compliment ❤️❤️
@JosmyJosmy-xl3gb
@JosmyJosmy-xl3gb 5 ай бұрын
Chechi njan isral varan ishtamund..agent180000.chodhikunne...pinne language avid chenne padichathaano?...chechik pogan agency help cheyythe..
@jisin_mathew
@jisin_mathew 2 ай бұрын
Good
@samvarghese3943
@samvarghese3943 Жыл бұрын
Sini, nalla ammachiya
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@Mount_zion
@Mount_zion Жыл бұрын
Midukkiyaa molu..God Bless You.🙌🙌🙌💙🤍💜
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@Mount_zion
@Mount_zion Жыл бұрын
@@NjanorupavamMalayali Mole Evideya..Naadu..Ph.Number tharumo?💙🤍💜
@vjchacko5449
@vjchacko5449 10 ай бұрын
Very good
@krishnakumarap7572
@krishnakumarap7572 Жыл бұрын
U r great
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@mollyjose1212
@mollyjose1212 10 ай бұрын
സിനിക്ക് nalla മുടി ഉണ്ടല്ലോ ഈ വീഡിയോയിൽ. Very good video
@NjanorupavamMalayali
@NjanorupavamMalayali 10 ай бұрын
😄Thank you ചേച്ചി. അല്ലാത്തപ്പോൾ കുറച്ചു ഭാഗം അല്ലേ കാണുന്നുള്ളൂ, ഈ വീഡിയോയിൽ എന്നെ ഫുൾ കാണാം 😂❤️
Israel Interview Tips
11:24
Njan Oru Pavam Malayali
Рет қаралды 35 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 161 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Каха и суп
00:39
К-Media
Рет қаралды 4 МЛН
AGRICULTURE FIELD IN ISRAEL/WITH KERALITES
17:21
Shyni babu
Рет қаралды 39 М.
EASY TIPS FOR ISRAEL INTERVIEW
16:46
Shyni babu
Рет қаралды 23 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 161 МЛН