Learning Disability Malayalam | പഠന വൈകല്യം ; രക്ഷിതാക്കളും അധ്യാപകരും അറിയേണ്ടതെല്ലാം | Mindplus

  Рет қаралды 47,519

Mindplus Psychological Services

Mindplus Psychological Services

2 жыл бұрын

3മുതൽ 10ശതമാനം കുട്ടികൾ ഇന്ന് പഠന വൈകല്യം അനുഭവിക്കുന്നുണ്ട്.
പഠന വൈകല്യത്തെ കുറിച്ചുള്ള ശാസ്ത്രീയമായ വിശ്വാസയോഗ്യമായ അറിവുകൾ പങ്കുവെക്കുന്ന വീഡിയോകൾ യൂട്യൂബിൽ വളരെ ചുരുക്കമാണ്.
വിവിധ തരത്തിലുള്ള പഠന വൈകല്യങ്ങൾ, അവയെ എങ്ങനെ തിരിച്ചറിയാം, മറികടക്കാനുള്ള പരിഹാര പ്രവർത്തങ്ങൾ എന്നിവ ചുരുങ്ങിയ സമയത്തിനുള്ളിൽ ചർച്ച ചെയ്യുന്നവീഡിയോ ആണിത്.
പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ് ഷഫീഖ് പാലത്തായി സംസാരിക്കുന്നു.
പഠനവൈകല്യം
-----------------------
ബുദ്ധിയുടെ അളവ് ആവേറേജോ അതിന്റെ മുകളിലോ വരികയും പഠനമൊഴിച്ചു ബാക്കി എല്ലാ മേഖലകളിലും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുണ്ടെങ്കിൽ നമുക്ക് പഠന വൈകല്യം സംശയിക്കാം. അവരുടെ കളികളിൽ, സുഹൃത് ബന്ധങ്ങളിൽ, ദൈനംദിന കാര്യങ്ങളിൽ എല്ലാം പ്രായത്തിനനുസരിച്ച പ്രവർത്തനം ഉണ്ടാവണം എന്നു ചുരുക്കം. പഠന വൈകല്യത്തെ 3 ആയി തരം തിരിച്ചിരിക്കുന്നു.
A) ഡിസ്‌ലക്സിയ- വായനയിൽ അനുഭവപെടുന്ന പ്രയാസങ്ങളാണിത്.(Dyslexia)
മന്ദഗതിയിലും തപ്പിത്തടഞ്ഞും വായിക്കുക, വായിക്കുമ്പോൾ അക്ഷരങ്ങൾ വിട്ടു പോവുക, എഴുതിയിട്ടില്ലാത്ത അക്ഷരങ്ങൾ വായിക്കുക, വിരാമങ്ങളും, അർദ്ധ വിരാമങ്ങളും ചിഹ്നങ്ങളും പരിഗണിക്കാതെ വായിക്കുക, വായിക്കുമ്പോൾ വരികൾ തെറ്റി പോവുക
B) ഡിസ്ഗ്രാഫിയ- എഴുത്തുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണിത്.(dysgraphia)
വളരെ മന്ദഗതിയിൽ എഴുതുക, അക്ഷര തെറ്റുകൾ വരുത്തുക, വളരെ മോശമായ കൈയ്യക്ഷരം, വരികൾക്ക് ഇടയിൽ സ്ഥലം വിടുന്നതിലും, മാർജിൻ ഇടുന്നതിലുമുള്ള അപാകതകൾ, തുടർച്ചയായി അക്ഷര തെറ്റുകൾ വരുത്തുക, വ്യാകരണ പിശകുകൾ വരുത്തുക, ഒരു പ്രാവശ്യം ശരിയായി എഴുതിയ വാക്കുകൾ പിന്നീട് എഴുതുമ്പോൾ തെറ്റിക്കുക, എഴുതുമ്പോൾ ചിഹ്നകളും, വിരാമങ്ങളും , അർദ്ധ വിരാമങ്ങളും വിട്ടുപോകുക, പകർത്തി എഴുതാൻ പ്രയാസം അനുഭവപ്പെടുക, പകർത്തി എഴുതുന്നത്തിൽ തെറ്റുകൾ വരുത്തുക, ക്ലാസ്സ്‌ നോട്ടുകൾ എഴുതി എടുക്കാൻ സാധിക്കാതെ വരിക.
C) ഡിസ്കാൽകുലിയ- ഗണിതവുമായ ബന്ധപ്പെട്ട പ്രയാസങ്ങളാണിത്(dyscalculia)
ഗണിതപരമായ ആശയങ്ങളെ മനസിലാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്, അക്കങ്ങൾ എഴുതുമ്പോൾ തെറ്റു വരുത്തുക, അക്കങ്ങളെ തിരിച്ചറിയാനും ഉപയോഗിക്കാനും ഉള്ള ബുദ്ധിമുട്ട്.
കൂടുതൽ അറിയാൻ :
Mindplus Psychological Services
Jubilee Road, Thalassery.
04902323477, 6282956367
mindplusps@gmail.com
follow us on facebook, Instagram

Пікірлер: 105
@sumayyak.k2309
@sumayyak.k2309 2 жыл бұрын
കേൾക്കണം എന്ന് ആഗ്രഹിച്ച topic, മനോഹരമായ ശൈലി . എല്ലാ മാതാക്കൾക്കും അധ്യാപർക്കും ഒരേപോലെ പ്രയോജനകാമായ വിഷയം ലളിതവും സുന്ദരരാമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
@mhdshinazk8313
@mhdshinazk8313 Жыл бұрын
Supr
@sivanpookad3776
@sivanpookad3776 11 ай бұрын
@@mhdshinazk8313 p
@nascreations6227
@nascreations6227 10 ай бұрын
Yes
@ashnik4093
@ashnik4093 2 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി....i was searching about LD for last few days...ee vdo sherikum useful aay...i really liked your presentation...keep going...best of luck sir....🥰🥰
@sreeharshaperumbala9712
@sreeharshaperumbala9712 2 жыл бұрын
മികച്ച വീഡിയോ... നല്ല അവതരണ ശൈലി.. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@athulyarajvachus7433
@athulyarajvachus7433 2 жыл бұрын
സർ വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു👏. SLD important ആയിട്ടുള്ള topic ആണ്. സർ പറഞ്ഞതുപോലെ learning difficulty ആയിട്ടുള്ള കുട്ടികളെ learning disability ആണോ എന്ന തെറ്റായ ധാരണ കണ്ടുവരുന്നുണ്ട് . അതുകൊണ്ട് തന്നെ ഇത്തരം informations എല്ലാവർക്കും ഉപകാരപ്രധമാണ്. ഇനിയും ഇത്തരം വീഡിയോകൾ പ്രതീഷിക്കുന്നു.
@rojavd2179
@rojavd2179 2 жыл бұрын
Sir, വളരെ നല്ല ഒരു topic ആയിരുന്നു. കുട്ടികളുമായി അടുത്ത് ഇടപെടുമ്പോൾ ഇത്തരം disabilities കാണാൻ സാധിക്കാറുണ്ട്. അതിനെ over come ചെയ്യാൻ ഉള്ള മാർഗങ്ങൾ പറഞ്ഞു തന്നതിന് നന്ദി...
@dilshathunais2432
@dilshathunais2432 Ай бұрын
Thankz nice presentation am a remedial teacher.. am proud of me❤ ഒരുപാട് സ്റ്റുഡൻ്റ്സ് ഇന്ന് അധികമായി കണ്ട് വരുന്നു... ക്ലാസിലൂടെ നല്ല improvement um കൊണ്ട് വരാൻ സാദിക്കുന്നു❤
@fuhadrabiya4968
@fuhadrabiya4968 2 жыл бұрын
Very useful information... Greatly presented 👏
@NimishaNimesh-du1jw
@NimishaNimesh-du1jw 21 күн бұрын
Sir ന്റെ Accessment ശേഷം നവജ്യോതിനും നവൻകൃഷ്ണക്കും നല്ല cofidence ഉണ്ട്‌ Thankyou sir
@muneerpad5203
@muneerpad5203 2 жыл бұрын
Good presentation dear brother
@shazasworld4037
@shazasworld4037 2 жыл бұрын
🔥🔥topic &presentation 👍🏻👍🏻👍🏻
@rejanisunilrejani1099
@rejanisunilrejani1099 Жыл бұрын
Sir ente molk 6 vayas und avalk padikkunna karyagal ormayil nilkkunnilla. Padichu kazhinju five minute nu shesham chothichal polum marannu pokunnu. Ith padana vaykalyam ano, ethra age muthal namuk ith thirichariyan kazhiyum.
@salamchelamukk
@salamchelamukk Жыл бұрын
Waiting for more informative videos
@user-ke4fz7me3b
@user-ke4fz7me3b Жыл бұрын
എനിക്കും ഇത് തന്നെ വേണ്ടിയിരുന്നത് Thaks
@instagramreels4u0.2
@instagramreels4u0.2 Жыл бұрын
Sir padichad marannpokunnath enth kondan aathyam onnum illayirunnu collegeil back aayi eath doctor nay kanikkanam pls replay
@rasnatk3199
@rasnatk3199 6 ай бұрын
സർ എന്തെ ഇപ്പോൾ വീഡിയോസ് ഇടാത്തെ... ഓരോന്നും വളരെ ഉപകാരപ്രദമാണ്...
@riginajobish9661
@riginajobish9661 Жыл бұрын
Great Thanks sir🙏🙏🙏
@_-o978
@_-o978 11 ай бұрын
Thank u soo much chetta😊
@fathimasaliha25
@fathimasaliha25 2 жыл бұрын
Good work Shafeeq. All the best.
@sreekutty818
@sreekutty818 8 ай бұрын
Special education studentnnu use full class ❤ introduction to disabilite subject class edumo
@AmalnaAmmu-jy8vy
@AmalnaAmmu-jy8vy 3 ай бұрын
Good presentation 👏
@shahana1235
@shahana1235 Жыл бұрын
Orukuttikk learning disability und ennu ethra divasam venam manasilakkan
@shylajatr5692
@shylajatr5692 11 күн бұрын
Good information
@anusudhias3130
@anusudhias3130 Жыл бұрын
സർ എന്റെ മോന് 8 വയസായി,ചില സമയങ്ങളിൽ ഈ പ്രശ്നങ്ങൾ കാണിക്കുകയും മറ്റുള്ള സമയത്ത് എല്ലാം നന്നായി ചെയ്യുകയും ചെയ്യും.90% മാർക്കുണ്ട്. ഇത് എന്തുകൊണ്ടാണ്. Handwriting തന്നെ ചിലത് വളരെ നല്ലത് ആയിരിക്കും ചിലത് വളരെ മോശവും..... Plz reply
@elvinthomasgeorge2909
@elvinthomasgeorge2909 2 жыл бұрын
Good one.
@srimathir9622
@srimathir9622 Жыл бұрын
Sir evideyanu nokkunnathu
@binoyprakash531
@binoyprakash531 2 жыл бұрын
Superb Topic..
@herefelix
@herefelix 10 ай бұрын
Sir online consulting indo.
@rigilk5684
@rigilk5684 2 жыл бұрын
👍❤
@NimishaNimesh-du1jw
@NimishaNimesh-du1jw 21 күн бұрын
Sir എന്റെ മക്കൾക്കു accessment ചെയ്തതാ നവജ്യോത് നവൻകൃഷ്ണ മുഴപ്പിലങ്ങാട് CDC യിൽ
@susmithageorge1566
@susmithageorge1566 Жыл бұрын
Hi sir, LD de reasons entanu..ente mootha mon padikan purakotanu...avane delivery time il complications undarnu..right after delivery avane glucose kodukendi vannu..ate itinte reason ano? Njangalude family l arkum ee background illa..nalla tensed anu Avante karyatil
@bindudas9217
@bindudas9217 Жыл бұрын
Ente monum undu mam
@jibinpalathayi7127
@jibinpalathayi7127 2 жыл бұрын
നല്ല അവതരണം
@manishanimal7618
@manishanimal7618 2 жыл бұрын
👍
@renjininair4121
@renjininair4121 11 ай бұрын
Excellent class... So useful 👍🏻👍🏻👍🏻
@thasniyapk7912
@thasniyapk7912 Жыл бұрын
Sir 👍🏻👍🏻
@infinite.Graphix
@infinite.Graphix 2 жыл бұрын
👍👍
@rameesabasith1285
@rameesabasith1285 2 жыл бұрын
Thankyou dr
@user-sb1lr7gw3o
@user-sb1lr7gw3o Жыл бұрын
Sir, Endemagalku 4 vayassan aval anganvadyleku pogunnudu pakshe enthuparupaadiyundengilum avalku kuodanamennudu pakshe athinukazhiyunnilla athenthukondan?
@jabirnarakkodakuwait870
@jabirnarakkodakuwait870 6 ай бұрын
ഇതിനു പരിഹാരം ഉണ്ട്
@athirav2696
@athirav2696 2 жыл бұрын
Good presentation👏✨
@aadhi1774
@aadhi1774 Жыл бұрын
Ente parijayathilulla oru kutti 3 std il padikkunnu.. Kuttikk budhiparamaya prasnangal onnulla, malayalam ezhuthum vayikkum, maths nannay ariyam, matured ayit samsarikum but classil adangi irikkane patilla... Teachersne pedi illa.. Classil onnum ezhuthilla, home wrk cheyyilla, verthe mattu kutikalod samsarichirikkum.. Athenthanu doctor?
@Fayizashafi
@Fayizashafi Ай бұрын
Adhd unddo
@nithyapk3668
@nithyapk3668 2 жыл бұрын
👍👍👍
@prabhithalalkrishna8368
@prabhithalalkrishna8368 4 ай бұрын
Ld കുട്ടികൾക്ക് residential school ഉണ്ടോ കേരളത്തിൽ...
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
ഇതിൽ പറഞ്ഞ ചില പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിരുന്നു അത് മാറി എന്ന് എനിക്ക് തോന്നിയത് ഒരു പാട് കാര്യങ്ങളിൽ നല്ല മാറ്റങ്ങൾ വന്നത് ബ്രമ്മികഴിച്ചു കഴിഞ്ഞാണ്
@mywords3000
@mywords3000 Жыл бұрын
Bhrahmi engana kazhikka?athinu ethenkilum physiciante advise veno? Plz reply
@lekshmisaip2417
@lekshmisaip2417 9 ай бұрын
Pls evida kittuka
@aysha7537
@aysha7537 2 ай бұрын
Ith kayichal maattamundaakumo
@shinadaboobacker4224
@shinadaboobacker4224 Жыл бұрын
Ande magan edthe prashnam thanne sir
@darlindonald8410
@darlindonald8410 Жыл бұрын
👌🏻👌🏻👌🏻
@shivanipbiju3897
@shivanipbiju3897 Жыл бұрын
👍👍👍👍
@vedusniel
@vedusniel 2 жыл бұрын
👍🏼👍🏼👌🏼👌🏼
@shamnam1186
@shamnam1186 9 ай бұрын
🥰👍
@sumayyab6346
@sumayyab6346 Жыл бұрын
Dr,നിന്നായി പഠിച്ച കാര്യങ്ങള് കുറച്ച് സമയം കഴിഞ്ഞ് വീണ്ടും പുതിയതായി പഠിക്കേണ്ടി വരുന്നു ,ഇത് മാറാന് dr നെ കാണേണ്ടത് ഉണ്ടോ? Pls reply
@jinuj171
@jinuj171 2 ай бұрын
Enikk ee prehnam ind prethekich maths
@hanjas2205
@hanjas2205 8 ай бұрын
Eth prayam muthalan ith kanapedunatg
@maymoonap6852
@maymoonap6852 Жыл бұрын
ആരെങ്കിലും ഈ ബുദ്ധിമുട്ട് കൊണ്ട് കോൺസിലേറെ കണ്ടിരുന്നോ?ഒന്ന് അറിയിക്കണേ പ്ലീസ്
@sreejasuresh1893
@sreejasuresh1893 Ай бұрын
കണ്ടിരുന്നു
@RashaRasha.c
@RashaRasha.c 16 күн бұрын
​@@sreejasuresh1893ennit entha paranchth.mattam.undo
@veena6779
@veena6779 10 ай бұрын
Njn ippo ee avsthayilanu inte mon ippo 1 stdil anu padikunne Lkg ok super ayi padichrunnatha Ippo avanu onnum manasilavatha pole vayikanum nalla buddimuttundu ezhuthan ishtanu Njn ake tensionil anu
@jabirnarakkodakuwait870
@jabirnarakkodakuwait870 6 ай бұрын
നിങ്ങളുടെ മോനെ ഓൺലൈൻ ആയിട്ട് പഠിപ്പിക്കാൻ താല്പര്യം ഉണ്ടോ 👍നല്ല മാറ്റം ഉണ്ടാവും ഉറപ്പാണ് cnct എട്ട് ആറ് പൂജ്യം ആറ് എട്ട് മൂന്ന് ഏഴ് ഒമ്പത് എട്ട് ഏഴ്
@fameescallinest2884
@fameescallinest2884 10 ай бұрын
Ente monk 6 1/2 years ayi avante handwriting super an pakshe ezhuthan orma kittunnilla. Ezhuthi padikan usharan dictation okke edukumbo onnum thanne kittilla
@fayazfayas4637
@fayazfayas4637 4 ай бұрын
എന്റെ മോനും ഇങ്ങനെ ആണ്
@Kidz805
@Kidz805 3 ай бұрын
Enta monum
@muhammedmuneer6473
@muhammedmuneer6473 Жыл бұрын
thnx sir👌👌👌👌👌
@-user-mikkus
@-user-mikkus 8 ай бұрын
Full പരിഹാരം മാത്രമുള്ള വീഡിയോ ചെയ്യാമോ....ഇത് psychology അല്ലെങ്കിൽ കൗൺസിലിങ് കോഴ്സ് terms വിശദമാക്കുക മാത്രമല്ലേ ചെയ്യുന്നത്....ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടി ആണ്‌ ഇത്തരം വീഡിയോ കാണുന്നത്
@siddhaarthmeghna4585
@siddhaarthmeghna4585 8 ай бұрын
Special Education ,Therapy and Counseling kodukuka.... Chalakudy Unique Brain enna oru institute undu....valare nalla service aanu avide...
@maymoonap6852
@maymoonap6852 Жыл бұрын
ആരെങ്കിലും ഈ ബുദ്ധിമുട്ട് കൊണ്ട് കോൺസിലേറെ കണ്ടിരുന്നോ?
@maymoonap6852
@maymoonap6852 Жыл бұрын
ഒന്ന് അറിയിക്കണേ പ്ലീസ്
@devootty5333
@devootty5333 Жыл бұрын
No. Ente kuttikku 10 vayassayi. Malayalam ezhuthanum vayikkanum budhimuttanu. Enthu cheyyanumannu ariyilla.
@user-qu9qu8jo7l
@user-qu9qu8jo7l 5 ай бұрын
​@@devootty5333online tuition cherthan thalparyam undo nalla mattamundakum
@user-jt4uw7ob4q
@user-jt4uw7ob4q Жыл бұрын
സർ, എന്റെ മോന് എട്ട് വയസ്സായി. ഈ വീഡിയോയിൽ സർ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം മുഴുവമായിട്ടും അവനിലുണ്ട്. കണക്കിൽ മിടുക്കാനാണ്. ഇപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്നു. എന്താണ് ചെയ്യേണ്ടത്.....?
@GANESH-bv7co
@GANESH-bv7co Жыл бұрын
Ente monum ithe preshnamanu engane avane munnottu konduvarum maths valiya budhimuttilla vayikkunnathu vikki vikki budhimuttiyanu aarkkovedi vayikkumpole onnu manasilakki vayikkunnathalla pinne ezhuthunnathu theere vrithiyilla entha cheyyuka nalla ethelum doctore kanikkanamennundu nammal ethu doctore kanikkum ee preshnathinu nalla arivum ithu seriyayareethiyil mattiyedukkan sahayikkunna oru doctore vende kanikkan njagalude veedu alappuzhayil aanu ee vishayathil nalla oru mattam konduvaran sahayikkunna oru doctorude address aarkkenkilum tharan kazhiyumo? pinne ente mon nannayi padam varakkum
@user-jt4uw7ob4q
@user-jt4uw7ob4q Жыл бұрын
@@GANESH-bv7co മോൻ പഠിക്കുന്ന സ്കൂളിൽ ചെന്ന് അവന്റെ ക്ലാസ്സ്‌ ടീച്ചറോട് കാര്യങ്ങൾ പറയുക. അവർ പറഞ്ഞു തരും എന്താണ് ചെയ്യേണ്ടതെന്ന്. ഞങ്ങൾ മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയിലാണ്. ഇവിടെത്തെ താലൂക്ക് ആശുപത്രിയിൽ ഇങ്ങനെയുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ്‌ നടത്തുന്നുണ്ട്. നാലു മാസത്തെ ക്ലാസ്സ്‌ അവിടെ ഉണ്ടാവും. ആഴ്ചയിൽ രണ്ടോ മുന്നോ ദിവസം ഉണ്ടാവും. അവിടെത്തെ കുട്ടികളുടെ എണ്ണം അനുസരിച്ചായിരിക്കും ക്ലാസ്സ്‌. നിങ്ങളുടെ നാട്ടിലും ഉണ്ടാവും അങ്ങനെത്തെ ക്ലാസ്സ്‌. എന്റെ മോനും ഇതേ അവസ്ഥ തന്നെയാണ്. എല്ലാം ശരിയാകും ടെൻഷൻ വേണ്ട 👍🏻👍🏻😊🤲🏻
@fanufasalu7249
@fanufasalu7249 Жыл бұрын
Njan malappuram jillayile wandoor aanu ente monum ide prashnamund ivide 2 idengalil free special education und
@shamnashamna8216
@shamnashamna8216 Жыл бұрын
​@@fanufasalu7249 എവിടെയാണെന്ന് പറയാമോ?
@shinadaboobacker4224
@shinadaboobacker4224 Жыл бұрын
അന്ടെ മോൻ ഞങ്ങൾ തന്നെ kandpudichad
@shinadaboobacker4224
@shinadaboobacker4224 Жыл бұрын
ഡോക്ടർ കാണിച്ചു
@sreejasuresh1893
@sreejasuresh1893 10 ай бұрын
ഇപ്പോൾ എങ്ങിനെ
@muhammadrishal3655
@muhammadrishal3655 4 ай бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിഷമമാണ് മോൻ്റെ പഠന വൈകല്യം. കണക്കിൽ മാത്രം മുന്നിലാണ് .വെറെ ഒന്നും എഴുതാനും വായിക്കാനും അറിയില്ല. എഴുത്ത് വളരെ മോശമാണ്. എഴുത്ത് ഭയങ്കര ഭാരമാണ് അവന്.ഈ വീഡിയോയിൽ പറഞ്ഞ പരിഹാരങ്ങൾക്കായി എവിടെയാണ് പോകേണ്ടത്? ചൈൽഡ് സൈക്കോളജിസറ്റ് എവിടെയാണ് ഉള്ളത്?ആരെങ്കിലുമൊന്ന് പറഞ്ഞു തരുമോ?😢
@sinuthomas8976
@sinuthomas8976 4 ай бұрын
Hi.ente parichaythil oru chechi und .
@muhammadrishal3655
@muhammadrishal3655 3 ай бұрын
Evideyanu ad
@muhammadrishal3655
@muhammadrishal3655 3 ай бұрын
Full details പറയാമോ
@thahiramatathil2363
@thahiramatathil2363 6 күн бұрын
മലയാളം മീഡിയം ആണ് നല്ലത് ക കാ കീ കു കൂ എന്നിങ്ങനെ ഓരോ അക്ഷരവും എഴുതിപ്പിക്കുക കുട്ടിയെ motivate ചെയ്യുക അടിച്ച് പഠിപ്പിക്കരുത് story book ഉച്ചത്തിൽ വായിപ്പിക്കുക Parents നല്ല വണ്ണം care ചെയ്യണം
@parvathy7767
@parvathy7767 11 ай бұрын
Ethra age muthal dth sradhikkanm
@___Thanzaahh____
@___Thanzaahh____ 2 жыл бұрын
Sir........🙂 Ningal oru clinical psychologist analloo..... Aa oru പൊസിഷനിൽ എത്താൻ ഏതെല്ലാം മേഖലയിലൂടെ ആണ് അവിടെ എത്തിയത്.....അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.......... plz 🛑📌
@fathimaemran6876
@fathimaemran6876 2 жыл бұрын
Sycology പഠിക്കാൻ ആഗ്രഹമുണ്ടോ
@anjali.kavalan2188
@anjali.kavalan2188 Жыл бұрын
Bcs psychology , Msc Psychology padicha sesham M.phil in Clinical psychology 🙂regular aayitt thanne padikkanam 😊
@anjali.kavalan2188
@anjali.kavalan2188 Жыл бұрын
@@fathimaemran6876 psychology 🙂
@Arunkumar-vc6ge
@Arunkumar-vc6ge Жыл бұрын
Clinical psychologist ayi practice cheyan venda minimum eligibility. MPhil Clinical Psychology, RCI registration. MPhil clinical psychology admission venda eligibility MSc Or MA Psychology/Clinical psychology/Applied psychology. MSc/MA psychology admission criteria BA/BSc psychology anu. Chila university non psychology graduate admission kodukarund, chilapol entrance test um vendi varum. Graduation um psychology thanne pokunatha better. BA/BSc psychology padikan plustwo eth group eduth padichalum pokam. Distance mode padikallu, regular ayi thanne padikanam ellam.
@abhim2397
@abhim2397 Жыл бұрын
😢
@mashoodyusuf
@mashoodyusuf 2 жыл бұрын
👍
@shahanasanallakkandy6122
@shahanasanallakkandy6122 2 жыл бұрын
👍👍
@irfancp4056
@irfancp4056 2 жыл бұрын
👍👍👍
@muthushahir5905
@muthushahir5905 2 жыл бұрын
👍
@niyask2586
@niyask2586 2 жыл бұрын
👍👍
@shamshiyashafeek7701
@shamshiyashafeek7701 2 жыл бұрын
👍👍
@Musthafa12322
@Musthafa12322 Жыл бұрын
👍👍👍
@fathimanaseeba2317
@fathimanaseeba2317 2 жыл бұрын
👍👍
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН