No video

Christmas Series 14: അരി അരച്ച പാലപ്പം || How to make easy Palappam || Lekshmi Nair

  Рет қаралды 2,587,327

Lekshmi Nair

Lekshmi Nair

4 жыл бұрын

Hello dear friends, this is my Ninety Fifth Vlog and Fourteen episode of Christmas Series.
Watch this video till the end and learn to make easy Palapam.
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:-
Raw Rice (Soaked) - 2 Cups
Cooked Idli Rice (Doppi Rice) - 1/2 Cup
Water - 1/2 Cup
Sugar - 2 to 4 tbs
Coconut Milk (Medium or Thick Consistency) - 1/2 Cup
Instant Yeast - 3/4 tsp
Salt - According to taste
Additional Water - 1/4 Cup
Soda Bicarbonate - 1 Pinch
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 100
@bernaditmanuel7908
@bernaditmanuel7908 4 ай бұрын
കുറച്ച് ചുരുക്കി പറഞ്ഞു തരാമോ. വീഡിയോ ഒരുപാട് lengthy ആണ്..
@christhomas5641
@christhomas5641 3 жыл бұрын
Ma'am. I used to watch your videos. You are so simple and humble down to earth person. Before I thought you are a Jada person. But seeing your vedios l understood that you are such a nice and honest person. You are satisfy every person. I mean rich, middle or poor. You explain everything including all these categories. Not only that your actions and respons to the food you are making is very funny and attractive. You have no head wait at all. Sometimes you behave like a child. Thank you and JESUS CHRIST BLESS you always amen
@sobhanaudayakumar3382
@sobhanaudayakumar3382 2 жыл бұрын
00iiiiii8i8o90pp98 ī...... .
@stellaalexander6580
@stellaalexander6580 Жыл бұрын
Months
@sheejasheejasalam2729
@sheejasheejasalam2729 4 жыл бұрын
ഞാൻ ഈ methods ആണ് ചെയ്യുന്നത് തേങ്ങപ്പാലിന് പകരം തേങ്ങ ആണ് ചേർക്കുക 👍👍👍 മുട്ട അപ്പം സൂപ്പർ
@LekshmiNair
@LekshmiNair 4 жыл бұрын
🤗
@prettydavis2916
@prettydavis2916 2 жыл бұрын
Njan try cheythu super taste Lakshmi chechi Thank you
@aleenadavid1542
@aleenadavid1542 4 жыл бұрын
ഇന്നെലെ വൈകീട്ടുതന്നെ അരിയിട്ടു രാത്രി അരച്ചു... ഇന്നു രാവിലെ വെള്ളേപ്പം ആക്കി....perfect thank you
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@adithyanr6589
@adithyanr6589 4 жыл бұрын
വെയിറ്റ് ചെയ്യുവാരുന്നു ഈ റെസിപിക്ക് വേണ്ടി, thank you so much chechi
@farhansvlog7056
@farhansvlog7056 4 жыл бұрын
Ari vellathil idumpol alpm uzhunnukudi iduka.ennit chorum cherth arakuka.ennint appam chudan pokumpol athil alpam sodapodi um,saltm ittu chuttedukuka.super anu.
@vijayakumarkallada8824
@vijayakumarkallada8824 4 жыл бұрын
I കപ്പ് പച്ചരി, 2 Spoon ഉഴുന്ന്, 4 മണി ഉലുവ, 4 Spoon ചോറ് അര കപ്പ് തേങ്ങ, 1 Spoon പഞ്ചസാര, ആവശ്യത്തിന് ഉപ്പ് തേങ്ങാവെള്ളം ചേർത്ത് അരച്ച് 8 മണിക്കൂർ പുളിക്കാൻ വച്ച് പാലപ്പമുണ്ടാക്കിയാൽ യീസ്റ്റ്, സോഡാപ്പൊടി ചേർക്കാതെ തന്നെ super ആണ്.
@rageshrary666
@rageshrary666 4 жыл бұрын
ചേച്ചി ഇഡലി മാവ് ഉണ്ടാക്കി നന്നായി സോഫ്റ്റായി കിട്ടി ..... Thank you ചേച്ചി
@jobinjohn6803
@jobinjohn6803 Жыл бұрын
Ok
@helmain1188
@helmain1188 3 жыл бұрын
MOTHER of cookery show!!!!
@ragitharamdas4624
@ragitharamdas4624 3 жыл бұрын
ഞാൻ ഈ വീഡിയോ എന്തെ കാണാൻ വൈകി എന്നാണ് ആലോചിക്കണേ. എപ്പോ വെള്ളെപ്പോം ഉണ്ടാക്കിയാലും ശരിയാകാതില്ല. തേങ്ങാ പാലൊക്കെ ഒഴിക്കുമായിരുന്നു പക്ഷെ ഇതുപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഈ tips വച്ചു try ചെയ്യും... 🙂thank u chechi... ഇനി ഇതുപോലെ ഉണ്ടാക്കിനോക്കി result അറിയിക്കാട്ടോ..... 😍സന്തോഷായി......
@Carojoe123
@Carojoe123 4 жыл бұрын
Palappam usually seen as laced pattern and vellayappum is just similar to dosa pattern but the batter consistency only quite different nd kallapum is lso prepared like dosa pattern but the recipe contains shallots nd jeera..muttayappum is a recipe of Srilanka.
@fasna6945
@fasna6945 4 жыл бұрын
Lakshmi mam nagal muttapathiri undakal ind e mavil muttayum soda podiyum manjalum cherthu mix cheyum athinushesham chutt edukum athinu shesham ghee and sugar mugalil spread cheyum super taste anu mam madura priya elle enne pole try cheythunokku
@artyworld1456
@artyworld1456 3 жыл бұрын
Ģ
@ziluzilzila3920
@ziluzilzila3920 4 жыл бұрын
പാലപ്പവും ഇസ്റ്റുവും 😋😋😋👏👏അന്തസ്സ്. Xms fvrt ഡിഷ്‌ ആണല്ലോ ഈ അപ്പം 😋😋😋😋👏👏ഇഷ്ടമുള്ളവർ ഉണ്ടോ
@vishnuviswanathvishnuv9110
@vishnuviswanathvishnuv9110 4 жыл бұрын
kzfaq.info/get/bejne/qNKhgaZoy7ydnmg.html
@ziluzilzila3920
@ziluzilzila3920 4 жыл бұрын
@@user-fk9fx9hd1q 🙄🙄🙄🤔🤔ന്താണ്
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
@@ziluzilzila3920 ജസ്റ്റ് പറഞ്ഞുന്നേയുള്ളൂ
@ziluzilzila3920
@ziluzilzila3920 4 жыл бұрын
@@user-fk9fx9hd1q haa. എനിക്കൊന്നും മനസ്സിലായില്ല🙄
@rekhaRamesh8627
@rekhaRamesh8627 5 ай бұрын
Ponni ari use cheyyan patumo chechy. Pacharik pakaram? Pls rplyy
@joseisaac5140
@joseisaac5140 2 жыл бұрын
U explain like we are already familiar with cooking
@merijashibu2390
@merijashibu2390 3 жыл бұрын
മുട്ടയുടെ വെള്ള add ചെയ്താൽ 👌
@leelaabraham1682
@leelaabraham1682 4 жыл бұрын
Initial appams did not come out well. No holes,no lace. After adding baking soda and cooked more holes came.. Good effort.thank you
@LekshmiNair
@LekshmiNair 4 жыл бұрын
❤🙏
@sebastiankc8004
@sebastiankc8004 4 жыл бұрын
Super വീഡിയോ very സിംപിൾ and ഈസി റെസിപ്പി ആണ് ആന്റി കാണിച്ചു തന്നത് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് ഒത്തിരി ഇഷ്ടപെട്ട ബ്രേക്ഫാസ്റ് ഐറ്റം ആണ് വെള്ളയപ്പം thank you very much ആന്റി all the very best ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്സ്
@anugrahaconventmehidpur1240
@anugrahaconventmehidpur1240 6 ай бұрын
Ł
@rejithadeepak9124
@rejithadeepak9124 4 жыл бұрын
ഞാനും അരി അരച്ച് ആണ് ഉണ്ടാക്കുന്നത്. തേങ്ങയും കൂടെ ചേര്‍ത്തു അര ക്കും. സൂപ്പർ ചേച്ചി 💞
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@sreeju6358
@sreeju6358 4 жыл бұрын
Can you share the traditional recipe of tea cake with natural ingredients. I want to make it for my son.
@anjalimenon8359
@anjalimenon8359 4 жыл бұрын
Lakshmi chechide 95 vlogsum kandavar like adiku😍😍😍
@alphonsaka3716
@alphonsaka3716 4 жыл бұрын
Super
@spabiexim6096
@spabiexim6096 2 жыл бұрын
Readymade Batter available in Mumbai: If you are busy you can't follow this recipe. You are lived in 👉 Mumbai or Navi Mumbai we suggest to try 🔥 Spabi Appam Batter🔥 you can cook 12 to 14 appam
@ruksananavas6820
@ruksananavas6820 Жыл бұрын
Njn Lakshmi Nair de recepies try out chithet aenik athra nala result kitarila.....eh palapam chithu noki...athra nanayit vanilaa
@safiyashamsudheen1716
@safiyashamsudheen1716 4 жыл бұрын
Njan undakki nokki superb. 👍👍👍👍
@podcastsbynishageorge1052
@podcastsbynishageorge1052 4 жыл бұрын
Yummy. Your videos are motivating for younger generations. I love cooking too. I learnt a different technique from my mother in law during my holidays last time and it's always 100% successful. Wash and soak ponni raw rice with grated coconut, sugar, red poha, yeast and enough water and keep it overnight. Next day morning grind all ingredients together around 5 or 6 o'clock in the morning and leave it in a warm spot for 2 hrs and the batter is ready to make crispy palappams. I have even kept the leftover batter in the fridge for 3 or 4 days last time as I did make some extra due to working on night shifts and the results of palappam was the same as the one I have made on day one. I have used cow's milk ( pasteurized) to loosen up the batter when the consistency was thick as I didn't have coconut milk with me that time 😜.
@minusunil9401
@minusunil9401 2 жыл бұрын
Could you share measurement of rice and coconut
@alanjoy270
@alanjoy270 Жыл бұрын
a ä
@JWAL-jwal
@JWAL-jwal Жыл бұрын
NISHA, യീസ്റ്റ് ഒഴിവാക്കാൻ പറ്റുമോ?
@josemaryfrancis5029
@josemaryfrancis5029 2 жыл бұрын
ഞാൻ അരി കുതിർത്ത് െള്ളം ചേർത്ത് മിക്സിയിൽ alpom അരച്ച് രണ്ടു സ്പൂൺ മവെടുത് കുറുക്കി തണുപ്പിച്ച് തേങ്ങ കൂടി ചേർത്തരച്ച് ഒരു നുള്ള് ഈസ്റ്റ് വെള്ളത്തിൽ അലിയിച്ചു cherthilacki അഞ്ച്രു മണിക്കൂർ കഴിഞ്ഞ് എടുത്തു ഉപ്പിട്ട് ഇളക്കി വെച്ചിട്ട് നല്ല പലപ്പോം തയ്യാർ പ്രമേഹക്കർക് കൂടി കഴിക്കാൻ പഞ്ചസാര ഒഴിവാക്കി
@1jmhilton
@1jmhilton 7 ай бұрын
I like the one with rice flour, the traditional way. Very good recipe. I remembered my mom used to make some with egg also. But she mix egg and pour little in the center of appam. I save this recipe so I can remember the measurements. Thank you so much.
@athirashaiju9407
@athirashaiju9407 4 жыл бұрын
Madam appam undakki nalla soft nd tasty paalappam ayirunnu husband paranju ennu appam kollalonnu🤩🤩🤩 thnk uuuu
@LekshmiNair
@LekshmiNair 4 жыл бұрын
😍
@fineartsofgouthusvlog5540
@fineartsofgouthusvlog5540 3 жыл бұрын
😍😍😍
@prettyprakash7145
@prettyprakash7145 4 жыл бұрын
Dear mam, ഇതു പോലെ ഉണ്ടാക്കി നോക്കി....Completely perfect ....😋
@faleelams7890
@faleelams7890 Жыл бұрын
thank you so much
@pranavamrajeev
@pranavamrajeev 3 жыл бұрын
നമ്മുടെ പഴയ രീതിയിൽ തേങ്ങാവെള്ളം ചേർത്ത് വെക്കുന്നത് തന്നെ ഗുഡ്..സോഡാ പൊടിയും ഈസ്റ്റും ഒക്കെ വയറു കേടാക്കും
@Muscattalkies
@Muscattalkies 4 жыл бұрын
Nalla beautiful kurta... Mam looking beautiful 😍😍😍❤️❤️❤️😘
@veenasadukkala2299
@veenasadukkala2299 4 жыл бұрын
Njan engine undaakkan nokkiyaalum sariyaavatha oru saadanam😡😡😫😫😫😂😂😂 thnqqq Mam 🥰🥰😘😘😘
@LekshmiNair
@LekshmiNair 4 жыл бұрын
🤗😍❤
@anjaliharikrishnan4245
@anjaliharikrishnan4245 2 жыл бұрын
ഇത്‌ വരെയും ഉണ്ടാക്കി ശെരി ആയില്ലെങ്കിൽ ഒരു recipe പറഞ്ഞു തരാം. കുറച്ചു സമയം എടുക്കും. അരി നന്നായി കഴുകി ഒരു 4 മണിക്കൂർ കുതിർത്തു വെയ്ക്കണം. അതിന് ശേഷം കണരിപ്പയിൽ വെള്ളം വാർന്നു പോകാൻ വെയ്ക്കുക. ഇനി അരി മിക്സിയിൽ പൊടിച്ചെടുക്കക. ചെറിയ തരിയിൽ ഉള്ള അരിപൊടി 1 തവി എടുത്തു 1ഗ്ലാസ്‌ വെള്ളത്തിൽ കലക്കി കുറുക്കി കപ്പി കാച്ചി എടുക്കുക. ഇത്‌ തണുക്കാൻ വെയ്ക്കണം. അതോടൊപ്പം 1 ഗ്ലാസ്‌ വെള്ള അവൽ കുതിർത്തു വെയ്ക്കുക. ഒരു മുക്കാൽ സ്പൂൺ ഈസ്റ് 1 സ്പൂൺ പഞ്ചസാര ചേർത്ത് ചെറിയ ചൂട് വെള്ളത്തിൽ കലക്കി വെയ്ക്കുക. ശേഷം ബാക്കി ഉള്ള അരി തരി ഇല്ലാതെ പൊടിച്ചെടുക്കുക. ഇനി അരിപൊടിയും കപ്പി കാച്ചിയതും അവലും ഈസ്റ്റും ആവശ്യത്തിന് പഞ്ചസാരയും കുറച്ചു ഉപ്പും കൂടി ചേർത്തു നല്ലത് പോലെ കുഴച് വെയ്ക്കണം. വേണമെങ്കിൽ കുറച്ചു മാത്രം വെള്ളം ചേർക്കാം. ഇനി ഈ മാവ് 4 മണിക്കൂർ പൊന്താൻ വെയ്ക്കണം. അതിന് ശേഷം കുറച്ചു തേങ്ങപ്പാൽ മാവ് നല്ല ലൂസാക്കാൻ വേണ്ടി ചേർക്കുക. 2,3 മണിക്കൂർ കഴിഞ്ഞു നല്ല soft പാലപ്പം ചുട്ടു എടുക്കാം 😄
@veenasadukkala2299
@veenasadukkala2299 2 жыл бұрын
@@anjaliharikrishnan4245 Thnqqq 🙏😍
@abhinavkrishna478
@abhinavkrishna478 3 жыл бұрын
Vellam cherthathu kondalle appam athra super akathirunnathe
@bijirpillai1229
@bijirpillai1229 4 жыл бұрын
ഞാൻ ഇങ്ങനെ ആണു ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️
@armygirl3347
@armygirl3347 4 жыл бұрын
ഞാനും ഏതാണ്ട്‌ ഇതുപോലെ തന്നെയാ അപ്പം ഉണ്ടാക്കുന്നത്.. തേങ്ങാപാലിന്‌ പകരം തേങ്ങയും, ഈസ്റ്റിനു പകരം തേങ്ങാ വെള്ളവുമാണ് ചേർക്കുന്നത്... 👍👍👍
@LekshmiNair
@LekshmiNair 4 жыл бұрын
😍❤🤗
@vyshnavisanju8833
@vyshnavisanju8833 4 жыл бұрын
ചേച്ചി എനിക്ക് ഇതായിരുന്നു വേണ്ടത് സൂപ്പർ ചേച്ചി അടിപൊളി
@rosammadavid371
@rosammadavid371 4 жыл бұрын
Good presentation eath dish ayyalum. Athinoru big thanks.. Nalla clear cut.... Is the grace of God...
@philipmathew3016
@philipmathew3016 3 жыл бұрын
അരി അരച്ച് ഉണ്ടാക്കുന്നതാണ് നല്ലത്.അങ്ങനെ ചെയ്യുന്നത് ശരിയാകുന്നത്. അരി പൊടി വെച്ച് ഉണ്ടാക്കുന്നത് ' ശരിയാകുന്നില്ല. ഒട്ടിപിടിക്കുന്നു. വെള്ളയപ്പം തെങ്ങ അരച്ചു ചെർക്കുന്നു. കള്ളപ്പത്തിൽ തെക്കാ പാൽ ചേർക്കുന്നു. വെള്ളയപ്പം തെങ്ങ അരച്ചു ചേർക്കുന്നു 'പാലപ്പം. അല്ലങ്കിൽ കള്ളപ്പമാണ് രുചി കോഴി Stooഉരുളകിഴങ്ങ് ചേർത്ത് ഉണ്ടാക്കന്നതാണ് രുചി
@soumyadeepu6132
@soumyadeepu6132 4 жыл бұрын
നന്നായിട്ടുണ്ട് Mam. ഒരുപാടിഷ്ടമായി. പിന്നെ Mam-ന്റെ ഇന്നത്തെ dress Super.
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤🙏
@muhammednajam5061
@muhammednajam5061 2 жыл бұрын
@@LekshmiNair 👍👍
@suryasaji93
@suryasaji93 4 жыл бұрын
Great chechii... Ente ella cooking Um njn chechide recepies kode check chythanu.. Keep going...
@sooryar8697
@sooryar8697 3 жыл бұрын
Raavile thanne appam undaaki chechii😍
@seethitp2805
@seethitp2805 3 жыл бұрын
കാക്കയുടെmusic padipoli
@vishnutr7148
@vishnutr7148 4 жыл бұрын
Njan undakkunnath almost ee reethy aanu chila changes und Pachari - 1 naazhy ( cup kanakk ariyilla sorry) Oru valiya ilaneer vellavum athinte thengayum koode Oru pidi chor Ellam koode arach 1 tsp yeast um itt kalakki vakkuka Aavashyathinu vellam or thengavellam ozhich loose aakkam 8...10 hours kazhinjal pongi vannittundavum Ennitt athil aavshyathinu uppum panjasarayum itt kalakki 1 manikkoor vach undaakkam
@vichuandvamiscastle6838
@vichuandvamiscastle6838 4 жыл бұрын
Nice😁👍
@LekshmiNair
@LekshmiNair 4 жыл бұрын
👌🤗
@lijisurendran6552
@lijisurendran6552 4 жыл бұрын
I made vattayappam,came out well,,Thankyou madam
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@rejiraju6042
@rejiraju6042 Жыл бұрын
Oru palappam undkan Ara manikoor.. super.
@anjaliarun4341
@anjaliarun4341 4 жыл бұрын
Thankz mam 4 accepting our request..njn inganeya batter rdy akkane(salt initially add cheyyilla).dress super mam😍ella bsy shedulnu idayilm time manag cheythu videos idunna mam hats off🙏💕❤☺💗😘god bless u mam❤
@presannasnair8242
@presannasnair8242 11 ай бұрын
Yummy palappam ❤😊
@rajeenamanaf3436
@rajeenamanaf3436 4 жыл бұрын
ഹായ് ചേച്ചി, ഞാൻ ആഹ്രഹിച്ച വ്ലോഗ് എത്തി 😍😍
@lisshu__edit
@lisshu__edit 3 жыл бұрын
Ayeeeea eathuu palappamanoo😂😂😂😂poyii pidichuu vaa
@lijusaji7278
@lijusaji7278 4 жыл бұрын
നമ്മൾ ദോശ ഉണ്ടാക്കുന്ന മാവ് എടുത്തു വച്ച് അത് ചേർത്താൽ മതി. സോഡാ പൊടിക്ക് പകരം പിന്നെ രാവിലെ തേങ്ങ പാലിനു പകര० അല്പം പഞ്ചസാര ഇട്ട് പാൽ ചേർത്താൽ മതി. ഒട്ടും കെമിക്കൽ ഇല്ല.
@22honeymon
@22honeymon 4 жыл бұрын
any extra fermented batter is enough.
@user-db1wz1gv6y
@user-db1wz1gv6y 4 жыл бұрын
നല്ല സോഫ്റ്റ്‌ അപ്പം ഉണ്ടാക്കാൻ പറ്റി. Thank u mam
@lovelyedits460
@lovelyedits460 4 жыл бұрын
Mam I tried your podi appam today, it was tooo tasty, thank you so much, thanks for giving this recipe too, hats off to your experiments, how much you work, one day you will get "the reward", once again thank you
@meghamurali4070
@meghamurali4070 4 жыл бұрын
Parayathe irikyan vayya.. That mixie cap scene made by 2 yr old laugh like anything.. Atleast oru 7-8 tyms repeat adiichu kandu.. Hihi.. Mam.. Appam awesome
@adyavinod1922
@adyavinod1922 3 ай бұрын
I tried this appam recipe .It was so soft and tasty.Thank you mam
@Alone.star.x
@Alone.star.x 2 жыл бұрын
Good evening mam ,palappam,vattayappam ellam super annu Thank you for recipe
@priyanks5949
@priyanks5949 4 жыл бұрын
got inspired by you started making palappam ended up making vellayappam yet it was delicious
@LekshmiNair
@LekshmiNair 4 жыл бұрын
😍
@savithrianilkumar6336
@savithrianilkumar6336 4 жыл бұрын
Only with coconut and coconut water or tender coconut we can make beautiful appam
@LekshmiNair
@LekshmiNair 4 жыл бұрын
👍
@suryashinil8324
@suryashinil8324 4 жыл бұрын
Varutha aripodi kond njn ippo 2 time aay palappam undaki very soft ellarkum vallya ishtay thank you chechi
@LekshmiNair
@LekshmiNair 4 жыл бұрын
Good dear...❤🤗
@suryashinil8324
@suryashinil8324 4 жыл бұрын
Wow you replied me thank you chechi🥰😍😘i will make this happiness as my status
@leelasdaughter
@leelasdaughter 4 жыл бұрын
This one seems bit easy . Thank u chechi. Ur a perfect teacher. Great long live chechi.
@sobhal3935
@sobhal3935 4 жыл бұрын
Presentation attractive.
@jishnusuresh4460
@jishnusuresh4460 4 жыл бұрын
Please give the recipe for Kozhukkatta with rice flour and filled coconut with Jaggery.
@athira47
@athira47 4 жыл бұрын
Nan ethu try chaiyum..
@lishathomas1547
@lishathomas1547 4 жыл бұрын
Vellappam is been told in malabar Basically means lace kind of appam .
@prabhamangalathu8160
@prabhamangalathu8160 3 жыл бұрын
enik valare easy ayi thonni .. thanks chechiiii😍😍
@TheMjv25
@TheMjv25 4 ай бұрын
Is Sodappodi.. baking soda or baking powder?
@MayaDevi-kh3ml
@MayaDevi-kh3ml 3 жыл бұрын
Acchaar idumpol shrudhikkenta karyangalum ingradientsum paranju tharanamennu. Especially mango Acchaar.
@Carojoe123
@Carojoe123 4 жыл бұрын
In srilanka this muttayapam is called as Egg Hopper's....they LSO prepare the batter similar to our recipe..... Anyways this was quite interesting recipe. ...Thank you mam...
@preethir665
@preethir665 4 жыл бұрын
Hello chechi .vattappam undakki perfect ayee ketti.sponge ayee vannu
@manjumenon6799
@manjumenon6799 3 күн бұрын
Mam, I want crispi Aappam with rice, grated coconut and cooked rice. Can you help me?
@vimaladevasia8183
@vimaladevasia8183 4 ай бұрын
Super Appam. Thank you Mam
@rahmathullathottiyan3683
@rahmathullathottiyan3683 4 жыл бұрын
ചേച്ചി ഞങ്ങളുടെ നാട്ടിൽ വന്നതിനെ വളരെയധികം സന്തോഷമുണ്ട് കരിഞ്ചാപ്പാടി
@mediagraphics4194
@mediagraphics4194 4 жыл бұрын
Yes
@keerthyunnikrishnan52
@keerthyunnikrishnan52 4 жыл бұрын
Madam, after cooking the required palappam, can I store the palappam batter for next day? Or should it be freshly prepared?
@reniannajoseph3588
@reniannajoseph3588 4 жыл бұрын
the quality of palappam may be good..but lack of laze...holes around the centre determines its perfection..that is missing here..love from kanjirapally
@anjanasathyan5991
@anjanasathyan5991 4 жыл бұрын
I like dopi ari and thondan mulaku now c'se of u mam.....
@alicevincent5508
@alicevincent5508 4 жыл бұрын
Hai mam i tried vatteyappam. It was soft n yummy. Tks a lot.
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@poulosepoulosepoulosepoulo7925
@poulosepoulosepoulosepoulo7925 4 жыл бұрын
Elsy poulose it was yummy vattayappam tks a lot.
@letsgetknowledge3053
@letsgetknowledge3053 4 жыл бұрын
very good.madam i think we have to use wooden spatula for nonstick and add salt in the morning for it to raise e especially in cold places. your recipes are good
@ippu_rushuvlogs4721
@ippu_rushuvlogs4721 4 жыл бұрын
How to make polow plzZZZZ
@shijiprasad3582
@shijiprasad3582 4 жыл бұрын
I will try it
@ritaravindran7974
@ritaravindran7974 4 жыл бұрын
The way u showed vatayappam, I cooked yesterday,it came v nicely.
@shafeenatnk3033
@shafeenatnk3033 4 жыл бұрын
For me too
@jayathomas2737
@jayathomas2737 4 жыл бұрын
Paalappam😊👍👍
@LekshmiNair
@LekshmiNair 4 жыл бұрын
@padmamkg9777
@padmamkg9777 2 жыл бұрын
സൂപ്പർ എനിക്കു ഇഷ്ട്ടമായി
@sheebasheeba1482
@sheebasheeba1482 Жыл бұрын
ഞാൻ ഇതാ നോക്കിയത് അരി അരച്ച പാലപ്പം
@antonelagallery123
@antonelagallery123 4 жыл бұрын
Chechii... Can u pls do homemade noodles??
@binutr7402
@binutr7402 4 жыл бұрын
Hi mam 🙏palappam, vattayappam ellam super aanu. Advanced HAPPY XMAS 🎄🎄🎊🎊🎉🎉🎄🎄🎂🎂🎄🎄🎄🎄🎉🎉🎉🎊🎊🎊🎄🎄🎄
@fayishakv3695
@fayishakv3695 4 жыл бұрын
Super
@manazyachutty4270
@manazyachutty4270 4 жыл бұрын
Enik lechmi auntyde samsaram bayankaram eshtam aney
@LekshmiNair
@LekshmiNair 4 жыл бұрын
😍❤🤗
@amuneera
@amuneera 4 жыл бұрын
Can we use cooked Matta rice instead of cooked doppi rice ?
@rejanisuresh5191
@rejanisuresh5191 4 жыл бұрын
Eathokke type ari appathinu nallathanu onnu parayamo plzz
@sudhagopinath5273
@sudhagopinath5273 4 жыл бұрын
Appam stew best
@pathilchiravincent1800
@pathilchiravincent1800 2 жыл бұрын
Hallo Madamji very nice prepare me. I easy for grinding rice for making in easy. Thank you God Bless you yours all Videos.
@jincyjoseph4396
@jincyjoseph4396 4 жыл бұрын
Chechyzzz😍njanum undaki kidilan yummy super appam😍😍thanku😍
@bijilusimon7716
@bijilusimon7716 4 жыл бұрын
Well explained. Easy to follow . Thx for all the awesome recipes!!
@alphonsaalphonsasamuel116
@alphonsaalphonsasamuel116 5 ай бұрын
Super 👌 palapam pinne mottayapam super ❤
@hanaziya1897
@hanaziya1897 4 жыл бұрын
ഞാൻ അന്വേഷച് നടകർന്നു, അവതരണം പൊളിയാണേ.........
@shynisonish4137
@shynisonish4137 4 жыл бұрын
pallappam super
@appua5137
@appua5137 4 жыл бұрын
Mudi kettivechirikkunnathu nannayittundu chechi
@yt150m
@yt150m Жыл бұрын
Chachi supera hard working parayan vakkillla
@brijithalaxman8103
@brijithalaxman8103 4 жыл бұрын
Beautiful kurtha mam nalla bhangi undtto 😍😍,
@yaminieashwar5516
@yaminieashwar5516 4 жыл бұрын
Hi mam, super! Please upload videos frequently. Missing you on KZfaq 😍
WHO CAN RUN FASTER?
00:23
Zhong
Рет қаралды 40 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 27 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 40 МЛН