എൻ്റെ സാരി കളക്ഷൻ || My Saree Collection || Lekshmi Nair

  Рет қаралды 837,371

Lekshmi Nair

Lekshmi Nair

4 жыл бұрын

Dear Friends,
In this video I show you my saree collection. This is a personal vlog based on various requests from my subscriber family I hope you like this video.
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 2 300
@blueroseworld9169
@blueroseworld9169 4 жыл бұрын
എനിക് എണ്ണിപെറുക്കി എടുത്താൽ എട്ടോ പത്തോ സാരി വരും . ആരേലും ഉണ്ടോ അത് പോലെ .
@devoooachu4908
@devoooachu4908 4 жыл бұрын
എനിക്കും
@Pharm534
@Pharm534 4 жыл бұрын
Sharikkum
@jishnaslifeuncut
@jishnaslifeuncut 4 жыл бұрын
8 ennam
@jishnaslifeuncut
@jishnaslifeuncut 4 жыл бұрын
8 ennam
@plenty779
@plenty779 4 жыл бұрын
Undeeee
@hemass412
@hemass412 4 жыл бұрын
ചേച്ചിക്കിത്രയും സാരീ ഉള്ളത് ഒരത്ഭുതമേ അല്ല.. ചേച്ചി എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്ന ഒരാളല്ലേ.... പക്ഷെ ഇത് ഞങ്ങൾക്ക് കാണിച്ചു തരാൻ കാണിച്ച സന്മനസ് അതിനൊരു bigsalute...
@pennammascaria5078
@pennammascaria5078 4 жыл бұрын
Hema Ss h.
@myvarietychannel.youarein
@myvarietychannel.youarein 4 жыл бұрын
kzfaq.info/get/bejne/ldmRe7l725PVYKc.html
@jaykunju2842
@jaykunju2842 4 жыл бұрын
Ethu kandittu ningalkentho kitty
@sukanyacs3025
@sukanyacs3025 4 жыл бұрын
@@jaykunju2842😁😁😁😁😅😅😅
@nitharajain6808
@nitharajain6808 4 жыл бұрын
Sadarana Kar thanne ivide vangi kootuva..apol celebrities ithrem ullathil entha albudam...she is very genuine ...nannayi sookshikunnum undu.....so many things to learn from u..esp most of the bloggers n vloggers avshyamilathe kure sadanagal vangi kootunathu pole thonarundu.....Paisa orupadu undelum athu alanne kalayavu ... lakshmi mam avarude jolide bhagamayi Anu kanikunne..athu mathramalee athinte onum Oru ahambhavam illa...that attract people to u
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
Mam ഇത്രയും സാരി ഇത്ര ഭംഗി ആയി സൂക്ഷിക്കുന്നതിന് അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹🌹
@miyaneyaslovebook252
@miyaneyaslovebook252 4 жыл бұрын
ഒരുപാട് നെഗറ്റീവ് കമെന്റ്സ്‌ വരും എന്നു ഉറപ്പുണ്ടായിട്ടും ഇതൊക്കെ കാണിച്ചു തന്ന ആ മനസ്സിന് ഒരായിരം നന്ദി..
@marialittymathew8658
@marialittymathew8658 4 жыл бұрын
Enikku lakshmi madam ennu vilikkan thonunnilla lakshmi kutti ennu vilikkan thonnunnu. Athrakkum manassil aduppam thonnunnu lakshmi nair.
@myvarietychannel.youarein
@myvarietychannel.youarein 4 жыл бұрын
kzfaq.info/get/bejne/ldmRe7l725PVYKc.html
@sherlyshaji1848
@sherlyshaji1848 3 жыл бұрын
Why we should think negatively, she is earning and buying,just watch it that's all
@rethikakalesh815
@rethikakalesh815 4 жыл бұрын
ഞാൻ ഏത് Shopil ആണ്🙄😉 kalyansilks,mahalekshmi,.............. എല്ലാം എന്ത് ഭംഗി ആയിട്ടാണ് ചേച്ചി വച്ചിരിക്കുന്നത്. ഒരു അലമാര പോലും നല്ലതായി maintain ചെയ്യാത്ത ഞാൻ 'ഒരു ദിവസം ഒരു വട്ടു കേറി എല്ലാം അടുക്കി വയ്ക്കും. രണ്ട് ദിവസം കഴിയുമ്പോൾ ശങ്കരൻ again in the coconut tree 😉🤣😂😊
@ashasr4545
@ashasr4545 4 жыл бұрын
Me also
@harithahari5037
@harithahari5037 3 жыл бұрын
😂😂😂😂
@crazymediamessi1085
@crazymediamessi1085 4 жыл бұрын
Hai mam, super collections, itra simple and humble aayitulla madathine njangalkku orupadishtamaanu,stay blessed
@parakatelza2586
@parakatelza2586 4 жыл бұрын
Thankyou very much for showing your saree collection.I used to watch your magic oven,.I used to tell from where Lakshmi Nair collected these beautiful sarees.
@enteveeduinnu3928
@enteveeduinnu3928 4 жыл бұрын
പൊങ്ങച്ചമാണെന്നൊന്നും തോന്നില്ല. ആന്റിക്ക് ഒത്തിരി സാരി ഉണ്ടെന്ന് എല്ലാർക്കും അറിയാലോ
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much for your understanding and support dear ❤🙏
@saranyakrishnan592
@saranyakrishnan592 4 жыл бұрын
Haaai checheeee.ella sariyum super.old saree ennu paranjathokke super super.last kanicha bluesaree with stone eppozhengilum uduthu kanikkanam pls pls
@linisalish8310
@linisalish8310 4 жыл бұрын
Ellavarudeyum req ayirunnu ithonnu kanikkan.nokkiyirikuvayirunnu😍😍
@enteveeduinnu3928
@enteveeduinnu3928 4 жыл бұрын
@@LekshmiNair 😘😘😘😘
@sheelavs1925
@sheelavs1925 4 жыл бұрын
Ellam ennu?? uduthu theerum??
@Aparna364
@Aparna364 4 жыл бұрын
Hi mam Lovely collection of sarees and we are lucky to see such a wonderful collection. You always look best and graceful in sarees. Love you so much 😍😘
@priyag1901
@priyag1901 4 жыл бұрын
Amazing collection Lekshmi ma'am. Enjoyed watching this episode maam.. How neatly you have kept your sarees! I am a saree lover too. This is no less than a saree emporium and we do understand that your work demands you to hoard up sarees. So sweet of you for the disclaimer that you are not showing off, we are not so silly to misunderstand ma'am.. You are an inspiration to us how efficiently you manage your hectic professional and personal life, yet you manage to squeeze out time for your vlogs. Hats off and God bless!
@binuchempampathalil1931
@binuchempampathalil1931 4 жыл бұрын
super episode chechi ottayirippinu full kandu ,ethu polathe personal vlogs eniyum pratheekshikkunnu old albums photos oke kanan agrahamund
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അടിപൊളി ...... ശീമാട്ടിയിലും കല്യാൺ സിൽക്സിലും കയറിയ അതേ ഫീലിംഗ് ആയിരിക്കും ഇത് കാണുന്ന ചേച്ചിമാർക്ക് ഇപ്പോൾ 😁😁😁😁
@chinnusanthu5931
@chinnusanthu5931 4 жыл бұрын
Sathyamaya karyam Gokul😃
@neethujp9682
@neethujp9682 4 жыл бұрын
Ellaayidathum undelloo gokol bro... Sarva vyaapi...😀😀🤗
@rudhraveena2638
@rudhraveena2638 4 жыл бұрын
@@chinnusanthu5931 Gokul vere paniyum onnum illa ennu thonuunu. Velaiyilla pattadhaari aano
@deeparajan9680
@deeparajan9680 4 жыл бұрын
yes gokul i dont wear saree but mam udukkunnath kanan ishttane
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
chinnu santhu 😍😍😍😍
@vidhyasandeep7814
@vidhyasandeep7814 4 жыл бұрын
ചേച്ചിയുടെ പഴയ ഫോട്ടോസ് ,കല്യാണ ഫോട്ടോസ് ഒക്കെ കാണിക്കാമോ
@vineethakavadayil4453
@vineethakavadayil4453 4 жыл бұрын
വൃന്ദാവൻ സാരി, ആ yello sari❤❤superb
@sooryaajesh67
@sooryaajesh67 4 жыл бұрын
എനിക്കും but ഞാൻ ഇടാറില്ല അതുകൊണ്ട് വാങ്ങാറില്ല
@joanbella3611
@joanbella3611 3 жыл бұрын
@@sooryaajesh67 Dr.l.n is a lawyer adhyaphika ,anchor in kairalichanel holy place traveler..mindis also good so get all blessing from god through out life..
@joanbella3611
@joanbella3611 3 жыл бұрын
dr ln is lucky because showers of blessing get from god. your Father in heaven knows That you Need all These things
@gireeshjayan
@gireeshjayan 4 жыл бұрын
സാരീ collection ഇഷ്ടപ്പെട്ടു. അത് സൂക്ഷിക്കുന്ന രീതിയും. അതിലേറെ ഇഷ്ടമായത് ചേച്ചിയുടെ സാരീ കഥകൾ ആണ്.. ഓർമ ശക്തി സമ്മതിച്ചു. പൊങ്ങച്ചമൊന്നുമല്ല എന്നുള്ളതും വളരെ ഹൃദ്യമായി.
@vijaybabu325
@vijaybabu325 4 жыл бұрын
പാവം 'അമ്മ എന്ന് പറഞ്ഞപ്പോ എന്തോ ഒരു ഫീൽ 😌😌😌
@deemarijas7888
@deemarijas7888 4 жыл бұрын
End perfect aayit aan mam sarees sukshikunad.ela kadhakalum orth parayukayum cheyunad.bhayakara sandoshm thoni
@vilomaskitchenandtravel6123
@vilomaskitchenandtravel6123 4 жыл бұрын
Most awaiting vlog ayirinnu Ithu mam. Loved all your sarees and thank you for sharing how to organise saree and keep them safely in wardrobe .👍😊
@bindhureghunath145
@bindhureghunath145 4 жыл бұрын
Ella sareeyum super ellam nalla color combination anu Stay blessed
@StyleforEver
@StyleforEver 4 жыл бұрын
Allam adipoli collection chechi🥰👍👌👌👌videoke vendi e sareeyoke adakke uduthal nalathayrikum.nalavanam sookishchu vechitunde spr chechi.chechiude old jewellery collection .kannikkan pattumo♥️👍
@sophiyasussanjohnson2321
@sophiyasussanjohnson2321 4 жыл бұрын
My mother and the college professor have a similar saree collection.When I saw this video, I was immediately reminded of it😊😊😊😊👍👍👍👍 good Blog mam.. 🤩🤩🤩🤩👍👍
@induvijayan5476
@induvijayan5476 4 жыл бұрын
ഞാനും എൻ്റെ അമ്മയുടെ ഓർമ്മകൾ എപ്പോഴും കൊണ്ടു നടക്കുന്നുണ്ട്. മരിക്കുന്നതിൻ്റെ 4 ദിവസം മുമ്പ് hospital r ൽ പോവുമ്പോൾ അമ്മ പുതച്ചിരുന്ന പുതപ്പ് ഞാൻ എന്നും നെഞ്ചോടു ചേർത്തു പുതയ്ക്കുന്നുണ്ട് എന്നും .എൻ്റെ അമ്മ എന്നും എപ്പോഴും എന്നോടൊപ്പമുണ്ട് .
@jjjohn6008
@jjjohn6008 4 жыл бұрын
Same to me
@anilakp5647
@anilakp5647 4 жыл бұрын
Maam u hv got a beautiful collection of sarees.. loved the way you hv stored them !
@Honeybear0488
@Honeybear0488 4 жыл бұрын
Lucky sari reminds me of Bengali traditional sari ❤️( because of red in border - tant sari ). Perfect for temple 😇
@girijavo166
@girijavo166 2 жыл бұрын
Royal collections Lekshmy
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം സാരീ കളക്ഷൻ പൊളിച്ചു😍😍😍😊😊😊
@salabhamk.r4596
@salabhamk.r4596 4 жыл бұрын
ആരു പറഞ്ഞു നമ്മുടെ ഇഷ്ടം ആണ് അമ്മയുടെ ഓർമ്മകൾ സൂക്ഷിച്ചു വക്കുന്നത്....
@ajikoikal1
@ajikoikal1 4 жыл бұрын
അസൂയ മൂത്ത് ഒരാളുടെ പ്രഫഷൻ എന്താണെന്ന് മനസ്സിലാക്കാതെ ഔചിത്യമില്ലാതെ പാവങ്ങൾക്ക് കൊടുത്തു ടെ ആൾക്കാരെയാരെയും കണ്ടില്ലല്ലോ എന്നു കരുതി കമന്റുകൾ പരതി നടക്കുകയായിരുന്നു ഞാൻ. അവസാനം താഴോട്ട് കുറേ കമന്റുകൾ അങ്ങനെ കാണാൻ പറ്റി. നമ്മൾ ആശിച്ച് വാങ്ങുന്ന സാധനങ്ങൾ ആർക്കും കൊടുക്കാൻ തോന്നില്ല അതിന് സാമ്പത്തിക വ്യത്യാസമില്ലാ എന്ന് എല്ലാർക്കും അറിയാം. ചിലപ്പോൾ പാവങ്ങൾക്ക് കാശു കൊടുത്താലും നമ്മൾ ചാകുന്നത് വരെ നമുക്ക് ഇഷ്ടപെട്ട സാധനങ്ങൾ ഈ ചോദിക്കുന്നവര് പോലും കൊടുക്കില്ല.
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@innustaste5987
@innustaste5987 3 жыл бұрын
തെറ്റി, നമ്മക് ഇഷ്ടപെട്ടത് വേണം മറ്റുള്ളോർക് കൊടുക്കാൻ... ഞാനോക്കെ അങ്ങനാണ്.
@ajikoikal1
@ajikoikal1 3 жыл бұрын
@@innustaste5987 നിങ്ങടെ ഇഷ്ടപ്പെട്ട വീട് ആർക്കെങ്കിലും കൊടുക്കൂ. ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യന്മാരുണ്ടോ? എല്ലാവർക്കും താങ്കളെപ്പോലെ ഇഷ്ടമുള്ളതിനെ ത്യജിക്കാൻ തോന്നാറില്ല. തത്വങ്ങൾ പറയാൻ എളുപ്പമാണ്. ഇങ്ങനെയൊക്കെ സഹായിക്കുന്നവരെ ചൂഷണം ചെയ്യാൻ മാത്രമേ തു കലിയുഗത്തിൽ ആള് കാണൂ, അത് വാങ്ങിക്കുന്നവർക്ക് നന്ദി കാണില്ല.
@Pinky-lp7nh
@Pinky-lp7nh 4 жыл бұрын
Enjoyed a lot.... thank you madam for sharing your saree collection.
@Mrwompwomp9
@Mrwompwomp9 4 жыл бұрын
Wow... Amazing.. felt like I went for a shopping.... You know the details of each saree and remember even the occasion you wore it.. super...
@minimohan694
@minimohan694 2 жыл бұрын
Mam... Wow...Amazing... saree collection.l have also ...💖👍
@tapasyavarma8895
@tapasyavarma8895 4 жыл бұрын
Nice collection, but my heart touching moment is when you share Amma’s memories, I can’t imagine a moment without my Amma. So that moment made me cry . Lots of love &respect😘
@shejithaashish7579
@shejithaashish7579 4 жыл бұрын
Me too can't imagine a single time without my sweet mummy, but now my mummy is no more
@abhilashkrishnan9005
@abhilashkrishnan9005 4 жыл бұрын
3 or 4 part ayit detail ayi saree collection video cheythurunne nannayi erunnu . Saree kanan kothi yavunnu . Ella sareeyum please. It's a request
@praveenakhasnis4144
@praveenakhasnis4144 4 жыл бұрын
Beautiful collections chechi. Thanks for the lovely episode.
@buvislittleworld1848
@buvislittleworld1848 4 жыл бұрын
ആവശ്യം കഴിഞ്ഞും സൂക്ഷിച്ചു വക്കണം... സൂപ്പർ mam....
@soumyadeepu6132
@soumyadeepu6132 4 жыл бұрын
Mam-ന്റെ സാരി കളകഷ്ൻ കാണാൻ തന്നെ എന്തു ഭംഗിയാ. ഒരുപാട് വർഷങ്ങൾക്ക് ശേഷവും പുതുമ നഷ്ടപ്പെടാതെ മനോഹരമായി ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. പിന്നെ Mam പറഞ്ഞില്ലേ അമ്മയുടെ വനിതയുടെ ഓണപാചകത്തിനു വേണ്ടി ഉടുത്ത ആ സെറ്റ്മുണ്ട് ഞാൻ ഓർക്കുന്നുണ്ട്. ഒത്തിരി ഇഷ്ടമായിരുന്നു. Mam നെ സാരി മടക്കി തരാൻ സഹായിക്കണമെന്ന് തോന്നിപ്പോയി last ഭാഗത്ത്. ഒത്തിരി നല്ല സാരികൾ ആയിരുന്നു എല്ലാം.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘
@shamlahakkim856
@shamlahakkim856 4 жыл бұрын
Adipoli super enikku vaiare ishttapettu chechiyude collection 👌👌👌
@joewattzon3814
@joewattzon3814 4 жыл бұрын
This will be my new look book for saree shopping. Thanks for sharing
@bindupn5515
@bindupn5515 4 жыл бұрын
കണ്ട് കൺകുളുർത്തു.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മടുക്കാത്ത കാഴ്ച..ഒരു Textiles ൽ ചെന്ന പ്രതീതി... എല്ലാം സൂപ്പർ,, ഇതെല്ലാം മാനേജ് ചെയ്യുക.. വലിയ പണി തന്നെ..
@shameerashanu6156
@shameerashanu6156 4 жыл бұрын
Idoke sookshich vechitendina valla pavangalkum koduthoode
@rasheedmk6767
@rasheedmk6767 4 жыл бұрын
Oru Alamariyil oru arapolum nirach dress illathe ithu kanunna njan😃😃 chechi super oru thunikadayil keriya feeling
@gayathrispillai3394
@gayathrispillai3394 4 жыл бұрын
Super collection.chechiyum ammayum ulla vanitha njan sukshichu vechittundu.
@deepna3552
@deepna3552 4 жыл бұрын
Nalla video aayrnnu tto mam. Nalla pole adukki sookshichu vechirikkunnu. Fashion out aayttum athu sookshichu vechirikkunnu. Onnum ozhivakki kalanjilla. Nalla message aanu mam.
@harsharashid6032
@harsharashid6032 4 жыл бұрын
Paper silk nte golden saree super.... Enik nalla isttayi... Orikal udukkamoooo😊
@papaya598
@papaya598 4 жыл бұрын
Books 📚 &sarees are personal collections..so koduthu kazhinju aayirikum vendayirunu enn thonuka...kondupokunavar athinu value kodukilla...valicherinju itirikunna kanam...so keep them as ours 😎👍
@sreejasanthakumar4449
@sreejasanthakumar4449 3 жыл бұрын
🙏👍
@stephy4533
@stephy4533 4 жыл бұрын
Good to see your collections. Its a part of your job.we all know that . Thank you so much.
@priyababu173
@priyababu173 4 жыл бұрын
I like saree collections...my mom also have some sarees which are more than 25 years old sarees....good job lakshmi ma'am You are keeping a good care for your sarees... It is really an excellent thing and keep it up this habit throughout your life...me to like to care all my old things which I will never spoil unless it had been spoiled by unknowingly....I had still with me many of my childhood things which have still not lost it's original beauty and has now also using all that This video is exactly a good message for young generations who never pays any attention for their things and never caring of anything...who only wants to buy things just for wasting money but for nothing..for them this one is really useful and gives atleast some message about how to care each and every thing in our life and how much importance one should give to each and everything If something is bought for a particular purpose don't be throw it out after its use has over...should have to develop a mind to care of everything even after its' use had been over....may it will again be want to use in another situation This ma'am had tought us a good lesson...she still remembers every thing related to each of her sarees from this we can understand that how much care and attention does she gives for her duties...this thing we have to notice and tries to follow and develop the preserving character for everything...it will include our memories too...she only used her all sarees once or twice then also she remembers about all the memories of that particular sarees...it's really appreciatable thing
@deepaprasanth2201
@deepaprasanth2201 4 жыл бұрын
Beautiful collections.Ithellam kanichu thannathinu thanks a lot chechi❤️
@sttichingtips1879
@sttichingtips1879 4 жыл бұрын
മേഡം ഒരിക്കലും ഓർമ്മിക്കാൻ ഒള്ളത് ഒന്നും തന്നെ കളയരുത്. ഇതു പോയാൽ ആ നഷ്ടം നികത്താൻ ആവില്ല. ഓർമ്മകൾ എന്നും മധുരമുള്ളത
@mohammedfaheemc4868
@mohammedfaheemc4868 4 жыл бұрын
@sreekalapm6001
@sreekalapm6001 4 жыл бұрын
Ella sarryum onninonnu mechamanu.set mund uduthalanu bhangi
@thresiammavettichira9944
@thresiammavettichira9944 2 жыл бұрын
Wow colorful. Lucky to see this many colors. Enjoy more& more. At least some of us could see expensive nice sarees. Thank you for showing it. More Blessings.
@sindhusaju8355
@sindhusaju8355 4 жыл бұрын
👌👌Super collections.. Chechi കൂടുതലും ചെറിയ sleeves ആണല്ലോ. കുറച്ച് കൂടി നീളമുള്ള sleeves(കൈമുട്ടിന് മുകളിൽ വരെ) ഉള്ളത് ചേച്ചിക്ക് നന്നായിരിക്കും....
@sreebhadra52
@sreebhadra52 4 жыл бұрын
ഇത്രയു൦ ഭംഗിയുള്ള സാരികൾ select ചെയ്ത മാഡത്തിന്നുമായി ഒരു big salute🙏👌🤝blouse nte sleeve അല്പം കൂടി ഇറക്കത്തിൽ (നീളം കൂട്ടി) തയ്ച്ചാൽ നന്നായിരിക്കുുമെന്ന് തോന്നുന്നു
@emilldevs3373
@emilldevs3373 4 жыл бұрын
Sathyam..njanum epolum orkarondu blouse kanumbol
@dhanyas3863
@dhanyas3863 4 жыл бұрын
സാരികളെല്ലാം ചേച്ചിയെ പോലെ തന്നെ സുന്ദരം. ഇത്ര ഭംഗിയായി അതു സൂക്ഷിക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷം. വർഷങ്ങളായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഇത്രയും സാരികളുണ്ടാവുക സ്വാഭാവികം. മടി കൂടാതെ കാണിച്ചു തന്നതിന് ഒത്തിരി നന്ദി
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for your understanding and support 🙏❤
@seenamaryann
@seenamaryann 4 жыл бұрын
Enjoyed madam..... I love sareees.... So I loved this video very much... When I am watching ur all videos I will get a positive energy.... Thank uu madam💖💖
@zoharabibi2190
@zoharabibi2190 3 жыл бұрын
Sari collection and selection super
@papaya598
@papaya598 4 жыл бұрын
❤️❤️❤️❤️nice Chechi ,very simple & elegant collections.....
@chitrachandrasekharan916
@chitrachandrasekharan916 4 жыл бұрын
Dear mam, I always love the way u present ,The care u show while explaining things to us .I have been seeing u since my school time (magic oven ).and now u are like someone in my family.Love to hear u more and more......
@sakthivelmaya7311
@sakthivelmaya7311 4 жыл бұрын
Chitra Chandrasekharan me too 👐
@karthikakathi7845
@karthikakathi7845 4 жыл бұрын
Ith ingane upaikkathe irikkunnathinu pakaram Aarkkengengilum useful aanengil koduthhoodeee madam
@leelamaninan6000
@leelamaninan6000 4 жыл бұрын
All sarees are very beautiful. Good choice !! Your physical structure is nice for saree . I And you are beautiful !! God bless you more and more !!!
@ambikakumari530
@ambikakumari530 4 жыл бұрын
Suitable for different occasions as u said.Nice collection 👍.
@Priya-mg2wo
@Priya-mg2wo 4 жыл бұрын
😵😵😵എനിക്ക് അസൂയ ഇല്ലപോലും 🤣💪😘. ചേച്ചികുട്ടി ഇനി use ചെയ്യില്ല എന്ന് ഉറപ്പുള്ളത് കുറച്ചൊക്കെ,., അർഹിക്കുന്നവർക്ക് കൊടുത്തൂടെ 😘
@ibrahimalayi6534
@ibrahimalayi6534 4 жыл бұрын
ശരിക്കും തോന്നി
@rahananajeeb9186
@rahananajeeb9186 4 жыл бұрын
എനിക്കും തോന്നി
@adhithyaunni3961
@adhithyaunni3961 4 жыл бұрын
Athu enikkum thonni
@sulaikhamv8592
@sulaikhamv8592 4 жыл бұрын
എനിക്കും തോന്നി
@jeethujinesh8372
@jeethujinesh8372 4 жыл бұрын
Use ചെയ്യാത്തത് ആർക്കെങ്കിലും കൊടുത്തൂടെ മാം , എല്ലാം പുതുമ maarathadalle. അതവർക്കും ഒരു santhoshamaakum.
@shahanaznajmu8424
@shahanaznajmu8424 4 жыл бұрын
ചേച്ചി എന്ത് ഭംഗിയായി ആണ് എല്ലാം സൂക്ഷിച്ചുവെച്ചത് 😍
@StyleforEver
@StyleforEver 4 жыл бұрын
Yes crrt u said 🥰🥰
@sumasreekumar314
@sumasreekumar314 4 жыл бұрын
Ellam adipoli soooper aayitundto
@anubabeesh3326
@anubabeesh3326 4 жыл бұрын
LN blogsil use cheyyunna tops okke reuse cheyyarundo
@joicethampy5529
@joicethampy5529 4 жыл бұрын
Mam I too have my mummy's saree i use it so that I feel my mom's presence...
@joicethampy5529
@joicethampy5529 4 жыл бұрын
I too hv my mom 's sarees i use it mam... I feel her presence
@babykuttyraju7812
@babykuttyraju7812 4 жыл бұрын
Njangal ingane adukki veikarilla ullathanusarichu illathavarkku kodukkum ethrayo alkar Oru nalla saree iillathavar athukondu athukoodi sheelamakyal nallathayirikkum onnum thonnaruthu sorry
@joicethampy5529
@joicethampy5529 4 жыл бұрын
@@babykuttyraju7812 l mentioned about my mom 's saree not mine... What v do for others won't be disclosed..
@amu4128
@amu4128 4 жыл бұрын
Nalla vlog aayirunnuu..samsarich irunnapole thoni...👌🏻👌🏻👌🏻
@nishafaizal6709
@nishafaizal6709 4 жыл бұрын
Amazing collection😍😍pravasikiysya anik saree use cheyyan pattunathu nattil functions varumpozhanu.oru functionu saree purchasecheyuvan kalyan silksil poyapolathe feel ayirunnu.valare interesting episode ayirunnu.orupad varshathe sareekal especially ammayude saree sukshichuvachathukandapol maminodu bahumanavum snehavumthoni.nannayitikkate.thanks for sharing this epidode😍😍
@shyjasujith442
@shyjasujith442 4 жыл бұрын
Narrow minded woman
@sweetythomas3290
@sweetythomas3290 4 жыл бұрын
Pandu nalla sary udukkan kodhichitund but now Gods grace l have many sarees. When l came to Kerala l gave some sarees for needy people then they r happy and I also happy. If it is not possible to keep it pls give some needy people then all r happy and God bless all
@dencygeorge3828
@dencygeorge3828 4 жыл бұрын
Super collections....😍😍 Maamnte easy chicken biriyani try cheythu....super taste aayirunu....muttonl ithupole biriyani vaikan patuo....e same methodl? Pls reply me maam....plsss
@jiya_Ajesh
@jiya_Ajesh 4 жыл бұрын
Maam,Really a very nice collection.A felt u as a person who is very close to my heart.😘❤
@nodramazone
@nodramazone 4 жыл бұрын
How do you keep these sarees fresh. do you clean all of them occasionally?
@rajlasherin5835
@rajlasherin5835 4 жыл бұрын
എനിക്കും ഇങ്ങനെ സൂക്ഷിച്ചു വെക്കാൻ ഇഷ്ടം ആണ്
@sangeetha5455
@sangeetha5455 4 жыл бұрын
Shoo kalyan silks il poya ithra santhosham kittilla.. Incredible mam.loved it
@appu_yt9024
@appu_yt9024 4 жыл бұрын
Sarees ellam udutha pic indenkil athukoody add cheyythal nalla rasam undayenne😍
@anishatony1600
@anishatony1600 4 жыл бұрын
Valliya oru walk in wardrobes set cheythal superayirikkum
@geethajayan5300
@geethajayan5300 4 жыл бұрын
ഞാനും ചേച്ചിയെ പോലെ. തന്നെയാ. എനിക്ക് ആദ്യമായി കിട്ടിയ സാരി മുതൽ എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓരോ സാരിയും ഓരോ വിധത്തിൽ എനിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടു അത് മറ്റാർക്കും കൊടുക്കാൻ മനസ്സനുവദിക്കില്ല
@ashadevi877
@ashadevi877 4 жыл бұрын
Ellam nannayittund ma'am. 🙏for Amma..Ammayude photo kanikkamo?
@sapna0070
@sapna0070 4 жыл бұрын
Thoroughly enjoyed. Yellow kanchipuram, Both banarasi and subscriber gift black n pink and baatik saree liked the most. It wouldn't have been easy to fold and put the sarees back!
@nimmyjoseph2141
@nimmyjoseph2141 4 жыл бұрын
Superb collections, I too have a lot of sarees but not this much, one question where do u get your blouses stitched in tvm
@shadesofdreams5957
@shadesofdreams5957 4 жыл бұрын
സംശയമില്ല ...കേരളത്തിൽ ഏറ്റവും കൂടുതൽ സാരികളുള്ള ഒരേയൊരു വ്യക്തി .👍
@englishhub8411
@englishhub8411 4 жыл бұрын
Wht ever u have u r the epitome of love and humble personality
@ayeshazarah6917
@ayeshazarah6917 4 жыл бұрын
Thanks Mom saari ellam spr Mom eadu sariyanekil I mean eadu drssanekilum spr aanu
@sheelaullas8191
@sheelaullas8191 4 жыл бұрын
Sherikum enjoy chaithu. Thank you so much mam
@binithajobin178
@binithajobin178 4 жыл бұрын
വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു 👍👍👍👍 ലവ് u mammmm
@pinclegreegary8805
@pinclegreegary8805 4 жыл бұрын
ഓരോ സാരിക്കും ഓരോ കഥ. അതെല്ലാം ഓർമ്മയിലും ഉണ്ട്. Mam oru സംഭവം തന്നെ 😍
@fathimathjaseenafarbeen6153
@fathimathjaseenafarbeen6153 4 жыл бұрын
Ithreyum variety saree kaanaan pattii..😍👌🏻👌🏻
@maryhenry5123
@maryhenry5123 4 жыл бұрын
We enjoyed. Thank you so much
@divyam1741
@divyam1741 4 жыл бұрын
Iam sure I can relax and watch all your videos. You are full of positivity and inspiration.
@biya1278
@biya1278 4 жыл бұрын
Ma’am othiri ishtaayi Ee episode 😘 More respect to your class behaviour and hardwork which paid you this success 😍 keep going...Full Support 👍🏻👍🏻👍🏻
@liyalaligro8443
@liyalaligro8443 4 жыл бұрын
Ini pendant bracelet earrings and finger rings kaanichu tharanam... I liked this vlog very much... 😊👌
@rakhiraveendran2216
@rakhiraveendran2216 4 жыл бұрын
Eniku orupad ishttayi chechi nice collection... eniku sari udukkan ariyilla full churidhar🤩
@anuniya2080
@anuniya2080 4 жыл бұрын
Jewellery collections oru episode cheyyamo
@lalgeo7
@lalgeo7 4 жыл бұрын
You made me your fan through these vlogs. With love from NYC..
@LekshmiNair
@LekshmiNair 4 жыл бұрын
🙏
@marryjoseph8673
@marryjoseph8673 4 жыл бұрын
@@LekshmiNair woow adipoli
@dejigeorge841
@dejigeorge841 4 жыл бұрын
Beautiful collection. Elam enduru bangiya😍
@shailajanarayan886
@shailajanarayan886 4 жыл бұрын
Mam...supper..Magic oven mudangathe kaanunna aalayirunnu njn..paachaka bookum und entaduthu.. Cooking video kaanumpol sariyanu njn nokkaru. Pongachamai thonnillato njangalku.
@khadeejashanavas1833
@khadeejashanavas1833 4 жыл бұрын
Ma'am ur wedding saree is the most I liked ...it's so beautiful ...
@sreemishamc4395
@sreemishamc4395 4 жыл бұрын
Nice collections.. എടുത്ത് വെച്ച രീതി ഇഷ്ട്ടപെട്ടു... അമ്മ ❤️
@Achu14ProMax
@Achu14ProMax 4 жыл бұрын
super chechi👍🏻👍🏻👍🏻njan saree udukkarilla ath kond sari 🥻 kambavum ella😊but chechide collections ellm superb
@Radha-tp4hm
@Radha-tp4hm 4 жыл бұрын
super ayirunnu anikke light white pinke allam eshtapettu allam nalla colectoin ane Ethellam thirichumadakki vekkunnathe valiyakaryam ane Thank you mam
@Littyjoseph789
@Littyjoseph789 3 жыл бұрын
She loves everything..!! Everything is beautiful to her...!!
@rahoofabdul786
@rahoofabdul786 4 жыл бұрын
30:30 same red & green nta ummaakk und😅
@febajacob4899
@febajacob4899 4 жыл бұрын
Enthu neat and clean ayittu vechitikkunnu...super mam...ente mummy Oru teacher annu daily wear sarees orupadu undu..mam e video share cheythu kanikkanm...engne sarees sookshikkan pattumennu kanikkamallo...thanks mam
@ShubhaDoulath
@ShubhaDoulath 4 жыл бұрын
Very Nice Mam :) ... I too love and have saree collections :):) .... Happy Vishu to u and family :) ... stay safe and stay healthy !
@deepna3552
@deepna3552 4 жыл бұрын
Ammede karyam paranjappo mam valare emotional aayi..😔 enikkum sankadayi kettitt.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 4,4 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
One moment can change your life ✨🔄
0:32
A4
Рет қаралды 17 МЛН
洗脚水还能这么用#海贼王#路飞
0:18
路飞与唐舞桐
Рет қаралды 8 МЛН