LIE EXPOSED - 03 | ജീവികളോട് ക്രൂരത കാട്ടാൻ പറയുന്ന മതം! | നുണ 3| Prophet Muhammad and Animal Rights

  Рет қаралды 8,579

Unmasking Anomalies

Unmasking Anomalies

Күн бұрын

മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
-----
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 119
@yuse661
@yuse661 Ай бұрын
ജപ്പാനിൽ അമേരിക്ക ആണുബോംബ് ഇട്ടതിൽ മുസ്ലിങ്ങളുടെ പങ്കു നോക്കുന്ന ആരിഫ് 😂
@sabadmuhammed9769
@sabadmuhammed9769 Ай бұрын
Muslim Karanam aane bomb ettathe ennum pariyunnunde🥴🙆
@arshadkp1855
@arshadkp1855 Ай бұрын
😂😂😂. ആരാന്റമ്മക്ക് ഭ്രാന്ത്‌ പിടിച്ചാൽ കാണാൻ നല്ല ചേൽ ആണ് അല്ലേ?
@amidalivk
@amidalivk Ай бұрын
"സർവ്വജീവികൾക്ക് വേണ്ടിയും അല്ലാഹു ഭൂമിയെ സജജീകരിച്ചിരിക്കുന്നു" (ഖുർആൻ ,അർറഹ്മാൻ 10)
@almondnine
@almondnine Ай бұрын
Not really, no .. Allah has made this giant central jail which we have to share with pedoohiles, rapists mass murderers, killers, gangsters, drug addicts etc
@riyasparengal4809
@riyasparengal4809 Ай бұрын
മാൻ എത്ര വേദന സഹിച്ചിട്ട് ആണ് സിംഹത്തിന്റെ ഭക്ഷണം ആകുന്നത്? എത്രയോ ജീവികൾ മരണ ഭയം കൊണ്ട് ജീവിക്കുന്നു, അപ്പോ എങ്ങനെ ജീവകൾക്കു വേണ്ടി സജ്ജീകരിച്ചു എന്ന് പറയും
@muhammedrushaid7638
@muhammedrushaid7638 Ай бұрын
​@@riyasparengal4809food chain കണ്ടിട്ടില്ലേ, producer=primary consumer =secondary consumer etc. I think animals are not afraid of their future. അത് കൊണ്ടല്ലേ പാമ്പിന്റെ വായിലുള്ള തവള അതിന്റ മുന്നിലൂടെ പോകുന്ന പ്രാണിയെ പിടിക്കാൻ നോക്കുന്നത്. Allah persists a natural system.
@shapkdpv4005
@shapkdpv4005 Ай бұрын
​@@riyasparengal4809 എന്നിട്ടും മാനുകൾക്കു വംശനാശം സംഭവിക്കുന്നുണ്ടോ? മാനുകളെ സിംഹമോ മറ്റു മൃഗങ്ങളോ ഭക്ഷിക്കാതിരിന്നാൽ ഭൂമിയിൽ മാനുകൾ അധികരിച്ചു എന്തല്ലാം സംഭവിക്കും.
@s4fv1n
@s4fv1n Ай бұрын
​@@riyasparengal4809 അങ്ങനെയാണ് പ്രകൃതിയെ ദൈവം സജികരിച്ചിട്ടുള്ളത്. മൃഗങ്ങള്ക്കുള്ള സ്വർഗ മാക്കിയിരിക്കുന്നു എന്നൊന്നുമല്ലലോ പറഞ്ഞിരിക്കുന്നത്??. എല്ലാവർക്കും അവരുടേതായ ജീവിതമാർഗം നൽകിയിരിക്കുന്നു, ഓരോരുത്തരും സമയം കഴിഞ്ഞാൽ അവനിലേക് മടക്കപ്പെടുകയും ചെയ്യും
@Sabiathazhakunnu
@Sabiathazhakunnu Ай бұрын
ആദ്യകാലത്തൊക്കെ ഇവർക്കൊക്കെ കുറച്ചു ബുദ്ധിയുണ്ട് ഇവർക്കൊക്കെ ഇസ്ലാമിനെ കുറിച്ച് അറിയാം എന്നാണ് കരുതിയത് പക്ഷേ നിങ്ങളെല്ലാവരും വീഡിയോ ചെയ്തു തുടങ്ങിയതുമുതൽ മനസ്സിലായി മദ്രസ കുട്ടികളുടെ ബുദ്ധി പോലും ഇവർക്കില്ല എന്നുള്ളത് Barak allah feekum വേറൊരു കാര്യം കൂടി പറയാനുണ്ട് എന്തെന്നാൽ ഇസ്ലാമിലെ ഒരു കാര്യത്തിനും എത്രത്തോളം ലോജിക് ഉണ്ട് എന്ന് മനസ്സിലാക്കി തന്നത് Masha allah നിങ്ങളുടെ ടീമാണ് ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ലോജിക്കൽ ബേസ്ഓടുകൂടി കാര്യങ്ങൾ പറഞ്ഞുതന്നു UA ടീമാണ് അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ Ameen
@iamyourbrook4281
@iamyourbrook4281 Ай бұрын
3) ജീവ ജാലങ്ങളോട് കരുണ കാണിക്കുക. Animal Rights. 🔺പ്രവാചക അധ്യാപനങ്ങൾ -3 അബ്ദുർ റഹ്‌മാനിബ്നു അബ്ദുല്ല (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോടൊപ്പം ﷺ ഒരു യാത്രയിലായിരിക്കേ അദ്ദേഹം അൽപ്പ നേരം വിശ്രമിക്കാൻ പോയി. ഈ സമയം ഞങ്ങൾ ഒരു പക്ഷിയേയും അതിന്റെ രണ്ട് കുഞ്ഞുങ്ങളേയും കണ്ടു. ഞങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുപോയി. തള്ള പക്ഷി വന്ന് ചിറകുവിരിച്ച് വട്ടമിട്ട് പറക്കാൻ തുടങ്ങി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: ആരാണ് കുഞ്ഞുങ്ങളെ എടുത്ത് അതിനെ സങ്കടത്തിലാക്കിയത്. അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരിച്ച് നൽകുക. (സുനനു അബൂദാവൂദ്: 2675)
@muhammedyafis6576
@muhammedyafis6576 Ай бұрын
🦎 vennam ithokke
@amidalivk
@amidalivk Ай бұрын
"ഭൂമിയിലൂടെ ജീവിതോപാധികൾ തേടി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഏതൊരു ജീവിയും ഉപരി മണ്ഡലങ്ങളിലൂടെ പറന്നുകൊണ്ടിരിക്കുന്ന പറവകളും നിങ്ങളെപ്പോലെയുള്ള സമൂഹങ്ങൾ തന്നെ. ദൈവിക നിയമ വ്യവസ്തയിൽ ഒന്നിനേയും അവഗണിച്ചിട്ടില്ല .സർവ ജീവികളേയും ദൈവം തൻ്റെ കൽപനയുടെ പൂർത്തീകരണത്തിന് വേണ്ടി ഒരുമിച്ച് കൂട്ടുകതന്നെ ചെയ്യും" ഖുർആൻ ,സൂറത്ത് അൻആം 38
@iamyourbrook4281
@iamyourbrook4281 Ай бұрын
ജീവ ജാലങ്ങളോട് കരുണ കാണിക്കുക. ♦️പ്രവാചക അധ്യാപനങ്ങൾ -4 അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ ﷺ ഒരു വ്യക്തിയുടെ അടുത്തു കൂടെ കടന്നുപോയി; അയാൾ തന്റെ കാൽ ഒരു ആടിന്റെ പുറത്തു വെച്ച് കത്തി മൂർച്ച കൂട്ടുകയാണ്. ആടാകട്ടെ അയാളിലേക്ക് തുറിച്ച് നോക്കി കൊണ്ടിരിക്കുകയുമാണ്. പ്രവാചകൻ ﷺ പറഞ്ഞു: ഇതിന് മുമ്പ് (കത്തിക്ക് മൂർച്ച കൂട്ടുക എന്ന പണി) ചെയ്യാമായിരുന്നില്ലേ ? (ഉരുവിന്റെ മുമ്പിൽ വെച്ചു തന്നെ അത് ചെയ്യണമായിരുന്നോ ?) അതിന് രണ്ട് വട്ടം കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത് ?! (മുസ്തദ്റക് ഹാകിം: 7570)
@muhammedyafis6576
@muhammedyafis6576 Ай бұрын
Except lizaed 😂
@muhammed6248
@muhammed6248 Ай бұрын
بارك الله فيك ❤
@Badhusha-AK
@Badhusha-AK Ай бұрын
Full സപ്പോർട്ട് brothers
@pradeepGK5874
@pradeepGK5874 Ай бұрын
ഇൻസെസ്റ്റ് അനുകൂലിയായ ലിയാ ക്കത്തലി മതവിരോധിയാകാതിരിക്കുമോ..🤨
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
Subhanallah ❤
@hushedvibes
@hushedvibes Ай бұрын
1. ആരിഫ് - മനോരോഗി നുണയൻ 2. ജബ്ബാർ - വിവരമില്ലാത്ത മാഷ് 3. ലിയാക്കത്ത് - comment below!! എമുക്കളുടെ നുണകൾ പോസ്റ്റ്മോർട്ടം ചെയ്തു കൊടുക്കുന്നു!! 👏🏻👏🏻
@Adhilmedia
@Adhilmedia Ай бұрын
​@@shavalshah5977 ഇവരുടെ നല്ലവരാണോ ?
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Ай бұрын
വ്യക്തി അധിക്ഷേപം കൊണ്ട് ഒന്നും നേടാനാകില്ല... കൃത്യമായ മറുപടി... അതില്ലാതെ..
@lonely527
@lonely527 Ай бұрын
​​@@shahanasmusthafa.p.p2779കൃത്യമായി മറുപടി ആണ് സ്ഥിരം നൽകുന്നത്. എന്നിട്ട് നൽകുന്നില്ല എന്ന് പറയുന്നു. എങ്ങനെ പറയാൻ സാധിക്കുന്നു ഉവ്വേ 😃?
@aneesh765
@aneesh765 Ай бұрын
​@@shahanasmusthafa.p.p2779 ഇതിൽ എവിടെ വ്യക്തി അതിക്ഷേപം... ഇരവാദം പറയല്ലേ...!! നന്മ തിന്മ എന്ന ഒരു കാര്യം നസ്ഥികഥയിൽ ഇല്ല
@ktashukoor
@ktashukoor Ай бұрын
Nice attempt, nice target 🎯
@khilarmulloli5424
@khilarmulloli5424 Ай бұрын
👍👍👍👍👍
@aneesh765
@aneesh765 Ай бұрын
പച്ച കരൾ ഉള്ള ജീവികളെ അകാരണമായി ഉപദ്രവിക്കരുത് എന്നാ ഹദീസ് കാണുന്ന... ലെ നവനാസ്തികതയുടെ ചുണക്കുട്ടി :- പച്ച കളർ ഉള്ള കരളോ... ബുഹഹഹ...
@lonely527
@lonely527 Ай бұрын
Essence global നെ എല്ലാം പഞ്ഞിക്കിടണം എന്നാണ് എന്റെ ഒരിത്
@sabadmuhammed9769
@sabadmuhammed9769 Ай бұрын
​@@lonely527athinde boss adkam sanghigle aane😅
@aneesh765
@aneesh765 Ай бұрын
@@mosha2020 Yes പല്ലിയെ മാത്രം അല്ലാ... പാമ്പ്..,, എലി,, തുടങ്ങിയ കശുദ്ര ജീവികൾ ഒക്കെ...
@personalprofile1939
@personalprofile1939 Ай бұрын
​@@mosha2020 അതെ രോഗം പരത്തും
@aneesh765
@aneesh765 Ай бұрын
​@@mosha2020 കൊതുക് ഉപദ്രവിക്കുമോ...?
@rashidek7331
@rashidek7331 Ай бұрын
😂😂❤❤ ijjathi🔥🔥🔥
@iamyourbrook4281
@iamyourbrook4281 Ай бұрын
ജീവ ജാലങ്ങളോട് കരുണ കാണിക്കുക. Animal Rights. ♦️പ്രവാചക അധ്യാപനങ്ങൾ -1 അബ്ദുല്ലാഹിബ്നു ജഅ്ഫർ (റ) പറഞ്ഞു: അൻസ്വാരികളിൽ പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവാചകൻ ﷺ പ്രവേശിച്ചു. അപ്പോൾ അവിടെയതാ ഒരു ഒട്ടകം; അല്ലാഹുവിന്റെ ദൂതനെﷺ കണ്ടതും ഒട്ടകം തേങ്ങി, അതിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. അപ്പോൾ പ്രവാചകൻ ﷺ അതിനടുത്ത് ചെന്ന് അതിന്റെ പൂഞ്ഞയും തലയുടെ പിൻഭാഗവും തലോടി. അപ്പോൾ അത് ശാന്തമായി. നബി ﷺചോദിച്ചു: ഈ ഒട്ടകത്തിന്റെ ഉടമ ആരാണ് ? ആരുടേതാണ് ഈ ഒട്ടകം? അൻസ്വാരികളിൽ പെട്ട ഒരു യുവാവ് വന്ന് അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഈ ഒട്ടകം എന്റേതാണ്. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: أَفَلا تَتَّقِي اللَّه في هذِهِ البَهيمَةِ الَّتي مَلَّكَكَ اللَّهُ إياهَا؟ فإنَّهُ يَشْكُو إِليَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ “അല്ലാഹു താങ്കൾക്ക് ഉടമപ്പെടുത്തി തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ താങ്കൾ അല്ലാഹുവെ സൂക്ഷിക്കുന്നില്ലേ? താങ്കൾ അതിനെ പട്ടിണിക്കിടുന്നതായും (പ്രയാസകരമായ ജോലികൾ നൽകി) ക്ഷീണിപ്പിക്കുന്നതായും അത് എന്നോട് പരാതിപ്പെടുന്നു.” (സുനനു അബൂദാവൂദ്: 2549, മുസ്നദു അഹ്‌മദ്: 1745)
@iamyourbrook4281
@iamyourbrook4281 Ай бұрын
ജീവ ജാലങ്ങളോട് കരുണ കാണിക്കുക. Animal Rights. 🔷പ്രവാചക അധ്യാപനങ്ങൾ -2 മുഹമ്മദ് നബി (സ) പറഞ്ഞു : ഒരു നായ ഒരു കിണറിന് ചുറ്റും ചുറ്റിനടക്കുകയായിരുന്നു; ദാഹം കൊണ്ട് അത് ചത്ത് പോകാറായിട്ടുണ്ടായിരുന്നു. അപ്പോൾ ഇസ്റാഈല്യരിലെ ഒരു വേശ്യയായ പെണ്ണ് അതിനെ കണ്ടു. അവൾ അവളുടെ ചെരുപ്പിന്റെ മേലാവരണമൂരി (അതിൽ കിണറ്റിലെ വെള്ളം നിറച്ച്,) നായയെ കുടിപ്പിച്ചു. അത് മൂലം അവളുടെ പാപങ്ങൾ (അല്ലാഹു) പൊറുത്തു കൊടുത്തു. (സ്വഹീഹുൽ ബുഖാരി: 3308 )
@iamyourbrook4281
@iamyourbrook4281 Ай бұрын
ജീവ ജാലങ്ങളോട് കരുണ കാണിക്കുക. Animal Rights. 🔺പ്രവാചക അധ്യാപനങ്ങൾ -3 അബ്ദുർ റഹ്‌മാനിബ്നു അബ്ദുല്ല (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതനോടൊപ്പം ﷺ ഒരു യാത്രയിലായിരിക്കേ അദ്ദേഹം അൽപ്പ നേരം വിശ്രമിക്കാൻ പോയി. ഈ സമയം ഞങ്ങൾ ഒരു പക്ഷിയേയും അതിന്റെ രണ്ട് കുഞ്ഞുങ്ങളേയും കണ്ടു. ഞങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുപോയി. തള്ള പക്ഷി വന്ന് ചിറകുവിരിച്ച് വട്ടമിട്ട് പറക്കാൻ തുടങ്ങി. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: ആരാണ് കുഞ്ഞുങ്ങളെ എടുത്ത് അതിനെ സങ്കടത്തിലാക്കിയത്. അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരിച്ച് നൽകുക. (സുനനു അബൂദാവൂദ്: 2675)
@iamyourbrook4281
@iamyourbrook4281 Ай бұрын
ജീവ ജാലങ്ങളോട് കരുണ കാണിക്കുക. ♦️പ്രവാചക അധ്യാപനങ്ങൾ -4 അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ ﷺ ഒരു വ്യക്തിയുടെ അടുത്തു കൂടെ കടന്നുപോയി; അയാൾ തന്റെ കാൽ ഒരു ആടിന്റെ പുറത്തു വെച്ച് കത്തി മൂർച്ച കൂട്ടുകയാണ്. ആടാകട്ടെ അയാളിലേക്ക് തുറിച്ച് നോക്കി കൊണ്ടിരിക്കുകയുമാണ്. പ്രവാചകൻ ﷺ പറഞ്ഞു: ഇതിന് മുമ്പ് (കത്തിക്ക് മൂർച്ച കൂട്ടുക എന്ന പണി) ചെയ്യാമായിരുന്നില്ലേ ? (ഉരുവിന്റെ മുമ്പിൽ വെച്ചു തന്നെ അത് ചെയ്യണമായിരുന്നോ ?) അതിന് രണ്ട് വട്ടം കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത് ?! (മുസ്തദ്റക് ഹാകിം: 7570)
@unaisnazar580
@unaisnazar580 Ай бұрын
❤❤
@BasairgaibBasairgaib
@BasairgaibBasairgaib Ай бұрын
സത്യം പറഞ്ഞാൽ കുറച്ചു കൂടെ അയച്ചു വിട്ട് കൊടുക്കാമായിരുന്നു. കാരണം ആരുമില്ലാതെ ഒറ്റയ്ക്ക് ഇങ്ങനെ വെറുപ്പിന്റെ കട തുറന്നു വെച്ചു കുറച്ചു കൂടി കച്ചോടം ചെയ്തതിനു ശേഷം പൂട്ടിച്ചാൽ മതിയായിരുന്നു.. മിനിമം ബുദ്ധി ഉള്ള എല്ലാവർക്കും ബോധ്യപ്പെടും വിധമാണ് ചെങ്ങായി പെരും നുണകൾ.. ഇചെങ്ങായി ടെ ഗുരു നാഥൻ ജാലിയൻ കണാരൻ മറ്റോ ആണോ
@AshiqLatheef-p5u
@AshiqLatheef-p5u Ай бұрын
നബിയെ ആക്ഷേപിച്ചവന്മാരുടെ മരണം ദുർമരണത്തിലാണ് അവസാനിച്ചിട്ടുള്ളത്... ഇവന്മാർ ഇങ്ങനെ തുടർന്നാൽ ഇവൻമ്മാരുടെ ഗതിയും ദുർമരണം തന്നെ
@doublegameghy1684
@doublegameghy1684 Ай бұрын
​@@Shamim_AboobackerDurmaranam enthaanennu ariyille Allen?.😅
@doublegameghy1684
@doublegameghy1684 Ай бұрын
@@Shamim_Aboobacker onnu search cheithu nokkuka.
@alameen4766
@alameen4766 Ай бұрын
​@@Shamim_Aboobackerമരണം എന്ന് കേട്ടപ്പോൾ ഭയന്നു പോയോ, എന്നാലും അത് സംഭവിക്കും.
@unaisnazar580
@unaisnazar580 Ай бұрын
@bilalkarakkad9262
@bilalkarakkad9262 Ай бұрын
❤❤❤❤
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
കർഷകർക്ക് ന്യായമായ നഷ്ട പരിഹാരം. വന അതിർത്തി ക്കുള്ളിൽ ആനുപാതി കമായി വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രി ക്കാൻ നിയമവും അടിയന്തര നടപടിയും ഉണ്ടാകണം.
@vbrajan
@vbrajan Ай бұрын
അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌. അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
@mychannel8676
@mychannel8676 Ай бұрын
👍
@farhadfighter165
@farhadfighter165 Ай бұрын
❤❤🎉🎉🎉
@muhammedsuhailck1439
@muhammedsuhailck1439 Ай бұрын
ഉറുമ്പ് വിരുദ്ധ മതം 😅
@sabadmuhammed9769
@sabadmuhammed9769 Ай бұрын
😂😅
@sumayya408
@sumayya408 Ай бұрын
❤❤❤
@muhammadshamnu7275
@muhammadshamnu7275 Ай бұрын
Ivarkokke allahu hidhayath nalkatte. Pacha kallangal enthinanu ivar ingane parayunnath
@shakeerali2220
@shakeerali2220 Ай бұрын
Please react to jamithan teacher
@thayyibpullat
@thayyibpullat Ай бұрын
Good job Bros.. Jazakallah
@abjadislamicchannel2612
@abjadislamicchannel2612 Ай бұрын
അവരുടെ ഹൃദയങ്ങളിൽ മൂടിയുണ്ട് ..ഖുർആൻ
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
❤👍🏼
@Obit0bi
@Obit0bi Ай бұрын
Kfc,mcdonalds inod poy paray
@NSR101
@NSR101 Ай бұрын
Note the point ' തിരഞ്ഞെടുത്ത '😂
@muhammadthalha1510
@muhammadthalha1510 Ай бұрын
Desclimer കേൾക്കാതെ വരുന്നതിന്റെ കുഴപ്പമാണ്
@hassankutty7451
@hassankutty7451 Ай бұрын
ലിയാഖത്തിന്ന് ഗീ ബൽ സ്പുരസകാരത്തിന് ര ശുപാർശ ചെയ്യാമല്ലോ
@user-hr9eu4ee1p
@user-hr9eu4ee1p Ай бұрын
Liyakathalkk pocso case suspected anu Ithu chodikkunath
@Dawahtorightway
@Dawahtorightway Ай бұрын
👍😄😄
@PaachuKAhukm
@PaachuKAhukm Ай бұрын
Seen😂
@baker2b100
@baker2b100 Ай бұрын
ഒരു വരത്തൻ : മരിച്ച വീടേതാണ് ? നവനാസ്ഥികൻ : വീട് മരിക്കുകയോ ..? വരത്തൻ : അല്ല, മരണം നടന്ന വീടേതാണ്? നവനാസ്തികൻ : മരണം നടക്കുകയോ ? ഇതാണ് കേരളത്തിൽ മതങ്ങളിൽ പകയുണ്ടാക്കാൻ നടക്കുന്ന സംഘപരിവാർ കൂട്ടുകച്ചവടക്കാരായ നാസ്തികരുടെ വിമർശന ശാസ്ത്രം..
@noorshad2851
@noorshad2851 Ай бұрын
😂😂 🔥🔥🔥👍👍
@googleaccount065
@googleaccount065 Ай бұрын
അടുത്തത് ഷാരോൺ ശപിയൻ...
@lonely527
@lonely527 Ай бұрын
അതൊക്കെ ലോക്കൽ ആണ്. പ്രധാന വിമർശകരെ പോലെ ഫേമസ് ആകണം എന്ന ചിന്ത കൊണ്ട് നടക്കുന്നവൻ
@badarubadru1558
@badarubadru1558 Ай бұрын
പ്രിയ സഹോദരങ്ങളെ,,,,,,ഈ x muslim പേരിൽ ഉളളവർ. ഒരുപാട്. കാലം ആയി ഇസ്‌ലാം വിരോതം പറഞ്ഞു പറഞ്ഞു,,,,ഇങ്ങനെ പോവുന്നു,,,, ഇത്രേം കാലം അവർ ഇസ്‌ലാം വിരോധം അവർ പറഞ്ഞപ്പോ,, ചില പണ്ഢിതന്മാർ അവർക്ക് rply ഒരുപാട് കൊടുത്തു കൊടുത്തു,,,,,അവർക്ക് അതിൽ നിന്നും പിന്തിരിയാൻ സാധിക്കില്ല,,,, nigl reply kodutthu,,,,avarkk oru spice,, ,,,kodutthu,ഇപ്പൊ nigal 3,4 per അവർക്ക് rply കൊടുത്തു,,,, വല്ല കാര്യവും ഉണ്ടോ,,,,,അവർ ഇസ്‌ലാം വിരോധം,,,പറഞ്ഞു പറഞ്ഞേ povvuuu,,,,,,,
@muhammedanasks9342
@muhammedanasks9342 Ай бұрын
ഇത് അവർക്ക് ഉള്ളത് അല്ല അവരുടെ പ്രേക്ഷകർക്ക് ഉള്ളത് ആണ്😊
@aneesh765
@aneesh765 Ай бұрын
😄😂അവരുടെ മാന്യത കാണണേൽ... അവരുടെ ആശയം ആയ നസ്ഥികതയെ പറ്റി ചോദിച്ചാൽ മതി... പിന്നെ അത് വരെ അഭിനയിച്ച മാന്യത ഒന്നും പിന്നെ ഉണ്ടാവില്ല...!! ഉത്തരം മുട്ടിയാൽ പ്രകോപനം ആണ് നസ്ഥികരുടെ Main... 🫦👌
@MuhammadFiyas
@MuhammadFiyas Ай бұрын
😂
@smarttv3602
@smarttv3602 Ай бұрын
തിയറി ഓഫ് എവല്യൂഷൻ, ബിഗ് ബാങ്ക് തിയറി എന്നിവയിൽ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ശരിയാണോ??? പഠിച്ച മുസ്ലീങ്ങൾ എന്ന നിലയ്ക്ക് ഇതിന് ഒരു ശാസ്ത്രീയമായ വ്യാഖ്യാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ കുട്ടികളെ ഇവ പഠിപ്പിക്കേണ്ടതുണ്ടോ ... ഇവയൊക്കെ ശാസ്ത്രീയമാണെന്ന് പോപ്പ് ഫ്രാൻസിസ് പറയുന്നത്. അതുകൊണ്ട് ക്രിസ്ത്യൻ കുട്ടികളെ ഇവയൊക്കെ പഠിപ്പിക്കണം അത്ര..
@personalprofile1939
@personalprofile1939 Ай бұрын
ഈ ചാനലിൽ പരിണാമവും ഇസ്ലാമും എന്നൊരു വീഡിയോ ഉണ്ട് അത് കാണൂ.. ബിഗ് ബാങ്ക് തിയറി മതവിശ്വാസികൾക്ക് അനുകൂലമായ നിരീശ്വരവാദികൾക്ക് എതിരായ ഒരു തിയറിയാണ്. എന്നാൽപോലും ശാസ്ത്രം എന്നത് ആത്യന്തിക സത്യമല്ല. അത് ഇന്നു പറയുന്നത് നാളെ മാറ്റി പറഞ്ഞേക്കാം. അതുകൂടി ഓർക്കുക.
@sarifmuhammed
@sarifmuhammed Ай бұрын
പൊന്നു ബ്രോ ബിഗ്ബാങ് തിയറി കൊണ്ടുവന്നത് തന്നെ , ജോർജ് ലിമിറ്റർ എന്ന ക്രിസ്ത്യൻ പാതിരിയാണ് , പ്രപഞ്ചത്തിനു തുടക്കമുണ്ട് എന്ന് പറയേണ്ടി വരുമെന്ന് പറഞ്ഞു , അന്നത്തെ നിരീശ്വരവാദികൾ കളിയാക്കി വിളിച്ച പേരാണ് "bigbang " അതുപിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സഥാപിക്കപ്പെടുകയാണ് ഉണ്ടയത് ബ്രോക്ക് ശാസ്ത്ര ചരിത്രത്തിലൊന്നും കാര്യമായ പിടി ഇല്ലല്ലേ ??
@smarttv3602
@smarttv3602 Ай бұрын
​​​​​@@sarifmuhammedഎൻറെ ബ്രോ എൻറെ പ്രശ്നം ഇതൊന്നുമല്ല. മുസ്ലിം കുട്ടികളെ ബിഗ് ബാങ്ക് തിയറി പഠിപ്പിക്കുന്നതും, തിയറി ഓഫ് ഇവലുവേഷൻ പഠിപ്പിക്കുന്നതും ശരിയാണോ എന്നതാണ്. അവരെ ഇത് പഠിപ്പിച്ചില്ലെങ്കിൽ ശാസ്ത്രത്തിൻറെ ഇന്നത്തെ കട്ടിംഗ് എഡ്ജ് ഗവേഷണ മേഖലകളായ അസ്ട്രോഫിസിക്സിലും, ജനറ്റിക്സ് ലും മുസ്ലിം കുട്ടികൾ പിന്തള്ളപ്പെട്ടു പോകുകയില്ലേ. ഈ യൂ ട്യൂബ് ചാനൽ നടത്തിപ്പുകാരെ പോലെ മുസ്ലീം സാമുദായിക സംരക്ഷണമാണ് എൻ്റെയും ലക്ഷ്യം .
@sarifmuhammed
@sarifmuhammed Ай бұрын
@@smarttv3602 അതിനു മുസ്ലിങ്ങൾക്ക് ഇ തു പഠിക്കാൻ പാടില്ല എന്ന് താങ്കൾക്കു എവിടുന്നാണ് കിട്ടിയത് ? ഖുർആൻ 29 :20 പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന്‌ നോക്കൂ.
@smarttv3602
@smarttv3602 Ай бұрын
@@sarifmuhammed പിന്നെ ക്രിസ്ത്യാനികൾ കണ്ടുപിടിച്ച ശാസ്ത്രം, ക്രിസ്ത്യൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞാൽ, നമ്മൾ തന്നെ പെടില്ലേ. പത്താം ക്ലാസ് വരെയെങ്കിലും ക്രിസ്ത്യാനി കണ്ടുപിടിച്ച ശാസ്ത്രo നമ്മുടെ കുട്ടികളും പഠിച്ചില്ലേ പറ്റുകയുള്ളൂ. അല്ലെങ്കിൽ ക്രിസ്ത്യാനിയാണ് ബിഗ് ബാങ്ക് തിയറി കണ്ടുപിടിച്ചത് എന്ന് നിങ്ങൾ പറയുന്നതിന് പിന്നിലുള്ള യുക്തി എന്താണ് എന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കി തരാമോ...
@navasnavasnalissery1103
@navasnavasnalissery1103 Ай бұрын
😂😂
@hamalkh9903
@hamalkh9903 Ай бұрын
❤️
@shereefsteefan3527
@shereefsteefan3527 Ай бұрын
👍
@Akwayanad9752
@Akwayanad9752 Ай бұрын
❤❤❤❤
@mohdmsq306
@mohdmsq306 Ай бұрын
❤❤❤
@SalamSalam-zn1pu
@SalamSalam-zn1pu Ай бұрын
👍👍👍👍👍
@shadowgaming5504
@shadowgaming5504 Ай бұрын
@ansarmenothil5100
@ansarmenothil5100 Ай бұрын
@jaguar45769
@jaguar45769 Ай бұрын
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45