ligament injury | acl ligament tear | ligament injury malayalam

  Рет қаралды 56,413

WIPE - Physiotherapy And Movement Science

WIPE - Physiotherapy And Movement Science

4 жыл бұрын

ligament injury | acl ligament tear | ligament injury malayalam | #walkinphysiotherapy
Ligament Injury ആയി അല്ലെങ്കിൽ ligament tear ആയി, ഓപ്പറേഷൻ (Surgery) ചെയ്താലേ ശരിയാവു എന്നൊക്കെ എല്ലാരും കേട്ടിട്ടുണ്ടാവും അല്ലെ ?
ഇതിൽ തന്നെ ഏറ്റവും common ആയി കേട്ടിരിക്കുന്നത് acl ligament tear എന്നതിനെ പറ്റിയാവും , acl ligament എന്നാൽ കാലിന്റെ മുട്ടിനുള്ളിൽ കാണുന്ന ഒരു ലിഗ്മെന്റ് ആണ് , കാൽമുട്ടിനു stability നൽകുക എന്നതാണ് ഈ ligament ന്റെ പ്രധാന ജോലി
എന്നാൽ,
1. എങ്ങനെയാണ് ഈ ligament injury ഉണ്ടാവുന്നത് ?
2. എപ്പോഴാണ് ഈ ഇഞ്ചുറിക്ക് (injury) surgery ചെയ്യേണ്ടി വരുക ?
3. Surgery ക്ക് ശേഷവും പഴയതു പോലെ എല്ലാ ജോലികളും ചെയ്യാൻ സാധിക്കുമോ ?
4. Surgery ചെയ്യാതെ തന്നെ ഈ injury ഭേദപോടുത്താൻ സാധിക്കുമോ ?
5. ഒരിക്കൽ injury ഉണ്ടായ ligament വീണ്ടും injuired ആകുമോ ?
കൂടുതൽ ലിഗമെന്റ് ഇഞ്ചുറികളെ പറ്റിയും, സർജറി ഇല്ലാതെ ഇതെങ്ങനെ ഭേദപെടുത്താം എന്നതിനെ പറ്റിയും ഉള്ള അറിവുകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക.
chat.whatsapp.com/G4TBuV6H6nX...
എപ്പോഴാണ് ഒരു ലിഗമെന്റ് ഇഞ്ചുറിക്ക് സർജറി ചെയ്യേണ്ടത് ?
സർജറി ചെയ്യുന്നത് കൊണ്ട് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ?
സർജറിക്ക് ശേഷം ശരിയായ രീതിയിൽ വ്യായാമങ്ങൾ എങ്ങനെ ആണ് ചെയേണ്ടത്?
സർജറി ശേഷം എപ്പോഴാണ് യാത്രകൾ ചെയ്യാൻ സാധിക്കുക?
ഇങ്ങനെ യാത്രകൾ ചെയ്യേണ്ട വേളകളിൽ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുക?
സർജറി ചെയ്യാൻ എനിക്ക് പേടിയാണ്, അതുകൊണ്ട് എനിക്ക് മാത്രമായി സർജറി ഒഴിവാക്കാൻ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ?
Chat with our expert team : wa.me/message/VCZI6MBPUQBAP1

Пікірлер: 873
@alsonantony7456
@alsonantony7456 3 жыл бұрын
എനിക്ക് 2 വർഷം മുൻപ് football കളിക്കുന്നതിനിടെ പരിക്കുപറ്റി ലിഗ്മെൻറ് പൊട്ടി... ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി സർജറി ചെയ്തു ... പഴയതുപോലെ ഫുട്ബോൾ കളിക്കാൻ പറ്റുമല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്... സർജറി ചെയ്തുതന്ന Dr ജോജി കൃഷ്ണ sir കൂടെയുണ്ടായിരുന്ന മറ്റുള്ള എല്ലാ ഡോക്ടർമാരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു 🙏❤️
@shihabudheenpulikkal6365
@shihabudheenpulikkal6365 3 жыл бұрын
എത്ര രൂപ ചെലവ് വന്നു
@kattappanadiaries5851
@kattappanadiaries5851 3 жыл бұрын
ബ്രോ ഇപ്പോൾ എങ്ങനെ ഉണ്ട് വേദന ഉണ്ടോ
@shamsuperingave2202
@shamsuperingave2202 2 жыл бұрын
Hi
@alsonantony7456
@alsonantony7456 2 жыл бұрын
@@shihabudheenpulikkal6365 65000
@alsonantony7456
@alsonantony7456 2 жыл бұрын
@@kattappanadiaries5851 vedhanayundakum physiotherapist ne kand thudar Treatment cheyyanam....engile kaale pazhayathupole aakulu
@unnir9368
@unnir9368 3 жыл бұрын
🙏🙏🙏🙏🙏🙏 hai സാർ ജാൻ unni ജാൻ.. ഒരിക്കലും മറക്കില്ല എനിക്കു സാറിനോട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജാൻ കണ്ടത്തിൽ നല്ല ഡോക്ടർ.... സാർ ആണ്........
@yadukrishna4277
@yadukrishna4277 2 жыл бұрын
Ee doctor number undo
@alokalok9855
@alokalok9855 2 жыл бұрын
Please ,ee doctorinte number onnu tharuvo
@rajeshmk1637
@rajeshmk1637 Жыл бұрын
Thank you sir, good information 👏🏻👏🏻👏🏻👏🏻👏🏻💜
@gireeshkhd3569
@gireeshkhd3569 2 жыл бұрын
Mcl partial tear നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir
@shaheensha3582
@shaheensha3582 2 жыл бұрын
Microfracture malayalam video onnu cheyyo plzzz🙏🙏
@mohammednaseeb2271
@mohammednaseeb2271 3 жыл бұрын
Tnx... rahul.. sir💯👍👍👍
@23_jithulalu19
@23_jithulalu19 3 жыл бұрын
Sir meniscus signal ne patty onn parayuvo
@34fathimamuhzina96
@34fathimamuhzina96 Жыл бұрын
Thanku sir
@ajnas145
@ajnas145 Жыл бұрын
Hlloo sir Muttn cheriya oru edanger pole oru ith, Kalikknen budhimottonnum thonnunnilla ACL injury aaayittano
@elizabeth1995
@elizabeth1995 2 жыл бұрын
Hi sir,my upper tibia got fractured last year and surgery is done.implants removed last month.but still I have pain and not back to my past life.any remedies to regain the muscle mass for thigh and get off from the pain caused?
@gokulan275
@gokulan275 2 жыл бұрын
Sir... Thudayudw bagath ninne oru ligmant eduthanallo. Muttintte ligamenttintte stanath vekkunath... Appo thudakka prashnam varille
@susmithageorge1566
@susmithageorge1566 4 ай бұрын
Hi sir, enik knee pain vannite doctor consult cheytu..xray il knee twist ayitunde ligament strech cheytite ennanu paranje..ite taniye heal akumo?anti inflammatory medicines thannitund..aa leg kurach cherinjanu ipo nilkunne..pazhaya pole enik body weight excercises oke cheyyan patumo? Njan overweight anu..ipol matte kalinum muttinte avide maravippu instability oke tonni..aa leg xray edutu nokano
@armods7465
@armods7465 Жыл бұрын
Sir surgergyk sheshm 2 week ayi dcter prno kulichu enn apol soap aa chythe placil use chyn patumboo plss reply
@shahinathoufeek5429
@shahinathoufeek5429 2 жыл бұрын
Shin bone pain recover vedio idumo
@zayanziyaworld
@zayanziyaworld 3 жыл бұрын
Very useful vedio. Thank u doctor sir👌
@fahadmuhammad1487
@fahadmuhammad1487 3 жыл бұрын
Thanks sir
@armods7465
@armods7465 Жыл бұрын
Acl reconstruction and mensicus repair surgery kazhnt 5 week ayi but edk muutite avidn thariikkne avstha vernind atth ntha agne pls reply kall mutt tharikn edk
@akhilaadhi8919
@akhilaadhi8919 3 жыл бұрын
sir enike full acl tear undayi oru accident patti, eppo 4 months aye eppo nadaka patunonde odumbo , step okke kerumbo cheriya pain matre ollu , doctor paranju kale purakotte valikunillel surgery vendanne , surgery cheyathe konde bhaviyil enthelum presnam undakumo, bakki ligment cartilage meniscus enthelum kuzhapam undakumo
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Acl Ligament Full tear ആയിട്ടിരിക്കുന്ന സ്ഥിതിക്ക് , injury ക്ക് ശേഷം കാൽമുട്ട് വീണ്ടും buckle (തെന്നിപോകുക , twist ആവുക ) ആയിട്ടുണ്ടെങ്കിൽ ഒരു പക്ഷെ മറ്റു injuries ഉണ്ടാവൻ സാധ്യത ഉണ്ട് . Normal acl ligament complete tear മാത്രമാണെങ്കിൽ , injury ക്ക് ശേഷം വേദന ഉണ്ടാകാൻ ഉള്ള chance കുറവാണ് , instability ആയിരിക്കും കൂടുതലായും ഉണ്ടാവുക . അതുകൊണ്ടു താങ്കൾക് pain, swelling മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ reconstruction surgery ചെയ്യുന്നതായിരിക്കും better option. Note : confirm it with proper consultation and examinations .
@peringandoorcity-bysusheel4613
@peringandoorcity-bysusheel4613 3 жыл бұрын
patellar tendonitis patti oru video cheyyamo
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Sure
@anirudh_010
@anirudh_010 2 жыл бұрын
Bro enik ligament injury aan ankle sprain Dr ine kanichapo plaster ituu 2 weeks and 2 days munne azhichu pakshe avade ipalum cheriya vedhana ond Athin entha cheyande
@user-vn9xl5gh6s
@user-vn9xl5gh6s 2 жыл бұрын
ഞാൻ ഒരു lady ആണ്.. ബൈക്ക് ആക്‌സിഡന്റ് ൽ right മുട്ടിനു പരിക്ക് പറ്റി. ഫെബ്രുവരി 10 നു ആണ് പറ്റിയത്. Left angle നു അന്ന് തന്നെ സർജറി ചെയ്തു. മാർച്ച്‌ 9 നു ആണ് acl reconstruction സർജറി കഴിഞ്ഞു. ഇപ്പോൾ bed ൽ തന്നെ ആണ്.. Physiotherapy ചെയ്യുന്നുണ്ട്.3 month കഴിഞ്ഞാൽ നടക്കാൻ പറ്റുമോ
@meghanap2744
@meghanap2744 3 жыл бұрын
Sir grade 1 mcl injury explain cheyth tharuo... Treatment?
@jobmetro23
@jobmetro23 3 жыл бұрын
Plz reply sir symptomsil click sound kelkund engane correct cheyam rest edukano
@rvasquaremedia24
@rvasquaremedia24 2 жыл бұрын
Sir pain kurayan oru medicine name onnu paranju tharumo
@arshadkp4064
@arshadkp4064 2 жыл бұрын
Very usefull
@Prasanthkp-px5mt
@Prasanthkp-px5mt 4 жыл бұрын
Very informative..... 👍🏻👍🏻👍🏻
@sarmamu6319
@sarmamu6319 3 жыл бұрын
Good 👍👍
@akhilkumarcr4912
@akhilkumarcr4912 2 жыл бұрын
Doctor acl surgery kazhinju.. ligament strong aavan enthoke food kazhikam.. onnu parayvo plss
@sreemithkr7668
@sreemithkr7668 3 жыл бұрын
Gud information... Thank u sir
@drb3855
@drb3855 2 жыл бұрын
Enik acl injury undayt one year kazhinju doctor. November 2020 il surgerym kazhinju. At kazhnj 4 months kazhnja physio cheyt tudangiye. Aa samayath nala pain undayrunu MRI edutapo pblm onm ilana doctor prnje, physio cheysn Ipo enik kurach kurav und. But muscle growth illa One year akunu. Sadarana elarkm 8 month kond marum en ketitund. Enik vere entelum kuzhapam undayondano complete cure ilate? Physio nadakunund. Physical test exam oke veruvanel attend cheysn patumo. Pls reply
@wipephysiotherapy
@wipephysiotherapy 2 жыл бұрын
It seems your rehabilitation has been delayed, even though there will be complications, you will get better by proper Physiotherapy rehabilitation.
@fayismpfayismp9455
@fayismpfayismp9455 Жыл бұрын
Sir enik athyam okka 2 week kaal thenni pokarund pinna thenni pokarilla but eni oru balakurav anubava pedunnu pain onnum illa njn eni enth cheyyanam
@yasinac3743
@yasinac3743 3 жыл бұрын
Sir.. Am small athelt sir aftrr long run times knee ൽ നിന്നും ചെറിയ പൈൻ വരുന്നുണ്ട് എന്താ ചെയ്യേണ്ട? I hope ur reply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Consult with an orthopaedic specialist . Clinical examination is necessary.
@tintuspink6931
@tintuspink6931 3 жыл бұрын
Haii sir enik 1wk before pettanne Rt knee pain thudangi..angane Ortho consultantion nadathi.MRI eduthu.athil partial thickness tear und grade 2.mild effusion und Dr examin chaithu paranju 3wks medicine edukkan paranju.knee brace use chaiyanum paranju.sir wtup no ariyilla.mri report send chaiyarunnu.ethine kurich KZfaq nokiyapol and sir nte videos kannunath.angane ane ethine Patti nallapole manasilayath.
@wipephysiotherapy
@wipephysiotherapy 3 жыл бұрын
+919605270406 (WhatsApp)
@mrhack3950
@mrhack3950 3 жыл бұрын
Bro ente knee yil pop sound und ath acl avan chance undo?
@sathisathi4485
@sathisathi4485 3 жыл бұрын
ഇനിയും നല്ല വീഡിയോ ചെയ്യണം
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Sure
@tintuspink6931
@tintuspink6931 3 жыл бұрын
@@wipephysiotherapy Haii
@amalmohan4360
@amalmohan4360 3 жыл бұрын
Hai doctor..enik acl replacement 2010 il kazhinjathanu....2019 il oru cheriya accident kazhinjappo veendum mutt theni pokunnu... Ligament veendum poyathavumo... Iniyum surgery vendi varumo... Ippol idak mutt slip aavunund....pls advise...
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Re -injury ഉണ്ടായിട്ടില്ല എന്ന് confirm ആയി പറയാൻ സാധിക്കില്ല . Clinical examination ചെയ്യേണ്ടി വരും . കാൽ മുട്ടിന്റെ stability അറിഞ്ഞാൽ മാത്രമേ confirm ചെയ്യാൻ സാധിക്കു . So do consult with your surgeon again .
@anoopsundar7681
@anoopsundar7681 Жыл бұрын
Docterne neril kaanan pattuo evde aanu sir work cheyyunnad ariyunnavar comment cheyyane plsss
@nabeelpakz7363
@nabeelpakz7363 3 жыл бұрын
Dr enikk kaal mutt cheriya vedhanayund kaanichappol doctor paranjathu mcl injury ennaanu MRI eduthittilla 3 week knee cap idaan paranju.urangumbozhum knee cap ittu thanne urangaamo.pls rply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Not necessary .
@shihas2036
@shihas2036 3 жыл бұрын
Sir anta ACL surgery valatha kalu marchil kazhinjathanu eppalum anta kalinta thuda musile urachittilla . Bike nta kikkar adicha shesham Kalu madakki anittapole kalmuttinta left bagathu oru pidutham Vannu veendum njan madangi erunnu azhunattapol redy aayi. Aa bagathu cheriya painund.sir anikku samshayam veendu leagment pottiyo ananu.surgery ku shesham njan nlla weight kudiyitum und. PLEASE REPLY SIR
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Reconstruct ചെയ്തിരിക്കുന്ന ligament അങ്ങനെ വേഗം പൊട്ടില്ല (if it was a good surgical procedure) Surgery ക്ക് ശേഷം proper ആയി rehabilitation exercises ചെയ്യാതിരിക്കുകയും അത് മൂലം muscle strength നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ , കാൽമുട്ടിന് ബലക്കുറവ് ഉള്ളത് പോലെ തോന്നാനുള്ള സാധ്യത ഉണ്ട് . So താങ്കൾ better consult with your physical therapist soon.
@shahanablogs7764
@shahanablogs7764 2 жыл бұрын
Enik nale aan ligament surgery keyhole aan ath kazhinjaa enik kalikkan kazhiyumoo dr
@shahinathoufeek5429
@shahinathoufeek5429 2 жыл бұрын
Sir njan oru athletic aanu shinbone pain varunathu ligament problem kondano...
@nimishasncs2712
@nimishasncs2712 2 жыл бұрын
Ligument reconstruction kazhinju veendum injury undayal enth cheyyum
@cirilvarghese6604
@cirilvarghese6604 3 жыл бұрын
Can u make video on how to reduce crepitus
@UmaMaheswarp
@UmaMaheswarp 3 жыл бұрын
Sir, 1 year munb enikk oru femur fracture undayyi. Eppol ente tibia forward directionil cheruthayitt move cheyunnu, ath acl tear anno sir
@wipephysiotherapy
@wipephysiotherapy 3 жыл бұрын
If you have instability, there might be some ligament related issues . but it can only be confirmed after clinical examination and proper radiological findings
@anasvn3660
@anasvn3660 3 жыл бұрын
Hloo sir...after surgery korch month pain undaavumo..?
@wipephysiotherapy
@wipephysiotherapy 3 жыл бұрын
No, usually Pain 2-3 weeks കഴിയുമ്പോൾ പൂർണമായും കുറയുന്നതാണ് , rehabilitation ചെയ്യുമ്പോൾ over strain വന്നു കഴിഞ്ഞാൽ ചില ആളുകൾക്ക് pain തോന്നും, അത് സാധാരണയാണ് . കഴിയുന്നതും swelling കൂടാതെ നോക്കുക.
@afnasafi2847
@afnasafi2847 Жыл бұрын
ACl ligament injury ഓപ്പറേഷൻ 3 ആഴ്ച കഴിഞ്ഞതാണ് ഇപ്പോൾ കാലിൽ നീർക്കെട്ട് ഉണ്ട് അതു മാറുവാൻ എന്തു ചെയ്യണം
@fasilshareef6376
@fasilshareef6376 3 жыл бұрын
Sir, enik ligament injury pattiyittu 2 year aayi. Pala doctorsinem kaanichu. Kaaryamayi onnumilla nna parayyne. Pshe enik nadakkumbolum nthelum activities chattumbolum nalla pain edkkunund.. Nthaan ini chayyande sir, please reply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Consult an Orthopedic specialist, take an MRI according to your doctors advice .
@AshwaniKumar-ul2rs
@AshwaniKumar-ul2rs 2 жыл бұрын
Sir my mri study show high grade complete to near tear but clinical examination doctors told me no need of surgery
@wipephysiotherapy
@wipephysiotherapy 2 жыл бұрын
don't worry, clinical findings is more important, so in the clinical examination, if you have proper stability, you doesn't need surgery.
@sandeepps3408
@sandeepps3408 8 ай бұрын
👍👍
@vamsisrikanthrallabandi7015
@vamsisrikanthrallabandi7015 2 жыл бұрын
I got infection after 2 months post acl reconstruction surgery my doctor removed screws but graft retained in acl debridement / cleaning Surgery is thier any chance to return to sport without further surgery
@wipephysiotherapy
@wipephysiotherapy 2 жыл бұрын
Yes, if you have proper stability in your knee , after completing proper exercise procol you can return to sports. In your case I think your graft already fixed to the bone*, do confirm it with your surgeon.
@catsday6915
@catsday6915 3 жыл бұрын
Sir aendea knee 2 thavana dislocated aayi .rand thavanayum plaster it 1 month rest operation cheydhilla,ippo ligament break aahn parayunu,ooodaan onnum patunilla Vedhhana onnum illa but I can’t run it jump plz help me
@wipephysiotherapy
@wipephysiotherapy 3 жыл бұрын
കൂടുതൽ തവണ dislocated ആവുന്നത് അനുസരിച്ചു ligament tear കൂടാൻ ഉള്ള chance ഉണ്ട് , അധികം dislocate ആവാതെ നോക്കുക , വേദന ഇല്ലാത്ത സ്ഥിതിക്ക് ഒരു complete ligament tear ആവാനാണ് chance , But disslocate ആവുന്നത് kaal മുട്ടാണോ അതോ patella (മുട്ട് ചിരട്ട ) ആണോ എന്ന് ആദ്യം അറിയണം . So , kindly contact me and share me your reports
@ajmala8353
@ajmala8353 2 жыл бұрын
Sir ente kalu kalicha vazikku legement valinju annane eppo 1months ayi plaster ettekuva paske kalu madakkumbol vendana und paske nadakkan pattum
@wipephysiotherapy
@wipephysiotherapy 2 жыл бұрын
do proper physiotherapeutic exercise protocol once the plaster is removed.
@motohub3988
@motohub3988 3 жыл бұрын
Sir legament valijal kal thaniye uyarthanum madakanum pattile plz reply sir
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Instability will be common in ligament injuries , if you cannot lift the leg it may be due to muscular or other issues ,
@fasaluluwar8096
@fasaluluwar8096 3 жыл бұрын
Nadackan prashanamilla.kaal madacki irickan prashnamilla ith ligament injury aano
@shaheensha3582
@shaheensha3582 2 жыл бұрын
Njan oru sport plyer annu enik microfracture undaitt eppolum recuver cheyth vetan pattnilla kallin neerund shape ella. Njan curect ayitt gym okke cheyyunnud. Eppom surjury kayijj 8 mnth ayyii( Acl, meniscus,microfracture) eth 3 annu kayijath.
@wipephysiotherapy
@wipephysiotherapy 2 жыл бұрын
kzfaq.info/get/bejne/obJxdaeix5uqonk.html
@rajeshu6993
@rajeshu6993 3 жыл бұрын
Sir. Njan army il annu work cheyunnathu 7 years munnu ente right leg il acl surgery cheyithirunnu. Eniku ipozhum ente leg twist aavunnu. Ente left leg il click sound um idaiku cheriya pain um varunnu.
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Proper rehabilitation ചെയ്തിരുന്നോ ? ഒരു പക്ഷെ Re - Injury ഉണ്ടായതാവാം . Contact me (WhatsApp-+919605270406)
@stephyvictor1913
@stephyvictor1913 3 жыл бұрын
Is sp fort hospital trivandrum a good choice for this surgery
@muhammadjamshadkj6883
@muhammadjamshadkj6883 3 жыл бұрын
Sir nte muttinte kalinte thazhe ulla joint nalla vedan erunnu enikumbozhum aa kalil weight pokumbozhum vedana varunnu ethu ndhanu sir preshanam... 1 month masam munb oraldu muttukal nte muttukalil thatti.. ndhanu sir ethu plzz reply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Kindly sent me your details +919605270406 (WhatsApp)
@gokulgokul1830
@gokulgokul1830 3 жыл бұрын
Sir njan ....football kalikkunna tym .... opposite player vaan idich njangal 2 perm thazhe veenu.....but ennicuappo ente kaal belam kodukkumbo oru vashathekk mutt marunn ...... doctor kanichappoo ligament injury ananna paranenjee 2 week rest exercise m paranju.....pinne 6 month kalichappol pettan on thrichatua pinneyum kaal madakkano nadakkano pattunnilla 10 days reat cheytha ippo problem.illa....ee army recruitment n okke pokumbolo kalikka. Pokumbolo ingne varan chance undoo
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Ligament injury ആയിട്ടുണ്ടെങ്കിൽ , അതിന്റെ grade അതുപോലെ പോലെ തന്നെ മറ്റു assosiative injury എന്തെങ്കിലും ഉണ്ടോ എന്ന് അറിയേണ്ടത് അത്യാവിശമാണ്‌ . already കാൽമുട്ട് തെന്നി പോയെന്നു പറഞ്ഞ സ്ഥിതിക്ക് do consult an orthopaedic surgeon and take MRI scan upon his advise .
@rafankarafanka8605
@rafankarafanka8605 2 жыл бұрын
Bro enik six months munne ithpole ligament damage ayit enit doctore consult chythit 3 week mettalic pin vech ketti thannu. Athin sheshm 2 3 vattam ithpole indaayi apo njan knee belt indaarnu ath use chythapo Sheri aayi ipo 2 days munne onukoodi patti cherthaayi neer oke ind njn ipo aa belt use chyunund. Ipo njan nth chyannam pls rply
@febinenis
@febinenis 2 жыл бұрын
Complete tear or grade 3 tear anengil..surgery thane venam bro
@anzi5788
@anzi5788 3 жыл бұрын
Sir foodball kalikkide wrong landingil enikkum injured aayi 2days nalla pain undarunnu ortho surgne kanichu doctor mdcn thannu ippo pain illa bt mentally confdne kuranju
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Don’t worry , kindly do a strengthening program for knee muscles , after consulting with your physiotherapist.
@praseedhama7594
@praseedhama7594 3 жыл бұрын
റിപ്പോർട്ടു അയച്ചിട്ടുണ്ട്
@althoufeek7120
@althoufeek7120 2 жыл бұрын
Sir grade 1 ahnenkil nmmkk footbball kalikkn povamoo
@Nijuvc
@Nijuvc 3 жыл бұрын
Nte ACL open surgery 4year mune kazhijatha....odanonum games kalikanum patunila ipozhum
@wipephysiotherapy
@wipephysiotherapy 3 жыл бұрын
ACL rehabilitation protocol complete cheythirunno?
@ijazmuhammed221
@ijazmuhammed221 3 жыл бұрын
Sir ente 2 legalum acl surgery kazhinnu ippo 4 month ayi ippozhum kaal nivarthbho pain und plz Ripley sir
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Proper muscle power achieve ചെയ്യാൻ സാധിച്ചില്ലെങ്കിൽ വേദന ഉണ്ടാവാൻ സാധ്യത ഉണ്ട് . കൂടാതെ full extension acheive ചെയ്തില്ലെങ്കിലും last degree of extension ൽ വേദന ഉണ്ടാകും . Do consult with your physical therapist .
@aparnavishnu3860
@aparnavishnu3860 3 жыл бұрын
Knee acl ennanu doctor paranjathe. Eppol swelling ella.. edake kale kulathi valikunna pole ullu.. Paine mari nadakumbol kadachil unde.enikini nadannu koode sir?
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Ok, it’s Acl tear , you will have instability and pain in the knee, Pain will be more severe in the initial stage , you already taken MRI ? if so, sent me your reports .
@mohammedshafeeqshafeeq7382
@mohammedshafeeqshafeeq7382 2 жыл бұрын
Hi sir Njan oru cricket player anu Oru 2 years munne ligment parcial tear undayi. Shesham 2 years njan kalichu. Oru fast bowler anu njan. Eppolum enik pain undakarund. Njan kurachokke strengthning work out okke cheyyarund. Enik surgery koode enthelum treatment undo?
@sudheeshkrishnan8006
@sudheeshkrishnan8006 Жыл бұрын
Bro നിങ്ങടെ number ഒന്ന് തരുമോ
@unnidelimalabar6972
@unnidelimalabar6972 3 жыл бұрын
Ligment നു ഉള്ളിൽ മുട്ടുസൂചി കുത്തുന്ന പോലുള്ള വേദന 1 വർഷമായി അനുഭവിക്കുന്നു ഫുട്ബോൾ കളിക്കുമ്പോൾ പറ്റിയത് x-ray യിൽ ഒന്നും കാണുന്നില്ല
@Vshnu95
@Vshnu95 3 жыл бұрын
Must aayi MRI scan chyukka
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Pin pricking പോലുള്ള വേദന ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട് , Patella (മുട്ട് ചിരട്ട ) സംബദ്ധമായ problems ഉണ്ടെങ്കിലും ഇതുപോലെ വേദന അനുഭവപ്പെടാം , So kindly consult with an Orthopedic specialist and take necessary investigations .
@alijouhar7671
@alijouhar7671 3 жыл бұрын
Sir Ente kaal ippo muttinu thaazhe odinju kambi ittirikku anu acl m pottiyitt ondennu anu parayunne kambi eduthadhinu sheshame ah surgery cheyyan pattolu enna parayunne appo enikk iny kore divassam avunna kondu prashnangal vallom ondaavo sir
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Priority should be given for fracture healing . Once it healed you can go for the ligament repair* according to your surgeons advice .
@muhammedn493
@muhammedn493 2 жыл бұрын
Enik 1 year munb cricket kalikmbl sambavichathann ann leg twist akukaym nalla painm unday athin njn doctre kanichpol kuzhapm onnm illann parnju ennitm njn 2 month rest edth pain kurnjapol veendm leg twist aayy appol enik twist aya tyml kurch pain vannu pine pain illaa pinned 2 tym ath pole sambavichu nik surgery vendi varumo
@wipephysiotherapy
@wipephysiotherapy 2 жыл бұрын
Most probably surgery vendi varum, clinical examination and MRI findings is necessary.
@messimagickal9632
@messimagickal9632 3 жыл бұрын
Sir grade 1 aano 2 aano 3 aano ennu namuk thane manasilakkan enthenkilum maragam undo MRI allathe.(exam) Kalinu neeru vekkuka angane enthenkilum.... Sir plese replay tharane
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Your doctor can understand it by clinical examination . MRI will provide the confirmation (based on the co-relation with your signs and symptoms )
@khaleelfarha3403
@khaleelfarha3403 2 жыл бұрын
സർ ഞാൻ ഇപ്പൊ Acl. Broken ayi treatment edukkugayanu dr surgery recommend cheithu mattannal fix cheithieikkugayanu after surgery thaniye oru aludeyo vadiyudeyo sahayamillathe nadakkan ethra week edukkum just walking only
@wipephysiotherapy
@wipephysiotherapy 2 жыл бұрын
kzfaq.info/get/bejne/gMlpqc-ampqahX0.html
@moncymkl1423
@moncymkl1423 2 жыл бұрын
Sir enikke acl high tear anne appo surgery Or plaster anne paraje appo plaster anne enne undakile 3 week idanam enne paranju appo plaster enna opetion anne aduthe ippo exercise anne sir enikke enni army selection and police selection oke povanam anne undakille athra year kazhiyanam sir plzz replay
@wipephysiotherapy
@wipephysiotherapy 2 жыл бұрын
its depends on the severity of injury, still have doubts on your diagnosis, sent me your report (WhatsApp)
@rockzchannal9149
@rockzchannal9149 Жыл бұрын
Muttinte back side odukathe pain anu full strechill nadakam patunila... ? Endhairykum problem onnu parayqmo
@wipephysiotherapy
@wipephysiotherapy Жыл бұрын
Need more clinical details, contact me whatsapp (+919605270406)
@jobmetro23
@jobmetro23 3 жыл бұрын
Surgery cheythu kayinjal veendum sportsileku pokamo running cheyan kaziyuo Doctor plz reply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Acl reconstruction surgery ?
@asadne6349
@asadne6349 3 жыл бұрын
Hi chetta Njan football kalichappo muttu shakthiyayi madangi muttinta left sidil anu vedana Enthokka treatment edukkanam please reply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Take rest, apply ice (temporarily) Do consult an orthopaedic specialist. Clinical symptoms , clinical examination കഴിഞ്ഞ്‌ diagnosis confirm ചെയ്ത്‌ further discuss ചെയ്യുന്നതാണ് നല്ലത് .
@susanpalathra7646
@susanpalathra7646 3 жыл бұрын
ഇതിൻ്റെ പ്രതിവിധി പറയൂ? കാൽമുട്ട് ലിഗമെൻ്റ് lnjury ...'
@akhil6267
@akhil6267 2 жыл бұрын
Oru sounde varunnu muttukuthi neerumbol aa sounde pokumooo
@noushidashanu9778
@noushidashanu9778 3 жыл бұрын
Sir enikki muttuvedana vannappo Njn dr kanichu appo ennod mri scan cheyyan paranju enikki back pain koodudalanu kal idak thennipokum ade enthukonda
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Cause of injury ? how did the knee pain occurred ?
@pranavpadmanabhan265
@pranavpadmanabhan265 2 жыл бұрын
ennik 4 years mumb oru accident patti knee crack undayi ath njan treatment chyth matti but ippozhum knee pain und ippum doctorine kanichappam liagment problemana parajye but ippum 4 years aayi......any solution?
@wipephysiotherapy
@wipephysiotherapy 2 жыл бұрын
Clinical examination is necessary in your case . Consult with a physical therapist
@bamazb8642
@bamazb8642 3 жыл бұрын
Thank you doctor
@achroozachu8665
@achroozachu8665 3 жыл бұрын
Sir njn acl surjery kazhinj 4 months aayi may aahn enik injury sambhavichath. But njn ippo kalikan pokunnund ( cricket ) appol enikk chila samayanghalil enik pain und. Appol njn kalikan pokunnathail prashnam undo....? Enik kazhinjath muttinte ullil ninn syringe vech idukukayahn ,! Apol ath oru normal aahnoo atho critical aahnoo
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Acl rehabilitation protocol continue ചെയ്യേണ്ടത് അത്യാവിശമാണ്‌ , എപ്പൊഴും knee aspiration ചെയ്യുന്നത് നല്ലതല്ല , കഴിയുന്നതും swelling കൂടാതെ നോക്കണം , Proper rest , ice , compression അത്യാവിശമാണ് ( for reducing swelling) Rehabilitation protocol complete ചെയ്തതിനു ശേഷം മാത്രം sports activities continue ചെയ്യുക . Kindly do direct consultation with your physical therapist.
@achroozachu8665
@achroozachu8665 3 жыл бұрын
@@wipephysiotherapy Chila samyath knee bhayankara gap aahn....ath enikk thonunnathano atho .....? Ith inghane undakumo Njn kalikan pokumbozhan ith gap aavunnath
@rashidhassan3866
@rashidhassan3866 3 жыл бұрын
@@achroozachu8665 muscils full vannileki veendum alakum
@rhingyn8986
@rhingyn8986 Жыл бұрын
Sir najan 3 yrs ligament ingury ondayatu najan irtaym Nala vadana sahakuvaun orupada doctors kadu ,2times MRA chayathu report wise cherya problem olu praynathu but aneku pain daily muscle strengthing exercise nj chaunodu,but exercise chayatha nadakan aneku nadakan pattilla ipol low back pain vanu,but consultant chayuna physiotherapy and doctors prathu operation chayada ana anu, Sir ithinu proper Aya solution onu prayamo pls,I beg u pls
@wipephysiotherapy
@wipephysiotherapy Жыл бұрын
Need to see your reports, sent me your reports (+919605270406) Whatsapp
@techydude6910
@techydude6910 3 жыл бұрын
Sir ente acl 40% tear ayathan but surgery cheythittilla but meniscus scrach aay ath surgery cheythu eni aa 40% tear vech football kalikkaunnathil problem undo plz reply
@wipephysiotherapy
@wipephysiotherapy 3 жыл бұрын
താങ്കളുടെ കാൽമുട്ടിന് enough stability ഉണ്ടെങ്കിൽ തീർച്ചയായും games കളിക്കാവുന്നതാണ് .
@techydude6910
@techydude6910 3 жыл бұрын
@@wipephysiotherapy kalikkumbo problem onnum ith vare vannittilla
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Good. Do muscular strengthening exercises (knee) regularly . kindly consult with your doctor in Physiotherapy.
@m.s.b6253
@m.s.b6253 3 жыл бұрын
Sir enik ullath high grade partial tear aan ullath...so operatikn veno?
@m.s.b6253
@m.s.b6253 3 жыл бұрын
Sir plse reply....for this
@fa9892
@fa9892 2 жыл бұрын
Sir surgery kku sheshavum ithu pottan chance undo. Ente 2019 surgery kazhinjathanu. Pakshe eeyaduthu food ball kalikkumbol shake aavunna Pole feel cheythu
@wipephysiotherapy
@wipephysiotherapy 2 жыл бұрын
kzfaq.info/get/bejne/iMp9ZKp21Jncf30.html
@karthikkadakamkarthik4236
@karthikkadakamkarthik4236 3 жыл бұрын
Angle ligament tear undayal. Kaalinte angle vikkam undakumo. Nadakan saadhikumo ?
@wipephysiotherapy
@wipephysiotherapy 3 жыл бұрын
yes , ligament tear ന്റെ പ്രധാന ലക്ഷണം ആണ് നീരുവെയ്ക്കുക (swelling )എന്നത് , എന്നാൽ നീരുള്ളതു കൊണ്ട് മാത്രം ligament tear ആയി എന്ന് പറയാൻ കഴിയില്ല , clinical and radiological examination അത്യാവിശ്യമാണ് . Severe ligament injury ആണെങ്കിൽ നടക്കാൻ സാധിക്കില്ല , severe pain ഉണ്ടാകും .
@naafamilyvlog2105
@naafamilyvlog2105 3 жыл бұрын
Sir MRl report wats upil post cheyuthittund reply tarumo Divya
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Sure
@murshidt5047
@murshidt5047 2 жыл бұрын
Enganeyaan sergiery cheyyunnad... I mean.... Tear Ligament complete change cheydu.. New ligament vekkaano.... Atho.. Ulla ligament sheriyaaakaano cheyyunnad
@wipephysiotherapy
@wipephysiotherapy 2 жыл бұрын
Acl reconstruction surgery means , the surgeon will remove the damaged ligament and reconstruct it with another graft, (usually form your body itself)
@muhammednoufal3211
@muhammednoufal3211 3 жыл бұрын
Very helpful
@vishnukishor293
@vishnukishor293 2 жыл бұрын
Sir njan before 3 year acl surgery kaziju veetil thane 1mnth sir paranja pole physiotherapy cheythu but ipozum entey surgery cheytha leg stranth kuravannu
@wipephysiotherapy
@wipephysiotherapy 2 жыл бұрын
one month duration is not enough for the proper recovery, you should definitely consult with your physical therapist
@sandeepr7225
@sandeepr7225 3 жыл бұрын
Sir njaan oru volleyball player ah entea knee dislocate aayee ACL injury aano ennariyyan etha oru vazhi...
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Your symptoms , Clinical examinations, Proper Diagnosis. So , Consult with an orthopaedic specialist .
@febinenis
@febinenis 2 жыл бұрын
Njan ipo ACL surgery kazhinu..1 month ayi😌😌..surgeryku munp youtubil ithine patti ula ottumika videosum kandu😌😌
@wipephysiotherapy
@wipephysiotherapy 2 жыл бұрын
kzfaq.info/get/bejne/obJxdaeix5uqonk.html
@sayoojsau
@sayoojsau Жыл бұрын
Meniscal injury video cheyyyoo
@wipephysiotherapy
@wipephysiotherapy Жыл бұрын
kzfaq.info/get/bejne/nJeiasiG0N28inU.html
@AjnaskMoto
@AjnaskMoto Жыл бұрын
Sir njn Wayanad ninnan njn football kalikumbo MCL injury ay grad 3 ayirunu..ipo surgery kazhinju vertil restil an 4week kazhinj kaal nilath kutham enn dr paranju…sir enik pandathe pole ini kalikan sadhikumo ini enthelum isue varumbo surgery kazhinj kalichaaal..sir pls reply
@wipephysiotherapy
@wipephysiotherapy Жыл бұрын
Yes you can participate in games normally us before only if you completed the required rehabilitation protocol.
@AjnaskMoto
@AjnaskMoto Жыл бұрын
@@wipephysiotherapy ok sir thank you
@sabithrahman5478
@sabithrahman5478 3 жыл бұрын
ഞാൻ 2 വർഷം മുൻബ് ACL സർജറി ചെയ്തതാണ് but അത് വീണ്ടും 🤒പൊട്ടി ഇപ്പോൾ ACL വീണ്ടും ചെയ്തു ഇപ്പോ 15 days കഴിഞ്ഞു
@wipephysiotherapy
@wipephysiotherapy 3 жыл бұрын
First time surgery ചെയ്തതിനു ശേഷം , proper ആയിട്ട് Physiotherapy rehabilitation protocol complete ചെയ്തിരുന്നോ ?
@shensonts7929
@shensonts7929 3 жыл бұрын
Cost yeatrayaee bro
@rohithrooo8516
@rohithrooo8516 3 жыл бұрын
Ipol engane ondu
@jasimk6888
@jasimk6888 3 жыл бұрын
Njn uae yil aaannn. Enikk 2 masam mumb ee paranja prashnamundaaayi, doctor kandu, MRi scan cheyyan paranju, but insurance illathathkond ath thangoola, bayankara cashaann, ippo vedanayonnnum illa, Oru masam vare kaalinte muscles nnn vedanayundaayrrnnnu. Ippo athum illaa, now kaal poornamayitt madakkkaaan kayiyunnund, bt cheriya vedanayund. Enikk Excercise cheyth readiyakaaan patttumo sir?
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Sent me your MRI scan reports (WhatsApp)
@jasimk6888
@jasimk6888 3 жыл бұрын
Whatsapp no??
@wipephysiotherapy
@wipephysiotherapy 3 жыл бұрын
+919605270406
@omanaalungal5170
@omanaalungal5170 3 жыл бұрын
100percent success aavumo, doctor.
@wipephysiotherapy
@wipephysiotherapy 3 жыл бұрын
depends on the rehabilitation program and surgical procedure . If both are good , then it will be 100
@63muhammedmusfar20
@63muhammedmusfar20 Жыл бұрын
Enikk pattiyitt oru month kazhinju eppol nadakkunnathil bundimutt ella but niskarikkaanonnum kazhiyunnilla athre madangumbol nalla pain und pinne കാല് neerthumbol oru ബബ്ലിഗം neerthumnath pole njan entha cheyyemde
@wipephysiotherapy
@wipephysiotherapy Жыл бұрын
Contact me, +919605270406 (WhatsApp)
@rodrigorodrigo2509
@rodrigorodrigo2509 3 жыл бұрын
I have ACL injury.. Now 3 years completed..now Can I do surjury... How will be the result.. How about the cost of the surjury... Please reply..
@wipephysiotherapy
@wipephysiotherapy 3 жыл бұрын
Don’t worry about the result of surgery , because if you do the surgery from an experienced surgeon everything will be fine. Since 3 years are over , again clinical examination and MRI scans will be preferred . For the cost you must definitely contact with the concern hospital . Because it may varies .
@rodrigorodrigo2509
@rodrigorodrigo2509 3 жыл бұрын
@@wipephysiotherapy thank. You sir
@bahubali9396
@bahubali9396 2 жыл бұрын
Surgery okk ethravum sir
acl rehabilitation protocol | ligament injury malayalam | acl ligament tear
24:03
WIPE - Physiotherapy And Movement Science
Рет қаралды 17 М.
exercise after acl surgery | exercises for knee pain malayalam
17:35
WIPE - Physiotherapy And Movement Science
Рет қаралды 31 М.
🤔Какой Орган самый длинный ? #shorts
00:42
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
acl surgery and rehabilitation | frequently asked questions
21:19
WIPE - Physiotherapy And Movement Science
Рет қаралды 10 М.
acl complete ligament tear | surgery നിർബന്ധമാണോ ?
15:00
WIPE - Physiotherapy And Movement Science
Рет қаралды 36 М.
acl partial ligament tear | surgery നിർബന്ധമാണോ ?
13:35
WIPE - Physiotherapy And Movement Science
Рет қаралды 8 М.
8 Best Ligament Injury Knee Exercises for quick healing
10:39
Sunit PhysioTherapist
Рет қаралды 1,1 МЛН
exercises before acl ligament surgery | exercises before ligament surgery
18:09
WIPE - Physiotherapy And Movement Science
Рет қаралды 11 М.
acl ligament injury | surgery | real life experience | malayalam
36:24
WIPE - Physiotherapy And Movement Science
Рет қаралды 4,2 М.
meniscal injury | meniscal injury of knee | knee pain treatment
8:32
WIPE - Physiotherapy And Movement Science
Рет қаралды 34 М.