പഠിക്കുന്ന മരുമകൾ vs സാധാ മരുമകൾ.. 👩‍🦰😜👩‍🦱

  Рет қаралды 610,046

Liya Mathew

Liya Mathew

Жыл бұрын

#liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories

Пікірлер: 322
@Diyappys
@Diyappys Жыл бұрын
എന്റെ kalliyanam ഞാൻ dg 2nd year പഠിക്കുമ്പോ ആയിരുന്ന... Padikkaan poyikkotte ന്ന് പറഞ്ഞു കല്ലിയാണതിനു സമാധിപ്പിച്ചു... പക്ഷെ kalliyanam കഴിഞ്ഞിട്ട് padikkaan പോവൽ ആണ് ജീവിതത്തിൽ വലിയ risk എന്ന് ഞാൻ മനസ്സിലാക്കിയ നാളുകൾ.... രാവിലെ നീച്ചു പണി കയിഞ്ഞ് clg പോവണം അവിടുന്ന് വന്നാലും പണി... ഒന്ന് കിടക്കാൻ പോലും പറ്റില്ല.... പുറത്തിന്ന് കാണുന്നവർക്ക് nalla സുഖല്ലേ mrg കഴിഞ്ഞിട്ടു padikkaan പോവുന്നുണ്ട്...
@mvr9742
@mvr9742 Жыл бұрын
😊
@majidhamaji9462
@majidhamaji9462 Жыл бұрын
Same avastha ernnu 😢😢😢
@akhilaaneesh9947
@akhilaaneesh9947 Жыл бұрын
Same🙂
@rumaisa9728
@rumaisa9728 Жыл бұрын
Crt 💯ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചതാ... ഒറ്റക്കായിരുന്നു help ന് പോലും ആരും ഉണ്ടായിരുന്നില്ല... ഇപ്പോ ജോലിക്ക് ശ്രെമിക്കുന്നുണ്ട് കിട്ടുമായിരിക്കും
@salamkunjon6476
@salamkunjon6476 Жыл бұрын
Sheriyaan
@Anaghaashok1491
@Anaghaashok1491 Жыл бұрын
Degree third year ചെയ്യുമ്പോ ആയിരുന്നു എന്റെ marriage. Husbandem ഫാമിലിയുടെയും support കൊണ്ട് ഇപ്പോൾ LLB ചെയുന്നു ♥️
@jubairiyac8059
@jubairiyac8059 Жыл бұрын
Degree kayinjitaano LLB edthe
@Anaghaashok1491
@Anaghaashok1491 Жыл бұрын
@@jubairiyac8059 Degree completed aane
@ziyanajeebziyanajeeb2985
@ziyanajeebziyanajeeb2985 Жыл бұрын
You are lucky
@shilpachippu7113
@shilpachippu7113 Жыл бұрын
മൂത്ത മരിമകൾ ഇങ്ങനെ മിണ്ടാതെ നിൽക്കൊന്നും വേണ്ട 🙄
@SaliniTVMS
@SaliniTVMS Жыл бұрын
ഒന്നുകിൽ മൂത്ത മരുമകൾ പഠിക്കാൻ പോകുന്നതോ ജോലികിട്ടുന്നതോ ആയിട്ട് സെക്കന്റ്‌ പാർട്ട് വേണം.... ഇളയ മരുമകൾ പഠിത്തം തീർന്നു വീട്ടിലിഇരിക്കുന്നതും........ ഇതുപോലുള്ള അവസ്ഥ ഉള്ള വീടുകളിൽ മൂത്ത മരുമകൾ നിലപാട് മാറ്റുക.. പറ്റില്ലാത്തത്തു പറ്റില്ലെന്ന് പറയാൻ പഠിക്കുക...
@sonafelix2623
@sonafelix2623 Жыл бұрын
Athu venam chechi plz anagnathe oru vedio koodi cheyyamo
@safeeraashkar418
@safeeraashkar418 Жыл бұрын
അദെ അതും വേണം
@fathimapathu9958
@fathimapathu9958 Жыл бұрын
Correct anghane oru video koode cheyyana chechi
@Greesh542
@Greesh542 Жыл бұрын
Very true
@talesoftravel4725
@talesoftravel4725 Жыл бұрын
അത് വേണം ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് അതാണ്. എന്റൈ ചേച്ചി ദുബായഇൽ ജോലി ണ്ട് എന്നി ഡിഗ്രി ഫസ്റ്റ് കല്യാണം കയഞ്ഞു ചേച്ചി ജോലി കാരി ആയി ദുബായ്ലും വീട് ചോളികാരി യായി ഞാൻ എവിടെയും 😊
@fasnashahul6505
@fasnashahul6505 Жыл бұрын
ഞാൻ ഇന്നുവരെ ഒരു വീഡിയോക്കും കമെന്റ് ഇടാത്ത ആളാണ് ഇത്‌ സത്യമാണ് അവസ്ഥ 😢😢😢😢😢 അപ്പോ ഉണ്ടാവുന്ന വേദന 😢😢
@sukanyamalu1990
@sukanyamalu1990 Жыл бұрын
കല്യാണം കഴിഞ്ഞ് മോള് ജനിച്ച് ഒരു വർഷം കഴിഞ്ഞാണ് ഞാൻ PG ചെയ്തതും B.Ed ചെയ്തതും ജോലിക്ക് പോയതും.... പക്ഷേ അതൊക്കെ എന്റെ വീട്ടിൽ നിന്നായിരുന്നു... കുഞ്ഞിനെ നോക്കിയത് എന്റെ അമ്മയും 😁😁😁😁😁😁😁😁😁
@fathimashifa3573
@fathimashifa3573 Жыл бұрын
Super ❤️🙌🏻...it's my aim also....
@sanaihsana4413
@sanaihsana4413 Жыл бұрын
വീഡിയോ superb ആയിട്ടുണ്ട് .. ബട്ട് എന്റെ കാര്യം ഒക്കെ നേരെ തിരിച്ച .. ഇപ്പൊ job ചെയുവാണ് .. വീട്ടിലെ ജോലിയും മാക്സിമം തീർത്തിട് പോവണം .. അവരെ ആലോചിക്കുമ്പോ സങ്കടം തോന്നും .. 11 മണി ആവുമ്പോഴേക് അവരുടെ കുളിയും കഴിഞ്ഞു അവർക്കിഷ്ടമുള്ളത് ചെയ്ത് ഇരിക്കാം .. ബാക്കിയുള്ളോർക് ജോലി സ്ഥലത്തും പോയി അവിടെ ഉള്ളതും കൂടെ ചെയ്യണം .. എന്തൊക്കെ ആയാലും സ്വന്തമായിട്ട് earn ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ 🤗
@Fashion-Craze1999
@Fashion-Craze1999 Жыл бұрын
ന്റെ പുന്നാര അമ്മായിമ്മ നോട് പഠിക്കാൻ പോട്ടെന്നു ചോദിച്ചപ്പോൾ ഒരു മറുപടി മാത്രം ആയിന്നു തന്നത്. അവർ മരിച്ചിട്ട് പഠിക്കാൻ പൊയ്ക്കോട്ടേ അല്ലാതെ ഇവിടെന്നു പഠിക്കാൻ പോകരുതെന്ന്.. അമ്മായിമ്മ മരിക്കാൻ വേണ്ടി ദുഹാഹ് ചെയ്‌തവൾ ന്നു പതവി എനിക്ക് ഇഷ്ടമില്ലാത്തോണ്ട് ആ തള്ള ഇപ്പോൾ ജീവിച്ചു ഇരിപ്പുണ്ട് സുഹൃത്തുക്കളെ 🤭🤭🤭😇
@fathimapathu63
@fathimapathu63 Жыл бұрын
🤣🤣🤣🤣
@eduvoyager79
@eduvoyager79 Жыл бұрын
ഞാൻ പിന്നെ അമ്മായിമ്മനോട് ചോയ്ക്കാനെ പോയില്ല..... എല്ലാം husnte support...... പഠിക്കാൻ വീട്ടില്ലെങ്കി വീട്ടിൽ കൊണ്ടാക്കിക്കോ ന്ന് പറഞ്ഞു... അല്ലാതെ പഠിപ്പ് ഞാൻ നിർത്തില്ലന്ന് അങ്ങ് പറഞ്ഞു.. ആഹാ... അങ്ങനെ ഒക്കെ പഠിക്കാൻ പോയി ജോലി വാങ്ങിയപ്പോൾ വല്ലാത്ത ഒരു സന്തോഷം 😊..... എല്ലാരും support ആയിരുന്നെങ്കിൽ ഇത്ര ത്രിൽ ഉണ്ടാവില്ലായിരുന്നു ☺️
@imaries0326
@imaries0326 Жыл бұрын
Ammayi ammede permission veno padikan pokan? 🧐
@sobhamullamangalam8919
@sobhamullamangalam8919 Жыл бұрын
@@imaries0326 as, Spa day and I have a great time with you and your family is in
@Mechuz_Tube
@Mechuz_Tube Жыл бұрын
@@imaries0326 ഇല്ലാതെ ഒന്നു പുറത്തു പോകാൻ വരെ പറ്റുമോ
@aziee6903
@aziee6903 Жыл бұрын
എന്നെ കല്യാണത്തിന് നിർബന്ധിക്കുന്ന content. പഠിത്തം കഴിഞ്ഞിട്ട് കെട്ടിച്ചാൽ ഒരു വിലയും കാണില്ല..കെട്ടിക്കുമ്പോ കൊച്ചു ന്തോ ചെയ്യുവാണെന്ന് ചോതിച്ചാൽ പഠിക്കുവാണെന്ന് പറയാലോ അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറയണ്ടെന്ന്..ഞാൻ പറയും അപ്പൊ ജോലി കിട്ടീട്ട് കെട്ടിച്ച മതി അപ്പൊ ജോലി ഉണ്ടെന്ന് പറയാലൊന്ന് 😌😌
@LiyaMathew
@LiyaMathew Жыл бұрын
😍😍😍😍അതും ശരിയാ 😄
@reejashaju1711
@reejashaju1711 Жыл бұрын
Yes
@snehasunil2059
@snehasunil2059 Жыл бұрын
Joli venam joli kittit marriage nokunatha nallath athinte vila onn vereya financially independent aakunente sukam +lifetym security ithokeyan jobinte importance... Im waiting for the dream day... Appointment order kittan...
@fathima1378
@fathima1378 Жыл бұрын
@@snehasunil2059 yeath job aann
@snehasunil2059
@snehasunil2059 Жыл бұрын
@@fathima1378 cooperative bank junior accountant
@anaghaalex3598
@anaghaalex3598 Жыл бұрын
Super chechii... Chechi de acting poliyaanu.... ☺️☺️✨️✨️
@akhilaaneesh9947
@akhilaaneesh9947 Жыл бұрын
എന്റെ കാര്യം നേരെ തിരിച്ചു àആയിരുന്നു.... വീട്ടിൽ നേരത്തെ എണീറ്റു അത്യാവശ്യം പണികൾ ഒക്കെ കഴിഞ്ഞു പോകുന്നു.... വീട്ടിൽ തിരിച്ചു എത്തുമ്പോളേക്കും ഷീണിക്കും..... Daily 44km യാത്ര ചെയ്തു കോളേജിൽ പോയി വരണം... പിന്നെ പോയി വന്ന് കഴിഞ്ഞാലോ വീട്ടിൽ ഉള്ളവർ ഒക്കെ ചായ ഉണ്ടാക്കി കുടിച്ചുകാണും... ഞാൻ വീണ്ടും ചായ ഉണ്ടാക്കി കുടിക്കും... പിന്നെ ഞങ്ങള്ക് സ്വന്തം വീടുപണി നടക്കുന്നതുകൊണ്ട് concrete വാർപ് നനക്കലും ഒക്കെ ആയി.... വീണ്ടും വീട്ടിൽ പണി.... പക്ഷെ ഇപ്പോ ഞാൻ ഹാപ്പിയാ... വേറെ വീട് ആയി... നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ഉള്ള കാര്യങ്ങൾ... പിന്നെ ഇപ്പോളത്തെ അമ്മായിഅമ്മയുടെ അവസ്ഥ വലിയമരുമകൾ പണിയെടുപ്പിക്കുന്നു 😁
@rumaisa9728
@rumaisa9728 Жыл бұрын
എനിക്ക് 32 km ഉണ്ടായിരുന്നു രാവിലെ 7 മണിയുടെ ബിസിന് പോവണം ആ tym ആവുമ്പോൾതിന് പണിയൊക്കെ തീർക്കണം mrng 4 ന് എഴുന്നേൽക്കുമായിരുന്നു... Eve 6 ആവും എത്താൻ എന്നാലും പണി.. അതൊക്കെ കഴിഞ്ഞു പഠനം ഒക്കെ കഴിഞ്ഞു കിടക്കുമ്പോൾ തന്നെ 12 മണി ഒക്കെ ആവാമായിരുന്നു... എന്നാലും alhamdulillah പഠനം complete ആയി ഇപ്പോൾ ജോലിക്ക് ട്രൈ ചെയ്യുന്നു interview ന് പോയി മടുത്തു... പക്ഷെ അത്രെയും കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ട് ജോലിക്ക് പോയിരിക്കും.. In sha Allah
@shajidtvrmk7808
@shajidtvrmk7808 Жыл бұрын
100% shari
@anjalisathyiandran2560
@anjalisathyiandran2560 Жыл бұрын
Supper vedio..... Chechiii hair full time ingine touch chythu nadakkndaa toooo
@myworldmydreamzbyshalu
@myworldmydreamzbyshalu Жыл бұрын
നേരെ തിരിച്ചും അനുഭവം ഉള്ളൊരുണ്ട്.പഠിക്കുന്നോണ്ട് vtl ഒരു പരിഗണനയും tharathe അവഗണിക്കുകയും അവർ പഠിത്തിന്റെ കുട്ടികളെ നോക്കുന്നന്റെയും ഒക്കെ ഇടയിൽ കഷ്ടപ്പെട്ട് ചെയ്യുന്നത് പോലും കണ്ടില്ലന്നു nadikkukayum. Vtl nikkunna മരുമോളെ കൂടുതൽ പരിഗണിക്കുകയും. മറ്റുള്ളോരോട് എല്ലാം അവരെ പുകഴ്ത്തിയും നമ്മൾ ചെയ്യുന്നത് പോലും ഇല്ലാണ്ടാക്കി പറയുന്നോരും nd😪
@saranyarajeesh5095
@saranyarajeesh5095 Жыл бұрын
Sathyam und
@fathimathasli6789
@fathimathasli6789 Жыл бұрын
Crrct
@sahlasulu9377
@sahlasulu9377 Жыл бұрын
എനിക്കും അങ്ങനെയാണ് പഠിക്കുന്നതാണ് കുറ്റം.പോരാത്തതിന് പണികളെല്ലാം തീർത്തും പോണ് കോളേജിലേക്ക്
@AfifaET
@AfifaET Жыл бұрын
Yes
@shamnaismaeel3296
@shamnaismaeel3296 Жыл бұрын
Sathyam yenikum eganeya anubavam
@rashineehusshaheen342
@rashineehusshaheen342 Жыл бұрын
Enta husbandinta veetil nadakkunna same kariam😔😔😔enta ammayi Amma ithilum paikari aan.PG kazhinja enne ithe pola vtl pidich nirthiyitta ithokke kanikkunnath. husbandinu oru voiceum illathond njan ithokke anubhavikkendi verunnath
@angithavarghese1185
@angithavarghese1185 Жыл бұрын
Ivdem angene aan . Husband ammene peadich irikuan. But njn pg k poi
@anshidanishad1048
@anshidanishad1048 Жыл бұрын
ഇവിടെ നേരെ തിരിച്ചാ മൂത്തമരുമകൾ മതി നമ്മുക്ക് no വില അധ്കൊണ്ട് ഞാൻ aa ഭാഗം നോക്കാറില്ല
@beautyvlogsyoutubers1101
@beautyvlogsyoutubers1101 Жыл бұрын
ലിയയുടെ മകളുടെ റോളും മരുമകളുടെ റോളും അമ്മായിയമ്മയുടെ റോളും കെട്ടിയോന്റെ റോളും സൂപ്പർ ആയിട്ട് അഭിനയിച്ചു
@raks7389
@raks7389 Жыл бұрын
Both role super aayt act chythu....nalla resam talking style kelkanum kaananum😄
@arunimams6598
@arunimams6598 Жыл бұрын
Part 2 idumo liyachechi
@gaurikrishna2823
@gaurikrishna2823 Жыл бұрын
Part 2 വേണം chechi☺️
@seenathanvarseenathanvar2338
@seenathanvarseenathanvar2338 Жыл бұрын
Adi poli muthe poli ennikh eshtayi nala rasam
@rajeshk8930
@rajeshk8930 Жыл бұрын
Chechi super 😍
@Honey-ps9lv
@Honey-ps9lv Жыл бұрын
വീട്ടു ജോലി ആയാലും പഠിത്തം ആയാലും അതിൻ്റേതായ ബുദ്ധിമുട്ടുണ്ട്.so padikkan pookunnu എന്ന പേരിൽ എല്ലാം mattullavare കൊണ്ട് cheyyikkenda കാര്യമില്ല.
@diyasalim2843
@diyasalim2843 Жыл бұрын
കലകി,superayotund , ശെരിക്കും നടക്കുന്ന കാര്യം
@shifnashifnaamina5129
@shifnashifnaamina5129 Жыл бұрын
Adi poli ❤️💖💕 Poli ann muthe ❤️
@anjalijayaram1780
@anjalijayaram1780 Жыл бұрын
Part 2 venmmm😂❤️....
@nazamehrin2869
@nazamehrin2869 Жыл бұрын
Polichu 👌👌 second part venam
@murshii4326
@murshii4326 Жыл бұрын
Super chechi❤️😂... Onnu parayn illa.. 👀💖
@LiyaMathew
@LiyaMathew Жыл бұрын
Thank you 😄😍
@vafakp3027
@vafakp3027 Жыл бұрын
അടിപൊളി 😍😍😍
@aymanjazeel428
@aymanjazeel428 Жыл бұрын
College pokumbhozhekum ellam cheythitum onnum cheythillaaanu ennathupoley ayirikum in-laws inte swabhavam............... Pine Swantham makkalku enthum avaaloooo...... Nammloke purth ninu vannathalle...... Astaghfirullah....... Ellavrkim nalla bhudhiyum nalla manasum kodukane... Aameen😊
@aesthetic_mist
@aesthetic_mist Жыл бұрын
സത്യം പറഞ്ഞ vedio 2nd part വേണം രണ്ടാമത്തെ മരുമോൾക്കും ആ അമ്മായിഅമ്മക്കും നല്ല മറുപടി കൊടുക്കുന്ന പോലെ ഒരു vedio ചെയ്യാമോ 🙂 ഇത് കണ്ടിട് എന്തോ പോലെ plzzzz
@fathimarafnas9759
@fathimarafnas9759 Жыл бұрын
Crt ente avasthayaum ithu muthamqrukale avastahya
@navyanr4634
@navyanr4634 Жыл бұрын
sathyam kandit entho deshyam varua.
@Lifesyle_in_Making
@Lifesyle_in_Making Жыл бұрын
Ithinte second part kanumo chechi...
@sonisoniarun1093
@sonisoniarun1093 Жыл бұрын
Super🥰👍
@adithyapradeep7338
@adithyapradeep7338 Жыл бұрын
Ayoo njn padikan pokunnatha but ente husband nte vtukare kond oru cheriya hlp polumila ent kutty undayapo avark nokanumela ent ennod padutham nirthikolam....last njanum husbandum kuttyum ente vtlot vann... Ipm sukamayit padikanum pattum kuttide karyangalum nadakum samadhanwum und
@satheeshpanath5703
@satheeshpanath5703 Жыл бұрын
Super cheachi 🧡💛
@LiyaMathew
@LiyaMathew Жыл бұрын
Thanks🥰
@apsvlogs8226
@apsvlogs8226 Жыл бұрын
Chechi part 2 venam . aadhya marumol padikkan pokkunnath kanich....plz
@mubeenasudhee3864
@mubeenasudhee3864 Жыл бұрын
Superr chechi..
@LiyaMathew
@LiyaMathew Жыл бұрын
Thank you 🥰
@saranyareghu3378
@saranyareghu3378 Жыл бұрын
Good👍👍👍👍👍👍 thank you ❤❤❤❤❤❤❤❤
@aaliya5022
@aaliya5022 Жыл бұрын
എന്റെ അമ്മായി അമ്മയ്ക്ക് ഞാൻ പഠിക്കാൻ പോകുന്നതാ ഇഷ്ടം🥰🥰
@rabiathar6085
@rabiathar6085 Жыл бұрын
എൻ്റെയും
@aziyajan
@aziyajan Жыл бұрын
🥰
@bhagyalekshmik.r6737
@bhagyalekshmik.r6737 Жыл бұрын
Njnum kalyanm kazhinjatha... Njn ottakk thanne ravile eneet ravilatheyum uchakkaltheyum fudum undakki, vtle joli okke othukkki padikkan pokunnathum ellam oru ammayiamma undayitt oru karyavum illa oru help um illa enik clgilekku 1hr yatra und ravile 7 manikk pokum, thirich sheenich vayyand aayanu verunnath oru chaya ittu tharan polum aarumilla
@jasinjaleel6306
@jasinjaleel6306 Жыл бұрын
Ayyo vere aarum ille veetil
@bhagyalekshmik.r6737
@bhagyalekshmik.r6737 Жыл бұрын
Und ammayiamma,
@aryaima9326
@aryaima9326 Жыл бұрын
Saramilla joli okey avumbo set avum
@raabraab5805
@raabraab5805 Жыл бұрын
Athukonda padichilenkilum ipo ellaarum psc coachingcentril kidann idikune😃
@anitathomas5967
@anitathomas5967 Жыл бұрын
Adipoli 🤩🥰🥰🥰🤩
@LiyaMathew
@LiyaMathew Жыл бұрын
Thank you so much 😊
@__eren__yeager__139
@__eren__yeager__139 Жыл бұрын
Ende ammayude peru Remya 🤩🤩🤣
@safamariyam6394
@safamariyam6394 Жыл бұрын
Avasanam padich oru joli medikunnadumkudi idarnnu🥰👍
@Neeli928
@Neeli928 Жыл бұрын
Part 2 venottooooo
@minshinafathima5158
@minshinafathima5158 Жыл бұрын
Njan work cheyyunnathanu nere opposite anu. Ellam joliyum ottakku cheyyanam.cheyyandu poyal pinne thirichu vannal parayanda
@mapallinone168
@mapallinone168 Жыл бұрын
Adipoliiii😍😍😍
@juvairiya4382
@juvairiya4382 Жыл бұрын
Part. 2 idoo chechee 😌
@muhammednafih9426
@muhammednafih9426 Жыл бұрын
Yenteee ponnooo poliii😅😅
@shamnashihas7727
@shamnashihas7727 Жыл бұрын
Supr chechi
@jincyvarghesevarghese8497
@jincyvarghesevarghese8497 Жыл бұрын
Superrr Chechi 💓😘
@sumisasikumar9221
@sumisasikumar9221 Жыл бұрын
Nannayi padich joli okke aayi kalyaanam kazhikkunnathaa nallath. Allel pani urappaa... Engile Hus te veettilullavarkk nammod oru value undaavoo. Allel avar nammale verum adukkala kaari aayi kaanum.
@hafsakalangadan9043
@hafsakalangadan9043 Жыл бұрын
അടിപൊളി ❤️
@LiyaMathew
@LiyaMathew Жыл бұрын
Thank you 🥰
@reshmavishnu-di4lb
@reshmavishnu-di4lb Жыл бұрын
Padichond erikkunna tym marriage cheyyunnath palarkkum paditham complete cheyyan kazhiyilla ...marriage fix cheyunna tym padikkan pokunnathinu pblm onnum ellann parayum but ellam pinne avar theerumanikkunnath pole alle ... entem 3rd yr padikkunna tym aayirunn marriage exam tym abortion aayi hsptl admit ... pinne ente husband support ullond njan exam ezhuthi job pokukayum cheythu ....😍😍😍😍❤
@jessygeorge3674
@jessygeorge3674 Жыл бұрын
Njanum anubavichatha.ratriyil lite ettu padichaal kuthu vaakku parayum.1:30 am nu vilichunarthi nee uranganda ennu parayum.avasanam ente veettil ninnum emergency lamb eduthondu vannu amma kanathe roomil erunnu padichu.first attempt il thanne pass aayi.
@nesriridu6541
@nesriridu6541 Жыл бұрын
Adipoli chechi oru hii theroo
@mathewpias8625
@mathewpias8625 Жыл бұрын
Chechi part 2 pls
@joymavj6788
@joymavj6788 Жыл бұрын
Hi chechi I'm big fan of this channel
@LiyaMathew
@LiyaMathew Жыл бұрын
Thanks a lot
@jahnamujeeb7753
@jahnamujeeb7753 Жыл бұрын
Aadyamokke padikkan vidan oru cheriya visammathamayirunnu . Ippo oru vidam paranj oru course ready aayittund . Cmplt cheyyan pattane - Aameen
@vibgyor3761
@vibgyor3761 Жыл бұрын
Njan kalyanam kazhinju 3varshathinu shesham vashi pidichu padikan poi thudangi ravile4 eneett veetile pani okke kazhinju kochine vendathellam cheith ponam kashtapadanu but enik ath kuzhappamilla padikkan pattummallo hus nice ayathukond kochine eneepichu kulipich nursury yil vittelum avarkk kazhikan ullathum mattu paniyum mathram njan cheitha mathi
@ponnusvideos7636
@ponnusvideos7636 Жыл бұрын
First commented supper video
@jishnups811
@jishnups811 Жыл бұрын
Nannayidude
@shymasamad4190
@shymasamad4190 Жыл бұрын
Verity contents aanuketto othiry relate cheyyanm pattunnund
@anamika.j8134
@anamika.j8134 Жыл бұрын
Hloooo Chechiiiii..... ❤️🥰🙋🏻‍♀️
@LiyaMathew
@LiyaMathew Жыл бұрын
Hlooo🥰
@dancendrills5798
@dancendrills5798 Жыл бұрын
First View, First Comment, First Like💕
@muhammadsinan5549
@muhammadsinan5549 Жыл бұрын
Ithinte part 2 venam
@smithamartin3385
@smithamartin3385 Жыл бұрын
Sathyam college il poyalum nerathe ezhunett food undakkaalo
@hridhyam7023
@hridhyam7023 Жыл бұрын
❤❤❤❤❤❤❤
@arathyparus8572
@arathyparus8572 Жыл бұрын
Part 2 venam😍😍
@mammu7794
@mammu7794 Жыл бұрын
Ithinte secnd part koodi🤭
@flowervase755
@flowervase755 Жыл бұрын
Super abinayam
@nithaaneesh8320
@nithaaneesh8320 Жыл бұрын
Ethu sathyamanu....namukku oru job undenkil athinte Vila vere oninum kittilla...job must anu ..situations nu oru sthanam ella ..
@josephvarghese7100
@josephvarghese7100 Жыл бұрын
Hi chechi I'm big fan of this channel olzz reaplay
@LiyaMathew
@LiyaMathew Жыл бұрын
Hello 😊
@sajinisajini7310
@sajinisajini7310 Жыл бұрын
Ingans onum alla elladathum marumol padikunathayond mathram aval ella jolim mormg enet cheythit ponam vetil irikuna aale kond onum cheyikula 😂
@rameshambika9727
@rameshambika9727 Жыл бұрын
Chechi type of tutison teacher cheyumu please
@LiyaMathew
@LiyaMathew Жыл бұрын
Will upload soon
@namitharanjith3365
@namitharanjith3365 Жыл бұрын
Ente athe avastha. But mother in low inganalla.
@jessyreji2132
@jessyreji2132 Жыл бұрын
Super
@LiyaMathew
@LiyaMathew Жыл бұрын
Thanks
@jasminjasmin8111
@jasminjasmin8111 Жыл бұрын
Cheachee poli👍👍👍👍👋👋👌👌👌
@lalisworldvibes7815
@lalisworldvibes7815 Жыл бұрын
Super👌
@fathimafaraha2433
@fathimafaraha2433 Жыл бұрын
Njanum ithupole thannee. Ippol distense ayi digree cheyyunnu😆
@sharanyashyju1658
@sharanyashyju1658 Жыл бұрын
Super chechi 🥰🥰🥰❤
@LiyaMathew
@LiyaMathew Жыл бұрын
Thank you 🥰
@nanna818
@nanna818 Жыл бұрын
Estapettu spr🥰🥰🥰👌👌
@alexanderkp5653
@alexanderkp5653 Жыл бұрын
Moonnu Rollum Super 👍👍👍♥️🙏🌻👍🌹♥️
@fathimathrushaidha3972
@fathimathrushaidha3972 Жыл бұрын
Part 2
@shezminnajeeb163
@shezminnajeeb163 Жыл бұрын
Part 2 venam plss plss plss
@farsanamuneer379
@farsanamuneer379 Жыл бұрын
checheeee...ente kayyil oru content und....can u make a vedio
@suryasuresh9331
@suryasuresh9331 Жыл бұрын
Supperr
@LiyaMathew
@LiyaMathew Жыл бұрын
Thanks
@smitharamesh8463
@smitharamesh8463 Жыл бұрын
Super chechi❤️❤️
@LiyaMathew
@LiyaMathew Жыл бұрын
Thank you 🥰
@cabincrewdreamgirl1938
@cabincrewdreamgirl1938 Жыл бұрын
മിക്യവാറും എന്റെ ലൈഫിൽ ഇങ്ങനെ ഒരു സംഭവം കടന്നു പോവാൻ ചാൻസ് ഉണ്ട്... ഞാൻ മൂത്ത മരുമകൾ ആണ്... Hus ന് കല്യാണപ്രായം ആയ രണ്ടു അനിയൻമാർ ആണ്... അവർ job ഒകെ ഉള്ള പെണ്ണുങ്ങളെ ആണ് ആഗ്രഹം... മിക്യവാറും പഠിപ്പിക്കും...
@shanafaijaz3305
@shanafaijaz3305 Жыл бұрын
നിങ്ങൾ ഇപ്പോ തന്നെ പഠിക്കാനോ അല്ലേൽ ജോലിക്കൊ പൊയ്ക്കോ അപ്പോ അപ്പോഴേക്കും പരാതി varoolalao
@ex3nj
@ex3nj Жыл бұрын
Joliyulla marumakal v/s joli illatha marumakal
@MINNALMUYAL
@MINNALMUYAL Жыл бұрын
Sed videos venam chechi pandathapole
@divyacp3842
@divyacp3842 Жыл бұрын
Crrctaaa
@aiswaryajoy8347
@aiswaryajoy8347 Жыл бұрын
Pwolii🥰🥰🥰
@salmashukoor8681
@salmashukoor8681 Жыл бұрын
👍👍👍👍 Parayan vakkukalilla.
@LiyaMathew
@LiyaMathew Жыл бұрын
😍😍😍
@sooryanidhi1662
@sooryanidhi1662 Жыл бұрын
nice
@pavizz4075
@pavizz4075 Жыл бұрын
Evide nere thirichaa... Joli kk pokunnaa... Elaya marumakal njn😑🥲🥲 ennittum.... Joli kk.. Pokathaa... Mootha marumakal... Amma ude fav🥲🥲
@anciyagracechacko4293
@anciyagracechacko4293 Жыл бұрын
Frist comment 🤞🤞💖💖💖💖
@greenplantsworld
@greenplantsworld Жыл бұрын
എന്റെ അനുഭവം
@hasnaparappoyil1429
@hasnaparappoyil1429 Жыл бұрын
Ente barthav katta support thannu padichu joli kitti Alhamdulillah veettukarkkum valya ethirpponnum illayirunnu
@sameersafoora7909
@sameersafoora7909 Жыл бұрын
Ivide padikkuvan povunnore pattathe
@Shopping_tales_
@Shopping_tales_ Жыл бұрын
അല്ലേലും പഠിക്കാനും ജോലിക്കും പോകുന്നവർക് പരിഗണന ഉണ്ടാകും.. ഇനി അവര്ക് കുട്ടികൾ ഉണ്ടെങ്കിൽ അവരെ വീട്ടിലാക്കി പോകു അപ്പോൾ പണി ഇരട്ടി ആകും
@Melvinsaju-lc1eq
@Melvinsaju-lc1eq Жыл бұрын
Hi tarumo chechi kutty i am chechi's big fan super voice 😄 policu temartu
@diwaanddhanvlogs9195
@diwaanddhanvlogs9195 Жыл бұрын
Hiii
@LiyaMathew
@LiyaMathew Жыл бұрын
Hii
🌊Насколько Глубокий Океан ? #shorts
00:42
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
30+ Unmarried | Simply Silly Things
9:41
Simply Silly Things
Рет қаралды 789 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 6 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,4 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 8 МЛН
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 34 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 2,7 МЛН