No video

LOL! Serial actress Tanvi pranked during birthday party | Oh My God | Funny Episode

  Рет қаралды 1,210,686

Kaumudy

Kaumudy

Күн бұрын

Пікірлер: 399
@binsiya435
@binsiya435 4 жыл бұрын
*തൻവി* ആകെ പേടിച്ചു. ഈ എപ്പിസോഡ് കലക്കി. ഫ്രാങ്കോ ചേട്ടൻ അടിപൊളി.
@muhammedalthaf3096
@muhammedalthaf3096 4 жыл бұрын
2020 കാണുന്നവർ undoo
@aiswaryasebastian3550
@aiswaryasebastian3550 6 жыл бұрын
Thanvi enth cute ayitta behav cheyyunnath....cute grl
@vigneshkm6410
@vigneshkm6410 4 жыл бұрын
5:35 ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും 😆😂
@karn506
@karn506 6 жыл бұрын
Tanvi നല്ല മനസുള്ള ഒരു കുട്ടി ആണെന്ന് തോന്നുന്നു കണ്ടിട്ട്. മുമ്പ് tamaar padaarൽ കണ്ടപ്പോൾ വെറുപ്പീരായി ആയി തോന്നി but ഇതിൽ ഇഷ്ടമായി.
@sandraa3386
@sandraa3386 3 жыл бұрын
Yes
@BOSSBOSS-tt5qd
@BOSSBOSS-tt5qd 5 жыл бұрын
കിടു എപ്പിസോഡ്.....ഇനിയും നിങ്ങളുടെ മികച്ച എപ്പിസോഡുകൾ കാത്തിരിക്കുന്നു....പ്രോഗ്രാം ഇതിനേക്കാൾ മികച്ച എപ്പിസോഡുകളുമായി മുന്നേറട്ടെ എന്നാശംസിക്കുന്നു👍👍😀😀
@shafishavibe424
@shafishavibe424 5 жыл бұрын
തൻവി പേടിച്ചു വിറച്ചു സംഭവം പൊളിച്ചു
@AbdulWahab-gd9ch
@AbdulWahab-gd9ch 5 жыл бұрын
പ്രോഗ്രാം കൊള്ളാം ! തന്‍വി നല്ല കൊച്ച , അച്ചടക്കവും സംസ്ക്കാരവും ഉണ്ട്
@minikabraham3171
@minikabraham3171 3 жыл бұрын
ഇത്രയും നാൾ കണ്ട തിൽനിന്നും രസകരവും കോമടിയുമായതായിരുന്നു തുടക്കം മുതൽ ചിരിച്ചു ഒരുപരുവമായി
@amalsuresh2196
@amalsuresh2196 5 жыл бұрын
സ്റ്റാർ മാജിക്കിലെ അനുക്കുട്ടിക്കു കൂടി ഇതുപോലെ ഒരു പണികൊടുത്താൽ അടിപൊളി എപ്പിസോഡ് ആയിരിക്കും 🤗
@jeneeshr5156
@jeneeshr5156 4 жыл бұрын
അവൾ കരഞ്ഞു അലറി വിളിച്ചു വായിൽ തോന്നിയത് വല്ലതും വിളിച്ചു പറയും
@bijib3440
@bijib3440 4 жыл бұрын
Aaah comment itta allu kollaam. Kandille new.episode... Aagraham polethanne nadannuallo.
@user-hv5mm9wz1v
@user-hv5mm9wz1v 4 жыл бұрын
Koduthu ttoo
@user-hv5mm9wz1v
@user-hv5mm9wz1v 4 жыл бұрын
@@bijib3440 😄😄athe
@creativityworld8886
@creativityworld8886 4 жыл бұрын
Avlk pani koduthitund nokiyokkk
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*7 വർഷം ആയിട്ടും ഇവരെ ഇതുവരെ തിരിച്ചറിയാൻ പറ്റാത്ത ലേ ഞാൻ* 😭
@shareefkgr
@shareefkgr 5 жыл бұрын
😀😀സത്യം ബല്ലാത്ത ജാദി അഭിനയം 😀😀ശരിക്കും അഭിനയത്തിന് ഇവർക്ക് കൊടുക്കണം പുരസ്‌കാരം 😀
@josephjames2894
@josephjames2894 5 жыл бұрын
Hahaha Poda chaliya
@ANUSNTVM
@ANUSNTVM 5 жыл бұрын
Hi kumbidi
@aryavarghese7235
@aryavarghese7235 5 жыл бұрын
ഞാൻ ഓർത്ത അതെ കാര്യം...
@aleiter2892
@aleiter2892 4 жыл бұрын
Ippo 7 varsham aayi
@rajeevkkmnd481
@rajeevkkmnd481 5 жыл бұрын
05:35 എന്റെ സാബുച്ചേട്ടാ ഒരു രക്ഷയുമില്ല..... 😁😁😁😁
@prasadartlove
@prasadartlove 4 жыл бұрын
🤣🤣🤣🤣
@riddicksilent5103
@riddicksilent5103 2 жыл бұрын
😂😂
@sunilkumar-kq3ys
@sunilkumar-kq3ys 6 жыл бұрын
നല്ല മനസുള്ള ഒരു കുട്ടി
@siyadp7870
@siyadp7870 4 жыл бұрын
സാബു ചേട്ടൻ പൊളിയാണ് 😝😝
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
പൊളി episode...തൻവി കൊള്ളാം...പൊളി 😍
@shivankumar3686
@shivankumar3686 5 жыл бұрын
തൻവി സൂപ്പർ
@hariknair7225
@hariknair7225 3 жыл бұрын
11:08 oh my god😂
@riyasaji9650
@riyasaji9650 4 жыл бұрын
She is very innocent
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
13:54 sec തുമ്പി ആാാ തൻവി 🤣
@SajinNishanUncrownedKing
@SajinNishanUncrownedKing 5 жыл бұрын
എനിക്കു എന്തോ കുഴപ്പമുണ്ട് - എനിക്കു മാത്രമാണോ ഇവരെ തിരിച്ചറിയാൻ പറ്റുന്നതു പണ്ട് നസീർ സിനിമകളിൽ ഉണ്ടായിരുന്ന മുഖത്തെ ഉണ്ണി പോലെയാണ് സാബു ചേട്ടാ നിങ്ങടെ ആ പല്ലു
@joy.k.antony5654
@joy.k.antony5654 6 жыл бұрын
ഈ പ്രോഗ്രാം ഞാൻ വളരെ ഇഷ്ടപ്പെടുന്നു . OH My God ന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@aanie847
@aanie847 3 жыл бұрын
Francis chettan and sabu chettan Ultimate talented pranksters Congrats
@aanie847
@aanie847 3 жыл бұрын
Ayoo Francis chettan polichu Oru rekshayumilla,thagarthu😘
@justinjohn4580
@justinjohn4580 2 жыл бұрын
അടിപൊളി സൂപ്പർ തൻവിക്ക്‌ കൊടുത്തു പണി 😆😆
@sibincheruvathoorcheruvath2733
@sibincheruvathoorcheruvath2733 5 жыл бұрын
സാബു സൂപ്പർ ടൈമിംഗ് കൗണ്ടർ
@aanie847
@aanie847 3 жыл бұрын
Ayoo Francis chettan polichu Oru rekshayumilla,thagarthu
@letsdancevlog9716
@letsdancevlog9716 6 жыл бұрын
parayan vaakila chirichu kannu niranju😂😂😂😂
@sajithcs5911
@sajithcs5911 3 жыл бұрын
Hi, Friends..... You are favourite malayalam Television channel program's Name......?
@vkn6329
@vkn6329 5 жыл бұрын
@5:33 😂😂😂😂😂
@adarshsukumar196
@adarshsukumar196 2 жыл бұрын
Super🙏🏼
@jabiddzuza4028
@jabiddzuza4028 5 жыл бұрын
Good Thanvi ❤
@wedemboyz2295
@wedemboyz2295 6 жыл бұрын
I love oh my god
@midlajabdulla37
@midlajabdulla37 6 жыл бұрын
We Dem BoyZ Hai ninak sughalle
@shahikuttus4208
@shahikuttus4208 6 жыл бұрын
പ്രോഗ്രാം കാണാൻ പോവുന്നുള്ളു പക്ഷെ ആദ്യ കമെന്റ് ഇട്ട് പോട്ടെ 😊😉..ഞാൻ കാണാറുണ്ട് എപിസോഡ്സ് ചിലത് കുഴപ്പമില്ല .. ചിലത് നല്ല രസമായിരിക്കും ..ചിലത് പറ്റെ പൊളിയായിരിക്കും .. അതിപ്പോ സിനിമയും അങ്ങനെയാണല്ലോ ...😊🤗
@sumeshcs3397
@sumeshcs3397 5 жыл бұрын
ഫ്രാൻസിസ് oru രക്ഷയും ഇല്ല. Kidu
@badushabadusha6682
@badushabadusha6682 6 жыл бұрын
നല്ല സൂപ്പർ എപ്പിസോഡ് .
@diluttan007
@diluttan007 4 жыл бұрын
nice episode
@jacobjose6856
@jacobjose6856 5 жыл бұрын
Thanvi chechi valare natural aanu. So realistic. Ottum over alla. Bright future ahead.
@rashimrt9981
@rashimrt9981 6 жыл бұрын
ആരെയും നിര്ബന്ധിപിച്ചു കാണിക്കുന്നില്ല, വേണേൽ കണ്ടാൽ മതി
@_IceCold_
@_IceCold_ 4 жыл бұрын
Athenne oro myranmaarude suked
@dontcareanyone2434
@dontcareanyone2434 6 жыл бұрын
tanvi powlicchu 😉soo cute
@creatures9903
@creatures9903 5 жыл бұрын
Viewersnte ennam nokkiyaal mathi Vimarshanangal nokkanda keep it up oh my god
@thetruth3062
@thetruth3062 6 жыл бұрын
E episode kollayirunu
@dewdrops9253
@dewdrops9253 4 жыл бұрын
Vrinda so sweet and beautiful 😘.
@KAKA-ql6vl
@KAKA-ql6vl 2 күн бұрын
15:42 Kuppayathn vidu Kasaragod slang
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
തൻവി ശരിക്കും പേടിച്ചൊ? ഞാൻ സീരിയൽ കാണാറില്ല,പക്ഷേ ടമാർ പഠാറിലൂടെ തൻവിയെ അറിയാം.നിഷ്കളങ്കയും പെട്ടന്ന് പേടിക്കുന്ന ആളുമാണന്ന് ആർക്കും മനസിലാകും.ടമാർ പഠാറിൽ ബലൂൺ പൊട്ടുമ്പോളേക്കും പേടിക്കും.😊
@vimalravi6770
@vimalravi6770 6 жыл бұрын
അമ്മോ....കിടു... ഇത്രനാളും കണ്ടതിൽ വെച്ച് ഈ ഐറ്റം പൊളിച്ചു...
@Jasonkhebby
@Jasonkhebby 5 жыл бұрын
Thanvide ariyathe polula realistic acting kollam.. 🔥🤑
@demboy12
@demboy12 6 жыл бұрын
I like very much 😍😍😍
@user-vd9oj3oy6y
@user-vd9oj3oy6y 5 жыл бұрын
Kollaaam ellam nannayttu abhinayikkunnundddd...
@raheemraheemraheem5906
@raheemraheemraheem5906 3 жыл бұрын
Thanvi love uuuu cute thanvi oru paadishtaa
@abhidevssachu7606
@abhidevssachu7606 6 жыл бұрын
Ethupolulaa episode poliiichu
@sadiqsadi2196
@sadiqsadi2196 5 жыл бұрын
ഇത് പെയിന്റ് പരസ്യം ആണെന്ന് തോന്നിയവരുണ്ടോ 😂😂😂😂😂 എന്നാൽ ഒന്ന് മിന്നിച്ചേക്കണേ
@aanie847
@aanie847 3 жыл бұрын
Francis chettan thagarthu super
@samjolej6862
@samjolej6862 4 жыл бұрын
Thanvi chechi orupade ishttamannu. Tamar padar super
@ashiqrs865
@ashiqrs865 4 жыл бұрын
Numma tanvi uyir🔥😘😘
@krampus9042
@krampus9042 3 жыл бұрын
Paatu paaadu paatu paaaadu paaatu paadu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shivaparvathyappu1464
@shivaparvathyappu1464 5 жыл бұрын
😊'pattu pado illa njn padila😊 (😈PADADII😈)😢😢 )😂😂😂😂
@siddiqedv04
@siddiqedv04 6 жыл бұрын
Omg...ഈ episode നന്നായി ചെയ്തിട്ടുണ്ട്....Originality ഉണ്ട്...ചില episodes നിലവാരം പോര എന്നു തോന്നാറുണ്ട്....Team ന് congrats
@anilridervlogger7260
@anilridervlogger7260 3 жыл бұрын
Poli 😆😆😆
@aleenarose2217
@aleenarose2217 5 жыл бұрын
സൂപ്പർ
@pranavpranav9338
@pranavpranav9338 3 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 🤣
@rashimidiyadammam5421
@rashimidiyadammam5421 6 жыл бұрын
Good
@Manojkumarkc28
@Manojkumarkc28 Жыл бұрын
Nice program 💯💯💯💯💯😍😍😍😍😍🥰🥰🥰🥰🥰🥰
@ArlinVlogger
@ArlinVlogger 6 жыл бұрын
Omg
@albinraju
@albinraju 6 жыл бұрын
Arlin Vlogger Tech Hi
@bahubali8134
@bahubali8134 6 жыл бұрын
ഇവിടേം വന്നോ
@ameershefi8537
@ameershefi8537 6 жыл бұрын
Arlin Vlogger Tech
@labourpowersupermarket7942
@labourpowersupermarket7942 6 жыл бұрын
Arlin Vlogger Tech
@ArlinVlogger
@ArlinVlogger 6 жыл бұрын
bahubali My fav prgm
@nehamol5499
@nehamol5499 6 жыл бұрын
അടിപൊളി
@muhammadrafi593
@muhammadrafi593 2 жыл бұрын
തൻബി good ഗ്ലാമർ ബ്യൂട്ടിഫുൾ geals wooh
@ameesponnu3103
@ameesponnu3103 6 жыл бұрын
Thampeeedea aduthe erikunna bheeman regu expression super
@nigilnigil1551
@nigilnigil1551 6 жыл бұрын
Thanvi sundhariyanu muthanu i love you umma
@nafiyavk901
@nafiyavk901 5 жыл бұрын
കൊണ്ടപ്പോയി ചനകത്തിൽ മുക്കൂ
@harishankarnair9255
@harishankarnair9255 5 жыл бұрын
Francis chettan pwolichu
@ajiththankachan949
@ajiththankachan949 5 жыл бұрын
kidu.....sprb prank, nalla theme....
@Jaanikuty
@Jaanikuty 6 жыл бұрын
Good to see
@noexcuse2863
@noexcuse2863 3 жыл бұрын
2021 ill ee prank kanunnavar indo
@haneefhaneef5148
@haneefhaneef5148 4 жыл бұрын
Naattukari tanvi supper
@hexxor2695
@hexxor2695 3 жыл бұрын
Pankokke gulumal anoopettan aann poli
@shibi.kshibi3055
@shibi.kshibi3055 5 жыл бұрын
Super episod
@blasters0074
@blasters0074 4 жыл бұрын
തൻവിയെ സ്റ്റാർ മജിക്കിൽ തന്നെ ഇഷ്ടമാണ്, ഇത് കണ്ടപ്പോൾ ഇത്തിരി ബഹുമാനം കൂടി തോന്നി... വീഴ്ചയുടെ പരുക്കുകൾ ഓക്കേ മാറി..
@ameshrpillai6265
@ameshrpillai6265 5 жыл бұрын
നല്ല എപ്പിസോഡ്
@trendtroll5485
@trendtroll5485 6 жыл бұрын
Nannayitundd super episod
@donnypsymoon7289
@donnypsymoon7289 6 жыл бұрын
ചിരിച്ചു മരിച്ചു
@magnified4827
@magnified4827 5 жыл бұрын
9:46 😂😂
@Jameswilson-sx4sl
@Jameswilson-sx4sl 5 жыл бұрын
Thanviiiiii paavam😍😍😘😘❤️❤️
@shaymaafra9749
@shaymaafra9749 6 жыл бұрын
super
@NandakumarJNair32
@NandakumarJNair32 4 жыл бұрын
ഈ പെൺകുട്ടികളുമായി ബലപ്രയോഗത്തിലേർപ്പെടുന്നത് അരോചകമായി തോന്നുന്നു. ഇത് ശരിയല്ല.
@nazarvk828
@nazarvk828 6 жыл бұрын
Super
@varghesephilip5656
@varghesephilip5656 6 жыл бұрын
👗z Z .?9
@kannimangos8028
@kannimangos8028 6 жыл бұрын
സാബു ചേട്ടാ ചേട്ടന്റെ ഈ വെപ്പ് പല്ലു വെച്ച ഫേസ് ഒർജിനൽ ഫേസ്നെക്കാൾ ഫെമിലിയെർ ആയി കെട്ടോ
@Born_To_Think
@Born_To_Think 5 жыл бұрын
സത്യം
@raicheldavid3092
@raicheldavid3092 6 жыл бұрын
valare humble actress
@sanutamang977
@sanutamang977 6 жыл бұрын
Njn enjoy cheyyununde ee program
@ajeeshjithu2347
@ajeeshjithu2347 6 жыл бұрын
Nice ഒരുപാട് എൻജോയ് ചെയ്തു
@wedemboyz2295
@wedemboyz2295 6 жыл бұрын
Nchan appozhum katta waiting anu ningala episode varan
@ichuyousuf1206
@ichuyousuf1206 3 жыл бұрын
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣👍👏👏
@Skvt-vl2uv
@Skvt-vl2uv Ай бұрын
3:11 😅😅😅
@sazz6363
@sazz6363 6 жыл бұрын
Pwolichu
@shamjithc3845
@shamjithc3845 5 жыл бұрын
Sabuvinte pallum francisinte thadiyum
@sudheervt1727
@sudheervt1727 5 жыл бұрын
പൊളിച്ചു കലക്കി കിടുക്കി
@akhileshs1526
@akhileshs1526 6 жыл бұрын
Tanviku nallaa kidu paniya koduthe
@rathiish2730
@rathiish2730 6 жыл бұрын
Francis and sabu both super.. waiting for next episode.
@sadhamolaripra9466
@sadhamolaripra9466 5 жыл бұрын
Evare sound kettathanne manassilakum
@suhailsajeer4590
@suhailsajeer4590 4 жыл бұрын
Ningade parupaaadi vere Poli aaaanneee
@sunilbabu6263
@sunilbabu6263 4 жыл бұрын
Oru maruk mugaththitta ivare thirichariyan patilla😂😂😂😂😂😂
@sajnabablu6846
@sajnabablu6846 3 жыл бұрын
😂😂😂😂
@Skvwolrd
@Skvwolrd 6 жыл бұрын
Tanvi nice
@optionjd3077
@optionjd3077 5 жыл бұрын
Armada.....paranja athe kalakki
@haframol2879
@haframol2879 4 жыл бұрын
Enikum orale patikendiyirunu adhinu ipol entha oru vazhi
Thakarppan Comedy I  A family conflict ! I MazhavilManorama
13:39
Mazhavil Manorama
Рет қаралды 660 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,1 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Actress Drishya fools the Oh My God Team | Funny Video
17:48
Kaumudy
Рет қаралды 2 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН