Love, At First Sight, |അങ്ങനെ ഇഷ്ടം ഉണ്ടാകുമൊ?

  Рет қаралды 42,584

JBI Tv

JBI Tv

2 жыл бұрын

#jbitv #jaiby #loveatfirstsight #love #relationships
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 294
@roshnirl
@roshnirl 2 жыл бұрын
To be Frank എനിക്ക് അത് comment ചെയ്യാൻ തന്നെ cringe ആവുന്നു.എന്നാലും എനിക്ക് കുറ്റസമ്മതം നടത്തണം.കൂടെ നടന്നതുങ്ങളെല്ലാം relationship ൽ ആയപ്പോൾ നമ്മുക്കും അങ്ങനെ ഒന്ന് വേണമെന്ന തോന്നലിൽ സിനിമയിൽ കണ്ട cuteness നായികമാരുടെ എല്ലാ വിക്രിയകളും അനുകരിച്ച് love at first sight തോന്നിപ്പിക്കാൻ നടന്ന ഒരു കാലം😬 ഒടുക്കം ഒരുത്തൻ്റെ stalking ൻ്റെ പല അവസ്ഥാന്തരങ്ങളും അതിജീവിച്ച് എങ്ങനെയൊക്കെയോ അതിന്ന് രക്ഷപ്പെട്ടു (ആ കാലം ആലോചിക്കാൻ പോലും വയ്യ.മ്ലേച്ചം മ്ലേച്ചം)
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣🤣
@deepadcruz6483
@deepadcruz6483 2 жыл бұрын
🤣🤣🤣
@appur6478
@appur6478 2 жыл бұрын
😂😂😂
@rafganat6458
@rafganat6458 2 жыл бұрын
😂😂😂
@Sun.Shine-
@Sun.Shine- 2 жыл бұрын
Honestly, i don't find this funny. Similar അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. I still has telephobia & ptsd from it (ഊഹിക്കാവുന്നതേ ഒള്ളു ) അനുഭവിച്ചവർക്കറിയാം 🙌
@Myviews331
@Myviews331 2 жыл бұрын
പ്രിത്വിരാജ് അദ്ദേഹത്തിന്റെ ഒരു interview ൽ പറയുന്നത് കേട്ടിട്ടുണ്ട് Love at first sight ൽ വിശ്വസിക്കുന്നില്ലെന്ന്. അദ്ദേഹം ഒരു partner നെ തേടുമ്പോൾ work കഴിഞ്ഞു വീട്ടിൽ വരുമ്പോൾ തമ്മിൽ സംസാരിചിരിക്കാൻ വിഷയങ്ങളുള്ള ഒരു ആൾ ആവണമെന്ന്. അദ്ദേഹത്തിന്റെ വിവാഹത്തിന് മുമ്പ് തന്നെ ഇത്തരം കാഴ്‌പ്പാടോടുകൂടിയാണ് സമീപിച്ചത്. So this may be the cause of their happy married life. 😍
@popstarsarecringe5830
@popstarsarecringe5830 2 жыл бұрын
Mathramalla pritviraj marry cheytekune oru bbc reportere aanenu thonunu, avar kure news vayich kettu matured aaytulavar ayrkm
@DreamCatcher-kg4lu
@DreamCatcher-kg4lu 8 ай бұрын
Adehathinn maduppillathe samsarikkan kazhiyunna thanikk compatible aya knowledge ulla orale partner ayi venam enn paranju.But ann ath ellarum puchichu.Veroru nadan enikk meenkurry vekkan ariyavunna oru nadan penkutti ye ann vende enn paranjappo ellarum enth simple ann ennokke ann paranje😅.
@rjrahna7951
@rjrahna7951 2 жыл бұрын
ഞാൻ loveb@ first sightൽ വിശ്വസിക്കുന്നില്ല. ആദ്യകാഴ്ച്ചയിൽ നമുക്ക് ഒരു crush attraction ഒക്കെ തോന്നും. അത് വളർന്നു പ്രണയമാവാനുള്ള സാധ്യത വളരെ വലുതാണ്. കാരണം നമ്മുടെ സിനിമകൾ (ഏതു ഭാഷയിലേത്തും ആയികൊള്ളട്ടെ) love@sight എന്തോ വലിയ സംഭവം ആയിട്ടാണ് portrait ചെയ്യുന്നത്. അത് നമ്മുടെ സമൂഹത്തെ (including 2k, 90s & 80s kids)വളരെയധികം influence ചെയ്യുന്നുണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം Logical➡️Emotional ➡️Physical ആയാൽ ആണ് റിലേഷൻ വലിയ കേടുപ്പാടില്ലാതെ പോകും
@bharathchandran1481
@bharathchandran1481 2 жыл бұрын
Love at first sight is lust and assumptions. Only time proves that you were correct or wrong . 😊
@ecreviews2568
@ecreviews2568 2 жыл бұрын
നായകനും love അത് ഫസ്റ്റ് സൈട് തോന്നാൻ വേണ്ടി എല്ലാം തികഞ്ഞതായിട്ടും സിംഗിൾ ആയി വെയിറ്റ് ചൈയ്യുന്ന നായിക 😂😂😂
@ananthithamn7210
@ananthithamn7210 2 жыл бұрын
Wait cheyunna pavithrayam panjapavavumaya nayika
@ecreviews2568
@ecreviews2568 2 жыл бұрын
@@ananthithamn7210 ambiencenu kurach mazha, raod cross chaiyyan kannukaanan vayyatha aalukal etc etc
@ananthithamn7210
@ananthithamn7210 2 жыл бұрын
@@ecreviews2568 🙌🙌🙌🙌😁😁😁😁
@Gopii2762
@Gopii2762 2 жыл бұрын
Paavam minnal Shibu😹
@socialbeing3289
@socialbeing3289 2 жыл бұрын
"Love at first sight enu paranj athmartha pranayam aanen paranja ente chunkine njen smarikunu🙂
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🥴🥴
@sourabmkalliyan3743
@sourabmkalliyan3743 2 жыл бұрын
ഒരാളെ ആദ്യം കാണുമ്പോൾ അയാളോട് തോന്നുന്ന sexual attraction (physical attraction) ആണ് love at first sight 🌝
@manuanand.s2676
@manuanand.s2676 2 жыл бұрын
100%
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
💯
@KDConqueror
@KDConqueror 2 жыл бұрын
Athannu
@nithinadevanshimadappura2485
@nithinadevanshimadappura2485 2 жыл бұрын
100%
@AdenEmmanuel
@AdenEmmanuel 2 жыл бұрын
@Maria Thomas but അതൊക്കെ പുറത്ത് കാണിക്കുന്ന character അടുക്കുമ്പോൾ ആണല്ലോ നമ്മൾ real character തിരിച്ചറിയുന്നേ...
@sandeepsm6214
@sandeepsm6214 2 жыл бұрын
തമിഴന്മാർ തമിഴ് films il ഈ സാധനത്തിനെ അത്രമേൽ മഹത്വവൽക്കരിച്ചു കാണിക്കുന്നത് ഇപ്പോഴും normal ആണ്
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sheriya
@pluto9963
@pluto9963 2 жыл бұрын
"തമിഴന്മാർ "
@user-vm6oc1gf1h
@user-vm6oc1gf1h 2 жыл бұрын
Dileep says hi
@itsmeesomeone8984
@itsmeesomeone8984 2 жыл бұрын
Malayalam moviesil illathapole🙃
@darthvader2158
@darthvader2158 2 жыл бұрын
Malayalam Hindi Telegu Kannada Orissa And many on... Why specifically aiming at one. Pointing them like a Cast. There is only a thin line between castism and these kind of language discrimination. Mind it. "Kandathum kadhal vazhiyathu Kankalal raktham vazhiyath Punayil saivam kidayath Aangalil Raman kidayath" Enn padiya kaviyum und TN il.
@sumick901
@sumick901 2 жыл бұрын
First sight ൽ ഇഷ്ടം തോന്നുകയാണെങ്കിലും സമയം കൊടുക്കുക,, ഇത് ശെരിക്കുമുള്ള ഇഷ്ടമാണോ എന്നറിയാൻ. പിന്നെ സംസാരിക്കുക, അപ്പോൾ ഇഷ്ടം നിലനിൽക്കുന്നുണ്ടോ എന്ന് നോക്കുക. എന്നിട്ട് ഉറപ്പിച്ചാൽ മതി അത് ഒരു പ്രണയമാണെന്ന്.
@mollywoodshots6503
@mollywoodshots6503 2 жыл бұрын
Love at first sight is the extreme curiosity you feel to someone first time. The right thing to do is to remove that curiosity by knowing about that person more by talking with them and socializing. If you still feel the excitement, then its love.
@ajayvsugandhan1519
@ajayvsugandhan1519 2 жыл бұрын
The thing that happens is that whenever that person tries to talk, the entire body begins to shiver and sweat and not even a word comes out of mouth😑
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
😊
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
@@ajayvsugandhan1519 😅
@deepadcruz6483
@deepadcruz6483 2 жыл бұрын
@@ajayvsugandhan1519 🤣🤣😁 experience. Texting/chatting online helps. But if u can't handle that pressure, shouldn't imagine spending a lifetime with that person.
@ajayvsugandhan1519
@ajayvsugandhan1519 2 жыл бұрын
@@deepadcruz6483 its not pressure...if while texting he/she blocks that way is blocked..its not that the other person will eat u, but some kind of "something" beneath us begins to act which increases the adrenaline rush and we begins to shiver😁
@Gopika-dp5nz
@Gopika-dp5nz 2 жыл бұрын
ആദ്യ കാഴ്ചയിൽ ഒരു വ്യക്തിക്ക് ഒരാളോട് ഇഷ്ടം തോന്നി പിന്നീട് അയാളുമായി അടുത്തിടപഴകി okey ആയാൽ ഒരുമിച്ച് ജീവിക്കുന്നതിൽ തെറ്റില്ലല്ലോ..Arranged marriage ചെയ്യുന്നവരിലും പരസ്പരം മനസിലാക്കി സന്തോഷത്തോടെ ജീവിക്കുന്നവർ ഉണ്ടാവില്ലേ..എനിക്ക് പഠിക്കുന്ന സമയത്ത് ആദ്യ കാഴ്ചയിൽ തന്നെ കൂടെ പഠിക്കുന്ന ഒരാളോട് ഇഷ്ടം തോന്നിയിട്ടുണ്ട്..എപ്പോഴും അയാളുടെ സാന്നിധ്യം ഞാൻ ആഗ്രഹിച്ചിട്ടുണ്ട്...ആ ഇഷ്ടം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അയാളുടെ ഒപ്പമുണ്ടായിരുന്ന നല്ല ഓർമ്മകൾ ഇപ്പോഴും ഓർക്കുമ്പോൾ എനിക്ക് സന്തോഷം കിട്ടാറുണ്ട്.അത് infatuation ആണോ പ്രണയമാണോ എന്നൊന്നും അറിയില്ല..അതിനുശേഷം പലരോടും attraction തോന്നിയിട്ടുണ്ട് പക്ഷേ ഒരു feel തോന്നിയത് ആദ്യം പറഞ്ഞ ആളോടാണ്..
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
😊
@ajayvsugandhan1519
@ajayvsugandhan1519 2 жыл бұрын
Same അവസ്ഥ ബ്രോ...but എന്റെ കാര്യത്തിൽ പുള്ളിക്കാരി 3.5 എൻസ് ശേഷം എന്നെ ഉപേക്ഷിച്ച് പോയി..അതിന് ശേഷം ഒരാളോട് attraction തോന്നിയിട്ടുണ്ടെങ്കിലും മനസ്സിലെ ഇഷ്ടം എന്നുള്ളത് ഇപ്പോഴും ആ വ്യക്തിയോട് മാത്രം❤️
@MusicLover-ly1bd
@MusicLover-ly1bd 2 жыл бұрын
First sight il thonunna istam deivaniyogam anemkilo?prenayathe purnamai nirvachakan kazhiyilla...it's happens by nature 😊
@ashwinpradeep1015
@ashwinpradeep1015 2 жыл бұрын
I think a best Friend can become a best partner....♥️
@KDConqueror
@KDConqueror 2 жыл бұрын
Paranjittentha avlde husband sammathikkande #dark_comedy_chali ( 😇 )
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
True😍
@ashwinpradeep1015
@ashwinpradeep1015 2 жыл бұрын
@@KDConqueror 😂
@rachel46444
@rachel46444 2 жыл бұрын
Not necessary though Like it's necessary to have some romantic feelings towards the friend However marrying a friend is lot better than marrying a random stranger.
@sourabmkalliyan3743
@sourabmkalliyan3743 2 жыл бұрын
@@KDConqueror vroo🤣
@lifegambler2000
@lifegambler2000 2 жыл бұрын
Love at first site ന്റെ മറ്റൊരു version ആണ് കേരള style പെണ്ണ് കാണൽ (കോറോണക്ക് ഒമിക്രോൺ പോലെ )
@divyamohan1355
@divyamohan1355 2 жыл бұрын
💯
@Sun.Shine-
@Sun.Shine- 2 жыл бұрын
അതുപിന്നെ "ഒറ്റനോട്ടത്തിൽ തന്നെ കുട്ടിയെ എനിക്കിഷ്ടായി" ന്നാണല്ലോ 😂
@ajaydaniel4857
@ajaydaniel4857 2 жыл бұрын
Love is the most rational emotion. To love a person, we need to understand the character and condition the mind to accept a person unconditionally. It will take time and is not an easy task. At the age of 32 I feel a lot of movie scenes and literature throws us into a dream world. I love the movie kaliveedu where jayaram divorces manju warrier and learns bigger lessons in life. That movie is an eye opener
@rachel46444
@rachel46444 2 жыл бұрын
True
@vineetha6942
@vineetha6942 2 жыл бұрын
👏🏼👏🏼👏🏼
@brokebitch8004
@brokebitch8004 2 жыл бұрын
And there is a relationship in a famous series between 11or 12 year old kids. That's toxic too. Watching them give me a creepy feel. I am talking about stranger Things 🤐. And that girl doesn't even know how to socialise most importantly she brought up in a lab and treated like an object her whole 11 years of life. How can she understand relationship. And that relationship is fucking toxic 😫
@ajaydaniel4857
@ajaydaniel4857 2 жыл бұрын
@@brokebitch8004 movies and series, make revenue by playing with our emotions. They are made that way. Otherwise we may have to shift to documentaries which may not be practical
@brokebitch8004
@brokebitch8004 2 жыл бұрын
@@ajaydaniel4857 but why they are promoting toxic relationships. There are many shows and movies that portrays good relationships. But that movies or series doesn't feel like documentary. If they want to show a toxic relationship they can but don't glorify it. Because lots of teenagers are watching the show. Even though the other story line of stranger Things is good I don't agree with the stupid relationship. It's feels so forced. And it fits some people's creepy fantasy.
@loki0918
@loki0918 2 жыл бұрын
'Life ജിങ്കലാല ആവും' no better words to describe the Kerala (Indian) marriage culture. 2 കൂട്ടരുടേം മനസ്സിൽ ഇതാണ്.... മകളെ കൈപിടിച്ച് ഏൽപ്പിക്കാൻ (സംരക്ഷിക്കാൻ) ഒരു ചെറുക്കൻ, മകന്റെ കാര്യങ്ങൾ നോക്കാൻ ശമ്പളം കൊടുക്കണ്ടാത്ത ഒരു വേലക്കാരി. 🥴
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sathyam
@LL-oq5sf
@LL-oq5sf 2 жыл бұрын
Yami wo kirisaiku oh desire
@teenaharshan9554
@teenaharshan9554 2 жыл бұрын
True
@Sanchari_98
@Sanchari_98 2 жыл бұрын
💯
@deepapramod2747
@deepapramod2747 2 жыл бұрын
@ Jithin.... Second point വളരെ സത്യം.. മകനുവേണ്ടി കല്യാണം നോക്കുന്ന ഇപ്പോഴത്തെ parents ന്റെ matrimony പരസ്യത്തിലെ വാചകം " ജോലിയും വീടും ഒരുപോലെ balance ചെയ്യാൻ അറിയുന്ന പെൺകുട്ടിയെ വേണം" എന്ന്‌ വച്ചാൽ, ജോലിക്കുപോയി കാശും കൊണ്ടുവരണം, full വീട്ടുജോലിയും ചെയ്യണം. ചുരുക്കി പറഞ്ഞാൽ ആയുഷ്കാല വീട്ടുജോലിക്ക് കൂലി കൊടുക്കാതെ ഒരാളെ കിട്ടും.. Western countues ഇൽ ആണും പെണ്ണും ഒരുപോലെ വീട്ടുജോലി share ചെയ്ത് ജീവിക്കുന്നു. ഇന്ത്യയിലെ ആൺകുട്ടികളെ അമ്മമാർ irresponsible ആക്കി വളർത്തുന്നു. ഇവരെ ചുമക്കുന്ന newgeneration പെൺകുട്ടികൾ ഒരുവർഷത്തിനുള്ളിൽ തന്നെ married life വെറുത്തു പോയാൽ അത്ഭുതം ഒന്നുമില്ല.Love at first sight..... Hatred ആകാൻ 2 മാസം തികച്ചും വേണ്ട 😃
@saronsaru
@saronsaru 2 жыл бұрын
ആദ്യ കാഴ്ചയിലെ അട്രാക്ഷൻ love at first sight എന്ന് വിശ്വസിച്ച് stalking ചെയ്യുന്നതാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം പ്രണയങ്ങളും.. ഇതിന് ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് നമ്മുടെ സിനിമകളും
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sathyam
@LL-oq5sf
@LL-oq5sf 2 жыл бұрын
Yes സത്യം
@himahima9279
@himahima9279 2 жыл бұрын
Exactly
@schrodingerscat7247
@schrodingerscat7247 2 жыл бұрын
💯
@saronsaru
@saronsaru 2 жыл бұрын
@@himahima9279 😌
@priyankargeetha2961
@priyankargeetha2961 2 жыл бұрын
ഈ ക്രഷ് ആരോടും തോന്നാതത്തിൽ വല്ല കൊഴപ്പൊണ്ടോ എനിക്ക് അങ്ങനൊരു ഫീൽ കിട്ടുന്നില്ല 🤔. കൂടുതലും politicalayi ചിന്തിക്കാൻ തുടങ്ങിയതിൽ പിന്നെ ആളുകളോട് അടുത്ത പെരുമാറിയാലേ എനിക്കൊരു വിശ്വാസം ഒക്കെ കിട്ടു. ഇതേവരെ പ്രേമിക്കാത്ത പലർക്കും one side love ഒക്കെ ഉണ്ടാകാമല്ലോ. Bt angane തോന്നാത്തത് എന്തെങ്കിലും mental ഡിസുസ ആണോ 😬ഗുയ്സ്‌
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Not at all🤭
@claranesha4005
@claranesha4005 2 жыл бұрын
Njn vichaarich enik mathramaane ee prashnamnnu 😬😬😬 aashosam aayi🤗
@thanvi_.r4213
@thanvi_.r4213 2 жыл бұрын
U maybe aromantic
@deepadcruz6483
@deepadcruz6483 2 жыл бұрын
Oru kozhapulla... Ellarkum angane lookinod attraction undavanm nu illa.. Some people get attracted to brains/personality than looks and hence it takes time(it is more safer and u should be happy). Pinne some people are happy with themselves and doesn't like concept of romance. Ithellam normal thanne aanu.
@maleficent1178
@maleficent1178 2 жыл бұрын
You must be a Demisexual person.
@asifasana7470
@asifasana7470 2 жыл бұрын
I don't believe in love at first sight
@Hey_kaarthii
@Hey_kaarthii 2 жыл бұрын
Physical appearance make infactuation.... may.. It leads... to love... Or not... 🙌
@Ddhee345
@Ddhee345 2 жыл бұрын
First sight il love illelum crush ondayrkkum 😌
@Myviews331
@Myviews331 2 жыл бұрын
കഴിഞ്ഞ ദിവസം എന്റെ ഒരു colleague പറഞ്ഞതെ ഉള്ളൂ ഒരു nurse നെ കല്യാണം കഴിച്ചു UK ക്ക് പോണം. എനിക്ക് ഇവിടെ മടുത്തു എന്ന്. Love at first sight ൽ വിശ്വസിക്കുന്നു, അതിന് ഒരു logic ഉം ഇല്ലെങ്കിലും.
@tonykurisinkal003
@tonykurisinkal003 2 жыл бұрын
പഠിക്കുന്ന ടൈം ഇൽ ഇതേ ടീമ്സ് പറയും നേഴ്സ്മാർ ഒക്കെ പോക്കാ...but കല്യാണം കഴിക്കാൻ ടൈം ആവുമ്പൊ അതൊക്കെ മറക്കും. പിന്നെ നേഴ്സ് ആണ് പഥ്യം
@ajayvsugandhan1519
@ajayvsugandhan1519 2 жыл бұрын
ഞാനും വിശ്വസിക്കുന്നു...bcz എനിക് സംഭവിച്ചിട്ടുള്ളതുകൊണ്ട്😊
@Myviews331
@Myviews331 2 жыл бұрын
@@ajayvsugandhan1519 Love at first sight അറിയാതെ സംഭവിച്ചു പോകുന്നതാണ്. പിന്നീടാണ് അവിടെ logic apply ചെയ്യുന്നത്. അപ്പോ നമ്മൾ അറിഞ്ഞുകൊണ്ട് അയ്യോ ഈ relationship ശരിയാവില്ലല്ലോ എന്ന് ചിന്തിക്കുന്നതും അതിൽ നിന്നും മാറാൻ ശ്രമിക്കുന്നതും. എന്റെ അനുഭവം ഇതാണ്. പിന്നെ ഞാൻ ഇതുവരെ അങ്ങോട്ട് ചെന്ന് propose ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഒന്നും complecated ആയിട്ടില്ല. Propose ചെയ്യുന്നത് മോശമായതു കൊണ്ടല്ല. പേടികൊണ്ടായിരുന്നു. Logic apply ചെയ്തു സ്വീകരിച്ച പ്രണയവും വൻ പരാജയം ആയിരുന്നു. എല്ലാം ഓരോ തിരിച്ചറിവുകൾ.
@ajayvsugandhan1519
@ajayvsugandhan1519 2 жыл бұрын
@@Myviews331 പ്രണയത്തിന്റെ വിജയ പരാജയങ്ങളൊക്കെ ഓരോ ഭാഗ്യമല്ലേ..നല്ലൊരു വ്യക്തി ആണെങ്കിൽ വിജയിക്കും...എന്റേത് പരാജയം ആയിരുന്നു...but ആ ഇഷ്ടം ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്...വിചാരിച്ചാലും മനസ്സിൽ നിന്ന് പോകുന്നില്ലെങ്കിൽ എന്നാ ചെയ്യാൻ പറ്റും..
@Myviews331
@Myviews331 2 жыл бұрын
@@ajayvsugandhan1519 👍🥰
@rachel46444
@rachel46444 2 жыл бұрын
No offense and no hate to anyone who got an arranged marriage However I feel most arranged marriage ppl might have created the "love at first sight" fantasy .
@abhirami927
@abhirami927 2 жыл бұрын
Love at first sight verum physical attraction aavam....it may or may not change into emotional attatchment.pakshe kore aalukal first sight il ishtam aayal pinne pranayabandham must aanu ennu vasi pidikkum....thats the problm
@smruthysreeponnappan8457
@smruthysreeponnappan8457 2 жыл бұрын
എന്റെ ആദ്യ പ്രണയം love at first sight ആയിരുന്നു.. 10ഇൽ പഠിയ്ക്കുമ്പോൾ... 6 years പ്രണയിച്ചു... നല്ല മനുഷ്യൻ ആയിരുന്നു... ബട്ട് ലൈഫ് പാർട്ണർ ആക്കാൻ തോന്നിയില്ല... പിരിഞ്ഞു... രണ്ടാം വട്ടം പ്രണയിച്ച ആളെ കെട്ടി... അത് love at first sight അല്ലായിരുന്നു.. ബട്ട് ലൈഫ് ലോങ്ങ്‌ ഒന്നിച്ചു ജീവിക്കാം എന്ന് തോന്നി... 3 വർഷങ്ങൾക്ക് ശേഷവും നല്ലരീതിയിൽ മുന്നോട്ട് പോകുന്നു... ആദ്യം പ്രണയിച്ച ആളും വേറെ കെട്ടി 2 പേർക്കും ഓരോ മകൻ... അദ്ദേഹവും സന്തോഷത്തോടെ ജീവിയ്ക്കുന്നു... അതറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി... പ്രാർത്ഥനയിൽ ഉൾപ്പെടുത്താറുണ്ട്... 😊😊😊
@abhaykrishna.e9361
@abhaykrishna.e9361 2 жыл бұрын
🖤🙌🏿
@swatZcreations
@swatZcreations 2 жыл бұрын
Personally ,I don't think it's love at first sight..it's attraction at first sight.. mostly physical...their Physical features or something they did at that point of time...Then we decide whether to continue or not...then we get obsessed with them ...Then we call it Love....True love... love at first sight etc etc...
@rachel46444
@rachel46444 2 жыл бұрын
Love at first sight is a teenage fantasy !!
@skintellectual7679
@skintellectual7679 2 жыл бұрын
I think first physically allel aalde enthenkilum pravarthi kandu ishtam aayi.. Then aa vyakthiyumaayi kure idapettu manasilaakumbol kooduthal ishtapedukayum aaletu relationship aagrahikunnathum oke alle love
@muhammedmk5771
@muhammedmk5771 2 жыл бұрын
കൈ കെട്ടി സംസാരിക്കല്ലേ bro.. കുറച്ചു active ആയ് സംസാരിക്ക് 🔥🔥
@tittomendez7122
@tittomendez7122 2 жыл бұрын
Y?....pullykk athavum comfortable 🤷
@muhammedmk5771
@muhammedmk5771 2 жыл бұрын
@@tittomendez7122 അങ്ങനെ ആണേൽ എല്ലാ videosഉം അങ്ങനെയല്ലേ വേണ്ടത്..
@athul6655
@athul6655 2 жыл бұрын
@@muhammedmk5771 അദ്ദേഹത്തിന് comfortable ആയ രീതിയിലാണ് സംസാരിക്കുന്നത്. അതിനെക്കുറിച്ച് already ഒരു videoyil പറഞ്ഞിട്ടുള്ളതാണ് 😊
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
അറേൻജെഡ് മാരേജ് ലവ് അറ്റ് 1st സൈറ്റ് അല്ലേ...
@abhilove7386
@abhilove7386 2 жыл бұрын
Pandu venonkil anennu parayarnnu. Ippo alla arranged marriage angane alla.
@blessyeapen645
@blessyeapen645 2 жыл бұрын
@@abhilove7386 വെറുതെ ആണ്. ഏകദേശം ഒരാൾ പ്രതീക്ഷിക്കുന്ന criteria satisfy ആയാൽ മാത്രമേ ഫോട്ടോ അയയ്ക്കാൻ പറയും . ഒരാളുടെ ഫോട്ടോ വച്ച് ഒരു മാർക്കിടീൽ അപ്പോൾ തന്നെ നടന്നു കഴിയും. നന്നായി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അറിയാത്ത ഒരാൾ അവിടെ വച്ച് ഔട്ടാവും. ഈ റൗണ്ടും പാസായാൽ പെണ്ണുകാണൽ. അവിടെ യും കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ സംസാരിക്കൂ. ഈ റൗണ്ടും പാസായി വീട്ടുകാരും ഓ കെ പറഞ്ഞാൽ മാത്രമേ പരസ്പരം മനസിലാക്കലിലേക്ക് പോകൂ.
@wrongbrothers1991
@wrongbrothers1991 2 жыл бұрын
Love at first sight ☺️... after a long 8 years she is my partner 💕
@libragirl5533
@libragirl5533 2 жыл бұрын
❤️❤️❤️❤️
@MusicLover-ly1bd
@MusicLover-ly1bd 2 жыл бұрын
Love at first sight bad onnum alla...athokke ororutharudeyum manas pole irikkum...orale ayal ayirikkunna avastagalil istapedunnath thanne anu sneham...ath first sight bad onnum alla...athokke manasinte avastagal anu.....sneham manasil ninnum anu varunnath...prenayavum jeevithavum oke naturaly sambavikkunnu...allathe enth classifications?...god bless you brother 🙏🏻
@saranyaa1907
@saranyaa1907 2 жыл бұрын
Njn love at first sight il വിശ്വസിക്കുന്നില്ല. It's attraction. Pinneed logically think chyth, sync aavum nn thonniyal Aa attractione love ആക്കുന്നതിൽ തെറ്റില്ല. അതല്ലാതെ കണ്ട maatrayile ഒരാളോട് പോയി I love you parayunnu, kurach nal പിറകെ നടത്തിയ ശേഷം മറ്റെ ആൾ I love you too പറയുന്നു.. ചെ ചെ ഛെ 😜
@christyantony9516
@christyantony9516 2 жыл бұрын
💯
@saranyaa1907
@saranyaa1907 2 жыл бұрын
@@christyantony9516 ❤️
@KDConqueror
@KDConqueror 2 жыл бұрын
Singles Neelam mukkikko... 😊
@honey3801
@honey3801 2 жыл бұрын
കരി vaari thecha mathiyo..?
@KDConqueror
@KDConqueror 2 жыл бұрын
@@honey3801 😪
@sherinthomas4960
@sherinthomas4960 2 жыл бұрын
@@honey3801 😂😂😂
@ToughCookie100
@ToughCookie100 2 жыл бұрын
It's about trusting your instincts or your gut feeling when you meet someone for the first time. For some people they trust their instincts and are sure about it. For some it's not.
@darthvader2158
@darthvader2158 2 жыл бұрын
Lust at first sight ✈️ (There may be exceptions😌)
@feedusamadmoluty2324
@feedusamadmoluty2324 2 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😎😎
@sinansinu2670
@sinansinu2670 2 жыл бұрын
😆😆
@jbitv
@jbitv 2 жыл бұрын
😅❤️❤️
@sreelekshmiparvathi2043
@sreelekshmiparvathi2043 2 жыл бұрын
Ee topicne patti kelkkan othiri agrahicharunn ❤
@diyasudheer4066
@diyasudheer4066 2 жыл бұрын
Love at first sight is just out of physical attraction else what do u know abt the other person to fall for him/her?
@rahulanjana143
@rahulanjana143 2 жыл бұрын
Jathiyum upjathyiyum nokkunnaaa society de aduthu poyi nammallu Polyamory oke discuss cheythaa comedy ayyirikkum.. Let's hope oru 10-20 kollam kondu oke enthellum progress indavum ennu..
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
എനിക് ആരോടും ഇതുവരെ love at First sight തോന്നിട്ടില്ല😒😒
@hazzaa.
@hazzaa. 2 жыл бұрын
Ninakk thonnillado ath enthaanenn enikk manasilaakum 😂💜
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@hazzaa. ha ha ha 💜💜💜💜💜💜💜
@sreelekshmi7305
@sreelekshmi7305 2 жыл бұрын
@@purplebutterflybtsart8470 💜🅐🅡🅜🅨⁷⟬⟭💜🥰 Reason manasilayii
@san.jan.a
@san.jan.a 2 жыл бұрын
Enikkum😂😂
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@sreelekshmi7305 😜😜😌😌💜💜💜💜💜💜💜
@deepadcruz6483
@deepadcruz6483 2 жыл бұрын
Love at first sight arrange marriaginekal vambicha risk aanu 😅 but chilark lottery adikkum.
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sathyam
@nandakishornadu9904
@nandakishornadu9904 2 жыл бұрын
Jacob thomas DGP nte preshanthe patty oru video cheyyamo
@brightsparkk2125
@brightsparkk2125 2 жыл бұрын
4.30 സത്യം... ഒത്തിരി ആൾക്കാരെ കണ്ടിട്ടുണ്ട്. 👍
@darthvader2158
@darthvader2158 2 жыл бұрын
Kandathum kadhal vazhiyathu Kankalal raktham vazhiyath Punayil saivam kidayath Aangalil Raman kidayath
@athiramanoj144
@athiramanoj144 2 жыл бұрын
അങ്ങനെ എനിക്ക് ഉണ്ടായിട്ടുണ്ട്. കണ്ടപ്പോൾ തന്നെ
@eVil_7410
@eVil_7410 2 жыл бұрын
superb 👍
@parvathyvijayakumar8539
@parvathyvijayakumar8539 2 жыл бұрын
Sound nu entho mattam undallo chetta... cold ano? 🤧
@idominator98
@idominator98 2 жыл бұрын
Physical then emotional then logical
@Sun.Shine-
@Sun.Shine- 2 жыл бұрын
7:23 വീട്ടുകാർ വഴി logical നിന്ന് മുന്നോട്ടു പോകാൻ കഴിയാത്ത ഞാൻ 🙌
@akhilgopakumar8586
@akhilgopakumar8586 2 жыл бұрын
Pwoli analysis
@RHYTHM_OF_LIFE_MALLU
@RHYTHM_OF_LIFE_MALLU 2 жыл бұрын
Ee video yil nalla bass unde chettande soundil👌👌👌
@mithravindag802
@mithravindag802 2 жыл бұрын
School girl nu driver nodu enna example enik athra ishtappettilla.. classmates, schoolmates okke ishtam pole undallo.. frm my experience 😉
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
അതെ
@skdnvlogs
@skdnvlogs 2 жыл бұрын
Bus ഓടിക്കുന്ന ആളുമായി പ്രണയത്തിൽ ആകുന്നത് എന്തോ കുറച്ചിൽ ആണെന്ന് കരുതുന്നത് കൊണ്ടാണോ? ആ എക്സാമ്പിൽ ഇഷ്ടപെടാണ്ട് ഇരുന്നത്
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
@@skdnvlogs ബസ് ഡ്രൈവർ മാർ ഒകെ സ്കൂൾ ബസിൽ അപ്പുപ്പൻ മാർ ആയിരിക്കും
@donaelsageorge676
@donaelsageorge676 2 жыл бұрын
Bus driver nu ivide oru heroic image undenne... ningal ath notice cheythillaaa...?!!😃
@mithravindag802
@mithravindag802 2 жыл бұрын
@@channel_Progress 😁
@dennyjoy
@dennyjoy 2 жыл бұрын
Your videos are interesting
@diguvlogs2494
@diguvlogs2494 2 ай бұрын
Aadhyam physical, pinne emotional, pinneyaa logical enikk
@shamna552
@shamna552 2 жыл бұрын
There is a biological explanation for love at first sight or attraction.. in our body there is a set of genes called MHC (major histocompatibility complex) which plays important role in our immune system.. our body can sense the diversity of MHC of another person by their body odours (i.e. via olfaction).. so when we meet someone our body receives their olfaction and it will automatically matches their MHC with ours.. so that our body calculates the diversity of both gene complexes (ours and their) and when it finds a highly diverse gene combination it will make us to attract to that person.. because if we attracted to that person and produce a child that baby will get a diverse MHC complex which enables that baby to build a strong immune system.. thereby we are improving the quality of the offspring/race.. MHC influenced mate recognition in mice and many other mammals, birds, and fishes are already proven by laboratory experiments.. This is also a reason why we don't usually attracted to our close relatives because we have similar MHC genes so the diversity will be less..
@dreamersparadise6122
@dreamersparadise6122 2 жыл бұрын
But there are people marryingto close or distant uncle's/aunt's son/daughter. So doesn't there diversity exist? because it's mentioned in your comment that diversity is less in relatives.
@shamna552
@shamna552 2 жыл бұрын
@@dreamersparadise6122almost all those incidents people fall in love after proper acquaintance.. either they were engaged to be married or their acquaintance make them fall in love.. it's a conscious decision not some random biological process.. Besides, not all love is influenced by MHC.. you can fall in love with anyone who is capable of elevating your serotonin, dopamine, and norepinephrine (3 chemicals in our body that is responsible for feeling love) levels.. And yes, the diversity is 'less' in close relatives but not nil.. and nature doesn't promote inbreeding between two close relatives because the quality of offsprings will be usually less..
@dreamersparadise6122
@dreamersparadise6122 2 жыл бұрын
@@shamna552 Thanks for explaining scientifically.😊 In reality attraction and love at first sight can't guarantee a life long relationship. Such things things can be seen in movies, dramas and serials.
@shamna552
@shamna552 2 жыл бұрын
@@dreamersparadise6122 in fact nothing can guarantee long lasting relationships.. sometimes people fail to understand others even after years of acquaintance.. in our society most people are being in a life long relationship because of our social conditioning not because they are truly in love with each other or they have that everlasting affection for each other.. just it's hard to come out of a relationship in our society even if you aren't satisfied in your partner or you found irreconcilable differences between each other.. Those who are lucky to find Mr./ Ms. Right able to enjoy a beautiful love life..
@dreamersparadise6122
@dreamersparadise6122 2 жыл бұрын
@@shamna552 So true!
@SaniSani-qm2zk
@SaniSani-qm2zk 2 жыл бұрын
Naan inn orale kandu istapettu but ayale kurixc onnum ariyulla nda cheyya
@lekshmi6301
@lekshmi6301 2 жыл бұрын
Background nyc 🥰
@mr.introvert6173
@mr.introvert6173 2 жыл бұрын
Wow🥰👍👍
@allen0ppy
@allen0ppy 2 жыл бұрын
💙
@jbitv
@jbitv 2 жыл бұрын
❤️
@vishnuzyd1973
@vishnuzyd1973 2 жыл бұрын
It's true
@albertsebin
@albertsebin 2 жыл бұрын
You may succeed.✌✌✌
@jithinm6871
@jithinm6871 2 жыл бұрын
❤️❤️
@ashas.v8006
@ashas.v8006 2 жыл бұрын
👍👍👍
@anamikam2545
@anamikam2545 2 жыл бұрын
Soundil ntha oru difference
@Akhi934
@Akhi934 2 жыл бұрын
👍🏿👍🏿👍🏿
@Sanchari_98
@Sanchari_98 2 жыл бұрын
👍👍👌
@emergencymedlove
@emergencymedlove 2 жыл бұрын
How can we personally message you regarding for doubt clarification.?
@vishnumohan7507
@vishnumohan7507 2 жыл бұрын
Ping him on instagram.
@Mckuruvila287
@Mckuruvila287 2 жыл бұрын
interesting😃😍
@Studio-yi2bm
@Studio-yi2bm 2 жыл бұрын
Romeo And Juliet ൽ Love ആല്ല . Lust ആണ് എന്ന് പലരും വിമർശിക്കുന്നു .
@maleficent1178
@maleficent1178 2 жыл бұрын
Yea teenage fantasy only
@aravindhsm1287
@aravindhsm1287 2 жыл бұрын
ella Shakespeare playsilum kanunna 'mahathaya' love story ellam infactuations mathramanu
@bibinjacquard9274
@bibinjacquard9274 2 жыл бұрын
@@aravindhsm1287 How many Shakespearean dramas actually you know ?
@aravindhsm1287
@aravindhsm1287 2 жыл бұрын
@@bibinjacquard9274 tempest,macbeth,merchant of venice all are of the same type.
@aryamanoj3850
@aryamanoj3850 2 жыл бұрын
Enik thonittulla oru karyam ane ath.
@vishakjayakumar248
@vishakjayakumar248 Жыл бұрын
First sight il thonnunnath love aanenn njan vishwasikkunnilla
@Aju712
@Aju712 2 жыл бұрын
angane oru sambhavm illa.. it's just infatuation.
@ardravrc5808
@ardravrc5808 2 жыл бұрын
Love at first sight is a blunder
@Happyhub250
@Happyhub250 2 жыл бұрын
@nikhithagnair6365
@nikhithagnair6365 2 жыл бұрын
Ad full pratilipi analoo...love story okkee horrible ann....
@Rasi-zo7yw
@Rasi-zo7yw 2 жыл бұрын
Lipiyile love storiesine patti parayalle 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️
@nikhithagnair6365
@nikhithagnair6365 2 жыл бұрын
@@Rasi-zo7yw adil lokke വായനെക്കുറിച്ച് പറഞ്ഞത് കേട്ട് ഒരു ആവേശത്തിന് download cheyyithu ഒരു story വായിച്ചു ദുരന്തമായിരുന്നു😏😏😔
@anjana5297
@anjana5297 2 жыл бұрын
True
@ebinageorge6101
@ebinageorge6101 2 жыл бұрын
@@nikhithagnair6365 trendingil varunna stories choose cheyunnath kondanu angane... Progressive aayi ezhuthunna useful aayitulla orupad writings athil ind.. Nalla kure talented writers ind... Kurekudi selective aayi read cheyan sremichal mathiyakum..
@san.jan.a
@san.jan.a 2 жыл бұрын
Sathyam njanum ketithaa nokippa njan kandath kore klechee. Paingili.. Kalippan kanthari items appa thanne kalanj pinne aa vazhikk njan ppyit illa😂
@ReshmaK_
@ReshmaK_ 2 ай бұрын
njanum love at first sight aa aadhyamayi kandu ishttayi. infatuation aayi sex feelings onnum aadhyam thonniyilla. ennalum ishtta. Nalla sundharan true love alla ennariyam ennalum physical intimecy thonnum sex cheyyan thonnum . but parranjhilla. sex cheythu kazhijhall endhu sambhavikkum ennum arriyilla.
@kl9vloger606
@kl9vloger606 2 жыл бұрын
Bijumanon pole und
@ASANoop
@ASANoop 2 жыл бұрын
🔥❤️👍
@arunkumarpm3711
@arunkumarpm3711 2 жыл бұрын
Helen fisher പറയുന്ന നാലു ടൈപ്പ് ക്യാരക്റ്റെഴ്‌സും അതിനു corresponding ആയിട്ടുല്ലാവരും തമ്മിൽ തോന്നുന്ന അട്രാക്ഷൻ ആയിരിക്കും ഈ love at first sight ഇന്റെ major reason ! 🤔💫
@goury3022
@goury3022 2 жыл бұрын
Entha kay kettin erikkunne
@anjanaks3326
@anjanaks3326 2 жыл бұрын
Second
@jbitv
@jbitv 2 жыл бұрын
❤️
@anjanaks3326
@anjanaks3326 2 жыл бұрын
@@jbitv expecting a video about the round building of harvard university and the role of educated people in spreading these fake stories
@themalluspeaker5628
@themalluspeaker5628 2 жыл бұрын
ഒരു കോടി രൂപ കിട്ടിയാൽ നിങ്ങള് എങ്ങനെ ചിലവാക്കും?😊
@deadpool8785
@deadpool8785 2 жыл бұрын
Come on dude...u r spamming everywhere
@malayalianimator2.051
@malayalianimator2.051 2 жыл бұрын
Sir ee manusian marrum mrignglum thmmilulla diffrence kurichu oru video chynee🤭🤭😁
@kimitzuosoo5289
@kimitzuosoo5289 2 жыл бұрын
Love is overrated !
@sarovarsaro805
@sarovarsaro805 Жыл бұрын
Eee bus story enteya😆
@aathirasmurali8818
@aathirasmurali8818 2 жыл бұрын
Samsarikan ellarkm oro karanangal undakm 😂😂
@googleuser3360
@googleuser3360 2 жыл бұрын
Love nokke enthu logic
@harikrishnan2560
@harikrishnan2560 2 жыл бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔
@Rithi_Rekha
@Rithi_Rekha 2 жыл бұрын
അപ്പോൾ arranged marriage il പെണ്ണ് കാണാൻ വരുന്നവരോട് നമുക്ക് ആദ്യ കാഴ്ച്ചയിൽ തോന്നുന്നത് love at first sight അല്ലേ.. അങ്ങനെ കണ്ടിട്ട് ഇഷ്ടം തോന്നാത്തവരുമായി മുന്നോട്ട് പോകാൻ പറ്റുമോ?
@anaghasuresh1396
@anaghasuresh1396 2 жыл бұрын
ഒരിക്കലും അല്ല. അത് attraction at first sight ആണ്. 2 days സംസാരിച്ചു കഴിയുമ്പോൾ നമ്മളെ irritate ചെയുന്ന ഒരു സ്വഭാവം ആവുന്നത് ആലോചിച്ചു നോക്കു. ആദ്യം തോന്നിയ attraction പോലും ഉരുകി ഒലിച്ചു പോവുന്ന കാണാം. പിന്നെ കണ്ടിട്ടു ഇഷ്ടം തോന്നാത്ത പലരോടും പരിചയപ്പെട്ടു കുറേ നാൾ കഴിഞ്ഞാൽ അതുവരെ തോന്നാത്ത സൗന്ദര്യം ഉണ്ടായി കൂടായ്ക ഇല്ല.
@jinci8697
@jinci8697 2 жыл бұрын
Angane kanditt ishtamayillelum samsarikkukayum kooduthal ariyukayum okke cheyyumbol ishtam thoni munnpttu pokan kazhiyum.
@deepthip3657
@deepthip3657 2 жыл бұрын
@@jinci8697 but enikathinu pattilla.. frdshp ok... mrg chyyaan kanditt ishttaayillengil pattilla..
@jinci8697
@jinci8697 2 жыл бұрын
@@deepthip3657 Aayirikkam. In case anganeyum sambavikkam enne paranjullu. Ente kaaryathil ente hus enne pennu kaanan vannappol aadyakazhchayil prathyekich ishtam onnum thoniyilla ennu vach ishtakkedum illayirunnuto. But aadyam aa aalochana reject cheyyan theerumaanichathanu but pinneed aalinodu neritt samsaarichappol kooduthal ariyan pattiyappol pinne ishtaayi. Ippo kalyanam kazhinju 6 years kazhinju oro naal kazhiyumbolum njangal thammilulla bond kooduthal strong aakunnathayitta Enikk thonunnath
@deepthip3657
@deepthip3657 2 жыл бұрын
@@jinci8697 atheyo..but njn udeshichath ishtteked thonniyengil pinne ishttaavilllaann aanu.. ur lif stry kollaam... epozhum ningal ithpole hpy aayiriku..😀
@lifeistolive1617
@lifeistolive1617 2 жыл бұрын
"Lust" at first sight... I believe in that😌😂🤣
@parvathya2308
@parvathya2308 2 жыл бұрын
3rd
@jbitv
@jbitv 2 жыл бұрын
❤️
@skedits879
@skedits879 2 жыл бұрын
Mail നോക്കൂ
@kalapurakalkalapurakal693
@kalapurakalkalapurakal693 2 жыл бұрын
ലെ ഞാൻ ;. ആദ്യം ഫിസിക്കലി അട്രാക്ഷൻ ഉണ്ടാവുന്നു . പിന്നെ ഇമോഷ്ണലി അട്ട്രാക്ഷൻ ഉണ്ടാവുന്നു. പിന്നെ ലോജിക്കലി നോക്കുന്നു . 😌😌 😂🤣🤣🤣😂😂😂😂😂🤣🤣🤣 എന്തൊരു ദുരന്തമാണ് ഞാനൊക്കെ അല്ലേ 😁😁😁
@jbitv
@jbitv 2 жыл бұрын
no. thats very normal and common.
@kalapurakalkalapurakal693
@kalapurakalkalapurakal693 Жыл бұрын
@@jbitv ആണല്ലേ 😁😂
@nikku6529
@nikku6529 Жыл бұрын
Same
@lukmanshavv4863
@lukmanshavv4863 2 жыл бұрын
Verum wikipedia nnokki parayand booksokke vayich padich manasilakki parayuuu😌😌
@mohammedshafi9124
@mohammedshafi9124 2 жыл бұрын
അതെന്തേ വിക്കിപീഡിയ വായിക്കാൻ പാടില്ലേ? Wikipedia -യിലെ കണ്ടെന്റ് എവിടെ നിന്നാണ്?പറയു..കേൾക്കട്ടെ...., ആ വിക്കിപീഡിയയുടെ താഴെ reference എന്ന ഒരു section ഉണ്ട്, അതൊന്ന് നോക്കി വാ
@jbitv
@jbitv 2 жыл бұрын
ചേട്ടന് ഇതിനെ കുറിച്ച് വെല്യ ധാരണ ഒന്നും ഇല്ല അല്ലേ . ബുക്ക് എഴുതുന്നത് മനുഷ്യൻ അല്ലേ? ബുക്ക് ആക്കി ഇറക്കിയാൽ ഏന്തും വിശ്വസിക്കുമോ. 😄
@mohammedshafi9124
@mohammedshafi9124 2 жыл бұрын
@@jbitv പുസ്തകങ്ങൾ ഒക്കെ എഴുതുന്നത് intellectual ആയിട്ടുള്ള aliens ആണ് എന്നാണ് ഇദ്ദേഹം പറയുന്നത്, അത് കൊണ്ട് അത് തീർത്തും വിശ്വസിക്കാം
@vineetha6942
@vineetha6942 2 жыл бұрын
Before books, philosophers used to mock those who were reading books for not having their own original thoughts. Pinne radio vannappo book vaayikkunna aalukal paranju ayye radio kaettu irunno, book vaayichaale budhi valaru ennu... Ee oru toxic superiority/ elitism pala form eduthu ividam vare ethi, athil ninnu we can all understand that information is available from different sources. Book vaayikkunnathil ninnu maatram information kittillallo. The source has to be credible. Credible aanengil thanne we should question that which we don't feel is right. Because a book is afterall another human's creation. And so is Wikipedia. Hence, verum Wikipedia can anyday be replaced by verum Books.
@jbitv
@jbitv 2 жыл бұрын
@@mohammedshafi9124 correct word👍😄 കാലം മാറിയില്ലേ. ഇപ്പോൾ ഇൻഫർമേഷൻ ഇഷ്ടം പോലെയുണ്ട് ഫിൽറ്ററിങ് ആണ്‌ ചെയേണ്ടത്. ഈ വിഡിയോ helen fisher ടെ സ്റ്റഡീസ് ആണ്‌ not from her books. her videos. പുള്ളിക്കാരി എഴുതുന്ന കാര്യവും പറയുന്ന കാര്യവും ഒന്ന് തന്നെ ആണല്ലോ 😅
@netuser3013
@netuser3013 2 жыл бұрын
👍👍👍
@Nezrin192
@Nezrin192 2 жыл бұрын
🧡🧡
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 11 МЛН
True Love|പ്രണയം|The love of The Murderers
16:50
Living Together | Malayalam Romantic Short Film | Kutti Stories
21:14
Kutti Stories
Рет қаралды 1,7 МЛН
അറിയേണ്ട Love Languages #love
11:41
JBI Tv
Рет қаралды 36 М.
HE IS AVOIDING ME - 15 TIPS TO ATTRACT HIM │Malayalam│Mind Waves!! Unni
21:22
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН