ലുങ്കിമുണ്ട്, ടിഷ്യൂപേപ്പര്‍, ചുരുട്ട്, നോട്ടം; കന്നഡത്തിന്റെ ശിവണ്ണാ​| Shiva Rajkumar

  Рет қаралды 343,424

Manorama News

Manorama News

11 ай бұрын

#shivrajkumar #puneethrajkumar #rajinikanth #jailer #nelson #mohanlal #karnataka #kannada #tamilnadu #puneetsuperstar #shivanna #shivannafans #shivarajkumarfans #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 565
@nithinelampulakkad6216
@nithinelampulakkad6216
ആദ്യായിട്ടാണ് ഇങ്ങേരുടെ ഒരു സിനിമ കാണുന്നത്.. ജയിലറിലെ രണ്ടേ രണ്ട് സീനിലൂടെ ഇങ്ങേരുടെ കട്ട ഫാനായി 🔥
@OnlyPosative
@OnlyPosative
തലൈവർ, ലാലേട്ടൻ എല്ലാം ഒക്കെ... But പേരുപോലും അറിയാതിരുന്ന ഈ ഒരു മൊതലിന്റെ Climaxx ലെ ആ ഒരു എൻട്രി പിന്നെ ഒരു മരണമാസ് നോട്ടവും ufff... 🔥 ആ ഒരു ഒറ്റ scene കൊണ്ട് ശിവണ്ണ മനസ്സിൽ കേറി.... വണക്കം ശിവണ്ണ🔥 നിങ്ങൾ ഇപ്പൊ മലയാളികളുടെ നടനായി മാറി 🔥🔥🔥😘😘 (ഒരു വിജയ് ഫാൻ ⚡)
@ramalbasheer3155
@ramalbasheer3155
Shivanna 🥰💥
@quickchef7497
@quickchef7497
മലയാള നടന്മാരെ പോലെ അല്ല രാജ്‌കുമാർ ഫാമിലി അവർ ജനങ്ങൾക്കിടയിൽ ജീവിക്കുന്നവരാണ്...❤
@anjucr4853
@anjucr4853
ആരെയും ചെറുതാക്കി പറയുകയല്ല, പക്ഷേ എല്ലാവരെകാൾ എനിക്ക് ഇദ്ദേഹത്തെയാണ് ഈ സിനിമയിൽ ഇഷ്ടമായത്.
@soorajr1974
@soorajr1974
കഴിഞ്ഞ 2 വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്നു...ഞാൻ കന്നഡ പഠിച്ച് തുടങ്ങിയത് തന്നെ ഇദ്ദേഹത്തിൻ്റെ അച്ഛൻ ഡോ. രാജ്കുമാർ ൻ്റെ സിനിമകൾ കണ്ടാണ്....
@vishakcv6148
@vishakcv6148
എന്ത് ജാതി മനുഷ്യൻ ആണ് ചെറിയ scene കൊണ്ട് കട്ട ഫാൻ ആക്കി കളഞ്ഞു 😍
@makeitviral7494
@makeitviral7494
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പുനീത് സാറിനെ കാണുക എന്നത്... 💔💔💔
@vishnumv9094
@vishnumv9094
ഓം 🔥🔥ഈ പടം ഒരൊറ്റെരെണ്ണം മതി ഇങ്ങേരുടെ ഫാൻ ആകാൻ 🙏🏻
@galeelt6281
@galeelt6281
മഫ്തിയും, ശിവ വേധയും മാത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ❤
@karishma6819
@karishma6819
jailer ൽ Cameo role ൽ എത്തിയ stars ൽ ഏറ്റവും Screen presence ഉള്ള കഥാപാത്രമായി തോന്നി❤ ഇദ്ദേഹത്തിന്റെ സിനിമ ആദ്യമായാണ് കാണുന്നത്😮
@SuryaSurya-vx3dt
@SuryaSurya-vx3dt
ആദ്യമായിട്ടാ ഇദ്ദേഹത്തിന്റെ ഒരു പടം കണ്ടേ ജയ്ലർ.. 2 സീൻ മാത്രം.. Die hard ഫാൻ ആക്കി. മാറ്റി കളഞ്ഞു മുതൽ 😘😘😘😘
@ajithmohan5930
@ajithmohan5930
Jailer ലെ ഏറ്റവും mass സീൻ ഇദ്ദേഹത്തിന്റെ ആണ്.. സിഗേരറ്റ് കത്തിച്ചു ആ വീട്ടിൽ കേറി വരുന്നത് ❤️❤️❤️
@shameerismail1673
@shameerismail1673
ആദ്യമായിട്ട ഇങ്ങേരുടെ പടം ജയിലർ കാണുന്നത്.കട്ട ഫാൻ ആയി❤ ഇങ്ങേരുടെ eye fire 🔥 ആണ്, ജയിലറിൽ മോഹൻലാലിനെകാളും ഒരു പടി മുമ്പിൽ തന്നെ. ആ ഷർട്ടും മുണ്ടും ചിരുട്ടും🔥🔥🔥
@fousiyadreams8235
@fousiyadreams8235
ഒരുവട്ടം എനിക്ക് വേണ്ടി ഇപ്പോൾ ഞാൻ ഇഷ്ട്ടപെടുന്ന ഈ ഫാമിലി ക്ക് വേണ്ടിയും സംസാരിച്ചു ഒരുപാട് സന്തോഷം തോന്നി ❤️❤️❤️
@user-bi9ur2vz3d
@user-bi9ur2vz3d
ഞാൻ കർണാടകയിലുള്ള ഒരു വ്യക്തിയാണ് എനിക്ക് പറയാനുള്ളത് ഇദ്ദേഹം കർണാടകത്തിലെ ദൈവമായിട്ടാണ് ആരാധിക്കുന്നത് 😍😍
@jishnu.ambakkatt
@jishnu.ambakkatt
ഞാൻ ആദ്യമായി കാണുന്ന ഒരു കന്നഡ സിനിമ jogi ആണ് അതിന് ശേഷം om എന്ന സിനിമകൂടി കണ്ടു... പിന്നെ അങ്ങോട്ട്‌ sivarajkumar സിനിമകളുടെ collection ആയിരുന്നു
@FRQ.lovebeal
@FRQ.lovebeal
ജയിലർ എന്നാ സിനിമ കൊണ്ട് ശിവണ്ണയുടെ ശ്രധിക്ക പെടാൻ പോകുന്ന സിനിമ എങ്കിലും മലയാളികൾ kure പേര് കാണും ഇനി അങ്ങോണ്ട്😄❤
@milanraju-dl1ei
@milanraju-dl1ei
ക്ലൈമാക്സോഡ് അടുക്കുമ്പോൾ ബീഡിയും വലിച്ചൊരു വരവുണ്ട്. ആ സമയത്ത് ഓർത്തു അതു മോഹൻ ലാൽ ആയിരുന്നു എന്ന്. ശിവരാജ് അണ്ണൻ ആരാരുന്നു എന്ന് അറിയാത്ത ഞാൻ പോലും വിസിലടിച്ച സീൻ
@cyril7376
@cyril7376
ജയ്ലർ ഇൽ ennik ഏറ്റവും ഇഷ്ടപെട്ടത് ശിവണനാണ്....rajanikanth, mohanlal ine കാളും
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 21 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
Shiva Rajkumar's Speech | Jailer Audio Launch
4:40
Sun TV
Рет қаралды 2,6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22