No video

മോഷണ വസ്തു കടയിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പകൽപ്പൂരം |

  Рет қаралды 1,167,286

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZfaq.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZfaq channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• ഭാര്യയുടെ വർത്തമാനം മര...
• ചങ്ക് നാത്തൂന് നാത്തൂൻ...
• Wife and Mother-in-law...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 414
@wolverinejay3406
@wolverinejay3406 2 жыл бұрын
രണ്ടാമത്തെയാൽ പട്ടാളക്കാരൻ പെൻഷൻ കിട്ടുന്നില്ലേ എന്തൊരു ആർത്തിയാണയാൾക്കു... ആ വയ്യാത്ത ഇക്ക 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർബ്
@Riyas_AbuDhabi
@Riyas_AbuDhabi 2 жыл бұрын
ആദ്യത്തെ കടക്കാരൻ , അദ്ദേഹമാണ് ഇന്നത്തെ താരം , അറിയാത്ത ഒരാളെ അടുത്തിന്നു അയാൾ വാങ്ങാൻ പോലും കൂട്ടാക്കിയില്ല 😘😘😘😘
@mithunjs2533
@mithunjs2533 Жыл бұрын
കാക്ക
@ajithvelayudhan3453
@ajithvelayudhan3453 4 ай бұрын
സ്വർണമൊന്നുമല്ലല്ലോ കൊണ്ടോന്നത്. ഒരു കൊലയല്ലേ😂
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
സമ്മാനത്തിന് അർഹൻ സത്യസന്ദനായ ആദ്യത്തെ കടക്കാരൻ തന്നെ.. ❤️❤️👍👍രണ്ടാമത്തെ പട്ടാളം.. 😀😀
@mithunjs2533
@mithunjs2533 Жыл бұрын
ഞമ്മന്റെ ആൾ ആണല്ലോ അല്ലേ ആദ്യത്തെ കടക്കാരൻ 😀
@vknair9496
@vknair9496 Жыл бұрын
@@mithunjs2533 😂😂😂😂😂
@anilachari1
@anilachari1 Жыл бұрын
Sure
@abdulatheef2805
@abdulatheef2805 Жыл бұрын
​@@mithunjs2533 ffu chanakam😂
@SureshBabu-hs2oz
@SureshBabu-hs2oz 5 ай бұрын
@greenvillage3294
@greenvillage3294 2 жыл бұрын
ഇതിൽ ഫ്ലോപ്പായ ആ കടയിലെ കാക്കാന്റെ സത്യ സന്ധത ആരും കാണാതെ പോകരുത് അതാണ് ഒരു നല്ല മനുഷ്യന് വേണ്ടത് നന്നായി ജീവിച്ചാൽ ഒരു പ്രശ്നവും ഉണ്ടാവൂല
@surendrankk8363
@surendrankk8363 2 жыл бұрын
തീർച്ചയായും മാതൃകാപരമാണ്. ഇക്കക്ക് അഭിവാദ്യങ്ങൾ
@vincenttj5716
@vincenttj5716 2 жыл бұрын
@@surendrankk8363 poĺpĺ⁰pp0ì0
@mylifestyle4865
@mylifestyle4865 2 жыл бұрын
@@vincenttj5716 sß . pl cg
@thavakkalna5836
@thavakkalna5836 2 жыл бұрын
രണ്ടാമത്തെ കടക്കാരൻ സത്യസന്ധനല്ല. അതിനപ്പുറം അത്യാഗ്രഹിയും ആണ്. അയാളുമായിട്ടുള്ള ഒരു ഇടപാടും നല്ലത് ആവുകയില്ല .
@anvarhussain8652
@anvarhussain8652 2 жыл бұрын
കടക്കാരൻ ഒരു നക്കി ആണ് എല്ലാം മനസ്സിൽ ആയി എന്നിട്ട് വീണ്ടും വീണ്ടും 300രൂപ ചോദിച്ചു വാങ്ങി.. നാണം ഇല്ലാത്തവൻ.. സമ്മാനം കൊടുക്കേണ്ടയിരുന്നു... സൂപ്പർ. പരിപാടി
@deepthvj
@deepthvj 2 жыл бұрын
Nammude pattalam mamane kuttam parayalle😛
@statusvideos...4512
@statusvideos...4512 2 жыл бұрын
വെറും നക്കിയാണെന്നു അങ്ങേര് തെളിയിച്ചു... ഇങ്ങേരു എങ്ങനെ ജീവിക്കുന്നു..
@mnpp8466
@mnpp8466 2 жыл бұрын
അയാൾക്ക് ആ സംഖ്യ വലുത് ആണ് saho...
@shabuk21
@shabuk21 2 жыл бұрын
Ayalkk nee oru 300 rs veruthe kodukko Ellarkkum avarude paisakk vilayund. Njan aanelum cash thirichu vedikkum
@jitheshputhen9258
@jitheshputhen9258 2 жыл бұрын
Kadakkaran verum nakki.
@appusteephen1994
@appusteephen1994 2 жыл бұрын
രണ്ടാമത്തെ കടക്കാരൻ അസ്സൽ ഒന്നാതരം നക്കി തന്നെ 😂😂
@muhammedrafiptrafipt7511
@muhammedrafiptrafipt7511 2 жыл бұрын
ഉമ്മ തന്നെയാണ് സത്യം പാവം സത്യസന്ധമായ സത്യം ഉമ്മ എന്ന അoru വാക്ക് ❤️
@thesignatur8264
@thesignatur8264 2 жыл бұрын
😢😢😢
@vineshmadhavan7331
@vineshmadhavan7331 2 жыл бұрын
സമ്മാനം ആദ്യത്തെ സത്യസന്ധനായ കടക്കാരൻ ചേട്ടന് കിട്ടണമായിരുന്നു,. എന്നാണ് എൻ്റെ ഒരു ഇത്😊
@sureshdivakaran8480
@sureshdivakaran8480 2 жыл бұрын
Hu
@Gamer-Fox
@Gamer-Fox 2 жыл бұрын
എച്ചി പട്ടി ആണ്
@sreeramr9347
@sreeramr9347 2 жыл бұрын
നിൻ്റെ ഏത്
@lathieefps9446
@lathieefps9446 Жыл бұрын
​@@sureshdivakaran8480
@User-oi3vg
@User-oi3vg Жыл бұрын
0ppp⁰7
@mohammedhaneefaktmanu9672
@mohammedhaneefaktmanu9672 2 жыл бұрын
പക്ഷേ ആദ്യത്തെ കടക്കാരൻ പരിപാടി ഫ്ലോപ്പ് ആയാലും സത്യസന്ധൻ ആയിരുന്നു അദ്ദേഹം ഒരു രോഗി ആണ് ആ ചേച്ചി പറയുന്നത് കേൾക്കാമായിരുന്നു... അദേഹത്തിന് ആയിരുന്നു സമ്മാനം കൊടുക്കേണ്ടി ഇരുനത്... അദേഹത്തെ അവഗണിച്ചത് ശേരിയയില്ല...😡
@thesignatur8264
@thesignatur8264 2 жыл бұрын
100% true
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu Жыл бұрын
Njammanta alodulla Oru snaham
@anilachari1
@anilachari1 Жыл бұрын
Sure athayirunnu sheri
@anilachari1
@anilachari1 Жыл бұрын
Ivan mar ippol verum borranu
@lamivaxel377
@lamivaxel377 2 жыл бұрын
ഒരു കൊല പഴം 100 രൂപയ്ക്കു ചോദിച്ച ചേട്ടൻ മരണമാസ് ആണ്
@thavakkalna5836
@thavakkalna5836 2 жыл бұрын
നൂറുരൂപയ്ക്ക് ചോദിച്ചയാൾ അയാളുടെ വീട്ടാവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതിയാണ്. പക്ഷെ രണ്ടാമത്തെ കടക്കാരൻ വെറും കള്ളത്തരം ആണ് കാണിച്ചത്. 8.5 കിലോ ഉണ്ടായിരുന്ന കൊലയെ 7 കിലോ ആണെന്ന് വരുത്തി തീർക്കുകയും ഒരു കിലോ കാളാമുണ്ടം ആണെന്ന് പറയുകയും 6 കിലോയ്ക്ക് പൈസ കൊടുക്കുകയും ചെയ്തു. വഞ്ചകൻ . അയാളുടെ കടയിൽ നിന്ന് പത്ത് പൈസയുടെ സാധനം പോലും വാങ്ങരുത്.
@rahmantrvm3627
@rahmantrvm3627 2 жыл бұрын
ആദ്യത്തെ കട കാരൻ ചേട്ടനാണ് സമ്മാനം കൊടുക്കേണ്ടിയിരുന്നത്
@mithunjs2533
@mithunjs2533 Жыл бұрын
ഞമ്മന്റെ ആൾക്കാർക്ക് തന്നെ കൊടുക്കണം എല്ലാ സമ്മാനവും ❤❤
@sathalibi2154
@sathalibi2154 Жыл бұрын
Ï
@swavab1
@swavab1 7 ай бұрын
Ente mithrame🤦🏻‍♂️​@@mithunjs2533
@unaises4810
@unaises4810 16 күн бұрын
അല്ല 8.5 കിലോ തുക്കമുള്ള കുല 7കിലോ പറഞ്ഞു 1കിലോ തൂക്കം കുറച്ച് 6കിലോ പറഞ്ഞ കുണ്ണേന്റെ ആൾക്ക് കൊടുക്കാം ​@@mithunjs2533
@abdusamadabdusamad1242
@abdusamadabdusamad1242 2 жыл бұрын
സമ്മാനം കിട്ടേണ്ടത് ആദ്യത്തെ കച്ചവടക്കാരനാണ് , കച്ചവടത്തിൽ സൂക്ഷ്മത പാലിക്കുന്ന യാൾ
@mithunjs2533
@mithunjs2533 Жыл бұрын
ഞമ്മന്റെ ആൾ
@zilemi4886
@zilemi4886 Жыл бұрын
@@mithunjs2533 സങ്കി spotted 😜
@anrjyt8480
@anrjyt8480 Жыл бұрын
Njamman ishtam 🤣
@PURPLELADY254
@PURPLELADY254 11 ай бұрын
​@@zilemi4886🐖🐷 eshttam
@Kl52KARAKKADAN
@Kl52KARAKKADAN 8 ай бұрын
​@@mithunjs2533 നിന്റെ തള്ളനെ പറഞ്ഞാൽ മതി
@bijukv7483
@bijukv7483 Жыл бұрын
ആർത്തി പണ്ടാരത്തിനു സമ്മാനം കൊടുത്തു
@riswani6731
@riswani6731 2 жыл бұрын
രണ്ടാമത്തെ സമ്മാനം കൊടുത്തപ്പോൾ കടക്കാരൻ അദ്ദേഹത്തിനാണ് എന്ന് കരുതി കൈ പൊക്കി ചമ്മിപോയി 😄
@nmpmedea82
@nmpmedea82 2 жыл бұрын
സത്യ സന്ധനായി നിന്ന ആദ്യത്തെ ഷോപ്പുകാരൻ സലീം കാക ... ഞങ്ങടെ നാട്ടുകാരൻ ഇഷ്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@surendrankk8363
@surendrankk8363 2 жыл бұрын
ഇക്കക്ക് അഭിവാദ്യങ്ങൾ
@nandhutony1495
@nandhutony1495 2 жыл бұрын
Ide edanu stalam... Really beautiful place
@vishalmulleria8906
@vishalmulleria8906 2 жыл бұрын
ഇതെവിടെയാ സ്ഥലം
@ameenallu9370
@ameenallu9370 Жыл бұрын
Kmd
@catchme2119
@catchme2119 Жыл бұрын
@@vishalmulleria8906 kanchinada
@Sfc50555
@Sfc50555 2 жыл бұрын
കണ്ടിലെ മതസൗഹർദ്ദം ആദ്യത്തെ കടയിലെ സംഭവം
@kappithans9402
@kappithans9402 2 жыл бұрын
ഷിബുവിന് വാഴയുണ്ടെന്ന് പറഞ്ഞ ചേട്ടൻ മാസ്സാണ് 🤣🤣🤣
@Indian5015
@Indian5015 2 жыл бұрын
ആദ്യത്തെ കാക്കക്കു സമ്മാനം നൽകണമായിരുന്നു പാവം
@ajithvelayudhan3453
@ajithvelayudhan3453 4 ай бұрын
കാക്കയോ. അതൊരു മനുഷ്യൻ അല്ലേ 🤣
@ABHAY.976.
@ABHAY.976. 3 ай бұрын
കാക്കയോ 😂😂😂
@ASH03ASH
@ASH03ASH 2 жыл бұрын
കൊലക്കേസ് എപ്പിസോഡ് തീപ്പൊരിയായി 😂😂😂😂 ഗംഭീരം 🔥🔥🔥🔥👌
@jonesbraganza3372
@jonesbraganza3372 2 жыл бұрын
അങ്ങേരുടെ എച്ചി സ്വഭാവം കണ്ടപ്പോൾ കൊണ്ട് വന്ന സമ്മാനം പോലും കുറച്ചു തന്നെ കൊടുത്തു.
@sonysteephen5002
@sonysteephen5002 Жыл бұрын
Tsd
@abdulsalim8696
@abdulsalim8696 Жыл бұрын
@@sonysteephen5002Sl
@retheeshm9556
@retheeshm9556 2 жыл бұрын
ഒരു നാടൻ കൊല കേസ്, ഉഗ്രൻ എപ്പിസോഡ്, പുതുമയുള്ള ആശയം, ഗംഭീരമാക്കി 👍👍
@ratheeshkrishnan5607
@ratheeshkrishnan5607 2 жыл бұрын
Ghost എപ്പിസോഡ് കണ്ടിട്ട് കുറെ നാളായി കൗമുദി ചാനൽ വളരെ ഇഷ്ടമാണ്
@shameershameer2721
@shameershameer2721 2 жыл бұрын
അത് എതാ പ്രാങ്ക്
@ratheeshkrishnan5607
@ratheeshkrishnan5607 2 жыл бұрын
@@shameershameer2721 സമീർ എനിക്കത് മനസ്സിലായില്ല അത് ഏതു പ്രാങ്ക് വീഡിയോ
@eldhovarghese3724
@eldhovarghese3724 2 жыл бұрын
Ghost episode venam
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
Ghost episode venam
@thajuriyadh2904
@thajuriyadh2904 2 жыл бұрын
@@shameershameer2721 വാഴ കുല. മോഷണം. ഇപ്പോഴു മുണ്ടോ
@mnpp8466
@mnpp8466 2 жыл бұрын
കലിപ്പൻ ബ്രൗൺ തൊപ്പി ഭായിയെ പറഞ്ഞ് മനസ്സിലാക്കിയില്ലെങ്കിൽ അയാൾ കേറി മേഞ്ഞെനെ..
@vikings.777
@vikings.777 2 жыл бұрын
🙄 ഒന്നാമത്തെ ചേട്ടന് എന്തെങ്കിലും കൊടുക്കരുന്നു.. 2 ആമത്തെ ആൾ ആ 300₹ ല മുഴുവൻ നോട്ടവും.. ഒരു കൗമുദി പോലെ ഒരു ചാനെൽ പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും അവരെ വിശ്വസിക്കാൻ വയ്യ 😶🙄 എന്നിട്ട് അയാൾക്ക് ഉപഹാരവും.. ഇജ്ജെതി ഫ്യൂരി
@bibinjohn57
@bibinjohn57 2 жыл бұрын
പരിപാടി കഴിഞ്ഞ് സമ്മാനവും വാങ്ങി എന്നിട്ടും പിടിവിടാതെ 300 രൂപയ്ക്ക് വേണ്ടി അത്യാഗ്രഹം കാണിച്ച് പിശുക്കൻ മുതലാളി ബാബു കാക്കനാട്
@BrockLesnar-ep9fw
@BrockLesnar-ep9fw 8 ай бұрын
Sathyam 💯
@Wandererr-l1e
@Wandererr-l1e 7 ай бұрын
Sathyam verum thayoli😂😂
@melomaniac4538
@melomaniac4538 7 ай бұрын
അയാൾ പിന്നെ ആ 300രൂപ കളയണോ വല്ലതും കുറച്ചു കിട്ടുന്നത് കൊണ്ട് ആവും അയാൾ ജീവിക്കുന്നെ. ആ 300രോപക്ക് വിലയുണ്ട് നിങ്ങൾക് vilayundavilla
@123bcjnv
@123bcjnv 4 ай бұрын
Cheriya kadaya Super market alla… pavangal jeevich potte bro
@user-uq6so9vz6d
@user-uq6so9vz6d 3 ай бұрын
​@@BrockLesnar-ep9fwka 😊
@muhammedthaha4041
@muhammedthaha4041 6 ай бұрын
സമ്മാനം ആദ്യത്തെ ആ പാവം ചെറു കച്ചവടക്കാരനാണ് അർഹൻ
@unnikrishnanpp2571
@unnikrishnanpp2571 2 жыл бұрын
സമ്മാനം ഇദ്ദേഹത്തിന് കൊടുക്കണ്ടായിരുന്നു. ആള് പെരും നക്കിയാണെന്ന് തോന്നുന്നു. കോമഡി പരിപാടി ആണെന്നറിഞ്ഞിട്ടും എന്റെ മുന്നൂറ്‌ രൂപ ചോദിച്ചുകൊണ്ടേയിരിക്കുന്നു. വിവരമില്ലാത്തവൻ 😡😡😡
@thrillermovies7645
@thrillermovies7645 2 жыл бұрын
കോമഡി പരിപാടി കാർക്ക് താൻ കൊടുക് 300രൂപ
@natureloving2748
@natureloving2748 2 жыл бұрын
Crct
@hbgallery3879
@hbgallery3879 2 жыл бұрын
രണ്ടാമത്തെ കടകാരന്റെ നക്കി സ്വഭാവം തീരെ ഇഷ്ടം ആയില്ല കുല വാങ്ങി വേഗം അകത്തു കൊണ്ടുപോയി വെച്ചു എന്നിട്ട് എന്റെ 300 എന്റെ 300 പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും എന്റെ 300 അയയെ... ആദ്യത്തെ കടക്കാരന്റെ സത്യസന്ധത പറയാതെ വയ്യ
@oksajayan1178
@oksajayan1178 2 жыл бұрын
പരിപാടി ഒക്കെ നല്ലത് തന്നെ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവരെ കളിയാക്കുന്ന പരിപാടി ആയതു കാരണം കുറച്ച് എതിർപ്പുണ്ട് ദയവുചെയ്ത് ഇതുപോലുള്ള പാവങ്ങളെ ഇരയെ ആക്കാതെ മറ്റുള്ളവരുടെ അടുത്ത് ചെന്നാൽ അടി കിട്ടും എന്നുള്ള കാര്യം ഉറപ്പാണ് അതുകൊണ്ട് ദയവുചെയ്ത് ഇതുപോലെ പാവങ്ങളെ പറ്റിക്കുന്ന പരിപാടി നിർത്തണം എന്നൊന്നും ഞാൻ പറയുന്നില്ല ചെയ്തോ ഒരു നേരത്തെ അന്നത്തിനു വേണ്ടി ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളെ പരിഹസിച്ചുകൊണ്ട് ആവരുത് ഇതുപോലെയുള്ള ഒന്നുമറിയാത്ത പാവങ്ങളെ ശാപം ഒരിക്കലും വിട്ടുമാറില്ല
@thomaskm4793
@thomaskm4793 2 жыл бұрын
തൂക്കത്തിൽ ആദ്യം വെട്ടിച്ചു..വിലയും കുറച്ചു ....ആൾ അത്ര clear അല്ല.....ഇത് ഒരു കോമഡി പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും. പൈസ ചോദിച്ചു മേടിച്ച കടക്കാരൻ....
@manikkuttanvazhoor9902
@manikkuttanvazhoor9902 2 жыл бұрын
സത്യം ayakk oru gift polum kodukanda കാര്യം ellarunnu..
@hameedkmohammed6568
@hameedkmohammed6568 2 жыл бұрын
പട്ടാളത്തിലും ആപ് വെച്ച് കാണുമോ
@manikkuttanvazhoor9902
@manikkuttanvazhoor9902 2 жыл бұрын
@@hameedkmohammed6568 നാടിന് വേണ്ടി poyathalla പൈസക്ക് വേണ്ടി പോയതാവും.. Yudhathinu edayil settan :- പൈസ thannale വെടി vekku 😀..
@mariambeevivk2653
@mariambeevivk2653 2 жыл бұрын
@@manikkuttanvazhoor9902Hi7 xterm Jo y 7 I bi no Dr se looks
@Joseya_Pappachan
@Joseya_Pappachan Жыл бұрын
TV program ആണ് എന്ന് പറഞ്ഞിട്ടും 300 രൂപ തിരിച്ചു കിട്ടുന്നത് വരെ കഴുത്തിലെ പിടി വിടാതെ ഇരുന്ന ചേട്ടൻ ...
@vinuvss90
@vinuvss90 2 жыл бұрын
ഈ episode intresting ആയിരുന്നു, ഒപ്പം നല്ല നിലവാരവും പുലർത്തി, Oh my god team ഇതുപോലെ മികച്ച നിലവാരം പുലർത്തുന്ന എപ്പിസോഡുകൾ ചെയ്യാൻ ശ്രദ്ധിക്കണം
@shahir.m.i393
@shahir.m.i393 2 жыл бұрын
The first place is super. The second brother does not leave the grip. Super episode
@amithom
@amithom 2 жыл бұрын
ആ ചേട്ടന്റെ പ്രായം.... വല്ല ഹാർട്ട്‌ അറ്റാക്ക് എങ്ങാൻ വന്നാൽ കൗമുതി....... 🔥
@manikkuttanvazhoor9902
@manikkuttanvazhoor9902 2 жыл бұрын
8.5 കെജി ഒള്ള കുല 7 കിലോ ആക്കി 1.5 കെജി ലാഭം കൂടാതെ കിട്ടേണ്ട വിലയും koduthillallo.. പിന്നെ last പൈസക്ക് vndi.. Dirthi വെച്ച്.. അത് അവർ എടുക്കില്ല തിരിച്ച് kodukkumallo.. പൈസ കാര്യത്തിൽ aa aall pisukan ആണ്...
@SHIVAM-gi9pf
@SHIVAM-gi9pf 2 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ അബിയേയും കൂടെ കൂട്ടിക്കോളൂ നല്ല രീതിയിൽ അഭിനയിക്കും അബി
@yuvathurki6291
@yuvathurki6291 2 жыл бұрын
ഈ പ്രായം ഉള്ളവരെ handle ചെയുമ്പോൾ സൂക്ഷിച്ചു വേണം ചെയ്യാൻ 🤭
@nishaiyer5842
@nishaiyer5842 2 жыл бұрын
ആദ്യത്തെ എൻ്റെ നാട്ടിലെ സലീം കാക്ക😍
@Sulfi949
@Sulfi949 Жыл бұрын
ആദ്യത്തെ സ്ഥലം tellikkachaal ആണോ......രണ്ടാമത്തെ സ്ഥലം ആലമുക്കു കൂനൻ വേങ്ങ
@abhishekkrishnaak9192
@abhishekkrishnaak9192 5 ай бұрын
Ith Evida Sthalam
@NajeemY
@NajeemY 5 ай бұрын
​@@Sulfi949😂😂
@user-jw4iv6dg8s
@user-jw4iv6dg8s 2 жыл бұрын
*Sooper Ep* *എന്ത് എന്തടെ വന്നോടനെ* *ഇടിക്കുവാണോ 😂*
@sumeshg3110
@sumeshg3110 2 жыл бұрын
കുറേ നാളിനു ശേഷം ഒരു അടിപൊളി എപ്പിസോഡ് 😂
@nizarudeenbaqavi3242
@nizarudeenbaqavi3242 2 жыл бұрын
സലിംക്ക യഥാർത്ഥ കച്ചവടക്കാരൻ മറ്റെ ആൾ കച്ച കപടക്കാരൻ
@ShanMuhammed-kv6tg
@ShanMuhammed-kv6tg 2 жыл бұрын
സത്യം
@KL.GOLD.67821
@KL.GOLD.67821 Жыл бұрын
ആദ്യത്തെ കടകാരന് കൊടുക്കേണ്ട സമ്മാനം ...പിശുകനും, കണക്കിൽ കള്ളം കാണിക്കുകയും ചെയ്ത (8.5 kg ഉള്ള കുല 7 kg എന്ന് പറഞ്ഞത്)രണ്ടാമത്തെ കടകാര ന് കൊടുത്തത് തീരെ ശെരി യായില്ല....
@poothirivavavlogs8693
@poothirivavavlogs8693 2 жыл бұрын
ഷിബുവിന്റെ തോട്ടത്തിൽ വായ ഇല്ലല്ല് 😄😄😄😄😄
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ്
@royjoy6168
@royjoy6168 2 жыл бұрын
👍👍
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
@Ajith Bs 🤩
@akhils2544
@akhils2544 Жыл бұрын
സന്തേഷ് ജിങ്കൻ തിരക്കിനിടയിലും വന്ന് അഭിനയിച്ചല്ലോ.... ആ വലിയ മനസ്സ്.... 🤣🤣
@iamindia1821
@iamindia1821 2 жыл бұрын
ആ പിടി അവസാനം വരെ
@abhiabraham8166
@abhiabraham8166 2 жыл бұрын
Super location 👌
@crm6460
@crm6460 2 жыл бұрын
പ്രേതങ്ങളുടെ എപ്പിസോഡ് വന്നിട്ട് കുറേ ആയി
@ralfinpaul1530
@ralfinpaul1530 2 жыл бұрын
👻
@jomonvm623
@jomonvm623 2 жыл бұрын
സത്യം നല്ല എപ്പിസോഡ് congratulated team, warning to pupils don't buy stolen item's please..
@user-oo5mo1kf7l
@user-oo5mo1kf7l 2 жыл бұрын
നക്കി നായർ സാബ് 🤣🤣🤣🙄
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
13:00 koonan venga 😂😂😂😂
@skhealthcareproduct6780
@skhealthcareproduct6780 2 жыл бұрын
ഫ്രാൻസിസ് അണ്ണാ നിങ്ങളെ കണ്ടാൽ കള്ളൻ അല്ലെന്നു ആരും പറയില്ല.. 😀
@MohammedAli-wu1ss
@MohammedAli-wu1ss Жыл бұрын
👍👍👍
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
ആ താടിക്കാരൻ കലക്കി.
@rahmanmlp8577
@rahmanmlp8577 2 жыл бұрын
ഇപ്രാവശ്യം തകർത്തു supper
@mallumemes3179
@mallumemes3179 2 жыл бұрын
കിടിലൻ place ആണല്ലോ 🔥 4:45
@mastromacstudios2621
@mastromacstudios2621 2 жыл бұрын
ഞാനവിടെ ഒരു കൂൾ ബാർ ഇട്ടു കഴിഞ്ഞു -
@finisher1086
@finisher1086 2 жыл бұрын
എല്ലാം നാട്ടിലും ഉണ്ടാവും ഇങ്ങനെ ഓരോ കട കഞ്ഞികൾ
@jabircpattambi4054
@jabircpattambi4054 2 жыл бұрын
സമ്മാനം നിങ്ങൾ കൊടുക്കേണ്ടിരുന്നത് ആദ്യത്തെ ആ സത്യ സന്തനായ കടക്കാരനായിരുന്നു.2 മത്തെ കടക്കാരൻ വെറും എച്ചിയയാണ് എന്ന് ആദ്ദേഹം തന്നെ തെളിയിച്ചു. സംഭവം അറിഞ്ഞിട്ടും ആ cash കിട്ടൂല എന്ന് കരുതി ആ പിടുത്തം വിട്ടില്ല. അത് കൊണ്ടാവും സമ്മാനവും കുറച്ചു കൊടുത്തത് അത് എന്തായാലും നന്നായി 😄😄
@manikkuttanvazhoor9902
@manikkuttanvazhoor9902 2 жыл бұрын
Aa gift aadyam kanda aa cheriya pettikkada നടത്തിയ chettanu കൊടുക്കാമായിരുന്നു അത് ഒരു പാവം ചേട്ടൻ, eyalu. അത്ര nallath alla..
@Ismailac1982
@Ismailac1982 2 жыл бұрын
ഇത് അഭിനയം അയാൾ ആ കൊല എടുത്തപ്പോ മനസ്സിൽ ആയി
@abdulsedar4034
@abdulsedar4034 2 жыл бұрын
ഈ രണ്ടാമത്തെ കടക്കാരൻ ഒരു എച്ചിലി ആണ് എന്ന് തോന്നുന്നു
@rp3565
@rp3565 2 жыл бұрын
സമ്മാനങ്ങൾ കുറവ്🤭🤭🤭
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
ഇതിന്റെ സ്പോൺസർമാർ ഒക്കെ കുറഞ്ഞു പണ്ട് എങ്ങനെ നിന്ന പ്രോഗ്രാം ആണ് 😔
@keralatechnician5483
@keralatechnician5483 Жыл бұрын
രണ്ടാമത്തെ കടക്കാരൻ ചുവപ്പ് ഷർട്ട്‌,കണ്ണട വെച്ചവൻ, ഭൂലോക എച്ചി.....പരിപാടി windup ചെയ്യുമ്പോഴും അവന്റെ 300ഉലുവ.. @&&₹#
@satheesanpp4254
@satheesanpp4254 2 жыл бұрын
രണ്ടാമത്തെ കടക്കാരൻ അത്ര ശരിയല്ല!
@abdulrazak8478
@abdulrazak8478 2 жыл бұрын
കഴുത്തില് മുണ്ടിട്ടത് കുരുക്കായി.. 😂😂😂ഇനി മേലിൽ മൂപര് മുണ്ടിട്ട് ഈ പരിപാടിക്ക് നിക്കൂല 😂😂
@josephthomas6890
@josephthomas6890 2 жыл бұрын
Naatinpurangalil vazhakola kadakkar vangunnathu ingane thanne aanu mr
@playtime285
@playtime285 2 жыл бұрын
കച്ചോടം പേടിച്ചു നിക്കുന്ന ആൾക് പറ്റിയതല്ലാ, ആ പിടുത്തം 🔥
@Faisal-cl7bt
@Faisal-cl7bt 7 ай бұрын
ഈ ഉളുപ്പ് ഇല്ലാത്തവന് സമ്മാനം 😂😂
@user-jb9zx3uv5y
@user-jb9zx3uv5y 6 ай бұрын
Njan cibin ney orkunu😂😂. Kalan cibin
@ratheeshkrishnan5607
@ratheeshkrishnan5607 2 жыл бұрын
കപ്പലണ്ടി മിഠായി അടിപൊളി നല്ല കോമഡി
@velukv9410
@velukv9410 Жыл бұрын
Z ,
@alitnl7507
@alitnl7507 2 жыл бұрын
പാവം നിഷ്കളങ്കരായ കച്ചവടക്കാരെ എന്തിന്. ഫ്രാങ്ക് ചെയ്യുന്നു
@shijusebastian32
@shijusebastian32 2 жыл бұрын
ഈ പ്രോഗ്രാം തന്നെ കലഹരാണപ്പെട്ടതാണ് 😡
@DinkiriVava.
@DinkiriVava. 2 жыл бұрын
നമ്മൾ ഈഴവ സമുദായത്തിലെ എല്ലാവരും Kowmudi ടിവി കാണണം
@ameenameen-mh3qq
@ameenameen-mh3qq 2 жыл бұрын
Ano Myra
@keralatechnician5483
@keralatechnician5483 Жыл бұрын
നിങ്ങൾ മാത്രം കണ്ടാൽ മതി 😊
@saneeshv.s9672
@saneeshv.s9672 2 жыл бұрын
Ithu evideya place pwoli analo cheta
@unnikrishnan9329
@unnikrishnan9329 5 ай бұрын
തമാശയാണെങ്കിലും പലർക്കും മനപ്രയാസം ഉണ്ടാകുന്നുണ്ട്
@mohanraosapbi
@mohanraosapbi 2 жыл бұрын
Good episode
@muhammadmmed2149
@muhammadmmed2149 2 жыл бұрын
eee സ്ഥലം എനിക്ക് അറിയാം 😊👌👌😊😂😊👌😊👌😊😊
@jacobabraham632
@jacobabraham632 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌
@abijithjithu4301
@abijithjithu4301 2 жыл бұрын
Love proposal prank cheyyu
@Legend-zf6vk
@Legend-zf6vk 2 жыл бұрын
Ath okke kure oodiyathaanu monusee
@raghavanraju1306
@raghavanraju1306 2 жыл бұрын
ഇടികിട്ടാഞ്ഞത് ഭാഗ്യം... 😄😄
@subairkunju7533
@subairkunju7533 5 ай бұрын
തേങ്ങാപൂള് പോലെ ത്തെ ചിരി
@manannpachayilnedumangad9197
@manannpachayilnedumangad9197 2 жыл бұрын
Nedumangad panayamuttom omy God shooting
@kuhisoopy9622
@kuhisoopy9622 Жыл бұрын
Aadyathe kadakkaaran, 😍♥️👏👍🏻Paavam, Ammayaane sathyam cheyyunnu
@saragoerge1981
@saragoerge1981 2 жыл бұрын
Kochalam മൂട് Saleem kakka പൊളി
@user-ht1dg1pr6h
@user-ht1dg1pr6h Жыл бұрын
കറുത്ത മുണ്ട് ഉടുത്ത കള്ളൻ 😄
@sibuthankachan1876
@sibuthankachan1876 2 жыл бұрын
First from abudhabi
@vishnuviswanath4481
@vishnuviswanath4481 Жыл бұрын
ആ സ്ഥലം ഏതാണ് അടിപൊളി❣️
@chinnu8424
@chinnu8424 2 жыл бұрын
Iniyum ghost episode cheyyyane,,plss
@liyakath_liya
@liyakath_liya 2 жыл бұрын
മൂത്ത എച്ചി തന്നെ രണ്ടാമത്തെ കച്ചവടക്കാരൻ
@travelwithadam5888
@travelwithadam5888 2 жыл бұрын
അടിപൊളി 😄😄😄 ഞങ്ങടെ കൊല, നിങ്ങടെ കൊല 😀😀😀
@magicianabhilash1
@magicianabhilash1 2 жыл бұрын
ഖത്തർ വേൾഡ്കപ്പ്‌ കോർഡിനേഷൻ ഡ്യൂട്ടിയിൽ നിന്നും ലീവ് എടുത്ത് നാട്ടിൽ വന്ന് Oh MY GOD പ്രോഗ്രാം ചെയ്യുന്ന സാബു ചേട്ടനും ,ഫ്രാൻസിസ് ചേട്ടനും ഒരായിരം അഭിനന്ദനങ്ങ്ങൾ 💐💐💐💐💐💐
@atozmedia8901
@atozmedia8901 2 жыл бұрын
ennanu sabu gulfil poyathu
@VettichiraDaimon
@VettichiraDaimon Жыл бұрын
അമേരിക്കന്‍ പ്രസിഡന്റ് ജോലിക്കിടയിലും സമയം കണ്ടെത്തി കേരളത്തില്‍ വന്നു Oh My God പരിപാടി ചെയ്യുന്ന ഫ്രാന്‍സിസ് ചേട്ടനും വൈസ് പ്രസിഡന്റ് സാബു ചേട്ടനും അഭിനന്ദനങ്ങള്‍..
@josemona.j6997
@josemona.j6997 2 жыл бұрын
ഏത്തപ്പഴത്തിന് 60 രൂപയല്ലേ ഉള്ളൂ അപ്പോൾ പച്ചക്കായ്ക്ക് 50 രൂപയല്ലേ കിട്ടുകയുള്ളൂ . പിന്നെ തൂക്കത്തിൽ കുറവ് വരുത്തിയോ എന്ന് അറിയില്ല. 6 കിലോ ക്ക് 300 ന്യായമായ വില തന്നെ. പിന്നെ അവസാനം 300 പിടിച്ച് മേടിക്കാൻ ശ്രമിക്കണ്ടാരുന്നു. പിന്നെ ഒരു ചെറിയ സ്ഥലത്ത് കച്ചവടം കുറവായിരിക്കും 300 ആയിരിക്കും daily വരുമാനം അതാവാം പടിച്ചു വാങ്ങിക്കാൻ ശ്രമിച്ചത്
@rahidkp6183
@rahidkp6183 Жыл бұрын
ഏതാ ഈ സ്ഥലം അടിപൊളി ആണല്ലോ
@ottapalam222x
@ottapalam222x Жыл бұрын
കോമഡിക്കു വേണ്ടി ചെല്ലാനത്തെ പെട്രോൾ പമ്പ് പോലും വിറ്റ വർഗീസ് ചേട്ടനാണ് ഇതെന്ന് എത്ര പേർക്കറിയാം
@muhammedpullot533
@muhammedpullot533 2 жыл бұрын
എവിടെ നോക്കിയാലും കള്ളന്മാർക് സ്ഥാനം ഉണ്ട് ആദ്യ യത്തെ കച്ചവടക്കാരൻ സത്യസന്ധൻ ആണു് സമ്മാനം - No ......
@jithujithujithujithu2972
@jithujithujithujithu2972 2 жыл бұрын
Kappalande mittai super dialogue
@infinityfight4394
@infinityfight4394 Жыл бұрын
18:25 ഏ അത് തെറ്റ് അണ്... കച്ചവട കാർ ഹോൾസെയിൽ വിലക്കെ സാധനം എടുക്കു...നിങൾ കുല വാങ്ങിച്ചത് retail വിലക്ക് ആയിരിക്കാം... പക്ഷേ പുള്ളി തുകത്തിൽ വെട്ടിച്ചിട്ടുണ്ട്... 😀
@midhunmisra1224
@midhunmisra1224 2 жыл бұрын
Ith powli
@JophyVagamon
@JophyVagamon 2 жыл бұрын
ശേ തോർത്ത്‌ കഴുത്തിൽ ഇടേണ്ടായിരുന്നു അല്ലെങ്കിൽ പാഞ്ജിയേട്ടന്റെ സ്ഥിരം ഉരുളിച്ച കാണാമായിരുന്നു 🤣🤣🤣😜
@promax7066
@promax7066 2 жыл бұрын
Nammuda stalam❤️
@suhairss4610
@suhairss4610 2 жыл бұрын
where?
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН
Ep 82 | Bumper Chiri Aaghosham| Celebration of mass comedy...
42:24
Mazhavil Manorama
Рет қаралды 2,8 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН