No video

മീശക്കാരൻ ദിലീപേട്ടന്റെ മത്സ്യ വിഭവങ്ങൾ| dileepettante hotel kada|street food kerala

  Рет қаралды 301,840

Street Food Kerala

Street Food Kerala

Күн бұрын

#fishfry #fishcurry #streetfoodkerala
മീശക്കാരൻ ദിലീപേട്ടന്റെ മത്സ്യ വിഭവങ്ങൾ|dileepettante hotel kada |street food kerala
മീശക്കാരൻ ദിലീപേട്ടന്റെ കട ആലപ്പുഴ ചേർത്തല
ഉച്ചക്ക് 1 മണി മുതൽ മൂന്ന് മണി വരെയാണ് ഉണ്ടാവുക
വിളിച്ചു പറഞ്ഞു പോവുകയാണ് ഉത്തമം
ഊണ്
കരിമീൻ
വരാൽ
തിലോപിയ
കാളാഞ്ചി
ചെമ്മീൻ
പൊടിമീൻ.. etc
Location 👇
Dileepettans Hotel ദിലീപേട്ടന്റെ കട
092493 33741
maps.app.goo.g...

Пікірлер: 229
@Raj-cw1eq
@Raj-cw1eq 3 жыл бұрын
കൊമ്പൻ മീശയും ... ലോല മനസ്സും ... കടലോളം സ്നേഹവും ... മായമില്ലാത്ത രുചികളും ... എന്റെ ആലപ്പുഴയിൽ ഏറ്റവും മികച്ച രുചികൾ കിട്ടുന്നൊരിടം .... ദിലീപേട്ടൻ പൊളിയാണ് ❤️❤️
@vinodkumarn2332
@vinodkumarn2332 2 жыл бұрын
Iii
@pvivekvijayan
@pvivekvijayan 2 жыл бұрын
അത്രേം വിലയും ഉണ്ട്
@sanildarshs25
@sanildarshs25 2 жыл бұрын
Mayamillatha enn parayallY aaa colour kanunnundo athethu mulak pody aan onn parayamo
@moideenabdulhakeem5016
@moideenabdulhakeem5016 2 жыл бұрын
VERY GOOD
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 3 жыл бұрын
ദിലീപേട്ടൻ പറഞ്ഞത് ശരിയാ നിങ്ങളെ പോലുള്ള ആൾക്കാർ (street food team)വന്നത് കൊണ്ട് ഞാൻ അറിയപ്പെടാൻ തുടങ്ങി.. ഞാനും ഈ വീഡിയോ കണ്ടു, ഇഷ്ടപ്പെട്ടു.ഈ കട ഞങ്ങൾക്ക് പരിചയപ്പെടുത്തിയ street food kerala ക്ക് ഒത്തിരി നന്ദി, ആദ്യം മുതൽ ഈ ടീമിനോട് സഹകരിച്ച ദിലീപേട്ടനും ഒത്തിരി നന്ദി
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍😊
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
എന്ത് ആത്മാർത്ഥമായിട്ടണ്. ദിലീപ് ഏട്ടൻ ഫുഡ് കൊടുക്കുന്നത്. Thanks for share
@rajaneeshrajendran7139
@rajaneeshrajendran7139 3 жыл бұрын
നല്ല മനുഷ്യൻ, അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ നല്ല മനസ്സ് വായിച്ചറിയാൻ കഴിയും . ആ പെരുമാറ്റത്തിൽ നിന്ന് തന്നെ വരൗന്നയാലുടെ വയറും മനസ്സും നിറയും
@alfasalmas974
@alfasalmas974 3 жыл бұрын
നല്ല സ്നേഹം ഉള്ള ഏട്ടൻ 👌അടിപൊളി ഫുഡ്‌ 👍
@Sunilpbaby
@Sunilpbaby 3 жыл бұрын
ആ മോൻ എന്ന് പറയുബോൾ തന്നെ വയറു നിറയും 🤤🤤🤤
@faziljalal4951
@faziljalal4951 3 жыл бұрын
Yes your right mon 🤙🤙🤙
@Linsonmathews
@Linsonmathews 3 жыл бұрын
മത്സ്യ വിഭവങ്ങൾ എന്നും വ്യത്യസ്ത ടേസ്റ്റ് ആയിരിക്കും. അതോണ്ട് തന്നെ ഒത്തിരി ഇഷ്ടമാണ് എല്ലാം കഴിക്കാൻ 😋 ഇന്നത്തെ വീഡിയോ പൊളി ✌️ മീശക്കാരൻ ദിലീപ് ചേട്ടൻ 🤗❣️
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@my..perspective
@my..perspective 3 жыл бұрын
ഭക്ഷണം കൊടുക്കുന്നത് സ്നേഹത്തോടെയും ആരോഗ്യത്തിന് വേണ്ടിയും ഉള്ളതാകണം... പുതിയൊരു കാര്യം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമായി തോന്നിയത് വറുത്തത് കഴിക്കരുത് എന്ന് തന്റെ ഉപഭോക്താക്കളോട് പറയുന്നതാണ്.. അത് അവരുടെ ആരോഗ്യത്തിലുള്ള ശ്രദ്ധ ആണ്. അഭിനന്ദനങ്ങൾ 🙏🙏
@StreetFoodKerala
@StreetFoodKerala 3 жыл бұрын
👍👍
@Rihan-1987
@Rihan-1987 3 жыл бұрын
True no one tel this before and very caring
@sapp1983
@sapp1983 2 жыл бұрын
Exactly 👌 യ്‌ഥാർത്തത്തിൽ മീൻ ഇങ്ങിനെ ആണ് കഴിക്കേണ്ടത് !
@victorwells717
@victorwells717 Жыл бұрын
Athu kondalla.varuthathinu oru paridhiyil kooduthal vangan pattilla.
@libusworld4823
@libusworld4823 3 жыл бұрын
എന്തായാലും ഒരു ദിവസം ഞങ്ങൾ വരും 😍😍😍
@shijupk6480
@shijupk6480 2 жыл бұрын
ദിലീപേട്ടന്റെ സംസാരം ഇഷ്ടായി ഉണ്ടാക്കുന്നത് കണ്ടാലറിയാം സൂപ്പർ ടേസ്റ്റ് ആണെന്ന്😋
@vinodp.n7205
@vinodp.n7205 3 жыл бұрын
കേൾവിയിലും, കാഴ്ചയിലും നല്ല അനുഭവം. ആശംസകൾ.
@bijuvijayan4945
@bijuvijayan4945 3 жыл бұрын
സ്നേഹമുള്ള സംസാരം 😍😘
@sulaimanpu2086
@sulaimanpu2086 3 жыл бұрын
ആ ഏട്ടന്റെ സംസാരം ഒരുപാട് ഇഷ്ടമായി മോനെ മക്കളെ മോനെ മക്കളെ അത് കേൾക്കുമ്പോൾ നമ്മളുടെ ഇർദയത്തിൽ ഒരു കുളിർമ ❤❤❤ഫുഡ്‌ ഒരുപാട് ഇഷ്ടമായി 😍
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
ദിലീപ് ഏട്ടന്റെ സംസാരം കേൾക്കുമ്പോൾത്തന്നെ അവിടുന്ന് ഭക്ഷണം കഴിച്ചിട്ട് പോകാനേ തോന്നു 👌👌👌
@pratheepjawahar23
@pratheepjawahar23 3 жыл бұрын
மிகவும் அழகான சிறப்பாக யதார்த்தமான வீடியோ வாழ்த்துகள் நண்பரே......
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😊
@mahsoomthottivalapil1754
@mahsoomthottivalapil1754 3 жыл бұрын
അടിപൊളി മനുഷ്യൻ എന്താ ല്ലെ മലയാളി 👍👍👍✌️✌️✌️✌️✌️👍✌️✌️എന്താ സ്വഭാവം 👍👍
@vysakhmani3200
@vysakhmani3200 2 жыл бұрын
മീന്‍ വിഭവങ്ങള്‍ വേറെ level ആണ്‌... So tasty😋😋😋😋
@febinanwar545
@febinanwar545 3 жыл бұрын
ആ മോനെ എന്നുള്ള വിളി അതുമാത്രം മതി മനസു നിറയാൻ (ദിലീപ് ചേട്ടൻ 💕💕💕💕💕)
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@faziljalal4951
@faziljalal4951 3 жыл бұрын
Yes your right 🤙🤙🤙
@reddevil5757
@reddevil5757 3 жыл бұрын
പൊളി സംസാരം മീശ ചേട്ടൻ 🔥
@arunms2178
@arunms2178 3 жыл бұрын
What you eat is really what you are എന്നാണ്. ഇതിപ്പോ എന്താ കഥ 💪
@apsaleem707
@apsaleem707 3 жыл бұрын
ദിലീപേട്ടന്റെ മീശയും മീൻ വിഭവങ്ങളും. ഇക്കാന്റെ ഷർട്ടും കലക്കി..😘😘
@renganathanpk6607
@renganathanpk6607 3 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്. സൂപ്പർ
@anoopkr9974
@anoopkr9974 3 жыл бұрын
എപ്പോഴും മോൻ എന്ന് പറയും അതാണ് അദ്ദേഹത്തിന്റെ സ്നേഹം
@prasannap2531
@prasannap2531 3 жыл бұрын
Hotel chettante. Manasu super👍 Ellareum behumanathode. Kannunna oral super🙏
@reyyankollam8349
@reyyankollam8349 3 жыл бұрын
അടിപൊളി മീശ 🤗കിടിലം ഫുഡ്‌ 💖💞💞💞❤️❤️❤️❤️❤️
@busywithoutwork
@busywithoutwork 3 жыл бұрын
Dilipettande meen vibhavangal.. Super.. Thank u bhai for sharing👍
@vimalvijayagovind
@vimalvijayagovind 3 жыл бұрын
ഈ ചേട്ടന്റെ മലയാളം സ്ലാങ് ഏതാ? നല്ല രസം കേൾക്കാൻ
@maryjohnbritto4455
@maryjohnbritto4455 7 ай бұрын
Kandittu. Kothiyakunnu. 😍😍😍😍👍👍👍
@annaanna1439
@annaanna1439 3 жыл бұрын
labhathinu vendi mathramallathe kazhikkunnavarude vayarum manasum orupolea niryunna reethiyil ithupolea orupaad kadakale nammude naattil unddennathinu 😍
@akcta2045
@akcta2045 3 жыл бұрын
ഏതൊരു ഊണ് കഴിക്കുമ്പോളും ഒരു സൈഡിൽ അഹങ്കാരം ഒരു സ്പെഷ്യൽ മീൻ ഫ്രൈ എങ്കിലും വേണം 💥😍പൊളിച്ചു ബ്രോ
@StreetFoodKerala
@StreetFoodKerala 3 жыл бұрын
👍😍
@shajik.m9410
@shajik.m9410 2 жыл бұрын
Alavidioyum.supar.🌷🌷🌷 adipoli 💘
@sreerekha6907
@sreerekha6907 3 жыл бұрын
Super video. Cherthala is heaven😊
@v.vbuilders9995
@v.vbuilders9995 Жыл бұрын
Blue shirt itta comment paranja chettan supera, taste cheithu comment paranju... Super
@sadhakkathullapk58
@sadhakkathullapk58 3 жыл бұрын
ആഹാര പ്രേമികൾക്ക് വില അല്ല ഒര് പ്രശ്നമല്ല നല്ല നാടൻ ഫുഡ്‌ എവിടെ കിട്ടുന്നു അവിടേക്ക് തേടിപോകുന്നതാണ് മിക്ക ആഹാരപ്രേമികളും നിങ്ങളുടെ വീഡിയോ യാത്ര ചെയുന്നവർക്കും എല്ലാവർക്കും ഉപകാരം ആയിരിക്കും
@jojigeorge2347
@jojigeorge2347 3 жыл бұрын
Great man....good ambience...friendly ....
@vinumani5146
@vinumani5146 3 жыл бұрын
മീശ ചേട്ട താങ്കൾടെ വാക്കിൽ ഒരു സത്യ സന്തത തോനുന്നു. നല്ല ഭക്ഷണം. വെരി ഗുഡ് ചേട്ട.
@mohandasshivan860
@mohandasshivan860 3 жыл бұрын
നല്ല പോളപ്പൻ കരിമീൻ കാണാൻ എന്തരോരസം😢😢😢😢😢
@Rihan-1987
@Rihan-1987 3 жыл бұрын
Awesome and thanks for showing us..
@dhaneshdhanu5099
@dhaneshdhanu5099 6 ай бұрын
Entea oru frend indu alappuzha avarum paranju dileep ettan pwliya ennu❤
@mohanlalmg4883
@mohanlalmg4883 2 жыл бұрын
Fish curry & Fish fry ambalapuzha and cherthala dilepchatta good
@jayakrishnanvettoor5711
@jayakrishnanvettoor5711 3 жыл бұрын
എണ്ണ കുറവായ ഹെൽത്തി ഫുഡ്. സൂപ്പർ
@AB-qq9fu
@AB-qq9fu 2 жыл бұрын
സുഖിപ്പിക്കുന്ന വർത്തമാനം ആണ് ബില്ല്‌ വന്നു കഴിഞ്ഞാല്‍ കണ്ണ് തള്ളും അത്രേ ഉള്ളു
@seljithomas5754
@seljithomas5754 Жыл бұрын
ബട്ട്‌ കത്തി അല്ല, ഓസിനു ഫുഡ് അടിക്കാൻ ആണെങ്കിൽ, ചൂണ്ട ഇട്ടു മീൻ പിടിച്ചു അമ്മ ടെ കൈയിൽ കൊണ്ട് കൊടുക്കണം. അപ്പോൾ പൈസ കൊടുക്കണ്ടല്ലോ. പുള്ളി പൈസ വാങ്ങുന്നുണ്ടങ്കിൽ അതിനുള്ള പണി എടുക്കുന്നുണ്ട്, ആ കറി വേപ്പില പോലും പുള്ളി കഴുകി കറി കളിൽ ചേർക്കൂ.. മീൻ രാവിലെ ദൂരെ ന്നു പോയി നോക്കി മേടിച്ചോണ്ടു വരുന്നതാണ്..... പുള്ളി ക്കു അറക്കാൻ ആണെങ്കിൽ ഇനിയും പറ്റും, 3,4 ആൾകാർ ഒന്നിച്ചു പോയി 3,4 കറി കൾ വാങ്ങി ഷെയർ ചെയ്തു കഴിക്കൂ, ഒത്തിരി പൈസ ആവില്ല.....
@RK-xp9oy
@RK-xp9oy Жыл бұрын
Eat പഴങ്കഞ്ഞി at your home and waste your life.
@AB-qq9fu
@AB-qq9fu Жыл бұрын
@@RK-xp9oy സ്വന്തം വീട്ടില്‍ നിന്ന് ഫുഡ് കഴിച്ചു ലൈഫ് വേസ്റ്റ് ആകും എന്ന് പറയുന്ന താങ്കളോട് ഒക്കെ എന്ത് പറയാനാ..........Eat at as many hotels as you can and maintain your health.
@maryjohnbritto4455
@maryjohnbritto4455 7 ай бұрын
Athe. ❤💛
@somankb7196
@somankb7196 3 жыл бұрын
സ്നേഹം ഇക്ക പറഞ്ഞാൽ കേൾക്കാൻ ഒരു സുഖം 💓
@bijukumar211
@bijukumar211 3 жыл бұрын
അടിപൊളി ചേട്ടാ സൂപ്പർ
@vijilvijay6054
@vijilvijay6054 3 жыл бұрын
മ്മടെ സ്വന്തം ദിലീപേട്ടൻ 🥰🥰
@RsRk136
@RsRk136 3 жыл бұрын
It’s an excellent place to eat authentic seafoods👌
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Delicious God bless you chettan Thanks for vedio
@harishmohamed4817
@harishmohamed4817 3 жыл бұрын
Man from Tamil nadu
@shafipmsglass
@shafipmsglass 3 жыл бұрын
ദിലീപേട്ടൻ 👏😍
@sherinbinu9618
@sherinbinu9618 3 жыл бұрын
ഹലോ ദിലീപേട്ടൻ ആണെങ്കിൽ നല്ല ഹെൽത്ത് ആയിട്ടുള്ള ഫുഡ് ആണ് ഉണ്ടാക്കുന്നത്. ഓയിൽ ഒക്കെ കുറച്ച food കാണാൻ നല്ല രസം
@unnikrishnan4482
@unnikrishnan4482 2 жыл бұрын
നല്ല ഫുഡും ,നല്ല പെരുമാറ്റവും... അതാണ് അവിടുത്തെ സ്‌പെഷ്യൽ
@divyavignesh7517
@divyavignesh7517 3 жыл бұрын
Yummy fish curry and fish fry
@reshmyelayidath7213
@reshmyelayidath7213 3 жыл бұрын
Good presentation keep going
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍👍
@FoodieGadi
@FoodieGadi 3 жыл бұрын
അടിപൊളി 👏👏👏👏😋😋
@jithu1369
@jithu1369 3 жыл бұрын
മൃനാൾ ചേട്ടന്റെ വീഡിയോ മുന്നേ കണ്ടവർ ഉണ്ടോ ഇത്
@mohandasshivan860
@mohandasshivan860 3 жыл бұрын
നന്മയുടെ നിറക്കുടം. എന്താ കറികൾ സിംപിൾ,& ഹംബിൾ
@shaharivision6455
@shaharivision6455 2 жыл бұрын
Clean hearted man,loving, very nice Dileep chettan.
@anoopdileep791
@anoopdileep791 3 жыл бұрын
Hakkym ekkaaa orupaad thanks undu❤❤❤❤❤
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😊
@anirudhrama4938
@anirudhrama4938 2 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് കാശ് കൂടുതൽ ആണ് പേര് മാത്രം ഉണ്ട്...😌
@sheelarajan2970
@sheelarajan2970 2 жыл бұрын
Nattilvarumbole theerchayayum dilerpettante Hotelil food kazhikkn varumm sure
@nesnianshadnesnianshad9632
@nesnianshadnesnianshad9632 2 жыл бұрын
Cash kuduthal undengil poguka illengil kannu thallum
@Rolexchnge2023
@Rolexchnge2023 3 жыл бұрын
മീശകാരൻ ദിലീപേട്ടന്റെ മീന് തിന്നാൻ ആശ vidieo Super all the best ചെറുമീൻ കുറച്ച് കരിഞ്ഞ് പോയില്ലേ ?😜
@songlover194
@songlover194 3 жыл бұрын
ഇക്കാ സൂപ്പർ,
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊
@venugopalpillai4393
@venugopalpillai4393 3 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@ratheeshvembayam1884
@ratheeshvembayam1884 3 жыл бұрын
പൊളി വീഡിയോ
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipolii
@Joffynz
@Joffynz 3 жыл бұрын
അടിപൊളി 😋
@muhsinchuchi5210
@muhsinchuchi5210 2 жыл бұрын
Njan Kazichu Hakkimka Price Very Experience 💯
@santhithomas5344
@santhithomas5344 3 жыл бұрын
Super
@sajeevvasanthakumar4697
@sajeevvasanthakumar4697 3 жыл бұрын
Dileepetan adhyam meesa pirichapol pappu chetane pole❤️
@aaronbinu3366
@aaronbinu3366 2 жыл бұрын
Chetta adi poli Varuneee
@ABYCJOYnew
@ABYCJOYnew 3 жыл бұрын
super
@lekhavijayan749
@lekhavijayan749 3 жыл бұрын
🙏👍പാലക്കാട്‌ കൊടുങ്ങല്ലൂർ ചേർത്തല എത്തി
@arunleela2019
@arunleela2019 3 жыл бұрын
Meen polichathu oru rekasha um illa.dilepettante sneham vum.parayan onumilla.adipoli.aanu
@shaqwanali9826
@shaqwanali9826 3 жыл бұрын
Nice
@bipinperukavubipin280
@bipinperukavubipin280 3 жыл бұрын
Dileeepettto ningalu poliyaanu njaana tvm njaan varunnundu
@ramchandrann8742
@ramchandrann8742 3 жыл бұрын
👍👍👍
@RameshRamesh-dz7nk
@RameshRamesh-dz7nk 3 жыл бұрын
സൂപ്പർ
@moncykurian3763
@moncykurian3763 3 жыл бұрын
Kandittu kothiyakanu
@vipinsworld3591
@vipinsworld3591 3 жыл бұрын
Angane ekkayum dilipettante kadayil eathiii❤️😋😋👏
@StreetFoodKerala
@StreetFoodKerala 3 жыл бұрын
നമ്മൾ ആണ് ആദ്യം എടുത്തത് ഒരു വർഷം മുൻപ്
@vipinsworld3591
@vipinsworld3591 3 жыл бұрын
@@StreetFoodKerala ekka upload cheyyan entha vaigayathu?
@StreetFoodKerala
@StreetFoodKerala 3 жыл бұрын
@@vipinsworld3591 athokke anne upload cheythu bro ithu new 😊
@abilashojoseph3203
@abilashojoseph3203 3 жыл бұрын
Serving with love
@Kakapoocha
@Kakapoocha 3 жыл бұрын
Location koode add cheyyanulla valla technology yum undo
@Killadi777cr
@Killadi777cr Жыл бұрын
ആലപ്പുഴയിൽ എവിടെ ആയിട്ട കട
@Kakapoocha
@Kakapoocha 3 жыл бұрын
Nattilethit onnu karangi armadichu nalla food kazhikkanagrahamullavar bulb kathikku
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
Super...
@Kennyg62464
@Kennyg62464 3 жыл бұрын
Yummy n my tummy 🤤👍
@arunpbabu
@arunpbabu 2 жыл бұрын
Super Tasty Delicious Food in Affordable Price.
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 👍👍👌👌
@Kakapoocha
@Kakapoocha 3 жыл бұрын
Snehamkondu vilambunnath kondanu athinu itrayum taist
@muhammadalihamsa6069
@muhammadalihamsa6069 3 жыл бұрын
Good presentation Good luck both of you... Want to try.....
@Ichuss43546
@Ichuss43546 2 жыл бұрын
Nice video
@sindhubinoy818
@sindhubinoy818 2 жыл бұрын
Njan Kumarakam Ane
@RadhaKrishna-rp9mh
@RadhaKrishna-rp9mh 2 жыл бұрын
ഒട്ടും വൃത്തിയില്ലാത്ത ഒരു കട. ഞാൻ അവിടെ പോയി പക്ഷേ കട കണ്ടിട്ട് ഫുഡ് കഴിക്കാൻ തോന്നിയില്ല.
@sudhakarc1787
@sudhakarc1787 3 жыл бұрын
அருமையான பதிவு வாழ்த்துக்கள் ............ நன்றி .
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😍
@INTOGEORGE
@INTOGEORGE 3 жыл бұрын
superb bro..
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
7th comment Meesakaran Anna best fish food... Good.. SFK💪🏻💪🏻💪🏻
@RekhaRekha-sp8ld
@RekhaRekha-sp8ld 2 жыл бұрын
adipoli 👌👌👌👌👌
@nesnianshadnesnianshad9632
@nesnianshadnesnianshad9632 2 жыл бұрын
Chirichondu kazhuth arukum rate fish cury 2 cheriya pice 200 vangi.2 cury 1 mutta 2 unu price 800.
@AB-qq9fu
@AB-qq9fu 2 жыл бұрын
മീശയും മീനും... പിന്നെ കഴുത്ത് അറുപ്പന്‍ വിലയും......... ഒരിക്കല്‍ കേറിയാല്‍ പിന്നെ കേറുന്നത് കുറവ്‌ ആണ് ഇവിടെ
@minun31
@minun31 2 жыл бұрын
സംസാരത്തിൽ നിന്നും മനസിലാവും അവർ പൈസ മാത്രം ഉദ്ദേശിച്ചു ചെയ്യുന്നതല്ല. നല്ല അൽമാർത്ഥത ഉള്ള നല്ല മനസ്
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Алексей Щербаков разнес ВДВшников
00:47
KAPPA,FISH CURRY, CHAMMANTHI/STREET FOOD KERALA
31:55
Street Food Kerala
Рет қаралды 80 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН