മാളത്തിൽ നിന്ന് മൂന്ന് വലിയ മൂർഖൻ പാമ്പുകളെ പിടികൂടുന്ന സാഹസിക കാഴ്‌ച | Snakemaster EP 944

  Рет қаралды 254,139

Kaumudy

Kaumudy

4 ай бұрын

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തിന് അടുത്തുള്ള ഒരു ഫർണീച്ചർ വർക്ക് ഷോപ്പിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര,രണ്ട് ദിവസമായി വൈകുന്നേരം രണ്ട് മൂർഖൻ പാമ്പുകൾ ചുറ്റി പിണയുന്നത് കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്, പാമ്പിനെ കണ്ട സ്‌ഥലത്ത്‌ നിറയെ കരിങ്കല്ലും, തടിയും കൂട്ടിയിട്ടിരിക്കുന്നു,അത് മാറ്റി പിടികൂടുക എളുപ്പമുള്ള കാര്യമല്ല,വാവാ സുരേഷ് തടികൾ മാറ്റിതുടങ്ങി,മണിക്കൂറുകൾ നീണ്ട തിരച്ചിൽ,കരിങ്കല്ലുകൾ മാറ്റാൻ രണ്ട് പണിക്കാരെയും കൂട്ടി,തിരച്ചിലിനിടയിൽ ഒരു കല്ല് മാറ്റിയതും മാളത്തിലിരുന്ന ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു,അത് ആൺ മൂർഖൻ പാമ്പാണ്‌ ,അത് പുറത്തേക്ക് ഇറങ്ങിയതും അടുത്ത പാമ്പിനെ കണ്ടു അതും വലിയ ആൺ മൂർഖൻ പാമ്പാണ്, പക്ഷെ അത് മാളത്തിന് അകത്തേക്ക് കയറി ,അതിന് വേണ്ടിയുള്ള തിരച്ചിലിനിടയിൽ മൂന്നാമത്തെ മൂർഖൻ പാമ്പിനെ കണ്ടു വയറ്റിൽ മുട്ടയുള്ള വലിയ പെൺ മൂർഖൻ പാമ്പ്‌, കാണുക സാഹസികതയും,ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളുമായി മൂന്ന് മൂർഖൻ പാമ്പുകളെ ഒന്നിച്ച് പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 124
@spran8
@spran8 4 ай бұрын
അദ്ദേഹം വളരെ ക്ഷീണിച്ചു പോയി പാവം...പാമ്പു പിടുത്തം മാത്രം അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ച്, ഇത്തരം പണികള്‍ മറ്റുള്ളവര്‍ കൂടി സഹായം കൊടുക്കാമായിരുന്നു...കാണുമ്പോ സങ്കടം തോന്നുന്നു 😢😢 മറ്റുള്ളവര്‍ക്ക് അപകടം വരരുത് എന്ന് കരുതി എല്ലാ ജോലിയും സ്വയം സന്തോഷത്തോടെ ചെയ്യുന്ന വാവ ചേട്ടനാണ് real hero....hats off u man🥰🫡🫡
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
❤❤❤
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 4 ай бұрын
പാമ്പുകളെ ക്ഷമയോടെ പിടികൂടുന്ന വാവ സുരേഷ്ന്റെ കഠിന പ്രയത്നം പറഞ്ഞു അറിയിക്കാൻ കഴിയാത്ത അത്രയും വലുതാണ് ചിലപ്പോൾ തനിച്ചു ജോലി ചെയ്യേണ്ട അവസ്ഥയിലും ആയി പോകുന്നു, അദ്ദേഹത്തിന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏
@Ben007-xm7hk
@Ben007-xm7hk 2 ай бұрын
ദൈവമേ അദ്ദേഹത്തിന് ആയുസ് കൊടുക്കണേ.. God bless him 🙏
@GopiGopalan-hb1uo
@GopiGopalan-hb1uo 4 ай бұрын
അദ്ദേഹത്തിനെ ഒന്ന് സഹായിക്കാൻ പോലും കുട്ടാക്കാത്ത കുറെ മനുഷ്യർ
@dewdropsmkpk6154
@dewdropsmkpk6154 4 ай бұрын
Avide paambu ahnu njajool alla sahayikkan chennu enthenkilum pattiya athum pullyde thalelirikkum
@SnBrother360
@SnBrother360 3 ай бұрын
Athu pidikkan aanu angerullathu 😂nee poyi sahayikk kandale oodum nee🤣
@Roy-tf8cc
@Roy-tf8cc 3 ай бұрын
Polikaran thanneya avare matti nirthunath...
@user-ie8wg1mk8l
@user-ie8wg1mk8l 2 ай бұрын
പ്രിയപ്പെട്ട സുരേഷേട്ട, അപകടകരമായ ഈ സാഹസ പ്രവൃത്തി കാണുമ്പോൾ പാമ്പുകടിയേറ്റ് നഷ്ടമായ എൻ്റെ സഹോദരൻ്റെ ഓർമ്മയിൽ മനസ്സ് വേദനിക്കുന്നു. അങ്ങേയ്ക്ക് യാതൊരാപത്തും സംഭവിക്കാതിരിക്കട്ടെ .... പ്രാർത്ഥനയോടെ ....
@vahidmkvahidmk
@vahidmkvahidmk 4 ай бұрын
നിങൾ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ വളരെ വിഷമമുണ്ട്
@basheerbasheer1326
@basheerbasheer1326 4 ай бұрын
ഇദ്ദേഹത്തിന് എന്ത് കൊടുത്താലും മതിയാകില്ല,വാവേ നിങ്ങൾ ദൈവംശംമുള്ളവനാണ്
@Freak78682
@Freak78682 4 ай бұрын
ഒരു പെണ്ണിന് രണ്ട് പുരുഷനോ ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ല ഇത് അവിഹിതമാണ് ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്ന വാവ സുരേഷിന് അഭിനന്ദനങ്ങൾ 👍🎉
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 4 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഇന്ന് വളരെ സന്തോഷം ഉള്ള ദിവസം തന്നെ 🥰🥰 . പാവം നല്ല പണി ആണെല്ലോ മൂന്ന് മണിക്കൂർ നേരത്തെ അധ്വാനം 🌹🌹 മൂന്നാളും കിടു 👍👍 . ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@aravindak1298
@aravindak1298 4 ай бұрын
അവിടെ നിന്നു പാമ്പിനെ കണ്ടു പിടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് 😮ഉള്ള സ്ഥലം ആണ് ഇത്രേം സാധനം മാറ്റിയിട്ടു കണ്ടു പിടിക്കാൻ shema ennu ഒരു സാധനം കൂടെ വേണം good effort😮🔥👌👌
@cmaazeezeastperambracma1951
@cmaazeezeastperambracma1951 4 ай бұрын
ഷെമ അല്ല ക്ഷമ
@roymcroymc6594
@roymcroymc6594 4 ай бұрын
​@@cmaazeezeastperambracma19519m
@rathimols4790
@rathimols4790 4 ай бұрын
മഹാദേവൻ വാവ സുരേഷിനെ രക്ഷിക്കട്ടെ.❤❤❤❤
@unnikrishnannr
@unnikrishnannr 4 ай бұрын
പാമ്പിനെ പിടിക്കുന്നതിലും കൂടുതൽ വാവ ചേട്ടൻ പറമ്പ് വൃത്തിയാക്കി കഷ്ടപ്പെട്ടു.. വല്ല ക്യാഷും ഒക്കെ കൊടുക്കാറുണ്ടോ ഈ പാവത്തിന് 😢
@user-dp3zf9ki4v
@user-dp3zf9ki4v 4 ай бұрын
സത്യം 👍
@ajaygosh.y194
@ajaygosh.y194 4 ай бұрын
അവൾ ആള് കൊള്ളാല്ലോ 🤣രണ്ട് ചെറുപ്പക്കാരെ വച്ചോണ്ട് ഇരിക്കാൻ 🤭🤭 സൂപ്പർ സുരേഷ് ഏട്ടാ
@user-js4dt6rp4n
@user-js4dt6rp4n 4 ай бұрын
വല്ലാത്ത ത്യാഗിയാണീ മനുഷ്യൻ എത്രയാ കഷ്ടപ്പാട് ! പാവം
@nishanthviru5360
@nishanthviru5360 4 ай бұрын
ആ നിന്നു നോക്കുന്ന രണ്ടുപേർക്കും സഹായിച്ചൂടെ 🧐
@Kareeml-hq6yl
@Kareeml-hq6yl 4 ай бұрын
പേടിച്ചിട്ടാ അടുക്കാത്തത്
@nisamudeent7812
@nisamudeent7812 4 ай бұрын
Good , hard peicefull work,big salute vavachetta❤❤❤❤❤❤
@gracy3912
@gracy3912 4 ай бұрын
വാവ അടിപൊളി യാണ് ❤
@ibmjunu5646
@ibmjunu5646 3 ай бұрын
Paambine pidikaan vann avade ulla marathadi motham vava chettane kond thane maatich kand nikkunna mothali myran oru thoopukai🙏 vaava chettante aa effort ❤
@JoJo-ly8qg
@JoJo-ly8qg 4 ай бұрын
ഇങ്ങനെ കിടക്കുന്ന സ്ഥലത്ത് പാമ്പ് വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.....😮
@madananv7832
@madananv7832 4 ай бұрын
നമുക്കെല്ലാം ഒരു ചങ്കേ ഉള്ളൂ.vavaku മുചങ്ക് ആണ് ഈ Confidence അപാരം.
@dewdropsmkpk6154
@dewdropsmkpk6154 4 ай бұрын
2chunk ulla oralundu😅
@pradeepk2433
@pradeepk2433 4 ай бұрын
Nigal poli aane🔥❤️
@sudhinunni1992
@sudhinunni1992 4 ай бұрын
GOD BLESS YOU VAVA CHETTA ❤🙏
@meghasanthosh2672
@meghasanthosh2672 4 ай бұрын
സന്തോഷം വാവ 👍
@user-sw4dx9wl5v
@user-sw4dx9wl5v 4 ай бұрын
One of the most waited video
@premchandkishanchand1495
@premchandkishanchand1495 4 ай бұрын
Wooh super catch vava suresh.... Be careful while catching. Don't catch the snake freely and get the proper charges for the life risky operation. Take it serious and act accordingly. All the best and take proper safety measures while catching snakes. No showing off Infront of public and repeat the kottyam incident.
@mvkmarudarod2300
@mvkmarudarod2300 4 ай бұрын
enthina ithrem risk eduthu paambu pidikkunnathu.?. oralengilum sahayikkathe nokki nilkkuvanallo....
@happinessinlife7006
@happinessinlife7006 29 күн бұрын
Love and respect vavetta
@p.k.rajagopalnair2125
@p.k.rajagopalnair2125 4 ай бұрын
Snake catching often turns out to be laborious , as Vava Suresh had to struggle a lot to lay hands on the snakes , which was three in nos. all cobras and a successful mission ends here with Vava tasting success by bringing a smile on the face of the workshop owner , from whose premises the cobras were caught.
@Sahooo30
@Sahooo30 4 ай бұрын
Great man❤
@asgardfamily8997
@asgardfamily8997 4 ай бұрын
Kolam. Nice
@prasadt2441
@prasadt2441 4 ай бұрын
Super 😊
@Thahaklym
@Thahaklym 4 ай бұрын
ബഹുമാനപ്പെട്ട... സ്നേഹനിധിയായ സുരേഷ്.... അങ്ങ് ഈ പോസ്റ്റ് കാണുമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു...!!! ഇപ്പോൾ അങ്ങയെ കാണാൻ നല്ല മുഖപ്രസാദം ഉണ്ട്....!!! ഊണും ഉറക്കവുമില്ലാതെ കയ്യിലെ കാശും ചിലവാക്കി നാടുമുഴുക്കേ ബോധവൽക്കരണത്തിന് ഇറങ്ങിയ അങ്ങേയ്ക്ക് കൈപ്പുനീരല്ലാതെ ഒന്നും കിട്ടിയിട്ടില്ല....😢😢😢... എന്നാൽ ഇപ്പോൾ അങ്ങയെ കണ്ട എനിക്ക് ഒരുപാട് മനസ്സിന് കുളിരേകുന്നു....സ്നേഹനിധിയായ അംഗയ്ക്ക് എല്ലാവിധ ഐശ്വര്യവും ദീർഘായുസ്സും നേരുന്നു ❤❤❤
@Rajani-qu5oc
@Rajani-qu5oc 4 ай бұрын
❤❤❤God bless u
@bavapandikkad6653
@bavapandikkad6653 4 ай бұрын
God bless you chetta 🤲🏻
@sanilkumar3490
@sanilkumar3490 4 ай бұрын
God bless you Vavachi
@AkashAkashs-kc5sn
@AkashAkashs-kc5sn 4 ай бұрын
Snake master suresh....💚🔥
@sreelathaar3952
@sreelathaar3952 4 ай бұрын
❤God bless you♥️
@james-bu2ky
@james-bu2ky 4 ай бұрын
ആഹാ ഇതിനിടക്ക്‌ ഗർഭവും സ്ഥിരീകരിച്ചോ? 😀
@anitharamachandran8376
@anitharamachandran8376 4 ай бұрын
Vava ssuresh big salute❤❤❤❤❤👍👍👍👍👍👍
@ShakkeerShakkeer-xp1lk
@ShakkeerShakkeer-xp1lk 3 ай бұрын
വാവ നമ്മുടെ മുത്ത്
@Rahulpalakkad
@Rahulpalakkad 4 ай бұрын
Vava ❤️
@moideenkuttymkk9814
@moideenkuttymkk9814 4 ай бұрын
അദ്ദേഹത്തെ നന്നായി കഷ്ടപ്പെടുത്തി .ശരിയെന്ന് തോന്നുന്നില്ല.
@HassainarPA-ek4wf
@HassainarPA-ek4wf 2 ай бұрын
Supar❤
@indian6346
@indian6346 4 ай бұрын
പ്രിയ വാവ
@jithujithujithujithu2972
@jithujithujithujithu2972 4 ай бұрын
Welldone
@sabeenaasharaf487
@sabeenaasharaf487 4 ай бұрын
Vava super super 👌 👍
@sindhul8941
@sindhul8941 13 күн бұрын
😍🙌
@user-vr8bu4wp8h
@user-vr8bu4wp8h 4 ай бұрын
അവർക്ക് ഒന്ന് സഹായിച്ചു ടെ..
@user-jq6ry5hl4h
@user-jq6ry5hl4h 4 ай бұрын
Poli❤😊😊😊❤
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 4 ай бұрын
ചേട്ടായി.നമസ്ക്കാരം.
@mohammedbinsha.s6624
@mohammedbinsha.s6624 4 ай бұрын
Nammude kaka😂 pling ay😅
@jayanasatheesh8773
@jayanasatheesh8773 2 ай бұрын
Vava suresh sir number onn ayakkuo arkelum ariyumekhil njangade ah bagath orennam idak vann pokunnund
@subaidavk9016
@subaidavk9016 3 ай бұрын
നല്ല ക്യാഷ് കൊടുക്ക് എത്ര പണി എടുത്തു
@jollyjins7469
@jollyjins7469 3 ай бұрын
സുരേഷ് ചേട്ടാ കയ്യിൽ ഗൗസ്സ് ഇട്ട് പിടിക്ക് ഇന്നാള് ചേട്ടൻ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ എന്തോരം പ്രാർത്ഥനകളാണന്നേ നേർന്നത് പിടിക്കുമ്പം പേടിയാകുന്നു
@rekhasherin898
@rekhasherin898 4 ай бұрын
Vava chetten❤️
@selvarajabraham9608
@selvarajabraham9608 4 ай бұрын
Aa randu vanokigalu kuda sahaychalentha...
@lailag120
@lailag120 4 ай бұрын
ഭഗവതി അപ്പൂപ്പാ. രെക് ഷി ക്കു ❤
@MaheshMM1985
@MaheshMM1985 4 ай бұрын
3പാമ്പിനെകിട്ടിസൂപ്പർ
@user-ln6po7sn1o
@user-ln6po7sn1o 4 ай бұрын
Vava 💖💞💖
@manoj8851
@manoj8851 4 ай бұрын
Be careful 😊
@sreejithjithu2814
@sreejithjithu2814 4 ай бұрын
❤❤❤❤
@bindhuaugustine6786
@bindhuaugustine6786 4 ай бұрын
എത്ര കുട്ടികൾ ഉണ്ട് 2 ഇവിടെ 3എണ്ണം ഉണ്ട്......😂😂😂😂 വവക്കിട്ട് കിട്ടും..😂
@MLxHUNTER555
@MLxHUNTER555 4 ай бұрын
@krishnanpallikkara3405
@krishnanpallikkara3405 3 ай бұрын
🙏🏻🙏🏻🙏🏻
@veniceelectronics
@veniceelectronics 4 ай бұрын
😮😮
@natas489
@natas489 4 ай бұрын
❤️❤️❤️❤️🙏🙏
@ajishnsam5757
@ajishnsam5757 4 ай бұрын
First viewer 😂
@balachandrankv3136
@balachandrankv3136 4 ай бұрын
🙏🏼🙏🏼🙏🏼ഇയാളെ സമ്മതിക്കണം 🙏🏼🙏🏼🙏🏼
@SajuPayyappilly-ne2bs
@SajuPayyappilly-ne2bs 4 ай бұрын
വാവക്കോkkorubigsalute
@pcrajendran7834
@pcrajendran7834 4 ай бұрын
Adiplivava
@dasappanpg2005
@dasappanpg2005 Ай бұрын
ഒരു ലോ സുതടി മാറ്റി ഏറ്റവും കുറഞ്ഞത് 2 തച്ച് കൊടുക്കണം പാവം ക്ഷീണിച്ച് പോയി
@rosammata683
@rosammata683 4 ай бұрын
Good😂😂
@santhoshjoseph1945
@santhoshjoseph1945 4 ай бұрын
🎉❤❤❤❤❤🎉🎉🎉🎉
@user-dz5wo7gz7x
@user-dz5wo7gz7x 6 күн бұрын
വാവയുടെ കഷ്ടകാലം ഇപ്പോഴത്തെ രീതിയിൽ ഒരു രണ്ടായിരം രൂപയുടെ പണിയെടുത്തു കഷ്ടം എന്നാ ബുദ്ധിമുട്ടാണ്
@Thulaseedalam
@Thulaseedalam 4 ай бұрын
A thadi yokke vere arkkum ponthille pavam sureshinekkond cheyyikkunnath papaman ketto
@user-kw1tk8cg5g
@user-kw1tk8cg5g 4 ай бұрын
ദൈവം അറിഞ്ഞു കൊടുത്തു ജന്മം ഇങ്ങനെ ഉള്ള പിടിച്ചു അതിന്റ കാട്ടിൽ വിടാൻ
@jasneerjasni520
@jasneerjasni520 4 ай бұрын
ഇങ്ങേർക്ക് അറിഞ്ഞു മോശമല്ലാത്ത രീതിക്ക് കാശ് കൊടുക്കണം ചെറിയ ജോലിയൊന്നുമല്ല വാവ ചെയ്തത്
@IAM-ed6mo
@IAM-ed6mo 4 ай бұрын
2000കൊടുത്തു
@Maydanvision
@Maydanvision 4 ай бұрын
പാമ്പുകൾ സുഖമായി താമസിക്കുന്നിടത്ത് അതിക്രമിച്ച് കയറുന്നത് ശരിയാണോ ?
@jibingeorgejibingeroge6566
@jibingeorgejibingeroge6566 4 ай бұрын
ഭയങ്കര കഷ്ടപ്പെട്ട്
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 4 ай бұрын
ആ.ചെട്ടന്.ആമരം.ഒക്കെ.എടുത്തിട്ട.പാവം.അതിനെ.വറുതെ.വിടരുദ്.
@user-ln6po7sn1o
@user-ln6po7sn1o 4 ай бұрын
Hi vava bro sugamano?
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
🤲🤲🤲
@raghunathanpv685
@raghunathanpv685 4 ай бұрын
പാമ്പിനെ പിടിക്കണം.ഉറുമ്പ് കടികൾ കൊണ്ട്,ബുദ്ധിമുട്ടി,ദുർഘടം പിടിച്ച സ്ഥലത്ത് കല്ലും മണ്ണും നീക്കി ഇദ്ദേഹം പാമ്പിനെ പിടിക്കണം.കാണുമ്പോൾ പേടിയും വിഷമവും തോന്നുന്നു.വാവയെ കയ്യയഞ്ഞ് ,സഹായിക്കണം. ലുബ്ദത കാണിക്കരുത്
@india-dq8rc
@india-dq8rc 4 ай бұрын
ആ പുള്ളിക്കാരൻ കിടക്കുന്ന തടികൾ വിറകു വിലയ്ക്ക് വിറ്റാലെ അത്രയും സ്ഥലം കാലിയായി കിട്ടും
@Gazab251
@Gazab251 4 ай бұрын
❤❤❤❤👏👏👏👏👏👍👍👍👍🙏🙏🙏
@sharnnyakadaba2937
@sharnnyakadaba2937 4 ай бұрын
Sureshetta 🙏🏻🙏🏻🙏🏻 ❤️❤️❤️❤️❤️💐💐 super hero 🥰🥰🥰🥰
@rajuvargees5081
@rajuvargees5081 4 ай бұрын
ഒരുപാട് കാലത്തിനു ശേഷം പാമ്പിനെ പിടിക്കുന്നത്...kanichu..... കാണിച്ചുകാണിച്ചു
@user-yi5pv3wc4k
@user-yi5pv3wc4k 4 ай бұрын
ഉറബ് ഉള്ള സ്ഥലത്ത് പാപ് വരുകയില്ല എന്ന് പറയുന്നത് തെറ്റാണ്
@user-sv5ys7fc5s
@user-sv5ys7fc5s 4 ай бұрын
😅😅😂😂😂😂😊😊😊
@noorudeene4748
@noorudeene4748 4 ай бұрын
സുരേഷ് വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം പ്രോഗ്രാമിന് വരാമെന്നേറ്റിട്ട് വന്നതുമില്ല വിളിച്ചാൽ ഫോണും എടുക്കില്ല നാണമില്ലെടാ
@fighter318
@fighter318 4 ай бұрын
ഒരു വൃത്തി ഇല്ലാത്ത സാഹചര്യം എങ്ങനെ പാമ്പ് കേറാതെ ഇരിക്കും. അടുക്കും ചിട്ടയും ഇല്ലാത്ത
@user-ww7hc8id1b
@user-ww7hc8id1b 4 ай бұрын
വാവ സുരേഷ് ചേട്ടന് വീട് നിർമിച്ചു കൊടുക്കും എന്ന് പറഞ്ഞിരുന്നു..... എന്തായി വീട് പണി കഴിഞ്ഞോ????
@sameerakk2939
@sameerakk2939 4 ай бұрын
Njanum orthu, enthaayii aavo😊
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
എവിടെ ആയിരുന്ന ബ്രോ കൊറേ കാലമായി
@JibinVarghese-se2lu
@JibinVarghese-se2lu 4 ай бұрын
3sm😂
@user-sn1te5ir8w
@user-sn1te5ir8w 4 ай бұрын
ഈ പാവത്തിന് ആക്ഷേപം മാത്രം മിച്ചം
@jishnumanu2086
@jishnumanu2086 4 ай бұрын
അവതരണം മോശം
@arunbabubabu7045
@arunbabubabu7045 4 ай бұрын
ഇത്രേം കൂലിപ്പണി എടുത്തിട്ട് ചിലവിനെലും വല്ലോം തന്നോ അവർ
@arunbabubabu7045
@arunbabubabu7045 4 ай бұрын
വാവാച്ചേട്ടാ 🙏🏻🙏🏻🙏🏻
@arunbabubabu7045
@arunbabubabu7045 4 ай бұрын
രണ്ടാമത്തെ മൂര്ഖന്റെ വാല് ആരു കൊണ്ടുപോയി ചേട്ടൻ അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ
@rafeekrafeek5910
@rafeekrafeek5910 4 ай бұрын
അത് മോഡിക്ക് കൊടുത്തു
@nildashine7767
@nildashine7767 Ай бұрын
Vava chettante phone number ariyamo?
@ratheeshkumarmg1954
@ratheeshkumarmg1954 4 ай бұрын
പറമ്പ് കൂടി വൃത്തിയാകിപ്പിക്കരുത് വാവ ചേട്ടനെ കൊണ്ട് ദയവു ചെയ്ത് 1:08
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 15 МЛН
Whyyyy?😭 #shorts by Leisi Crazy
0:15
Leisi Crazy
Рет қаралды 4,9 МЛН
У НЮШИ НОВАЯ КОПИЛКА #cat #pets
0:34
Лайки Like
Рет қаралды 564 М.
Nika ate all my fish🥲 #cat #cats
0:19
Princess Nika cat
Рет қаралды 125 МЛН
Волшебные козы Монголии
1:00
Nas Daily Russian
Рет қаралды 16 МЛН