മാധ്യമലോകത്തെ പുരുഷ കൊട്ടാരങ്ങള്‍ തകര്‍ന്നടിയും | Anita Pratap | DoolTalk

  Рет қаралды 9,768

DoolNews

DoolNews

Жыл бұрын

അഫ്ഗാനിലെയും ശ്രീലങ്കയിലെയും ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും റിപ്പോര്‍ട്ട് ചെയ്തവരിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തകയായ അനിത പ്രതാപ് പുതിയ കാല മാധ്യമങ്ങളെ വിലയിരുത്തുന്നു. വേലുപ്പിള്ളി പ്രഭാകരനെ അഭിമുഖം ചെയ്തതടക്കമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നു | അനിത പ്രതാപ്/ അന്ന കീര്‍ത്തി ജോര്‍ജ് | DoolTalk
#anitapratap #indianmedia #MediaCulture
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 15
@jobyjoseph6419
@jobyjoseph6419 10 ай бұрын
അനിത പ്രതാപിന്റെ നിഴലിൽ പോലും നിൽക്കാൻ യോഗ്യതയില്ലാത്ത ബഹുമാന്യ അന്ന കീർത്തി ജോർജ്.. ആ മഹതിയെ പലപ്പോഴും നിങ്ങൾ എന്ന് വിളിച്ചു സംബോധന ചെയ്യുന്നു..സ്വതന്ത്രാനന്തര ഭാരതത്തിലെ ആഘോഷിക്കപ്പെട്ട പെൺപെരുമകളിൽ ഒന്നാണ് ശ്രിമതി അനിത പ്രതാപിന്റെ ജീവിതം.. അത് അഭിനവ ജേർണോകളിലെ വെറും തൃണമായ അന്ന കീർത്തി ജോർജ് ഓർത്താൽ നന്നായിരുന്നു... 🙏🏿🙏🏿
@thomasmenachery8780
@thomasmenachery8780 9 ай бұрын
Proud of you Anitha Prathap. You were very relevant in the field of journalism. Bravery, skill and dedication to your work are all quite appreciable. Need more Anitha Prathaps is the need of the hour, day, month and years 🙏
@jobyjoseph6419
@jobyjoseph6419 10 ай бұрын
ഈ ചാനലിന്റെ Admines നോട് ഒരു എളിയ അഭ്യർത്ഥനയുണ്ട്.. ആരെയാണോ ചാനലിന്റെ ചോദ്യ കർത്താവ് അഭിമുഖം ചെയ്യുന്നത് അവരെ ബഹുമാന പുരസരം സർ എന്നോ, മാഡം എന്നോ സംബോധന കലർത്തി ചോദ്യങ്ങൾ ചോദിക്കുന്നതായിരിക്കും ഉചിതം.. ഇവിടെ ചോദ്യ കർത്താവ് അനിത പ്രതാപിനെ പോലെയുള്ള ഇന്ത്യയിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകയെ "നിങ്ങൾ" എന്ന് പറഞ്ഞു പലപ്പോഴും സംബോധന ചെയ്യുന്നു.. ഇത് എന്ത് ബഹുമാനമാണ് ആ മഹതിക്ക് നൽകുന്നത്.. Its tottally a Disrespectful act 🙏🏿🙏🏿
@rukminimooss9429
@rukminimooss9429 9 ай бұрын
Very intelligent and smart woman , appreciate Anitha ma'am
@Ss-no6pl
@Ss-no6pl 9 ай бұрын
She is a legend, totally disrespectful addressing . Sad fact all frm same media family
@sahl4710
@sahl4710 9 ай бұрын
🔥🔥
@gokul7053
@gokul7053 Жыл бұрын
അന്ന ഫെമിനിച്ചീ മാളികപുറം blockbustar
@jaijames-kr4pq
@jaijames-kr4pq Жыл бұрын
ഈ അഭിമുഖം പകുതി ഭാഗം മുതൽ ഫെമിനിസ്റ്റ് ആംഗ്ളിലേക്ക് പോയി..വലിയ അറിവും ലോക പരിചയമുള്ള ഒരാളെ കുറച്ചു കൂടി നന്നായി interview ചെയ്യമായിരുന്നു.
@anupg9201
@anupg9201 9 ай бұрын
Pls watch SAFARI charityram enniloode…
@Ifclause11
@Ifclause11 Жыл бұрын
കൊച്ചുഗള്ളി 💥
@bindutg3550
@bindutg3550 Жыл бұрын
Ningal enna sambodana arochakam
@casediary2147
@casediary2147 9 ай бұрын
അനിതാ പ്രതാപിനെ പോലുള്ള ഒരു സീനിയർ ജേണലിസ്റ്റിന്റെ മുന്നിൽ നിൽക്കാൻ പോലും യോഗ്യതയില്ലാത്ത അഭിമുഖകാരി! "നിങ്ങൾ .. നിങ്ങൾ ... നിങ്ങൾ " . കഷ്ടം!
@user-pl2sj5tf1m
@user-pl2sj5tf1m 9 ай бұрын
ഔസപ്പെട്ടാ ന്ന് വിളിക്കുന്നതല്ലേ ഫാഷൻ.. ☹️
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 33 МЛН
Anitha Prathap - 16 | Charithram Enniloode | Safari TV
21:35
THE TRUTH - A Session with ANITA PRATAP -Journalist - Part- 2
19:47
Island of Blood: Frontline Reports from Sri Lanka
1:26:04
University of California Television (UCTV)
Рет қаралды 47 М.
Anitha Prathap - 15 | Charithram Enniloode | Safari TV
21:48
THE TRUTH - A Session with ANITA PRATAP -Journalist - Part-1
19:48
DD Malayalam
Рет қаралды 21 М.
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН